ഇത് ആരുടെ കല്ലറ? കല്ലറയിലെ ലിഖിതം കണ്ട് ഷെക്കെയ്ന ന്യൂസ് എത്തിച്ചേർന്നത് | SADHU KOCHUKUNJU UPADESHI

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 126

  • @Alexootty28
    @Alexootty28 Місяць тому +2

    സാധു കൊച്ചുകുഞ്ഞു ഉപദേശി ♥️♥️♥️♥️♥️♥️
    മലയാളികൾക്ക് എന്നും സന്തോഷിക്കുവാനും. , അതുപോലെ തന്നെ സങ്കടപ്പെട്ടിരിക്കുമ്പോൾ സാന്ധ്വനപ്പെടാൻ തക്കതായ ഗാനങ്ങൾ ഒരുപാട് നൽകിയിട്ടുണ്ട് ❤️❤️❤️ 🎉🎉🎉🎉🎉🎉🎉🎉🎉

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 4 місяці тому +4

    സാധു കൊച്ചുകുഞ്ഞു upadesi പ്രാർത്ഥിക്കണേ ❤❤

  • @alicejob851
    @alicejob851 8 місяців тому +20

    അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും സമാധാനവും സന്തോഷവും പകരുന്നതാണ്. ആ പാട്ടുകളിൽ കൂടി ഇന്നും അദ്ദേഹം jeevikkunni😢... ♥️♥️♥️❤️♥️♥️♥️♥️❤️❤️

  • @roys53
    @roys53 8 місяців тому +7

    അദ്ദേഹം ഇലോഹത്തായിരുന്നപ്പോൾ ദൈവത്തിൻ്റെ ഹിതം നിറവേറ്റിയ മനുഷ്യൻ ദൈവം അദ്ദേഹത്തിനു പ്രദമ സ്ഥാനും നല്ക്കി സന്തോഷിപ്പിക്കും തീർച്ച

  • @josealex2556
    @josealex2556 3 місяці тому +3

    ആമേൻ 🙏🙏

  • @omanatomy5917
    @omanatomy5917 8 місяців тому +32

    പാട്ടു പഠിക്കാത്ത ഉപദേശി ഹൃദയത്തിന്റെ ഭാഷയിൽ നിന്നെഴുതിയ ഗാനങ്ങൾക്കുള്ള ഇമ്പവും ഈണവും ഒന്നും ഇന്നത്തെ പാട്ടുകൾക്കില്ല. ഹൃദയത്തോട് ചേർത്തു വെച്ച പാട്ടുകൾ.🙏🙏🙏

    • @tessy1407
      @tessy1407 8 місяців тому +1

      Correct 💯

    • @aniemohan2524
      @aniemohan2524 7 місяців тому +2

      അല്മാവിൻ്റെ നിറവ്

  • @shibuysmeenamchira8563
    @shibuysmeenamchira8563 8 місяців тому +17

    ആത്മാവുള്ള പാട്ടുകകളുടെ കർത്താവ് 🙏
    സാധു കൊച്ചുകുഞ്ഞുപദേശി ♥️

  • @thomasmichael3318
    @thomasmichael3318 8 місяців тому +15

    കർത്താവിന്റെ പ്രിയ ദാസൻ 🙏🙏🙏

  • @Point590
    @Point590 8 місяців тому +21

    0:57 മലങ്കര ക്രിസ്ത്യാനികൾ ഉള്ളടത്തോളം കാലം മറക്കാത്ത പാട്ട്❤❤

  • @kanakamsathyaraj5210
    @kanakamsathyaraj5210 8 місяців тому +21

    ഈ ഗാനങ്ങൾ ശ്രവിക്കുക മാത്രമല്ല...'' പാടി ആശ്വസിക്കുകയും ചെയ്യുന്നു....

  • @RajanVarghese-d5g
    @RajanVarghese-d5g 8 місяців тому +13

    അദ്ദേഹം ഇന്നും നമ്മൾ ക്രിസ്ത്യാനികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. അച്ചോ.

  • @philipjoseph818
    @philipjoseph818 8 місяців тому +10

    A real Saint ❤❤❤❤❤❤❤

  • @shajivarghese3617
    @shajivarghese3617 8 місяців тому +3

    ഏറെ പ്രീയങ്കരനായ കൊച്ചുകുഞ്ഞുപദേശി... 🌹🙏

  • @mathewpallikalmathew4486
    @mathewpallikalmathew4486 8 місяців тому +7

    A man of God.

