ആർഎസ്എസ് ഹിന്ദുക്കളെ നിർവചിക്കുമ്പോൾ | out of focus, rss, hindu, hindutwa, rss ahindu

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @mycountrymyindia9895
    @mycountrymyindia9895 2 роки тому +273

    നല്ലരീതിയിൽ കാര്യങ്ങളെ നിരീക്ഷിച്ചു അഭിപ്രായം പറയാൻ കഴിവുള്ള മികച്ച മാധ്യമപ്രവർത്തകരിൽ 3പർ👌🏼👍🏼അഭിനന്ദനങ്ങൾ💪🏼👏🏼

    • @selvishajilalshajilal9225
      @selvishajilalshajilal9225 2 роки тому +1

      Arachan. Vayarinayi. Maanamvilkunna. Narajanmangal

    • @abhilashcheraramma7771
      @abhilashcheraramma7771 2 роки тому +3

      🤭🤭🤭🤭

    • @pvagencies7958
      @pvagencies7958 2 роки тому

      ഭരണഘടനാ സ്ഥാപനങ്ങളിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള സാധാരണക്കാരുടെ പ്രത്യേകിച്ചും മുസ്ലിം സഹോദന്മാരിൽ അവിശ്വാസവും RSS ഭീതിയും കുത്തിവെച്ചു നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നവരെക്കുറിച്ച് ഇങ്ങിനെയാന്നും വിലയിരുത്തല്ലെ

    • @sujithsk7762
      @sujithsk7762 2 роки тому

      രാജീവാട്ടൻ പുലി സുഡാപ്പികളുടെ

    • @fathimafathima2883
      @fathimafathima2883 2 роки тому

      @@selvishajilalshajilal9225 c ''''%%++--🥳 j 😊uf

  • @moiduk4029
    @moiduk4029 2 роки тому +199

    രാജീവ്‌ ഒരു നിമിഷം കൊണ്ട് എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു കേട്ടോ 👍🌹🌹

    • @fidal462
      @fidal462 2 роки тому

      👍👍

    • @sujithsk7762
      @sujithsk7762 2 роки тому

      Ilove rajeev

    • @vjtalks4759
      @vjtalks4759 2 роки тому +1

      ഇവന് മറ്റ് മതവിഭങ്ങളെ പറ്റി ഇങ്ങനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുമോ ഇവൻ ഹിന്ദു അല്ല ജന്തു ആണ്

    • @ummarfaruq3303
      @ummarfaruq3303 2 роки тому

      Hu

    • @muhammedakoth234
      @muhammedakoth234 2 роки тому

      ഇൻ ത്യ ഹിന്ദു വിന്റേതോ , കൃസ്റ്റ്യന്റേതോ . മുസ്ലിമിന്റേതോ ആരുടേതുമല്ല. അടിസ്ഥാനപരമായി ആ ദിവാസി കളുടേതാണ്. ഇന്ത്യൻ ചരിത്രം പഠിച്ച ആർക്കും അറിയാവുന്നതാണ്. കാരണം ആര്യന്മാരുടെ വരവിന്‌ശേഷമാണല്ലോ ഹിന്ദു മത ത്തിന്റെ ഉദ്ഭവം. പിന്നീട് വൈ ദേശീയ മതങ്ങൾ കൃമേണ കടന്ന് വന്നതും conver tation നടന്നത് ശരിയാണ് അതൊക്കെ വ്യക്തികളുടെ ഇഷ്ടമാണ്. നിയമം കൊണ്ടോ ആ യുധം കൊണ്ടോ ആ ഇഷ്ടത്തെ തടയാൻ ലോകത്തിന്നേ വരേ ആർക്കും കഴിഞ്ഞിട്ടുമില്ല.

  • @MollywoodSpotlight
    @MollywoodSpotlight 2 роки тому +102

    8:06 അജിംസ് പറഞ്ഞത് വളരെ ശരിയാണ്. നിരീശ്വര വാദികളായ സംഘികൾ ഒരുപാട് ഉണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ഉദാഹരണം ആണ് രവിചന്ദ്രൻ സി..

    • @rahulmahadev7032
      @rahulmahadev7032 2 роки тому +1

      Ravichandran sir polullavar aan samoohathil vyakthamaya dishabodam kond varunnavar.

    • @sahabkhanpulikkal2750
      @sahabkhanpulikkal2750 2 роки тому +22

      @@anujith666 താങ്കൾ പറയുന്നത് ശരിയാണ് ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് ശൂന്യകാശത്തു പോകുന്നതിനു കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം വളരെ ശരിയാണ്. അതു പോലെ ചരിത്രപരമായ ഗവേഷണത്തിനും ഭൂമിശാസ്ത്രപരമായ ഗവേഷണത്തിനും (ref: ഈജിപത് കാനാൻ ദേശ പ്രബന്ധം) അദ്ദേഹം ഒരു നൽകിയ സേവനം വളരെ വലുതാണ്....എന്ന് ചെങ്കിസ്ഖാന്റെ ഒരു പിൻഗാമി

    • @sahabkhanpulikkal2750
      @sahabkhanpulikkal2750 2 роки тому +14

      @@anujith666 രവിചന്ദ്രൻ ഭക്തന്മാർ രവി ചന്ദ്രന്റെ പൊട്ടത്തരങ്ങൾക്കു ന്യായീകരണം ഇല്ലാതെ ഉത്തരം മുട്ടുമ്പോൾ ഇങ്ങനെ മതവിശ്വാസങ്ങളുമായി അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളുമായി മറുപടി നൽകി വിഷയം മാറ്റി തടി തപ്പുന്നത് സ്ഥിരം കാഴ്ചയാണ്. വിഡ്ഢിത്തങ്ങൾ വിളമ്പിയ രവി ചന്ദ്രൻ പലതിനും തെറ്റാണ് സമ്മതിച്ചിട്ടില്ല. ചിലതിനു ഒരു ഉരുണ്ടു കളി ന്യാഹീകരമാണ് നടത്തിയത്

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 роки тому +8

      @@anujith666 detention ക്യാമ്പിൽ പാർക്ക്‌ ഉണ്ടാകും എന്ന് പറഞ്ഞവനാണ് ഇവൻ 😂

    • @Unacceptable.
      @Unacceptable. 2 роки тому +4

      ​@@anujith666 Ravi chandran sanghi aanu,, for sure.. There is no doubt about it..

  • @ihjasaslam5921
    @ihjasaslam5921 2 роки тому +42

    നാട്ടിൽ നടക്കുന്ന ഏത് വിഷയവും നന്നായി വിശകലനം ചെയ്യുന്ന മീഡിയ വൺ ടീം ❣️❣️❣️out of focus ..!! 🔥🔥

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +470

    ഹിന്ദു ഒരു മതം അല്ല ഒരുപാട് നല്ല സംസ്കാരം കൂടി ചേരുന്ന ഒരു നല്ല സംസ്കാരം ആണ്‌!!!!!
    അത് സംസ്കാരം ഇല്ലാത്തവർക്ക് മനസ്സിലാവില്ല

  • @rexmum9399
    @rexmum9399 2 роки тому +52

    സ്മൃതി മാഡം.. സീനിയർ ആയിട്ടായിരിക്കാം നിയമനം. എന്നാലും ഞങ്ങടെ രാജീവേട്ടനെ രാജീവ്‌ എന്ന് വിളിക്കുമ്പോൾ സ്മൃതി ചെറുതാവുന്നത് പോലെ... നിഷാദ് റാവുത്തർ രാജീവേട്ടൻ എന്ന് പറയുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ്.. രാജീവേട്ടൻ ഉയിർ 🥰🥰

    • @saleemkps3080
      @saleemkps3080 2 роки тому +6

      നിഷാദ് ആണ് ഏട്ടൻ എന്ന് വിളിച്ചത്.അജിംസ് ഫോളോ ചെയ്തു.സ്മൃതിയും വിളിച്ചോളും.

