ഇന്ത്യയിൽ ഭാഷാപ്രശ്നം തുടക്കം മുതൽ ഉള്ളതാണ് | A A Rahim | English Speech | Out Of Focus

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 387

  • @1l2576
    @1l2576 Рік тому +143

    Advocate A A Rahim MA LLB , law graduate, Phd holder
    ഇപ്പം ഇതൊക്ക എങ്ങനെ കിട്ടി എന്ന് മനസിലായി 😂

    • @rasputin774
      @rasputin774 Рік тому +8

      അതും ഇംഗ്ലീഷും തമ്മിൽ എന്താണ് ബന്ധം

    • @1l2576
      @1l2576 Рік тому +31

      @@rasputin774 llb മലയാളത്തിലാണോ എഴുതിയെ
      സെമിനാർ മലയാളത്തിലാണോ എടുത്തേ??
      High court, supreme cour language English ആണ്
      ഇങ്ങനെ ആണോ വാദിക്കാൻ പോകുന്നേ
      കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഒരു news വരും ഇവർക്കൊക്കെ എങ്ങനാണ് phd കിട്ടിയേ എന്ന് save university forum പരിശോധിക്കുന്നുണ്ട് 😌😌😌

    • @haricr442
      @haricr442 Рік тому +10

      Chintha jerominte PhD pole kitty ath ayirikkum

    • @dhanyaavinash1100
      @dhanyaavinash1100 Рік тому +5

      Njan degree padichathanu. CA course complete cheythittilla. SSLC , +2 distinction undu. Degree 1st class undu. SSLC kku shesham englishilanu padichathu. Ennittum ennum enikku English samsarikkan pattunnilla.athu nalla karyamanu ennalla. Ennal angane ullavarum undu.

    • @Ajmal345
      @Ajmal345 Рік тому +12

      റഹീമിന്റെ ബിരുദം ഇംഗ്ലീഷിൽ ആണെന്നാണ് അറിവ്.പോരാത്തതിന് വക്കീലും. എല്‍‌ എൽ ബി ക്ക് ഇംഗ്ലീഷ് നിർബന്ധമാണ്

  • @ashokankk305
    @ashokankk305 Рік тому +32

    പഠിക്കേണ്ട സമയത്ത് ബസ്സിന് കല്ലെറിയുക, ടീച്ചർ മാറെ അധിക്ഷേപിക്കുക, ഗുണ്ടായിസം കാട്ടുക അങ്ങിനെ നേതാവാകുക മന്ത്രിയാകുക. BA, MA, Phd നമ്മുടെ യൂണിവേർസിറ്റി ശരിയാക്കിത്തരും. ഭാഷയും അറിവുമൊക്ക രണ്ടാമത്തെ ക്കാര്യം.ഇതാണ് നമ്മുടെ പാർട്ടിയുടെ ലൈൻ

  • @shajanjacob1576
    @shajanjacob1576 Рік тому +43

    തെറ്റാം. പക്ഷേ PhD തലയിൽ ചുമന്ന് നടന്ന്, മുഴുവൻ തെറ്റിക്കുന്നവർക്ക് വിവരം തീരെയില്ല.

  • @broadband4016
    @broadband4016 Рік тому +9

    ഞമ്മൻ്റെ റഹീമിൻ്റെ ന്യാീയീകരിക്കാന് മൂന്ന് പേർ കൂടി ഒരു ചർച്ച.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Рік тому

      ബ്രോഡ്ബാൻഡ് പുണ്ടച്ചി മോനെ...

  • @pam4840
    @pam4840 Рік тому +50

    He shows the quality of higher education in Kerala.

    • @lekhaps489
      @lekhaps489 Рік тому +4

      ഇംഗ്ലീഷ് സംസാരിക്കുന്നത് ക്വാളിറ്റി ഓഫ് എജുക്കേഷൻ സൂചികയായി കരുതരുത്

    • @midhunjohny5112
      @midhunjohny5112 Рік тому

      Knowing English is not a big deal my dear

    • @Givkll
      @Givkll Рік тому +6

      ബഡ്ജറ്റ്ൽ കമ്മികൾക്ക് spoken English പഠിപ്പിക്കാൻ 5 കോടി മാറ്റി വക്കണമായിരുന്നു 🤣🤣🤣

    • @jaisonpeter2210
      @jaisonpeter2210 Рік тому

      @@lekhaps489 Then why he posses all those degree includes the doctorate🖕🖕🖕

    • @lekhaps489
      @lekhaps489 Рік тому

      @@Givkll ലോകത്ത് ഒത്തിരി ഭാഷകൾ ഉണ്ട് അതിൽ ഒന്ന് മാത്രമാണ് ഇംഗ്ലീഷ് . ഇംഗ്ലീഷിലുള്ള പ്രാവീണ്യം ഒരാളുടെ പാണ്ഡിത്യവും ആയി ബന്ധപ്പെടുത്തുന്നത് തീർത്തും അർത്ഥശൂന്യമാണ് . ഇത്തരം ചിന്താഗതികൾ ബോധവൽക്കരണത്തിലൂടെ തിരുത്തപ്പെടേണ്ടതാണ്.

