Sadhu Kochkunju Upadesi | ദുഃഖത്തിന്റെ പാനപാത്രം | i2i news

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 342

  • @babup1007
    @babup1007 10 місяців тому +8

    Praise the lord
    Very good

  • @bobbyjohnson5101
    @bobbyjohnson5101 23 дні тому +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ഗാനം 👍🏻🙏🙏🙏🙏

  • @jacobmathew8034
    @jacobmathew8034 2 роки тому +66

    സുനിൽ മാത്യുവിന്റെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ഭക്തനായ വിശ്വസ്തനായ നീതിമാനായ അപ്പോസ്തലൻ സാധു കൊച്ചുകുഞ്ഞു ഉപദേശിയെ കുറിച്ചുള്ള ഈ വീഡിയോ ആണ് keep it up keep ,GOD Bless you

    • @valsamma1415
      @valsamma1415 2 роки тому

      ഇന്ന്.സുനിലിന്.കുഞ്ഞുന്ന.ൽ പഠിപ്പാടിച്ചത്.ഓർമ.വന്നത്.ആണു

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      ജേക്കബ് മാത്യു സാറെ സുനിൽ സഹോദരന്റെ എല്ലാ വീഡിയോകളും ജനത്തിന് പ്രയോജനം ഉള്ളതാണ് കള്ളനാണയങ്ങളെ പുറത്ത് കൊണ്ടുവരാൻ സഹായിക്കുന്നു അതിലുടെ ജനം രക്ഷ പ്രാപിക്കുന്നു 🌹

    • @gracymanthottathil2586
      @gracymanthottathil2586 Рік тому

      Now.ls.there.any.body.like.him

    • @LeelammJohn
      @LeelammJohn 6 місяців тому +1

      Great

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +126

    ഇത് സമ്മതിക്കാതെ ഇരിക്കാൻ കഴിയില്ല 🕊️🏵️🌼പ്രിയ ദൈവ ദാസനെ ഓർത്ത് ഈ വീഡിയോ ചെയ്തതിന് നന്ദി 👍അഭിനന്ദനങൾ 🌼

    • @sunojsr1912
      @sunojsr1912 2 роки тому +9

      നിഷ്കളങ്കത യോടെ ആര് പാട്ട് പാടിയാലും അഥവാ ട്യൂൺ തെറ്റിയാലും യേശു കുറ്റം കാണാതെ സ്വീകരിക്കും

    • @ValsammaTitus
      @ValsammaTitus 7 місяців тому

      @@sunojsr1912 ദൈവമേ മഹത്വം

  • @jhonroserose7604
    @jhonroserose7604 2 роки тому +16

    ഈ പാട്ടു കേട്ടാൽ കണ്ണുനിർ പൊടിയും. ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു. 🌹❤❤❤🙏

  • @jomilonappan464
    @jomilonappan464 2 роки тому +84

    ഉപദേശിയുടെ ഹൃദയത്തിൽ നിന്ന് എഴുതിയ ഗാനം . പാടുന്നവരും ഈ കാര്യം മനസ്സിലാക്കിയില്ലെങ്കിൽ എന്തു പ്രയോജനം. സുനിൽ ,രാവിലെ തന്ന നല്ല ചിന്തകൾക്ക് നന്ദി ...നന്ദി :

    • @sabual6193
      @sabual6193 2 роки тому +5

      ശരിയായ ദുഃഖത്തിൽ നിന്നും ഉണ്ടായ ഗാനം.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому +2

      ,correct,

    • @rajasreeek2553
      @rajasreeek2553 2 роки тому

      Hallaluya ashuva

    • @rajasreeek2553
      @rajasreeek2553 2 роки тому

      Njan oru nair anu anik karthavina valiya eshttamanu sir kallagalu manasilakki thannu

    • @lissysaju3241
      @lissysaju3241 2 роки тому

      Pavom kochu upadesy. Ee pachormar. Arum ormikunnilla ankilum. Sunil marannillallo

