ഖാളിയാകേണ്ടത് അതിന് യോഗ്യത ഉള്ള ആൾ തന്നെയാണ് ആവേണ്ടത്, ഇത് നേതാവ് ആവാൻ വേണ്ടി കളിക്കേണ്ട ഒരു സംഗതി അല്ല , മതപരമായ കാര്യങ്ങളിൽ ഏതു സന്ദർഭത്തിലും ഏത് വിഷയത്തിലും കൃത്യമായ ഫത്‌വ നൽകാൻ കഴിവുള്ള ആളായിരിക്കണം, അതിന് മതപരമായ അഗാധത്തിൽ ഉള്ള അറിവ് തന്നെ വേണ്ടതുണ്ട് നിസ്സാരമായി പറഞ്ഞാൽ ഒരു മഹല്ലിലെ ഖത്തീബിനെകാളും അറിവുള്ള ആളായിരിക്കണം മഹല്ല് ഖാസി
@@Darklife-fi9ipലീഗും കോൺഗ്റസും അല്ലാത്ത മാർക്സിസ്റ്റും അല്ലാത്ത ഒരു രാഷ്ട്റീയ പാർട്ടിയുടേയും നിയന്ത്റണത്തിലല്ലാത്ത സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും കഴിയുന്ന അതിന് രാഷ്ട്റീയ നേതാക്കൻമാരുടെ അംഗീകാരത്തിന് ചർച്ചക്ക് പോകേണ്ട ഗതികേടില്ലാത്ത സമസ്ത.കാന്തപുരത്തിന്റെ നേതൃത്ത്തിലുള്ള സമസ്ത. അതല്ലെ സമസ്ത.മനസ്സിലായോ കാന്തപുരം ആരാണെന്ന്?
ഉമ്മർ ഫൈസി സാദിഖലി തങ്ങൾക്ക് ഖാളി ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞിട്ടില്ല. ഖാളി ആവേണ്ടത് യോഗ്യത ഉള്ളവരായിരിക്കണം എന്നേ പറഞ്ഞിട്ടുള്ളൂ. സത്യത്തിൽ യോഗ്യത ഉണ്ടെങ്കിൽ അത് പൊതു സമൂഹത്തിന്റെ മുൻപിൽ തെയിക്കേണ്ട ബാധ്യത ഇപ്പോള് സാദിഖലി തങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നു.
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
മിക്കവാറും സമസ്തയെ ഒരു 10 കൊല്ലം കഴിയുമ്പായെക്ക് പിരിച്ചു വിടും 😂😂 പിന്നെ സമസ്ത വഹാബികൾ ഭരിക്കും ലീഗിനു തിറെഴുതി കൊടുത്ത നേതാക്കൾക്ക് അപ്പോൾ മനസ്സിലാവും ഇപ്പോൾ തന്നെ ചില നേതാക്കൾക്ക് എന്ത് സമസ്ത എന്നായി
ഉമർ ഫൈസി - നിയമം - പറഞ്ഞു. കാന്തപുരം വിഭാഗം 35- കൊല്ലം മുന്നെ എല്ലാം കണ്ടു - അതിനനുസരിച്ച് പ്രവർത്തിച് ഉന്നതിയിലെത്തി🌹🌹🌹🌹 ചേളാരി ടീം - എന്ത് നേടി - ചിന്തിക്കുക.
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
വിയോജിപ്പുണ്ടായേക്കാം. എന്നാലൂം ഒരു കാര്യം പറയാതിരിക്കാനാവില്ല. A P സമസ്തക്കുള്ള ഒരു കേഡര്‍ സ്വഭാവമോ പ്രവര്‍ത്തനങ്ങളിലെ പെര്‍ഫെക്ഷനോ രാഷ്ചട്രീയ അവിധേയത്വമോ E K സമസ്തിക്കില്ല എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്നം.
തറവാടിൻ്റെ പൂർവ്വ ഗരിമയിൽ ഖാസിമാരായവരോട് 'ഖാസി' എന്നത് മൻഖൂസയാണോ മഖ്സൂറയാണോ എന്ന് ചോദിച്ചാൽ അവർക്ക് അറിയില്ലെന്ന് മാത്രമല്ല അത് തെറ്റ് കൂടാതെ അറബിയിൽ ഒന്ന് എഴുതാൻ പറഞ്ഞാൽ അതുപോലും അറിയില്ലന്നത് പരമ യാഥാർത്ഥ്യമാണ്. ويشترط أن يكون القاضي غير مهتم ഖാസിയായി നിയമിക്കപ്പെടുന്നയാൾ തെറ്റിദ്ധരിക്കപ്പെടാത്ത വ്യക്തിയായിരിക്കണം എന്നത് ശർത്വാണ്. എന്നാൽ സമസ്ത- CIC വിഷയത്തിൽ CIC ക്കൊപ്പം നിന്ന് കൊണ്ട് താൻ സമസ്തയുടെ കൂടെയാണെന്നല്ലേ ഖാസിയാര് പാവങ്ങളായ സമസ്ത നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത്. ويشترط أيض أن يكون القاضي عدلا فقيها ഒരു ഖാസി അദ്ലും ഫഖീഹും ആകണമെന്നും ശർത്വുണ്ട്. ഈ രണ്ട് ശർത്വും ഖാസിയാരിൽ ഇല്ലെന്ന കാര്യം ഉറപ്പല്ലേ. ഈ ശർത്വുകളിൽ നിന്ന് ഏതെങ്കിലുമാരു ശർത്വ് ഇല്ലെങ്കിൽ ആ ഖാസിയെ നിയമിച്ച തൗലിയത്ത് സ്വഹീഹല്ല. സ്വഹീഹായ നിലക്കുള്ള തൗലിയത്തിലൂടെ അല്ലാതെ നിയമിക്കപ്പെട്ട ഖാസിക്ക് വലിയ്യില്ലാത്ത പെൺകുട്ടിയെ നികാഹ് ചെയ്ത് കൊടുക്കുവാനുള്ള അധികാരമില്ല. വലിയ്യില്ലാത്ത പെൺകുട്ടിയുടെ വിലായത് ഖാസിയിലേക്ക് വരുമ്പോൾ ആ ഖാസി സ്വഹീഹുൽ വിലായത്ത് ഉള്ള ആളായിരിക്കണം. സ്വഹീഹുൽ വിലായത്തിന് ഫുഖഹാക്കൾ "تصوير" പറയുന്നത് ഇങ്ങനെയാണ് بأن يكون عدلا ففيها രാഷ്ട്രീയ നേട്ടം ആഗ്രഹിച്ചോ രാഷ്ട്രീയക്കാരെ ഭയന്നോ ഇതിനെതിരെ മൗനം പാലിക്കുന്നവരെ പടച്ച റബ്ബ് വെറുതെ വിടില്ല. ശർത് ഒക്കാത്ത ഖാസി നടത്തിയ വലിയ്യില്ലാത്ത പെണ്ണിൻ്റെ നികാഹ് സ്വഹീഹ് അല്ല. അപ്പോൾ അതിലൂടെ നടക്കുന്നത് വ്യഭിചാരമല്ലേ. ? ഖിയാമത്ത് നാളിൻ്റെ അടയാളം വ്യഭിചാരം വർദ്ദിക്കലാണെന്ന് പറഞ്ഞ ഹദീസിൻ്റെ വ്യാപ്തിയിൽ ഫാസിദായ നികാഹിലൂടെ ഉള്ള വ്യഭിചാരവും പെടില്ലേ.? ഇത്രയും കാര്യങ്ങൾ തുറന്നെഴുതിയവരെ പാണക്കാട് വിരോധിയാക്കാൻ വരുന്നതിന് മുമ്പ് ഈ മസ്അലകൾ എഴുതി വെച്ച ഇബ്നു ഹജർ അടക്കുള്ളവരെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.
