മീൻ പിന്നെ ഇറച്ചി അല്ലെങ്കിൽ ബിരിയാണി പിന്നെ കോഴിമരുന്ന് ഇങ്ങനെയുള്ള എന്ത് സ്പെഷൽ സാധനങ്ങളും അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഞങ്ങൾ ഇതുപോലെ മെഴുകുതിരി കത്തിച്ച് വെക്കാറുണ്ട് അപ്പോൾ ഒരു സ്ഥലത്തേക്കും ഈ മണം ഉണ്ടാകില്ല .അറിയാത്തവർക്ക് ഇത് വളരെ ഉപകാരപ്പെടും.
മീൻ ഇല്ലാത്ത കുറവേ ഉള്ളൂ മറിച്ചിടാനും വറുക്കാനും വീഡിയോയിൽ കാണിച്ച പോലെയുള്ള Tipസിൻ്റെയൊന്നും ആവശ്യം ഇല്ല. മെഴുകുതിരി കത്തിച്ചു വെച്ചാൽ മണം ഉണ്ടാകില്ല എന്നത് പുതിയ അറിവാണ്. പരീക്ഷിച്ചു നോക്കണം.
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് പക്ഷേ ചേച്ചിയെ നല്ല കണ്ടു പരിചയം തോന്നുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്കൂളിലാണോ പഠിച്ചത്. ഹൈസ്കൂളിലെ ഫുൾ പാവാട ഇട്ടു നടക്കുന്ന ചേച്ചിമാരുടെ കൂട്ടത്തിൽ എവിടെയൊക്കെയോ ഒരു കണ്ടു പരിചയം തോന്നുന്നു. ഞാനവിടെ 2008 ബാച്ചിൽ 10 പാസ് ഔട്ട് ആയതാണ്. ഒന്ന് റിപ്ലൈ തരണേ 😊😊
Meen വറുത്ത ശേഷം Oru തവയിൽ oru spoon കാപ്പിപ്പൊടി ഇട്ട് നല്ലപ്പോലെ ചൂടാക്കി അൽപം കരിച്ചെടുക്കൂ. കാപ്പിപ്പൊടി യുടെ സ്മെൽ വീട്ടിൽ മണിക്കൂറുകൾ നിൽക്കും. മീൻ്റെ സ്മൽ കാണുകയുമില്ല
നല്ല നല്ല (നാട്ട)അറിവുകൾ. പുതിയ തലമുറ കണ്ടും കേട്ടും പഠിക്കട്ടെ. ബോറടിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
Karuvapatta ettu thilappichal nallatha.. vinigar works..
Lemon peel..
Burner nte mukalil oru pinch coffee poweder onnu kathikuka... super..
So Useful tippp
God bless you
Thanks for vedio
പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്
Super sony. Nalla tips thank you. Ok 🙏🙏🙏🙏👍👍👍👏👏👏👌👌
സുഖമാണോ മോളൂ
Very useful tip👍👍👍👍
Thank you😍
Useful tips🤗
നല്ല ഒരു കാര്യമാണ് പറഞ്ഞ് തന്നത്.🙋🤝🤝🤝💖👌
Tnks useful idea... God bless ur pappa Vegam usharavateto
Superb tips Tnq soo much dr stay blessed dr
I tried today. It worked perfectly. Thank u
Thanks for your useful tips 👍
സൂപ്പർ 👍
Very good idea God bless you dear
Vazhayila meen super. Very Tasty. Low oil.
Adipoli trick
Paksha ee grampu karayampu muthalavilla paisa chilavu kooduthalnu vila kurachu kittiyal kuzhapamilla thanks
Soopper idea.
Useful tip
Nalla podi kai.ishtta pettu.ethumeenum varukkumpol podinju pokathe enna thilachu kazhiyumpol alpam ari ittu pottiyathinu sesham meen ittu kodukku.ottum podinju pokilla
Super tips god bless you
Welcome 😊
Super
Suppar 🎉❤️
മീൻ പിന്നെ ഇറച്ചി അല്ലെങ്കിൽ ബിരിയാണി പിന്നെ കോഴിമരുന്ന് ഇങ്ങനെയുള്ള എന്ത് സ്പെഷൽ സാധനങ്ങളും അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഞങ്ങൾ ഇതുപോലെ മെഴുകുതിരി കത്തിച്ച് വെക്കാറുണ്ട് അപ്പോൾ ഒരു സ്ഥലത്തേക്കും ഈ മണം ഉണ്ടാകില്ല .അറിയാത്തവർക്ക് ഇത് വളരെ ഉപകാരപ്പെടും.
❤❤❤
Useful tips. How is Papa's health. Hope Mummy is in fine.
Ethu njan cheyyarundu
Superalle
Super idea
Unni nannayi melinjallo.
Andha cheydhe diet cheydho .
Share cheyyane
അത് ആ ഡ്രസ്സിൻ്റയാ
Thank u
Nice. But the light is a problem.
Fish cleaning videos okay upload cheyyo chechi
നല്ല ടിപ്സ്👌👌👌
ചന്ദന ക്കുറി തൊട്ടു കാണാൻ രസമാണ്
ചെയ്തു നോക്കാം
Super Chechi
ഞാനും മീൻ വറുക്കുമ്പോൾ മെഴുകുതിരി കത്തിച്ചു വക്കാറുണ്ട്. മീൻ മണം പോവാൻ കാപ്പിപ്പൊടി, അടിപൊളി ടിപ്സ്
I do the same both tips
മീൻ ഇല്ലാത്ത കുറവേ ഉള്ളൂ മറിച്ചിടാനും വറുക്കാനും വീഡിയോയിൽ കാണിച്ച പോലെയുള്ള Tipസിൻ്റെയൊന്നും ആവശ്യം ഇല്ല. മെഴുകുതിരി കത്തിച്ചു വെച്ചാൽ മണം ഉണ്ടാകില്ല എന്നത് പുതിയ അറിവാണ്. പരീക്ഷിച്ചു നോക്കണം.
