Rajasenan Interview- Vanmost Showreel Episode 24- മുഖാമുഖം Face-to-Face

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 55

  • @shekharajeev18
    @shekharajeev18 3 роки тому +9

    എത്ര മനോഹരമായ സംസാരം.... humble humanbeing 🌹

  • @skmreviewvlogs5896
    @skmreviewvlogs5896 4 роки тому +12

    Rajasenan Sir, please do movies with Biju Menon sir as from vellimoonga he proved that he is a versatile actor.....Lets begin a new combo RAJASENAN- BJIU MENON TEAM and Malayalam viewers to get many more movies to cherish

  • @nirmalaa8401
    @nirmalaa8401 2 роки тому +2

    സാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +13

    മേലേപ്പറമ്പിൽ ആൺവീട് ശ്രീകൃഷ്ണപുരത്തു നക്ഷത്രത്തിളക്കം കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ അനിയൻ bhaava ചേട്ടൻ bhaava ഇവയെല്ലാം ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ

  • @dewdrops9253
    @dewdrops9253 4 роки тому +3

    Very interesting talk. Didn't feel to skip the video and nice to hear all those old cinema life experience. Expecting more movies from Rajasenan sir. Please come back.

  • @bharathbhai7955
    @bharathbhai7955 3 роки тому +2

    R.senan sir, rqst.pl.take film based on keralas political inhumanities occurred in decade on yr familiar style

  • @varkalaasokkumar231
    @varkalaasokkumar231 4 роки тому +8

    ആഗ്രഹം ഞ്ഞാൻ pdc പഠിക്കുമ്പോള് കണ്ടത്. അന്ന് ഡിഗ്രിയക്ക് പഠിക്കുന്ന രണ്ട് പേർ ഇതിലെ ആഗ്രഹം ഓരേ ഒരു ആഗ്രഹം എന്ന പാട്ട് പാടി.അത് ഓർക്കുന്നു.അവർ പിന്നെ വിവാഹിതരായി എന്നത് ചരിത്രം

  • @remyarajesh8534
    @remyarajesh8534 3 роки тому +2

    My favorite Director..waiting for more hits sir

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +9

    മേലേപ്പറമ്പിൽ ആൺവീട് അവാർഡ് കിട്ടേണ്ട സിനിമ

  • @jayancm8845
    @jayancm8845 4 роки тому +5

    Rajasenan belongs to that Basu Chatterjee league in terms of telling stories of regular middle-class men and women with humor and sensitivity. I hope he continues to make such movies.

    • @VanmostMedia
      @VanmostMedia  4 роки тому

      yes indeed...family-oriented movies mostly

  • @aparnasasikumar7568
    @aparnasasikumar7568 4 роки тому +3

    He is a very tallented director.ore director annatela kooduthal Nala ore manushiyan aane edheham.pazayatene Shakthi aayi thireka varaan adhehathinu kazheyate Anne prathikunu

  • @vijayakrishnannair
    @vijayakrishnannair 3 роки тому +1

    Nice

  • @noufalnisar9981
    @noufalnisar9981 4 роки тому +4

    Nice talk

    • @VanmostMedia
      @VanmostMedia  4 роки тому

      Thanks for watching and commenting

  • @cmpktd
    @cmpktd 3 роки тому

    Sir..our siincier prayers for ur strong feet and signature to be here ....
    .Pushpa.c.m Balussery. 🙏🙏..

  • @shaazkhanz
    @shaazkhanz 4 роки тому +12

    He is a good director. Expecting him to come back with some good family movie again

    • @VanmostMedia
      @VanmostMedia  4 роки тому +1

      Yes, let's wish him the best of luck...

  • @varkalaasokkumar231
    @varkalaasokkumar231 4 роки тому +6

    നല്ല സംവിധായകൻ .ഇദ്ദേഹത്തിൻറ സമിനിമകളില് പകുതി മുതല് സിനിമയ്ക്ക് നല്ല വേഗതയുമാണ്.

    • @VanmostMedia
      @VanmostMedia  4 роки тому +1

      കുടുംബസദസ്സുകൾക്കു പ്രിയപ്പെട്ട സംവിധായകൻ...

  • @sunilsp9555
    @sunilsp9555 4 роки тому +3

    👍👍👍

  • @swaminathan1372
    @swaminathan1372 4 роки тому +1

    വളരെ നല്ല അഭിമുഖം... 45 മിനിട്ട് പോയതറിഞ്ഞില്ല.....👌👌👌

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +2

    Good Night

  • @Rojan-Parampil-Muttuchira
    @Rojan-Parampil-Muttuchira 4 роки тому +5

    കണ്ടു തുടങ്ങിയിട്ട് stop ചെയ്യാൻ ഒരവസരം തരാതെ പിടിച്ചിരുത്തി. Congrats👏👏👏. ഒരിക്കൽ ഡാർലിംഗ് ഡാർലിംഗിന്റെ ലൊക്കേഷനിൽ (ഗുരുവായൂരിൽ) വച്ച് എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന് രാജസേനൻസാർ ഇങ്ങോട്ട് ആവശ്യപ്പെട്ടത് ഞാനീ അവസരത്തിൽ ഓർക്കുന്നു! പക്ഷേ അന്ന് എനിക്ക് അത്യാവശ്യമായി തിരിച്ച് പോരേണ്ടതിനാൽ ആ ഓഫർ നിരസിക്കേണ്ടി വന്നു😢