  • @ranjithr1419
    @ranjithr1419 Рік тому +39

    There is an issue.This person is MA, LLB, doing PHD and he is the national president of DYFI and the speech shows his standard in english

    • @eisenmathew
      @eisenmathew Рік тому +2

      Facts - his class is 10th standard and wrestling

    • @mujeebrahman7364
      @mujeebrahman7364 Рік тому

      അയിന്

    • @Givkll
      @Givkll Рік тому

      @@mujeebrahman7364 പോത്തിറച്ചി തിന്ന പോരാ നാവ് വേടിക്കണം 🤣

    • @mujeebrahman7364
      @mujeebrahman7364 Рік тому

      @@Givkll nak പിഴ ആർകും പറ്റും മോഡി പറഞ്ഞില്ലേ എം ആർ എസ് സിറിസേന എന്ന്.

    • @Ancientdays07
      @Ancientdays07 Рік тому +2

      പ്രധാനമന്ത്രിയുടെ ഇംഗ്ലീഷിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @emperor..837
    @emperor..837 Рік тому +13

    ഒരുപാട് ടെൻഷനും നിരാശയും ഉള്ള ദിവസം ആയിരുന്നു.. അപ്പോൾ ആണ് ഡബിൾ AA യുടെ പ്രസംഗം കേട്ടത്.. ഗംഭീരം.!!
    ഉള്ളറിഞ്ഞു ചിരിച്ചു സങ്കടം മാറി ❤️❤️ ആകെ ഉള്ള വിഷമം നീളം കുറഞ്ഞു പോയി ഒരു പത്തു മിനിറ്റ് കൂടി കൊടുകാം ആയിരുന്നു, 😂😂

  • @bennyjose7091
    @bennyjose7091 Рік тому +17

    ലുട്ടപ്പിയെ വെളുപ്പിക്കാൻ നോക്കിയതാ... എത്ര അലക്കിട്ടും ലുട്ടപ്പി വെളുക്കുന്നില്ലല്ലോ. ഇനി ഒരു കാര്യം ചെയ്യാം ലുട്ടാപ്പിയുടെ ഇംഗ്ലീഷ് ആണ് ഏറ്റവും മികച്ചത് എന്ന് പറഞ്ഞാലോ. 😜 😜 😜

  • @dileeshpa1239
    @dileeshpa1239 Рік тому +1

    Niayikarana Thozhilali sindhabad 👍

  • @varunsjster
    @varunsjster Рік тому +10

    സമ്പൂർണ സാചാരത. I nambbar van❤️

  • @dipuremya1099
    @dipuremya1099 Рік тому +7

    നമ്മുടെ ഒരു സാക്ഷരത.... ഇംഗ്ലീഷ് അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നാൽ പോരെ.... മാസം ശമ്പളവും വാങ്ങിട്ടു..... പേരിന്റെ കൂടെ അഡ്വക്കേറ്റ്, ഡോക്ടർ പുല്ല് 🙏🙏🙏🙏

    • @adil5123
      @adil5123 Рік тому +2

      ഇവിദുന്നു mp യക്കി വിദുന്നത് mattullla mp മാരെ പോലെ മിണ്ടതിരിക്കനല്ല ,
      ഭാഷ ആഷയവിനിമയതിനുല്ലതനു അല്ലാതെ exam എയുതനുല്ലതല്ല

  • @MichiMallu
    @MichiMallu Рік тому +3

    A A Rahim മുസ്ലിം ആണെന്ന ഒറ്റ കാര്യം കൊണ്ട് ഈ മൂന്നും വേന്ദ്രന്മാരും കൂടെ ചേർന്ന് Rahim ന്റെ വിവരക്കേട് പ്രസംഗത്തെ ന്യായീകരിച്ചെടുത്തു, മറ്റു വല്ലവരും ആയിരുന്നെകിൽ പ്രേത്യേകിച്ചു വല്ല BJP member മാര് ആയിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു, well done Media one, keep it up!!!

  • @yoonus.karakulangara
    @yoonus.karakulangara Рік тому +16

    നാസർക്കാനെ കാണുമ്പോൾ കണാരേട്ടനെ ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ?

    • @santhoshkj864
      @santhoshkj864 Рік тому

      Sathyam

    • @rams2746
      @rams2746 Рік тому

      @Yoonus...., ആ നാസർ. ഒരു ഒന്നാന്തരം സുഡാപ്പി ആണ്

  • @sunilmk9830
    @sunilmk9830 Рік тому +47

    ഇഗ്ലീഷ്, ഹിന്ദി, ഇതൊന്നും അല്ല പ്രശ്നം 😄
    ഇവിടെ ചാനലിൽ വന്നിരുന്നു ഡോണ്ട്ടു പറയുന്ന ആളെ ഓർത്ത് പോയി 👍🙏
    മലയാളം പറഞ്ഞാൽ പോരെ 😄

  • @VishnuSree-ts6go
    @VishnuSree-ts6go Рік тому +6

    ഇങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ തെറ്റുപറ്റിയത് ഒരു ബിജെപിക്കാരന് ആയിരുന്നെങ്കിൽ ഈ ഇരുന്നു മോങ്ങുന്ന മൂവർ സംഘം തന്നെ അങ്ങേരെ പൊങ്കാല ഇട്ടേനെ... ഇപ്പോൾ ഞമ്മടെ ആൾ ആയ സഖാപ്പി ഡബിൾ A റഹിം ഇക്ക ആയിപ്പോയില്ലേ 🤗

    • @Pranishmenon
      @Pranishmenon Рік тому +1

      Yes you said it

    • @hyderkdgd
      @hyderkdgd Рік тому

      എന്ത് പറഞ്ഞ് പൊങ്കാലയ?

