മത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curry

Поділитися
Вставка
  • Опубліковано 3 лип 2020
  • Ruchi, a visual travelouge by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    മത്തങ്ങ പൊടിതൂവൽ
    ചേരുവകൾ
    മത്തങ്ങ ചെറുതായി അരിഞ്ഞത് :
    അരി വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
    മഞ്ഞൾ പൊടി : 1 ടീ സ്പൂൺ
    ഉപ്പ് : ആവശ്യത്തിന്
    മുളകുപൊടി : 1 ടീ സ്പൂൺ
    ഉഴുന്ന് വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
    (ഉഴുന്നും കായവും തുല്യ അനുപാതത്തിൽ വറത്തു പൊടിച്ചത് )
    കടുകും വറ്റൽ മുളകും (വറവിന്) : ആവശ്യത്തിന്
    വെളിച്ചെണ്ണ : ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സ്വല്പം കടുകും മുളകും ചേർത്ത് വഴറ്റി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങ ചേർക്കുക. മത്തങ്ങ ഒന്നു വെന്ത് വരുവാൻ വേണ്ടി സ്വല്പം വെള്ളം ചേർക്കാം. രണ്ടോ മൂന്നോ കറിവേപ്പിലയും അരിഞ്ഞു ചേർക്കാം. പാൻ ഒരു അടപ്പിന് അടച്ച് വേവാൻ വയ്ക്കാം. എരിശേരിയോ പച്ചടിയോ പോലെ ഒരുപാട് വെന്ത് കുഴയാതെ ശ്രദ്ധിക്കണം. പാതി വേവ് ആവുമ്പോൾ അതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക. അതിലേക്ക് ഉഴുന്ന് വറുത്തു പൊടിച്ചതും ഒപ്പം അരി വറത്തു പൊടിച്ചതും ചേർക്കുക. കുറച്ച് സമയം പാൻ അടച്ച് വയ്ക്കുക. വെന്ത് വരുമ്പോൾ നല്ല കൊഴുപ്പുള്ള രീതിയിൽ മത്തങ്ങ വലുപ്പം വച്ച് കാണാം. കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ മത്തങ്ങാ പൊടി തൂവൽ റെഡി !
    ഊണിനൊരു അടിപൊളി കോമ്പോ.
    Location: Choorakkattillam, Kumaranelloor
    DOP: Harish R Krishna
    Concept and Direction: Reji Ramapuram
    Cuts and Edits: Anand
    Lights: Akshay Menon
    Creative Support: Amrutha Yadu

КОМЕНТАРІ • 714

  • @minku2008
    @minku2008 3 роки тому +5

    Yadu you are doing a great thing ,we should preserve all these traditional dishes for our future generations and let it live through your you tube channel .I am from kottayam and never knew about such a mathanga dish !❤️

  • @amblieamnile8981
    @amblieamnile8981 4 роки тому +5

    ഒരുകാരൃം സത്യം പഴയ പല വിഭവങ്ങൾ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു, variety 👍👍👍

  • @akhildev_g_sankar
    @akhildev_g_sankar 4 роки тому +8

    She is like a teacher teaching. Really interesting and highly natural. Like it very much.

  • @nayanmariathomas178
    @nayanmariathomas178 4 роки тому +4

    I was a person who doesnt like pumpkin.I just tried it out of curiosity..Its amazing..no words..adipoli..and very easy too

  • @sumaprasad80
    @sumaprasad80 4 роки тому +2

    മത്തങ്ങ പൊടിത്തൂവൽ ഉണ്ടാക്കി. നന്നായിട്ടുണ്ട്‌. Thanks for sharing the recipe yadu and ma'm

  • @sajithajan9295
    @sajithajan9295 4 роки тому +11

    Chechi പറഞ്ഞത് പോലെ veg le pala verity items num vendi kathirikkunnu. ഇനിയും ഇത് പോലുള്ള items പ്രതീക്ഷിക്കുന്നു.
    ചേച്ചിയുടെ സംസാരം കേൾക്കാനും നല്ല രസമുണ്ട് ട്ടാ 👍