  • @josephkurisinkal6292
    @josephkurisinkal6292 8 місяців тому +33

    സത്യം ഉപദേശി കത്തോലിക്ക സഭയിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ വാഴ്ത്തപ്പെട്ടവനായ് തീർന്നേനേ. ഭാരത സഭയുടെ ദാവിദാണ് ഉപദേശി '

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 8 місяців тому +2

      പക്ഷെ സ്വർഗത്തിൽ വിശുദ്ധനായി കർത്താവ് എന്നേ എതിരെറ്റ് കഴിഞ്ഞു.... 🙏🙏🙏🙏

  • @omanatomy5917
    @omanatomy5917 8 місяців тому +12

    60 കളിൽ പോലും ഞങ്ങൾ പ്രാർത്ഥനയ്ക്ക് വീടുകളിൽ ഉപയോഗിച്ചിരുന്നത് സാധുകൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ ആണ് പാടിയിരുന്നത്

  • @johnpk6090
    @johnpk6090 8 місяців тому +4

    Blessed man❤❤❤

  • @sofiajomon6214
    @sofiajomon6214 8 місяців тому +8

    🙏🙏🙏Eshoppa vishudda jeevitham nayikkanulla kripa tharane Appa.

  • @sojanantony6427
    @sojanantony6427 8 місяців тому +6

    സ്തോത്രം.

  • @samuelvarghese7134
    @samuelvarghese7134 8 місяців тому +9

    മലയാളക്കരയിലെ കർത്താവിന്റെ പ്രവാചകൻ 🙏🙏🙏amen

  • @mathewvarghese9482
    @mathewvarghese9482 8 місяців тому +8

    In his leadership Maramon convention started. The decision takan at Kadavil Malika Kallissery near to Chengannur.

  • @mathewkj5453
    @mathewkj5453 8 місяців тому +5

    Praise the lord

  • @georgeaj2543
    @georgeaj2543 7 місяців тому +2

    Amen 🙏 🙏 🙏 ❤❤❤🎉🎉🎉

  • @vimalasaji1710
    @vimalasaji1710 8 місяців тому +5

    Thank you brother

  • @aleyammamathew9002
    @aleyammamathew9002 8 місяців тому +8

    Saint Sandhu kochukunju upadeshi please pray for me and my family 🙏🙏🙏🙏

    • @tessy1407
      @tessy1407 8 місяців тому +1

      Athithyriatho kripasanathodu അടുത്ത് വരാൻ ദൈവം വിളിക്കുന്നു, കൃപാസന mathavalla

    • @charlesabraham7513
      @charlesabraham7513 8 місяців тому +4

      There is only one mediator, that is our loving Jesus Christ
      No other people.....

    • @tessy1407
      @tessy1407 8 місяців тому

      @@charlesabraham7513 1st Timothy 2:5

    • @tiju4723
      @tiju4723 7 місяців тому +1

      @@charlesabraham7513 On mediator between whom? For what? Don't quote incomplete verses.

  • @thomasthomas-ny6km
    @thomasthomas-ny6km 8 місяців тому +3

    Sadhu Kochukunju Upadesi was a great Pastor. His song is amazing. When I was a child, I heard him. My birth place is at Prakkanam .May be 8 km from Edayarunmula. . Now lot of Pentecostal Pastors. 99% are greedy for money only. Only critizing others.

  • @ChrisRockey001
    @ChrisRockey001 7 місяців тому +2

    Swargathil ente Yahovayudeyude yeshu appantem koode irikkunnu 🥰❤️kannuneer arppikkunnu prarthikkunnu

  • @jayakumari4279
    @jayakumari4279 Місяць тому

    Great track

  • @PoulyIssac-y2c
    @PoulyIssac-y2c 3 дні тому

    ആമേൻ

  • @JohnbRozario
    @JohnbRozario 8 місяців тому +6

    No doubt he is with Jesus in prudeessa

  • @sunnypoovathummannil8293
    @sunnypoovathummannil8293 8 місяців тому +8

    മഹാ പരിശുദ്ധൻ തന്നെ.