പ്രിയപ്പെട്ട, അതിലേരെ മുത്ത് നമ്പിയുടെ പേരകുട്ടി എന്ന നിലക്ക് സ്നേഹപൂർവം സാദിഖലി തങ്ങൾ ഫിതനയിലും വാശിയിലും പെടാതെ ഈ വിഷയം ഗൗരവപൂർവ്വം പഠിചില്ലെങ്കിൽ (സമുദായത്തിൻ്റെ പ്രശ്നം തീർക്കാതെ തറവാട്ടിൽ വരുന്ന ആയിരമല്ല പതിനായിരങ്ങളുടെ പ്രശ്നം തീർത്തിട്ടും കാര്യമില്ല ലീഗും പുണ്യ സമസ്തയും രണ്ട് കണ്ണിലെ കൃഷ്ണമണിയെപ്പോലെ സ്നേഹിക്കുന്ന ഒരുപാട് മുസൽമാൻ്റെ വേദനയാണ്😢
ഞാൻ കൊല്ലങ്ങളായി കാണുന്ന പരിപാടിയാണ് ഔട്ടോ ഫോക്കസ് മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി പഠിക്കാൻ ഔട്ടോഫ് ഫോക്കസ് കൊണ്ട് സാധിച്ചിട്ടുണ്ട് സമസ്തയുടെ വിഷയത്തിൽ നിങ്ങൾ പല ചർച്ചയും നടത്തിയിട്ടുണ്ട് പക്ഷേ എല്ലാം വൺ സൈഡാണ് രണ്ടുദിവസമായി ഈ ചർച്ച വരുമെന്ന് ഞാൻ കാത്തിരിക്കുകയായിരുന്നു ജമാഅത്ത് ഇസ്ലാമിക് ഒരു പ്രത്യാശാസ്ത്രം ഉണ്ട് മുജാഹിദിനുണ്ട് എ പി വിഭാഗത്തിന് ഉണ്ട് അത് സമസ്തക്കും ഉണ്ട് സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്കെതിരെ പ്രശ്നങ്ങൾ വന്നാൽ പരിഹരിക്കൽ സമസ്തയുടെ ബാധ്യതയാണ് ഓരോ സംഘടനക്കും അവകാശമുള്ള പോലെ അതിന് അവകാശമുണ്ട് . സമസ്ത വിഷയം ചർച്ച ചെയ്യുമ്പോൾ സമസ്തയെയുംകൂടെ കേൾക്കൽ നല്ലതാണ് എല്ലാ വിഷയം സോഷ്യൽ മീഡിയയിൽ നിന്ന് പഠിക്കാൻ ശ്രമിക്കരുത് നിങ്ങൾ ഇതുവരെ നടത്തിയ ഒരു ചർച്ചയിലും സമസ്തയുടെ ഒരു ഗുണം പോലും എടുത്തു പറഞ്ഞിട്ടില്ല വിമർശകരിൽ നിന്ന് സമസ്ത പഠിക്കാതെ സമസ്തയിൽ നിന്ന് സമസ്ത പഠിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക വിമർശനമല്ല അഭിപ്രായം മാത്രമാണ്
ഉമർ ഫൈസിക്ക് രാഷ്ട്രീയo ഇല്ലേ ഇയാളാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ വിഭാഗീയത ഉണ്ടാക്കുന്ന വാക്കുകൾ അഴിച്ചുവിടുന്നത് ഇയാൾ തന്നെയാണ് സിപിഎമ്മും വേദിയിൽ നിസ്കാര നാടകവും കളിച്ചത്
പണ്ട് കാന്തപുരം ഉസ്താദിനെ തെറി പറയാൻ വേണ്ടി ചേളാരി സമസ്ത നിയോഗിച്ചിരുന്ന റഹ്മാൻ ഫൈസി, സമദ് പൂക്കോട്ടൂർ, കൂടത്തായി, കുട്ടിഹസൻ ദാരിമി, റഹ്മത്തുള്ള ഖാസിമി,... തുടങ്ങിയ എല്ലാ വാദങ്ങളും ഇന്ന് ചേളാരി സമസ്തയെ തിരിഞ്ഞു കൊത്താൻ തുടങ്ങി അതാണ് കാന്തപുരം ഉസ്താദിൻറെ കുരുത്തക്കേട്
ഓണപ്പാട്ടും ബാബരിമസ് പൊളിച് അമ്പലപ്പണിത് ഉദ്ഘാടനത്തിന് ആശംസ പ്രസംഗം നടത്തിയതും വളരെ നല്ല കാര്യം തന്നെ രാമക്ഷേത്രത്തിന്റെ തന്ത്രിയാവാനും കൂടി യോഗ്യതയുണ്ട് യഥാർത്ഥ മുസ്ലിങ്ങൾ ക്ഷമിക്കുന്നതിനും ഒരു അതിലുണ്ട്
രാഷ്ട്രീയനേതാവ് ആവുമ്പോൾ പ്രത്യേകിച്ച് യുഡിഎഫ് അടകം പല വേദികൾളിൽ പങ്കെടുകേൺടതായി വരും അവിടെയൊക്കെ അനിസ്ലാമിക പ്രവർത്തനങ്ങൾ നടക്കുമല്ലോ ഇത്തരം വേദികളിൽ മുൻ നേതാക്കന്മാർ ഒഴിഞ്ഞു നിൽക്കുകയാണ് പതിവ് എന്നാൽ സാദിഖ് അലി തങ്ങൾക്ക് അതിന് സാധിക്കുനില്ല എന്നതുതന്നെയാണ് ഇപ്പോഴത്തെ പ്രശ്😢നം
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
കുഞ്ഞാലിക്കുട്ടിയുടെ വാദമനുസരിച്ച്🛑🛑🛑🛑വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഫൗണ്ടേഷൻ പ്രിയങ്ക ഗാന്ധിയെ കാളി ആക്കിയേക്കും കാരണം വലിയ ജനപിന്തുണ ഉണ്ടല്ലൊ🛑🛑🛑🛑
കിതാബോതിയ തങ്ങൾ ഇപ്പുറത്ത് ഉണ്ടായിരിക്കേ കിതാബോത്ത തങ്ങൾ തലപ്പത്ത് കയറി വിലസുന്നത് കാണുമ്പോൾ ആർക്കാണ് സഹിക്കുക പ്രസിഡൻ്റ് സ്ഥാനം തങ്ങൻമാക്ക് മാത്രമായി റിസർവ് ചെയ്യുന്നതിന് നിർത്തി യോഗ്യതയുടെ അടിസ്ഥാനത്തിലാക്കലാണ് ഇതിനുള്ള പരിഹാരം
അടിസ്ഥാന പ്രശ്നമായ വഹാബിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ പ്രതി അഭിപ്രായം പറയാതിരിക്കാൻ രണ്ടു പേരും പ്രത്യേകം ശ്രദ്ധിച്ചു..... ഇതാണ് മൗദൂദിയൻ കുത്തിത്തിരിപ്പ്.... 😂😂😂 സമസ്തയുടെ തകർച്ച ഞമ്മന്റെയും ആവശ്യം ആണല്ലോ....😊
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
ശുക്കൂർ വധക്കേസിലെ പ്രതികളെ കുഞ്ഞാലികുട്ടി സഹാമിച്ചു എന്ന കണ്ണൂരിലെ ഒരു വക്കിൽപത്രസമ്മേളനം നടത്തി പറഞ്ഞു ആവക്കിലിനെ ഞാൻ വെറുതെ വിട്ടില്ല എന്ന് കുഞ്ഞാലിക്കാട്ടി വലിയ വർത്തമാനം പറഞ്ഞിരിന്നു എന്നിട്ട് ഇപ്പോ വല്ലതും ഉണ്ടായോ
സാദിക്കലി തങ്ങൾ പല വേദികളിലും സ്ത്രീകളോടൊപ്പം ഇരിക്കുകയും ഇടപഴകുകയും പാട്ടുപാടുകയും ഒക്കെ കാണാനിടയായി ഇതൊക്കെ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം ഒരു കാളി ആവുമ്പോൾ മത വിധികൾ പിന്തുടരുക തന്നെ വേണം അല്ലാത്തപക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരുപാടാണ്