  • @alexandermathews3835
    @alexandermathews3835 3 роки тому +2

    Came to hear after watching Ebbins and Ammachis channel. The comments below both show how much Pazhayidam Thirumeni. Their Channel visit only made me to came here like many

  • @lathaharikrishnan5035
    @lathaharikrishnan5035 4 роки тому

    Ithuvare try cheyyaatha oru recipe, thanks for sharing 👌🏻👍🏼😊

  • @smithathomas4609
    @smithathomas4609 4 роки тому +7

    Tried pavaka pitla twice, was super, shared with my friends they too made it and loved it, thank you

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    ok. naale thanne try chaiyyum. simple alle.. very easy .

  • @ansonachankunju3049
    @ansonachankunju3049 3 роки тому +3

    വിഭവങ്ങളുടെ വൈവിധ്യമാണ് യദുവിന്റെ വീഡിയോസിന്റെ പ്രത്യേകത ❤ ഇതുവരെ കാണാത്ത പുതിയ രുചിക്കൂട്ടുകൾ ക്കായി കാത്തിരിക്കുന്നു...

  • @vineethakalarikkal7680
    @vineethakalarikkal7680 4 роки тому +4

    Nigal randuperum very interesting
    personalities at cooking

  • @ravindrankc942
    @ravindrankc942 4 роки тому +4

    വ്യത്യസ്തമായ ഒരു വിഭവം....
    ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @rajashreeramarkovilakam5237
    @rajashreeramarkovilakam5237 4 роки тому +1

    Nice to know that mathanga can be made with these powders. Thanks. I only used make brinjal upperi with these powders. Will try.

  • @sharydileep520
    @sharydileep520 3 роки тому +4

    സൂപ്പർ ഇത് പുതിയ ഒരു കറി

  • @karthiyayinigayakan8618
    @karthiyayinigayakan8618 4 роки тому +1

    Vazhathandu/ unnithandu also will be prepared like this.

  • @reeshakuriakose21
    @reeshakuriakose21 4 роки тому +4

    എനിക്ക് 64 വയസ്സുണ്ട്,എൻെറ വല്യ മ്മച്ചി പറയുന്ന പഴംചൊല്ല് വീണ്ടും കേട്ടു.അടി കൊണ്ട് വളർന്ന പെണ്ണും, അടച്ചുവെച്ച് വേവിച്ച കഷണവും ഒരുപോലെ.ഞാനും കോട്ടയം കാരി.പിട്ല,വഴുതനങ്ങ കറി,യദുവിൻെറ sister ൻെറ വാഴപൂ ബജി,ചനച്ച മാങ്ങ ചമ്മന്തി, എല്ലാം ഉണ്ടാക്കി.നല്ല രുചി യാണ്.ഇതും ഉണ്ടാക്കും.Non veg ലും കൂടുതൽ veg ആണ് വീട്ടിൽ ഇഷ്ടം. അതിനാൽ ഇതോരു variety തന്നെ. വളരെ ശരി ചൈനീസിലും ഒക്ക നല്ലതും ,രുചി യുള്ളതും , variety ഉള്ളതും നമ്മുടെ പാചകം തന്നെ.God bless you all.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      വളരെ വളരെ നന്ദി 🙏
      ഒപ്പം എപ്പിസോഡ് ഇഷ്ടപ്പെട്ടതിൽ സന്തോഷവും 💝

  • @subramanyap9634
    @subramanyap9634 3 роки тому +1

    Pumpkin flowers chammanthi, thorunnu and sambar of leaves are also very tasty.

  • @ourbettaworld8255
    @ourbettaworld8255 4 роки тому +3

    Try Cheyyum.... kaayanellikkayum , vazhuthananga curry... um super

  • @jjagadamma8919
    @jjagadamma8919 4 роки тому +3

    മോളുടെ പാചകം മുൻപും കടിട്ടുണ്ട് കുറെകാലത്തിനുശഷം കാണുന്നുണ്ട് അഭിനന്ദനങ്ങൾ

  • @WorldAroundUs
    @WorldAroundUs 4 роки тому +1

    Podi thuval adipoli aayittund. Adyamayitta ethu kelkunne

  • @kavithavarma4016
    @kavithavarma4016 4 роки тому +3

    പഴയകാല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @omanaroy1635
    @omanaroy1635 3 роки тому +1