  • @oldtar20
    @oldtar20 Рік тому +25

    എല്ലാവരും ശശി തരൂര്‍ പോലെ ഇംഗ്ലീഷ് പറയണമെന്നില്ല. എന്നാലും ലോക്സഭയിലേക്കും രാജ്യസഭയിലേക്കും സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന സമയത്ത് എല്ലാ കക്ഷികളും ഇത് കൂടി കണക്കിലെടുക്കണം.

    • @merlythomas
      @merlythomas Рік тому

      Sharikkum...

    • @subashp.a900
      @subashp.a900 Рік тому +1

      ഇംഗ്ലീഷ് അറിയാത്തതിനല്ല റഹിമിനെ ട്രോളുന്നത്.. ഉന്നത വിദ്യാഭ്യാസമുള്ള ( MA English, LLB, Phd)ഒരു മലയാളിയുടെ അവസ്ഥ ഇത്ര പരിതാപകരമാണെങ്കിൽ പിന്നെന്തു പറയാൻ....

    • @Givkll
      @Givkll Рік тому +1

      ബഡ്ജറ്റ്ൽ കമ്മികൾക്ക് spoken English പഠിപ്പിക്കാൻ 5 കോടി മാറ്റി വക്കണമായിരുന്നു 🤣🤣🤣

  • @anoopn.t1465
    @anoopn.t1465 Рік тому

    ഇതാണ് മാധ്യമ ധർമം... ഹ ഹ ഹ... ബല്ലാത്ത ജാതി...

  • @raghavannair6079
    @raghavannair6079 Рік тому +10

    ഇംഗ്ലീഷ് അറിയുന്നത് മഹ തതായ ഒരു കാര്യമൊന്നുമല്ല.ലോക്സഭയിലും രാജ്യ സഭയിലും മാതൃഭാഷയിൽ സംസാരിച്ചാലും കുഴപ്പമില്ല. പക്ഷേ റഹിം കോയ ഇംഗ്ലീഷിൽ സംസാരിച്ചു വലിയ ആളാ വാൻ നോക്കിയതാണ്

  • @venuvr5464
    @venuvr5464 Рік тому +5

    മഹാനായ AKG യെ ഓർക്കുക. ❤

  • @humbleshine
    @humbleshine Рік тому

    1:47 ശശി തരൂർ ന്റെ ഇംഗ്ലീഷ്‌ ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്നത് "തരൂരിന്റെ ഇംഗ്ലീഷ്‌ നല്ല ഇംഗ്ലീഷ്‌ ആയിരിക്കാം" പക്ഷെ കൊളളാത്തത് കൊണ്ടാണെന്ന് എന്നതാണ് ഈ ചർച്ചയുടെ ഹൈലൈറ്

  • @everyonetravelauniquejourn8752

    തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാക്കാൻ വിഷമമൊന്നുമില്ല

    • @kurianabraham4035
      @kurianabraham4035 Рік тому

      വേഗത കൂടുതലാണ് ചിട്ടയിലും ഒഴുക്കിലും താളത്തിലും സംസാരിക്കുന്നു തരൂർ G

  • @ajaytjosephyourmentor8773
    @ajaytjosephyourmentor8773 Рік тому +1

    ന്യായികരണത്തിന് ഒരു ഡോക്ടറേറ്റ് ഉണ്ടെങ്കിൽ മൂന്നുപേർക്കും വീതിച്ചു നൽകാം...

  • @Nj01993
    @Nj01993 Рік тому +35

    If our education based in english till graduation cannot give him the strength to speak it, its an educational problem

    • @ranjithr1419
      @ranjithr1419 Рік тому +4

      Its not graduation only, PG, LLB and very soon he will be called Doctor Rahim like Dr Chintha

  • @subashkeelath3735
    @subashkeelath3735 Рік тому +9

    Nobody insists that he should speak in English. If he doesn't know how to express himself in English, he is free to speak in malayalam. For keeping the prestige of Keralites we request him to use Malayalam 🙏

  • @ramdascm534
    @ramdascm534 Рік тому +6

    റഹിംനെ വെളുപ്പിക്ക് 😃

  • @neethuhari9845
    @neethuhari9845 Рік тому

    ലെ ഇത് കാണുന്ന ശിവൻ കുട്ട്യേട്ടൻ...... ഹാ അങ്ങനെ പണ 🔥🔥😄

  • @SHAMEEFAB
    @SHAMEEFAB Рік тому

    Quality കുറവ് അല്ല ക്വാളിറ്റി കൂടുതൽ ആണ്

  • @sajan749
    @sajan749 Рік тому +9

    മനസ്സിലായ നിഷാദും ദാവൂദും അത് മലയാളത്തിൽ ഒന്നു പറഞ്ഞേ. മനസ്സിലാക്കാൻ വേണ്ടിയാണ്

  • @sudarsanantv6395
    @sudarsanantv6395 Рік тому +8

    റഹിം വക്കീലാണ്. ഡോക്ടറേറ്റ് ഉണ്ട്.

