ഇവർ അഭിനയിക്കുമ്പോൾ ഇവർക്ക് മുന്നിൽ ക്യാമറ ഉണ്ടെന്നു തോന്നുകയേയില്ല. അതൊരു പ്രത്യേക കഴിവാണ്. ഇതൊരു "മറിമായം "തന്നെയാണ്.... 👍👍. ഇത് കാണുമ്പോൾതന്നെ ഒരു സുഖമാണ്. ഇതിലെ എല്ലാവർക്കും അണിയറശില്പികൾക്കും അഭിനന്ദനങ്ങൾ 👍👍👌👌👌.
കാലികപ്രസക്തിയുള്ള വിഷയങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ച്, പ്രേക്ഷകനെ ഗൗരവത്തിൽ ചിന്തിപ്പിക്കുന്ന ഈ പരിപാടി "മാറിമായം" നമ്പർ ഒൺ ആണ് ഇതിലെ കതപാത്രങ്ങളും, സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്ന ജീവനുള്ള കഥാപാത്രങ്ങളാണ്.ഇതിന്റെ അണിയറപ്രവർത്തകർക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
കൊടി മൂത്ത പർട്ടിയിൽ താഴെക്കിടയിൽ പ്രവർത്തിക്കാൻ ഒരു വിഭാഗം മേൽ സ്ഥാനങ്ങളിൽ എന്നും മറ്റൊരു വിഭാഗം ,ജാഥ നടത്താൻ , തോരണം കെട്ടാൻ , പോസ്റ്റർ ഒട്ടിക്കാൻ , രാഷ്ട്രിയ പകയ്ക്ക് തല്ല് ഉണ്ടാക്കാൻ ,കൊല്ലാൻ പോകാൻ , ഒരു വിഭാഗം ആൾക്കാർ പറച്ചിലോ ഒറ്റ കൊടി ഒരു വികാരം ഒരു മനസ്സ് എന്നെക്കെ നേതാക്കൾ അവരുടെ മക്കൾ കോടീശ്വരൻ മാർ ,MLA MP , cor കോർപ്പറേറ്റ് company employees ,High salary etc... അണികൾ അന്നും ഇന്നും എന്നും ജാഥ, സമരം, പൊതുമുതൽ നശിപ്പിക്കൽ etc... ജോലി വേണമെങ്കിൽ കേരളം വിടണം , വ്യവസായശാലകൾ വരുന്നത് കേരളത്തിന് പുറത്ത് മാത്രം ഇവിടുത്തെ നേതാക്കൾ പറയുന്നതോ വികസനം മുട്ടിയിട്ട് നടക്കാൻ പാടില്ല അത്രയ്ക്ക് വികസനമാണ് എന്ന് ....??? നേതാക്കളുടെ പോക്കറ്റ് വികസിക്കുന്നുണ്ട് ,അഴിമതിയും.....
ഉണ്ണി ഫാൻസ് റിപ്പോർട്ട് here 👍👍
"രംഗ ബോധം ഇല്ലാത്ത കോമാളി ആണ് മരണം "😂 unni rocks
എനിക്കോരോരുത്ടരോടും ഇതിലിഷ്ടമാണ് ... എല്ലാവരും 25 മിനുട്ട് ജീവിക്കുന്നു ., 🤒
Ksd
ഉണ്ണിയേട്ടനെ ഇന്ന് നേരിട്ട് കാണാൻ കഴിഞ്ഞു. ഒരു സെൽഫിയും എടുത്തു. ഒരുപാട് സന്തോഷം 😍
Yes I myself
,😃😃😃😃😃😃😃😃😃
അടിപൊളി മറിമായം പകരം വെക്കാൻ വേറൊന്നില്ല
yes poli
@@bijur8866 malaualam
Ews
പ്യാരി യും ഉഗ്രൻ ആക്ടിങ് ആണ് . 👌👍👌👌👌👍👍
ഇവർ അഭിനയിക്കുമ്പോൾ ഇവർക്ക് മുന്നിൽ ക്യാമറ ഉണ്ടെന്നു തോന്നുകയേയില്ല. അതൊരു പ്രത്യേക കഴിവാണ്. ഇതൊരു "മറിമായം "തന്നെയാണ്.... 👍👍. ഇത് കാണുമ്പോൾതന്നെ ഒരു സുഖമാണ്. ഇതിലെ എല്ലാവർക്കും അണിയറശില്പികൾക്കും അഭിനന്ദനങ്ങൾ 👍👍👌👌👌.