    Yaa yethra nalla kariyanu thanks

  • @alexandermathews3835
    @alexandermathews3835 3 роки тому +4

    All Success, watching first time and came to know first time after watching Ebbins and Ammachi Channel. All Best wishes from bottom of the heart. The comments below their channel shows how much we love Pazhayidam Thirumeni

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 роки тому +1

    അടിപൊളി കാണാനും ഉണ്ടാക്കുന്നതു കണ്ടപ്പോൾ എളുപ്പം തോന്നി പിന്നെ പഴയരുചി 😋😋 ചെയ്തു നോക്കാം ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു ഇനിയും ഒരുപാട് റെസിപ്പിക്കൾ കാണാനും പഠിക്കാനും ഉണ്ട് താങ്ക്സ്

  • @manjubhasilal1194
    @manjubhasilal1194 4 роки тому +2

    nalloru variety vibhavam 👍👌👌presentation n simple manner marvellous
    👍

  • @simplelifeinmalayalam4523
    @simplelifeinmalayalam4523 4 роки тому +1

    Nice yadhu... cookingl eazy tipsum kitti ee episodel.. thank u

  • @salujoseph5674
    @salujoseph5674 4 роки тому +3

    ഞങ്ങൾ കേൾക്കാത്ത ഒരു വിഭവം 'വളരെ നന്ദി .

  • @swisssanchari
    @swisssanchari 3 роки тому +1

    വളരെ വ്യത്യസ്തമായ വിഭവം നന്നായിരിക്കുന്നു👍👍👍

  • @minisoman9586
    @minisoman9586 4 роки тому +8

    വിജയശ്രീ ചേച്ചിടെ പാചകങ്ങൾ ഒന്നിനൊന്ന് മെച്ചം. ഒരു കാലത്ത് ദൂരദർശൻ്റെ cookery show-ൽ ചേച്ചിടെ പാചകങ്ങൾ മുടങ്ങാതെ കണ്ടിരുന്നു. ചേച്ചി എവിടെ പോയി എന്ന് ഓർക്കാറുണ്ടാരുന്നു. ചേച്ചിയെ വീണ്ടും പാചകരംഗത്തേക്ക് കൊണ്ടുവന്ന യദുവിന് വളരെ നന്ദി .അന്നത്തെ TV പാചകങ്ങൾ വീണ്ടും ഈ show യിലൂടെ കാണിക്കാൻ പറയണം ട്ടോ

  • @mayakn3180
    @mayakn3180 4 роки тому +3

    Othiri സന്തോഷം തോന്നുന്നു.
    ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു

  • @ponnammageorge4703
    @ponnammageorge4703 4 роки тому +2

    We are blessed in kerala with variety veg.dishes. credit goes to namboothyry illam. So yadu we are eagerly waiting.
    Pavakka pitle super tastey .I tried

  • @thaaniummer8955
    @thaaniummer8955 3 роки тому +1

    Annama ചേടത്തി episode കണ്ടപ്പോ അറിഞ്ഞു രുചി യെ കുറിച്ച് . വന്നു കണ്ടൂ ഇഷ്ടായി പിന്നെ subscriber ആയി . സന്തോഷം all the best

  • @suprabhatbharat9839
    @suprabhatbharat9839 3 роки тому +2

    Your program is entirely different from others.. keep it up.
    May God Bless U with more than 1 million subscribers.