  • @rosethomas6797
    @rosethomas6797 2 роки тому +56

    ആ ദൈവ ദാസനെ ഓർക്കുമ്പോൾ ഹൃദയ ത്തിൽ വേദന തോന്നുന്നു 🙏🙏അതിലുപരി പ്രത്യാശ യും 🙏🙏

  • @anilamathew1859
    @anilamathew1859 Рік тому +9

    ഈ പാട്ട് കേട്ടാലും കേട്ടാലും മതിവരില്ല.ജീവിതമുള്ള ഉപദേശിച്ചു. ഈ വിഡിയോ ചെയ്ത സുനിൽ big സല്യൂട്ട് 🔥

  • @thomaskutty3812
    @thomaskutty3812 3 місяці тому +2

    മ❤❤നോഹരമായ പ്രത്യാശ ഗാനം...God bless you Suni Mathew❤❤

  • @pjjoypaathikl620
    @pjjoypaathikl620 10 місяців тому +8

    ബ്രദർ 🥇🌞🌟📯🏆🌐, വളരെ വളരേ 🎉 നന്നായി 🙏.
    Joy PERUMBAVOOR.

  • @Varughese-z5j
    @Varughese-z5j 28 днів тому +2

    സുനിൽ സർ കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻

  • @molynv4580
    @molynv4580 2 роки тому +42

    എൻ്റെ കഷ്ട്ട സമയത്ത് എനിക് ഈ പാട്ട് ഒത്തിരി ആശ്വാസം ആയിരിന്നു
    ദോഷമായി ട്ടോന്നും എന്നോടെൻ്റെ
    തതൻ ചെയ്കയില്ല
    എന്നേയവൻ അടിച്ചാലും
    അവനെന്നെ സ്നേഹിക്കുന്നു
    എന്നെയവൻ അടിച്ചലും
    അവനെന്നെ സ്നേഹിക്കുന്നു
    അതെ ദൈവമാക്കളെ നമ്മെ സ്നേഹിക്കുന്നത് കൊണ്ടാണ് നമ്മുടെ യേശു അപ്പച്ചൻ നമ്മെ ശിഷിക്കുന്നത് പിരു പിറു ക്കരുത് ദൈവം വലിയവ ചെയ്തു തരും

  • @bincyvarghese6382
    @bincyvarghese6382 2 роки тому +49

    പ്രതിസന്ധിയിൽ പ്രത്യാശ നൽകുന്ന ഗാനം. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മനോഹര ഗാനം. നന്ദി സുനിൽ 🙏🙏🙏

  • @norahvologs2745
    @norahvologs2745 3 місяці тому +2

    നിങ്ങൾ പാടാൻ പോകുന്നതാണ് ഏറ്റവും നല്ലതു്. നല്ല ഗായകൻ

  • @somysebastian7209
    @somysebastian7209 2 роки тому +14

    മൂത്താംപാക്കൽ സാധു കൊച്ചുകുഞ്ഞു
    പദേശി തന്റെ പ്രിയമകന്റെ മൃതദേഹം
    സംസ്കരിക്കാനായി തനിയെ കോരിയെടുത്ത് ഒരു വിശ്വാസ ധീരനായി, ശാന്തമായ മനസ്സോടെ ഈ ഗാനം
    ആലപിച്ചുകൊണ്ട് നടന്നു നീങ്ങി
    എന്നാണ് കേട്ടറിഞ്ഞത്.
    ഭൂമിയിൽ ജീവിച്ചിരിക്കെത്തന്നെ സ്വർഗ്ഗത്തെ കണ്ടനുഭവിച്ച
    വ്യക്തിയായിരുന്നു സാധു കൊച്ചു
    കുഞ്ഞുപദേശിയെന്നു കരുതുന്നു.

  • @moncy3691
    @moncy3691 2 роки тому +62

    100%സത്യസന്ധമായ ഗാനം 🙏🙏❤️🙏🙏

  • @josaephmathew9917
    @josaephmathew9917 2 роки тому +11

    പ്രിയ സുഹൃത്തെ ! ഇത് താങ്കളുടെ ഏറ്റവും നല്ലയൊരു വീഡിയോ ആണ് !നന്ദി!

  • @philipnirayath3534
    @philipnirayath3534 2 роки тому +14

    എത്രയോ മനോഹരമായ ഗാനം
    സുനിൽ സാർ' പാടി അതു മനോഹരമാക്കി മനസിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകാല്ല
    ' :.... :നന്ദി' ....

