Illathe Kallyanathinu- Video Song | Vettam | Dileep | Bhavna Pani | M.G. Sreekumar | Sujatha

Поділитися
Вставка
  • Опубліковано 5 сер 2020
  • Presenting Illathe Kallyanathinu Video Song From Malayalam Movie Vettom
    Song Name : Illathe Kallyanathinu
    Movie Name : Vettom
    Music Director: Berney Igantious
    Singers : M.G. Sreekumar, Sujatha
    Lyricist: Beeyaar Prasad
    Artist Name: Dileep, Bhavna Pani
    Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
    Directed by- Priyadarshan
    Produced by - Menaka
    Screenplay by- Priyadarshan , Udayakrishna, Siby K. Thomas
    Story by- Priyadarshan
    Starring - Dileep, Bhavna Pani
    Music by - Berny Ignatius
    Lyrics - Rajeev Alunkal , Beeyar Parasad, Nadirshah
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 1,6 тис.

  • @Aparna_Remesan
    @Aparna_Remesan 3 роки тому +8732

    കല്യാണരാമൻ,സി.ഐ.ഡി.മൂസ, മീശമാധവൻ,തിളക്കം ,പഞ്ചാബി ഹൗസ്,വെട്ടം,പാണ്ടിപട, ഇഷ്ടം,ഈ പറക്കും തളിക, ഉദയപുരം സുൽത്താൻ ഇതൊക്കെ favourite ആയവർ ഉണ്ടോ💪💪💪😀👌👍👍💞 ഇജ്ജാതി കോമഡി💪👌

  • @sreekanthns7483
    @sreekanthns7483 3 роки тому +6814

    വെട്ടം മൂവിയുടെ ഫാൻസിനു ഇവിടെ നീലം അടികാം🤩
    👇

  • @ajikumarak5958
    @ajikumarak5958 3 роки тому +2327

    എത്രവെട്ടം കണ്ടാലും മതിവരാത്ത ദിലീപേട്ടന്റ പടങ്ങളിൽ ഒന്ന് 😁😘

  • @viji_vijay_n778
    @viji_vijay_n778 3 роки тому +1278

    പഴകും തോറും വീര്യം കൂടുന്ന ഐറ്റം..
    വെട്ടം 😇❤️

    • @1-abhinajojo769
      @1-abhinajojo769 3 роки тому +6

      Athe sathyam

    • @amal-gx4ir
      @amal-gx4ir 2 роки тому +2

      പാട്ടും ❤️❤️❤️

    • @nidheeshap9052
      @nidheeshap9052 2 роки тому +2

      Yes bro 👍

    • @peterparkerzzz
      @peterparkerzzz Рік тому

      @Mallu America Arr parnj😳

    • @sukhilaa3289
      @sukhilaa3289 Рік тому +2

      Eppozhum ationet movies l varum
      Oru vattam polum miss cheythittilla
      Story kondum pattukalkondum comedy kondum Ettavum mikacha movie. Dileep , bavna pani combo adipoli , Jagathisreekumar ,

  • @dhanushksuresh9252
    @dhanushksuresh9252 3 роки тому +1922

    ട്രെയിൻ ശബ്ദം കൊണ്ടു തന്നെ പാട്ടിനു bgm ഒരുക്കിയ മെഗാ മാജിക് ... ബേണി - ഇഗ്നേഷ്യസ്..😻😻⚡️

    • @shafeekshafeek3031
      @shafeekshafeek3031 2 роки тому +9

      👍🏼✨️😍

    • @anandhuajith4516
      @anandhuajith4516 2 роки тому

      @@shafeekshafeek3031 88888888ii444riri44rr44🍻👑👑👑👑👑👑👑👑👑💪💪😊👑👑👑👑👑👑🐕💪👑👑💪💪👑👑👑💪💪👑👑9≤≥9≤990💪👑👑💪💪💪💪💪💪👑👑💪💪💪💪💪👑👑👑👑👑👑👑👑💪💪💪💪💪💪💪💪💪💪💪💪💪,,,,,,,,,,≤989💕5

    • @TrainTrackerINDIA
      @TrainTrackerINDIA 2 роки тому +9

      Pinnallaa

    • @arjun3888
      @arjun3888 Рік тому +35

      അത് ഇപ്പോഴാണ് ശ്രദ്ധിച്ചത്

    • @akhi...1748
      @akhi...1748 Рік тому +11

      Ath ippozha sredhiche

  • @rejitr01
    @rejitr01 3 роки тому +1711

    ആഹ് നോക്കണ്ട മക്കളെ 2o2¹_ൽ കാണാൻ വരുന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶

  • @ladouleurexquise772
    @ladouleurexquise772 3 роки тому +3525

    നൊസ്റ്റാൾജിയ 🥰❤
    ദിലീപേട്ടൻ 🥰❤
    ഈ സിനിമ ഒരു വികാരമാണ് പഴയ പിള്ളേരും പുതിയ പിള്ളേരും ഒരുമിച്ച് ഇഷ്ടപെടുന്ന ഒരു മനോഹര ചിത്രം ❤
    വെട്ടം ഫാൻസ്‌ ലൈക്ക് അടി ✨️🌈🌈🥰🥰

  • @sanathsk8101
    @sanathsk8101 3 роки тому +406

    പ്രിയദര്ശനെ സമ്മതിച്ചേ പറ്റു... ഒറ്റ കണ്ണിലൂടെ കണ്ട ഫ്രെമുകൾ ഒക്കെ 👌

    • @DDIODLOVE
      @DDIODLOVE 3 роки тому +15

      മുതലമട -പൊള്ളാച്ചി -പഴനി റൂട്ട് ആണെന്ന് തോന്നുന്നു

    • @sumeshvgs1331
      @sumeshvgs1331 3 роки тому +3

      @@DDIODLOVE yes

    • @vivek5204
      @vivek5204 2 роки тому +7

      Anger oru sambhavamaa.... 🔥

  • @sanalmini8066
    @sanalmini8066 Рік тому +140

    അയാൾ കള്ളനൊന്നും അല്ല ഞാൻ കണ്ടിട്ടുള്ളതിൽ വച് നല്ല മനുഷ്യന... വലിയ ഒരു ഹൃദയം ഉള്ളവനാ ❤❤❤❤