  • @susammavarghese773
    @susammavarghese773 8 місяців тому +2

    Daivame Angakke Sthothram Appa

  • @bavankuriakose3963
    @bavankuriakose3963 8 місяців тому +2

    🙏 glory to jesus christ ⚘

  • @Abin________24
    @Abin________24 8 місяців тому +4

    Amen

  • @johnchackocheruvil8715
    @johnchackocheruvil8715 8 місяців тому +37

    ഈശോയുടെ സ്വന്തം❤❤❤ മകൻ എനിയ്ക്കു വേണ്ടി സ്വർഗ്ഗത്തിൽ മദ്ധ്യസ്തം വഹിക്കണേ❤🙏❤🙏❤🙏❤

    • @sulochanabhargavan1826
      @sulochanabhargavan1826 8 місяців тому +17

      ഒരേ ഒരു മദ്ധ്യസ്ഥൻ കർത്താവായ യേശുക്രിസ്തു മാത്രം

    • @tessy1407
      @tessy1407 8 місяців тому +9

      യേശു ക്രിസ്തു മാത്രം നമ്മുടെ mathyasthan

    • @bobbyjoseph1271
      @bobbyjoseph1271 8 місяців тому +1

      ​@@sulochanabhargavan1826യേശുക്രിസ്തു ദൈവം ആണല്ലോ??? അപ്പോൾ യേശു എന്തിന്റെ മധ്യസ്ഥൻ ആണു??? യേശുവിനോട് പ്രാർത്ഥിക്കുമ്പോൾ ദൈവത്തോടു അല്ലെ പ്രാത്ഥിക്കുന്നത്???
      സാധാരണ മനുഷ്യൻ മനുഷ്യന് വേണ്ടി പ്രാർത്ഥിച്ചാൽ മധ്യസ്ഥം ആകും.
      യേശു ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിൽ ഉള്ള ഏക മധ്യസ്ഥൻ അതിന്റെ അർത്ഥം എന്താ???
      യേശു പാപപരിഹാര ബലിയിൽ നേടിയ മധ്യസ്ഥം ആണോ ഇതു??? അതോ യേശു മനുഷ്യൻ മാത്രമായി നടത്തുന്ന മധ്യസ്ഥത ആണോ ഇത്?

    • @bobbyjoseph1271
      @bobbyjoseph1271 8 місяців тому +1

      @@Adimathrareji so what???

    • @tessy1407
      @tessy1407 8 місяців тому +2

      @@bobbyjoseph1271 so pray to JESUS only

  • @sheebas9756
    @sheebas9756 8 місяців тому +4

    Amen amen 🙏🙏❤️💖 ❤

  • @SumaKuriakose-jp1kb
    @SumaKuriakose-jp1kb 8 місяців тому +2

    Servent of God the truth.

  • @marykuttytm3691
    @marykuttytm3691 20 днів тому

    Amen 🙏 hallelujah 🙏

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 8 місяців тому +6

    ഈശോയുടെ കരം പിടിച്ചു നടന്ന വിശുദ്ധൻ! ഞങ്ങൾക്കുവേണ്ടി (കേരള സഭയ്കുേ വേണ്ടി ) പ്രാർത്ഥിക്കണേ

  • @steephenp.m4767
    @steephenp.m4767 8 місяців тому +2

    Great , Rest in Heaven God Bless Him 🌹🙏🌹

  • @AnithaSebastian-d6h
    @AnithaSebastian-d6h 8 місяців тому +3

    Amen amen amen

  • @annakuttyskariah6016
    @annakuttyskariah6016 8 місяців тому +6

    ❤❤❤❤❤❤❤❤❤❤❤

  • @baijuvincent7825
    @baijuvincent7825 8 місяців тому +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ God blessed man i love you ❤️💕💖💖😘💕💕💖💕💖💕💕💕

  • @rejijoseph6014
    @rejijoseph6014 8 місяців тому +6

    ❤❤

  • @ThomasScaria-l9c
    @ThomasScaria-l9c 8 місяців тому +2

    A man lived for Jesus Christ The candle he lighted not burnt out yet

  • @shajimnshajimn2097
    @shajimnshajimn2097 8 місяців тому +1

    Amen amen

  • @bennymathew7590
    @bennymathew7590 8 місяців тому +7

    Oru saint aanu

  • @drsennaanne2537
    @drsennaanne2537 8 місяців тому +11

    ഒന്നാമത്തെ പുനരുത്ഥാനത്തിൽ (കർത്താവിന്റെ രണ്ടാം വരവിൽ ) പങ്കുള്ളവൻ അനുഗ്രഹീതനും വിശുദ്ധനും ആകുന്നു.
    അവരുടെ മേൽ രണ്ടാം മരണത്തിന് അധികാരമില്ല.
    അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതൻമാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ട് വാഴും.
    വെളിപ്പാട് 20: 6