    • @olakaranazer4399
      @olakaranazer4399 2 роки тому +9

      ഈ പ്രസ്താവനയെ ഞാൻ 100% പിന്തുണക്കുന്നു. മീഡിയവൺ പ്രേക്ഷകരിൽ എഡിറ്റർമാരിൽ ശ്രീ. രാജീവേട്ടന്റെ സ്ഥാനം ഒരുപക്ഷെ, പ്രമോദ് സാറിനേക്കാൾ അത്യന്നതിയിലാണ്...

    • @aymanak446
      @aymanak446 2 роки тому +5

      Yes you are somewhat correct , but in foreign countries and all everybody calls their colleagues by their name including their boss.
      It's usually seen in too much professional environment.
      But I love the way they call Rajeev ettan.

    • @rashidmohammed3341
      @rashidmohammed3341 2 роки тому +3

      Ini enganum rajeevettan en vilichal alkaru parayum purusha medhavitham enn 🤣

    • @MrPopeyeah
      @MrPopeyeah 2 роки тому

      Rajeev bro mathi😍

  • @funcyclopedia5315
    @funcyclopedia5315 2 роки тому +26

    I Respect my Hindu Brothers.. ❤️ from Muslim

  • @AsA-fq6oe
    @AsA-fq6oe 2 роки тому +174

    അജിംസ് പറഞ്ഞതാണ് ശരി . ഒരു കട്ട RSS കാരനു ദൈവ വിശ്വാസി അല്ല . അവൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നില്ല . എന്നാൽ ഒരു ദൈവ വിശ്വാസി എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവന്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു . RSS എന്നാൽ ഒരു വ്യക്തമായ ഉദാഹരണനാണ് C. RAVICHANDRAN

    • @nisaks8091
      @nisaks8091 2 роки тому +23

      @@praveenkumarvpraveenkumarv9430 എന്ന് ഈ കമന്റിൽ പരാമർശമില്ലല്ലോ 🤔.. RSS ന്റെ കാര്യമല്ലേ പറഞ്ഞുള്ളു

    • @ebuqble33
      @ebuqble33 2 роки тому

      👍

    • @urban_store219
      @urban_store219 2 роки тому

      @UCBrF946siqMMSx4lif0VsLQ enthuvade matgu mathakkare kollan alla parayunne watsapp universityle bhirudhavum kond jeevikunna aalanennu manasilay

    • @TOM-rs4nx
      @TOM-rs4nx 2 роки тому +4

      Rss കാർ ദൈവ വിശ്വാസി അല്ല എന്ന് തന്നോട് ആറു പറഞ്ഞു
      ഒരൊറ്റ തള്ള് ആണ് .

    • @മര്യാദക്കരൻ
      @മര്യാദക്കരൻ 2 роки тому +2

      @@TOM-rs4nx ആണോ....

  • @sadakathullamc3519
    @sadakathullamc3519 2 роки тому +50

    നിങ്ങളുടെ വാക്കുകൾ കേൾക്കാൻ എന്താ രസം
    👍 ആകാംഷയോടെ എന്നും കാത്തിരിക്കും ഞങ്ങൾ 👍

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +77

    Hi smrithi..ithil onnum pedatha hindukal und manushyathavum samskaravum ulla hindhukal..rajeevettaa ningale engane snehikathirikan patum..love u..❤👌👏👌😘 ajims..👌💯

    • @ebuqble33
      @ebuqble33 2 роки тому +2

      ❤️👍

    • @dhanyasivadas2044
      @dhanyasivadas2044 2 роки тому +1

    • @saleemkps3080
      @saleemkps3080 2 роки тому +1

      ഇന്ന് കുറച്ചധികം ലൈക്ക് കിട്ടിയല്ലോ.

  • @LeoDas688
    @LeoDas688 2 роки тому +41

    Hindu and Hindustan are Persian words for Sindhu and land surrounding it respectively

  • @siddiquemuhammed9181
    @siddiquemuhammed9181 2 роки тому +148

    രാജീവേട്ടാ നിങ്ങള് പൊളിയാണ് 🔥🤣 എന്തു നൈസായിട്ടാ ആഭ്യന്തരമന്ത്രിയെ ട്രോളിയത്

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому +5

      Correct 💯💯💯💯💯

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 роки тому +5

      രാജീവൻ പറയും കാരണം. മുക്കാൽ മീഡിയയിൽ നിക്കുമ്പോൾ ഹിന്ദുക്കളെ അധിക്ഷേപിച്ചാലേ കഞ്ഞികുടിച്ചുപോകാൻ പറ്റൂ. ഇവർ ഇതുവരെ മുസ്ലിം മതത്തെ നിരന്തരം കുറ്റം പറഞ്ഞത് കേട്ടിട്ടുണ്ടോ... രാജീവാ ആണും പെണും കെട്ടു ജീവിക്കുന്നതിലും നല്ലത് പോയി ചത്തൂടെ.. വേറെ ഏതെങ്കിലും ചാനൽ ഇത്രയും വർഗീയത പറയുന്നുണ്ടോ.. നിരന്തരം ഹിന്ദുക്കളെ അധിക്ഷേപിച്ചു ചാനൽ റേറ്റിങ് കൂട്ടുക. എടാ അജിംഷേ ലോകത്തിലെ ഏറ്റവും വലിയതീവ്രാവദികൾ നിന്നെ പോലുള്ള മുസ്ലീമാണ്. ഹിധുക്കൾ അമ്പലത്തിൽ പോയിപോലും പോയില്ല പോലും. അത് ഇവിടെ ചർച്ച ചെയ്യണ്ട ആവശ്യം എന്താണ്..

    • @saleemkps3080
      @saleemkps3080 2 роки тому +22

      @@SureshKumar-dn6ww വിവരമില്ലാത്ത ഹിന്ദു എന്നത് ഉണ്ട് എന്ന് rss ആണ് പറയുന്നത് സുരേഷേ.അതിന് ഇവരെ ചീത്ത പറഞ്ഞിട്ടെന്താ ?

    • @romythomas7621
      @romythomas7621 2 роки тому +20

      @@SureshKumar-dn6ww അരല്പം ചാണകം തിന്നാലോ.... അല്ലെങ്കിൽ വേണ്ട... അല്പം ഗോമൂത്രം കുടിച്ചിട്ടാവാം....

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому +1

      @@romythomas7621 നിന്റെ തള്ള യുടെ കൂതിയില് ഒഴിച്ചു കൊടു സുഡാപ്പി 🤣

  • @kichu398
    @kichu398 2 роки тому +32

    ആർഎസ്എസ്, സംഘികൾ ഇല്ലാത്ത ഇന്ത്യ അതാകും നമ്മുടെ ഇന്ത്യ. അതാകണം നമ്മുടെ ഇന്ത്യ. എന്നാലേ ഗാന്ധിജിയുടെ ആത്മാവിന് ശാന്തി കിട്ടൂ..!!

    • @vineethmkd1569
      @vineethmkd1569 2 роки тому

      മതമില്ലാത്ത ഇന്ത്യ അതിനാണ് പ്രേക്നിക്കേണ്ടത്...

    • @VIRALPARTS
      @VIRALPARTS 10 місяців тому +1

      When Rss leaves Hindu falls.....ariv ellatha krym parajaruth

    • @AjiMV-ls5ez
      @AjiMV-ls5ez 11 днів тому

      Podathayoli

  • @forca_Portugal
    @forca_Portugal 2 роки тому +2

    ശെരി എന്നല്ലേ കാണിച്ചു തരാം അധികം താമസിക്കില്ല ജയ് ശ്രീ രാമ 🕉️🙏🏻🚩

  • @vlog_1477
    @vlog_1477 2 роки тому +18

    Aaru endhokke paranjalum ... iam a hindhu🧡...hindhustani....🇮🇳

    • @kichuarjun6582
      @kichuarjun6582 2 роки тому

      Hindutva is a practice those who practices they know the worthiness..korachu booksindey peru mathram padichoondu oral hindu avunilla..

  • @shamhassan6118
    @shamhassan6118 2 роки тому +6

    ആരെയും ദ്രോഹിക്കാത്ത എന്ത് ആചാരവും നല്ലതാണ്.