  • @Gkm-
    @Gkm- 3 роки тому +789

    പ്രിയദർശൻ സിനിമകളിൽ MG ശ്രീകുമാര്‍ പാടുന്ന പാട്ടുകളൊകെ കിടിലൻ ആയിരികും

    • @fasifaseela7638
      @fasifaseela7638 3 роки тому +4

      Hai chetayi.ithil vere mugam pole.

    • @Gkm-
      @Gkm- 3 роки тому +3

      @@fasifaseela7638 എല്ലാം അവതാര രൂപങൾ 😁

    • @jayaprakashk5607
      @jayaprakashk5607 3 роки тому +5

      MG mathram alle paadunollu

  • @remizmanjeri7925
    @remizmanjeri7925 3 роки тому +1155

    ട്രെയിൻ പോവുമ്പോ ഒക്കെ ഓർക്കുന്ന പാട്ടാണ് ഫീൽ വേറെ ലെവൽ. ശ്രേദ്ധിച്ചാൽ മനസ്സിലാവും last വരെ ട്രെയിൻ പോകുന്ന സൗണ്ട് എഫക്ട്

  • @anusreemedias9176
    @anusreemedias9176 2 роки тому +213

    Oru movie തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ച ഒരേ മൂവി 😍😍😍😍

    • @nonameff9920
      @nonameff9920 Рік тому +1

      Aah sthaanam ennum cid moosekka😅

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +2046

    ഇത് പോലത്തെ പാട്ടൊക്കെ ഇപ്പോള്‍ ഇല്ല.. കുറെ ന്യൂജെന്‍ പാട്ടൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നും ഇൗ ഹിറ്റൊക്കെ കേള്‍ക്കുംന്പോള്‍..

    • @jithus6592
      @jithus6592 3 роки тому +57

      Njan 20s boy aanu but I agree with that

    • @ajeshp669
      @ajeshp669 3 роки тому +92

      എന്തിനു വെറുതെ കിണറു വൃത്തികേടാക്കുന്നു

    • @sreejithmohan1762
      @sreejithmohan1762 3 роки тому +6

      @@jithus6592 me to macha

    • @jithus6592
      @jithus6592 3 роки тому +4

      @@sreejithmohan1762 😍😍

    • @anuantony2347
      @anuantony2347 3 роки тому +5

      Yes bro

  • @irshadmanjeri3251
    @irshadmanjeri3251 3 роки тому +444

    പാലക്കാടൻ സൗന്ദര്യം... മലയാളമണ്ണിന്റെ യഥാർത്ഥ ചേരുവകൾ... ഇവയെല്ലാം മനോഹരമായി ഒപ്പിയെടുത്ത പാട്ടും... സിനിമയും...

    • @Jalees_mohammed
      @Jalees_mohammed Рік тому +1

      Palakkadoo…Ennit cinema yude last entire movie was shot on kodak ennanallo kanikkunne😂

    • @Lucifer-mo6xz
      @Lucifer-mo6xz 10 місяців тому +3

      ​@@Jalees_mohammednee vere etho movie anu kandath appo

    • @Jalees_mohammed
      @Jalees_mohammed 10 місяців тому

      @@Lucifer-mo6xz full movie youtube il undallo poi kandu nokk

    • @nibinnorbert3981
      @nibinnorbert3981 8 місяців тому

      Pollachi, Ootty aanu location

    • @shanibanu5422
      @shanibanu5422 6 місяців тому +1

      Its one year ago

  • @ranjithramachandran3468
    @ranjithramachandran3468 2 роки тому +66

    ചിലർക്ക് അങ്ങനെയാ.. ഒരുപാട് പടങ്ങളൊന്നും അഭിനയിക്കണ്ട എല്ലാരും ഓർക്കാൻ ♥️ തീപ്പെട്ടിക്കൊള്ളി ♥️

  • @romsnenumoh
    @romsnenumoh 3 роки тому +532

    നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച............. കാലമേ നിനക്ക് മാപ്പില്ല ..............Nostalgia ❤️❤️❤️

  • @shifanshaji3062
    @shifanshaji3062 3 роки тому +133

    പ്രിയദർശന്റെ ഏത് സിനിമ ആയാലും അതിലെ പാട്ട് എല്ലാം ഒരേ pwoli 👌👌

  • @mahinjabbar5276
    @mahinjabbar5276 3 роки тому +170

    തീപ്പെട്ടി കൊള്ളി 💝ഗോപി ഇഷ്ട്ടം

  • @valayarparamasivam8051
    @valayarparamasivam8051 Рік тому +335

    18 years of വെട്ടം മലയാളസിനിമയിലെ ഏറ്റവും കൂടുതൽ repeat value ഉള്ള മൂവി ഇറങ്ങിട്ടു ഇന്നേക്ക് 18 വർഷം ❤️

    • @tasttravel9705
      @tasttravel9705 Рік тому +11

      അതു പോലത്തന്നെ മീശമാധവൻ ഒക്കെ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും 🔥

