Oru Kathilola Njan Video Song | Vettam | Dileep | Bhavna Pani | M G Sreekumar | Sujatha

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 2,8 тис.

  • @ELEPHANTLOVERZHUB
    @ELEPHANTLOVERZHUB 4 роки тому +8102

    വന്നവനും നിന്നവനും..എന്തിന് വഴിയെപോയവർ..വരെ ചിരിപ്പിച്ച പടം😍
    16 yrs👏

    • @vineethav1920
      @vineethav1920 4 роки тому +43

      😂😂

    • @abhi1457
      @abhi1457 4 роки тому +43

      Sathyam 😂

    • @melvincherian552
      @melvincherian552 4 роки тому +108

      ഏഷ്യാനെറ്റ്‌ മൂവീസ് ഇൽ കണ്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ

    • @clubmexico3268
      @clubmexico3268 4 роки тому +16

      👍 correct

    • @niyasmohammed4648
      @niyasmohammed4648 4 роки тому +26

      സത്യം മുത്തേ 😂😂😂

  • @varunharidas2668
    @varunharidas2668 4 роки тому +2953

    ഇത്രയും പോസിറ്റീവ് ഫീൽ തരുന്ന പാട്ട് വേറെ ഇല്ല. വെട്ടം...❤️പാലക്കാടൻ ഗ്രാമം...😍

  • @devapriyasasikumar4720
    @devapriyasasikumar4720 3 роки тому +879

    പ്രേക്ഷകരുടെ മനസ്സിൽ നിക്കാൻ ആയിരം സിനിമയൊന്നും വേണ്ട ഒരൊറ്റ സിനിമ മതിയെന്ന് കാണിച്ച നടി.......❤❤❤

  • @OrganicFarmingIndia
    @OrganicFarmingIndia 3 роки тому +3649

    എത്ര കണ്ടാലും മടുക്കാത്ത , 2000 നു ശേഷം ഇറങ്ങിയ ഒരു സിനിമയാണ് വെട്ടം.

  • @xzy1155
    @xzy1155 3 роки тому +1543

    ഉള്ളത് കൊണ്ട് സന്തോഷവും സമാധാനവും ആയിട്ട് ഇതുപോലൊരു ഗ്രാമത്തിൽ അങ്ങ് ജീവിക്കണം 🤩🥰.

    • @jishnuk.m9373
      @jishnuk.m9373 3 роки тому +9

      Super

    • @radhikapb3189
      @radhikapb3189 3 роки тому +9

      Sathyam

    • @ashadevi.j9043
      @ashadevi.j9043 3 роки тому +7

      Satymmm😍

    • @lalithasasi3207
      @lalithasasi3207 3 роки тому +6

      Athinnn inn evda gramam ullthhhh.. Heritage ennokeaprnj ullu

    • @_abhijith__ajayan_9981
      @_abhijith__ajayan_9981 3 роки тому +47

      ഇതുപോലെ ഒരു കൊച്ചു വീട് ഇച്ചിരി സ്ഥലം ഓർക്കുമ്പോൾ തന്നെ ഹരം ആണ് ഞാൻ new ജെനെറേഷൻ ആണ് എന്നാലും ചെറിയ സ്വപ്നം എല്ലാർക്കും കാണുമോന്നു അറിഞ്ഞൂടാ എന്നാലും സന്തോഷവും സമാദാനവും ആയി കഴിഞ്ഞു കൂടാൻ aa വീടുപോലെ ഒരു വീട് മതി 👍

  • @afzuvlogzz
    @afzuvlogzz 3 роки тому +1079

    വെട്ടം സിനിമ യെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ടോ . വന്നു ബൾബ് കത്തിച്ചേ 😍

  • @Aparna_Remesan
    @Aparna_Remesan 4 роки тому +3462

    വെട്ടം ഇറങ്ങീട്ട് ഇന്നേക്ക് പതിനാറാം വർഷം എത്ര കണ്ടാലും മതിയാവില്ല . ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും😀😀😀 വെട്ടം,സി.ഐ.ഢി മൂസ,പഞ്ചാബി ഹൗസ്, മീശമാധവൻ,ഈ പറക്കും തളിക,പാണ്ടീപട,ഉദയപുരം സുൽത്താൻ,കല്യാണരാമൻ,കുബേരൻ എക്കാലത്തെയും മികച്ച കോമടീ ചിത്രങ്ങൾ 👍😜😜💞💞💝

    • @amalniranjan5099
      @amalniranjan5099 4 роки тому +5

      💝

    • @Aparna_Remesan
      @Aparna_Remesan 4 роки тому +4

      @@amalniranjan5099 ethil ethu pada ettovum eshttum

    • @bajaj111222
      @bajaj111222 4 роки тому +23

      @@Aparna_Remesan വിസ്മയം എന്ന മൂവി ഉണ്ട് വെറൈറ്റി കോമഡി & സ്റ്റോറി ആണ് പ്ലീസ്‌ വാച്ച് 😍😍

    • @amalniranjan5099
      @amalniranjan5099 4 роки тому +24

      @@Aparna_Remesan വെട്ടത്തിൽ ആണോ....ഈ പാട്ടും ,ഇല്ലത്തെ കല്യാണത്തിന്,പിന്നെ മഴത്തുള്ളികൾ കുറച്ച് ഇഷ്ടം ഉണ്ട്....ഇതിലെ എല്ലാ പാട്ടും കൊള്ളാമല്ലോ 😊😊😊

    • @MalaparambaMonkey
      @MalaparambaMonkey 4 роки тому +11

      Kunjikkoonan, Thilakkam Also

  • @3daudio765
    @3daudio765 3 роки тому +1836

    വെട്ടം പോലൊരുസിനിമ ഇനിവെറും സ്വപ്നം മാത്രം 💯

    • @tinuthomas1284
      @tinuthomas1284 3 роки тому +40

      Onumkoode varum njan ayirikum സംവിധാനം cheyiyunath 2030thil prathishikam cenima

    • @3daudio765
      @3daudio765 3 роки тому +12

      @@tinuthomas1284 waiting.. 🤣 peru 2030 anno

    • @tinuthomas1284
      @tinuthomas1284 3 роки тому +6

      @@3daudio765 alla bro peru onum ayilla peru okke nokkuva

    • @tinuthomas1284
      @tinuthomas1284 3 роки тому +4

      @@3daudio765 deelipinte monte kadtha annu deelip gust role mathrme ollu

    • @3daudio765
      @3daudio765 3 роки тому +7

      @@tinuthomas1284 first day first show..kaanum 😁😇

  • @thorragnarok3792
    @thorragnarok3792 3 роки тому +3427

    ഭാഷ വശമില്ലാതിരുനിട്ടും characteril ജീവിച്ച actress 😍😍

    • @vinayakk7250
      @vinayakk7250 3 роки тому +14

      Eh

    • @imvysakh7389
      @imvysakh7389 3 роки тому +12

      @@vinayakk7250 actress isn't mallu

    • @vinayakk7250
      @vinayakk7250 3 роки тому +2

      @@imvysakh7389 name

    • @divyaaah8822
      @divyaaah8822 3 роки тому +17

      @@vinayakk7250 bhavna pani enna pullikaride name

    • @callmethekenny
      @callmethekenny 3 роки тому +70

      exactly. othiri pravsyam athisayich poyi her acting. poli. also evado kettirinnu ee character actually ceyyan irunnath aiswarya rai aanenn. but date issue karanam bhavana pani fix cheythe aanenn. ee character cheyyan etavum best bhavana arunnirikkanam. she gt listed.

