426: വരണ്ട ചുമ (Dry cough) സാധാരണ ചുമയിൽ നിന്ന് എങ്ങനെ തിരിച്ചറിയാം? അപകടസൂചനകൾ എന്തൊക്കെ

Поділитися
Вставка
  • Опубліковано 21 сер 2024
  • കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണമാണ് വരണ്ട ചുമ... ശ്രദ്ധിക്കുക

КОМЕНТАРІ • 467

  • @seban7647
    @seban7647 4 роки тому +115

    ഒരുപാട് പേർക്ക് ആശ്വാസം നൽകുന്ന വ്യക്തിയാൻ നിങ്ങൾ നിങ്ങളേ അള്ളാഹു കാക്കട്ടെ

    • @ashrafmanattilartist2860
      @ashrafmanattilartist2860 4 роки тому +11

      അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
      ജനങ്ങൾക്ക് ഒരു പാട് കാലം സേവനം ചെയ്യാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ

    • @SubaibathNiyas
      @SubaibathNiyas 3 роки тому +1

      @@ashrafmanattilartist2860 aameen

    • @firushihab7992
      @firushihab7992 3 роки тому +2

      ആമീൻ

    • @shahmasharin5497
      @shahmasharin5497 3 роки тому

      Ameen

    • @hajarabiaaju3367
      @hajarabiaaju3367 Рік тому

      Aameen

  • @navunavu772
    @navunavu772 4 роки тому +103

    ഇങ്ങനെ സംശയങ്ങള്‍ മാറ്റികൊടുത്താല്‍ doctors ന്ന് പണി കുറയും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohanakuttan3495
    @mohanakuttan3495 4 роки тому +70

    ഇത്രയും നന്നായി ക്ഷമയോടെ പറഞ്ഞ് തരുന്ന സാറിന് ദീർഘായുസ്സ് നൽകട്ടെ

  • @sheebajoshy725
    @sheebajoshy725 3 роки тому +17

    ഈ ഡോക്ടർക്ക് ഒരു award കൊടുക്കേണ്ടതാണ്

  • @indirag293
    @indirag293 4 роки тому +12

    നല്ല ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത പോലെ വളരെ ഉപകാരപ്രദമായ കാര്യം

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +9

    ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
    നന്നായിരുന്നു ഡോക്ടർ 👍🏻

  • @manojmadhavan2718
    @manojmadhavan2718 3 роки тому +16

    ഡോക്ടര്‍ താങ്കള്‍ ജനങ്ങള്‍ക്ക് വലിയ സേവനമാണ് ഓരോ വീഡിയോയില്‍ കൂടി പങ്കിടുന്നത്...നല്ലത് വരട്ടെ...താങ്ക്സ്

    • @drdbetterlife
      @drdbetterlife  3 роки тому +1

      നന്ദി. വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

    • @girijanair348
      @girijanair348 10 місяців тому

      @@drdbetterlife
      ഡോക്ടറിന്റെ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കും. എല്ലാ പേർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന Drkku God നല്ല തു മാത്രം വരുത്തട്ടെ. 👌👍

  • @nidheeshkothamangalam2713
    @nidheeshkothamangalam2713 3 роки тому +5

    ഇത്രയും വിശദീകരിച്ച് പറഞ്ഞു തരുന്ന sir spr.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sajikr4373
    @sajikr4373 4 роки тому +38

    10daysayi corona പിടിച്ചിട്ട് ഈ വീഡിയോസ് ഫോളോ ചെയ്യുന്നത് കൊണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകുന്നു thnq so much sir