  • @joshyboym.c.3862
    @joshyboym.c.3862 2 роки тому +48

    👍🙏🙏ഇങ്ങനെ കർതൃസ്നേഹികൾ ആയ നല്ല സുവിശേഷകരും നല്ല പുരോഹിതരും എന്നും ഇന്നും ഒത്തിരി ഉണ്ട്. സുനിൽ മോശക്കാരെക്കുറിച്ചുമാത്രം ഒത്തിരി പറയാതെയും നല്ലവരെ അറിയാതെ താറടിക്കുകയും ചെയ്യാതെ നല്ല സുവിശേഷം പറഞ്ഞു നന്മ പരത്തുക. ക്രിസ്തുസഭയെ പടുത്തുയർത്തുക. ഭാവുകങ്ങൾ.

    • @johnsondaniel8366
      @johnsondaniel8366 2 роки тому +2

      ജോഷിബോബി ഉടായിപ്പുകൾ പുറത്ത് കൊണ്ടുവരുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 2 роки тому

      ua-cam.com/video/X64MO6GwQqE/v-deo.html

    • @johnypp6791
      @johnypp6791 Рік тому

      ചെകുത്താനോട്‌ വേദം ഓതുന്നുന്നോ

    • @joshyboym.c.3862
      @joshyboym.c.3862 Рік тому

      @@johnsondaniel8366 സത്യമേ പറയാവൂ!

  • @gracyanu5778
    @gracyanu5778 2 роки тому +21

    സാവൂൽ പൗലോസ് ആയതു പോലെ നിങ്ങളെയും ദൈവ രാജ്യത്തിന്റെ വളർച്ചക്കായി ഉപയോഗിക്കട്ടെ ദൈവം

    • @adarshcr928
      @adarshcr928 Місяць тому

      ഇയാൾ പൗലോസ് തന്നെ അല്ലെ തെറ്റ് ചെയ്യുന്നവരെ കുറിച്ചാ വീഡിയോ ചെയ്യുന്നത് പാപം തിരുത്തി വീണ്ടും നന്നായി ജീവിക്കാൻ ആണ് ആ തെറ്റ് മറ്റുള്ളവർ ആവർത്തിക്കാതെ ഇരിക്കാൻ പാപബോധവും തെറ്റിനെ വിരൽചൂണ്ടുന്നതും ആയ കാര്യം ചെയ്യുന്നത് അതായത് ഇത് അല്ലെ സുവിശേഷം

    • @BijuSoman-m5r
      @BijuSoman-m5r Місяць тому

      Saul Hebrew word annu paulos Greek roman name Karanam paulosinu 2 citizen undayerinu

  • @bennyjohn7275
    @bennyjohn7275 2 роки тому +14

    താങ്കൾ നല്ല ഗായകനുമാണ് നന്ദി
    നല്ല സന്ദേശങ്ങൾ ഇനിയും വരട്ടെ

  • @anoopmathew1812
    @anoopmathew1812 2 роки тому +5

    സുനിൽ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @johnsonjohnson7964
    @johnsonjohnson7964 2 роки тому +12

    ഇതേപോലെ. നല്ല. ഓർമ്മകൾ. ചെയ്യണം

  • @joseninanninan7988
    @joseninanninan7988 2 роки тому +8

    ഇങ്ങനെ ഉള്ള അനശ്വര ഗാനങ്ങളും അതിന്റെ രജയെത്താക്കളെ പറ്റി കേൾക്കാനും അറിയാനും ആഗ്രഹം ഉണ്ട്.

  • @babykutty1716
    @babykutty1716 8 місяців тому +6

    ബഹുമാനപ്പെട്ട സുനിലേവളരെ നന്ദിയുണ്ട്

  • @shajithomas3267
    @shajithomas3267 2 роки тому +13

    പ്രിയ സുഹൃത്തേ, ഇങ്ങനെ ഉള്ളവരെ കുറിച്ച് കൂടി വീഡിയോ ചെയ്യണം. വിമർശനങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു പ്രദര്ശിപ്പിക്കാതെ ഇതു പോല്ലെ നന്മ ഉള്ളവരെ തിരയൂ. സർവ ശക്തൻ നിങ്ങളെ സഹായിക്കട്ടെ... താങ്ക്സ് for this video ❤

  • @leslykj1432
    @leslykj1432 2 роки тому +19

    നീതിമാനായ സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പ്രത്യാശ നിർഭരമായ ഗാനം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു തുടർന്നും നല്ല ഹൃദയ സ്പർശിയായ സത്യ സനധമായ ആശയങ്ങൾക്കായി കാത്തിരിക്കുന്നു

  • @straightgate8009
    @straightgate8009 2 роки тому +6

    യഥാർത്ഥ സുവിശേഷം നാം കാണാതെ പോകരുത്. God bless you

  • @jipsaalex2646
    @jipsaalex2646 2 роки тому +29

    രക്ഷയുടെ പാന പാത്രം കർത്താവെന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലുയ പാടിടും ഞാൻ 🙏

  • @Asokam-c9t
    @Asokam-c9t 2 роки тому +10

    തിന്മയെ വിമർശിക്കുക മാത്രമല്ല നന്മയെ ചൂണ്ടിക്കാണിക്കാനും താങ്കൾ കാണിച്ച സന്മനസ്സിനു നന്ദി

  • @jayanchengara
    @jayanchengara 2 роки тому +5

    മനോഹരമായി പാടിയതിന് നന്ദി

  • @krishnankutty2479
    @krishnankutty2479 2 роки тому +27

    കാലത്തിന് ചേരും ദൈവ സ്നേഹം മാത്രം

  • @williamseternity1
    @williamseternity1 8 місяців тому +2

    Definitely it is a very meaningful song. I always end up in tears. But can not say it is only the song. There are several and numerous songs by very dear and respected God Servants who have wrote the songs through their life experiences. Which if we actually listen to it, our hearts breaks into tears of Joy that the world can not understand. So just a suggestion never compare any songs and it's writer. All Glory and Praise be to God❤❤

  • @elsachacko4000
    @elsachacko4000 2 роки тому +18

    അധിക്ഷേപിക്കാൻ മാത്രമേ നിങ്ങള്ക്ക് അറിയൂ..... എന്ന് ഞാൻ കരുതി..... അല്ല....നല്ല ദൈവ ദാസ്സന്മാരെ അംഗീകരിക്കാനും നിങ്ങള്ക്ക് അറിയാം.... സന്തോഷം.... 👍👍🌹🙏

  • @benoykurian4682
    @benoykurian4682 2 роки тому +6

    Surely Brother, you are doing a mighty work . Praising God. This man had inspired many hearts

  • @Bella-nx7gl
    @Bella-nx7gl 2 роки тому +30

    ക്രിസ്തുവിനെപോലെ കഷ്ടം സഹിച്ച ദൈവദാസൻ 💞ഇങ്ങനെ ഉള്ളവരെ നാം ഓർക്കണം Thanks Brother

  • @MAJacob-zp2ie
    @MAJacob-zp2ie 2 роки тому +15

    എന്തൊരു ആഴമേറിയ വിശ്വാസം. ആർഭാടങ്ങൾ ഇല്ല, പരിവാരങ്ങളും ഇല്ലാത്ത ദൈവദാസൻ. ഈ ഒരൊറ്റ ഗാനം മതി ഉപദേശിയുടെ മഹത്വം മനസ്സിലാക്കാൻ

  • @manikarikadath6251
    @manikarikadath6251 2 роки тому +7

    👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @mariyamary975
    @mariyamary975 2 роки тому +15

    കഷ്ട നഷ്ടമേറി വന്നാൽ എന്നു തുടങ്ങുന്ന സ്റ്റാൻസ ഒരു പാട് ആശ്വാസമേകാറുണ്ട്

  • @susammaebenezer2242
    @susammaebenezer2242 2 роки тому +4

    So true, loves this song so much and demonstrates deep love of God. He lives through this song. He was truly a faithful and true servant of God. Praying for every pastors to open their eyes through the life of Sadhu kochu kunju upadeshi. Faithful man of God and serve the saviour with all his heart.May God bring many God’s servants like him who won’t live for money but seek the will of living and loving Almighty God.Thank you brother reminding this song to the new generation. We need to pray for all the pastors who loves riches and money.