  • @AMScreations7
    @AMScreations7 3 роки тому +40

    ഈ ഒറ്റ സിനിമ മാത്രം മതി ഭാവന പാനി എന്ന നായികയെ ഓർക്കാൻ...
    മലയാളികളുടെ മനം കവർന്ന തീപ്പെട്ടിക്കൊള്ളി ❤️
    അസാധ്യ screen presence, grace , chemistry, humour timing ൽ ഒക്കെ ദിലീപ് ഏട്ടൻ്റെ കൂടെ കട്ടക്ക് പിടിച്ചു നിന്നു മലയാളി അല്ലാതിരുന്നിട്ട് കൂടി 🥰
    Super dubbing also

  • @minzzart7055
    @minzzart7055 3 роки тому +486

    ഇത്രയധികം ഗ്രാമീണ സൗന്ദര്യത്തെ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു പാട്ടും ഇന്നുവരെ കണ്ടിട്ടില്ല....☘️🌼

  • @UnKnown-tb6wc
    @UnKnown-tb6wc 4 роки тому +3675

    എത്ര വട്ടം കണ്ടെന്ന് ഒരു ഓർമയുമില്ല ❤️ ഒരുപാട് ഇഷ്ടം 😘 16 years of വെട്ടം 😍

    • @rajeshshaghil5146
      @rajeshshaghil5146 4 роки тому +37

      താൻ കൊള്ളാല്ലോ തീപ്പെട്ടിക്കൊള്ളി ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👌🤟

    • @arunashok2167
      @arunashok2167 4 роки тому +3

      @@rajeshshaghil5146.

    • @arunashok2167
      @arunashok2167 4 роки тому +5

      @@rajeshshaghil5146 സൂപ്പർ ♥

    • @mr.volgeer
      @mr.volgeer 4 роки тому +5

      🔥

    • @shaymashayma8218
      @shaymashayma8218 4 роки тому +15

      ദിലീപേട്ടൻ അത്ര ആരും വരില്ല ജനപ്രിയ നായകൻ

  • @subhashkrishna6826
    @subhashkrishna6826 4 роки тому +885

    *വന്നവനും നിന്നവനും പോയവനും വരെ സ്കോർ ചെയ്ത, പഴകും തോറും വീര്യം കൂടുന്ന ഒരു പ്രിയദർശൻ മാജിക്‌* 😍😍😍👌

  • @mralmaster1623
    @mralmaster1623 3 роки тому +1180

    എംജി ശ്രീകുമാറിന്റെ വോയ്സ് ലാലേട്ടൻ ശേഷം ഏറ്റവും നന്നായി ചേരുന്ന നടൻ ദലിപ്

  • @budhinlimpu8317
    @budhinlimpu8317 3 роки тому +276

    അംഗീഗരിച്ചാലും ഇല്ലേലും മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മുൻനിരനടൻ
    ജനപ്രിയനായകൻ❤️

  • @amalniranjan5099
    @amalniranjan5099 4 роки тому +2227

    ഈ പാട്ടിന്റെ വരികളിൽ നിറയെ ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്നത് പോലെ ഒരു പാട്ടൊക്കെ ഇനി ഉണ്ടാകുമോ . . . 😣

    • @navyaveera6438
      @navyaveera6438 4 роки тому +13

      Sheriyaaa😒😔😔

    • @Subi-jf5do
      @Subi-jf5do 4 роки тому +6

      😪😪

    • @rincyrincy8145
      @rincyrincy8145 4 роки тому +11

      അതെ സത്യം.. ആ റിയാലിറ്റി ഇനി വരുമോ..

    • @sarath5347
      @sarath5347 4 роки тому +12

      Priyadarshan magic😍🔥

    • @AnjaliRenjith
      @AnjaliRenjith 4 роки тому +7

      ഇത് ഏത് സ്ഥലമാണ് ആർക്കെങ്കിലും അറിയുമോ

  • @sidharthpradeep6132
    @sidharthpradeep6132 4 роки тому +149

    വന്നവനും, നിന്നവനും പോയവനും പൂണ്ടു വിളയാടിയ മലയാളത്തിലെ ഏക പടം - വെട്ടം 🤣🤣🤣🤣🤣🤣🤣
    എല്ലാ പാട്ടും സൂപ്പർ ഡ്യൂപ്പേർ ഹിറ്റ്‌ 🌹👌👌

  • @MusicLoverBTB
    @MusicLoverBTB 4 роки тому +1030

    ഈ സിനിമ എന്ന് വന്നാലും എത്ര പ്രാവശ്യം വന്നാലും കണ്ടിരിക്കാൻ തോന്നും... ദിലീപേട്ടൻ and എംജി അണ്ണൻ 😍😍😍💕....

    • @Thushara_
      @Thushara_ 4 роки тому +1

      Nale unde...

    • @Thushara_
      @Thushara_ 4 роки тому +3

      Njn ennne vannalum kanum veetkar ok choickum vatt ano enne

    • @arunkiran6791
      @arunkiran6791 4 роки тому +7

      Dileep ettn uyre 😊👌👍😎💚💜

    • @musthuvlogs6500
      @musthuvlogs6500 3 роки тому

      ♥️

  • @nitheeshknitheesh2058
    @nitheeshknitheesh2058 3 роки тому +197

    ഒട്ടനവധി തമാശകളും ഗാനങ്ങളും നൽകി എന്റെ ബാല്യം കവർന്നു എടുത്ത ജനപ്രിയനായകനോട് ഇന്നും നിലക്കാത്ത പ്രണയം
    90 kids 😍

  • @Administrator_sudo
    @Administrator_sudo Рік тому +74

    സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂

    • @harikarishnan1430
      @harikarishnan1430 6 місяців тому

      ഈ സംവാദത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു

    • @eshanabeevi8938
      @eshanabeevi8938 6 місяців тому

      Alla anik suggestion vannatha 😂

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 4 роки тому +267

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും..മനോഹരമായ പ്രണയം❤️..മനസ്സറിഞ്ഞ് തോന്നുന്ന ഇഷ്ട്ടം.❤️ പറയാതെ പറയുന്ന ഇഷ്ട്ടം❤️

  • @LearningRange
    @LearningRange 4 роки тому +3570

    മലയാളി അല്ലാത്ത പല നായികമാർ ഒരുപാട് വന്നു പോയിട്ടുണ്ടെങ്കിലും ഒരൊറ്റ സിനിമയിലൂടെ ഈ നടിയ്ക്കുണ്ടായ അത്രയും ആരാധകർ മറ്റാർക്കും ഉണ്ടാവില്ല.
    Bhavna Pani ❤️❤️

    • @ladouleurexquise772
      @ladouleurexquise772 4 роки тому +328

      ഈ നടിയുടെ അഭിനയത്തിന് ഒരു നിഷ്കളങ്കത ഉണ്ടാരുന്നു... ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന ഒരു ക്യാരക്ടർ ❣️

    • @shrutimohan8908
      @shrutimohan8908 4 роки тому +141

      Veena, theepatikoli...😍

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +106

      പിന്നെ.. അങ്ങനെ.. മലയാള പടത്തിൽ കാണാൻ കഴിഞ്ഞില്ല

    • @knapz19
      @knapz19 4 роки тому +130

      Sathyam.. nalla expression okke aayit athikam over aakkathe.. malayali allennu parayukaye illa.