    • @unniiunniz8341
      @unniiunniz8341 Рік тому +1

      ചിന്ത മോൾക് വരെ ഉണ്ട് ഡോക്ടറേറ്റ്

  • @nidheeshk3157
    @nidheeshk3157 Рік тому +15

    മലയാളത്തിൽ സംസാരിച്ച പോരെ ആരേലും nirbandhicho 🤣🤣🤣

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +11

    "ഓ. ഫാസിസ്റ്റുകൾ പോലും ഞെട്ടിപ്പൊയ വാഗ്ദൊരണി. ഇത് പൊലെ ഒരു പത്ത് Speech കൾ ഡൗബിൾ A അണ്ണൻ പാർലമെന്റിൽ ചെയ്തൽ മതി. മൊദി കട്ടയും പടവും മടക്കി നാട് വിടും.😊😊😊😊😊😊😊😊

  • @skumar-gh8tu
    @skumar-gh8tu Рік тому +1

    സംസാരിക്കാൻ പറ്റിയില്ലേൽ അതിന് പോകണ്ട. ഇമ്മടെ തൃശ്ശൂരിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഗ്യാരന്റിയോടെ എടുക്കുന്ന മിടുക്കർ ഉണ്ട് , കോഴ്സ് കഴിഞ്ഞിട്ട് സംസാരിക്കാൻ പറ്റിയില്ലേൽ പണം തിരിച്ച് കൊടുക്കും . റഹീമും, പ്രതാപനും ഒക്കെ ഒന്ന് പോകുന്നത് നല്ലതാ..
    പ്രാഞ്ചിയേട്ടന്റെ പ്രസംഗത്തെ തോൽപ്പിച്ച റഹിമിന്
    ദീപയടിക്ക് ഒരു ഡോക്ടറേറ്റ കൊടുക്കാൻ സർവ്വ യോഗ്യതയും ഉണ്ട്.

  • @albidayahenglish5335
    @albidayahenglish5335 Рік тому +11

    റഹീമിന്റെ ഇംഗ്ളീഷ് മനസിലാകാത്തതല്ല പ്രശ്നം തപ്പിത്തടഞ്ഞു സംസാരിച്ചു എന്നത് മാത്രം.

    • @ajithjoj
      @ajithjoj Рік тому

      baa ba baaaa ba ba

  • @samthekkeyil7410
    @samthekkeyil7410 Рік тому +3

    Rahim's english is better than that of the VC of KErala University who wrote a letter to the governor.. Most TV channel staff in Kerala cannot speak reasonably good malayalam. That is how the education now is. Jaihind

  • @jacobpanicker9439
    @jacobpanicker9439 Рік тому +1

    ദയവു ചെയ്തു ഓർക്കുക, ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടിയല്ല, നമ്മുടെ ജീവിത പ്രശ്നങ്ങൾ അവരവരുടെ ഭാഷയിലും, അറിവിലും,അനുസരിച്ചു, മറ്റുള്ളവർക്കു മനസ്സിലാക്കി കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് ആകും യോഗ്യം.....

  • @bhaskarv9482
    @bhaskarv9482 Рік тому +5

    റഹിം phd യും llb യും എടുത്തത് ഏതു ഭാഷയിൽ ആണ്.

  • @drawandsculpt2340
    @drawandsculpt2340 Рік тому +4

    ഇംഗ്ലീഷ് പറയുന്ന കള്ളനേ ക്കാൾ നല്ലത് ഇംഗ്ലീഷ് അറിയാത്ത സത്യസന്ധനാണ്.

  • @babukallathuparambil5328
    @babukallathuparambil5328 Рік тому

    EKനായനാർ മലയാളത്തിലാണ് കേന്ദ്രത്തിന് മറുപടി കത്തെഴുതിയത്.
    ഗോസായിക്ക് നമ്മുടെ ഭാഷ അറിയാത്തതു പോലെ തന്നെയാണ് നമുക്ക് ഗോസായി ഭാഷ അറിയാത്തതും.

  • @venugopalanmuthu8516
    @venugopalanmuthu8516 Рік тому +16

    It may be because of our colonial mindset we admire English so much. But English is highly useful language. If English disappears from India, what will happen to the intellectual life of Indians. How will we communicate with the world? Can all of us take an interpreter with us(I agree Google Translator is there). But a working knowledge in English is most desirable for all of us.