  • @lovelysam290
    @lovelysam290 8 місяців тому +6

    🙏🙏🙏🙏

  • @annammabiju
    @annammabiju 8 місяців тому +4

    🙏💐🙏🙏💐

  • @tharak1874
    @tharak1874 8 місяців тому +6

    🙏🙏🙏🙏🙏🙏🙏🙏❤

  • @lillytom6898
    @lillytom6898 8 місяців тому +1

    ❤❤🌹🌹🙏🏻

  • @stellasajan4539
    @stellasajan4539 8 місяців тому +5

    ❤😂Hallaluya 😅

  • @jeshuaj6040
    @jeshuaj6040 8 місяців тому +5

    ❤❤❤❤🙏🙏🙏🌹🌹🌹✝️✝️✝️

  • @Smallthoughts123
    @Smallthoughts123 8 місяців тому +3

    Beginning of charismatic movement in Kerala was by him?

  • @georgeabraham3373
    @georgeabraham3373 8 місяців тому +3

    Visit Kochukunju upadeshi's tomb and pay respect

  • @thomasgeorge8205
    @thomasgeorge8205 8 місяців тому +9

    ഇത്രയും അത്ഭുതം ചെയിത സാധു കൊച്ചുകുഞ്ജ് ഉപദേശി എന്തു കൊണ്ട് ഒരു വിശുദ്ധൻ ആയി പ്രാക്കാപിച്ചില്ല

    • @nevingb
      @nevingb 8 місяців тому +9

      മാർത്തോമാ സഭ ആരെയും വിശുദ്ധന്മാരായി പ്രഖ്യാപിക്കില്ല.

    • @HD-cl3wd
      @HD-cl3wd 8 місяців тому +5

      Protestant സഭയായ മാർത്തോമാ സഭയിൽ വിശുദ്ധന്മാർ ഇല്ല...

    • @rajukundara3308
      @rajukundara3308 8 місяців тому +1

      ​അത് നിങ്ങൾ പഠിപ്പിക്കുന്നത്.. Marthoma സഭ reformed orthodox സഭ ആണ്

    • @HD-cl3wd
      @HD-cl3wd 7 місяців тому +2

      @@rajukundara3308 വെറും reformed എന്ന് പറഞ്ഞാൽ പോരാ... Highly reformed എന്ന് പറയേണ്ടി വരും

    • @rajukundara3308
      @rajukundara3308 7 місяців тому +1

      @@HD-cl3wd, കൺവെൻഷൻ protestant എന്ന് വിളിച്ചു കളിയാക്കിയവരാണ് നിങ്ങൾ.. എന്നിട്ട് നിങ്ങൾ ഈ കാലത്ത് കൺവെൻഷൻ നടത്തുന്നു 🙄🤔

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 7 місяців тому +1

    എനിക്ക് സങ്കടം വരുന്നു ഇവരൊക്കെ വിശുദ്ധൻ

  • @joysonjose5315
    @joysonjose5315 8 місяців тому +5

    ചുമരിലുള്ള ആ ഫോട്ടോ അദ്ദേഹം കാണാത്തത് നന്നായി

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому +2

      അതെന്താ? ഫോട്ടോ അദ്ദേഹത്തിന് അലർജിയായിരുന്നോ?

  • @kmskaria2160
    @kmskaria2160 8 місяців тому +2

    Kthrudasan😂🙏🙏

  • @bejoyjohn5680
    @bejoyjohn5680 8 місяців тому +4

    ഭാരതത്തിലെ ദാവീദ്

    • @Smallthoughts123
      @Smallthoughts123 8 місяців тому +1

      തെറ്റ്... ദാവീദ് അവസാനം തിന്മ ചെയ്തു...

  • @godwinc5856
    @godwinc5856 8 місяців тому +2

    വലിയ ഉപദേശി '
    പക്ഷെ മുങ്ങി സ്നാനപ്പെട്ടില്ല.