Use ful tip👍
മമ്മി സുഖമാണോ
പപ്പക്ക് ഇപ്പോ എങ്ങനെ ഉണ്ട്
Meen varukkunnathu nallamanam undayi kazhikkubozhanu
Adipoly a prayogam super
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് പക്ഷേ ചേച്ചിയെ നല്ല കണ്ടു പരിചയം തോന്നുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്കൂളിലാണോ പഠിച്ചത്. ഹൈസ്കൂളിലെ ഫുൾ പാവാട ഇട്ടു നടക്കുന്ന ചേച്ചിമാരുടെ കൂട്ടത്തിൽ എവിടെയൊക്കെയോ ഒരു കണ്ടു പരിചയം തോന്നുന്നു. ഞാനവിടെ 2008 ബാച്ചിൽ 10 പാസ് ഔട്ട് ആയതാണ്. ഒന്ന് റിപ്ലൈ തരണേ 😊😊
Yes dear❤❤
💅 സുപ്പർ
സൂപ്പർ 👌💞💞👏👏👏
സൂപ്പർ
👌👌👌
Soooper dear....
❤❤❤
Easy & excellent tips.. ❤❤Thank U Sony ❤❤❤❤🙏🙏🙏
അല്ലേലും മീൻ തിരിച്ചിടാൻ തണുക്കുന്നവരെ ഞാൻ കാത്തിരിക്കാറില്ല.t ips നന്നായിട്ടുണ്ട്
Super 😘💖😘💖😘💖
Yes fish fry smell won't be felt
സൂപ്പർ സോണി.....😍😍
Meen വറുത്ത ശേഷം Oru തവയിൽ oru spoon കാപ്പിപ്പൊടി ഇട്ട് നല്ലപ്പോലെ ചൂടാക്കി അൽപം കരിച്ചെടുക്കൂ. കാപ്പിപ്പൊടി യുടെ സ്മെൽ വീട്ടിൽ മണിക്കൂറുകൾ നിൽക്കും. മീൻ്റെ സ്മൽ കാണുകയുമില്ല
👌👌👌👌👌
OK l will try it. What about pappa
കുറവ് ഉണ്ട് പക്ഷെ വയ്യ
Super video.. Thank you sister 👍
Excellent tips.thank you from Canada.best wishes...
Cheachy ethra divasam mean vedikum
ആഴ്ചയിൽ ഒന്ന്
Meen marichidan gas off cheyyenda avashyamillallo Chechi. Njangalonnum gas offakitalla marichidaru
സൂപ്പർ സോണി മോളെ 👌👌👌❤️
👍
ഹായ് shyja സുഖമായി ഇരിക്കുന്നോ
@@btechmlxmediatips1669 ha sugamthanne ❤️❤️
എവിടെന്ന് കിട്ടുന്നു ഐഡിയാ സ് ചേട്ടന്റെ ഭാഗ്യ ദേവതയാണ്. ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു ദൈവം രക്ഷിക്കട്ടെ .
❤❤❤
Praying Daddy is fine. പിന്നെ ഉണ്ണി പരഞ ടിപ്പ് work aayi thanks
❤
Super adipoli
So useful tips. I can’t stand this fish smell. Surely will give a try.thank you. I am also a content creator
Pappakku kuravund?mammikku sugamano
How is pappa now ?
കുറവ് ഉണ്ട് പക്ഷെ വയ്യ ആൾക്ക്
ഒരു മൂടിക വച്ച് പൂർണ്ണമായി മൂടാതെ ഒരു വശം കുറച്ചു തുറന്നു വച്ച് മീൻ വറുത്തെടുത്താൽ രുചി കൂടും
👌👌👌👍👍👍❤❤❤
👍👍
ഇട്ടിരിക്കുന്ന dress അടിപൊളി(
Black top)
❤
Velichenna purattiyal manam pokum
👍👍👍
കൈ നന്നായി സോപ്പ് ഇട്ടു കഴുകിയ ശേഷം coconut oil കൊണ്ട് കൈ massage ചെയ്താൽ ലും bad മണം പോകും.
എന്താണ് മെഴുകുതിരിയുടെ രഹസ്യം?
മീൻ വറുക്കുമ്പോൾ വരുന്ന കാർബൺ വലിച്ചെടുക്കും തൻമൂലം മണം ഉണ്ടാവില്ല
Good
കൈ 😍💋😁💚
🥰👍
😋😋👌👌👌
വാഴ ഇലയിൽ മീൻ വറക്കുന്നത് പണ്ട് മുതലേ ഉള്ളതാ ഞങ്ങളുട നാട്ടിലൊക്കെ
Hii
ഇവിടെ വാഴയില കിട്ടില്ല വെറെ ടിപ് ഉണ്ടോ
കറിവേപ്പില നല്ലതാ
Plastic cover vekkuka
🥰🥰🥰👍👍👍👍👌👌👌😘😘😘
Ithenthina ithra unakkameen
അടുക്കളയിലെവിടെയെങ്കിലു० ഒരു തുള്ളി പുൽതൈല० ഒറ്റിച്ചാൽ മതി.മണ० ഉണ്ടാവില്ല
എനിക്കും ഇഷ്ടം ഇല്ല മീൻ വറുത്ത സ്മെൽ
Unaka meen ne effective aano
yes
Very useful information, thanks
Good tips 👍😀
Super❤️❤️❤️
👍👍