    • @drdbetterlife
      @drdbetterlife  4 роки тому +8

      പേടിക്കേണ്ട.. ഇതു കറക്റ്റായി follow ചെയ്യുക

    • @drdbetterlife
      @drdbetterlife  4 роки тому +4

      ധാരാളം ആളുകൾ നെഗറ്റീവ് ആകുന്നുണ്ട്

    • @sajikr4373
      @sajikr4373 4 роки тому

      Dr D Better Life thnks

    • @S4S_Our_World
      @S4S_Our_World 4 роки тому +2

      ഒന്നും പേടിക്കേണ്ടത്, ഞാനും പൊസിറ്റിവ് ആരുന്നു, ഇന്ന് മുതൽ ഡ്യൂട്ടിക്ക് കയറി

    • @sajikr4373
      @sajikr4373 4 роки тому +3

      Dr D Better Life ഇവിടെ 14 ദിവസം കഴിഞ്ഞാൽ സ്വന്തം റൂമിലേക്ക് കോറന്ടൈൻ ചെയ്യും അതുപോലെ ഞാനും റൂമിലേക്കു വന്നു ഇപ്പോൾ എന്ടെ റൂംമേറ്റിനു 3 ദിവസമായി പോസറ്റീവാണ് എനിക്കു വീണ്ടും വരില്ലാ എന്ന വിശ്വാസത്തിൽ കൂടെ താമസിക്കുന്നു എന്താണ് ശ്രദ്ധിക്കേണ്ടത്?

  • @naeemmeeeeyyh
    @naeemmeeeeyyh 3 роки тому +3

    നല്ല അറിവ് പകർന്നു തന്ന സാറിന് ഒത്തിരി നന്ദി സ്കൂളിൽ പോലും ഇതുപോലെ പറഞ്ഞു പഠിപ്പിക്കില്ല tnx dr

  • @abdulnazar3761
    @abdulnazar3761 4 роки тому +12

    ഒരുപാട് സംശയങ്ങൾ മാറി. താങ്ക്സ് സർ

  • @anugrahababu9818
    @anugrahababu9818 3 роки тому +9

    Very informative session. I really appreciate and respect your dedicated efforts to bring all this priceless information to the reach of the commons. Thanks a lot for your sincere approach! 🙏

  • @ayishuzzzwonderland....6702
    @ayishuzzzwonderland....6702 4 роки тому +6

    വളരെ ഹെല്പ്ഫുൾ മെസ്സേജസ്. താങ്ക്യൂ സാർ

  • @abdulsalamlenid8653
    @abdulsalamlenid8653 4 роки тому +9

    Good effort Doctor....see how sincere to explain things ....even he cough and explains....thank you so much for your social commitment as Emergency physician😍

  • @user-iq6ho9dx7s
    @user-iq6ho9dx7s Рік тому +15

    നന്നായി ചുമക്കുമ്പോൾ മൂത്രം പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല അറിയാതെ പോവുന്നു 😢 33 വയസായി രണ്ടാമത്തെ പ്രസവ ശേഷം ആണ് ഇങ്ങനെ തുടങ്ങിയത്. ഈ ബുദ്ധിമുട്ട് ഉള്ളവർ ഉണ്ടോ dr കാണിച്ചിട്ടുണ്ടോ പ്ലീസ് റിപ്ലൈ

    • @anumollukose5227
      @anumollukose5227 Місяць тому +1

      Pelvic floor tightning exercises….eg.kegel exercises…
      A physiotherapist who specialised in pelvic floor exercises can help you a lot .they teach you lots of exercises to tight pelvic floor muscles..its loosened after delivery

    • @user-iq6ho9dx7s
      @user-iq6ho9dx7s Місяць тому

      @@anumollukose5227 ഓക്കേ താങ്ക്സ്

  • @janijithu4558
    @janijithu4558 Рік тому +1

    എത്ര വ്യക്തമായിട്ടാണ് താങ്കൾ പറയുന്നത്..
    . thank u so much❣️

  • @kiranb4876
    @kiranb4876 4 місяці тому

    വല്ല്യ അറിവാണ് ഡോക്ടർ പകർന്നു തന്നത്, നന്ദി 🙏🏻

  • @reenapauleldo3991
    @reenapauleldo3991 4 роки тому +3

    Thanku Dr. Enikku dr nte 426,425 video othiri upakara pradhan ayirunnu. Thanku for your great information.

  • @ahmedfawaz9576
    @ahmedfawaz9576 2 роки тому +1

    റിയലി a ഗുഡ് ഡോക്ടർ Simple communication very good👌👌

  • @SRWORLDSRWORLD
    @SRWORLDSRWORLD 4 роки тому +4

    എത്ര ലളിതമായാണ് ഡോക്ടർ അവതരിപ്പിക്കുന്നത്... ഞാനും ചുമ കൊണ്ട് കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്... thanks ഡോക്ടർ 👏👏👏👏

    • @afzalal5095
      @afzalal5095 4 роки тому +1

      തൊണ്ടയിൽ വരൾച്ച feel ചെയ്യുന്നതും കഫം കുടുങ്ങുന്നത്, തൊണ്ടയിൽ നിന്നും കഫം വലിച്ചെടുക്കാൻ ഉള്ള tendency. അത് എങ്ങനെ മാറ്റാം

    • @beenamathew8275
      @beenamathew8275 Рік тому

      ​@@afzalal5095nakum

  • @aliveerankutty1796
    @aliveerankutty1796 4 роки тому +54

    എല്ലാ ഡോക്ടഴ്സിനും വേണ്ടതും ഈ ഡോക്ടർക്ക് കൂടുതൽ ഉള്ളതും രോഗികൾക്ക് ആശ്വാസം നൽകാനുള്ള കഴിവാണ്...
    ഡോക്ടറുടെ വീഡിയോ മാത്രം ഫോളോ ചെയ്യുന്നു.
    അത് കൊണ്ട് തെറ്റായ പല ധാരണകളും മാറി കിട്ടി...

  • @athhashimparambil
    @athhashimparambil 4 роки тому +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ആത്മാർത്വത യുള്ള നിങ്ങളുട നിർദേശങ്ങൾ എല്ലാവർക്കും ഉപകാരപെടും തീർച്ച👍

  • @chalapuramskk6748
    @chalapuramskk6748 3 роки тому +5

    Thank you for the information regarding the various type of coughs. Procurement of Oxometer to check the oxigen level and heart rate will be seems to be good

  • @asokancheruvath7475
    @asokancheruvath7475 9 місяців тому

    Doctor 1 million adichathinu enteyum ente kudumbathinteyum hearty congratulations 🙏

  • @abdulsalamlenid8653
    @abdulsalamlenid8653 4 роки тому +7

    Crystal clear class ❤️❤️

  • @sajibiju847
    @sajibiju847 3 роки тому +4

    Thanks a lot Sir.very nice presentation.God bless you😍

  • @sobhanamohan5882
    @sobhanamohan5882 2 роки тому +2

    Very good talk
    Thank you very much
    God bless you for your effort

  • @razzrassie9811
    @razzrassie9811 3 роки тому +2

    ഒരുപാട് അറിവുകൾ നൽകിയ വീഡിയോ Thanks

    • @drdbetterlife
      @drdbetterlife  3 роки тому

      Thankyou...pls share the videos to your friends and family...

  • @sureshelizabeth4293
    @sureshelizabeth4293 4 роки тому +8

    Thanks a lot Doctor.cleared most of our doubts.God bless.

  • @lajithomas7154
    @lajithomas7154 4 роки тому +4

    Very nice doctor!! God bless you!!

  • @newage1596
    @newage1596 4 роки тому +2

    Valaree upakaramayiiitoooo....orupadu thankas undu

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому +1

    Thanku Dr. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @pamistatusworld648
    @pamistatusworld648 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ thank you sir

  • @nourahjs9000
    @nourahjs9000 Рік тому +2

    Thanks sir for detailing the differences.

  • @lathadevan973
    @lathadevan973 4 роки тому +3

    Very detailed information thank you.....

  • @HasnaAshik-om9dr
    @HasnaAshik-om9dr 3 місяці тому

    എനിക്ക് idil ninnum എനിക്ക് മനസ്സിലായി dry cough ആണെന്ന് thanks dr😊😊😊😊😊🎉

  • @nithasherin2168
    @nithasherin2168 4 роки тому +2

    Dr video kaanumpo oru positive energy aanu thanks for the videos god bless u dr...

  • @sajeshbalan2787
    @sajeshbalan2787 3 роки тому +1

    Than you so much doctor. God bless you and your family.

  • @mariammajoseph1851
    @mariammajoseph1851 3 роки тому +2

    God bless you Doctor for your valuable advivices . Thank you very much

  • @fathimathasriya4101
    @fathimathasriya4101 3 роки тому +2

    Thank you doctor... Its very helpful😊😊

  • @umaibakv5445
    @umaibakv5445 3 роки тому +2

    Vaikiyanu kandathengilum orupadu aashosam Allah anugrahikkatte

  • @resmicheruvakkad6604
    @resmicheruvakkad6604 3 роки тому +1

    How nicely you explain...sir

  • @razacksait7471
    @razacksait7471 10 місяців тому +1

    Thank you somuch doctor very useful classs 🎉🙏

  • @razakkarivellur6756
    @razakkarivellur6756 4 роки тому +3

    Very important message. Thank u sir,

  • @shekinahmin563
    @shekinahmin563 3 роки тому +2

    Thank you Sir
    Very informative

  • @shanavasshanu7881
    @shanavasshanu7881 3 роки тому +1

    Very important message, thanks

  • @jancydevasia3212
    @jancydevasia3212 4 роки тому +3

    Thank you Doctor.your explanation really fantastic. God bless you Doctor.

  • @divyamani8493
    @divyamani8493 14 днів тому

    Thank you very much Dr...

  • @shajiaroor7910
    @shajiaroor7910 4 роки тому +1

    Thanks Docter sare daivam anugrahikkatte oru pad perkke aaswasamane sar

  • @bhadraganga8685
    @bhadraganga8685 4 роки тому +3

    Very useful information ,thank u doctor..

  • @shaheer330
    @shaheer330 4 роки тому +15

    Dr.Cool !!!😘😍 ക്യാമറ തിരിഞ്ഞു പോയപ്പോ എത്ര സൗമ്യമായി പറഞ്ഞു (കുഴപ്പമില്ല)🙂 !!😍😍😍😍

  • @rajuraghavan1779
    @rajuraghavan1779 4 роки тому

    Thanks Doctor, good information....

  • @soumyasasisasisoumya8759
    @soumyasasisasisoumya8759 4 місяці тому

    Thankyou sir. For your valuable information🙏

  • @shakirak5298
    @shakirak5298 3 роки тому

    Thnk yu sir..
    Upagaara pradamaaya class aaayirunnu kure doutsm clear aaayi
    Naadaaan arhamaaya pradifalam tharatte enn dua cheyyunnu aaameeen

  • @riyasmanu2810
    @riyasmanu2810 2 роки тому

    Thanks sir manasilaavunna reethiyil valare vekthamaayi paranju thannu

  • @jayachandrankv8502
    @jayachandrankv8502 2 роки тому

    Thanks doctor othiri nalla ariv paranju thannathinu 🙏🙏🙏

  • @shihabkl6736
    @shihabkl6736 4 роки тому +5

    Thank you Doctor

  • @sheelajames3378
    @sheelajames3378 2 роки тому

    Thank you Dr, God bless you

  • @navasinushanzaamina5383
    @navasinushanzaamina5383 4 роки тому +1

    Thanks doctor super information

  • @VIJITHAANIL
    @VIJITHAANIL 2 роки тому

    Good information. God bless you

  • @muhammedrafeeq9662
    @muhammedrafeeq9662 3 роки тому

    Valare vishadamayit thanne paranju thannu...

  • @vijayammavidyadharan1509
    @vijayammavidyadharan1509 3 роки тому +1

    Thanks Doctor God bless you

    • @drdbetterlife
      @drdbetterlife  3 роки тому

      👍Thankyou...kindly like and share our videos...

  • @butterfliesbutterflies5565
    @butterfliesbutterflies5565 3 роки тому

    Thank u & stay blessed dear dr.

  • @chinjumanikandan1890
    @chinjumanikandan1890 3 роки тому

    Dr. Valare deep knowledge und

  • @reejanazeer9102
    @reejanazeer9102 3 роки тому +2

    Thank you doctor. 🙏🙏

  • @rizucreation7521
    @rizucreation7521 2 роки тому

    Thank u fir ur valuable information.. Dr

  • @mayamk3644
    @mayamk3644 2 роки тому

    Thank u doctor.. God bless u

  • @asokancheruvath7475
    @asokancheruvath7475 9 місяців тому +1

    Doctor, Happiness jarnte video onnu koode modify cheyth oru video idaamo

  • @danielkalebfinahas7636
    @danielkalebfinahas7636 2 роки тому

    May Jesus ,our Lord and our God bless you

  • @sudhacharekal7213
    @sudhacharekal7213 3 роки тому +1

    Very useful to us.thanks Doc

  • @akhilrajs1742
    @akhilrajs1742 3 роки тому

    Good and valuable video tanku Sir👍

  • @shijas9728
    @shijas9728 4 роки тому +2

    Well explained

  • @harimathilakam5045
    @harimathilakam5045 3 роки тому

    Dear Doctor Love you ♥️

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 Рік тому

    Dr allah anugrahikkatte

  • @sisilyedison126
    @sisilyedison126 3 роки тому

    God bless you doctor

  • @liyasherbina4385
    @liyasherbina4385 3 роки тому +1

    Sir,ഞാൻ 4 month ഗർഭിണിയാണ്. ഒരു 6മാസത്തോളമായി എനിക് വരണ്ട. ചുമയാണ്. ഇടക് ഒന്ന് മാറും വീണ്‌ടും വരും.ഒരു തവണ dr കാണിച്ചു. അപ്പോൾ കുറച് ആക്കം വന്നു.ഇപ്പോൾ വീണ്ടും നല്ല ചുമയാണ്. ന്താണ് സർ ഇതിന് കാരണം. തീർച്ചയായും റിപ്ല പ്രദീഷിക്കുന്നു sir.

  • @shinyshinoj1248
    @shinyshinoj1248 3 роки тому

    Very informative sir

  • @faizalkp4617
    @faizalkp4617 4 роки тому +2

    Thanks you Dr

  • @abdulsalamkpclt8216
    @abdulsalamkpclt8216 4 роки тому +1

    നല്ല അറിവു്

  • @ashrafpanakkal6303
    @ashrafpanakkal6303 3 роки тому

    Ente ponnu sare othiri Nanni orupad ashvasam ethkettappol ente chuma enikk pediyayirunnu

  • @pallickadavilalice6305
    @pallickadavilalice6305 4 роки тому +3

    Thank you so much doctor 🙏

  • @mohamedkoya9133
    @mohamedkoya9133 2 роки тому

    Good information sir 👍

  • @santhadevips7619
    @santhadevips7619 3 роки тому +1

    Dr sir godbless you

  • @rijogeorge9086
    @rijogeorge9086 3 роки тому +1

    Thanks lots ❤️

  • @nishasudhakaran-in6fp
    @nishasudhakaran-in6fp 3 роки тому +1

    Great Sir

  • @pearljsmnpearljsmn218
    @pearljsmnpearljsmn218 4 роки тому

    Very useful vedio... thank you doctor...👍

  • @shafeekns0022
    @shafeekns0022 3 роки тому

    Thank you doctor 👍

  • @daisysaiju1532
    @daisysaiju1532 3 роки тому

    Thank you doctor.

  • @kitchenammachi
    @kitchenammachi 3 роки тому +1

    Thank you doc

  • @fathimathsahla.k8734
    @fathimathsahla.k8734 Рік тому +1

    Jazakallah khair❣️

  • @aiswaryar6888
    @aiswaryar6888 3 роки тому +1

    Hallow good after ion gold bless. U

    • @drdbetterlife
      @drdbetterlife  3 роки тому

      🙂👍 Thankyou for your valuable support..Kindly share our videos to your friends and family...
      Stay safe...

  • @alibaroonali_k_baroun2323
    @alibaroonali_k_baroun2323 4 роки тому +1

    Thanks doctor

  • @mohammadriyas1813
    @mohammadriyas1813 4 роки тому +2

    Thanks

  • @nijaspt208
    @nijaspt208 3 роки тому

    Good docter🙏🙏🙏🙏🙏

  • @wellness6558
    @wellness6558 Рік тому

    Tnq u ...doctr

  • @AbdulRaheem-hz9rt
    @AbdulRaheem-hz9rt 4 роки тому

    thank you dr super

  • @kmehboobali8171
    @kmehboobali8171 3 роки тому +1

    Thank u Dr

  • @lillyjoseph3983
    @lillyjoseph3983 4 роки тому +1

    Thank you Dr

  • @sahidamp9748
    @sahidamp9748 2 роки тому

    Thanks docter

  • @sruthiofking3445
    @sruthiofking3445 4 роки тому +1

    Thank u dr.