ഞങ്ങൾ മലപ്പുറത്തുകാരുടെ മത്തൻ ഇല താളിപ്പ് നിങ്ങളിത് ഒരു തവണ എങ്കിലും ഒന്ന് ഉണ്ടാക്കി നോക്കണം

Поділитися
Вставка
  • Опубліковано 10 чер 2020
  • ആവശ്യമുള്ള സാധനങ്ങൾ
    മത്തൻ ഇല
    വെളിച്ചെണ്ണ
    ചെറിയ ഉള്ളി
    വെളുത്തുള്ളി
    വറ്റൽ മുളക്
    ഉപ്പ്
    കഞ്ഞിവെള്ളം
    കാ‍ന്താരി മുളക്

КОМЕНТАРІ • 58

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 Рік тому +2

    Mathan ila curry + mathan ila uperi or thoran ennum parayum both is my favourite 👍
    Chilavarku kanjivellam use cheithaal sugar varo ennu doubt undaavaar undu...it can be made using normal water also but not so tasty as kanjivellam mathan ila thaalichathu...
    Anyway nice 👌

  • @haseenahasee6988
    @haseenahasee6988 8 місяців тому +2

    പാട്ട് Super😂😂😂 ഇനിയും ഇതുപോലെയുള്ള പാട്ട് പ്രതിക്ഷിക്കുന്നു

  • @anvarshahudeen3056
    @anvarshahudeen3056 3 місяці тому +1

    അടിപൊളി നോമ്പ് കാലത്ത് അത്താഴത്തിനു ബെസ്റ്റാണ്

  • @qqatartrading340
    @qqatartrading340 4 роки тому +9

    ഞാൻ കഴിച്ചിട്ടില്ല... പക്ഷേ എന്റെ ഗേൾ ഫ്രണ്ട് മഞ്ചേരിക്കാരി മൊഞ്ചത്തി പലപ്പോഴും ഉണ്ടാക്കി കാട്ടി കൊതിപ്പിക്കാറുണ്ട്.. എനിക്ക് ഉണ്ടാക്കി തരുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പ് ആണ്..

    • @HasnasLifestyle
      @HasnasLifestyle  4 роки тому

      Thankyou😍😍😍😍, inshah allah

    • @nifampm5486
      @nifampm5486 Рік тому +2

      ഉണ്ടാക്കി തന്നോ

  • @remadeviomanakuttan309
    @remadeviomanakuttan309 3 роки тому +2

    ഞാൻ പുതിയതായിട്ട് കാണുവാ കേട്ടോ ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന്നെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഒപ്പം ഈ പുതിയ വിഭവവും ഞാൻ കോട്ടയം കാരിയാണ് എനിക്ക് ഇത് അറിയില്ലായിരുന്നു ഒരുപാട് നന്ദി

    • @HasnasLifestyle
      @HasnasLifestyle  3 роки тому

      നന്ദി മാം ഇനിയും കാണണേ, ഇത് പോലെ ഉണ്ടാക്കീട്ട് അഭിപ്രായം അറീക്കണേ

    • @nifampm5486
      @nifampm5486 Рік тому +1

      മലപ്പുറം സ്പെഷ്യൽ ആണ്

  • @choclatesworld1391
    @choclatesworld1391 3 роки тому +1

    Super song

  • @VijayasKitchenMagic
    @VijayasKitchenMagic 4 роки тому +4

    Paattum thalippum polichu 👌👌👌

    • @HasnasLifestyle
      @HasnasLifestyle  4 роки тому

      ചേച്ചി കുട്ടിയെ thanks😍😍😍

  • @laxmipillai9225
    @laxmipillai9225 Рік тому +1

    Ee Kari undakkan ariyillarunnu, thankyou for this video

  • @Jesnascookbites
    @Jesnascookbites 4 роки тому +2

    Singing while cooking pollichu..

  • @anvarshahudeenanvar954
    @anvarshahudeenanvar954 4 роки тому +1

    സൂപ്പർ

  • @jubairshanshanujr
    @jubairshanshanujr 4 роки тому +1

    👍👍

  • @travancorerecipes
    @travancorerecipes 4 роки тому +1

    Healthy recipe

  • @muhammedfayis7851
    @muhammedfayis7851 4 місяці тому +1

    Woow❤❤❤

  • @rizanp8095
    @rizanp8095 9 місяців тому +1

    പാട്ട് 👌👌👌

  • @richusworld9925
    @richusworld9925 4 роки тому +1

    പാട്ട് സൂപ്പർ

  • @dileefdileefkhan4689
    @dileefdileefkhan4689 2 роки тому +1

    I will try this recipe

  • @sameemasameema4794
    @sameemasameema4794 4 місяці тому

    Super 👍👍

  • @richuachusachu5741
    @richuachusachu5741 4 роки тому +1

    Hasee super polichu

  • @rahimok6293
    @rahimok6293 3 роки тому +1

    👍

  • @shabiunu6472
    @shabiunu6472 3 роки тому +5

    ഇൻട്രോ ഒരു രക്ഷയും ഇല്യ 👍👌

  • @user-so9hl1gw9m
    @user-so9hl1gw9m 3 роки тому +1

    അടിപൊളി

  • @shanibummer1611
    @shanibummer1611 3 роки тому +1

    ചീനച്ചട്ടി സൂപ്പർ
    കറി ഞാൻ ഉണ്ടാക്കാറുണ്ട്

  • @AjayTechTips
    @AjayTechTips 4 роки тому +2

    Super recipe ഈ ഇല്ല കൊണ്ട് കറി ഉണ്ടാകാം എന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നേ...

    • @HasnasLifestyle
      @HasnasLifestyle  4 роки тому +1

      ഇനി ഉണ്ടാക്കി നോക്കു ട്ടോ

  • @p.msreelatha6623
    @p.msreelatha6623 Рік тому +2

    Adyaattanu kanunnathu. Undakki nokkam

  • @padminipillai6631
    @padminipillai6631 9 місяців тому +1

    അടിപൊളി 👍

  • @Grapes19
    @Grapes19 4 роки тому +1

    ഇത് പൊളിച്ചു

  • @klemperor4892
    @klemperor4892 3 роки тому +1

    ഇല താളികുംപോൾ അതിന്റെ ഗുണഫലങ്ങൾ കഞ്ഞിവെള്ളത്തിൽ ആവുമോ എന്ന് ആർക്കോ അറിയുമോ? മക്കൾ ഇല തിന്നും, വെള്ളം കൂട്ടില്ല.അറിയുനനവർ ....pls reply

  • @athulyasethu
    @athulyasethu 3 роки тому +1

    Ration kadayil ninn vangunna kanjeente vellam use cheyyamo thatha?

    • @HasnasLifestyle
      @HasnasLifestyle  3 роки тому

      അതേലോ, കൊഴുത്ത കഞ്ഞി വെള്ളം ബെസ്റ്റാണ്

  • @arjunramanath2019
    @arjunramanath2019 4 роки тому +1

    pandu ente amooma thu undakarunayirunu ippozhum aa taste navil undu

  • @hyderali8162
    @hyderali8162 4 роки тому +1

    അടിപൊളി