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому

      ത്ഫൂ... കുരിശു വരയ്ക്കാത്ത കർത്തൃപ്രാർത്ഥന ചൊല്ലാത്ത പെന്തോ, തീട്ട വെള്ളത്തിൽ മുങ്ങാൻ അദ്ദേഹം തന്നെപ്പോലെ പിശാചിൻറെ സന്തതിയായ പെന്തോകൾട്ട്കാരൻ ആയിരുന്നില്ല. കൂദാശകളും വിശ്വാസപ്രമാണവും അനുവർത്തിക്കുന്ന ദൈവദാസൻ ആയിരുന്നു.. കേട്ടോ തമ്പാർ പെന്തോ..

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому

      തീട്ടവെള്ളത്തിൽ മുങ്ങിപൊങ്ങാൻ അദ്ദേഹം പെന്തക്കോത്തിലെ 'ഓദേശി' ആയിരുന്നില്ല..! ആദിമ സഭാപിതാക്കന്മാരും കൂദാശകളും തളിച്ചുള്ള സ്്‌നാനമാണ് നിയോഗിച്ചിട്ട്ുള്ളത്. സ്‌നാനവും അല്ല, വിശുദ്ധ മാമോദീസാ. അതാണ് വിശുദ്ധ തക്‌സയിലുള്ള പദം. കഷ്ടിച്ച് നൂറ് വർഷം മുൻപ് അപ്പിയിട്ടാൽ കഴുകാത്ത സായിപ്പ് ആരംഭിച്ച കൾട്ടാണ് പെന്തക്കോത്ത് കൾട്ട്. സായിപ്പിന്റെ ഡോളർ കിട്ടാൻ ഇവിടെയുള്ള കുറെ മീശവയക്കാത്ത മെഴുക്കുപിരട്ട് മോന്തക്കാർ തമ്പാറുമെടുത്തുകൊണ്ട് സായിപ്പിന്റെ പിറകേ പോയി. അങ്ങനെ പഠിച്ചതാണ് മുക്കൽ സ്‌നാനം. അത് ക്രൈസ്തവ സഭയുടേത് അല്ല. ക്രൈസ്തവ സഭയുടെത് തളിപ്പ് മാമോദീസയെന്ന കൂദാശയാണ് ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യ ദിവസങ്ങളിൽ തന്നെ അത് നൽകുകയും വേണം. അതാണ് ക്രൈസ്തവ സഭയ്ക്കും, പുരാതന യിസ്രായേലും ദൈവം നൽകിയ കൽപ്പന..!

    • @A_M_T_02_08
      @A_M_T_02_08 8 місяців тому +1

      മലങ്കര സഭയിൽ മുങ്ങൽ സ്നാനം ഇല്ല... ശിശു സ്നാനം ആണ് ഉള്ളത്

  • @moviescenes5529
    @moviescenes5529 8 місяців тому +2

    കുഴിച്ചിട്ടു കഴിഞ്ഞാൽ തിരിഞ്ഞു നോക്കാത്തവരല്ലേ മാർത്തോമാക്കാർ

    • @HD-cl3wd
      @HD-cl3wd 8 місяців тому +2

      മരിക്കുമ്പോൾ ആണോ തിരിഞ്ഞു നോക്കേണ്ടത്... മരിച്ചവർ മരിച്ചവരെ കുഴിച്ചിടട്ടെ എന്നാണ് പറഞ്ഞേക്കുന്നത്... പിന്നേ ആചാരത്തേക്കാൾ ദുരചാരത്തിനു വഴിയൊരുങ്ങും എന്നതിനാലും ജീവിച്ചിരിക്കുമ്പോൾ ചെയ്തതിന് അനുസരിച്ചു മരണശേഷം കിട്ടുമെന്നതിനാലും മരിച്ച ശേഷം പ്രാർത്ഥനകൾ പ്രോത്സാഹിപ്പിക്കുന്നില്ല.. അത് മറ്റു സഭകൾക്കു പറഞ്ഞാൽ മനസ്സിലാകില്ല... അതുകൊണ്ടാണ് മാർത്തോമാ സഭയെ നവീകരണ സഭ എന്ന് പറയുന്നത്... മനസ്സിലായോ

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому

      @@HD-cl3wd 'ഞവീകരണം' കൂടിപ്പോയി ഇപ്പോൾ വിശുദ്ധ മദ്ബഹാകളിൽ ഒരുമ്പെട്ടവളുമാർ കയറി നിരങ്ങുകയാണ്. അവളുമാരുടെ ഊച്ച് മണപ്പിക്കാൻ താടി വളർത്താത്ത തിയഡോഷ്യസും

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому

      പെന്തോയെപോലെ അറിവില്ലായ്മയിൽ തീട്ട വെള്ളത്തിൽ മുങ്ങി എങ്കിലും, തെറ്റു മനസ്സിലാക്കിയ ഉപദേശി മെത്രാപ്പോലീത്തയോട് ക്ഷമാപണം നടത്തി, പൗരസ്ത്യ മാർത്തോമാ സഭയിൽ പ്രവേശിച്ചു.