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +2

    njan ethu undaki tto. nalla taste aayirunnu. 2 perkkum thanks. ethupolulla easy & tasty receipes eniyum edane.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Thanku Chechi Super Receipy Veraity Aadhyayita Ingane Oru Curry Undennu Arinjathu 👌👍😁😍

  • @nishayohannan4049
    @nishayohannan4049 3 роки тому +1

    Thank u for sharing I tried it today super taste less time more taste

  • @sanjaykrishnak4787
    @sanjaykrishnak4787 4 роки тому +1

    Ithu polulla recipes iniyum idane.total variety anu. ee checheede recipes iniyum idanam

  • @ashaprasad54
    @ashaprasad54 4 роки тому +3

    I like all the dishes made by ma'am.. I made kaypakkya pitla .. everybody enjoyed. Thank you 😊

  • @princeaneesh1352
    @princeaneesh1352 3 роки тому +2

    Now am a regular viewer of your channel, good presentation and cute smile very nice preparations

  • @anisuni9005
    @anisuni9005 4 роки тому +1

    Super chechiyude samsaravum undakitt parayam

  • @annapurnaadukala4898
    @annapurnaadukala4898 4 роки тому +3

    Very healthy recipe 😊👍

  • @aryaks3409
    @aryaks3409 4 роки тому +4

    നല്ല അവതരണം, നല്ല പാചകം

  • @sathinair4048
    @sathinair4048 4 роки тому +2

    Super..try cheyyam.

  • @divyanair5560
    @divyanair5560 4 роки тому

    Thanku so much great super recipe thanku 🥰🥰🥰🥰🥰🥰🥰👍👍👍👍👍

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    super aayittundu. naale thanne try chaiyyum. Yadu parichaya peduthiya Ella receipesum njan undaki tto..ellam nalla taste aayirunnu. Thanks for sharing the video. unkkalari dosa receipe ettillallo.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      ആ ദോശ റെസിപ്പീ ഇടാം ട്ടോ ഉടനെ.
      ഇതൊന്നു ട്രൈ ചെയ്യണേ 💝🥰

  • @sushamohan1150
    @sushamohan1150 3 роки тому

    Yadhu.. oru variety recipe aanu tto.. ഇന്നാണ് ഈ video കണ്ടത്. ചേച്ചിയുടെ സംസാരരീതിയും വളരെ ഇഷ്ടപ്പെട്ടു.. Will try definitely 👍.. By the way, please do a traditional unniyappam recipe dear..

  • @irfanss2210
    @irfanss2210 4 роки тому +2

    Chechide presentation super anu.....

  • @ramlabeegum8521
    @ramlabeegum8521 3 роки тому +1

    സൂപ്പർ. തീർച്ച യായും ചെയ്തു നോക്കും.

  • @kalapurushothaman5366
    @kalapurushothaman5366 4 роки тому +1

    Waaw suuper nannayi avatharippichu nalla podithooval ishtaaaayiiiito

  • @ambikakumari530
    @ambikakumari530 4 роки тому

    Hai Vijayasree.I used to enjoy ur cookery shows.Now quite unexpectedly I saw ur nice vegetarian 👌 recipe 👍.

  • @anoopbalan5437
    @anoopbalan5437 4 роки тому +2

    Chechikku hats off.... yaduvinum.... adipoli

  • @aravindanc8989
    @aravindanc8989 4 роки тому +6

    Yadu is a fmly mmbr...love u dear God bless u

  • @akhilaunni7385
    @akhilaunni7385 4 роки тому +1

    Kollam... variety item...chechi smart... aasamshagal 😊😊

  • @KrishnaKumar-yt6cc
    @KrishnaKumar-yt6cc 4 роки тому +1

    We can also use unnipindi (Bananastem) instead of Mathan...

  • @AnilBinu
    @AnilBinu 4 роки тому +1

    yesterday saw your channel, like it so much, Nadan ruchikkuttokkal , nalla avatharannam. Best of luck& expecting more traditional items

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 роки тому +1

    pavakka pitla njan try chaithu chachy super ayirunnu nadan curikal iniyum pratheekshikkunnu

  • @reshmisidharthan1670
    @reshmisidharthan1670 4 роки тому +1

    Sadarana mattanga erissery nd sambar l idare ullu.. ee recipe variety ayrnu.. tasty too..thanku.. yedu and vijayasree chechi...

  • @jayasudhaknnambisan3160
    @jayasudhaknnambisan3160 4 роки тому +1

    Kidilan episode!

  • @UshaDevi-sp2lx
    @UshaDevi-sp2lx 4 роки тому +1

    Varitta vibhavam thanks

  • @geethar3035
    @geethar3035 4 роки тому +1

    Kollatto..nalla curry..eluppathil undakkavunna oru curry.. Super...