Athu kondano Ivar idakkidakk camera kaanikkunnath episodukalil🤔🤔
Itheth episode aan
U..n
C qc
ഉണ്ണിയേട്ടൻ ഒരേ പൊളി🔥👍
സുഗതൻ മികച്ച പ്രകടനം
ഉണ്ണി... ആണ് താരം 😍😍
"""സത്യ൯െറ ഭാര്യക്കു നല്ല നെറമാണെന്നു വാ൪ഡിലൊരു സ൦സാരമുണ്ട് """😄😄😄 പ്യാരി 😂😂😂
Undo arijilla
@@babeeshcvr5238 😀😀
👍✋
@@babeeshcvr5238 🐓
Njan kanditund
ഉണ്ണിയുടെ ലുക്ക് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കണേ
Nasil ktr uyir
ആ ചിരി
@@NOOBGAMER-nv6oh ഹ്ഹ്ജ്ഹ്യഹ്ഹഹ്ഹറ്റ്യൂട്ഹുഹുജുജുയ്‌ക്ക്‌ജുഹജ് uyhhhh
@@NOOBGAMER-nv6oh hhuhujjujjuu
കട്ടി മീശ 🐱
എങ്ങനെ നമ്മൾ തോറ്റു..... മറിമായം, പകരം വെക്കാനില്ലാത്ത പരിപാടി.
ഉണ്ണി ചെറുവത്തൂർ ഫാൻസ് ✌️
ഇതാണ് യഥാർത്ഥ രാഷ്ട്രിയ കാരൻ 😄😄😄😄😄
റിസൽറ്റ് ആരിഞ്ഞ ശേഷം ആരെങ്കിലും ഇത് കണ്ടോ
ഞാൻ 😁
@@shiljovarghese6700 എങ്കിലേ ഇത് കാണാൻ ഒരു രേസം ഉണ്ടാവു.
@@geevarthankachan9393 അതെ ശെരിക്കും ആ ഫീൽ കിട്ടു
ഞാനും
ᴜɴᴅᴇ✌
നമ്മുടെ ചെറുവത്തൂരിൽ സ്വന്തം ഉണ്ണിയേട്ടനെ കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ ഒരു അഭിമാനം തോന്നുന്നു
രാഘവേട്ടൻ ആയി അഭിനയിക്കുന്ന ആൾ കണ്ണൂർ ആണോ സംസാരം കണ്ണൂർ സ്ലാങ് പോലെ
@@sapnanair1296 അറിയില്ല ചെറുവത്തൂർ എന്ന സ്ഥലം കണ്ണൂർ കാസർഗോഡ് തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സ്ഥലമാണ്
@@sai-vt3tp അറിയാം ഞാൻ khd പടന്നക്കാട്
@@sapnanair1296 Njan Khd hosdurg
@@prasadpv6595 njan ksd badiadka town
Episode?
മറിമായം super 👍👍 മരിച്ചിട്ടില്ല. ഉണ്ണി റോക്ക്സ് 😂😂😃
ആത്മഹത്യാ ചെയ്തുണ്ടാകും ഒറപ്പാ 😄ഉണ്ണി 😍
സത്യം
Pyyari :jayikkulle
Sukathan: pinne
Unni: jayikko...😂😂😂😂😂
Unni roks...😅😅
ഉണ്ണിയേട്ടൻ ഒരു സംഭവം തന്നെയാണ് 👍
നമ്മുടെ കാസർഗോഡ് ന്റെ മുത്ത് ഉണ്ണി 👍😊
ഉണ്ണി മ്യാരകം ഒരു രക്ഷയുമില്ല
സത്യത്തിൽ ഇങ്ങള് ആർക്കാ ഒട്ട് ചെയ്തത് 😀😀ഉണ്ണി ചേട്ടൻ 😃
മറിമായം സൂപ്പർ സീരിയൽ ലോലിതന്റെ ചിരി ബോറാണ് ബാക്കിയുള്ളവർ ഒന്നിനൊന്നു മെച്ചം ഉണ്ണിക്കു big hai
Aa samayath tvyil kanunna kooduthal aalkkarkkum lolithante chiri ishtamayirunnu😊
Now Marimayam became super, once the "Boran" lolithan and his "alijnja" chiri is gone from the group.