  • @basheerpoiloor7834
    @basheerpoiloor7834 2 роки тому +16

    രാജീവേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഈ നാട്ടിൽ ഏത് മതത്തിലും വിശ്വസിക്കാം ഇതൊരു ജനാധിപത്യ രാഷ്ട്രമാണ് എല്ലാവർക്കു അവർക്ക് ഇഷ്ടപ്പെടുന്ന മതങ്ങളിൽ വിശ്വസിക്കാം

    • @abhilashcheraramma7771
      @abhilashcheraramma7771 2 роки тому +1

      രാജ്യത്തിന്റെ മൂന്നിലൊന്ന് കൊണ്ടുപോയി എന്നിട്ടും ഗീർവാണത്തിനൊരു കുറവില്ല 😏😏😏

    • @mohammedshafirasheed4100
      @mohammedshafirasheed4100 2 роки тому +1

      @@abhilashcheraramma7771 ulup indo ninakk

  • @abduraheem6605
    @abduraheem6605 2 роки тому +23

    നാഗ്പൂരിലെ നിക്കർ വാലയുടെ അടുക്കളയിൽ നിന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് പേര് കൊണ്ട് വിഭജിക്കാൻ നമ്മൾ ആയിരം വട്ടം മുസൽമാൻ മുസ്ലിം അഭിമാനം ഞാൻ മുസ്ലിമായി ജനിച്ചതിൽ നാഥനോട് ഒരായിരം സു തു തി

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 роки тому +5

      Dessert follower

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 роки тому +4

      മുസ്ലിം ആയി ആരും ജനിക്കുന്നില്ല, മനുഷ്യനായി ജനിച്ചു

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 роки тому +4

      @@shebin2661 image haram social media haram in Islam why used UA-cam social media its haram in Islam

    • @abdulrahimanekme9720
      @abdulrahimanekme9720 2 роки тому

      @@jithesh.pparambantavida3071 മനുഷ്യനായി ജനിക്കുന്നില്ല ശിശുവായി ജനിക്കുന്നു പലഘട്ടങ്ങളായി വളർന്ന് പരിണമിച്ച് ഒരുമനുഷ്യനായി പിന്നീട് മനുഷ്യനാകുന്നു

    • @abdulrahimanekme9720
      @abdulrahimanekme9720 2 роки тому

      @@ARVINDYADAV-cu9sd നീയാണോ ഹറാം ഹലാൽ ഒക്കെ തീരുമാനിക്കുന്നത് സ്വന്തം ജാതിയിലെ ഹറാമും ഹലാലും തിരിച്ചറിയാത്തവൻ ഹലാൽ ഹറാം എന്നാൽ അനുവദനീയം നിഷിദ്ധം എന്നാണർത്ഥം അല്ലാതെ വലിയൊരു ഹിമാലയം പോലെ അത്രയൊന്നും അല്ല സംഘികൾക്ക് എന്തെങ്കിലും കിട്ടിയാൽ ഒരു അർത്ഥവും അറിയാതെ അതെന്താണെന്ന് പോലുമറിയാതെ അതിന്മേൽകുറെകൊ ടിപ്പും തൂവലും വെച്ചോട്ടിച്ച് വലിയൊരു കാര്യ ആണെന്ന് പാമരൻ മാരിൽ സംശയം ജനിപ്പിക്കും വിധം നുണ പ്രചരണം പറഞ്ഞുപരത്തി നടക്കുന്നു യാതൊരു കാര്യവുമില്ല ആദ്യം സ്വയം കുളിച്ചു വൃത്തി ആകാൻ നോക്ക് എന്നിട്ട് മറ്റുള്ളവർ കുളിച്ചോ കുളിച്ചില്ലേ എന്ന് തിരയുന്നതാവും നല്ലത് സ്വന്തത്തിലെ തന്നെ ജാതി വ്യത്യാസങ്ങൾ ഉച്ചനീചത്വവും ധാരാളം ഉള്ളപ്പോൾ മറ്റുള്ള ജാതി മതങ്ങളിലെ കുറ്റവും കുറവും തിരഞ്ഞുനടക്കുന്നതി ൽവല്ല അർത്ഥവുമുണ്ടോ മന്ത് കാല് ചാര കുഴിയിൽ പൂഴ്ത്തിവെച്ച് വഴിയിൽ പോകുന്നവനെ നോക്കി മന്താ മന്താ എന്ന് കൂ കൂകി കൂവി വിളി വിളിച്ചു കൊണ്ടേയിരിക്കുക അത് എല്ലാവർക്കും ചേരുന്നതല്ലെങ്കിലും ചേരുന്നവർക്ക് വിളിക്കാമല്ലോ അതിൽ ആർക്കുചേതം ആരും ബുദ്ധിയുള്ളവരാരും അങ്ങോട്ട് ശ്രദ്ധിക്കു കുക പോലുമില്ല ശ്രദ്ധിക്കുകയോ ചെ പറഞ്ഞു നടക്കുന്നതിൽ അർത്ഥം ഇല്ലാ എന്ന് ചിന്തിക്കുന്നവർക്ക് അത്രമേ എഴുത്തുകൊണ്ട് ഫലം ചെയ്യുകയുള്ളൂ ജാതിയിലെ നിഷിദ്ധവും അനുവദനീയവും അതായത് ഹറാം ഹലാൽ എന്ന് പറയുന്ന അത് സ്വന്തം മതത്തിൽ ആദ്യം ശരിയാക്കാൻ ശ്രമിക്കുക നായാടി മുതൽ നമ്പൂതിരി വരെ തമ്മിൽ കല്യാണം കഴിച്ചു തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഒഴിവാക്കി ജീവിക്കുവാൻ കഴിയുമോ അവനവൻറെ ഭാഗം ശരിയാക്കിയിട്ട് മറ്റുള്ളവരുടെ ഭാഗം നോക്കുക എന്നും അരവിന്ദ് ആയി നിൽക്കുന്നതിനേക്കാൾ നല്ലത് ഒരു മുഴു വിന്ദ് എങ്കിലും ആവാൻ ശ്രമിക്കുക4

  • @shajigv14
    @shajigv14 2 роки тому +32

    വിവരം ലവലേശം ഇല്ലാത്ത മോഹൻട്രൗസർ പാണ്ഡി

  • @shajisebastian43
    @shajisebastian43 Рік тому +1

    🇮🇳 India is Hindustan. We should respect Hindu thoughts.

  • @sal-cx8bc
    @sal-cx8bc 2 роки тому +16

    Super discussion ..well done Smrithi, Rajeev and Ajims 👌👌👌

  • @shafiabdulrahim5904
    @shafiabdulrahim5904 2 роки тому +9

    മതങ്ങൾ, ജാതികൾ, പലതരം സംസ്കാരങ്ങൾ, വിവിധ തരം ഭാഷകൾ, ആചാരങ്ങൾ, വേഷങ്ങൾ, പലതരം ഭക്ഷണങ്ങൾ, വിവിധതരം ആഘോഷങ്ങൾ............. ഇതാണ് ഇന്ത്യയെന്ന മഹാരാജ്യത്തെ ആത്മാവ്.

  • @AbdulKareem-bl2ms
    @AbdulKareem-bl2ms 2 роки тому +52

    ഹിന്ദുക്കളെ കുറിച് അഭിമാനം കൊള്ളുന്ന സംഗുപരിവാറുകൾ അവരുടെ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ടു പ്രവർത്തിച്ചിരുന്നെങ്കിൽ ഈ നാട് എത്ര നന്നായേനെ. നോർത്ത് ഇന്ത്യയിൽ ബി. ജെ. പി യുടെ ദുർഭരണം കൊണ്ടു ഏറ്റവും ദുരിതമനുഭവിയ്ക്കുന്നത് അവിടത്തെ ഹിന്ദുക്കൾ തന്നെയാണ് അവരുടെ വിവരമില്ലായ്മ ചൂഷണം ചെയ്തു വീണ്ടും ഈ വർഗ്ഗീയ കോമരങ്ങൾ തന്നെ അധികാരത്തിൽ varum

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому +2

      നീ നിന്റെ ഭാര്യ യെ കറുത്ത ചാക്കിൽ നിന്നു ആദ്യം ഇറക്ക് വിവരം ഇല്ലാത്ത കമ്മി 🤣

    • @anshooopanayi2347
      @anshooopanayi2347 2 роки тому +1

      എടാ പോത്തേ ബിജെപി ക്കു എന്നാണ് അധികാരം കിട്ടിയത് പത്തെഴുപത് വർഷം വർഷം ഭരിച്ച കോൺഗ്രസിനെ നീ കാണുന്നില്ലേ "'!!

