405: ന്യൂമോണിയ അപകട സാധ്യതകൾ എങ്ങനെ തിരിച്ചറിയാം? Dr Danish Salim

Поділитися
Вставка
  • Опубліковано 7 жов 2024
  • ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇരുപത് സെക്കന്റിൽ ഒരു മരണത്തിനു ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു(കൊറോണയ്ക്ക്‌ മുമ്പുള്ള കണക്കാണിത്). ന്യുമോണിയ എന്താണെന്നും എങ്ങനെ സ്വയം അപകട സാധ്യതകൾ തിരിച്ചറിയാമെന്നും അറിഞ്ഞിരിക്കുക.

КОМЕНТАРІ • 180