    • @abhijithsagar4398
      @abhijithsagar4398 Рік тому +6

      Manichithrathazhu

    • @NaveenSatheesh
      @NaveenSatheesh Рік тому +3

      Cid moosa

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +164

    ഈ സിനിമ വീണ്ടും തിയേറ്റർ റി റിലീസ് ചെയ്യുകയാണെങ്കിൽ മിക്കവാറും ഹൗസ് ഫുൾ ആകും.... 😌😌😌😌😁😁😁😁

    • @vysakhvysakh353
      @vysakhvysakh353 Рік тому +9

      Angane cheyyan pattumo angane aanel polikkum 🥰

    • @jifinkj1387
      @jifinkj1387 Рік тому +5

      പക്ഷേ ഈ സിനിമ തിയറ്ററിൽ ഇറങ്ങിയ സമയത്ത് വിജയിക്കാതെ പോയ ഒരു സിനിമയാണ് വെട്ടം

  • @viveksivan4504
    @viveksivan4504 3 роки тому +266

    നായികയുടെ ഫാൻസ് ആരൊക്കെ ഉണ്ട്.ഒരു അഹങ്കാരവും ഇല്ലാത്ത നടി

    • @avaneebala3721
      @avaneebala3721 10 місяців тому

      Me

    • @divyark1446
      @divyark1446 7 місяців тому

    • @crrahul4401
      @crrahul4401 2 місяці тому

      അത്കൊണ്ട് എന്താ പിന്നെ 🌪️

  • @sreeragssu
    @sreeragssu 3 роки тому +94

    ഈ സിനിമയിലെ ഒരു പാട്ടെങ്കിലും എല്ലാവരുടെയും ഫോണില്‍ ഉണ്ടാകുമെന്നതാ സത്യകഥ....
    എന്‍റെ ഫോണില്‍ ഇതിലെ പാട്ട് മാത്രം അല്ല ഇൗ സിനിമയും ഉണ്ട് .... ടെന്‍ഷന്‍ മാറ്റാനും ചിരിക്കാനും എന്നെ എപ്പോഴും സഹായിക്കുന്ന സിനിമ .. വെട്ടം ഇഷ്ടം ♥

  • @sreejithraj0326
    @sreejithraj0326 3 роки тому +666

    ഞങ്ങൾ 90 ജനിച്ച ആളുകളെ നൊസ്റ്റാൾജിയ യുടെ വക്കത്തേക്ക് കൊണ്ട് പോവുന്നതിൽ നിങ്ങളുടെ പങ്ക് വലുതാണ് MATINEE NOW💜കൂടുതൽ ഇതുപോലെ പാട്ടുകളും സിനിമകളും 4K യിൽ പ്രതീക്ഷിക്കുന്നു......

  • @user-eg5wy2bl3h
    @user-eg5wy2bl3h 3 роки тому +209

    ഹോളിവുഡ് ലെവലിലുള്ള ഫ്രെയിംസ്.. എല്ലായിടവും പ്രിയദർശൻ കയ്യൊപ്പ് പതിഞ്ഞാട്ടൊണ്ട്..
    എത്ര കണ്ടാലും മതിവരാത്ത പടം..🤩🤩🤩🤩🤩🤩

  • @-90s56
    @-90s56 3 роки тому +313

    കട്ട നൊസ്റ്റാൾജിക് സോങ് ഈ പടത്തിലെ പാട്ടുകൾക്ക് ഒക്കെ ഒരു പ്രത്യേക ഫീൽ ആണ്. ഈ പടത്തിലെ എല്ലാ പാട്ടും ഓഡിയോ റീമാസ്റ്റർ ചെയ്ത് ഇറക്കണം നിങ്ങൾക്കേ അത് കഴിയു. മാറ്റിനി നൗ ടീമിന് എന്റെ എല്ലാവിധ നന്ദിയും 😍❣️

    • @AjaykrishnapsAppu
      @AjaykrishnapsAppu 3 роки тому

      അതുപോലെ മറ്റു sngsum... adipwoliyaa.... expecially..
      I. Love. U. December...

    • @lostworld9607
      @lostworld9607 3 роки тому +6

      Enga pathalum nee than...🙄🤣🤣🤣🤣

    • @kunjumonramachandren8468
      @kunjumonramachandren8468 3 роки тому +1

      Evidem undallo chettan

    • @singam1053
      @singam1053 3 роки тому

      Naay ividem ethyo

  • @ragilrajkumar6877
    @ragilrajkumar6877 3 роки тому +371

    ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
    ആകാശോം ഭൂമീം പോകുന്നു
    കൈയ്യിൽ വെള്ളിത്താലം കൊണ്ട്
    മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നു
    ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
    നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
    പൂവാരി തൂവാൻ കൂടെ നീയും പോരൂ
    (ഇല്ലത്തെ...)
    മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
    പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം
    തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
    കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും
    നറുചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ
    പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ
    ഓ നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
    നീ മൂടും ചേല പട്ടായ് നീലാകാശം
    (ഇല്ലത്തെ...)
    പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
    ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി
    നീർക്കടമ്പു പൊട്ടുംചാർത്തി തോഴിമാരുമായ്
    മണമുതിർന്ന മാല്യം നീട്ടി മാരനൂലുകൾ
    ജലപുഷ്പതീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം
    ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം
    നീ ചൂടും ഈ മഞ്ജീരം പൂവായ് തീരാൻ
    നേരാമിന്നേതോ മൗനം നേരായ് കാവിൽ
    (ഇല്ലത്തെ..)
    ----------------------------------
    Illathe kalyanathinu maarapum tholil ketti
    akshaom boomim pokunne
    kaiyil velli thalam kondu mudi ketti poovum choodi
    varmegha pennum pokunne
    oh kudamulla panthalu venam thakil melam venam
    nei vilakku pon nalathaal thiri ezhum theliyenam
    poovaari thoovaan koode neeum poru
    (Illathe kalyanathinu ....)
    maarivillu thaalil kaalam naal kurikayo
    pon urachu minnal theertho prema lekhanam
    thoo nilaavu manjal thaekum thaali noolumai
    kanaka kaalamayo vinnil parvanenthuvum
    naru chandhanathinaal varakuri aniyunnu raavukal
    pudavaikku vennilaa thalirkaram kasavittu thannuvo
    oh nee choodum vaidooryangal thaara jaalam
    nee moodum chela pattai neelakasham
    (Illathe kalyanathinu ....)
    pooja vechu kaavil ponnin thaali aalila
    homa mandhra paadam paadi pathira kili
    neerkadambu pottum charthi thozhimarumai
    manamuthirnna malyam neeti maara mullakal
    jala pushpa theerthamai thalikuvaan nadhikalku malsaram
    oru mancheraathu kan niranjitha uzhiyunnu nin mukham
    nee thookum ee manjeeram poovai theeraan
    neram in etho mounam nerai kaavil
    (Illathe kalyanathinu ....)