സമസ്തയിൽ ഇതിനു യോഗ്യത ഉള്ളവർ ആരെങ്കിലും ഉണ്ടോ യോഗ്യതയില്ലാത്ത ആരെ ങ്കിലും ഉണ്ടോ ഇവരെ ഈ പണിക്കു പറ്റുമോ സമസ്തയെ പറ്റി ആദ്യം തീർപ്പു പറയട്ടെ മുക്കി ഫൈസി അഖിലേന്ത്യ കാസിയാവട്ടെ പൊന്നു മനുഷ്യരെ ഇവർ നനന്നാവൂല
പാണ്ക്കാടിൻ്റെ മഹത്വവും സയ്യിദ് കുടുംബത്തിൻറെ ആദരിക്കണമെന്ന ബാല പാഠങ്ങൾ സമൂഹത്തിന് പഠിപ്പിച്ച സമസ്തയെയാണ് ഇന്ന് ചിലർ പഠിപ്പിക്കാൻ വരുന്നത്.. സ്‌ലാമിനും ഷാജിക്കും അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ ഈ പ്രിയപ്പെട്ട തങ്ങളുടെ കൈ ഒന്ന് മുത്തുമോ.. അവരുടെ മുജാ ഹിസം പടിക്ക് പുറത്ത് നിർതൂലെ.. സത്യത്തിൽ ഇത് കൊണ്ട് നഷ്ടം വരുന്നത് ലീഗ് എന്ന നമ്മുടെ പാർട്ടിക്ക് തന്നെയല്ലേ.. സ്ഥിരമായി പാർട്ടിക്ക് ലഭിക്കുന്ന പെട്ടിയിലുള്ള വോട്ട് ഇവൻ മാരെ പോലെയുള്ളവരുടെ അപ്‌ക്വമായ ഇടപെടൽ കാരണം ഭിന്നത രൂക്ഷം ആകുന്നു.. കയ്യിലുള്ള നാല് വോട്ട് കൂടി നഷ്ടപ്പെടുത്തുന്നു. ഈ വിഷയത്തിൽ നേതാക്കളും ഛോട്ടാ നേതാക്കളും എല്ലാം കണക്കാ.. മുമ്പിൽ വന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിലെ പാളിച്ചകളാണ് ഇന്ന് നാം കാണുന്നതും. ഉറങ്ങിക്കിടന്നിരുന്ന ഫിതനകളെ ഉണർത്ത് വിട്ട വിദ്വാന്മാർ ഇന്ന് സേഫ് സോണിൽ വലിയ തങ്ങൾ, പാർട്ടി സ്നേഹവും പറഞ്ഞു നടക്കുന്നുണ്ട്. (CIC)
സി ഐ സി സമസ്തയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ കമ്മിറ്റിയാണ് ഹക്കീം ആദിശേരി ഉസ്താദ് അവിടുത്തെ ഒരു ജോലിക്കാരൻ മാത്രമാണ് തെറ്റായ വഴിക്ക് നീങ്ങിയപ്പോൾ സമസ്തക്കാർ അതിനെ ചോദ്യം ചെയ്തു
ഞാൻ മനസ്സിൽ ആക്കിയടുത്തോളം ,ജിഫ്രി ഫാമിലിക് ,പാണക്കാട് ഫാമിലിയോടുള്ള വെറുപ്പാണ് കാരണം.അല്ലാതെ വേറൊന്നും അല്ല കാരണങ്ങൾ ,ഈ പ്രെശ്നം ഉണ്ടാവുന്നതിനു മുമ്പ് ചില കുടുംബങ്ങൾ പാണക്കാട് ഫാമിലിയോടുള്ള അതിർപ്തി ഞങ്ങളുടെ സീനിയർ വകീലിനോട് തുറന്ന് പറഞ്ഞിരുന്നു .
Pinne Ivide paracha… System mati kinte karyam …. Athu sheriya … Ningalde products pinne sharing, contracts … ellam … Ooth / athar … item okke super thanne … Athinu okke Okay… Athilu Ningalde aa business Chain onnum Ye pavangalkku illa 😊 Pinne ningalude كاض mar varumbo … ulla aa prody … Athanu oru varavu …. Benz var le varu … pinne kazi kuppayam atrekkum high quality/ valiya phone / Ring / full Mass ayirikkum … Athokke high setup thanne … But … deen nte karyagal varumbo athinu samastha thanne venam … Enthinum … Athanu Aa power … Samastha Istam 😘😘❤❤❤❤
ഇതിൽ out of focus ന് പിഴച്ചു. ഞാൻ ലീഗ് കാരനും ആണെങ്കിലും സമസ്ത കഴിഞ്ഞിട്ടേ എനിക്ക് ലീഗുള്ളൂ. സമസ്തക്കും ലീഗിനുമുള്ള പാലമാണ് പാണക്കാട്. എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയം ലീഗ് പറയട്ടെ, മതം സമസ്ത പറയട്ടെ. സമൂഹത്തിലുള്ള സ്ഥാനമാനമുള്ളവരെ മാത്രം നോക്കി മത പാണ്ഡിത്യമില്ലാത്തവരെ മഹല്ല് ഭാരവാഹികളെയും ഖാളിമാരെയും തിരഞ്ഞെടുക്കുന്നത് സമുദായത്തിന്റെ കേട്ടുറപ്പിനെ ബാധിക്കും ബാധിച്ചിട്ടുണ്ട്. സുന്നികൾ സലഫികളുടെ കാൽകീഴിൽ നിൽക്കേണ്ടവരല്ല.
ഖാളിയാകേണ്ടത് അതിന് യോഗ്യത ഉള്ള ആൾ തന്നെയാണ് ആവേണ്ടത്, ഇത് നേതാവ് ആവാൻ വേണ്ടി കളിക്കേണ്ട ഒരു സംഗതി അല്ല , മതപരമായ കാര്യങ്ങളിൽ ഏതു സന്ദർഭത്തിലും ഏത് വിഷയത്തിലും കൃത്യമായ ഫത്‌വ നൽകാൻ കഴിവുള്ള ആളായിരിക്കണം, അതിന് മതപരമായ അഗാധത്തിൽ ഉള്ള അറിവ് തന്നെ വേണ്ടതുണ്ട് നിസ്സാരമായി പറഞ്ഞാൽ ഒരു മഹല്ലിലെ ഖത്തീബിനെകാളും അറിവുള്ള ആളായിരിക്കണം മഹല്ല് ഖാസി
കമ്മികൾ Ap ക്കാരെ വെച്ച് കുത്തിത്തിരിപ്പ് നടത്തി വെടക്കാക്കാൻ ശ്രമിക്കുകയാണ്
ഫത്ത് വാ നൽകേണ്ടയാൾ മുഫ്തിയാണ്,
ഖാളി അല്ലല്ലോ?
Mujthahid
നിങ്ങൾ പറയുന്ന ഖാദിയല്ലിത്.
അത്തരമൊരു ഖാദി കേരളത്തിൽ ഇല്ല.
@@abdusareef എങ്കിലും തമ്മിൽ ഭേദം ഉള്ളവർ എത്രയോ മഹാൻമാരായ പണ്ഡിതന്മാർ ഉണ്ട്
യഥാർത്ഥ സമസ്തക്കാർ ഇവിടെ വളരെ സബൂറായി ഇരിക്കുകയാണ്
ലീഗ് അല്ലാത്ത സമസ്തക്കാരോ 😂😂😂
@@Darklife-fi9ipantham moorigal allathaa samasthakkaar
@@Darklife-fi9ipലീഗും കോൺഗ്റസും അല്ലാത്ത മാർക്സിസ്റ്റും അല്ലാത്ത ഒരു രാഷ്ട്റീയ പാർട്ടിയുടേയും നിയന്ത്റണത്തിലല്ലാത്ത സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും കഴിയുന്ന അതിന് രാഷ്ട്റീയ നേതാക്കൻമാരുടെ അംഗീകാരത്തിന് ചർച്ചക്ക് പോകേണ്ട ഗതികേടില്ലാത്ത സമസ്ത.കാന്തപുരത്തിന്റെ നേതൃത്ത്തിലുള്ള സമസ്ത. അതല്ലെ സമസ്ത.മനസ്സിലായോ കാന്തപുരം ആരാണെന്ന്?