    • @stalwarts17
      @stalwarts17 Рік тому

      Hindi parayan aringil koyapam illa

  • @rajeshrajan3124
    @rajeshrajan3124 Рік тому

    English ൽ സംസാരിക്കാൻ കഴിയുന്നത് മാത്രം എന്തോ വലിയ സംഭവമാണ് എന്ന് ധാരണ കൊണ്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവുന്നത്

  • @renjiths.9672
    @renjiths.9672 Рік тому

    ഇംഗ്ലീഷ് പറയുമ്പോൾ തെറ്റുന്നത് കുഴപ്പമില്ല പക്ഷേ പാർലമെന്റിൽ പറയുമ്പോൾ തെറ്റരുത് .

  • @gopakumarm2203
    @gopakumarm2203 Рік тому +5

    Shariyanu, Rahim ellavareyum parihasikuna aalanu. Thakom kitiyapol onu thirichu koduthu enu maathrom. Kaaryamaakenda. Rahiminum nallathanu ee anubhavom. Aarum poornaralla.

  • @vishnu_namboothiri
    @vishnu_namboothiri Рік тому +2

    1:54 തരൂരിൻ്റെ ഇങ്കീക്ഷ് മനസിലാകാത്ത ആരോ ഇയാളെ പറ്റിച്ചതാവാന സാധ്യത...
    Mere എന്ന വാക്ക് "മേരെ മേരെ" എന്നാണ് റഹീം സഖാവ് വായിച്ച് വിട്ടത്.. ചിന്തയുടെ വഴകുല പോലെ മറ്റാരോ എഴ്തി കൊടുത്ത എന്തോ വായിച്ചതാവൻ സാധ്യത ഉണ്ട്... Mere poltiical tool 😂😂🙏 "മേരെ പൊളിറ്റിക്കൽ ടൂൾ"

  • @unnikunnath1034
    @unnikunnath1034 Рік тому +1

    ന്യായികരിക്കു..,

  • @NNP1952
    @NNP1952 Рік тому +10

    ഈ റഹീം വക്കീലായാൽ, പാവം കക്ഷികളുടെ കാര്യം കട്ടപ്പൊക

  • @jayaprakash6774
    @jayaprakash6774 Рік тому

    വാഴക്കുല മാമ്പഴമാക്കാം മാമ്പഴം വാഴക്കുലയാക്കാം അതിൽ എവിടെയാണ് തെറ്റ്. വായിക്കുന്നവർക് കാര്യം പിടികിട്ടിയാൽ മതി കവി ഉദ്ദേശിക്കുന്നത് ശരിയായി മനസ്സിലാക്കാനുള്ള കഴിവ് കേൾവിക്കാർക്ക് ഉണ്ടായാൽ മതി

  • @TheRajansai
    @TheRajansai Рік тому +2

    Hello sir that’s why a National language called Hindi. You all don’t want to learn that also.
    Then speak in Malayalam.
    Note:- Media One is Media One and will go to any extent. 👏👏👏

  • @shashikumarnair942
    @shashikumarnair942 Рік тому +1

    The question is how this fellow passed MA and LLB and PHD in English medium without even a primary school school standard English.?

  • @mrboban5049
    @mrboban5049 Рік тому +3

    ശ്രീമതി ടീച്ചറിന്റെ തട്ട് പക്ഷെ താന്നിരിക്കും

  • @anupmohan7841
    @anupmohan7841 Рік тому

    Unda manasilayi

  • @jwalaPthankachan
    @jwalaPthankachan 3 місяці тому

    Sashi tharoor = 🎉🎉

  • @thomasp.j3131
    @thomasp.j3131 Рік тому +1

    നേതാക്കൾ പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയത് നേരാം വണ്ണം പഠിക്കാനല്ലല്ലോ സമരം ചെയ്യാനും വിപ്ലവം പ്രസംഗിക്കാനുമല്ലേ. ചിന്തയുടെ പ്രബന്ധവും റഹിമിന്റെ പ്രസംഗവും നാണമില്ലേ നേതാക്കളെ നിങ്ങൾക്ക്. നിങ്ങളുടെ കള്ളം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

  • @ali_ac
    @ali_ac Рік тому +2

    Mahuva is best speech

  • @jacobmathew6697
    @jacobmathew6697 Рік тому +1

    If a person is not confident to speak in a particular language, that person should opt to speak in a language that is more handy for that person. It is okay if he speaks in his broken English elsewhere, not in a place like the parliament because there is no language restriction and every member is free to speak in his/her mother tongue. Now Media One was able to understand the content of the speech but unfortunately, I couldn't. May be my English is not up to the mark that of Mr Rahim.

