Pneumonia in children | Symptoms | കുട്ടികളിലെ ന്യുമോണിയ | പ്രധാന ലക്ഷണങ്ങൾ | Dr Jaquline Mathews

Поділитися
Вставка
  • Опубліковано 10 вер 2024
  • കുട്ടികളിലുണ്ടാകുന്ന ന്യുമോണിയ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വീഡിയോയിലൂടെ എങ്ങനെ തിരിച്ചറിയാം എന്ന് വിശദീകരിക്കുന്നു.
    for more,
    Visit: drjaqulinemath...
    #pneumonia #symtoms
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 52

  • @healthaddsbeauty
    @healthaddsbeauty  7 місяців тому +3

    Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും
    8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക
    Details മറുപടി യായി ലഭിക്കുന്നതാണ്
    Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല

  • @HaseebaShakir-pt6cr
    @HaseebaShakir-pt6cr 5 днів тому

    Madam yente molk pneumonia anh pani chuma shwasathadasam loose motion ithello und main loose motion varnnathanh 4month baby ank WBC 11200 ind cRP 17.7ind 😢

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 7 місяців тому +3

    മോൾക് നുമോണിയ starting ആണെന്ന് പറഞ്ഞു...WBC 20000ആണ്‌.... മരുന്ന് കഴിച്ചാൽ കുറയുമോ അതോ അഡ്മിറ്റ്‌ ആയി ഇൻജക്ഷൻ എടുക്കണോ

  • @shamnahameed9659
    @shamnahameed9659 25 днів тому

    Mam, molk fever vannu Dr kanichu blood & urin test cheythu. Blood Above 12000 infection und paranju. Urinil cheruthayitum infection undu. Antibiotics paracetamol thannu. Ipo fever illa body eppyum thanup. Nightil kayyinullim kalilum chudu. Pinne coldum undu kaffam purathek varunneyilla.

  • @Pk12368
    @Pk12368 6 місяців тому

    Ente molk kafakett aan .1 week kayinj njn ithvare doctore kaanichilla maarum enn karuthi.veettil ulla syrup kodukunnund but vallya maattam onnum undaayittilla.so ente kuttikk pneumonia varaan chance undo😢?

  • @dadsgirl7013
    @dadsgirl7013 6 місяців тому

    Hi dr... Ente molk 4 yr aayi . chuma 2 month or one month continous aayi varunnund. Adikavum night or morning. Dr ne kanikumbol wheezing undennu parayarund. Ithu allergiyo asmayo? Contineous treatment aavashyamano?

  • @Suryasujithsuryasuryasuj-ob6mx
    @Suryasujithsuryasuryasuj-ob6mx 10 місяців тому +2

    Njan coimbatore..anu place..ente monu 5 indu... Chuma korachu nalukal ayii..cabam purathu varatheyulla chuma varattu chuma pole..chumakyumbol cabam indu...varathe akumbol womating pole kanikyunnu...ivide hospitalil kanikyumbol kurayum vendum varum.. night akumbol kooduthal..odi kalikyumbozhum. enthenkilum reason parayamo mam...plzzz...n

    • @kkvlog5789
      @kkvlog5789 7 місяців тому

      ഈ അവസ്ഥ ഇപ്പോൾ ഉണ്ടോ? എന്റെ മൂന്നു വയസ്സായ മോൾക്ക്‌ ഇതുപോലെ തന്നെ
      കുട്ടിയുടേത് മാറിയല്ലോ?
      എങ്ങിനെയാണ് ട്രീറ്റ്‌മെന്റ് ചെയ്തത്
      Please പറയാമോ?