@A_zee- 😮😢🥰😘 😢0:43😢😢
@@Darklife-fi9ipLeeg aanu...Deen kayinje party ulloo..
ഉമ്മർ ഫൈസി സാദിഖലി തങ്ങൾക്ക് ഖാളി ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞിട്ടില്ല. ഖാളി ആവേണ്ടത് യോഗ്യത ഉള്ളവരായിരിക്കണം എന്നേ പറഞ്ഞിട്ടുള്ളൂ. സത്യത്തിൽ യോഗ്യത ഉണ്ടെങ്കിൽ അത് പൊതു സമൂഹത്തിന്റെ മുൻപിൽ തെയിക്കേണ്ട ബാധ്യത ഇപ്പോള് സാദിഖലി തങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നു.
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
മലയാളം ടൈപ്പ് ചെയ്യാനറിയാഞ്ഞാൽ ,മനസ്സിൽ കരുതിയ അർത്ഥം വാക്കിനു കിട്ടില്ല ,ഈ ഖാളി അല്ല ആ കാളി ,
കാന്തപുരം ഉസ്താദ് എത്രമേൽ ശരി.... കാലം അത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു....
കാന്തപുരം ഇപ്പോൾ ലീഗിന്റെ കൂടെയാണ്, സമസ്തയും ലീഗിനൊപ്പം തന്നെ ഉണ്ട്.
സുൽത്വാൻ
അതെ .❤
ഉസ്താദിന്റെ മേലെ കുതിര കയറിവർക്കൊക്കെ കിട്ടി ,സമാദാനി ,കുഞ്ഞാലി ,അബ്ദുറഹിമാൻ കള്ളായി ,പിന്നെ എത്രയെത്ര ,
കാലം പറയും, തീവ്ര സുന്നി നേതാവ്. സംശയം വേണ്ട. പിന്നെ സമൂഹത്തിൽ ചേരി തിരുവുണ്ടാക്കിയ നേതാവ് എന്നും...
ഉമർ ഫൈസി പറഞ്ഞത് സത്യം....
മുനാഫികുകൾ മുക്കം ഉമ്മറിന്റെ കൂടെ ഉണ്ടാവും 😂
@@mustafakamalgalaxyമൂരി💯
തൻ്റെ തന്ത ആണോ മുനാഫിക് certificate കൊടുക്കുന്നത്..
@@mustafakamalgalaxy മുനാഫികുകൾ ഹൈദർ അലിയുടെ കൂടെയാണ് 😂😂😂
ഉമർ ഫൈസി ❤️ജിഫ്രി തങ്ങൾ ❤️സമസ്ത
മിക്കവാറും സമസ്തയെ ഒരു 10 കൊല്ലം കഴിയുമ്പായെക്ക് പിരിച്ചു വിടും 😂😂
പിന്നെ സമസ്ത വഹാബികൾ ഭരിക്കും ലീഗിനു തിറെഴുതി കൊടുത്ത നേതാക്കൾക്ക് അപ്പോൾ മനസ്സിലാവും ഇപ്പോൾ തന്നെ ചില നേതാക്കൾക്ക് എന്ത് സമസ്ത എന്നായി
THRI.MOORTHI.KOLLASANGAM
കോപ്പ് ആ..
@@ghgh977DUPLICATE ID...... SANGI AAYIRIKUM😅😮
വളരെ systematic ആയി പോവുന്ന ഒരേയൊരു പ്രസ്ഥാനം SSF💚🤍💙
🙏🙏
നൗഷാദ് അഹ്സനി
അയാളുടെ വിമർശനങ്ങൾ മരുന്നില്ല വെടികൾ അല്ലേ@@civiltekbuild7928
അതേ സമസ്തയേ മൊത്തം ഇടത് സംഘീ ബുദ്ധിയോടെ ഹൈജാക് ചെയ്ത് ഇടതാകി സംഘിയാകി സമുദായ ശിഥിലീകരണം നടത്തുകയാണ് സംഘ ബുദ്ധി
ATHU SHERIYA … System thil ningalu main anu 😊
ഉമർ ഫൈസി പറഞ്ഞത് മത നിയമമാണ്.
ലീഗിനു എന്ത് മതം
വോട്ട് തന്നെ മുക്യം
ഉമർ ഫൈസി - നിയമം - പറഞ്ഞു.
കാന്തപുരം വിഭാഗം 35- കൊല്ലം മുന്നെ എല്ലാം കണ്ടു - അതിനനുസരിച്ച് പ്രവർത്തിച് ഉന്നതിയിലെത്തി🌹🌹🌹🌹
ചേളാരി ടീം - എന്ത് നേടി - ചിന്തിക്കുക.
Onam thinte idakk putt kachavadavam nadathunna team ne sookshicho….
Nammal oru karyam manasilakiya mathi… enthokkeyo kalikal nadannitunde .. election um alle ? Umar faizy parachu okke … athu aaru parayipichu ? Aaranu athinte pinnil ?
Ivide thanganmare aarum Angane cheruthakki kananda …Avar pithamahan marayi ye sthanagal vahikkunnath anu!… avark athinulla power unde.. علم nte bahar ukalum anu … ellam kalangi theliyum … Insha Allah
പള്ളി വേറെ പള്ളിക്കൂടം വേറെ ചില അണികൾക്കതറിയില്ല
അത് തന്നെ 😢😢😢😢😮😮😮😮
അതുസത്യം….
മുക്കത്തിനെ സ്ഥാന മോഹിയായി കാണുന്ന ദാവൂധേ, നീ ഇത് എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട 😂😁
Mukkam Umer Faizy okke sthaanam kandaal mathi marakkum ennu vichaarikkunna pottan Dawood...aadyam vishayam padikk...
കോരന് ഖാളിക്കാര്യലെന്ത് കാര്യം?
അയാളേ ഉപയോഗിക്കുകയാണ് കളി വേറേയാ
Mukkam jahil
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
ഉമർ ഫൈസി പറഞ്ഞത് മതവിധി
വോട്ട് കിട്ടാൻ ലീഗ് ആത്മീയതയെ ചൂഷണം ചെയ്യുന്നു
വിയോജിപ്പുണ്ടായേക്കാം. എന്നാലൂം ഒരു കാര്യം പറയാതിരിക്കാനാവില്ല. A P സമസ്തക്കുള്ള ഒരു കേഡര്‍ സ്വഭാവമോ പ്രവര്‍ത്തനങ്ങളിലെ പെര്‍ഫെക്ഷനോ രാഷ്ചട്രീയ അവിധേയത്വമോ E K സമസ്തിക്കില്ല എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്നം.
ഉമർ ഫൈസി പറഞ്ഞതല്ലെ ശെരി 🤔
Yes
Yes
തറവാടിൻ്റെ പൂർവ്വ ഗരിമയിൽ ഖാസിമാരായവരോട് 'ഖാസി' എന്നത് മൻഖൂസയാണോ മഖ്സൂറയാണോ എന്ന് ചോദിച്ചാൽ അവർക്ക് അറിയില്ലെന്ന് മാത്രമല്ല അത് തെറ്റ് കൂടാതെ അറബിയിൽ ഒന്ന് എഴുതാൻ പറഞ്ഞാൽ അതുപോലും അറിയില്ലന്നത് പരമ യാഥാർത്ഥ്യമാണ്.