  • @Goodhope95
    @Goodhope95 Рік тому +3

    05:50 മുപ്പത്തി, മൂപ്പര് 😆

  • @wilsoncv5204
    @wilsoncv5204 Рік тому +1

    എല്ലാം മനസ്സിലായി

  • @lekhaps489
    @lekhaps489 Рік тому +4

    ലോകത്ത് ഇംഗ്ലീഷ് ഒഴിച്ച് വേറെ ഏതു ഭാഷയിൽ പ്രസംഗിച്ചു തെറ്റിയാലും ഒരു കുഴപ്പവുമില്ല ഇംഗ്ലീഷ് സംസാരിച്ചു തെറ്റിയാൽ പ്രശ്നമാണ് ഈ പ്രശ്നം ഉള്ളവർ ദയവായി ഇത് മാറ്റാൻ ശ്രമിക്കുക എല്ലാവർക്കും എൻറെ വിപ്ലവ അഭിവാദ്യങ്ങൾ

  • @yasir6787
    @yasir6787 Рік тому

    മുല്ലനാസറിന്റെ പിന്നെപിന്നെ എഡിറ്റ്‌ ചെയ്തു കുറക്കുകയെങ്കിലും ചെയ്യണം

  • @cans176
    @cans176 Рік тому +1

    Pinne Tharoorinte speech adipoli aayit manasilaavum. Angerde speed sherikum koravaanu ennullathanu sathyam. Clarity kooduthal. Ingalk English ariyillenki athu para

  • @habeebpk6457
    @habeebpk6457 Рік тому

    കെ പി ഉണ്ണികൃഷ്ണനും number one

  • @bhaskarv9482
    @bhaskarv9482 Рік тому +2

    മലയാളം പാർലിമെന്റ് അംഗീകരിച്ച ഭാഷ യല്ലേ. മലയാളത്തിൽ പ്രസംഗിച്ചാൽ മതിയല്ലോ. ഇംഗ്ലീഷ് പണ്ഡിതന്റെ ജാഡ കാണിക്കേണ്ട കാര്യമില്ല.

  • @jayasankara2906
    @jayasankara2906 Рік тому

    റഹിം അറിയാവുന്ന ഭാഷയിൽ സംസാരിക്കാതെ അറിയാത്ത ഭാഷയിൽ സംസാരിച്ചു വാലു മുറിഞ്ഞു. അതാണ് കാര്യം

  • @girir.s7177
    @girir.s7177 Рік тому +7

    അറിയാവുന്ന ഭാഷയില്‍ സംസാരിച്ചല്‍ പോരെ? പിന്നെന്തിനാ അറിഞ്ഞൂടാത ഭാഷയില്‍ സംസാരിക്കുന്നത്??🤔

  • @bhaskarmp5994
    @bhaskarmp5994 Рік тому +1

    If he did not have fluency in English he must have spoken in Hindi or Malayalam. We should not be become komaly . Whole world watched it.

  • @narayanankuttyputhulathu4676

    Raheemine vellapushan pedunnapade

  • @sudeeshk6199
    @sudeeshk6199 Рік тому +1

    Language skill ഉള്ളവർക്ക് എംപി സ്‌ഥാനം കിട്ടില്ല...എംപി ആകുന്നവർക്ക് ഈ സ്കിൽ ഉണ്ടാവണം എന്നുമില്ല...

  • @jobin907
    @jobin907 Рік тому

    തൗഫീഖ്
    നിങ്ങൾ ഒരു മാധ്യമ പ്രവർത്തകൻ ആണ്, ഒന്നാം ക്ലാസ്സ്‌ സി പി എം കാരനാണ്, പക്ഷെ ഈ വേദിയിൽ നിഷ്പക്ഷമായി സംസാരക്കുനതാടോ അന്തസ്സ്

  • @shagarcp9384
    @shagarcp9384 Рік тому

    ഇവിടെ റഹീമോ ഇംഗ്ലീഷോ അല്ലപ്രശ്മം. കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസ മോ ബിരുദങ്ങളോ കരസ്ഥമാക്കി യവർക്ക്
    ഇംഗ്ലീഷ് ഭാഷയിൽ ഒരു സെൻറൻസ് പോലും പറയാൻ കഴിയുന്നില്ല എന്നുള്ളതാണ് ഇവിടുത്തെ പ്രശ്നം.
    10 ലും 12 ലും 99% വിജയം
    ഇവിടെ എല്ലാവർക്കും മാർക്കാണ് പ്രധാനം.
    വിദ്യാഭ്യാസ രീതിയും, സർവ്വകലാശാലകളും എത്രയും വേഗം ഉടച്ച് വാർക്കേണ്ടതുണ്ട്.

  • @jineeshtp9992
    @jineeshtp9992 Рік тому +3

    ഇങ്ങനെ നാണം കെടേണ്ടതുണ്ടോ മലയാളത്തിൽ സംസാരിച്ചാൽ പോലെ 😄😄 AA Rahim MA LLB PHD 😁😁😁😁😁😁😁😁😁😁

  • @BibinVenugopal
    @BibinVenugopal Рік тому

    വാക്ക് തെറ്റുന്നതും(നാക്ക് പിഴ), ഗ്രാമർ തെറ്റുന്നതും രണ്ടും, രണ്ടാണ്...