  • @dreams808
    @dreams808 2 роки тому +10

    ഒരു മാലയിലെ മുത്തുകൾ ആണ്‌ നമ്മൾ .

  • @jwadm3719
    @jwadm3719 2 роки тому +28

    ഹിന്ദു ഒരു മതമല്ല അനേഗം സംസ്ക്കാരമാണ്

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 роки тому +2

      അപ്പോൾ ശിവൻ, അയ്യപ്പൻ ആരാണ്....?

  • @ajsalaju8827
    @ajsalaju8827 2 роки тому +23

    Rajeevettan sarcasm King 😂🔥

  • @rojasmgeorge535
    @rojasmgeorge535 2 роки тому +19

    എല്ലാം നല്ലത്.. എല്ലാ മതങ്ങളിലും ദൈവീക് ചെയ്താന്ന്യം ഉണ്ട്.. അങ്ങനെ വിവക്ഷിക്കാൻ ശ്രമിക്കാം 👍👍👍

  • @kod23-b9i
    @kod23-b9i 2 роки тому +14

    നല്ല നിരീക്ഷണം നടത്തുന്ന പരിപാടിക്ക് എല്ലാ ആശംസകൾ

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 2 роки тому +40

    അജിമസ് ന്റെ ഹിന്ദുമത വിശകലനം 👍🏽

    • @KiranKumar-mk4jt
      @KiranKumar-mk4jt 2 роки тому +4

      മുപരോട് ഇസ്ലാം പറ്റി വിശകലനം ചൈയ്യിക്കണം

  • @celestinejoseph7440
    @celestinejoseph7440 2 роки тому +11

    Awesome, no word against your conversation. We could learn something about Hinduism and religious Hindu

  • @mithranpalayil999
    @mithranpalayil999 2 роки тому +13

    hate off guys, one of the best program ever.

  • @musthafapkd2906
    @musthafapkd2906 2 роки тому +19

    ഏത് ഗണത്തിൽ പെടുത്തും ആർഎസ്എസിരന???. ഇന്ത്യയെ ഒറ്റുകൊടുത്ത ഒറ്റുകാരൻ ആയിട്ടാണ് ജനങ്ങൾ ആർഎസ്എസിനെ പെടുത്തുക

    • @anttiichrist
      @anttiichrist 2 роки тому

      Pravachakantandi

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      നീ പാകിസ്ഥാൻ ഒറ്റു കൊടുക്കുന്ന സുഡാപ്പി അല്ലെ

  • @rasheedra3702
    @rasheedra3702 2 роки тому +1

    Wooooooow..... 💪🏻 മൂന്ന് പെര് സൂപ്പർ.. പ്ലീസ് തുടരുക.... 👍👌

  • @Aarav8565
    @Aarav8565 2 роки тому +10

    Out of focus 🔥🔥🔥

  • @anversadeth5352
    @anversadeth5352 2 роки тому +7

    ഗൾഫിൽ പോയാൽ എല്ലാവരും ഹിന്ദി ആണ്.. ഇന്ത്യൻ എന്ന അർത്ഥത്തിൽ അറബികൾ നൽകുന്ന പേരാണ്..

  • @malluarjun9927
    @malluarjun9927 2 роки тому +13

    കൃസംഗികളെ ഇതിൽ ഏത് ഹിന്ദുവിൽ ഉൾപ്പെടുത്തും

    • @saleemkps3080
      @saleemkps3080 2 роки тому

      മതമുണ്ട്, ദൈവ വിശ്വാസമുണ്ട്. വർഗ്ഗീയത ഇല്ല.അതാണ് കാരണം അർജുൻ

    • @malluarjun9927
      @malluarjun9927 2 роки тому

      @ambro trolls 😁😁😁😁😁👍

    • @saleemkps3080
      @saleemkps3080 2 роки тому

      @ambro trolls പക്ഷെ അവസാനത്തെത് അല്പം കടന്നുപോയോ.ജൈ എന്ന് മതിയായിരുന്നു

  • @hello99473
    @hello99473 2 роки тому +8

    Media one team... ങ്ങൾ എല്ലാരും പൊളിയാണ് ട്ടോ.. ✌️✌️✌️✌️✌️✌️🎉🎉🎉🎉🎉👍👍👍

  • @spider492
    @spider492 2 роки тому +8

    എന്തായാലും ഹിന്ദു ആയിട്ടെങ്കിലും rss എല്ലാവരെയും അംഗീകരിക്കാൻ തീരുമാനിച്ചതിൽ സന്തോഷം.

  • @saeedmuhamed5166
    @saeedmuhamed5166 2 роки тому +1

    Very Very informative

  • @haneefakunnath9233
    @haneefakunnath9233 2 роки тому +9

    സത്യസന്ധർ ആയിട്ടുള്ള 3 പ്രഗൽഭ മാധ്യമപ്രവർത്തകർ 🌷🌷🌷

  • @syammohan6157
    @syammohan6157 2 роки тому +2

    ഹിന്ദുത്വം ഒരു ജീവിത രീതിയാണ് ജീവിത ചര്യ ആണ് ഈ ലോകത്തെ നിലനിർത്തി പോരുന്ന ശക്തി ആണ്, ലോകാസമസ്ത സുഖിനോ ഭവന്തു എന്നതാണ് അതിന്റെ ആപ്ത വാക്യം

  • @Joney838
    @Joney838 2 роки тому +5

    ഹിന്ദു നല്ലതാണ് പക്ഷേ ഹിന്ദത്വ ഭീകരത ഗുണ൦ ചെയ്യില്ല
    ഹിന്ദുദ്വ വാദ൦ സമാധാന൦ തകരു൦ ലോകാവസാന൦ വരേ തമ്മിലടി തുടരാനേ ഹിന്ദുത്വ വാദ൦

  • @manoharanv2854
    @manoharanv2854 2 роки тому

    അത് വളരെ ശരി ഉദാഹരണം നിങ്ങൾ തന്നെ

  • @iqbalthayattil2914
    @iqbalthayattil2914 2 роки тому +10

    Super team

  • @aykumara77
    @aykumara77 2 роки тому +1

    ഭാഗവത് അയാളുടെ അഭിപ്രായം പറഞു. ഇവര് ഇവരുടെതായ അഭിപ്രായം പറഞു. രണ്ട് കൂട്ടര്ക്കും അവരവരുടെ ഉദ്ദേശമുണ്ട്.

  • @afsalafsu3173
    @afsalafsu3173 2 роки тому +10

    ദ്രാവിഡമതവും ആര്യമതവും കൂടിചേർത്തതാണ് ഹിന്ദുമതം
    Geographically എല്ലാവരും ഹിന്ദുക്കളാണ്

    • @blacklister4567
      @blacklister4567 2 роки тому

      😳

    • @mahamoodvc8439
      @mahamoodvc8439 2 роки тому +2

      ദ്രാവിഡർ ഇവിടെ ആദ്യം കുടി
      യേറിയവർ പിന്നീട് ആര്യന്മാർ
      അതിലും മുന്നേ ആദിപിതാവ്
      ആദം നബി ശ്രീലങ്ക വഴി
      ഇന്ത്യയിൽ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +1

      ​@@mahamoodvc8439 🤣🤣🤣🤣🚽🚽🚽

  • @abdullaabdulla4768
    @abdullaabdulla4768 2 роки тому +14

    ആ കാക്കി ടൗസർ ന് ഇപ്പോൾ ഒരു റോളും ഇല്ല എന്തെങ്കിലും പറഞ് പേര് എടുക്കുക

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      എന്നിട്ട് ആണോ കോയെ ഇൻഡ്യ ബിജെപി ഭരിക്കുന്നത്

    • @abdullaabdulla4768
      @abdullaabdulla4768 2 роки тому +2

      @@radhakrishnanr8579 സങ്കി ഇന്ത്യ എന്ന് എഴുതാൻ പടിക്ക്

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 роки тому +1

      ഇറ്റലിയിൽ മുസ്സോയുടെ ഫാഷിസ്റ് പാർട്ടി കണ്ട് ഉണ്ടാക്കിയതല്ലേ

  • @rohithdon
    @rohithdon 2 роки тому +1

    ഒരു മുസ്ലിം മത വിശ്വാസിയും രണ്ടു ഹിന്ദു വിരുദ്ധ കമ്മ്യൂണിസ്റ്റുകളും.

