||എൻ്റെ സിനിമ ജീവിതം അവസാനിച്ചെന്ന് കരുതുന്ന വ്യക്തികളോട് എനിക്ക് പറയാനുള്ളത് || Thulasidas ||

Поділитися
Вставка
  • Опубліковано 1 жов 2024
  • മലയാള സിനിമയ്ക് ചെലവ് കുറഞ്ഞ രീതികളിൽ സിനിമകൾ എടുക്കാൻ പഠിപ്പിച്ച സംവിധായകരുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സംവിധായകൻ ആണ് ശ്രീ.തുളസിദാസ്‌..ഇന്നത്തെ കാലഘട്ടത്തിലെ സിനിമകളെയും പഴയ സംവിധായകർ വീട്ടിലിരിപ്പാണെന്ന് പറയുന്ന വ്യക്തികളോട് അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാം..
    #thulasidas #ivsasi #seema #poochakkarumanikettum #urvashi

КОМЕНТАРІ • 61

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 роки тому +9

    കോളേജ് കുമാരൻ ഒന്നും ഓര്മിപ്പിക്കല്ലേ . അതോടുകൂടി തീർന്നു. E ഒരു ട്രെൻഡിൽ ഇനി സിനിമ പാടാണ് താങ്കൾക്. ഡയരക്ടർ ജോഷി ഓക്കേ ട്രെൻഡ് അനുസരിച്ചു സിനിമ എടുക്കാൻ പറ്റും. പിന്നേ പ്രിയദർശൻ ok, സത്യനന്തിക്കാട്

  • @youtubereact_v1
    @youtubereact_v1 3 роки тому +9

    He's still in the 90s.

  • @jaithrickodithanam2572
    @jaithrickodithanam2572 3 роки тому +2

    അടുത്ത താങ്കടെ സിനിമ താങ്കൾ തന്നെ produce ചെയ്യണം.😜😜😜👍 എന്തിനാ വെറുതെ പ്രൊഡ്യൂസർന് പണമുണ്ടക്കി കൊടുക്കുന്നത് 😜😜😜

  • @sidharthmanojkumar8158
    @sidharthmanojkumar8158 3 роки тому +12

    സാർന്റെ കാലം ഒന്നും ഒരിക്കലും തീരില്ല 💯

  • @anilkumarkurup3668
    @anilkumarkurup3668 3 роки тому +14

    സാറിന്റെ എല്ലാം blockbusters ആണ്‌. ഏറ്റവും വലിയ ഹിറ്റ്‌ ആണ്‌ ലയനം. കോളേജ് കുമാരൻ ഇന്റർനാഷണൽ ബ്ലോക്ക്‌ ബസ്റ്റർ ആണ്‌. അതിന്റെ പ്രൊഡ്യൂസർ ഏതോ ഭ്രാന്ത് ആശുപത്രിയിൽ ആണ്‌. V

    • @manojk.k8272
      @manojk.k8272 3 роки тому +3

      ആയിരം നാവുള്ള അനന്തൻ 100 കോടി ക്ലബ്ബിൽ ഉണ്ട് 😊😊😂😂😂😂😂😂😂😂

    • @sebastianta7979
      @sebastianta7979 3 роки тому +1

      @@manojk.k8272 1000 നാവുള്ള അനന്തൻ കോടി ക്ലബ്‌ ആയില്ലെങ്കിലും കോളേജ് കുമാരൻ പോലെ ദുരന്തം അല്ല... സാമ്പത്തികം, ക്വാളിറ്റി....

  • @niksenbrod6760
    @niksenbrod6760 3 роки тому +4

    അങ്ങേക്ക് ഇനിയും ഒരു പാട് സിനിമ ചെയ്യുവാൻ കഴിയും, ഇത്രയും കാലം ഒരിക്കലും dark cinema എടുക്കാതെ, കൊലപാതകം, സൈക്കോ, neo noir junks, എന്നിവയും ഒന്ന് എടുത്ത് വേരുപിച്ചില്ല, ഈ കാലത്ത് അത്യാവശ്യം ആണ് ഒരു മുഴു നീള കുടുംബ ചിത്രം. അങ്ങയ്ക്ക് അത് കഴിയും.
    Nb: പിന്നെ കാലം കഴിഞ്ഞ് എന്ന് പറയുന്നവരോട് "പോയി പണി നോക്കാൻ പറയണ്ട", ചിലപ്പോ അവരു നന്നായി പോയാലോ, അത് കൊണ്ട് അത് വേണ്ട, അവരു അങ്ങനെ തന്നെ നില്ക്കട്ടെ