    • @najminemi4932
      @najminemi4932 4 роки тому +19

  • @ankithatp6542
    @ankithatp6542 4 роки тому +248

    പ്രിയദർശൻ ❤️ കഥാപാത്രങ്ങൾ il ഇത്രത്തോളം കുരുക്ക് ഉണ്ടാക്കുന്ന വേറെ ഡയറക്ടർ ഇല്ല😁 വെട്ടം❤️

    • @sreejith5232
      @sreejith5232 3 роки тому +1

      സത്യത്തിൽ ഇതിന്റെ കഥ മനസ്സിൽ ആകാൻ ഒന്നിൽ കൂടുതൽ തവണ സിനിമ കാണേണ്ടി വന്നു

    • @ajay.m45
      @ajay.m45 2 роки тому

      @@sreejith5232 കണ്ട് കണ്ട് ഡയലോഗ്ക്കെ കാണാതെ അറിയാം 😁

    • @99hari55
      @99hari55 Рік тому +1

      Brilliant directer ആണ് പുള്ളി ❤️

  • @Jessina_Kuttu
    @Jessina_Kuttu 3 роки тому +380

    1:55
    "...തോഴി നീയൊരുക്കുന്നു
    ഒരു ദേവിയായെൻ ഗ്രാമത്തെ
    ഞാനതിൻ്റെ തീരത്തെ
    വനഗോപബാലനാകുന്നു..."
    Fav Lines💜

  • @Shafeekak87
    @Shafeekak87 3 роки тому +304

    പ്ലസ് two കണക്ക് ബുക്കിന്റെ കവർ ഫോട്ടോ.... ഈ 34 വയസിലും എന്നെ പിന്നിലേക്ക് കൊണ്ട് പോകുന്ന പാട്ട്

    • @cyril7376
      @cyril7376 3 роки тому

      ❤️❤️

    • @arunmsreedhar6792
      @arunmsreedhar6792 3 роки тому

      🥰

    • @amalvr
      @amalvr 3 роки тому +4

      അതെപ്പം ഞാൻ കണ്ടില്ലലോ 🤔
      Sry ഞാൻ പണ്ടേ ബുക്ക്‌ തുറക്കാറില്ല 😊

    • @AshwinKumar_AK_
      @AshwinKumar_AK_ 3 роки тому

      @@amalvr gud boy keep it up

    • @akhilvs1559
      @akhilvs1559 3 роки тому

      @@amalvr ബുക്ക്‌ തുറക്കണ്ട, cvr page il ആണ് 😁

  • @bichuzz3643
    @bichuzz3643 4 роки тому +162

    വെട്ടം ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല.. ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമ ഇല്ല... അത് പോലെ ഇതിലെ പാട്ടുകൾ എന്തോ മാജിക്‌ ആണ് ഇതിലെ പാട്ടുകൾക്ക്.. പ്രത്യേകിച്ച് മഴത്തുള്ളികൾ പൊഴിഞ്ഞീടുമി.. സോങ് എന്റെ favorite ആണ്.. പിന്നെ ഇതും... ഗ്രാമവും പ്രകൃതി ഭംഗിയും ഒക്കെ കാണിച്ച് ചിത്രീകരിച്ച ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയും.. അനശ്വരമായ പാട്ടുകളും... ❤️❤️❤️❤️

    • @Subi-jf5do
      @Subi-jf5do 4 роки тому +1

      Sathyam kidu songsanu

    • @ramshadkk403
      @ramshadkk403 3 роки тому +2

      മഴ തുള്ളികൾ പോഴിഞ്ഞാടുമി നാടൻ വഴി മയിൽ പിലികൻ നനഞ്ഞൊട്ടിയൻ തുവൽ കൊടി കറ്റാടിയൻ........

  • @nkraramparambil7819
    @nkraramparambil7819 4 роки тому +274

    *പാലക്കാടിന്റെ ഗ്രാമഭംഗി ദിലീപേട്ടന്റെയും മലയാളത്തിലെ ഹാസ്യരാജാക്കന്മാരുടെയും ഗംഭീര പ്രകടനം മലയാളി അല്ലാഞ്ഞിട്ടുപോലും മലയാളി കുട്ടിയായി തിളങ്ങിയ നായിക ഒന്നുനൊന്ന് മെച്ചപ്പെട്ട ഗാനങ്ങൾ എല്ലാം കൊണ്ടും സൂപ്പർ സിനിമ എന്നിട്ടും എന്തുകൊണ്ട് വൻ വിജയം ആയില്ല, എന്നാലും മിക്ക ആളുകളുടെയും മനസ്സിൽ ഇത് ഒരു സൂപ്പർ ഹിറ്റ്‌ ചിത്രം തന്നെയാണ് 16 വർഷത്തിനിപുറവും ടീവിയിൽ വെട്ടം ഇട്ടാൽ കാണാൻ ആളുകൾ ഉള്ളതും അതുകൊണ്ടാണ്*

  • @devidas956
    @devidas956 4 роки тому +437

    ഒരു പരാജയ ചിത്രo ആണേൽ പോലും പഴകും തോറും വീര്യം കൂടുന്ന ഒരു പ്രിയൻ മാജിക് 😘😘😘😘😘😍

    • @sajijoseph5152
      @sajijoseph5152 4 роки тому +19

      Vijayamanu bro

    • @devidas956
      @devidas956 4 роки тому +13

      @@sajijoseph5152 Vijayam alla brother, collection kityilla, mudak muthal kityannee ulloo

    • @sajijoseph5152
      @sajijoseph5152 4 роки тому +2

      @@devidas956 aano appol ee cinema jaychille

    • @devidas956
      @devidas956 4 роки тому +4

      @@sajijoseph5152 No it's officially flop

    • @sajijoseph5152
      @sajijoseph5152 4 роки тому +13

      @@devidas956 mm pakshe super cinima aanu ithu alle bro

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil3930 3 роки тому +2787

    തീപ്പെട്ടിക്കൊള്ളിക്ക് ലൈക്ക് ഉണ്ടോ?❤️😁

  • @dreamcatcher3395
    @dreamcatcher3395 3 роки тому +278

    MG Sreekumar voice + music + vintage Dileep + village beauty = ♥️nostalgia

    • @rintoantony7339
      @rintoantony7339 3 роки тому +4

      Mg sound oru Verity aanu e logathu sir mathrame e soundulo samyamula sound ella

    • @arunkumarks2096
      @arunkumarks2096 2 роки тому +3

      Priyadarsan 👍

  • @reshmareshma5338
    @reshmareshma5338 4 роки тому +193

    അവസാനം dileepinte കൈൽ കൈ പിടിച്ചു നായിക ഓടുന്നതും ആ bgm ഹോ ഒരു രക്ഷയുമില്ല... super....super