  • @neenapratap2827
    @neenapratap2827 2 роки тому +19

    Ajims is 100%correct abt.the so called Hinduisam.
    Sanathana Dharmam ..athanu Hinduism.sanathanam means eternal..Hindukkalkku ambalathil poganam ennu oru nirbandhavum illa.veedu thanne ambalam aanu.ambalathil poyale eeswarane kaanan pattu enniilla.sarvam niranjirikkunna eeswarane ellayidathum kaanunnathum..hrudayathil irikkunna eeswarane manasil kanan ennulla poorna arivullavan ambalathil pookeanda.veedum,manasum ambalam aagunnu.

  • @kabeermankada3243
    @kabeermankada3243 2 роки тому

    ഇവനെയൊക്കെ മനുഷ്യനായി കാണാൻ പറ്റുകയില്ല കാരണം നല്ല ഹിന്ദുക്കൾ വേറെയുണ്ട് അവരാണ് മനുഷ്യൻ

  • @kod23-b9i
    @kod23-b9i 2 роки тому +12

    മിതത്തത്തോടെ നടത്തുന്ന അഭിപ്രായം, ജാഡയില്ലാത്ത പ്രോഗ്രാം

  • @kayankayan5335
    @kayankayan5335 2 роки тому +4

    എന്താണ് impresion very nice program

  • @sufiyantp8108
    @sufiyantp8108 2 роки тому +9

    രാജീവ്, അജിംസ് ,സ്മൃതി , നിഷാദ് നാലുപേരും സൂപ്പർ ........
    നിങ്ങൾ നാലുപേരും തുടരുക അതിൽ സ്മൃതി യും നിഷാദും ആങ്കർ ......
    അജിംസും രാജീവും വിഷയം അവതരിപ്പിക്കുക

  • @majeedkvkannorintakhadal1919
    @majeedkvkannorintakhadal1919 2 роки тому +21

    ഹിന്ദു രാഷ്ട്രമാണ് അവരുടെ ഉദ്ദേശം
    പക്ഷേങ്കിൽ അവർ ഹിന്ദുവിലും ബിന്നതാ ഉണ്ടാകും കാലം കാത്തിരുന്ന് കാണാം

    • @ajoos6435
      @ajoos6435 2 роки тому +3

      അതൊക്കെ അനുഭവിക്കട്ടെ 😊 എന്നാലും പഠിക്കില്ല

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      എന്തായാലും ചുടാപ്പി രാഷ്ട്രം ഒരിക്കലും ഉണ്ടാവില്ല

    • @cgengin6864
      @cgengin6864 2 роки тому

      @@radhakrishnanr8579 നീ പേടിക്കണ്ട ഇന്ത്യ ഒരു സുടാപ്പി രാഷ്ട്രവും ഹിന്ദു രാഷ്ട്രവും ഒരു മതത്തിന്റെയും രാഷ്ട്രംവും അവൂല ഇത് ജനാധിപത്യ രാജ്യമായി തുടരും പേടിക്കണ്ടട്ടോ

  • @manafmetropalace6770
    @manafmetropalace6770 2 роки тому +7

    മതേതര ഇന്ത്യൻ ജനതയ്ക്ക് അനുയോജ്യമായ നല്ല ആരോഗ്യപരമായ സംവാദം. 👍👏👏

  • @HARIPRASAD-vf3ys
    @HARIPRASAD-vf3ys 2 роки тому

    ഹിന്ദുത്വം ഒരു സംസ്ക്കാരമാണ്

  • @almightyalmighty
    @almightyalmighty 2 роки тому +5

    Modi is OBC.
    President is Dalit.
    Both RSS 🤣

  • @mtismayil
    @mtismayil 2 роки тому +2

    Fantastic discussion

  • @MohammedAslam-dq1ts
    @MohammedAslam-dq1ts 2 роки тому +4

    താമഴി നാട്ടിൽ എത്ര ജാതി . എത്ര മാതം . എല്ലാവരു. സന്തോഷത്തോടൊ ജീവിക്കുന്നു.

    • @sajeevks5190
      @sajeevks5190 2 роки тому

      ഹ best .... തമിഴ്നാട്ടിൽ മതപ്രേശ്നത്തെക്കാൾ ക ജാതി വെറി ആണ് കൂടുതൽ. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ അതൃകണ്ട് ജാതി വെറി ഇല്ല

  • @moideensha6311
    @moideensha6311 2 роки тому

    വളരെ നല്ല നിരീക്ഷണം. 👍👍

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +63

    അപ്പൊ ഇനി എല്ലാവർക്കും എല്ലാ ക്ഷേത്രങ്ങളിലും പോകാം അല്ലേ കാരണം എല്ലാവരും ഹിന്ദുക്കളല്ലേ!!!!!
    വിഡ്ഢികള്‍ പലതും പറയും വിവരം ഉള്ള ഞങ്ങള്‍ അത് കേള്‍ക്കാതെ ഇരിക്കുക

    • @adithyavarma4497
      @adithyavarma4497 2 роки тому +2

      വിഡ്ഢി അന്റ വാപ്പ നീ ആദ്യം നിന്റെ പള്ളിൽ പെണ്ണുങ്ങളെ കേറ്റ്‌ എന്നിട്ട് ഹിന്ദുക്കളെ തൂക്കാൻ വാ

    • @suhailbasha1796
      @suhailbasha1796 2 роки тому

      @@adithyavarma4497 mujahidh palligalil sthreegale praveshikunnu

    • @adithyavarma4497
      @adithyavarma4497 2 роки тому

      @@suhailbasha1796 അയിന്

    • @rayeesnallakkandy9025
      @rayeesnallakkandy9025 2 роки тому +2

      @@suhailbasha1796 പശുവിനെ അമ്മയും കാളയെ അച്ചനായും കാണുന്ന പമ്പര വിഡ്ഢികള്‍ക്ക് മറുപടി കൊടുക്കരുത് സുഹൈൽ

    • @explore4988
      @explore4988 2 роки тому +1

      പശു അമ്മ അച്ഛൻ കള മാമൻ പോത്ത് അമ്മായിമ്മ എരുമ ഇതൊക്കെ ഒരു സങ്കി കുടുംബം

  • @ismailabdulla8943
    @ismailabdulla8943 2 роки тому +3

    ഹിന്ദു വിഭജനം RSS അജണ്ടയിൽ ഉള്ളതാണ് മുസ്ലിം ക്രിസ്ത്യൻ next ഹിന്ദു വിഭജനം ആണ് അടുത്തത്.

  • @manu-dk6dv
    @manu-dk6dv 2 роки тому +3

    ഇതുപോലെ 10 വർഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യം ആക്കും എന്ന് പറഞ്ഞ മുജാഹിദ് ബാലുശേരി യെ പറ്റിയും കൂടി ഒരു വീഡിയോ ചെയ്യുമോ

    • @kichuarjun6582
      @kichuarjun6582 2 роки тому

      Pattilla bro ..because they need viewers subscriptions..Hindusiney patti enthu paranjalum Hindus mind cheyyilla ennu ee channel nadathunna aalukalkennalla oru vidham Ella malayalikalkum ariyaam..so korachu polish cheythu athikam sensitive allatha reethiyil onnu koodey hinduthvathey apamanikunna puthiya reethi athrenney ulloo..ivdey vere enthellam karyangal charcha cheeyanund..