  • @sagaralias2255
    @sagaralias2255 7 місяців тому +1

    തുളസിദാസ് സാറിന്റെ മികച്ച പത്തു ചിത്രങ്ങൾ
    1.Mimics Parade (1990)
    2.Kasargode Khader Bhai (1992)
    3.Malappuram Haji Mahanaya Joji (1994)
    4.Aayiram Naavulla Ananthan (1996)
    5.Sooryaputhran (1998)
    6.Dosth (2000)
    7.Kouthuka Varthakal (1990)
    8.Mr Brahmachari (2003)
    9.Kilukil Pambaram (1998)
    10.Minnaminuginum Minnukett (1995)

  • @mariyafrancis4465
    @mariyafrancis4465 3 роки тому +5

    സർ ഞങ്ങളുടെ മനസ്സിൽ എന്നുംhit മേക്കർ തന്നെയാണ്

  • @ajithmani002
    @ajithmani002 3 роки тому +4

    Kalaam Mari Ennu manasil. aaku Sir
    Dhosth Kazhiju Oru oadam enkilum. Hit undo
    Bramachari Avg
    Bakki 18 yearsil. Thangalude films oke below avg quality aanu with All Respect

  • @jenharjennu2258
    @jenharjennu2258 3 роки тому +3

    ഇത് മഞ്ഞുകാലം യൂട്യൂബിൽ available ഇല്ല

  • @abhilashm
    @abhilashm 3 роки тому +3

    നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസം വേണം, അങ്ങനെയുണ്ടെങ്കിൽ ഏത് കാലത്തും സിനിമഎടുക്കാം, ജോഷി, സത്യൻ അന്തിക്കാട് ഇവരെ നോക്ക്, നിങ്ങൾക്ക് കഴിവിൽ വിശ്വാസം ഉണ്ടോ...?

    • @sreejith6181
      @sreejith6181 3 роки тому +3

      പ്രിയദർശൻ...

  • @NIJINCJ
    @NIJINCJ 3 роки тому +2

    Don't worry sir , thankalude mimics parade okke polulla nalla oru family comedy film konduvaru , ippozhum vijayikkunna kaanaam.

  • @rajkumargeorge1000
    @rajkumargeorge1000 3 роки тому +3

    You are talented, you can do all the best

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm 3 роки тому +1

    സർ എന്റെ കയ്യിൽ ഒരു കഥ യുണ്ട് സർ ഒന്ന് കേട്ട് നോക്കാമോ ഈ ചാനൽ എനിക്ക് sirnea onnu, number tharumo

  • @Catlok1993
    @Catlok1993 3 роки тому +4

    രാജസേനൻ,k മധു, ഹരിഹരൻ, ഫാസിൽ, സിബി മലയിൽ, കമൽ, സിദ്ദിഖ്, ഷാജി കൈലാസ്,തുടങ്ങി തുളസിദാസ് വരെ out dated ആയി മാറിയത് കൊണ്ടാണല്ലോ ഇവരുടെ പടം ഒന്നും ഓടാത്തത്.. അതെ സമയം ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട് okke ഇപ്പോഴും cinema ചെയ്യുന്നു

    • @sreejith6181
      @sreejith6181 3 роки тому

      അസൂയ വിനയൻ

    • @Catlok1993
      @Catlok1993 3 роки тому +1

      @@sreejith6181 🤣🤣പക്ഷേ പുള്ളി പടങ്ങൾ ചെയ്യുന്നുണ്ട്... Fieldout എന്നൊരു സിറ്റുവേഷനിൽ എത്തിട്ടില്ലല്ലോ

    • @sreejith6181
      @sreejith6181 3 роки тому

      @@Catlok1993 മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉടായിപ്പ് കാണിക്കുന്ന മഹാൻ... ചുമ്മാതല്ല സിനിമ ലോകം മുഴുവനും ശത്രുക്കൾ ആയത്... ഇപ്പൊ കേസ് ആയല്ലോ ക്രൈം ബ്രാഞ്ച് അന്നെഷിക്കുന്നുണ്ട്