ويشترط أن يكون القاضي غير مهتم
ഖാസിയായി നിയമിക്കപ്പെടുന്നയാൾ തെറ്റിദ്ധരിക്കപ്പെടാത്ത വ്യക്തിയായിരിക്കണം എന്നത് ശർത്വാണ്.
എന്നാൽ സമസ്ത- CIC വിഷയത്തിൽ CIC ക്കൊപ്പം നിന്ന് കൊണ്ട് താൻ സമസ്തയുടെ കൂടെയാണെന്നല്ലേ ഖാസിയാര് പാവങ്ങളായ സമസ്ത നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത്.
ويشترط أيض أن يكون القاضي عدلا فقيها
ഒരു ഖാസി അദ്ലും ഫഖീഹും ആകണമെന്നും ശർത്വുണ്ട്.
ഈ രണ്ട് ശർത്വും ഖാസിയാരിൽ ഇല്ലെന്ന കാര്യം ഉറപ്പല്ലേ.
ഈ ശർത്വുകളിൽ നിന്ന് ഏതെങ്കിലുമാരു ശർത്വ് ഇല്ലെങ്കിൽ ആ ഖാസിയെ നിയമിച്ച തൗലിയത്ത് സ്വഹീഹല്ല.
സ്വഹീഹായ നിലക്കുള്ള തൗലിയത്തിലൂടെ അല്ലാതെ നിയമിക്കപ്പെട്ട ഖാസിക്ക് വലിയ്യില്ലാത്ത പെൺകുട്ടിയെ നികാഹ് ചെയ്ത് കൊടുക്കുവാനുള്ള അധികാരമില്ല.
വലിയ്യില്ലാത്ത പെൺകുട്ടിയുടെ വിലായത് ഖാസിയിലേക്ക് വരുമ്പോൾ ആ ഖാസി സ്വഹീഹുൽ വിലായത്ത് ഉള്ള ആളായിരിക്കണം.
സ്വഹീഹുൽ വിലായത്തിന് ഫുഖഹാക്കൾ "تصوير" പറയുന്നത് ഇങ്ങനെയാണ്
بأن يكون عدلا ففيها
രാഷ്ട്രീയ നേട്ടം ആഗ്രഹിച്ചോ രാഷ്ട്രീയക്കാരെ ഭയന്നോ ഇതിനെതിരെ മൗനം പാലിക്കുന്നവരെ പടച്ച റബ്ബ് വെറുതെ വിടില്ല.
ശർത് ഒക്കാത്ത ഖാസി നടത്തിയ വലിയ്യില്ലാത്ത പെണ്ണിൻ്റെ നികാഹ് സ്വഹീഹ് അല്ല. അപ്പോൾ അതിലൂടെ നടക്കുന്നത് വ്യഭിചാരമല്ലേ. ?
ഖിയാമത്ത് നാളിൻ്റെ അടയാളം വ്യഭിചാരം വർദ്ദിക്കലാണെന്ന് പറഞ്ഞ ഹദീസിൻ്റെ വ്യാപ്തിയിൽ ഫാസിദായ നികാഹിലൂടെ ഉള്ള വ്യഭിചാരവും പെടില്ലേ.?
ഇത്രയും കാര്യങ്ങൾ തുറന്നെഴുതിയവരെ പാണക്കാട് വിരോധിയാക്കാൻ വരുന്നതിന് മുമ്പ്
ഈ മസ്അലകൾ എഴുതി വെച്ച ഇബ്നു ഹജർ അടക്കുള്ളവരെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.
പ്രിയപ്പെട്ട, അതിലേരെ മുത്ത് നമ്പിയുടെ പേരകുട്ടി എന്ന നിലക്ക് സ്നേഹപൂർവം സാദിഖലി തങ്ങൾ ഫിതനയിലും വാശിയിലും പെടാതെ ഈ വിഷയം ഗൗരവപൂർവ്വം പഠിചില്ലെങ്കിൽ (സമുദായത്തിൻ്റെ പ്രശ്നം തീർക്കാതെ തറവാട്ടിൽ വരുന്ന ആയിരമല്ല പതിനായിരങ്ങളുടെ പ്രശ്നം തീർത്തിട്ടും കാര്യമില്ല ലീഗും പുണ്യ സമസ്തയും രണ്ട് കണ്ണിലെ കൃഷ്ണമണിയെപ്പോലെ സ്നേഹിക്കുന്ന ഒരുപാട് മുസൽമാൻ്റെ വേദനയാണ്😢
Cic ഭരണഘടന തിരുത്തിയത് നിങ്ങൾ മറച്ചുവെച്ചതോ അറിയാതെ പോയതോ
മുജാഹിദ് ലീഗിന്റെ കീഴിൽ നിന്ന് സമസ്ത പിൻ വലിഞ്ഞു ap വിഭാഗം നിക്കുന്ന പോലെ നിക്കണം
Ap വിഭാഗം എന്തിനാണ് മാറി നിന്നത് എന്ന് ഇപ്പോൾ മനസ്സിലാക്കാം സമസ്ത നശിച്ചു ലീഗിനെ കൊണ്ട്
ap സമസ്തയെ കണ്ടു പഠിക്കണം
Yes we can be two strong Sunni organisations🎉
എന്ന് കാന്തപ്പന്റെ ആസനം നക്കി 😂😂😂
Ppl@@muhammedjabirkt1145
സിപിഎം കൂടെ നിൽക്കാം സമാദാനമായി ഇനി എല്ലാരും പിരിഞ്ഞുപൊയിൻ
മരണം വരെ ലീഗ്..... പക്ഷേ സമസ്ത കഴിഞ്ഞേ ലീഗുള്ളൂ
ഞാനും അങ്ങനെ തന്നെ ഫസ്റ്റ് സമസ്ത 2 ലീഗ് 👍👍👍👍👍
സൊർഗതിൽ പോകണമെങ്കിൽ കോണി വേണം അത് കൊണ്ട് ആദ്യം ലീഗ് പിന്നെ സമസ്ത
ഞഞായി 😂
മതം വേറെ രാഷ്ട്രീയം വേറെ.... രണ്ടും കുയച് ലീഗിന് വോട്ട് കിട്ടണം 😅
സമസ്ത leagu ന്ന് എതിര് ആയാൽ
അൽഹംദുലില്ലാഹ്... കാന്തപുരം ഉസ്താദിന്റെ അനുയായി ആവാൻ കഴിഞ്ഞതിൽ.......
അൽഹംദുലില്ലാഹ്
ഞാനും അൽഹംദുലില്ലാഹ്. കാന്തപുരം വിഭാഗം ആവാത്തത്തിൽ.... നിങ്ങൾ സംഘടന വളർത്താൻ വേണ്ടി കാട്ടിയ ചെയ്തികൾ ചെറുതല്ല....
ഞാൻ കൊല്ലങ്ങളായി കാണുന്ന പരിപാടിയാണ് ഔട്ടോ ഫോക്കസ്
മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ
കൃത്യമായി പഠിക്കാൻ
ഔട്ടോഫ് ഫോക്കസ് കൊണ്ട് സാധിച്ചിട്ടുണ്ട്
സമസ്തയുടെ വിഷയത്തിൽ നിങ്ങൾ പല ചർച്ചയും നടത്തിയിട്ടുണ്ട്
പക്ഷേ എല്ലാം വൺ സൈഡാണ്
രണ്ടുദിവസമായി ഈ ചർച്ച വരുമെന്ന് ഞാൻ കാത്തിരിക്കുകയായിരുന്നു
ജമാഅത്ത് ഇസ്ലാമിക്
ഒരു പ്രത്യാശാസ്ത്രം ഉണ്ട്
മുജാഹിദിനുണ്ട്
എ പി വിഭാഗത്തിന് ഉണ്ട്
അത് സമസ്തക്കും ഉണ്ട്
സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്കെതിരെ
പ്രശ്നങ്ങൾ വന്നാൽ
പരിഹരിക്കൽ സമസ്തയുടെ ബാധ്യതയാണ്
ഓരോ സംഘടനക്കും അവകാശമുള്ള പോലെ
അതിന് അവകാശമുണ്ട് .