    • @Reus...
      @Reus... 2 роки тому

      നടക്കുന്ന കാര്യം വല്ലതും പറയ്

  • @chabdulbasheer2722
    @chabdulbasheer2722 2 роки тому

    Out of focus..The matter and presentations are very good . Really debate going without boring and totally worth to watch..

  • @rojasmgeorge535
    @rojasmgeorge535 2 роки тому +12

    ഒരു നല്ല മനുഷ്യൻ ഒരു മതത്തിലും വിശ്വസിക്കണം എന്ന് നിർബന്ധം ഇല്ല 🥰😆🥰🥰✨️😪⚡️⚡️⚡️

  • @ashrafashru2472
    @ashrafashru2472 2 роки тому +1

    നുമ്മ ഇന്ത്യ
    💪💪💪💪🇮🇳🇮🇳🇮🇳

  • @Sahlanasrinefathimanoora
    @Sahlanasrinefathimanoora 2 роки тому +6

    ഇവരാദ്യം ചെയ്യേണ്ടത് ഹിന്ദു മതത്തിലെ അനീതിക്കെതിരെ പൊരുതുകയും അവരിലെ ജാതി /ഉപജാതി /തൊട്ട് കൂടാഴ്മ എന്നിവാക്കെതിരിൽ വിവേഗത്തോടെ പ്രവർത്തിക്കയും ചെയ്യണം

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +1

    ഞാൻ അഭിമാനിയായ ഒരു ഹിന്ദുവാണ് RSS ചേട്ടാ. എന്നെ അഭിമാനിയായ ഒരു മനുഷ്യൻ ആക്കി തരാമോ RSS ചേട്ടന്മാരെ? BLT എന്ന കോഴ്സ് ( Boot Licking Technology) ഞാൻ എളുപ്പം പാസായി കൊള്ളാവേ... 2024 മുതൽ തകരാൻ തുടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ നമ്മൾ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല... അവന്മാരോട് പോയി ചാകാൻ പറ! സംഘപരിവാർ കാരോട്

  • @hajarafinu9957
    @hajarafinu9957 2 роки тому +9

    അയാൾക് zero വില കല്പിച്ചാൽ ഒരു പ്രശ്നവും ഇന്ത്യയിൽ ഉണ്ടാവില്ല 😂

  • @മമ്മദോളി
    @മമ്മദോളി 2 роки тому +1

    RSS 💪🚩🚩🚩🔥🔥🔥🔥🔥

  • @Miscxpres
    @Miscxpres 2 роки тому +15

    നാളെ മുതൽ ശാഖ കേന്ദ്രികരിച്ചു അമേരിക്കയെ ബോയ്‌കോട്ട് ചെയ്യുന്നു ..എല്ലാവരും സഹകരിക്കുക..വേണ്ടി വന്നാൽ അമേരിക്കയെ ആക്രമിക്കാൻ ശാഖ സൈന്യം ട്രൗസറിട്ടു തയ്യാറായിരിക്കുന്നു

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      നീ ആദ്യം നിന്റെ തള്ള യെ കറുത്ത ചാക്കിൽ നിന്നു വേളയിൽ ഇറക്ക് 🤣🤣🤣🤣

  • @pvagencies7958
    @pvagencies7958 2 роки тому

    സെമിറ്റിക്ക് മതത്തിന്റെ മടിയിൽ കിടന്ന് ഹിന്ദുധർമ്മത്തിന്റെ സമഗ്രതയും വിശാലതയും പറഞ്ഞ ശ്രീ അജിംസിന് നല്ല നമസ്കാരം. ഏതെങ്കിലും ഒരു നിർവ്വചനത്തിൽ ഒതുക്കാൻ പറ്റാത്ത സങ്കീർണ്ണമെന്നു തോന്നിക്കുന്ന കഠിനവും ലളിതവുമായ ജീവിത രീതി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളതാണ്. ലളിതമായി പറഞ്ഞാൽ നാട്ടിൽ പുറത്ത് കാണുന്ന ഒറ്റയടി പാത പോലെ . അത് ആരെങ്കിലും ഉണ്ടാക്കിയതാണൊ , അല്ല അത് ഉണ്ടായതാണ്, അതിന്റെ പ്രത്യേകത അതിന് ഒരു ലക്ഷ്യസ്ഥാനം ഉണ്ട് എന്നുള്ളതാണ്. നിങ്ങളിൽ മൂന്നുപേരും സ്വാഭിമാനിയല്ലാത്ത ഹിന്ദുവാണ് എന്നു ചുരുക്കം, മറ്റു മൂന്നു തരത്തിൽ പെടുത്താവുന്ന ഹിന്ദുവാണ്

  • @happykids1451
    @happykids1451 2 роки тому +10

    സ്മൃതി 😍😍

  • @ebuqble33
    @ebuqble33 2 роки тому +1

    So can we visit temple and donate ?

  • @samarsamar8630
    @samarsamar8630 2 роки тому +8

    ഒരിക്കലും അനുവദനീയമല്ലാത്ത
    ഒരു തരം പരിഹാസ ഫീൽ പ്രകടമാകുന്നു...
    Discussion ൽ കുടുതൽ
    ജാഗ്രത പുലർത്തുക
    ഇത്തരം വിഷയങ്ങൾ
    ശരിയായ രീതിയിൽ
    അവതരിപ്പിച്ചില്ലെങ്കിൽ
    വിപരീത ഫലങ്ങളുണ്ടാകും

  • @Hamsar.H
    @Hamsar.H 2 роки тому

    അധികാരം പിടിക്കാനും അത് നിലനിർത്താനും ഈ വർഗീയതയും ചേരിതിരുവും കളിക്കുന്നവർ ഈ നാടിന്റെ പ്രശ്നങ്ങൾ കാണുന്നില്ല. അവരീനാടിനെ ചാധുർ വർണ്യ ത്തിലേക്ക് നയിക്കുന്നു. വിവരമില്ലാത്തവർ പരസ്പ്പരം തമ്മിലടിക്കുന്നു. തമ്മിലടിപ്പിക്കുന്നു. വിവേകമുള്ളവർ ഇതിനെ ചെറുക്കാൻ മുന്നിട്ടിറങ്ങുക ജയ് ഹിന്ദ്.

  • @happys13-e2x
    @happys13-e2x 2 роки тому +8

    Rajeevetan poliii👌 ajims well said smrithi also👍👍

  • @fftyfg7144
    @fftyfg7144 2 роки тому

    ഹൈന്ദവരീതി തുറന്ന അഭിപ്രായ സ്വാതന്ത്ര്യമുള്ള താർകികതയുള്ള ഭൂമിശാസ്ത്രആധിഷ്ഠിതമായ പ്രകൃതിയരാധന നടത്തിപ്പോരുന്ന ഒന്നാണ്. റെജിമെന്റാലിസം ഇതിന ന്ന്യമാണ് . നാനാജാതികൾക്ക് parassatham ദൈവങ്ങളും ആചാരങ്ങളുമാണ്. സൈനിക രീതികളോട് തീരെ താല്പര്യമില്ലാത്തവരാണ് 95%ഹിന്ദുക്കളും.ഒരു തർക്കവും അധികകാലം നീട്ടികൊണ്ട് പോകാനാഗ്രഹിക്കാത്തവരാണ് ഇവർ. വ്യക്‌യധിഷ്ഠിതമായ സ്വാതന്ത്രമായ ആരാധനയിൽ മാത്രമാണ് ഹിന്ദുവിന്റെ സമാശ്വാസം. മനുഷ്യ പ്രേരിതമായ രാഷ്ട്രീയആധികാരം അവരുടെ മതവീക്ഷണത്തിൽ അത്രയ്ക്കൊന്നും സ്വാധീനം ചെലുത്തില്ല. പറയണിയായി വളർത്തിയെടുക്കാൻ പറ്റിയതല്ല ഹിന്ദുവിന്റെ philosophy of detachment. ബാഹ്യവ്യാപാരങ്ങളെ ഒഴിവാക്കി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു സ്ഥിതപ്രാജ്നത് കൈവരിച്ചു സച്ചിദാനന്ദം കൈവരിക്കുമ്പോൾ ആണ്‌ അവനു സായുജ്യം കിട്ടുക. കുടുംബത്തിലുപരി,(ഒന്നിച്ചുള്ള /കൂട്ടായുള്ള )ഒരു സ്ഥാപനവും അവന്റെ ജീവിതത്തിൽ പ്രധാനമല്ല. അലസമായ/ഉദാസീനങ്ങളായ ശീലങ്ങൾ ആണ്‌ കൂടുതലും.