  • @almalayalialmalayali
    @almalayalialmalayali 2 роки тому +44

    *ക്യാമറ മാൻ മൂപ്പർക്ക് ഒരു കുതിരപ്പവൻ ഇജ്ജാദി ഫ്രെയിം😍*

    • @alexmathew7916
      @alexmathew7916 Рік тому +1

      പ്രിയദർശൻ സിനിമകളിൽ ക്യാമറ മാൻ ന് ഒന്നും contribute ചെയ്യാൻ കാണില്ല...

  • @shaaaaafi7805
    @shaaaaafi7805 3 роки тому +121

    ബസിൽ പോകുമ്പോൾ ഈ പാട്ടിന്റെ ഫീൽ വേറെ ലെവൽ ❤️

  • @anuvind2488
    @anuvind2488 2 роки тому +79

    1:40 🥰❤️
    നറുചന്ദനത്തിനാൽ വരക്കുറി അണിയുന്നു രാവുകൾ...❤️🍃

  • @vindra5585
    @vindra5585 3 роки тому +85

    ആരും അധികം പറഞ്ഞുകേൾക്കാത്ത ഒരു ഗംഭീര travel song ആണ്. ❤❤

  • @devapriyasasikumar4720
    @devapriyasasikumar4720 3 роки тому +58

    വന്നവനും, നിന്നവനും, വഴിയേ പോയവനും വരെ ചിരിപ്പിച്ച പടം......

  • @achudjfh
    @achudjfh Рік тому +62

    അന്നും ഇന്നും ഈ പടത്തിന്റെ റേഞ്ച്. പഴകും തോറും വീര്യം കൂടുന്നൊരു മാജിക്.

  • @anulalmananthavady459
    @anulalmananthavady459 3 роки тому +89

    എംജി അണ്ണനും സുജാതയും കോമ്പിനേഷൻ ചെയ്താൽ വേറെ ലെവൽ ആണ് 🔥🔥🔥🔥🔥

  • @user-bx2iz2fu1e
    @user-bx2iz2fu1e Рік тому +27

    ഇവർ ഒരു സിനിമയിൽ മാത്രമേ ഒന്നിച്ച് അഭിനയിച്ചട്ടുള്ളെങ്കിലും സൂപ്പർ ജോഡി

  • @user-ei7gj3og3l
    @user-ei7gj3og3l 3 роки тому +586

    മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നടൻ 😍 ജനപ്രിയനായകൻ 🔥🔥🔥

  • @sarath5347
    @sarath5347 3 роки тому +89

    2004 ലെ ഓർമ്മകൾ വരുന്നു
    ബല്യ കാലം ❤️😍
    വെട്ടം ഒരു വികാരം തന്നെ 💯🙏

  • @fanasc1486
    @fanasc1486 2 роки тому +42

    മലയാളത്തിലെ മികച്ച ചിത്രങ്ങൾ ഷൂട്ടിംഗ് ചെയ്ത സ്ഥലം പാലക്കാട്‌

  • @sadiquesafna5528
    @sadiquesafna5528 2 роки тому +59

    ദിലീപെട്ടന്റെ സിനിമയൊക്കെ പിന്നെ എത്ര കാണ്ടലും മടുക്കില്ല എനിക്ക് ❤️❤️❤️❤️

  • @newmalayalammovies123
    @newmalayalammovies123 5 місяців тому +21

    2024ൽ കാണുന്നവരുണ്ടോ❓❓

  • @thomasjose771
    @thomasjose771 3 роки тому +1049

    ദിലീപേട്ടൻ എന്ത് സുന്ദരൻ ആണ് ഇതിൽ ❣️❣️

    • @sonamathew6248
      @sonamathew6248 3 роки тому +32

      Epolum

    • @devuzzznandhuzz5627
      @devuzzznandhuzz5627 3 роки тому +39

      ചില ആളുകൾക്ക് ദിലീപേട്ടനെ ഇഷ്ടമല്ല

    • @devuzzznandhuzz5627
      @devuzzznandhuzz5627 3 роки тому +65

      ആർക്ക് ഒക്കെ ഇഷ്ടമല്ലെങ്കിലും എനിക്ക് ജീവനാണ് 😍😍😍😍😍😍😍😍😍😍😍😍

    • @sonamathew6248
      @sonamathew6248 3 роки тому +31

      @@devuzzznandhuzz5627 athanu Enik jeevante jeevan aanu 😊😊

    • @shahabas3160
      @shahabas3160 3 роки тому +21

      @@sonamathew6248 എനിക്കും

  • @ardhraa994
    @ardhraa994 3 роки тому +65

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള lyrics ആണ് ഈ പാട്ടിന്റെ
    ഒരു മൺചിരാത് കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം.... ❤️