  • @muhsinasathar
    @muhsinasathar Рік тому +7

    ഇതേ രീതിയിൽ പറഞ്ഞാലാണ് നോർത്തിന്ത്യയിൽ ഉള്ളവർക്ക് മനസ്സിലാകുക...
    ഗ്രാമറോട് കൂടി നല്ല ഫ്ലുവന്റ് ൽ സംസാരിച്ചാൽ അവർക്ക് മനസ്സിലാകില്ല.
    മനസ്സിലാകേണ്ടവർക്ക് മനസ്സിലാക്കാൻ ഇതാണ് നല്ലതെന്ന് മനസ്സിലാക്കിയ റഹീമാണ് ഹീറോ...
    താങ്ക്യു റഹീം.... 👍

  • @abdulazeez-mz1vp
    @abdulazeez-mz1vp Рік тому

    അപ്പോഴാണ് നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രിയുടെ ഇംഗ്ലീഷ് ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കാര്യം എവിടെ എത്തി ? ??
    ബി ജെപി യിൽ ആരെങ്കിലും ഇംഗ്ലീഷ് അറിയാവുന്നവരുണ്ടോ ?

  • @srp9144
    @srp9144 Рік тому +1

    Where is Rajeevettan and Ajims?

  • @youtubeviewer4116
    @youtubeviewer4116 Рік тому +15

    90 percent of Bjp ministers are very fluent in English

    • @SS-yr3ij
      @SS-yr3ij Рік тому +3

      uvva kettundu Pradhana Mahaande jeero deejel englisu ...

    • @youtubeviewer4116
      @youtubeviewer4116 Рік тому +4

      @@SS-yr3ij അങ്ങേരുടെ ഇംഗ്ലിഷ് നിങ്ങടെ മുഖ്യമന്ത്രിയെക്കാൾ വളരെ ഭേദം ആണ്‌

    • @uvaist4033
      @uvaist4033 Рік тому +5

      My prend trump 😅😅

    • @unniiunniz8341
      @unniiunniz8341 Рік тому

      @@SS-yr3ij mm കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🤣🤣

    • @Indian-qy7ez
      @Indian-qy7ez Рік тому +2

      ഇംഗ്ലീഷ് അറിയാവുന്നവരൊക്കെ മന്ത്രിമാരായി എന്ന് പറയുന്നതല്ലേ കൂടുതൽ ശരി.

  • @TheRohith88
    @TheRohith88 Рік тому +1

    മോഡിയെ പോലെയോ, നായനാരെ പോലെയോ, അച്യുതനന്ദനെ പോലെയോ,കരുണാകാരനെ പോലെയോ വിദ്യാഭ്യാസ നിലവാരം ഉള്ള ആളല്ല.. റഹിം... ആ തലമുറയുടെ പ്രതിനിധിയും അല്ല.. ആ നിലവാരം കാണിക്കാൻ കഴിയണം.. എന്തേലും പറഞ്ഞിട്ട് കാര്യം മനസ്സിലായില്ലേ അതുമതി എന്ന് പറയുന്നത് ഒരുമാതിരി നിലവാരം കുറഞ്ഞ പരിപാടി ആണ്... 2023 ലെ ജനപ്രതിനിധി ആണ്... യുവജനങ്ങൾ എടുത്തു ഉടുത്തുകളയും.... MA, LLB, PHD... പേരിനു കൂടെ ചേർക്കുന്ന വാലുകൾ ഒക്കെ അക്ഷരങ്ങൾ മാത്രം ആണെന്നാണെങ്കിൽ സമ്മതിക്കാം..... പ്രസംഗത്തേക്കാൾ മോശമായി എനിക്ക് തോന്നിയത് നിങ്ങളുടെ വിലയിരുത്തൽ ആണ്

  • @basheerbasheer4325
    @basheerbasheer4325 Рік тому

    Nazar you are wrong, Tharoor, Mohua,premachandran,Samadani very very good speech in Loksabha.we can easily understand

  • @manumadhav3523
    @manumadhav3523 Рік тому +2

    ഡോക്ടറേറ്റ് കിട്ടാൻ പോവുന്ന ആളാണ് റഹീം 🤣🤣🤣

    • @Ajmal345
      @Ajmal345 Рік тому

      കിട്ടി🤣

  • @musthafav1883
    @musthafav1883 Рік тому

    ഇഗ്ളീഷ് സംസാരിക്കാൻ അറിയില്ലെങ്കിൽ മലയാളത്തിൽ സംസാരിച്ചാൽ പോരെ എന്തിനാണ് ഇങ്ങിനെ സ്വയം നാറുന്നത്

  • @AB-cp3oq
    @AB-cp3oq Рік тому

    ഇത്തരം ഘട്ടങ്ങളിൽ എന്തുകൊണ്ട് മാതൃഭാഷ ഉപയോഗിച്ചു കൂടാ, ഒരു എൽഎൽബികാരനായ അദ്ദേഹത്തിന് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ആവുന്നില്ല എന്നത് കേരളത്തിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പോരായ്മയാണ്. ഇത്തരം സഭകളിലേക്ക് പരിഗണിക്കുമ്പോൾ ലാംഗ്വേജ് കൈപ്പബിലിറ്റി പരിഗണിക്കേണ്ടത് അനിവാര്യമാണ്

  • @gdp8489
    @gdp8489 Рік тому +6

    മലയാള തിൽ പറഞാൽ പോരായിരുന്നൊ

  • @mathewsabraham7556
    @mathewsabraham7556 Рік тому +1

    Tharoor's English is not incomprehensible. He not only speaks in good English but analyse each subject and present it in a way any lay man can understand. But Honorable members should do some home work before making a speech in Parliament.