  • @rathnavallig9308
    @rathnavallig9308 4 роки тому +1

    Super aanu too undakki nokki👌👌

  • @sheejaroshni9895
    @sheejaroshni9895 4 роки тому +2

    അടിപൊളി മോനെ .ഞാൻ കോഴിക്കോട് ആണ് .ഇത് ഞങ്ങളുട നാട്ടിലില്ലാത്ത വിഭവമാണ് .തീർച്ചയായും ചെയ്തുനോക്കാം

  • @praveengkalavara5624
    @praveengkalavara5624 3 роки тому +7

    Chechi is an encyclopedia in vegetarian dishes....

  • @joyruby6024
    @joyruby6024 3 роки тому

    Simple and tasty dish. It saved my day when I wondered what to cook as a side dish without coconut.
    The pavakka pitla also was superb!
    Keep up the good work Yedu. God bless!

  • @manjulav3328
    @manjulav3328 4 роки тому +1

    Superb...Keralathile vibhavavaividyham lokam ariyatey..

  • @lathamethil2291
    @lathamethil2291 4 роки тому +2

    Variety recipe will try

  • @jayavalli1523
    @jayavalli1523 3 роки тому

    മത്തങ്ങാ പൊടി തൂവൽ. ഉഗ്രൻ.!!!വിവിധ തരം രുചിയും പേരും. ഇങ്ങിനെ ഉള്ള രുചി കാണാൻ ആഗ്രഹിക്കുന്നു. ഒരുപാടു നന്ദിയുണ്ട് 👌👌❤❤❤

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 роки тому +1

    Unique preparation liked this video

  • @padmanair3385
    @padmanair3385 4 роки тому +2

    Ente amma Kathirikka podithuval undakki tharumatirunnu enda taste, new zealandil varu jnan undakki kanikkam kathirikka podithuval

  • @parvathyratnagiri819
    @parvathyratnagiri819 3 роки тому +2

    It is very famous Pudukkotu Pulungary during Navarathri celebrations . pudukkodu is near Wadakkumcheri.

  • @mollymani5785
    @mollymani5785 4 роки тому +2

    During this present lock down we have difficulty in getting coconut and pumpkin is a favourite so this recipe was a great help. Thanks Yedu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      Thanks mam 🥰

    • @aurovats
      @aurovats 3 роки тому

      Nice recipe. Very healthy too. We make this at home, lastly we add a pinch of jaggery (sharkkara).

  • @sangeethasanal7154
    @sangeethasanal7154 3 роки тому +1

    അടിപൊളി.. വളരെ ഇഷ്ടപ്പെട്ടു

  • @anandakumar4582
    @anandakumar4582 4 роки тому +1

    Chechi excellent presentation n yadhu always simple

  • @kanagavalliponnusamy556
    @kanagavalliponnusamy556 4 роки тому +1

    From tamil nadu.....v nice channel always looking for TRADITIONAL KERELA VEG DISHES hope to see many many more such authentic recipes.Pls show the ingredients as a whole as I don't understand malyalam that much

  • @franciszavier3022
    @franciszavier3022 4 роки тому +1

    Amazing.... Waiting 4 more such recipes

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +1

    Aunty parannath 💯sheri aan. Eettavm ruchi ullath vegetables dishes aan.prethyekich Brahmins vibhavangal.ath namukk parichaya peduthi tharunna yedhu brokk big salute 🙏 ❤️🌹💝

  • @savithrinarayanan8298
    @savithrinarayanan8298 4 роки тому +1

    Yeshu...mathaja podithuval super

  • @rajirkiyer1
    @rajirkiyer1 3 роки тому +1

    My mother used to roast rice methi seeds red chilli chana Dal coriander seeds coarsely grind and keep. This powder is used for chembu, vendakka etc
    It absorbs the moisture in the bhaji. Curry leaves can also be added. I also add little cumin seeds black pepper too. Also we use dosa milagai podi.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Thank you for an updated Recipe! Hope all subscribers will try this too

    • @rajirkiyer1
      @rajirkiyer1 3 роки тому +1

      @@RuchiByYaduPazhayidom yes it's a multipurpose podi

    • @rajirkiyer1
      @rajirkiyer1 3 роки тому

      @@RuchiByYaduPazhayidom thank ;you

  • @plantaddiction3889
    @plantaddiction3889 4 роки тому +2

    ആദ്യായി കാണുവാണെ ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @MohammedAli-sm7pr
    @MohammedAli-sm7pr 3 роки тому +1

    Nangilinu undaki. Chorinu mune curry teernu☺especially kuttikalkku orupadu eshtayi..