  • @rr7631
    @rr7631 2 роки тому +6

    സൗദിയിൽ
    മതേതരം കൊണ്ടു വരാൻ എന്തേ ആരും ശ്രമിക്കത്തത്ത്.

    • @sainudeenkoya49
      @sainudeenkoya49 2 роки тому +2

      ആ ജനതയ്ക്ക് അത് വേണ്ടാത്തതു കൊണ്ട്.

    • @saleemkps3080
      @saleemkps3080 2 роки тому +1

      അതിന് ആദ്യം ജനാധിപത്യം ഉണ്ടാകണം.

    • @jineshdamodharan6729
      @jineshdamodharan6729 Рік тому

      Janathipathyathil booripakshathine
      ellavarum anusarichu jeevikanam

  • @jabirusmanabdulla2020
    @jabirusmanabdulla2020 2 роки тому +1

    ഹിന്ദു ഒരു മതമല്ല, സംസ്കാരമാണ്

  • @shfxls
    @shfxls 2 роки тому +3

    RSS പ്രവര്ത്തകര് ഭൂരിപക്ഷവും ദൈവവിശ്വാസികളല്ല എന്ന നിരീക്ഷണം എൻ്റെ അനുഭവത്തിൽ ശരിയാണ്. അതിലെ ബുദ്ധി ജീവികൾ പൈശാചിക മനോഭാവ മുള്ള തന്തശാലികളാണ്. ഉദാഹരണം രാഹു* ഈ*. ഇത്തരം ക്ഷുദ്ര മനസ്സുകളെ എക്സ്പോസ് ചെയ്യുന്ന നിരവധി ഭാഷണങ്ങൾ വിശുദ്ധ ഖുർആനിൽ ഉണ്ട്. അത് മനസ്സിലാക്കാതെ RSS നെ ബൗദ്ധികമായി നേരിടുന്നതിന് പകരം അവരുമായി ശാക്തിക സമരങ്ങളിൽ മാത്രം ഒതുങ്ങിപോയതാണ് മുസ്‌ലിംകൾക്ക് മേൽ അവർക്ക് അധീശത്വം സ്ഥാപിക്കാൻ സാധിച്ചത്.

  • @asalamsulaiman7777
    @asalamsulaiman7777 Рік тому

    ഇതിൽ നാലാമത്തെയാണ് ആർഎസ്എസ് ബിജെപി ഹിന്ദു വിവരംകെട്ട ഹിന്ദു ഉയർന്ന ജാതി ഹിന്ദു അത് നമുക്ക് ഇന്ത്യയിൽ വേണ്ട 0:53

  • @mishthosh
    @mishthosh 2 роки тому +9

    Rajeev....couldn't stop laughing at the way you asked the question..."what kind of Hindu am I"...and thatz the questionmost of us will be asking...and then the last comment....where will the RSS place our HM...😂😂😂..and Ajism....you rock as always...Smriti, one observation..try not to interrupt when someone is speaking....do not turn this to 9.00pm debate

  • @najeelas66
    @najeelas66 2 роки тому

    കുറേ കഴിഞ്ഞ് ഇവർ ഹിന്ദുക്കളോട് പറയും *"ഹിന്ദുക്കൾ ഇല്ലാത്ത രാജ്യ"* മെന്ന് ... അന്നും ഈ മൊയന്തുകൾ കുനിഞ്ഞ് നിൽക്കും *"ഉത്തരവ്"* 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @harshar1534
    @harshar1534 2 роки тому +9

    Muslim channel ആയ Media One ന് എന്തറിയാ൦ Hinduism ത്ത് പറ്റി.

    • @ptr18
      @ptr18 2 роки тому +5

      മീഡിയ one ന് അറിഞ്ഞില്ലെങ്കിലും ഈ പറയുന്ന മൂന്നു പേരും ഹിന്തുക്കളാണ്

    • @ashrafm5564
      @ashrafm5564 2 роки тому +3

      Janam എന്ന ചാണക ചാനെൽ പൊട്ടൻ മാർക് ഇസ്ലാംമിനെ കുറിച് എന്ത് അറിയാം 👺👺👺👺

    • @vijaynath7561
      @vijaynath7561 2 роки тому +1

      @@ashrafm5564 Sebastian pakshe ellam ariyam

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      @@ptr18 മീഡിയ one കാശ് കൊടുത്തു ഇരുത്തിയെക്കുന്നവർ മുസ്ലിമിന് എതിരെ പറയുമോ ശിഖണ്ഡി

  • @aks3491
    @aks3491 2 роки тому

    വേഗം മീഡിയ one തിരിച്ചു വരൂ ഞങ്ങൾ കാത്തു ഇരിക്കുന്നു നിങ്ങളുടെ 3 പേരുടെയും ചർച്ച കേൾക്കാൻ 👍🏻

  • @jkvlogs9980
    @jkvlogs9980 2 роки тому +5

    Finaly great job team media one. It's pleasure to see a lady journalist in your it of focus panel

  • @prasobhpottayath
    @prasobhpottayath 2 роки тому

    രാജീവ് കുറച്ചുകൂടെ "ഇന്ത്യ" യെ മനസിലാക്കാൻ ശ്രമിക്കട്ടെ അല്ലേങ്കില് അതിന് കഴിയട്ടെ. ദേശീയ വിഷയങ്ങൾ അപഗ്രഥിക്കുമ്പോൾ കേരളം എന്നതിലേക്ക് ചുരുക്കി അതിനൊരു വിശദീകരണം കൊണ്ടു വരാൻ ശ്രമിക്കുമ്പോൾ അരോചകമായി തോന്നുന്നു..!!! വിമർശനങ്ങൾ കുറച്ചു കൂടെ പക്വതയോടെയും ആഴത്തിലും ഉള്ളതാക്കാൻ സാധിക്കട്ടെ... സ്‌മൃതി ക്കു പകരം ഒരു സർവേ കല്ല് കൊണ്ടു വച്ചാലും മതിയായിരുന്നു അതിനും പ്രത്യേകിച്ചു അഭിപ്രായമൊന്നും ഉണ്ടാവില്ലലോ...!!!
    അജിംസ് നിങ്ങൾ മുത്താണ്...!!!👌

  • @abhilashcheraramma7771
    @abhilashcheraramma7771 2 роки тому +6

    Rss നെ എതിർത്ത് സ്വയം ഇല്ലാണ്ടായവർ ഒരുപാടുണ്ട് അതിൽ പെട്ടവരുടെ ഗീർവാണം 😂😂😂

    • @avk4419
      @avk4419 2 роки тому

      Nee RSS anel nee ninne thanne nok myre
      Vargeeyathede nyayam pidikkanelum nallath mother fucker pattam kittunnathann

  • @sajithtg8391
    @sajithtg8391 2 роки тому

    Good luck.. You tube channel

  • @iFrame007
    @iFrame007 2 роки тому +5

    വർണ്ണാശ്രമം വിട്ട് കളിയില്ല.. 🤣🤣

  • @fidal462
    @fidal462 2 роки тому +1

    Pwoly Rajiv ettan👍

  • @sreerag3354
    @sreerag3354 2 роки тому +10

    ഇവിടെ അജിംസ് Amit Shah Jain അല്ല വൈശ്യൻ ആണ് എന്ന് പറഞ്ഞു. ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് രണ്ടും ഒന്നിച്ചു പോകുന്നതാണ്. Jains മിക്കവരും കച്ചവടക്കാർ ആണ്. So they are vaishya. Sikh കരിലും ഇത്തരത്തിൽ ഉണ്ട്.