  • @ammuammuzzz746
    @ammuammuzzz746 4 роки тому +758

    ഏതാവു...നരാ.. നിലകട നീ... കു ...
    ഏതാവു...നരാ.. നിലകട നീ... കു ...
    ഏതാവു...നരാ.. നിലകട നീ... കു ...
    ഏ...താവു...നരാ.. നിലകട നീ... കു ...ആ..
    നിസരി സാസ (2)
    ധാനിസ നീനി (2)
    പാധനി ധാധ (2)
    മാപധ പാപ (2)
    സനി പമ രിഗ മരിസ
    ഒരു കാതിലോല ഞാൻ കണ്ടീലാ
    ഒരു കാതിലോല ഞാൻ കണ്ടീലാ
    തിരുതാളി വെച്ചതും കണ്ടീല
    കളവാണിയാം കിളിയെ ഓർത്തീല
    അകലെ
    ഈ നാടു റാണിയായ് തോന്നീല
    പുഴ തോഴീ എന്ന പോൽ തോന്നീല
    ഇതിൽ ആരു ലോലയെൻ ഓർത്തീല
    പല നാൾ
    തിരയിളകിയ മാറിൽ നേര്യതാൽ
    അരയിതിലൊരു ഞാണലുക്കിനാൽ
    നുര ചിതറിയനൂപുരങ്ങളാലെ
    തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
    ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
    കുനു ചാരുചില്ലയിൽ പൂക്കളും
    പുതു തേൻ നുകർന്നു പൂമ്പാറ്റയും
    പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും
    (ഒരു കാതിലോല...)
    പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
    പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
    ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
    മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
    മൺ വഴികളിൽ മണം തന്നിടറിയ മഴ
    പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
    തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
    അരുമയിൽ തൊടും കൺ നിറവുകളായ്
    ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
    അതു നീ അറിഞ്ഞു എൻ ചോദ്യമോ
    കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ
    (ഒരു കാതിലോല..)
    ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
    രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
    തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
    കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
    നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
    കനവുകൾ വിടർന്ന ചിറകുകളാൽ
    വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
    കൺ വിടരുകയായ്
    ഇതു നീ പറഞ്ഞതില്ലിന്നലെ
    ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
    ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന
    (ഒരു കാതിലോല..)
    Ethaavoo naraa nilakada nee ku..
    Ethaavoo naraa nilakada nee ku..
    Ethaavoo naraa nilakada nee ku..
    Ethaavoo naraa nilakada nee ku.. aa..
    nisari saasa (2)
    dhanisa neeni (2)
    paadhani dhaadha (2)
    maapadha paapa (2)
    sani pama riga marisa
    Oru kaathilola njan kandeelaa
    Oru kaathilola njan kandeelaa
    thiruthaali vechathum kandeela
    kalavaaniyaam kiliye ortheela
    akale..
    ee naadu raniyaay thonneela
    puzha thozhi enna pol thonneela
    ithil aaru lolayennortheela
    palanal..
    thirayilakiya maaril neryathaal
    arayithiloru njaanalukkinaal
    nura chithariya noopurangalaale
    thozhee neeyorukkunnu oru deviyayen gramathe
    njan ithinte theerathe vanagopa baalan aakunnu
    kunu chaaruchillayil pookkalum
    puthuthen nukarnnu poompaattayum
    panineer thanuppezhum kaattinimpavum raagaalaapavum
    (Oru kaathilola..)
    Pulkarukakal neertha naampil thumpi vannathum
    paal thilachu thoovum thumpapookkudangalum
    ilaneer pon thuduppil nirayum then thanuppum
    mulayaay paadi entho parayaan vempum eenam
    manvazhikalil manam thannidariya mazha
    pon vayalile veyil manjalakalumaay
    than thanuvodu nilaavannezhuthiya kinaavin
    arumayil thodum kan niravukalaay
    ithu njan arinjathin aadyamaay
    athu nee arinju en chodyamo
    kadha nee paranjatho neru chonnatho maayaaleelayo
    (Oru kaathilola..)
    Chandrika naruchaanthu chaarthum mulla muttavum
    raamanaama geetham kelkkum sandhya deepavum
    thozhukai kindiyaale kazhukum kaal thanuppum
    kiliyaay paattu paadum kavi than veena vaaypum
    nalkadhakalil mayangi kavithayil unarnna
    kanavukal vidarnna chirakukalaal
    vinmukilukal thodum en idariya manam ponmayilinum samam
    kan vidarukayaay
    ithu nee paranjathillinnale
    chevi orthirunnu njan ennile
    ini njanarinjathen maanasathilum mookaaradhana
    (Oru kaathilola..)

  • @jibinoffl
    @jibinoffl 4 роки тому +681

    ഇതൊരു ആയിരം തവണ കേട്ടിട്ടുണ്ട് ഒരിക്കലും മടുക്കില്ല ഇത് ! ❤️😍

  • @saravanamurugan4426
    @saravanamurugan4426 3 роки тому +134

    tha kollaloda theepatti kulli...
    Super அருமையான பாட்டு
    A Dileep Fan from Tamil Nadu.

  • @nitinarabikkatha
    @nitinarabikkatha Рік тому +6

    എൻ്റെ ക്യാമ്പസ് ലൈഫിൽ ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ട ആദ്യ മൂവി...ആദ്യം തൊട്ട്. അവസാനം വരെ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.... മനസ്സ് നിറഞ്ഞ് കണ്ടത്.... ദിലീപേട്ടൻ ഇഷ്ടം.... ഭാവന pani superb.... comedy actors എല്ലാവരും അടിച്ച് കലക്കി....ചത്താലും ഞാൻ മറക്കില്ല ഈ സിനിമ....ഒരു അടിപൊളി മൂവി ...19 വർഷങ്ങൾ കഴിഞ്ഞു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.....

  • @rakeshpm02
    @rakeshpm02 4 роки тому +404

    ഇതൊന്നും പാട്ട് മാത്രം അല്ല നമ്മുടെ പലരുടെയും കുട്ടിക്കാല ഓർമ്മകൾ കൂടെ ആണ് ♥️

    • @abhirajabhi5070
      @abhirajabhi5070 4 роки тому +4

      Sathyam

    • @vishnuleo7891
      @vishnuleo7891 4 роки тому +1

      💯

    • @donadominic7671
      @donadominic7671 3 роки тому +4

      Yes,Ofcourse

    • @daytodday3486
      @daytodday3486 3 роки тому +6

      സത്യം 🔥കരയിപ്പിക്കല bro😭❤️

    • @daytodday3486
      @daytodday3486 3 роки тому +4

      പിന്നെ അല്ലാതെ അതൊക്കെ ഒരു കാലം 😱💞💖❤️😓😓😓 miss those good days & memmories

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 роки тому +120

    പ്രിയദർശന്റെ വിഷ്വൽ ട്രീറ്റ് തന്നെ ആണ് ഓരോ പടവും ,16 വർഷം മുന്നേ ഇന്നത്തെ അത്രയും ടെക്നോളജി ഇല്ലാതെയും ഇത്രയും നല്ല ഫ്രൈംസ് മലയാളിക്ക് സമ്മാനിച്ച , പ്രിയദര്ശനെ കണ്ട് പഠിക്കണം ഇപ്പൊൾ ഉള്ള പിള്ളേർ 😍

    • @sajijoseph5152
      @sajijoseph5152 4 роки тому +1

      Athe bro

    • @deepikaonline2064
      @deepikaonline2064 3 роки тому +4

      അതിനും 10 - 20 വർഷങ്ങൾ മുൻപ് ഇറങ്ങിയ താളവട്ടം, ചിത്രം, കിലുക്കം, തേൻമാവിൻ കൊമ്പത്ത്,വന്ദനം, മിന്നാരം..... ഇതിനെ ഒക്കെ വെല്ലാൻ ഉള്ള ദൃശ്യഭംഗി പുതിയ ഏത് സിനിമയിൽ ഉണ്ട്

    • @mohammedaneestp2589
      @mohammedaneestp2589 3 роки тому +1

      🔥🔥🔥🔥..athukondalle Arabikadalinte simham ee kaalaghattathil adhehathinue edukkaan pattiyath.. nalloru visual treat ayirikkum ath... ❤️❤️❤️

    • @calicut_to_california
      @calicut_to_california 3 роки тому +1

      തേന്മാവിൻ കൊമ്പത്ത് നല്ല ഫ്രംസ് ആണ്

  • @mantaart8074
    @mantaart8074 4 роки тому +78

    *കള്ളനും തീപ്പെട്ടി കൊള്ളിയും വന്നിട്ട് ഇപ്പൊൾ 16 വർഷം* അത്രയും മനോഹരമായ സിനിമ അത് പോലെ nostalgic ആയ പാട്ടുകളും ❤️❤️❤️❤️