  • @seenathpm
    @seenathpm 10 місяців тому +1

    Madam, എനിക്ക് തൈറോയ്ഡ് ഉള്ളത് കൊണ്ട് നല്ല മുടികൊഴിച്ചിലുണ്ട്.. തൈറോടിനു മരുന്ന് കഴിക്കുന്നുണ്ട്..സൈനസൈറ്റിസ് ഉള്ളത്കൊണ്ട് ഒരു ഓയിലും use ചെയ്യാൻ കഴിയുന്നില്ല.. കണ്ണ്,പല്ല്,മുഖം, കൈ,കഴുത്തു,ഊര കാൽ വേദന ഉണ്ടാകും.. ഒന്നും തേക്കാതെ കുളിച്ചാൽ തലചൊറിച്ചിലും dandruff നിറയുന്നു.. എനിക്ക് പറ്റിയ ഒരു ഓയിൽ suggest ചെയ്യുമോ plsss

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Kunthalakanthi coconut oil onnu upayogichu nokkoo

  • @RajeshNechully-p4z
    @RajeshNechully-p4z 25 днів тому +2

    ന്യൂമോണിയ വന്നാൽ കഴിക്കേണ്ട ഭക്ഷണം ഒന്ന് പറഞ്ഞു തരുമോ

  • @musthafat3095
    @musthafat3095 10 місяців тому +5

    congratulations ,Dr
    very good.
    God bless you.....
    ❤❤❤👍

  • @loshalohith3453
    @loshalohith3453 17 днів тому +2

    ന്യമോണിയ വലിയവരിൽ നിന്നും കുട്ടികൾക്ക് പകരുമോ

  • @Aascvbh
    @Aascvbh 3 місяці тому

    Mam
    Monu xray pneumonia start anenn parnj
    Left side chest thazhe updomain mukalil ayit pain undavunnth ethinte symptoms ano?

    • @sha6045
      @sha6045 2 місяці тому

      Enthoki aayrnu symptoms

    • @Aascvbh
      @Aascvbh 2 місяці тому

      @@sha6045 heavy cough, fever
      Paracetamol eduthittum maaratha fever...

    • @sha6045
      @sha6045 2 місяці тому

      @@Aascvbh enik cough ella but pani cherya choodil one weak aayi body full pain pinna backil kideny aa uru chest nti aa bhagthe thodubol vedana

    • @Aascvbh
      @Aascvbh 2 місяці тому

      @@sha6045 vekam kanicholu... Pneumonia symptom anu...

    • @sha6045
      @sha6045 2 місяці тому

      @@Aascvbh kanichrunu blood test kuzhapm ella enni enthe test chyyuka pinna enik breathing hert pain kideny pain leg pain. Ok varund elipani aakum chance und kale murnju vellthil poyrnnu

  • @milshapaul2084
    @milshapaul2084 10 місяців тому +2

    ഒരു സംശയം ചോദിക്കട്ടെ... നെല്ലിക്ക എപ്പോൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്?

  • @akbara5657
    @akbara5657 10 місяців тому +4

    Video nannayirunnu sis jaqy doctor ❤❤🥰👌👍

  • @sunilkumar-ws7ld
    @sunilkumar-ws7ld 10 місяців тому +4

    Good informative attire great as usual 😮😮😮 doctor

  • @gauthami5209
    @gauthami5209 7 місяців тому

    Pneumonia vann ethra nal test edukkanam.etgra nal kazhinj kuttikale schoolil vidam?