  • @adithyananilkumaranil9514
    @adithyananilkumaranil9514 3 роки тому +88

    ഇതാണ് ഞങ്ങളുടെ ദിലീപേട്ടൻ ഇതാണ് ഞങ്ങളുടെ മലയാളം സിനിമ ❤❤❤

  • @praveenkuttuz614
    @praveenkuttuz614 3 роки тому +229

    ശ്രെദ്ധിച്ചു കേട്ടാൽ ഒരു ട്രെയിൻ പോകുന്ന ശബ്ദം കേൾക്കാം😍😍

  • @lekshmipriyas9785
    @lekshmipriyas9785 2 роки тому +20

    ഇത്രേം നാളും കേട്ടിട്ട് ഇപ്പോ ആദ്യമായി ആണ് ഈൗ പാട്ടിനു ഇത്രേം rasam ഉണ്ടെന്നു തിരിച്ചറിഞ്ഞത് 💃💃💃💃💃

  • @bigbosslive8409
    @bigbosslive8409 3 роки тому +163

    എന്തെന്നറിയില്ല ഈ സിനിമ എത്ര കണ്ടാലും മതി വരില്ല, ടീവിയിൽ എപ്പോൾ വന്നാലും ഇത് കാണാൻ തോന്നും 😍😍

  • @shareenashareena6070
    @shareenashareena6070 3 місяці тому +6

    2024 കേൾക്കുന്നവർ ഉണ്ടോ 😍❤️🎉🎉

  • @pavan3263
    @pavan3263 3 роки тому +372

    ഒരു പക്ഷെ മലയാളത്തിലെ നടിമാർ കൊതിക്കുന്നുണ്ടായും ഇതുപോലൊരു റോളിന്
    വേറെ ഏതേലും മലയാളം പടത്തിൽ കണ്ടിന്ട്ടുണ്ടോ??

    • @althafmedia8818
      @althafmedia8818 3 роки тому +7

      ആമയും മുയൽ മൂവി

    • @nikhithakk4999
      @nikhithakk4999 3 роки тому +19

      ഭാവന എന്നോ എന്തോ ആണ് ഈ നടിയുടെ പേര്... ശെരിക്കും മലയാളി അല്ലെന്ന് പറയില്ല.. ദിലീപിന് പെയർ ആയിട്ട് കൊള്ളാം

    • @jayaprakashk5607
      @jayaprakashk5607 3 роки тому +1

      E nadi mathramaanu e padathinte ore Oru kuravu

    • @shalushalu7237
      @shalushalu7237 2 роки тому +9

      @@jayaprakashk5607 pode e nadi poli alle

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      @@shalushalu7237 annu pothuve ellavarum aganeya paranjirunnathu even Dileep E padathinte shoot idayakku mudangiyathaye annu magazinukalil okke undayrunnu e nadiyude abhinayam sariakunilla ennu paranju

  • @still__breathing
    @still__breathing 3 роки тому +772

    കല്ല്യാണത്തിന്റെ വീഡിയോയിൽ പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന സീനിൽ ഉള്ള പാട്ട്
    ഈ പാട്ട് ഇല്ലാത്ത കല്ല്യാണ സിഡി കൾ ഉണ്ടാവില്ല അല്ലേ...ശരിയല്ലേ ??????😍😍

    • @anjalkunjumon5897
      @anjalkunjumon5897 3 роки тому +33

      എന്റെ മാമന്റെ കല്യാണ വീഡിയോയിൽ ഇൗ പാട്ടുണ്ട് 🤩🤩...2006-07 time ആണെന്ന് തോന്നുന്നു

    • @sooryaachuz5380
      @sooryaachuz5380 3 роки тому +18

      എന്റെ കുഞ്ഞേട kaliyanathinu ഈ സോങ് ആണ് എൻട്രി

    • @ARUNKUMAR-yq2it
      @ARUNKUMAR-yq2it 3 роки тому +8

      Ente sis kallyana cd il unnd 2005 il innum oorkunnu...

    • @anagha32
      @anagha32 3 роки тому +9

      Ente auntyde kalyana cd yilm(2004 aug 4)😄
      Chekkante entry timil"aalilathaliyumayi"songum

    • @international_fraud
      @international_fraud 3 роки тому +3

      Point da macha 😂

  • @arunsasthamcotta2933
    @arunsasthamcotta2933 2 роки тому +50

    03:08 what a frame..... Evergreen with all time favorite song 🔥🔥

  • @faizals1934
    @faizals1934 3 роки тому +31

    ട്രെയിനിന്റെ താളം പോലും .........great work....

  • @ajlee9262
    @ajlee9262 Рік тому +56

    അന്നത്തെ സിനിമയിൽ ഒരു പ്രത്യേകതയുണ്ട് ട്രെയിനൊരു ഹൈലൈറ്റ് ആയിരുന്നു ❤️🔥🚂

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +110

    Berny Ignatius..team🤩🤩🤩
    തീവണ്ടിയുടെ താളം..

  • @praseejakc9245
    @praseejakc9245 3 роки тому +46

    Dileepetan 👌😍😍😍😍 heroin adipoli 👌👌👌! Vetam ! Othiri Eshtamulla filmum patum👌👌👌👌mg sir sujatha chechi sweet voice👌👌👌 lyrics😍😍😍😍!