  • @sreepriyasivan6281
    @sreepriyasivan6281 3 роки тому +586

    ദിലീപേട്ടനെപ്പം കട്ടക്ക് പിടിച്ചു നിന്ന നായിക ഭാവന പാനി 🥰❤🤣

  • @sreeragssu
    @sreeragssu 3 роки тому +43

    എന്‍റെ ഫോണില്‍ വര്‍ഷങ്ങളായി ഡിലീറ്റ് ചെയ്യാതെ വച്ചേക്കുന്ന ഒരേ ഒരു സിനിമ *വെട്ടം* ♥
    ബോറടിയും വിഷമവും മാറ്റാനുള്ള മരുന്നായി കാണുന്നു ഈ സിനിമയെ,
    കൂടെ കുറെ പഴയ ഓര്‍മകളും...,
    2004 ഓണം റിലീസ്
    വെട്ടം, നാട്ടുരാജാവ് , കാഴ്ച , സത്യം

  • @shiyasrahim8078
    @shiyasrahim8078 4 роки тому +117

    16 വർഷമായി ഇ സിനിമ ഇറങ്ങിയിട്ട്, ഇപ്പോൾ കണ്ടാലും എന്താ ഒരു ഫ്രഷ്‌നെസ് 😍😍😊

  • @nazeefpm
    @nazeefpm 3 роки тому +81

    വല്ലാതെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു ഗാനമാണിത്.. MG ചേട്ടാ 🙏🙏🙏

  • @thomasworld9750
    @thomasworld9750 4 роки тому +32

    1:22......എന്തൊരു സുന്ദരമായ ചിത്രീകരണം..... ഈ സോങ്ങിനെ മാനേഹരമാക്കുന്ന ബാക്ഗ്രൗണ്ട് സ്കോർ...👌👌

  • @ajeeshmravi18
    @ajeeshmravi18 Рік тому +34

    ഇതുപോലെ ഉള്ള പാട്ടുകളിൽ അഭിനയിക്കാൻ ദിലീപ് വേറെ ലെവൽ ആണ്

  • @thomasworld9750
    @thomasworld9750 3 роки тому +57

    " ഈ പാട്ടിലുടനീളം എന്തോ ഒരു 💗 ....ആഹാ അന്തസ്സ് 😘😘🥰🥰 "

  • @josephajay007
    @josephajay007 4 роки тому +87

    E പാട്ട് കേട്ട് ഒരു നല്ല മഴകാർ കണ്ടു ഒരു കാപ്പി കുടിച്ചു വീടിന്റെ സൈഡിൽ ഇരിക്കുമ്പോൾ എന്റെ പൊന്നോ 😊😍😍😍😍

  • @zakariyaafseera333
    @zakariyaafseera333 4 роки тому +516

    പടം എന്നല്ല പറയേണ്ടത് ഒരു ലോകം അതാണ്‌ ഈ സിനിമയും അതിലെ ഓരോ പാട്ടുകളും ദിലീപേട്ട 😘😘😘

    • @sirajsi7158
      @sirajsi7158 4 роки тому +3

      French kiss എന്ന hollywood movieyude ഈച്ച കോപ്പിയാണ് വെട്ടം, ഹോട്ടൽ രംഗങ്ങൾ മാത്രം കൂട്ടി ചേർത്തു(അതാവട്ടെ ടോം&ജെറി ടെെപ്പ് കോമഡിയും). ഏതായാലും നിങ്ങളുടെ ഒരു ലോകം ആണ് ഈ സിനിമ എന്ന അഭിപ്രായം കണ്ടപ്പോൾ പ്രിയൻ ഒരു സൂത്രശാലിയാണെന്ന് സമ്മതിക്കുന്നു

    • @zakariyaafseera333
      @zakariyaafseera333 4 роки тому +27

      @@sirajsi7158 French kiss മൂവിയുമായി കംപെയര് ചെയ്ത നിങ്ങളെ സമ്മതിക്കുന്നു ഒറ്റയടിക്ക് കോപ്പി എന്നൊന്നും പറയല്ലേ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് അത് ആദ്യം മനസ്സിലാക്കൂ സിനിമ എന്ന ലോകത്തു പലതരം സബ്‌ജക്‌ട് വെച്ച് ഒരു പടം എടുക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകർക്ക് എത്രത്തോളം അംഗീകരിക്കാൻ കഴിയുമെന്ന് നോക്കണം ഉദാഹരണം ഈ മൂവി തന്നെ എടുക്കുക ഫ്ലോപ്പ് ആയി എന്ന് പ്രേക്ഷകർ പറയുമ്പോൾ ഈ സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ കാണുന്ന പ്രേക്ഷകർക്ക് എന്ജോയ് ചെയ്യാനും പൊട്ടിച്ചിരിക്കാനും ഉള്ള എല്ലാ കൂട്ടും ഈ സിനിമയിലുണ്ട് അത് കാണുന്ന പ്രേക്ഷകർ അംഗീകരിക്കുന്നു പിന്നെ ഫ്ലോപ്പ് ആയി എന്ന് പറയുന്നത് കാലം തെറ്റി ഇറങ്ങിയ മഴയെ പോലെ ആയിപോയി അത്രതന്നെ പിന്നെ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമിൽ അങ്ങനെ പല സോഷ്യൽ മീഡിയയിലും ഈ സിനിമയെ കുറിച്ച് വീഡിയോ etc .കണ്ടാൽ നിങ്ങള്ക്ക് നെഗറ്റീവ് കമന്റ് കാണാൻ സാധിക്കില്ല അതൊക്കെയാണ് ഈ സിനിമയുടെ വിജയവും

    • @0811innu
      @0811innu 4 роки тому +12

      French kissne kaal nallath vettam thaanne annnu .

    • @athulasif6967
      @athulasif6967 3 роки тому

      @@sirajsi7158 ath kond ?

    • @aby348
      @aby348 3 роки тому

      @@sirajsi7158 e paryunne cinema Malayali kal arokke kand onnu podo

  • @suhail8540
    @suhail8540 4 роки тому +344

    ഇങ്ങനെ പോയാൽ നിങ്ങൾ sainaye മറികടക്കും എജ്ജാതി ക്ലാരിറ്റി 😍♥️

    • @sureshnechooly9974
      @sureshnechooly9974 4 роки тому +14

      സൈന ഒക്കെ എന്ത് ബ്രോ... Matinee 🥰🥰

    • @deepakl.mukundan6459
      @deepakl.mukundan6459 4 роки тому +1

      Saina just upscale matrame ulloo ennu thonnunnu.valiya quality kaanaanilla ith pole

    • @ThenNowForeverOnline
      @ThenNowForeverOnline 4 роки тому +3

      അയ്യേ..... ആർക്ക് വേണം ചൈന....

    • @shinukolenchery
      @shinukolenchery 4 роки тому +4

      ചൈനയുടെ കാര്യം ഇനി മിണ്ടരുത്... :/

    • @akhileshraj8544
      @akhileshraj8544 4 роки тому +1

      💯💯💯

  • @sujiths2748
    @sujiths2748 3 роки тому +34

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന നടി... ❤️💯

  • @suveeshvs3589
    @suveeshvs3589 21 день тому +1

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല... കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത പ്രിയൻ സർ മാജിക്...
    തിരക്കഥ, പാട്ടുകൾ, ക്യാമറാ, കാസ്റ്റിംഗ്, ലോക്കേഷൻ.....