സമസ്ത വിഷയം ചർച്ച ചെയ്യുമ്പോൾ സമസ്തയെയുംകൂടെ കേൾക്കൽ നല്ലതാണ്
എല്ലാ വിഷയം സോഷ്യൽ മീഡിയയിൽ നിന്ന് പഠിക്കാൻ ശ്രമിക്കരുത്
നിങ്ങൾ ഇതുവരെ നടത്തിയ ഒരു ചർച്ചയിലും
സമസ്തയുടെ ഒരു ഗുണം പോലും എടുത്തു പറഞ്ഞിട്ടില്ല
വിമർശകരിൽ നിന്ന് സമസ്ത പഠിക്കാതെ
സമസ്തയിൽ നിന്ന് സമസ്ത പഠിച്ചു
മനസ്സിലാക്കാൻ ശ്രമിക്കുക
വിമർശനമല്ല
അഭിപ്രായം മാത്രമാണ്
ഇതാണ് യാഥാർത്ഥ്യം
😮😮😢😢😢😢😢
Very correct ❤️
സമസ്ത പണ്ഡിതൻ മാരുടെ പ്രസ്താവനകൾ തന്നെ പോരെ ഇത് പഠിക്കാൻ
കറക്റ്റ്
ഉമർ ഫൈസി പറഞ്ഞത് ശരി
മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾ രാഷ്ട്രീയവും മുക്കം ഉമ്മർ ഫൈസിയെ പോലത്തെ മതനേതാക്കന്മാർ മതത്തിന്റെ കാര്യവും പറയട്ടെ
ഉമർ ഫൈസിക്ക് രാഷ്ട്രീയo ഇല്ലേ ഇയാളാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ വിഭാഗീയത ഉണ്ടാക്കുന്ന വാക്കുകൾ അഴിച്ചുവിടുന്നത് ഇയാൾ തന്നെയാണ് സിപിഎമ്മും വേദിയിൽ നിസ്കാര നാടകവും കളിച്ചത്
ഉമർ ഫൈസി പറഞ്ഞത് 100% ശരിയാണ്
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍👍👍🙏🙏🙏👍👍👍👍🙏👍🙏👍🙏👍🙏🙏👍👍👍🙏👍👍👍👍🙏👍👍👍🙏👍🙏👍
ദാവൂദെ മുക്കം ഉസ്താദ് പറഞ്ഞത് ശരിയാണ് അതാണ് ദീൻ
പണ്ട് കാന്തപുരം ഉസ്താദിനെ തെറി പറയാൻ വേണ്ടി ചേളാരി സമസ്ത നിയോഗിച്ചിരുന്ന റഹ്മാൻ ഫൈസി, സമദ് പൂക്കോട്ടൂർ, കൂടത്തായി, കുട്ടിഹസൻ ദാരിമി, റഹ്മത്തുള്ള ഖാസിമി,... തുടങ്ങിയ എല്ലാ വാദങ്ങളും ഇന്ന് ചേളാരി സമസ്തയെ തിരിഞ്ഞു കൊത്താൻ തുടങ്ങി
അതാണ് കാന്തപുരം ഉസ്താദിൻറെ കുരുത്തക്കേട്
ഉമർ ഫൈസി ആളെ പേരെടുത്തു പറയാതെയാണ് ഖാദിയാകാൻ വേണ്ട യോഗ്യതയുടെ മത വിധിയാണ് പറഞ്ഞത്. അത് 100%ശരിയാണ്.
ഓണപ്പാട്ടും ബാബരിമസ് പൊളിച് അമ്പലപ്പണിത് ഉദ്ഘാടനത്തിന് ആശംസ പ്രസംഗം നടത്തിയതും വളരെ നല്ല കാര്യം തന്നെ രാമക്ഷേത്രത്തിന്റെ തന്ത്രിയാവാനും കൂടി യോഗ്യതയുണ്ട് യഥാർത്ഥ മുസ്ലിങ്ങൾ ക്ഷമിക്കുന്നതിനും ഒരു അതിലുണ്ട്
ഇത് ഇസ്ലാമിന്റെ രാഷ്ട്രവുമല്ല, ഇവിടുള്ളവർ യഥാര്‍ത്ഥ ഇസ്ലാമും അല്ല. യഥാര്‍ത്ഥ ഇസ്ലാം അറബികള്‍ ആണ്, ഇവിടെ ഉള്ളവർ വെറും converted ഇസ്ലാം ആണ്.
അങ്ങിനെ രണ്ട് ഇസ്ലാം ഇല്ല ടോ@@Channeldrive87
മതത്തിന്റെ കാര്യങ്ങൾ സമസ്ത പണ്ഡിതന്മാർ പറയട്ടെ 👍🏻 ഉമറലി, മുഹമ്മദലി, ഹൈദരലി തങ്ങന്മാർ ഒക്കെ മതം പഠിച്ചവർ ആയിരുന്നു
രാഷ്ട്രീയനേതാവ് ആവുമ്പോൾ പ്രത്യേകിച്ച് യുഡിഎഫ് അടകം പല വേദികൾളിൽ പങ്കെടുകേൺടതായി വരും അവിടെയൊക്കെ അനിസ്ലാമിക പ്രവർത്തനങ്ങൾ നടക്കുമല്ലോ ഇത്തരം വേദികളിൽ മുൻ നേതാക്കന്മാർ ഒഴിഞ്ഞു നിൽക്കുകയാണ് പതിവ് എന്നാൽ സാദിഖ് അലി തങ്ങൾക്ക് അതിന് സാധിക്കുനില്ല എന്നതുതന്നെയാണ് ഇപ്പോഴത്തെ പ്രശ്😢നം
പാരമ്പര്യം ആയിട്ട് ചിലപ്പോൾ ഷുഗർ കിട്ടും അല്ലാതെ അറിവ് കിട്ടൂലാ അറിവ് കൂടുതൽ പഠിച്ചവർക് മാത്രമേ ലഭിക്കൂ
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
സമസ്തയുടെ എല്ലാ പധവികളിൽ നിന്നും
ലീഗ് പ്രസിടണ്ടിനെ ഉടനെ മാറ്റണം🌹🌹
ഉമർ ഫൈസി പറഞ്ഞത് ശരിയല്ലേ അറിവുള്ള ആളല്ലേ ഖാളിയാകേണ്ടത്
കുഞ്ഞാലിക്കുട്ടിയുടെ വാദമനുസരിച്ച്🛑🛑🛑🛑വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഫൗണ്ടേഷൻ
പ്രിയങ്ക ഗാന്ധിയെ കാളി ആക്കിയേക്കും കാരണം വലിയ ജനപിന്തുണ ഉണ്ടല്ലൊ🛑🛑🛑🛑
ആർക്കും ഖളി ആയി നിൽക്കാം 😂😂
അതാണ് ലീഗ് 😂😂
😂😂😂😂
നിങ്ങൾ മാധ്യമങ്ങൾ സത്യം വളച്ചൊടിക്കുന്നു 😅
Samastha ❤
2:03 Troll Material!😂
മീഡിയ വൺ 🙏👍👍👍👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏👍👍👍🙏👍👍
മുക്കം ഫൈസി ഉസ്താദ് പറഞ്ഞത് ശരി 100%
കിതാബോതിയ തങ്ങൾ ഇപ്പുറത്ത് ഉണ്ടായിരിക്കേ കിതാബോത്ത തങ്ങൾ തലപ്പത്ത് കയറി വിലസുന്നത് കാണുമ്പോൾ ആർക്കാണ് സഹിക്കുക പ്രസിഡൻ്റ് സ്ഥാനം തങ്ങൻമാക്ക് മാത്രമായി റിസർവ് ചെയ്യുന്നതിന് നിർത്തി യോഗ്യതയുടെ അടിസ്ഥാനത്തിലാക്കലാണ് ഇതിനുള്ള പരിഹാരം
അടിസ്ഥാന പ്രശ്നമായ വഹാബിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ പ്രതി അഭിപ്രായം പറയാതിരിക്കാൻ രണ്ടു പേരും പ്രത്യേകം ശ്രദ്ധിച്ചു..... ഇതാണ് മൗദൂദിയൻ കുത്തിത്തിരിപ്പ്.... 😂😂😂
സമസ്തയുടെ തകർച്ച ഞമ്മന്റെയും ആവശ്യം ആണല്ലോ....😊
AP (U)🫡🫡🫡❤
ഇതിനെക്കാൾ നല്ലത് AP സമസ്ത
സിപിഎം പ്രതിസന്ധിയിൽ ആകുന്ന സമയത്തൊക്കെ ഇദ്ദേഹം ഇങ്ങിനെ കോലിട്ടിളക്കും
ആദ്യം ഈ തങ്ങൾ യുഗം അവസാനിപ്പിക്കണം ,, ഉമർ ഫൈസി പറഞ്ഞത് പക്ക ശരിയാണ് 👍
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
പതിനഞ്ച് മിനിറ്റിൽ 13 മിനിട്ടും ദാവൂദ് കൊണ്ടോയി
എന്റെ അഭിപ്രായതിൽ കുഞ്ഞാലികുട്ടി ആണ് കാളി ആകാൻ ഏറ്റവും യോഗ്യൻ
😂
😂😂പോടാ
🎉🎉🎉really good 👍
മദ്ദ്യം പറയുമ്പോൾ അല്ലാഹുവിന്റെ അടുത്ത് മറുപടി പറയേണ്ട തായി വരുമെന്ന് കുടി ഓർ ക്കണം.