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Рік тому +2

    He must go to LKG.
    His degree from AKG university.

  • @keralalion2528
    @keralalion2528 Рік тому +3

    നല്ലതെണ്ടിത്തരം പരയാനരിയാമല്ലോ,ആ ഭാഷയിലങ്ങ് സംസാരിക്കണം

  • @geetasasi3852
    @geetasasi3852 Рік тому +1

    മലയാളത്തിൽ സംസാരിച്ചു കൂടെ

  • @responsefortruth4608
    @responsefortruth4608 Рік тому +1

    Kakana Velupikal Channel

  • @AbdulLatheef-un5op
    @AbdulLatheef-un5op Рік тому

    നിക്കമ്മ സാധാരണ എല്ലാവരും ഉപയോകിക്കുന്ന വാക്ക് തന്നെയാണ്.അർത്ഥം ( ഒന്നും ചെയ്യാത്തവൻ ) എന്നാണെന്ന് തോന്നുന്നു

  • @lekshmipriya8031
    @lekshmipriya8031 6 місяців тому

    EMS ന്റെ speach available ആണ്.. പോയി കാണൂ അത്.. അപ്പൊ മനസ്സിലാവും quality of education and language proficiency

  • @ramshadcp8041
    @ramshadcp8041 Рік тому +1

    Davood🔥

  • @athusin783
    @athusin783 Рік тому

    ennalum oru 4th standard english engilum ariyande... ivanokke ethu file aanu nokkiyit sign cheyyan pokunnath

  • @vmchanel591
    @vmchanel591 Рік тому +3

    ഇവൻ L L B ഏതിന പഠിച്ച് രാജ്യസഭയിൽ ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കിലും ഹിന്ദി എങ്കിലും അറിഞ്ഞാൽ അവിടെ സംസാരിക്കാം കേരളത്തിന്നു പോകുന്നവർക്ക് ഇംഗ്ലീഷ് എങ്കിലും അറിഞ്ഞിരിക്കണം അല്ലെങ്കിൽ ഇന്നസെന്റിനെ പോലെ ആയിപ്പോകും

  • @mnrgt81mnr2
    @mnrgt81mnr2 Рік тому +1

    Nnakk piya sambavicha Thiruvanjoorine
    Troli nnadanna raheem 😊

  • @josephmonichan9804
    @josephmonichan9804 Рік тому

    The points putforth by pannelists are very reasonable. In the meantime , we have to accept certain advantage the English language has. English is an international language and largely accepted by most of the country as a medium of communication. Therefore parliamentarians from Kerala should have English language skills

  • @hooglian
    @hooglian Рік тому

    ഈ കമ്മ്യൂണിസ്റുകാര്ക് ഒരു വിചാരം ഉണ്ട് . അവര് വലിയ ബുദ്ധി ജീവികളാണെന്നു . പക്ഷെ അവെരങ്ങാനും വാ തുറന്നാൽ വേറെ കോമഡി പരിപാടി കാണേണ്ടി വരില്ല

  • @truth9123
    @truth9123 Рік тому

    Last points is correct...

  • @mithunkrishnanm1715
    @mithunkrishnanm1715 Рік тому +1

    2:00 tharoor nalle english ayirkam🤣🤣

  • @mithranpalayil999
    @mithranpalayil999 Рік тому +2

    Mr. Davood is correct, Language is just for communication, both need to understand each others.

  • @shanu3697
    @shanu3697 Рік тому

    ഇന്ത്യയിൽ സംസാരിക്കുന്ന ഭാഷാ അടിസ്ത്ഥാനത്തിൽ ഇംഗ്ലീഷ് ഭാഷക്ക് പ്രധാന്യം ഉണ്ടോ ' ഇല്ലാ എന്നാണ് എന്റെ അഭിപ്രായം: സംസ്‌കൃതം കൂടാതെ ഇനിപ്പറയുന്ന 21 ആധുനിക ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുന്നു: അസമീസ്, ബംഗ്ലാ, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കാശ്മീരി, കന്നഡ, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി , ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, സന്താലി , സിന്ധി, ഉറുദു. ഈ പറയുന്ന ഭാഷാ ആശയ വിനിമയത്തിലല്ലേ ഇന്ത്യയിലെ ജനതകൾക്ക് വേവലാതി പെടേണ്ടതൊള്ളു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ?

  • @devudevutech6530
    @devudevutech6530 Рік тому +1

    ഇനി മീഡിയ ഒൺ പേര് എന്താ അപ്പി അതു പറ ഇംഗ്ലീഷ് മാറ്റി

    • @hyderkdgd
      @hyderkdgd Рік тому

      മാധ്യമം ഒന്ന്

  • @Divne921
    @Divne921 5 місяців тому

    അടുത്ത ഇംഗ്ലീഷ് പ്രസംഗം വന്നിട്ടുണ്ട് 😂

  • @sameerbabu4419
    @sameerbabu4419 Рік тому

    ദേവഗൗഡ അന്ന് ഹിന്ദി പഠിക്കാൻ ആളെ വെച്ചിരുന്നു എന്നാണ് ഓർമ്മ..