  • @sreekanthns7483
    @sreekanthns7483 4 роки тому +415

    2021ലും തീപെട്ടികൊള്ളി നെയും ഗോപിനെയും കാണാൻ വന്നവർ ഉണ്ടോ.
    വെട്ടം ❣️

  • @anandhurajeev8476
    @anandhurajeev8476 4 роки тому +52

    നായകനും നായികയും വന്നവരും നിന്നവരും എല്ലാം ഒരേ പോലെ അഴിഞ്ഞാടിയ സിനിമ. ഇത്രയധികം ആർട്ടിസ്റ്റുകൾക്ക് equal space കൊടുത്ത് full എന്റർടൈൻമെന്റ് ഒരുക്കണമെങ്കിൽ സിനിമയുടെ സംവിധയകൻ പ്രിയദർശൻ ആയിരിക്കും...
    എന്റർടൈൻമെന്റ് ഗ്യാരണ്ടി...

  • @rishadc8462
    @rishadc8462 4 роки тому +46

    ജീവനുള്ള പാട്ട്... കേൾക്കും തോറും വീര്യം കൂടുന്ന എന്തോ ഒന്ന് ഇതിലുണ്ട്... 💞

  • @lijosebastian8167
    @lijosebastian8167 3 роки тому +20

    സിനിമയും അതിലെ എല്ലാ പാട്ടുകളും ഒരുപോലെ ഇഷ്ടപ്പെട്ട അദ്യ മലയാള സിനിമ.17 😛years still my favourite Movie.

  • @athulprasad8077
    @athulprasad8077 2 роки тому +8

    ഏത് കമന്റ്‌ ഇട്ടാലും ശെരി ഈ പാട്ടിന്റെ മനോഹര്യത വർണിക്കാൻ കഴിയില്ല...😍

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +107

    *ഈ പാട്ടിന് ഒരു Magic ഉണ്ട്*
    *ഒരു തവണ കേട്ടാൽ ഒരു പാട്*
    *തവണ കാണാൻ തോന്നും*
    *അതിമനോഹരം ആയാ visuals പിന്നെ Mg annan 😍 ന്റെയും* *Sujathachechi* 😍 *സംഗീതത്തിലൂടെ*
    *ഒരു ലോകത്ത് കൊണ്ട് എത്തിക്കും* ❤️😍🥰
    4:08 ചന്ദ്രിക മധു ചാന്ത്ചാർത്തും മുല്ലമുറ്റവും രാമനാമ ഗീതം കേൾക്കും സാന്തിയ ദീപവും

  • @ramov1428
    @ramov1428 4 роки тому +615

    ഓരോ സിനിമയുടെയും നെഗറ്റീവ് കണ്ടെത്തി ഫ്രെയിം ടു ഫ്രെയിം സ്കാൻ ചെയ്ത് കേടുപാടുകൾ കണ്ടെത്തി പ്രോസസ് ചെയ്ത് ഏഴെട്ടു ഘട്ടങ്ങളിലൂടെ കഠിന പ്രയത്നം ചെയ്ത് ലക്ഷക്കണക്കിന് രൂപയോളം ചിലവ് സഹിച്ചാണ് ഇവരീ റീമാസ്റ്ററിംഗ് എന്ന പരിപാടി നടത്തുന്നത് എന്നറിഞ്ഞപ്പോ ആശ്ചര്യം കലർന്ന ബഹുമാനം!!!

    • @akshayshanavas7342
      @akshayshanavas7342 4 роки тому +3

      Where to watch all of these remastered editions of fullmovies?

    • @ramov1428
      @ramov1428 4 роки тому +11

      I read a report Sree Movies is planning to start their own Ott platform in which they will officially release these films.

    • @jishnuchathoth546
      @jishnuchathoth546 4 роки тому +3

      Ithinte right Asianet alle

    • @georgevarghese5448
      @georgevarghese5448 4 роки тому +6

      ഇതിന്റെ റൈറ്റ് എന്റെ നാട്ടുകാരൻ ആണ് പഴയ പ്രൊഡ്യൂസർ ആണ് മാറ്റിനി നൗ ഓണർ

    • @princesanthosh3351
      @princesanthosh3351 4 роки тому

      Deep learning ആണ് എന്നു തോന്നുന്നു

  • @viji_vijay_n778
    @viji_vijay_n778 4 роки тому +24

    എത്ര വട്ടം കണ്ടാലും ഒരു മടുപ്പും തോന്നാത്ത ഒരു പടം😇
    കോമഡി രാജാക്കന്മാർ എല്ലാം ഒരു ഒറ്റ സ്‌ക്രീനിൽ അഴിഞ്ഞടിയ മൂവി..
    വെട്ടം❤️🦋

  • @praveenphari8133
    @praveenphari8133 3 роки тому +36

    ഒരു "മാല " കൊണ്ട് ഇത്രേം ഒക്കെ സംഭവിക്കും 😄. ഈ സിനിമ ചെറുപ്പത്തിൽ കണ്ടതുകൊണ്ട് അവസാന ഭാഗം ഒക്കെ ഒരു പുക ആയിരുന്നു.

  • @priyaa4436
    @priyaa4436 3 роки тому +3

    ഞാൻ ഈ പാട്ട് കേൾക്കാനായി ഈ സിനിമ കാണാറുണ്ട് അത്രക്ക് രസമാണ് ഈ പാട്ട് mg sir supr voice പിന്നെ ഈ നാടിന്റെ ഭംഗിയും ഈ പാട്ടിൽ വ്യത്യസ്തമായി കാണിക്കുന്നു.. ഈ സിനിമയിലെ comedy എത്ര ചിരിച്ചാലും മതി വരില്ല..

  • @ItsNambiarRahul
    @ItsNambiarRahul 4 роки тому +40

    കണ്ടു കഴിഞ്ഞാലും ഇഷ്ടം ചോരാതെ ഉള്ളിൽ ഒളിപ്പിക്കുന്ന ചിലതുണ്ട്.. അവയോടെല്ലാം അവസാന നാൾവരെയും അടങ്ങാത്ത പ്രണയമാണ്.. എപ്പോഴൊക്കെയോ കാത്തിരുന്നിട്ടുണ്ട് മഴപെയ്യുമ്പോൾ കുടക്കീഴിൽ അവനൊപ്പം അവൾ വരുന്നത് കാണാൻ..!!
    ബിഗ് സ്ക്രീനിൽ അണഞ്ഞ് പോയ 'വെട്ടത്തിനെ' തിയേറ്ററിന് പുറത്ത് പ്രേക്ഷകർ ഏറ്റെടുത്ത് വീണ്ടും തിരി തെളിയിച്ചു...
    പലർക്കും ഇന്നും അതൊരു വെട്ടമാണ്...
    പ്രിയന്റെ അണയാത്ത 'വെട്ടം'..
    16 Year's of ALf...♥️
    Vettam...🖤
    ...............✍🏻

  • @Sreekumarmr
    @Sreekumarmr 4 роки тому +93

    എല്ലാ പോസ്റ്റുകൾക്കും വന്നു നന്ദി പറയുന്ന ഈ അമ്മാവനോടൊന്നും തോന്നരുതെ മക്കളെ.......
    Thank you so much Matinee Now 💥💥💥💥💥💥💥💥🙏🙏🙏🙏🙏🙏

  • @Mahmad_Asif
    @Mahmad_Asif 4 роки тому +398

    ಸೂಪರ್ ಹಾಡು ಗುರು...😍❤️ ಎಂಥ ಕ್ಯೂಟ್ ಮ್ಯೂಸಿಕ್ ಹಾಗೂ ಎಂತಾ ಮಧುರವಾದ ಧ್ವನಿ Hatsoff To Music Directors & My All Time Fav Malayalam Movie
    Love From Karnataka...

