ഒഴിഞ്ഞു കിടക്കുന്ന ഒരു മുറി ഉണ്ടോ ? 10 BUSINESS ideas to make money from renting out free space.

Поділитися
Вставка
  • Опубліковано 8 жов 2024
  • ഒഴിഞ്ഞു കിടക്കുന്ന ഒരു space, മുറി അല്ലെങ്കിൽ ഒരു പ്ലോട്ട്, ബിൽഡിംഗ്, എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉറപ്പായി ചെയ്യാൻ സാധിക്കുന്ന കുറച്ച് ബിസിനസ് ideas ആണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത്.
    നിങ്ങൾക്ക് ഒരു side income ഉണ്ടാക്കാൻ ഇത് സഹായിക്കും.
    ഒരാൾക്കോ കുറച്ച് പേർക്കോ ചേർന്നു ചെയ്യാൻ സാധിക്കുന്ന small-medium scale business ideas ആണ്.
    These are few businesses that we can start as a small-medium scale level by yourself or as a smal group. This could be done if you have some free space in your house, or free rooms, plots, buildings etc.
    Side income generated even at a very small level could be helpful at different circumstances. Hence, it is of utmost importance to start working on it.

КОМЕНТАРІ • 7