  • @moonlightmedia351
    @moonlightmedia351 2 роки тому +82

    ആര് പാടിയാലും യോജിക്കുന്ന ഒരേയൊരു നടൻ ................
    1995 നു ശേഷം മലയാള സിനിമയിൽ വന്ന 99 % ഗായകന്മാരും ദിലീപേട്ടനുവേണ്ടി പാടിയിട്ടുണ്ട്

  • @suneeshsuneesh2361
    @suneeshsuneesh2361 3 роки тому +68

    ഇന്ന് ദിലീപ് ഏട്ടന്റെ birthday ആയിട്ട് ഈ സോങ് ഒരിക്കൽ കൂടി കാണാൻ വന്നത് ആണ് 💯❤️

  • @shyamannakutty4435
    @shyamannakutty4435 3 роки тому +33

    സുജാത മാം & എം ജി സർ ❤❤❤❤ദിലീപേട്ടൻ 😍😍😍😍

  • @user-hx4gz1hj2x
    @user-hx4gz1hj2x 2 роки тому +107

    ട്രെയിനിൽ തുങ്ങി കിടന്നു പാടുന്ന പാട്ടിൽ അ സ്കൂൾ കുട്ടിയെ ശ്രദ്ധിച്ചവർ എത്ര പേരുണ്ട് 😊😊😊

    • @pradeepms8157
      @pradeepms8157 Рік тому +3

      റെയിൽവേ പാലത്തിന്റെ സൈഡിൽ നിൽക്കുന്ന കുട്ടി അല്ലെ ✋

    • @user-jt6og8yi
      @user-jt6og8yi Рік тому +2

      Njan😘

  • @amal_b_akku
    @amal_b_akku 3 роки тому +65

    *മലയാളികൾ എന്നും ഓർത്തിരിക്കുന്ന മനോഹര പാട്ടുകളിലൊന്ന്...... എത്രകേട്ടാലും നമ്മുക്ക് മടുക്കില്ല ഇതുപോലുള്ള പാട്ടുകൾ*
    👌👌🎵🎵🎶🎶🎶🎶♥️♥️♥️♥️♥️♥️♥️♥️🌹

  • @anupopsz
    @anupopsz 2 роки тому +29

    പഴകുംതോറും വീര്യം കൂടുന്ന സിനിമ ❣️❣️
    ഇതിലെ പാട്ടുകളും അത് പോലെ....
    എത്ര കേട്ടാലും മതി വരില്ല 💝

  • @vedhalechuz
    @vedhalechuz 2 роки тому +26

    ഇപ്പോഴും ടൈം കിട്ടിയാൽ ആദ്യം കേൾക്കുന്ന പാട്ട്.
    2021 ഓഗസ്റ്റ്....
    എന്താ ഒരു ഫീൽ.....

  • @user-tv8zr3ol1j
    @user-tv8zr3ol1j 3 роки тому +25

    ചിത്രച്ചേച്ചി - ദാസേട്ടൻ
    സുജാത ചേച്ചി - MG അണ്ണൻ
    *ഒരു ഒന്നൊന്നര കോമ്പോ❤️😘*

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +51

    ഈ പടം നൂറ് കൊല്ലം കഴിഞ്ഞാലും ഫ്രഷ് ആയിരിക്കും ❣️❣️

  • @arya_ashokan
    @arya_ashokan 3 роки тому +18

    ഇന്നലെ കൂടെ ഈ movie കണ്ടതെ ഒള്ളു, എത്ര കണ്ടാലും മതിയാവില്ല, പെട്ടന്ന് തന്നെ ഇനിയും ടീവിയിൽ ഈ movie വരാൻ ആഗ്രഹിക്കുന്നു അതുപോലെ തന്നെ ഈ മൂവിയിലെ എല്ലാ പാട്ടും പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @thomasthomas4681
    @thomasthomas4681 2 роки тому +64

    ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത film . ഇതിന്റെ second part വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
    വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കല്യാണത്തിന് ആ നാട്ടിലേക്ക് വരുന്ന ഗോപിയും തീപ്പട്ടികൊള്ളിയും ♥️😜😍

    • @saheed2584
      @saheed2584 Рік тому +15

      ചില സിനിമകൾക്ക് സെക്കന്റ്‌ paart ഇല്ലാതെ അങ്ങനെ കിടകുന്നതാണ് ബ്രോ നല്ലത്

    • @saheed2584
      @saheed2584 Рік тому +12

      സെക്കന്റ്‌ paart വന്നാൽ ഹിറ്റ്‌ അടിക്കും പക്ഷെ അത് വേണ്ട ee പടം ഇങ്ങനെ നിലനിൽക്കട്ടെ

    • @anurajchandran2711
      @anurajchandran2711 Рік тому +6

      മണിച്ചേട്ടൻ 😓

    • @user-fr2xg5ff7f
      @user-fr2xg5ff7f 11 місяців тому +2

      Part 2 vannittu kariyamilla ethitte athre varilla

  • @bharath7538
    @bharath7538 2 роки тому +24

    ദിലീപേട്ടൻ്റെ പടങ്ങൾ എന്നും ഇഷ്ടം ❤️
    പഞ്ചാബിഹൗസ്, ഉദയപുരം സുൽത്താൻ, കല്ല്യാണസൗഗന്ധികം, മീശമാധവൻ, കല്ല്യാണരാമൻ, തിളക്കം, വെട്ടം, കുബേരൻ, CID മൂസ, മഴത്തുള്ളിക്കിലുക്കം, ഗ്രാമഫോൺ, സൂത്രധാരൻ, പട്ടണത്തിൽ സുന്ദരൻ, ഇഷ്ടം, റൺവേ, കൊച്ചി രാജാവ്, പാണ്ടിപ്പട, വിനോദയാത്ര 🤩🤩
    എത്ര കണ്ടാലും നമ്മെ ചിരിപ്പിക്കുന്ന evergreen hits💎💎