  • @shibugeorge1541
    @shibugeorge1541 8 місяців тому +2

    പെന്റിക്കോസ്തു പ്രമാണം പോലെയ് സ്നാനം attatinaal reject ആയാ വ്യക്തി

    • @HD-cl3wd
      @HD-cl3wd 8 місяців тому

      എന്ന് ആര് പറഞ്ഞു

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому

      പെന്തോയെപോലെ അറിവില്ലായ്മയിൽ തീട്ട വെള്ളത്തിൽ മുങ്ങി എങ്കിലും, തെറ്റു മനസ്സിലാക്കിയ ഉപദേശി മെത്രാപ്പോലീത്തയോട് ക്ഷമാപണം നടത്തി, പൗരസ്ത്യ മാർത്തോമാ സഭയിൽ പ്രവേശിച്ചു.

    • @christochiramukhathu4616
      @christochiramukhathu4616 8 місяців тому +2

      ഏതോ വിദേശ ഉപദേശത്തിന്റെ ദുസ്വാധീനത്തിൽ പെട്ട അദ്ദേഹം, അറിയാതെ ഇടയക്ക് വചനവിരുദ്ധമായ പെന്തക്കോത്ത് കൾട്ടിന്റെ സ്‌നാനം സ്വീകരിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാൽ അത് തെറ്റാണെന്നും പൈശാചികമാണെന്നും മനസ്സിലായ അദ്ദേഹം തനിക്ക് പറ്റിയ തെറ്റ് അന്നത്തെ മാർത്തോമ്മാ മെത്രാപ്പോലീത്തായോട്് ഏറ്റു പറഞ്ഞു രേഖാമൂലം മാപ്പ് അപേക്ഷിച്ചു. സഭാപിതാക്കന്മാർ പഠിപ്പിച്ചതും, ആദിമ സഭ വിശുദ്ധ തക്‌സയിൽ പിന്തുടർന്ന് വന്നതും ശൈശവത്തിൽ തന്നെ പള്ളിക്കുള്ളിലെ വിശുദ്ധ കൂദാശാതൊട്ടിയിൽ നിന്നും തളിച്ച് നൽകുന്ന ശിശുമാമോദീസയാണെന്ന് അദ്ദേഹത്തിന് ദൈവം വെളിപ്പെടുത്തി. അങ്ങനെ പെന്തക്കോത്ത് കൾട്ടിന്റെ, മുതുക്കായതിന് ശേഷം ആറ്റിലെയോ തോട്ടിലെയോ തീട്ടവെള്ളത്തിൽ മുങ്ങിയുള്ള സ്‌നാനമെന്ന ദുരുപദേശം അദ്ദേഹം തിരുത്തി.

  • @nixenthomas1628
    @nixenthomas1628 8 місяців тому

    Praise the Lord

  • @mathewsamuel2529
    @mathewsamuel2529 8 місяців тому

    ❤❤

  • @alexscaria7025
    @alexscaria7025 8 місяців тому +6

    🙏🙏🙏

  • @simpleone3810
    @simpleone3810 8 місяців тому +5

    🙏🙏🙏

  • @koshycherian4131
    @koshycherian4131 8 місяців тому

    ❤❤❤

  • @thankamanyjacob2234
    @thankamanyjacob2234 4 місяці тому +1

    🙏🙏

  • @susangeorge1463
    @susangeorge1463 8 місяців тому +1

    ❤❤❤

  • @jophymathew.c7904
    @jophymathew.c7904 8 місяців тому +2

    🙏🙏🙏🙏🙏

  • @joyv.chandy6245
    @joyv.chandy6245 8 місяців тому +1

    ❤❤❤

  • @jamesmathew6799
    @jamesmathew6799 8 місяців тому

    ❤❤❤❤❤