  • @sidharthsuresh333
    @sidharthsuresh333 Рік тому +10

    0:03 Etavunara what a fresh star with a Thyagaraja Composition in Kalyani 🥺🥺♥️♥️ conveyi g the meaning Where are you god by looking to Dileeps eyes 😌♥️😍

  • @appuvijay444
    @appuvijay444 3 роки тому +2545

    ദിലീപിന്റെ ഈ ലുക് ഇഷ്ടമായവർ like അടികൂ മക്കളെ❤️❤️

    • @10983joe
      @10983joe 3 роки тому +39

      Pwoli look and super costume design of dileep ettan ❤️

    • @thorappa-o5g
      @thorappa-o5g 3 роки тому +14

      Best look an alle

    • @ugh2249
      @ugh2249 3 роки тому +5

      @@10983joe satyam

    • @poojaponnu705
      @poojaponnu705 3 роки тому +13

      Othiri ishttamulla lookum filmum❤❤❤❤

    • @Nivedhya..
      @Nivedhya.. 3 роки тому +2

      ❤❤ fevret

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +75

    ഈ പാട്ടു കേട്ടപ്പോൾ മനസ്സ് പെട്ടെന്ന് കുട്ടികാലത്തിലേക്ക് പോയി..... പ്രത്യേകിച്ചു "ഏതാവുനറാ നില കടനീകൂ... " എന്ന കല്യാണി രാഗത്തിലുള്ള ത്യാഗരാജ കീർത്തനം കേൾക്കുമ്പോൾ......
    ഇതൊക്കെ ആയിരുന്നു നമ്മളിൽ പലരുടെയും നൊസ്റ്റാൾജിയ....

  • @abhijithtj9725
    @abhijithtj9725 4 роки тому +39

    ഒരുപാട് ഇഷ്ട്ടമുള്ള സിനിമ ❤
    ചിരിയുടെ പെരുമഴ പെയ്ച്ച പ്രിയൻ സാർ മാജിക്‌ ആണ് വെട്ടം
    ഇനി ഒരിക്കലും ഇതുപോലെ ഒരു ഐറ്റം സംഭവിക്കില്ല. ❤❤❤
    പാട്ട് എല്ലാം വേറെ ലെവൽ 💚
    Mg അണ്ണന്റെ evergreen songs 💙
    16 years of വെട്ടം ❤

  • @june5682
    @june5682 3 роки тому +9

    എന്തൊരു ഫീൽ ആണ് ഈ പാട്ടുകളൊക്കെ തരുന്നത് 😢😢 കഴിഞ്ഞുപോയ കാലങ്ങൾ ഓർത്തു മനസിൽ ഒരു വല്ലാത്ത നീറ്റൽ തിരിച്ചു കിട്ടാത്ത നല്ല കാലങ്ങൾ 😢

  • @akshayrpillai4638
    @akshayrpillai4638 3 роки тому +7

    ഇങ്ങനത്തെ മനോഹര ഗാനങ്ങൾ മലയാള സിനിമയിൽ ഇപ്പൊൾ അങ്ങനെ ഇറങ്ങുന്നില്ല എന്നതാണ് സത്യം, ഈ പാട്ടുകളോക്കെ ഏത്ര കേട്ടാലും മതി വരില്ല❤️

  • @manusanal6727
    @manusanal6727 3 роки тому +6

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ.റിയൽ കോമഡി .ലവ് .സോങ് .എല്ലാം സൂപ്പർ
    ദിലീപ് ചേട്ടൻ ഒറിജിനൽ അഭിനയം.

  • @jishnur1169
    @jishnur1169 4 роки тому +17

    അതൊക്കെ ഒരു കാലം ....പ്രിയ സംഗീതം 🎶🎶mg ശ്രീ 💓പ്രിയദർശൻ ❤️❤️❤️❤️👌👌👌 What a ഫ്രെയിംസ് 🥰🥰ദിലീപ് ഏട്ടൻ

  • @arjunmnair7926
    @arjunmnair7926 4 роки тому +37

    ശേരിക്കും എംജിടെ സൗണ്ട് ആഹാ...ഒരുപാട്❤️ഇഷ്ട്ടം ഉള്ള ഗായകൻ💞👌🥰

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 роки тому +278

    വെട്ടം :ആരേലും ലോജിക് പറഞ്ഞു വന്നാൽ അവനെ ഉൾപ്പെടെ തോട്ടിൽ കളഞ്ഞിട്ടു കസേരയിൽ ചാരി കിടന്നു കാണുന്ന സിനിമ. ..ചില സിനമകൾ അങ്ങനെ ആണ് സിനിമയോടൊപ്പം കുറെ ഓർമകളും കൂടെ ചോദിക്കാതെ നമുക്ക് തന്നിട്ട് പോകും..സുഖമുള്ള ഓര്മകളാണോ ഇല്ലയോ എന്നറിയില്ല.. എങ്കിലും ഒരു സുഖമാണ്

  • @sanalkumar4144
    @sanalkumar4144 3 роки тому +8

    പടവും പാട്ടും. ഇത്ര ഗംഭിരമായി പാടി ശ്രീ ഏട്ടൻ. ഇ വരികളും ഇണവും പിന്നെ ദലിപെട്ടന്റെ ഓരോ രംഗങ്ങളും ❤❤❤🌹🙏

  • @shaijuasher1845
    @shaijuasher1845 3 роки тому +12

    എത്ര കേട്ടാലും മടുപ്പ് വരാത്ത മലയാളം ഗാനങ്ങളിൽ അപൂർവ്വം ആയവയിൽ ഒന്ന് ❤

  • @Akhil_Madathil
    @Akhil_Madathil 4 роки тому +35

    ഒരിക്കലും തിരിച്ചു കിട്ടാത്ത, ആ നഷ്ടപ്പെട്ട ഗ്രാമഭംഗിയെ ഓർത്തു പോകുന്നു, ഈ പാട്ട് കേൾക്കുമ്പോൾ😪
    എന്തായാലും,എത്ര തവണ കണ്ടു എന്നറിയില്ല, ഇനിയും കാണും💞💞💕

  • @akshaynair5410
    @akshaynair5410 4 роки тому +47

    Bhavana Pani should have gotten more films in the Malayalam film industry. She was such a natural in this film, considering she’s a non Malayali.

  • @judhan93
    @judhan93 2 роки тому +7

    വെട്ടത്തിലെ കോമഡിക്കു ആരാധകര്‍ ഉള്ളതുപോലെ തന്നെ ഇതിലെ പാട്ടുകളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.