  • @aslasherin8684
    @aslasherin8684 4 місяці тому +11

    2024 l kelkunnavar undo

  • @akshayvarma757
    @akshayvarma757 2 роки тому +21

    വെട്ടം ഫാൻസ്‌ ഇവിടെ come ഓൺ 💥💥💥
    ഇല്ലത്തെ കല്യാണത്തിന് 😍😍😍

  • @pranav6761
    @pranav6761 3 роки тому +117

    ഒരു കാതിലോല, മഴത്തുള്ളികൾ ഇതിന്റെ കൂടെ hd ക്ക് വെയ്റ്റിംഗ് 😌❤

  • @rakeshpm02
    @rakeshpm02 3 роки тому +26

    എപ്പോൾ ടിവിയിൽ വന്നാലും മിസ്സ് ആക്കാത്ത ഒരു പടം 🔥

  • @aleenak.s261
    @aleenak.s261 3 роки тому +66

    ട്രെയിനിന്റെ ഇനിഷ്യൽ സൗണ്ട് ബിജിഎം ആയിട്ട് വച്ചത് ആണ് ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത! എത്ര കേട്ടാലും മടുപ്പുണ്ടാവില്ല!🥳

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 роки тому +103

    പാട്ട് കിടു
    തീപ്പെട്ടി കൊള്ളി

  • @anandhusurya7635
    @anandhusurya7635 2 роки тому +19

    വെട്ടം😍 സിനിമ പോലെതന്നെ അന്യായ ഫീൽ തരുന്ന പാട്ട് ✨️💖..... ബാക്കിയുള്ള പാട്ടുകളും ഒന്നിനൊന്നു മെച്ചം 💓

  • @aryaarya3741
    @aryaarya3741 2 роки тому +15

    ഇതിലെ പാട്ടുകളും സീനും ഒക്കെ ആണ് ഈ സിനിമയെ ഇത്രയും ഹിറ്റ് ആക്കിയത്😍 എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ "വെട്ടം"❤️💞

  • @madtrucker329
    @madtrucker329 2 роки тому +16

    ഒറ്റക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഫീൽ 😍😍😍

  • @jibinoffl
    @jibinoffl 3 роки тому +280

    *നിങ്ങളുടെ ആദ്യ 10M സോങ് ഇതാവും* ❤️

  • @sharankrishnan9867
    @sharankrishnan9867 2 місяці тому +9

    2024 kaanunna aarelum ond😃

  • @savadsava2414
    @savadsava2414 3 роки тому +17

    ഈ സിനിമക്ക് എന്തോ പ്രതേകത ഇണ്ട് എത്രകണ്ടാലും മടുക്കില്ല 💯😅

  • @proffessor455
    @proffessor455 3 роки тому +8

    വെട്ടം സിനിമയിൽ ഇത്രയും നല്ല പാട്ടുകൾ നൽകിയ മ്യൂസിക് ഡയറക്ടരെ കുറിച്ച് ആരും പറയുന്നത് കേൾക്കുന്നില്ലാലോ
    Underated music director💯💔

  • @user-wr3gs4rh2p
    @user-wr3gs4rh2p 2 роки тому +20

    ഈ പാട്ടും "ചയ്യ..ചയ്യാ" യും കേക്കുമ്പോൾ തന്നെ ട്രെയിനിൽ ഇരിക്കുന്ന ഫീൽ എനിക്ക് മാത്രമാണോ?

  • @Austrian_euro_
    @Austrian_euro_ Рік тому +6

    Oru kair kettittundalo 😄

  • @viveksivan4504
    @viveksivan4504 3 роки тому +24

    എം ജി അണ്ണനും,സുജാത ചേച്ചിയും പാടുന്ന പാട്ട് എല്ലാം അടിപൊളി ആണ്

  • @sreevinayakks2172
    @sreevinayakks2172 2 роки тому +7

    ഇന്റർ നെറ്റും ചാറ്റിങ്ങും ഒന്നും ഇല്ലാതിരുന്ന കാലത്ത് കൂട്ടുകാരന്റെ വീട്ടിൽ പോയി ഈ സിനിമ കാണുന്നതും ചാറ്റൽ മഴ പെയ്തു മാനം ചുവന്നു റോടൊക്കെ നനഞു കിടക്കുന്ന സായാഹ്നങ്ങളിൽ വീട്ടിലേക്കു തിരിച്ചു പോകുന്നതും ഒക്കെ നിഷ്കളങ്കത ചോർന്നു പോയിരിക്കുന്ന ഇന്ന് ഇരുന്നു ഓർക്കുമ്പം കരച്ചിലല്ലാതെ മറ്റെന്തു വരാൻ 😔

  • @sarangiS777
    @sarangiS777 3 роки тому +463

    1:19 പോടോ 😂😂
    മലയാള സിനിമയിൽ ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും, ഇത്രേം കഴിവുള്ള ഒരു നടൻ വേറെ ഉണ്ടാകില്ല.

  • @resikapraveen7931
    @resikapraveen7931 Рік тому +12

    Apo kayar kettiyekunath kanan vannath njn mathramallale😬😂🤭

  • @abhi.mp429
    @abhi.mp429 3 роки тому +8

    Njan Status kand vanneya😊
    1:50 uff🤩

  • @arya_ashokan
    @arya_ashokan 2 роки тому +28

    17 Years Of Vettam💯🌸🌸❤

  • @Maya-nu8hn
    @Maya-nu8hn 3 роки тому +33

    എന്നും പ്രിയപ്പെട്ട സിനിമ 🤗❤️💯

  • @annamariya6858
    @annamariya6858 2 роки тому +5

    Ee song nte edayil Deelipettante Aa " Podooo " eanna Dilogue polichu 🤣😅😅😍🥰🥰

  • @akhilkrishna7117
    @akhilkrishna7117 3 роки тому +135

    തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലം. പിന്നെ എന്റെ മാമന്റെ കല്യാണ CD യിലെ song ആണ് അന്ന് ഫുൾ ജീപ്പ് only