    • @saleemkps3080
      @saleemkps3080 2 роки тому

      oh, thanks fr the information

    • @apadne11
      @apadne11 2 роки тому +1

      താൻ ജൈനനല്ല, വൈഷ്ണവ ഹിന്ദുവാണെന്ന് അമിത് ഷാ തന്നെ 2018 - ൽ പറഞ്ഞിട്ടുണ്ട്.

  • @niceworld691
    @niceworld691 2 роки тому

    സത്യസന്ധമായനിരീക്ഷണങ്ങളിലും വിമർശനങ്ങളിലും നാം ചിരിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളിലും അഹിന്ദുക്കൾ അരക്ഷിതാവസ്ഥയിലാണ്RSS ന്റെ വംശീയ ഉന്മൂലന ഗന്ധം രാജ്യത്ത്നിശബ്ദം അലയടിക്കുകയാണ് 🙏

  • @monk1807
    @monk1807 2 роки тому +4

    അപ്പോൾ ഇനി എല്ലാ ഇന്ത്യക്കാർക്കും അമ്പലങ്ങളിൽ പോവാം.

  • @newway-w1o
    @newway-w1o 2 роки тому +1

    കയ്യിന്മേൽ ചരടും കെട്ടി rss നു വേണ്ടി കുരക്കുന്ന തായ്ന്ന ജാതി സങ്കികളുടെ അവസ്ഥ ഓർത്തു ചിരി വരുന്നു 😄😄😄😄

  • @shajiauto5920
    @shajiauto5920 2 роки тому +7

    ബ്രാഹ്മണരുടെഅമ്പലങ്ങളിൽ കീഴ്ജാതിക്ക് ഇപ്പോഴുംഅകത്ത്അകത്ത് അമ്പലങ്ങളിലുംതൊഴാനും അവരുടെ ഒപ്പം ഭക്ഷണം കഴിക്കാനുംഹിന്ദു ഐക്യം പറയുന്നവർ അനുവദിക്കുന്നില്ല

    • @KiranKumar-mk4jt
      @KiranKumar-mk4jt 2 роки тому

      അവരവരുടെ ഇഷ്ടമല്ലെ സുഹൃത്തേ...

    • @growmoretraders2234
      @growmoretraders2234 2 роки тому +1

      @@KiranKumar-mk4jt ഇത് Democratic ഇന്ത്യ ആണ് സുഹൃത്തെ അല്ലാതെ ancient India അല്ല 😂😂

  • @yazi0072
    @yazi0072 2 роки тому

    ഹിന്ദു സഹോദരൻ, മുസ്ലിം സഹോദരൻ, കൃസ്ത്യൻ സഹോദരൻ എന്നൊക്കെയാണ് ഇപ്പോഴും മനസ് പറയുന്നതെങ്കിൽ അതിലൊരു വർഗീയവാദി ഒളിഞ്ഞിരിക്കുന്നുണ്ട്. നാമെല്ലാം ജനിച്ചത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമുള്ള കമ്പ്യൂട്ടർ പോലെയാണ്. അതിൽ ആപ്ലിക്കേഷൻസ് ഒന്നും ഉണ്ടായിരുന്നില്ല. ജനിച്ചുവീണത് ഏത് കുടുംബത്തിലും സമൂഹത്തിലുമാണോ അതിനനുസരിച്ച് അവരുടെ മൂല്യങ്ങൾ നമ്മുടെ മൂല്യങ്ങൾ ആയി. അവരുടെ വിശ്വാസങ്ങൾ നമ്മുടെ ഇഷ്ടങ്ങൾ ആയി. ചിലർ നൂൽ കെട്ടിച്ചു, ചിലർ മാമോദീസ മുക്കി, ചിലർ സുന്നത്ത് ചെയ്യിച്ചു. നമ്മൾ കൃസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഒക്കെയായി പരിണമിച്ചു. പക്ഷെ ഇതൊന്നും നമ്മളല്ല എന്നതാണ് സത്യം. നാം കഴിക്കുന്ന പഴത്തിലും പച്ചക്കറിയിലും മാംസത്തിലും എല്ലാം ഒരു നിശ്‌ചിതശതമാനം നമ്മുടെ തന്നെ DNA ആണെന്ന് അറിയാമോ..? എന്തുകൊണ്ടാണ് അങ്ങനെയായത് എന്നു ചിന്തിച്ചിട്ടുണ്ടോ? നമ്മളും ഒരു ചിമ്പാന്സിയും തമ്മിൽ 98% DNA സമാനമാണ്. എന്തുകൊണ്ടാണ് അങ്ങനെ? ഏതാണ്ട് എല്ലാ ജിവികളും വെള്ളം കുടിച്ചും, ഭക്ഷണം കഴിച്ചുമാണ് വളരുന്നത്. മനുഷ്യനും അതേ. എന്തുകൊണ്ടാണ് അങ്ങനെ..?
    ഉത്തരം വളരെ ലളിതമാണ്. നമ്മുടെ മൂക്കിൽ ആരും ശ്വാസം ഊതിക്കയറ്റിയിട്ടില്ല. ചെളി കൊണ്ട് നമ്മളെ മെനഞ്ഞ് ഉണ്ടാക്കിയതുമല്ല. നാം ഈ ഭൂമിയിൽ പരിണമിച്ച് വന്നതാണ്. അതുകൊണ്ടാണ് നാം എല്ലാ ജീവികളുടെയും DNA ഒരു നിശ്‌ചിതശതമാനം പങ്കിടുന്നത്. അതുകൊണ്ടാണ് എല്ലാ ജീവികളും കുടിക്കുന്ന വെള്ളം നാം കുടിക്കുന്നത്, അതുകൊണ്ടാണ് എല്ലാ ജീവികളും ശ്വസിക്കുന്ന വായൂ നാം ശ്വസിക്കുന്നത്.
    കാര്യങ്ങൾ ഇത്ര ലളിതമായിരിക്കെ എന്തുകൊണ്ടാണ് ജാതിമതങ്ങൾ കൊണ്ടും മതനിയമങ്ങൾ കൊണ്ടും നാം ജീവിതത്തെ ബുദ്ധിമുട്ടേറിയതും സങ്കീര്ണവുമാക്കുന്നത്. അതിന് കാരണം ഒന്നേയുള്ളൂ..അറിവില്ലാത്ത പ്രായത്തിൽ ശരിയെന്ന് ചൊല്ലി നമ്മളിൽ കുത്തിവെച്ച അടിമത്തം.
    മതം ചേർത്ത് മനുഷ്യനെ സഹോദരൻ ആയി പറയുന്നവർ എല്ലാവരും അടിമകളാണ്. മനുഷ്യർ മനുഷ്യർ മാത്രമാണ്. ആണ് പെണ്ണ് എന്ന വിഭജനം പോലും ശാരീരിക പ്രത്യേകത സൂചിപ്പിക്കാൻ മാത്രമായിരിക്കണം. അല്ലാതെ സമൂഹനിർമ്മിതി ആയ ആണും പെണ്ണും ആയിരിക്കരുത് ആ വാക്കുകളുടെ അർത്ഥങ്ങൾ. പക്ഷെ നമ്മൾ അങ്ങനെയാണ് കാണുന്നത്.
    ലോകത്ത് ഹിന്ദുവുമില്ല കൃസ്ത്യാനിയുമില്ല മുസ്ലിമും ഇല്ല,ആണുമില്ല പെണ്ണുമില്ല. ഇതൊക്കെ ഉണ്ട് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. യഥാർത്ഥത്തിൽ ഉള്ളത് മനുഷ്യർ മാത്രമാണ്, ജൈവീകമായി പുരുഷനും സ്ത്രീയും മാത്രമാണ്.

  • @insta......adil.x__........i
    @insta......adil.x__........i 2 роки тому +2

    ഒരു യഥാർത്ഥ ഹിന്ദുവിനെ കാണണമെങ്കിൽ നമ്മുടെ രാഷ്ട്രപതിയിൽ നോക്കിയാൽ മതി
    🥰

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +3

    ആർഎസ്എസ് ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്റമങൾ വർദ്ധിച്ചു വരുന്നു.