Thoran adipoli aayittund..👌👌..ippo ningalude videosinu vendi katta waiting aanu njangal ellavarum.... your recipes are very simple but always delicious and healthy 👍👍
ഈ recipe ഞാൻ നോക്കിയിരിക്കുകയായിരുന്നു.ഞങ്ങൾ Bangalore ആണ് .ടെറസിൽ രണ്ടു മത്തൻ വളർന്നു വരുന്നുണ്ട്.നാളെ തന്നെ try cheyyam.vellarikkayude ila ഇങ്ങനെ undakkamo.please reply dr.
Kanan nalla bhangiyund.....super 👌👌👌
ഞാൻ try ചെയ്തു
നല്ല രസമുണ്ട് 😁
njan undakki nokki super ane thank you
Thank you so much 💕
Njan undakki adipoliyanu
Superb chechi.......enikku cheera thoran bhayankara ishttam aanu ....ithuvare mathan ila try cheythittilla .....will defenetily try this.....
Ente chechi ingane kothippikkalle.,.....kanumbol thanne kothiavunnu 😋😋😋
Nalla സംസാരം തോരൻ very nice ❤️❤️❤️❤️
Thank you so much 😍
നല്ല ടേസ്റ്റ് ഉണ്ട് 👍👍
Goog food healthy food without expense
Nte amma undakumayirunu super aanu cheerayekal orupaad orupaad tasty aann
💕💕🤩🤩👍
നന്നായിട്ടുണ്ട് 💞
ഞാൻ ഉണ്ടാക്കി നല്ല രുജിയാണ്
ച
❤
ടuper
Nannayetundu...kudae kurachu payar kuude cherthal..Gambheeram 👌👌
Super 👌😍
very tasty
Startting Back ground music poli
Thank you 💕
💓✌
Amazing presentation!
Super thoran
Super
Super chechi👍
❤❤
Enikku ente ammumma vechu thannittund nalla Ruchi aanu.enikku valare estam aanu
😋😋👌🏻
Thank you for the recipe!! We have mathan in our backyard, I am going to cook!!we are in California!!looks so yummy 😜
👌👌👌👌👍
Thoran adipoli aayittund..👌👌..ippo ningalude videosinu vendi katta waiting aanu njangal ellavarum.... your recipes are very simple but always delicious and healthy 👍👍
Valiya ila upa yu o gh ikkumo?
Illa
Hi Dr.ithinu garlic and cumin seed Judi cherthu chathachittal valiya taste any.
👍😍
Jeera garlic venamo?
വേണ്ടെങ്കിൽ skip ചെയ്യാം ❤️
Jഞാൻ ഇപ്പോൾ ഉണ്ടാക്കുകയാണ്
ഞാൻ മസ്കറ്റിലാണ് ഇവിടെ ഈ ഇല കിട്ടും മത്തങ്ങയില മത്തങ്ങ കിട്ടും ഞാൻ ഉണ്ടാക്കി നോക്കി
Njanundakkarundu
👍
Jeerakam, garlic Vende?
No
ഞങ്ങൾ garlic ചേർക്കും
ഈ recipe ഞാൻ നോക്കിയിരിക്കുകയായിരുന്നു.ഞങ്ങൾ Bangalore ആണ് .ടെറസിൽ രണ്ടു മത്തൻ വളർന്നു വരുന്നുണ്ട്.നാളെ തന്നെ try cheyyam.vellarikkayude ila ഇങ്ങനെ undakkamo.please reply dr.
മത്തൻ ഇല..തോരന് നല്ലതാണ് വെള്ളരിക്കയുടെ ഇല ഞാൻ ഉപയോഗിച്ചിട്ടില്ല
വെളളരിക ഇല പറ്റില്ല. ഇളവൻ കുമ്പളം..... ഇതിനേക്കാൾ ടേസ്റ്റാണ്
Elauday kambu kalayday
തളിർ ഇലയാണ്...
ഗർഭിണികൾ കഴിക്കാമോ?? ആർക്കെങ്കിലും അറിയാമോ
Orukuzhappavum illa
ഞാൻ മത്തയില തോരൻ വച്ചു പക്ഷേ കഴിച്ചപ്പോൾ ഭയങ്കരമായ കയ്പ്പ് അനുഭവപ്പെട്ടു. പുവ് ഉണ്ടായിരുന്നു കൂട്ടത്തിൽ. എന്താണു കാരണം?
കൈപ്പുണ്യം അതു കുറച്ചു വേണം👍
Nte Amma
Vechu thanitundu
Super tasty 👌🏻മത്തൻ ഇല പൂവായിട്ടേ പറിച്ചു കറിവെക്കാവൂ എന്ന് പറഞ്ഞു കേട്ടു.... അതിനെ പറ്റി അറിയാമോ dr?
അറിയില്ലാട്ടോ 🤩
മത്തന്റെ തിരി കട്ട് ചെയ്യതാൽ പിന്നെ തളിർക്കുമോ
Theerchayayum 👍👍
gulfil ninn akkan vendaiyann ee video kannunnath
👍👍😍അവിടെ മത്തൻ ഇല കിട്ടുമോ
@@DrShanisKitchen und...roommate philippine nattu വളർത്തിയത്
@@DrShanisKitchen prepare ചെയ്തു...super taste 😍😍👌👌
ഈ കിളിന്നില, എടുത്താൽ മത്തങ്ങ ഉണ്ടാകില്ല പിന്നെ എന്നു പറയുന്നത് ശരിയാണോ??
No neraya undakum
@@sivenmoorthyp6624 Thank You 😊
ഒരു പാട് കൃഷി ചെയ്യുക പ്രശ്നം പരിഹരിച്ചു❤️
ഇല കഴുകണ്ടെ
Kazhuki eduthu vachathanu
Super
👍
Very nice
Thank you dear 😍