    • @Catlok1993
      @Catlok1993 3 роки тому

      @@sreejith6181 🤣🤣🤣🤣

  • @Kottayam14
    @Kottayam14 3 роки тому +2

    Dear Thulasi Das keeps up the good job.This is just vary bad time for every business. You can come back with great creation.
    Good luck
    Abraham Mathew USA

  • @shanilks9906
    @shanilks9906 3 роки тому +2

    Sir ന്റെ cinemakal ഞങ്ങൾക്ക് ishtamanu, enteyaduth sir nu psttiya thirakadhayund

  • @sachusuresh5840
    @sachusuresh5840 3 роки тому +4

    അങ്ങേരുടെ പറച്ചിൽ കേട്ടാൽ വിചാരിക്കും 1980s 1990s ഇറങ്ങിയതോകെ കിടിലം പാഠങ്ങളാണ് പണ്ടും നല്ല രീതിയിൽ തെറിയും ദ്വയാർത്ഥങ്ങൾ ഒക്കെ ഉള്ള മൂവീസ് കൊറേ ഉണ്ടാരുന്നു ഇനാതെ കാട്ടി കൂടുതൽ sex scenes ഉണ്ടായിരുന്നു
    അന്നത്തെയും ഇപ്പോഴുത്തെയും വെത്യാസം എന്തനാൽ comedy movies ഒത്തിരി കുറഞ്ഞു പകരം സ്ഥിരം മലയാളം ഷൈയ്ലി മാറി പുതിയ വ്യത്യസ്ത പടങ്ങൾ വരാൻ തുടങ്ങി ഇങ്ങേർക് ഇപ്പോ പുതിയ കാലകടത്തിലേക് എതാൻ പറ്റുന്നില്ല അതിന്റെ അസ്സൂയ ആണ്

  • @abhishek11446
    @abhishek11446 Рік тому

    7:45 ippolum ethe vivarakked story akkunath kondaan annan padam illathe veettil irikkunathm😂🚶🚶

  • @aluk.m527
    @aluk.m527 3 роки тому +2

    താങ്കൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ എന്നെ ഏറെ ആകർഷിച്ച ചിത്രം മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രം തന്നെയാണ്..
    അന്നും ഇന്നും ഏറെ രസകരമായ ഒരു ചിത്രമാണിത്👌💝

    • @thealchemist9504
      @thealchemist9504 3 роки тому

      പൂച്ചാക്കാര് മണി കെട്ടും സൂപ്പർ 🔥

  • @anompillai1306
    @anompillai1306 3 роки тому +3

    എവിടെയോ എന്തൊക്കെയോ?

  • @milindapancha924
    @milindapancha924 3 роки тому +1

    സാർ..🙏
    "നിങ്ങളെ തോൽപ്പിക്കാൻ.. നിങ്ങൾക്കേ.. കഴിയൂ....!!!
    ആദ്യമെ,, അവനവന് അവനവനിൽ വിശ്വാസം വേണം... ആ, വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളെ തോല്പിക്കാൻ.. മറ്റാർക്കും കഴിയില്ല..???
    പിന്നെ,,' പൂർണ്ണത" എന്നൊന്നില്ല,, അത് എന്നും അപൂർണ്ണമാണ്...🙏🙏🙏

  • @zalbicelesta7851
    @zalbicelesta7851 3 роки тому +3

    പുതിയ സംവിധായകരെ എല്ലാരും പുകഴ്ത്തുന്നത് കാണുമ്പോൾ ഇങ്ങേർക്ക് സഹിക്കുന്നില്ല. ഇയാളെ ആരുമിപ്പോ മൈൻഡ് ചെയ്യുന്നില്ല എന്നതിലുള്ള ആത്മ രോഷമാണ് ഈ പുറത്തു വരുന്നത്

  • @georgevarghese4437
    @georgevarghese4437 3 роки тому

    കാലത്തിനു അനുസരിച്ചു മാറാതെ ബന്ധങ്ങൾ നിലനിർത്തി മുന്നോട്ടു പോകാതെ... പുതിയതിനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം

  • @sonyjoseph485
    @sonyjoseph485 3 роки тому +2

    തുളസീദാസ് ❤️❤️👋👋👍👍

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 роки тому

    ഒരു യഥാർത്ഥ നടനുപ്രായമായി തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞാലും അഭിനയശേഷിനശിക്കില്ല . വർഷങ്ങൾ കഴിയുന്തോറും അഭിനയശേഷികൂടുകയേയുള്ളൂ.എന്നാൽ സൂപ്പർ സ്റ്റാറുകൾക്ക് തൊലിചുക്കിച്ചുളിഞ്ഞാൽ പ്രശ്നമാണ്.