ശുക്കൂർ വധക്കേസിലെ പ്രതികളെ കുഞ്ഞാലികുട്ടി സഹാമിച്ചു എന്ന കണ്ണൂരിലെ ഒരു വക്കിൽപത്രസമ്മേളനം നടത്തി പറഞ്ഞു ആവക്കിലിനെ ഞാൻ വെറുതെ വിട്ടില്ല എന്ന് കുഞ്ഞാലിക്കാട്ടി വലിയ വർത്തമാനം പറഞ്ഞിരിന്നു എന്നിട്ട് ഇപ്പോ വല്ലതും ഉണ്ടായോ
ഐസ് ക്രീമിൽ നിന്നുരക്ഷിച്ചതിന്റെ നന്ദി അല്ലേ ചെയ്തിട്ടുള്ളൂ
പാരമ്പര്യവും യോഗ്യതയും തമ്മിലുള്ള സംഘർഷങ്ങൾ
സാദിക്കലി തങ്ങൾ പല വേദികളിലും സ്ത്രീകളോടൊപ്പം ഇരിക്കുകയും ഇടപഴകുകയും പാട്ടുപാടുകയും ഒക്കെ കാണാനിടയായി ഇതൊക്കെ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം ഒരു കാളി ആവുമ്പോൾ മത വിധികൾ പിന്തുടരുക തന്നെ വേണം അല്ലാത്തപക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരുപാടാണ്
12:30 ചർച്ച ചെയ്യൂ ഇതൊക്കെ ന്യൂസ് ടൈമിൽ. മക്കൾ രാഷ്ട്രീയം
സമസ്തയുടെ വിഷയത്തിൽ മീഡിയവൺ ഭയങ്കര ആവേശമാണ്
സമസ്തയിൽ ഇതിനു യോഗ്യത ഉള്ളവർ ആരെങ്കിലും ഉണ്ടോ
യോഗ്യതയില്ലാത്ത ആരെ ങ്കിലും ഉണ്ടോ
ഇവരെ ഈ പണിക്കു പറ്റുമോ
സമസ്തയെ പറ്റി ആദ്യം തീർപ്പു പറയട്ടെ
മുക്കി ഫൈസി അഖിലേന്ത്യ കാസിയാവട്ടെ
പൊന്നു മനുഷ്യരെ
ഇവർ നനന്നാവൂല
കൊടപ്പനക്കൽ 💚
പ്രത്യകിച്ചു ഒന്നും അറിയില്ല ലേ 😂
ഉമർഫൈസിയെ വിമർശിച്ച - പൂക്കോട്ടൂരിനെ - SYS-ന്റെ സ്ഥാനത്ത് - നിന്ന് ഉടനെ - നീക്കണം🌹🌹
സമസ്തയിലെ പ്രശ്നം ചർച്ച ചെയ്യാൻ മീഡിയവണ്ണിന് എന്ത് അർഹത? പ്രശ്നത്തിൻ്റെ മുഖ്യകണ്ണികളായ ജമാഅത്തുകളാണോ ഇതിനെ ചർച്ച ചെയ്യുന്നത്.
ഇന്ത്യയിൽ തന്നെ ഇപ്പോഴുള്ള
യഥാർത്ഥ സുന്നി സംഘടന ഏത് എന്നുവെച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് കാന്തപുരം നയിക്കുന്ന സമസ്ത 💯
100% ശരി
Currect
ഇന്ത്യയെക്കുറിച്ച് ഒരു ധാരണയു. ഇല്ല അല്ലെ 😂
ദാവൂദ് കൂടെ ഇരിക്കുന്ന ആ കുട്ടിക്ക് കുറച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്ക്... ദാവൂദ് 🤣🤣🤣🤣
സുൽത്താൻ❤❤
Media one നുള്ള അടി ഉമർ ഫൈസി ഉസ്താദ് കുറച്ചു മുൻമ്പ് നൽകി 😋😋😋 ചോദിച്ചു വാങ്ങി
ഉമർ ഫൈസി❤ജിഫ്രി തങ്ങൾ❤സമസ്ത
MEDIA ONE പ്ലീസ് അദ്ദേഹം അങ്ങനെ പറഞ്ഞട്ടില്ല
😂😂😂😂Kerala ത്തില്‍ ഉള്ള hamas office 🏢
14:22 ഹായ്
ഇതു ഒക്കെ റൈറ്റിങ്ൻ വേണ്ടിയാണ് 😂😂😊
അറബിയിലുള്ള അക്ഷരമാണ് നിങ്ങൾക്ക് വരില്ല എന്ന് പറഞ്ഞത് മോശമായി പോയ്...
പാണ്ക്കാടിൻ്റെ മഹത്വവും സയ്യിദ് കുടുംബത്തിൻറെ ആദരിക്കണമെന്ന ബാല പാഠങ്ങൾ സമൂഹത്തിന് പഠിപ്പിച്ച സമസ്തയെയാണ് ഇന്ന് ചിലർ പഠിപ്പിക്കാൻ വരുന്നത്.. സ്‌ലാമിനും ഷാജിക്കും അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ ഈ പ്രിയപ്പെട്ട തങ്ങളുടെ കൈ ഒന്ന് മുത്തുമോ.. അവരുടെ മുജാ ഹിസം പടിക്ക് പുറത്ത് നിർതൂലെ..