  • @akhillk3534
    @akhillk3534 2 роки тому +9

    ഇത്രയും വർഷത്തിന് ശേഷവും ഇപ്പഴും tv യിൽ വന്നാൽ മടുപ്പില്ലാതെ കാണുന്ന മറ്റൊരു ദിലീപ് ചിത്രം 💕💕💕💕💕💕💕എത്ര പേർക്ക് ഈ പടം അത്രമേൽ ഇഷ്ട്ടമാണ്

  • @autopilot15
    @autopilot15 3 роки тому +11

    എന്തൊരു film ആണ് അതിലും നല്ല പാട്ടുകളും ദിലീപും കലാഭവൻ മണിയും ജകതിയു മമ്മോക്കോയയും എല്ലാവരും കൂടി മത്സരിച്ചു അഭിനയിച്ച film 😘😘😘😘

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 роки тому +956

    ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് 14 വയസ് ഇപ്പൊ 30 വയസ് വയസ് പോകുന്നു എന്നല്ലാതെ വല്യേ മാറ്റമൊന്നുമുണ്ടായില്ല 😪😢😓😥🙃😶😱😱😱😱😱😱

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 роки тому +21

    എന്തൊരു പാട്ടാ വല്ലാത്ത ഫീൽ, 🔥എം ജി ശ്രീകുമാർ സാറിന്റെ വോയ്‌സ് 🔥🔥🔥 വീണ്ടും വീണ്ടു കേൾക്കാൻ തോന്നും, സിനിമയും അതി ഗംഭീരം 😍😍😍

  • @prithishappukkl6163
    @prithishappukkl6163 3 роки тому +13

    എത്ര കണ്ടാലും മതിയാവില്ല ദിലീപേട്ടന്റെ സിനിമകൾ, cidmoosa, vettam, parakkum thalikka, kochirajav etc... Etc അങ്ങനെ പോകുന്നു ലിസ്റ്റുകൾ😘😘😘😘

  • @SAVADVIVA
    @SAVADVIVA 2 роки тому +4

    *ഈ സിനിമയും ഇതിലെ ഒരൊപ്പാട്ടും അതിലെ ലൊക്കേഷൻ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഓരോ ഫ്രെയിമും കണ്ണിന് ഒരു കുളിമായാണ്😍*

  • @unknownperson3763
    @unknownperson3763 3 роки тому +7

    വഴിയിലൂടെ പോയവൻ വരെ score ചെയ്ത പടം 🔥♥️♥️start to end nonstop ആയി ചിരിപ്പിച്ചോണ്ടേ ഇരുന്നു 🤩🤩♥️🥰

  • @rahulpr6089
    @rahulpr6089 2 роки тому +12

    ദിലീപ് ❤️ഗ്രാമം combo always👌🏼 തിളക്കം, മേഘം, സുന്ദര്കില്ലടി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സല്ലാപം,സദാനന്ദന്റെ സമയം, etc

  • @abhinandkoroth
    @abhinandkoroth 3 роки тому +11

    എത്ര കണ്ടാലും മതിവരാത്ത സിനിമയും അതിലെ പാട്ടും ❤️😌
    ഇന്നും അതേ range 💯💥

  • @extrollan5175
    @extrollan5175 3 роки тому +10

    പടത്തിന്റെ സന്ദര്ഭങ്ങൾക്കനുസരിച് പാട്ടുകൾ നൽകി അതിന്റെ ഫീൽ നഷ്ടപ്പെടുത്താതെ കൊണ്ട്പോയ സിനിമ....❤🌼

  • @vyshakhls1341
    @vyshakhls1341 2 роки тому +4

    നല്ലതൊക്കെ എവിടെയോ നഷ്ടപ്പെട്ടു പോയി 🙂touching ❣️.

  • @akshaysadanandan6935
    @akshaysadanandan6935 3 роки тому +49

    അസൂയ ആണ് പാടാൻ അറിയുന്നവരോട് 😬

  • @anugrahohmz512
    @anugrahohmz512 2 роки тому +5

    കാലം ഇത്ര ആയിട്ടും ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നിട്ടുണ്ടെകിൽ ഈ പാട്ടിന്റെ സ്ഥാനം മനസ്സിൽ ചെറുത് ഒന്നും അല്ല...🎵

  • @aksharasarath4889
    @aksharasarath4889 3 роки тому +8

    ഒരൊറ്റ സിനിമയിലൂടെ ഇപ്പോളും ആരും മറക്കാത്ത actress❤️. Vettam✨️, all songs are beautiful. Everlasting comedy.. ❤️

  • @PROGAMING-jr2fl
    @PROGAMING-jr2fl 3 роки тому +50

    എല്ലാ കമന്റിനും ലൈക്‌ അടിച്ച ഞാൻ...ആരും ഇല്ലാത്തവർക്ക് ഈശ്വരൻ തുണ....

  • @sidharthsuresh333
    @sidharthsuresh333 Рік тому +3

    2:05 njn pand ith kettappo oru prethyeka feel thonni same now and forever♥️😌

  • @thomasthomas4681
    @thomasthomas4681 3 роки тому +5

    ചെറിയ ചാറ്റൽ മഴ ഉള്ളപ്പോ ksrtc ബസ്സിന്റെ side സീറ്റിൽ ഇരുന്ന് hedset വച്ച് കണ്ണടച്ചിരുന്ന് കേൾക്കണം കേൾക്കണം എന്താ feel ♥️♥️

  • @ഉണ്ണിആദിശങ്കർ

    എത്ര വട്ടം കണ്ടാലും, വെട്ടം കുറയാത്തൊരിഷ്ടമാണ് ഈ വെട്ടം.... 🌹😍🌹

  • @devapriyasasikumar4720
    @devapriyasasikumar4720 3 роки тому +6

    Ee പടം ഇറങ്ങുമ്പോൾ njaan ജനിച്ചിട്ടില്ല...... പക്ഷെ ഇത് ഞാനൊരു ആയിരം പ്രാവിശ്യം കാണുകയും ഇതിലെ oro scenum ഓർമയുണ്ട്........

    • @nikhilthottunkal3331
      @nikhilthottunkal3331 3 роки тому +1

      @Devapriya Sasikumar ഞാൻ തിയേറ്ററിൽ പോയി കണ്ടാ ഫിലിം

  • @still__breathing
    @still__breathing 4 роки тому +376

    ഇറങ്ങിയ സമയത്ത് ഇത് ഒരു പരാജയ ചിത്രം ആണ് എന്ന് കേട്ടു.ഉള്ളതാണോ...???
    എങ്ങനെയാ ഇത്രയും നല്ല സിനിമ പരാജയപ്പെട്ടത്...?????😭

    • @vjneditz3856
      @vjneditz3856 4 роки тому +12

      Movie Hit Aanu

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +25

      ക്ലൈമാക്സ്‌ ആർക്കും accept ചെയ്യാൻ പറ്റിയില്ല

    • @vjneditz3856
      @vjneditz3856 4 роки тому +6

      @@athulk8276 Oh Ok Bro one of my favourite movie too

    • @arshadvakkulathil877
      @arshadvakkulathil877 4 роки тому +27

      Flopayirunnu, climaxile shock adikkunna scenokke unsahikkable anu

    • @nidhinc6356
      @nidhinc6356 4 роки тому +5

      Athe padam average aayirunnu clction kitiyilla

  • @adithyananilkumaranil9514
    @adithyananilkumaranil9514 3 роки тому +536

    ഈ സിനിമയിൽ ബോഡി dedication ഇല്ല. ഗെറ്റപ്പ് ചേഞ്ച്‌ ഇല്ല. മാരക അഭിനയമില്ല but ഈ റോൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ദിലീപേട്ടൻ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല 🤙🤙🤙

    • @immoosworld3278
      @immoosworld3278 3 роки тому +2

      ❤❤

    • @ashwinsasi9991
      @ashwinsasi9991 3 роки тому

      😍

    • @NaveenSatheesh
      @NaveenSatheesh 3 роки тому

      Jayasurya

    • @jithinkk9216
      @jithinkk9216 3 роки тому +9

      @@NaveenSatheesh ദിലീപേട്ടന് ശേഷം

    • @serab4707
      @serab4707 3 роки тому +3

      Athrekoke ndo? Ithipo Jayasuriya prithviraj nivin pauly kunchacko Fahad fazil elrkm ith chym...

  • @sharafalimedammal8566
    @sharafalimedammal8566 10 місяців тому +1

    എന്ന് കണ്ടാലും മടുപ്പ് വരാത്ത മൂവി പാട്ടുകൾ എല്ലാം എന്ന് കേട്ടാലും മതി വരില്ല