    • @VanmostMedia
      @VanmostMedia  4 роки тому

      പ്രതികരണത്തിന് നന്ദി

  • @sureshsemow909
    @sureshsemow909 3 роки тому +1

    തിരോന്തരം കാരുടെ ഓമന പുത്രൻ രാജേട്ടൻ

  • @arjunvmenon9245
    @arjunvmenon9245 4 роки тому +3

    Please do an interview with saikumar

    • @VanmostMedia
      @VanmostMedia  4 роки тому

      Sure, we will....in the near future

  • @thekkumbhagam3563
    @thekkumbhagam3563 3 роки тому +3

    ഇനിയും സിനിമ ചെയ്യണം 40വയസ്സുള്ള ബാച്ചിലർ സ്റ്റോറിയിൽ ബിജുമേനോൻ അല്ലെങ്കിൽ ദീലീപ് ആയിരിക്കും bettar

  • @harpyegle767
    @harpyegle767 3 роки тому

    ente ammoo.. enduru anchor-ade iddu

  • @rajeevmaniraghupathy3962
    @rajeevmaniraghupathy3962 4 роки тому +3

    Unni going heights .. proud of u mate

  • @arshavinyt1099
    @arshavinyt1099 2 роки тому +1

    സാർ ഒരു സിനിമ ചെയ്യാമോ ക്രൂര മണ്ടൻ എന്ന്ദിലീപിൻറെ കുറെ ഡയലോഗുകൾ ഒക്കെ ഉണ്ടല്ലോ സ്റ്റേജ് ജയിലിൽ നിന്ന് പറഞ്ഞുആ മധു വാര്യരെ വച്ച്

  • @worlddream9810
    @worlddream9810 4 роки тому +8

    "വളരെ മനോഹരമായ സംസാരം. മുഴുവൻ കേട്ടു ഇരുന്നു പോയി "

    • @VanmostMedia
      @VanmostMedia  4 роки тому +2

      നന്ദി, പ്രതികരണത്തിന് നന്ദി

  • @bharathbhai7955
    @bharathbhai7955 3 роки тому +1

    One more rqst.pl avoid yr past prominent actors

  • @rafipa9403
    @rafipa9403 3 роки тому +1

    രാജൻചേടാസുഖംതനെന

  • @almightyalmighty
    @almightyalmighty 4 роки тому

    Pls do a political movie

  • @premlalactor2348
    @premlalactor2348 4 роки тому +6

    മലയാള സിനിമയ്ക്ക് അങ്ങയെ വേണം!
    അത് ഉടനെ സംഭവിക്കട്ടെ.

  • @muttaroast7154
    @muttaroast7154 4 роки тому +8

    കച്ചവട സിനിമ കൊണ്ടാണ് ഇൻഡസ്ടറി നിലനിൽക്കുന്നത് അല്ലാതെ ഈ താടി പടം കൊണ്ടല്ല 😁😁😁😁👍✌️

  • @truthseeker4813
    @truthseeker4813 2 роки тому

    ഗുരുത്വ ദോഷം പററിയതിന്ടെ ഗതി ഇന്നൊരുവൻ അനുഭവിക്കുയാണല്ലോ ?

  • @moviesthread6493
    @moviesthread6493 3 роки тому

    Pallukozinjavar sideek rajasenan vinayan

  • @july99887766
    @july99887766 3 роки тому

    He gives himself only 10 marks but expects hidden agenda for not getting roles.. man this guy

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +4

    Sir താങ്കൾ അഭിനയിക്കരുത് സംവിധാനം മതി അഭിനയം ബോറാണ്

  • @mohammedk1408
    @mohammedk1408 3 роки тому +1

    Mattoru VINAYAN

  • @vipinkrishnan7439
    @vipinkrishnan7439 3 роки тому

    ജയറാം ചിത്രം ദി കാർ മധു ചന്ദ്ര ലേഖ കനക സിംഹസനം മുടക്കിയ കാശ് കിട്ടിയില്ല

  • @ShnAhd
    @ShnAhd 4 роки тому +3

    Mele parambil aanveedu enna cinema ozhiche nirthiyaal baaki okk irritated movie's 😠😠

    • @ume1804
      @ume1804 4 роки тому +5

      Aniyanbhava chettan bhava..
      Adhyathe kanmani
      Kottaramveettil appoottan
      The car
      Sreekrishana purathe naskhatra thialakkam
      Malayalai mamanu vanakkam
      Ithellam ningalkk oru irtteshan aanel... ath cinemayude kuzhapm kondalle.. mattu nthoo oru asugam kondaaa..