  • @arunvijayan3858
    @arunvijayan3858 3 роки тому +29

    പാലക്കാടിന്റെ ഗ്രാമീണ ഭംഗി

  • @devakiskumar515
    @devakiskumar515 2 роки тому +14

    1:50 ethra thavana kettaalum mathivaraatha part💙😍

  • @nh4iii_
    @nh4iii_ 3 роки тому +7

    ഈ പാട്ട് ഷൂട്ടിംഗ് ചെയ്ത സ്ഥലം എന്റെ സ്കൂളിന് അടുത്താണ്..
    മുതലമട❤
    എന്റെ നിറയെ ഫ്രണ്ട്സ്‌ന്റെ വീട് ഒക്കെ അവിടെയാണ്
    കൂടുതൽ പേരുടെ വീടും റെയിൽവേ സ്റ്റേഷന് അടുത്താണ്👍
    രണ്ട് വർഷം മുമ്പ് രശ്മികയുടെയും മഹേഷ്‌ ബാബുവിന്റെയും 'sarileru nikkavaru' എന്ന സിനിമയുടെ ഷൂട്ടിംഗ് അവിടെ നടന്നിരുന്നു

  • @ajithkumars6433
    @ajithkumars6433 3 роки тому +15

    2.54 ....
    സുജാത ചേച്ചി എംജി അണ്ണൻ
    😍😍👌👌👌

  • @dharanjith941
    @dharanjith941 3 роки тому +33

    സൂപ്പർ ക്ലാരിറ്റി. 2 പ്രാവശ്യം കണ്ടു തിയേറ്റർ ൽ റിലീസിംഗ് ഡേ & nxt. ഡേ. ക്യാമറ വർക്ക്‌, മ്യൂസിക് എല്ലാം സൂപ്പർ.ഓഡിയോ കാസറ്റ് വാങ്ങിയിരുന്നു

  • @khadeejas1408
    @khadeejas1408 2 роки тому +10

    0:33sradhichu nokkiyal naayikayude vayaril oru kayar valich pidichekkunnath kaanaallooo😌

  • @yethuck9476
    @yethuck9476 3 роки тому +19

    😍😍 ക്വാളിറ്റി 🤩🤩 വെട്ടത്തിലെ juke box ഇറക്കു.......🤗🤗🤗

  • @sreeragssu
    @sreeragssu 3 роки тому +10

    എന്‍റെ ഫോണില്‍ വര്‍ഷങ്ങളായി ഡിലീറ്റ് ചെയ്യാതെ വച്ചേക്കുന്ന ഒരേ ഒരു സിനിമ *വെട്ടം* ♥
    ബോറടിയും വിഷമവും മാറ്റാനുള്ള മരുന്നായി കാണുന്നു ഈ സിനിമയെ,
    കൂടെ കുറെ പഴയ ഓര്‍മകളും...,
    2004 ഓണം റിലീസ്
    വെട്ടം, നാട്ടുരാജാവ് , കാഴ്ച , സത്യം

    • @midhunmanoj1748
      @midhunmanoj1748 2 роки тому

      ithil Ethaa hit Aayath.

    • @sreeragssu
      @sreeragssu 2 роки тому

      @@midhunmanoj1748 കാഴ്ച
      നാട്ടുരാജാവ് വിജയം ...

    • @midhunmanoj1748
      @midhunmanoj1748 2 роки тому

      @@sreeragssu vettam hit Aayirunno.

    • @sreeragssu
      @sreeragssu 2 роки тому

      @@midhunmanoj1748 വെട്ടം അധികം ദിവസം ഓടിയില്ല. ഫ്ളോപ്പ് ആയിരുന്നു ...

    • @midhunmanoj1748
      @midhunmanoj1748 2 роки тому

      @@sreeragssu vettam flopo? 😲🤔 vishwasikkan pattanilla.

  • @filmpetti1768
    @filmpetti1768 10 місяців тому +5

    വെട്ടം സിനിമ തീയറ്ററിൽ ഫ്ലോപ്പ് ആകാൻ കാരണം എന്താണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് പിടികിട്ടുന്നില്ല,,
    വീണ്ടും വീണ്ടും കാണുമ്പോൾ പുതുമയുള്ളതും ഓർത്ത് ഓർത്ത് ചിരിക്കുവാൻ കഴിയുന്നതുമായ ഒരു നല്ല പ്രിയദർശൻ ചിത്രം,
    ഒരു ഇഷ്ട ചിത്രം വെട്ടം ❤

    • @wazeem9916
      @wazeem9916 5 місяців тому

      Sathyam.. Aa timeil aarum ee comedy onnum enjoy cheythu kaanila
      Serious movies aayrikum eshtapettu kaanuka

  • @vishnulops8914
    @vishnulops8914 2 роки тому +8

    എന്ത് ഇഷ്ട ദിലീപ് ഏട്ടനെ 🔥💃🏻💃🏻💃🏻ഉഫ്ഫ്ഫ്

  • @ABINSIBY90
    @ABINSIBY90 3 роки тому +7

    ഓടുന്ന തീവണ്ടിയും അതിന്റെ മുകളിൽ ചുവടുകൾ വെയ്ക്കുന്ന നായകനും നായികയും. പാലക്കാടിന്റെ അതിമനോഹര ഗ്രാമീണ ഭംഗിയും... ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ മ്യൂസിക് സൂപ്പർ. ഇടക്ക് ഈ പാട്ട് മെലഡിയാകുന്നുണ്ട്. അത് കേൾക്കാൻ ഒരു പ്രേത്യേക രസമാണ്. എംജിയുടെയും സുജാത ചേച്ചിയുടെയും എനെർജിറ്റിക്കാർന്ന ആലാപനവും... വെട്ടത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടു...