ഇന്ന് തുടങ്ങാം ; Stock Market Investing For All (2024) |

Поділитися
Вставка
  • Опубліковано 15 гру 2023
  • വളരെ എളുപ്പത്തിൽ എങ്ങനെ എല്ലാവർക്കും Stock Market investing തുടങ്ങാം എന്നാണ് ഞാൻ ഇവിടെ പറയുന്നത്.
    നിങ്ങൾക് എത്ര salary കുറവായാലും ഏതു ജോലി ആയാലും , എത്ര പ്രായം ആയാലും നിങ്ങൾക് ഇത് follow ചെയ്യാം.
    ഞാൻ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് തുടങ്ങുമ്പോൾ ഒരുപാട് mistakes കാണിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ ഒരുപാട് സ്മാർട്ട് ആവാൻ ശ്രമിക്കാതെ സിമ്പിൾ ആയി കാര്യങ്ങൾ ചെയ്‌താൽ എല്ലാം നന്നായി തന്നെ പോകും .
    എത്ര കുറച്ചു പണം ആണെങ്കിലും അത് invest ചെയ്ത് തുടങ്ങാൻ എല്ലാവരും ശീലിക്കണം. അതിനു ഈ വീഡിയോ ഒരു തുടക്കം ആവട്ടെ.
    Welcome the ultimate beginner's guide to jumpstart your journey towards financial growth and prosperity. In this comprehensive video, we'll walk you through smart investment strategies, expert tips, and the essential know-how to make the most of your initial stage.
    Join us as we demystify the world of investments, explore different asset classes, and help you build a strong foundation for your financial future. Whether you're a fresh graduate, a young professional, or someone looking to grow their savings, this video is designed to equip you with the knowledge and confidence to make wise investment decisions.
    Remember, building wealth is a gradual process, and the key is to start early. So, buckle up and let's embark on this financial adventure together.
    വളരെ സീരിയസ് ആയി Investment കാണുന്ന ആളുകൾക്ക് മാത്രം ഉള്ള വീഡിയോ ആണ്. ഇത് പിക്ക് ചെയ്യാൻ ആരെയും Force ചെയ്യുന്നില്ല . വേണ്ടവർ മാത്രം വാങ്ങുക.
    teamedupp.graphy.com/courses/...
    Start your investment journey in 100 minutes.
    The content features:
    - Beginner friendly.
    - Explained for NRIs wherever relevant.
    - Lifetime access.
    - How to setup account and start SIP
    - Affordable for everyone.
    - Helps you understand long term investing by yourself and be confident to pick your investments based on your risk.
    [investing for beginners, stocks,mutual funds, gold, cash market, start investing, SIP for all]
    Disclaimer: The video is not financial advice and should not be considered as such. It is important to conduct thorough research and consult with a professional financial advisor before making any investment decisions.

КОМЕНТАРІ • 9