  • @narayankuttyputhiyeth6743
    @narayankuttyputhiyeth6743 10 місяців тому +1

    Very good inframashen❤

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 10 місяців тому +1

    Namaste doctor 🙏💐💐👏👏

  • @bushramk211
    @bushramk211 10 місяців тому +1

    ബ്യൂട്ടിഫുൾസാരി താങ്ക്യൂ

  • @naflanoufal1965
    @naflanoufal1965 7 місяців тому

    ജലദോഷം ഉണ്ടായിട്ട് മൂക്കിൽ നിന്ന് ഒരു smell വരുന്നദ് entukonda

  • @user-bl1kx8pq5j
    @user-bl1kx8pq5j 5 днів тому

    Dr ente kunje bhakshanam kazhikkunnilla

  • @advikaponnu3351
    @advikaponnu3351 8 місяців тому +1

    Idakkidakku e infection varunnathu nthukondaanu doctor

  • @sureshsuresht9257
    @sureshsuresht9257 10 місяців тому +2

    മികച്ച രീതിയിൽ നുമോണിയെ കുറിച്ചുള്ള വിശദീകരണം നൽകിയതിന്.. നന്ദി drgi🙏

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +3

    Good information Dr.
    👍😍❤

  • @mercyka4706
    @mercyka4706 2 місяці тому

    Treat ment for pneumonia in8 month old ki ds

  • @sureshsuresht9257
    @sureshsuresht9257 10 місяців тому +2

    Thanks doctorgi☘️

  • @rajeevpandalam4131
    @rajeevpandalam4131 10 місяців тому +1

    👏👏

  • @achuhaneesh105
    @achuhaneesh105 8 місяців тому

    Madam pneumonia orikkal vannaa kuttiku athe year akumbol pinneyum varumo

  • @SAJITHSAJiblacksun
    @SAJITHSAJiblacksun 10 місяців тому +2

    പുതിയൊരു അറിവ് 👍

  • @ajithas9617
    @ajithas9617 8 місяців тому

    താങ്ക്യൂഡോക്ടർ ഡോക്ടർകാണാൻസൂപ്പർ ❤️👌

  • @user-pd5xf8sh1d
    @user-pd5xf8sh1d 6 місяців тому +1

    👍🏻

  • @saranyasachu8788
    @saranyasachu8788 10 місяців тому

    Thank you mam🥰

  • @paaru33
    @paaru33 Місяць тому

    മുതിർന്നവരിൽ നിന്ന് കുഞ്ഞിന് വരുമോ?

  • @sureshsuresht9257
    @sureshsuresht9257 10 місяців тому +2

    👍👍☘️

  • @lalydevi475
    @lalydevi475 10 місяців тому +1

    👍👍❤️❤️❤️❤️❤️

  • @rajeevvasudevan7426
    @rajeevvasudevan7426 10 місяців тому +1

    Good information Dr 👍👍👍

  • @aneeshss7172
    @aneeshss7172 7 місяців тому

    D̤o̤c̤t̤o̤r̤ e̤n̤t̤a̤ m̤o̤n̤ 3 v̤a̤y̤a̤s̤ṳ k̤a̤z̤h̤n̤j̤ṳ ,̤f̤i̤r̤s̤t̤ p̤a̤n̤i̤ v̤a̤n̤n̤ṳ m̤a̤r̤e̤ E̤p̤p̤o̤ c̤h̤ṳm̤m̤a̤ a̤n̤e̤ P̤r̤o̤b̤l̤e̤m̤ a̤t̤h̤e̤ N̤i̤g̤h̤t̤ m̤a̤t̤h̤r̤a̤m̤,̤ d̤o̤c̤t̤o̤r̤ k̤a̤n̤i̤c̤h̤ṳ m̤e̤d̤i̤c̤i̤n̤e̤ k̤a̤z̤h̤ṳk̤ṳn̤n̤ṳ ,̤ e̤n̤t̤a̤ q̤ṳe̤s̤t̤i̤o̤n̤ k̤ṳt̤t̤i̤ N̤i̤g̤h̤t̤ m̤a̤t̤h̤r̤a̤m̤ c̤h̤ṳm̤m̤a̤c̤h̤ṳ v̤o̤m̤i̤t̤i̤n̤g̤ c̤h̤e̤y̤y̤ṳn̤n̤ṳ ,̤e̤e̤ m̤e̤d̤i̤c̤i̤n̤e̤ k̤a̤z̤h̤i̤c̤h̤ṳ k̤a̤b̤h̤a̤v̤a̤m̤ p̤ṳr̤a̤t̤h̤ṳ p̤o̤k̤ṳn̤n̤a̤ a̤n̤o̤ v̤o̤m̤t̤i̤n̤g̤?̤