  • @josephthomas919
    @josephthomas919 2 роки тому +4

    We can sing this song not only one death home but,when we are tired all means.Thanks for this blessed episode.

  • @rosammaroy4299
    @rosammaroy4299 Рік тому +2

    ആ ദൈവദാസന്റെ പാട്ട് മനുഷ്യ ജീവിതത്തിൽ ഒരു പാഠമായി തീരട്ടെ

  • @abrahammt5417
    @abrahammt5417 2 роки тому +7

    അവർ തങ്ങളുടെ അനുഭവത്തിൽ നിന്നും അവർ പ്രീയം വച്ച കർത്താവ് അവരുടെ നാവുകളിൽ നൽകിയ ജീവനുള്ള പാട്ടുകൾ ഒരുനാളും മാഞ്ഞുപോകാതെ ജീവന്റെ തുടിപ്പുകളായ് എന്നും നിലനിൽക്കുന്നു. അതാണ് യേശുക്രിസ്തുവിന്റെ മഹ്ത്വം.

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому +7

    കാലത്തിന് ചേരും ദൈവ സ്നേഹം മാത്രം കാരുണ്യ കടൽ നീയല്ലോ ..

  • @ajidevadas6210
    @ajidevadas6210 Рік тому +4

    നന്ദി

  • @OneWay3109
    @OneWay3109 9 днів тому +1

    Yes, old is gold. 🙏❤️

  • @jjmee2235
    @jjmee2235 2 роки тому +8

    Extremely encouraging, very inspiring and very motivating...I am reminded of my childhood, where we sang Sadhu Kochukunjupadeshi's songs in our family prayers... this made me go back to my past and appreciate all of our Grandparents and their faith. We had a song book collection of his songs. Because my Appachan's daily use of it for decades, pages were even ripped...They all had pure faith, loved Jesus despite all the troubles..they endured with prayer...i needed this reminder today... thank you! Bring us back to our knees LORD🙏
    Sunil Brother, It's admirable; the way you fight evil at the same time being sensitive about godly, inspiring men of God! God bless you abundantly!!

  • @prasadmavelikara8549
    @prasadmavelikara8549 2 роки тому +1

    പാപത്തെ വെളിപ്പെടുത്തുന്നവൻ പ്രവാചകൻ ദൈവം അയക്കുന്ന പ്രവാചകന്മാർ രാജാക്കന്മാരോ ജനങ്ങളോ കൊന്നുകളയും എന്ന് ധരിച്ചാലും ദൈവം പറയാൻ ഏൽപ്പിച്ച പ്രവചനം ആ പാവത്തെ അവൻ വെളിപ്പെടുത്തും സുനിലിന് ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു

  • @mariaabraham4342
    @mariaabraham4342 2 роки тому +25

    You are such a good singer also !🙏

  • @maryscariah1302
    @maryscariah1302 2 роки тому +9

    Beautiful heart touching song,may the Lord help you to do such messages and songs.

  • @ZacharyVarughese
    @ZacharyVarughese Рік тому

    Thank you Sunil, Excellent!

  • @dinilsaji5015
    @dinilsaji5015 2 роки тому +5

    ഇതു പോലുള്ള വിഡിയോ ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shylavelther2211
    @shylavelther2211 2 роки тому +6

    ഈ അറിവ് പകർന്ന്‌ തന്നതിന് നന്ദി 👍

  • @mathewv.m8801
    @mathewv.m8801 2 роки тому +6

    This Video from Sunil is like a summer rain....heart touching...do come out with such Videos too...God bless you in your crusade.

  • @MaryJacob10
    @MaryJacob10 Рік тому

    I heard this story of the song sometime before from listening an interview of Sadu Kochikunju upadeshis daughter. Anytime when listening to this song I cannot control my tears.

  • @georgepaul5387
    @georgepaul5387 2 роки тому +5

    അസഭ്യ വർഷം മാത്രം ചൊരിയുന്ന താങ്കളുടെ ഒരു video ഞാൻ ആദ്യമായിട്ടാണ് മുഴുവൻ കേൾക്കുന്നത്.സംസ്‍കാര കേരളത്തിന്‌ യോജിക്കുന്ന ഇത്തരം videos ഇനിയും പ്രതീക്ഷിക്കുന്നു.