  • @rahulkrishna5853
    @rahulkrishna5853 3 роки тому

    13.50-Joji alle aa padam....Nayakan theri parayunna padam🤣🤣

  • @orurasathinu5064
    @orurasathinu5064 3 роки тому

    ഇന്നത്തെ ന്യു ബോറടി സിനിമ ആരും കാണാറില്ല

  • @jayaprakashk5607
    @jayaprakashk5607 3 роки тому

    Ishtta movie Dosth Dileep & Kunchako Boban

  • @jayaprakashk5607
    @jayaprakashk5607 3 роки тому

    Ithu Manjukaalam upload cheyanam

  • @nikhillal5636
    @nikhillal5636 3 роки тому +1

    കാലം മാറി സാറെ കുറെ പുതിയ സംവിധായകർ ചവറ് ന്യൂ ജനറേഷൻ പേരിൽ ഫാമിലിക്ക് കാണാൻ പറ്റാത്ത പടങ്ങൾ, പിന്നെ ഫ്ലാറ്റിലോ, കാട്ടിലോ, ഇരുട്ടിൽ കിടന്ന് കഥപറയുന്ന ത്രില്ലർ എന്നും പറഞ്ഞ് കുറെ അങ്ങനെ പടങ്ങൾ പിന്നെ സാർ ഡയറക്റ്റ് ചെയ്ത പഴയ പടങ്ങൾ ടിവിയിൽ അല്ലെങ്കിൽ യുട്യൂബിൽ കാണുന്നതാശ്വാസം കുറെ പേരുകൾ ഇടുന്നുണ്ട് നീ ഇന്നലെ ഏത് പടം കാണാന്പോയത് എന്ന് ചോദിച്ചാൽ പറയാൻ തോന്നില്ല അന്നൊക്കെ കത്തിനിന്ന ആൾക്കാർ സംവിധാനം ജോഷി, ഷാജികൈലാസ്, കമൽ, സിബിമലയിൽ, രാജസേനൻ അങ്ങനെ ഒരു പാട് സംവിധായകരുടെ പേര് എഴുതി കാണിക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷം ആയിരുന്നു ഇപ്പോൾ അതില്ല

    • @aluk.m527
      @aluk.m527 3 роки тому +2

      അങ്ങനെ പറയരുത്...
      പുതിയ ജനറേഷൻ നെ ഒരിക്കലും തള്ളിപ്പറയരുത്...
      പ്രോത്സാഹനം കൊടുക്കുക...
      എത്രയോ രസകരമായ ചിത്രങ്ങൾ അവർ ഇറക്കുന്നുണ്ട്...!

    • @Saturn_foreveronly
      @Saturn_foreveronly 3 роки тому +1

      Than enthu pottan ado...

    • @Saturn_foreveronly
      @Saturn_foreveronly 3 роки тому

      Innu shaji kailasum rajasthan ok padam piccal eppo potti enne chodikendu
      Sathyan anthikad ...joshi ok

    • @sreejith6181
      @sreejith6181 3 роки тому +2

      @@Saturn_foreveronly രാജസ്ഥാൻ... അത്‌ ഏതാ സംവിധായകൻ

    • @Saturn_foreveronly
      @Saturn_foreveronly 3 роки тому

      @@sreejith6181 typing thettiyatha sare...🤣

  • @drjeethu25
    @drjeethu25 Рік тому

    Best of luck sir

  • @vijukrishnan1
    @vijukrishnan1 3 роки тому

    Kazhivulan nillkum alathavar field out aavum

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 3 роки тому

    THULASIDAS sir U R GREAT😍😍👍👍

  • @royitticheria4321
    @royitticheria4321 3 роки тому

    You are right

  • @godisgreat3387
    @godisgreat3387 3 роки тому

    ♥️♥️🌹🌹

  • @sujithmurali4358
    @sujithmurali4358 3 роки тому +2

    കോളേജ് കുമാരൻ 2 വരുമോ