  • @stephenfernandez8201
    @stephenfernandez8201 3 роки тому +2

    ആദ്യമായി കേൾക്കുന്നു ഇങ്ങനെയൊരു വിഭവം ഉണ്ടെന്ന്.....

  • @geethabalagopal9486
    @geethabalagopal9486 4 роки тому +1

    Nice video, thanks 👍🙏

  • @prabhaknk7360
    @prabhaknk7360 4 роки тому +1

    നല്ല റെസിപ്പി ഇഷ്ടമായിട്ടോ

  • @sunandakunnath9248
    @sunandakunnath9248 3 роки тому +1

    ഇതുപോലെ നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @jchittillam77
    @jchittillam77 3 роки тому

    Seems to be a good dish. I will try, good presentation. Try to use wooden spoon or non metallic to stir. Keep it up

  • @FlavoursOfAncy
    @FlavoursOfAncy 4 роки тому +1

    Adipoly Yadu👌

  • @sudhajayaraman352
    @sudhajayaraman352 4 роки тому

    Super.thoran.thanks

  • @josephbetty
    @josephbetty 3 роки тому +1

    First time seeing this recipe 👍🏻

  • @syamalamathai7966
    @syamalamathai7966 2 роки тому

    യദു, മോനൊരു വ്യത്യസ്തനാണ്. സാധാരണ യുട്യൂബ്ർസ് അവരവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇടാറുള്ളു. യെദു അങ്ങനെയല്ല മറ്റുള്ളവരെയും ഉൾപ്പെടുത്തി വ ത്യസ്തമായ വിഭവങ്ങൾ upload ചെയ്യുന്നു. You are a great. God bless you.

  • @priyanair1848
    @priyanair1848 4 роки тому +1

    Great job
    Thank u
    Super

  • @rajeemanoj479
    @rajeemanoj479 3 роки тому +1

    സൂപ്പർ.. ട്രൈ ചെയ്യാം

  • @vijayakumaru1422
    @vijayakumaru1422 3 роки тому +1

    Super.Thanx

  • @sindhukn2535
    @sindhukn2535 3 роки тому

    I have tried her cooking before . She is a very good cook

  • @deepas3590
    @deepas3590 4 роки тому +13

    കൊട്ടാക്കര പുളി കൂടി കാണിക്കണേ. ഇത് എന്റെ അച്ഛമ്മ പണ്ട് ഉണ്ടാക്കുന്ന ഒരു കറിയാണ്. ഇത് അമ്മ വയ്ക്കാൻ ശ്രമിക്കും. പക്ഷെ എവിടെയോ ഒരു മിസ്സിങ് ആ പഴയ രുചി ആകുന്നില്ല. അതുകൊണ്ടാണ് .

  • @immanuel-godwithus3613
    @immanuel-godwithus3613 3 роки тому +1

    Yadi God bless u. Super...Variety curries

  • @sudhajayachandran362
    @sudhajayachandran362 4 роки тому +1

    Instead of rice you can use roasted chanadal. Powder corsly. It is very taste. We can make podthooval with padavalanga. This podithooval is ausual dish. We put very little coconut also.

  • @lathasnair9649
    @lathasnair9649 4 роки тому +1

    Chechi paranja kottarakkara puli/verumpuli and palakkadan mulaku varutha puli same item aanu. Good effort in introducing variety vegetarian items.

  • @praseejats422
    @praseejats422 4 роки тому

    Very nice vegetable dish keep on going

  • @resmi6190
    @resmi6190 4 роки тому +1

    Hai yeduetta..... Super presentation... Good channel. Keep going...