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      അദ്ദേഹം എന്ത് അസഭ്യം ആണ് പറഞ്ഞത് എന്ന് പറഞ്ഞാൽ കൊള്ളാം ഉടായിപ്പുകൾ പുറത്ത് കൊണ്ടുവരുന്നതോ 🌹

  • @mathewroy3
    @mathewroy3 2 роки тому +14

    A very soulful song with heart touching lyrics. Please do more of such messages 🙏🏻

  • @rosepaul7749
    @rosepaul7749 2 роки тому +14

    കൊളളാം bro. തെറി പറഞ്ഞ നാവിൽ നിന്ന് നന്മ കേൾക്കാൻ ഇട ആയത് സന്തോഷം. തെറി തന്നെ പറയാതെ ഇങ്ങനെ ഒക്കെ ഇടക്ക് കാച്ചുക നന്ദി😄😄😄👍

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      എന്താണ് അദ്ദേഹം പറഞ്ഞ തെറി കൂടെ പറഞ്ഞാൽ നന്നായിരുന്നു ഉടായിപ്പുകാരുടെ ഉടായിപ്പ് പുറത്ത് കൊണ്ടുവരുന്നതാണോ മിസ്റ്റർ തെറി എന്ന് താങ്കൾ ഉദ്ദേശിച്ചത് ജനം എന്നും കഴുതകൾ ആവില്ല 🌹

    • @babypcpc1018
      @babypcpc1018 2 роки тому

      അദ്ദേഹം പറയുന്നതിൽ എവിടെയാണ് തെറി.... 😽

  • @joseninanninan7988
    @joseninanninan7988 2 роки тому +8

    മനസിനെ സ്പർശിക്കുന്ന അനശ്വര ഗാനം

  • @rajhesetharayath7191
    @rajhesetharayath7191 2 роки тому +1

    പ്രിയ ദൈവദാസനായി ഈ വീഡിയോ ചെയ്തതിനു 🙏🙏🙏god bless you.

  • @jacobandco2319
    @jacobandco2319 Рік тому

    Naman to the great updeshi , God make me a sinner like him Amen, Sadhu pray for us .....Amen......sunilbhai thanks for this update ...love frm Mumbai

  • @Davis-xp6rz
    @Davis-xp6rz 7 місяців тому +1

    Amen 🙏🙏🙏
    Thanks

  • @georgethomas1287
    @georgethomas1287 2 роки тому +2

    Well sung, congratulations Mr. Sunil

  • @rajesha5199
    @rajesha5199 10 місяців тому +1

    Great

  • @sabual6193
    @sabual6193 2 роки тому +12

    ദുഃഖത്തിൽ നിന്നും ഉണ്ടായ ശരിയായ ഗാനം.

  • @sunnyjohn2982
    @sunnyjohn2982 2 роки тому +3

    Very touching song, well sung!🙏🏻

  • @mariammageorge4265
    @mariammageorge4265 2 роки тому

    Thank you,njanum sad akumbol eppozhum kelkkunna songanithu.sametime athehathinte dedication. Kanumbol thanne sankadam varum pattiniyilum onnumillaymayilum ente yesuvine snehichallo ennu,help cheyyan polum arumillayirunno.innesuvine kachavadamakkiyavar oro nimishavum ee pattu kelkate

  • @itsmarvar
    @itsmarvar 2 роки тому

    Kochukunju Upadeshi ♥️ A true man of God, who led by example unlike the crooks of the present time !

  • @elizabethgeorge1096
    @elizabethgeorge1096 2 роки тому +6

    Beautiful ❤ May God bless you.

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому +5

    Great song
    Thank you Lord.

  • @lissyisac1904
    @lissyisac1904 2 роки тому +1

    അത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ മാറ്റ് കൂടും. ഇന്ന് കാശ് ഉണ്ടാക്കാൻ ആൽബങ്ങൾ ഉണ്ടാക്കപ്പെടുകയാണ്.