സത്യത്തിൽ ഇത് കൊണ്ട് നഷ്ടം വരുന്നത് ലീഗ് എന്ന നമ്മുടെ പാർട്ടിക്ക് തന്നെയല്ലേ.. സ്ഥിരമായി പാർട്ടിക്ക് ലഭിക്കുന്ന പെട്ടിയിലുള്ള വോട്ട് ഇവൻ മാരെ പോലെയുള്ളവരുടെ അപ്‌ക്വമായ ഇടപെടൽ കാരണം ഭിന്നത രൂക്ഷം ആകുന്നു.. കയ്യിലുള്ള നാല് വോട്ട് കൂടി നഷ്ടപ്പെടുത്തുന്നു. ഈ വിഷയത്തിൽ നേതാക്കളും ഛോട്ടാ നേതാക്കളും എല്ലാം കണക്കാ.. മുമ്പിൽ വന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിലെ പാളിച്ചകളാണ് ഇന്ന് നാം കാണുന്നതും. ഉറങ്ങിക്കിടന്നിരുന്ന ഫിതനകളെ ഉണർത്ത് വിട്ട വിദ്വാന്മാർ ഇന്ന് സേഫ് സോണിൽ വലിയ തങ്ങൾ, പാർട്ടി സ്നേഹവും പറഞ്ഞു നടക്കുന്നുണ്ട്. (CIC)
ഉമ്മർ ഫൈസി നിലപാട് 👍
സി ഐ സി സമസ്തയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ കമ്മിറ്റിയാണ് ഹക്കീം ആദിശേരി ഉസ്താദ് അവിടുത്തെ ഒരു ജോലിക്കാരൻ മാത്രമാണ് തെറ്റായ വഴിക്ക് നീങ്ങിയപ്പോൾ സമസ്തക്കാർ അതിനെ ചോദ്യം ചെയ്തു
എന്നിട്ട് അയാളെ വീണ്ടും ആ കമ്മിറ്റിയിൽ കയറ്റിയത് ആര് 😂😂
ഉമർ ഫൈസി പറയേണ്ടത് പറഞ്ഞു
മത കോടതിയിലെ ജഡ്ജി 🤣🤣🤣🤣🤣ഞമ്മക്ക് മത നിയമങ്ങൾ ആണ് വേണ്ടത്
ഞാൻ മനസ്സിൽ ആക്കിയടുത്തോളം ,ജിഫ്രി ഫാമിലിക് ,പാണക്കാട് ഫാമിലിയോടുള്ള വെറുപ്പാണ് കാരണം.അല്ലാതെ വേറൊന്നും അല്ല കാരണങ്ങൾ ,ഈ പ്രെശ്നം ഉണ്ടാവുന്നതിനു മുമ്പ് ചില കുടുംബങ്ങൾ പാണക്കാട് ഫാമിലിയോടുള്ള അതിർപ്തി ഞങ്ങളുടെ സീനിയർ വകീലിനോട് തുറന്ന് പറഞ്ഞിരുന്നു .
താങ്കൾക്ക് തെറ്റുപറ്റി.
Ajims.❤❤❤
ദീൻ പറഞ്ഞതിൽ. എ ന്ത്തിനൂ നടപടി
WAFY wafiyya ❤❤❤
പാണക്കാട് തങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ഡിഗ്രി വേണമെന്ന് പറയുന്നത് അനാവശ്യമാണ്. ഈ സ്ഥാനം തന്നെ ഏതു ഡിഗ്രിക്കും മുകളിൽ ആണ്
കണ്ട ആളുകൾക്ക് കയറി ഇരിക്കാൻ ഉള്ളതല്ല കാളി എന്ന് പറയുന്നത് ഇങ്ങനെ ആണേ നിനക്കും ആകാം
മറ്റുള്ളവരോട് ചോദിച്ചാൽ പോരെ പ്രശ്ജം വരുമ്പോൾ 😂
edh sthaanaam... league president ooo.?
Ennaa thallaa 😂😂😂😂😂
എന്നാൽ സയ്യിദ് ഉം വിദ്യബ്യാസ യോഗ്യതയുമുള്ള ജിഫ്രി തങ്ങളെ ഖാളി ആകാമല്ലോ 🚫🚫🚫
ലീഗിനെ പേടിയാ പാവങ്ങൾക്ക് 😂😂വയറ്റുപിഴപ്പിന്റെ പ്രശ്നമല്ലേ 😂😂🤣
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍👍👍👍👍🙏🙏👍👍👍🙏👍👍👍🙏👍👍👍🙏👍👍👍👍
നീ മലയാളിയായത് കൊണ്ട് കാളിയെന്നെ പറയാനാവു. ഞാൻ അറബി ഷേക്കായത് കൊണ്ട് കാളി എന്ന് വ്യക്തമായി പറയാൻ പറ്റും😂😂😂😂😂😂😂
എന്ന് ......... ലെ ദാവൂദ്
Samastha 😊❤
Ummerfayzi..sari
സി ദാവൂദ് പറഞ്ഞതാണ് സമസ്ത യുടെ അവസ്ഥ ഇതിങ്ങനെ പോയാൽ ഒരുപാട് പ്രേശ്നങ്ങൾ ഇനിയും വരും വന്നു കൊണ്ടേയിരിക്കും മുസ്ലിം സമുദായത്തിന് ഒരു ഗുണവുമുണ്ടാകില്ല
മുഖം കെടൽ ലേറ്റ്സ്റ് വേർഷൻ 😂
സമസ്ത ഇപ്പൊ ഫുൾ കോമഡി ആണു
Pinne Ivide paracha… System mati kinte karyam ….
Athu sheriya … Ningalde products pinne sharing, contracts … ellam … Ooth / athar … item okke super thanne … Athinu okke Okay… Athilu Ningalde aa business Chain onnum Ye pavangalkku illa 😊
Pinne ningalude كاض mar varumbo … ulla aa prody … Athanu oru varavu …. Benz var le varu … pinne kazi kuppayam atrekkum high quality/ valiya phone / Ring / full Mass ayirikkum … Athokke high setup thanne …
But … deen nte karyagal varumbo athinu samastha thanne venam … Enthinum … Athanu Aa power …
Samastha Istam 😘😘❤❤❤❤
❤❤❤❤❤❤❤
❤❤❤LEEGINU TETTIYAALUM SAMSATAK TETOOLA❤❤
മത വിധി പറയണം എങ്കിൽ മത പഠനം നടത്തണം
അജിoസ് പാണക്കാട് തങ്ങൾ ഇല്ലെങ്കിൽ ലീഗ് ഇല്ല.. മലബാറിന്റെ മനസ്സ് അറിയാഞ്ഞിട്ടാണോ അതോ മനപ്പൂർവം പറയുകയാണോ
ദാവൂദേ..
ഖാളീ -- ഖളാഅ്
ഫത്വവ -- മുഫ്തീ
ഇതിൽ out of focus ന് പിഴച്ചു. ഞാൻ ലീഗ് കാരനും ആണെങ്കിലും സമസ്ത കഴിഞ്ഞിട്ടേ എനിക്ക് ലീഗുള്ളൂ. സമസ്തക്കും ലീഗിനുമുള്ള പാലമാണ് പാണക്കാട്. എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയം ലീഗ് പറയട്ടെ, മതം സമസ്ത പറയട്ടെ. സമൂഹത്തിലുള്ള സ്ഥാനമാനമുള്ളവരെ മാത്രം നോക്കി മത പാണ്ഡിത്യമില്ലാത്തവരെ മഹല്ല് ഭാരവാഹികളെയും ഖാളിമാരെയും തിരഞ്ഞെടുക്കുന്നത് സമുദായത്തിന്റെ കേട്ടുറപ്പിനെ ബാധിക്കും ബാധിച്ചിട്ടുണ്ട്. സുന്നികൾ സലഫികളുടെ കാൽകീഴിൽ നിൽക്കേണ്ടവരല്ല.
ഞങ്ങൾ സംഘികളുടെ പിന്തുണ ഉമർ ഫൈസിക്ക് തന്നെ. പണ്ട് ബിജെപിയോട് ഞങ്ങൾക്ക് എതിർപ്പ് ഇല്ല എന്ന് പറഞ്ഞയാൾ 😆😆
സമസ്ത കേരള ജംഇയ്യത്തുൽ അലവല!
11 മിനിട്ട് ദാവൂദ് 4 min ajims ജനാധിപത്യം അല്ലെ 😂
സമസ്ത യിൽ നല്ല ലീഡർ കോളിറ്റി ഉണ്ട് നിങ്ങൾ എന്തിനാ കള്ളം പറയുന്നെ 🖐🏻🖐🏻