  • @kusumambaby1408
    @kusumambaby1408 6 місяців тому

    Verynice Congrats❤🙏🙏

  • @jacobandco2319
    @jacobandco2319 Рік тому

    God bless you sunilbhai.....Updeshi pls pray for us to have a great faith like you Amen

  • @binuvarghese3579
    @binuvarghese3579 2 роки тому +3

    സുനിൽ സഹോദരൻ ഈ പാട്ടുപാടി ,കേട്ടവർ ആൽമാവിൽ നിറഞ്ഞു അന്യഭാഷ അടുത്ത വീടിയോയിൽ

  • @yohannanvg1463
    @yohannanvg1463 2 роки тому +1

    സഹോദര ദൈവം അനുഗ്രഹിക്കട്ടെ

  • @sarahmatthew
    @sarahmatthew 2 роки тому

    The best video,I have listened to in i2i news.

  • @sajimont.s5183
    @sajimont.s5183 Рік тому

    Sunil ,you are great for God....

  • @syamrajvadacodu3166
    @syamrajvadacodu3166 2 роки тому +14

    ഇവരെപ്പോലെയുള്ളവരെ ലോകത്തിനെ അറിയിക്കണം, ശ്രേഷ്ഠ ദാസൻ

  • @TheAjivarghese
    @TheAjivarghese 2 роки тому

    S K U devotional songs indeed help me to be with Lord Jesus Christ. Thanks for remembering SKU.

  • @sunojsr1912
    @sunojsr1912 2 роки тому +10

    നിഷ്കളങ്കത യോടെ ഏത് പാട്ടായാലും അഥവാ തെറ്റാണെങ്കിലും യേശു കുറ്റം കാണാതെ സ്വീകരിക്കും അനുഗ്രഹിക്കും

  • @sibivargheesparackal2148
    @sibivargheesparackal2148 21 день тому

    Very nice great your great salute you

  • @minizachariavarugheese6973
    @minizachariavarugheese6973 2 роки тому

    Thank.you.lord.jesus.kochukunju.upaesi.great.servant.of.lord.his.mission
    Is true.

  • @sherlimathew8137
    @sherlimathew8137 2 роки тому

    Thanks Sunil sir. beautiful episode.

  • @susanvarghese3222
    @susanvarghese3222 4 місяці тому

    Praise God!This is the best vedio from you. Thank you. Try to put more vedios like this. May God bless you.

  • @mollygeorge7684
    @mollygeorge7684 10 місяців тому

    Great song. 😢

  • @william62922
    @william62922 2 роки тому +2

    😭 This old song my grandmother used to sing..

  • @philip9023
    @philip9023 21 день тому

    Very good god bless you

  • @jeteapen
    @jeteapen 2 роки тому +1

    Thank you Sunil for this motivating presentation. God bless you.

  • @antonyalpha6539
    @antonyalpha6539 2 роки тому +5

    ഇടയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തിയ സഹോദരന് 🙏
    എന്നാലും ആരെയും വിധിക്കരുതെന്ന
    വിധിയുടെ നാഥന്റെ വാക്കുകളെ മറക്കാതിരിക്കുക
    വിധിക്കാൻ അധികാരം ദൈവത്തിന് മാത്രം 🔥🏳️

    • @sheelagoodsong4735
      @sheelagoodsong4735 2 роки тому +4

      ഇതു സുനിൽ sir വിധിച്ചതല്ല.. പകരം .. ഒരു ഉപദേശം മാത്രമാണ് ചെയ്യത്തതു.... Udayeepu പാസ്റ്റർ മാർ.. ദൈവത്തെ വിൽക്കാതെ ഇരുക്കട്ടെ.. 🙏

    • @sunojsr1912
      @sunojsr1912 2 роки тому

      @@sheelagoodsong4735 മറ്റുളള ചാനൽ പരിശോധിക്കുക. മറ്റുളളവരുടെ കുറ്റങ്ങൾ പൊതു സമൂഹത്തിൽ ഉയർത്തി കാണിച്ച് സുവിശേഷ പ്രവർത്തനം നടത്തുവാൻ യേശു പഠിപ്പിച്ചില്ല. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. ഈ ചാനൽ കലക്ക വെളളത്തിൽ നിന്ന് മീനിനെ പിടിക്കുന്നു

    • @sunojsr1912
      @sunojsr1912 2 роки тому

      @@sheelagoodsong4735 കുറ്റം പറയാം മത്തായി 18__15,16,17,18 നിന്റ് സഹോദരൻ നിന്നോട് പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം👈ഉളളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്റ് വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറ ജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെ ഇരിക്കട്ടെ. ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി . ഈ യേശുവിൻ വചനം സുനിലിന് ബാധകമല്ലേ

    • @sunojsr1912
      @sunojsr1912 2 роки тому

      @@sheelagoodsong4735 എഫെസ്യർ 4__29,30,31,32 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മിക വർധനയ്ക്കായി നല്ല വാക്കാല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത് .ദൈവത്തിന്റ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് 👈 അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കയ്പും 👈ക്രോധവും👈കുറ്റാരവും👈ഭൂക്ഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുളളവരുമായി ദൈവം കൃസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ 👉ഇത് സുനിലിന് ബാധകമല്ലേ. വിശ്വസികളിൽ സുനിലിന്റെ പ്രസംഗത്തിൽ മറ്റുളളവരിലേക്ക് കയ്പ്, ക്രോധം, കുറ്റാരവം,ഭൂക്ഷണം പിശാച് ഹൃദയങ്ങളിൽ വളർത്തി തമ്മിലടിച്ച് പരിശുദ്ധനെ ആട്ടിയോടിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ദൈവത്തിന് വിപരീതമായി തെറ്റ് ചെയ്യുന്നില്ലേ ദൈവത്തിന്റ് ചൂണ്ടു വിരൽ നമുക്ക് നേരെ വരാം

    • @sunojsr1912
      @sunojsr1912 2 роки тому

      @@sheelagoodsong4735 യാക്കോബ്4___11,12 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റ് സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായ പ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ ന്യായപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനേയുളളൂ :രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻതന്നെ ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? സഹോദരാ ഇത് സുനിലിന് ബാധകമല്ലേ? ????

  • @susanjoseph760
    @susanjoseph760 Рік тому

    Praise the lord

  • @ThomasKM-xi2bc
    @ThomasKM-xi2bc 2 місяці тому

    A big salute for this vedio..

  • @eldhosepk8279
    @eldhosepk8279 2 роки тому +2

    V.good song🙏 ee daivadasane orthallo. Orupadu thanks undu Sunil Sie🙏

  • @dj53651
    @dj53651 2 роки тому +1

    God bless you brother

  • @SweetlinSG
    @SweetlinSG 2 роки тому +6

    ഈ പാട്ടിനെ ചെറുപ്പത്തിൽ എനിക്കും പേടിയായിരുന്നു.
    ദുഃഖത്തിന്റെ പാനപാത്രം, സമയമാം രഥത്തിൽ ഞാൻ രണ്ടും അടിപൊളി പാട്ടുകളാ. പക്ഷേ വീട്ടിൽ ഈ പാട്ട് പ്ലേ ചെയ്താൽ പാട്ടുപെട്ടി റോഡിൽ കിടക്കും. എല്ലാവർക്കും അത്രയ്ക്ക് പേടിയാ.
    ഇതുപോലുള്ള വീഡിയോസ് തുടർന്നും പ്രതീക്ഷിക്കുന്നു.

    • @isaacmj7295
      @isaacmj7295 6 місяців тому

      നല്ല വിഡിയോ, ബ്രദർ. Praise the Lord!

  • @johnrose8136
    @johnrose8136 8 місяців тому

    Good. Message God bless you

  • @saradhamanu9155
    @saradhamanu9155 2 роки тому +3

    Praise the Lord 🙏.

  • @manoj1507
    @manoj1507 2 роки тому

    താങ്കൾ അനുഗ്രഹിക്കാപെടും 🙏🙏🙏

  • @valsaabraham5106
    @valsaabraham5106 2 роки тому

    Thank you Jesus 🙏🙏🙏

  • @forme1390
    @forme1390 2 роки тому +4

    Such great souls are missing now.

  • @anilachacko6063
    @anilachacko6063 2 роки тому

    Very touching song in our sorroowful moments. Thanks