Unni fans ആരൊക്കെ ഉണ്ട് ഇവിടെ 🤔👍👌
Njan
കസര്ഗോടിന്റെ മുത്ത് ഉണ്ണിയേട്ടൻ
മറിമായം ഒരു ഫുൾ എപ്പിസോഡ് ആയിട്ട് അപ്‌ലോഡ് ചെയ്യുക
ua-cam.com/video/ljwAplfcn-0/v-deo.html
ഇതാണ് സത്യം
Please uploaded full episode in UA-cam 🙏🙏🙏🙏
രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം
ഉണ്ണി ചേട്ടൻ മൊടയാണ് 😍😍
അടിപൊളി പരിപാടി ആണ് മറിമായം 👍👍👍
കാലികപ്രസക്തിയുള്ള വിഷയങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ച്, പ്രേക്ഷകനെ ഗൗരവത്തിൽ ചിന്തിപ്പിക്കുന്ന ഈ പരിപാടി "മാറിമായം" നമ്പർ ഒൺ ആണ് ഇതിലെ കതപാത്രങ്ങളും, സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്ന ജീവനുള്ള കഥാപാത്രങ്ങളാണ്.ഇതിന്റെ അണിയറപ്രവർത്തകർക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
ഇന്നത്തെ എപ്പിയിൽ ചീറിയത് ഉണ്ണി,,, ഇലക്ഷന്റെ മുൻപ് എനക്ക് ചോറും ചായേം ബേണ്ടതൊക്കെ തണ്ണീനു, ഇപ്പൊ ചായപോലും ബേണോ ന്നു ചെയ്ൽച്ചീല 😍
നമ്മുടെ ഉണ്ണിയേട്ടൻ അടിപൊളി സംഭവല്ലേ.....
ഉണ്ണി - സുഗതൻ
ഒരു രക്ഷേല്ല
സുഗതേട്ടൻ...👍👍👌👌👌💯💯
ഉണ്ണി 🥰🥰😍😍😍😘😘😘
Manmadan fans come on 🔥🔥🔥
മറിമായം ഫാൻസ് 👍👍😍
Me too
Unni വേറെ ലെവൽ 😍😍
കമന്റ് നോക്കാൻ വന്നവർ ഉണ്ടോ?
Super, super, ഒന്നും പറയാനില്ല.
ഇലക്ഷൻ റിസൾട്ട് വന്നപ്പോ
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ
എല്ലാവരും കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാം ആണ് ഇത്...ഉണ്ണി മാസ്സ് ആണ്....
ഉണ്ണി : ജയിക്കോ 😁😁😁
Unniyettan❤️
ഏതാ എപ്പിസോഡ്?
Unniyettan ishttam ♥️
മറിമായം സത്യം പറയുന്നു.
സത്യം 🙏എല്ലാരും vote ആർക്കാ കൊടുത്തത് 🙄🤣
Which episode?
ഇത് മറിമായം അല്ല മുറിമായം ആണ്. Full episode ഇടടോ
Avante konnathil app il keri kannanm athinu ,
😂 nailed
കറക്റ്റ് ആണ്
ഏത് ആപ്പ്
Nariya reetiyil cash undakkunnu. Marimayam enn kanumbo play cheyyunna nammal mandanmar. They are like politicians
ഉണ്ണി @കിടു look
ഇലക്ഷൻ റിസൾട്ട് അറിഞ്ഞതിന് ശേഷം വന്നവരുണ്ടോ
Real actors🔥🔥✌🏻✌🏻
ഒരേ സമുദായം 😄😄😜സ്വാമി വിവേകാനന്ദൻ പണ്ട് പറഞ്ഞ ജാതി മത ഭ്രാന്ത്...ഇ മോഡേൺ കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്.....അതാണ് സത്യം.....
Ella jathilum indtto
Eattavum ullath oru handicapped religion nu aanennu mathram
@@jitheshpunathil8036 അങ്ങനെ ഒരു മതമുണ്ടോ? ക്രിസ്ത്യൻ മുസ്ലിം jews സങ്കി എന്നൊക്കെ കേട്ടിട്ടുണ്ട്.....
@@mallunurses8371 ee world terrorism kandupidicha aa erappa erappa matham illeeee athaanu mone paranjath
@@jitheshpunathil8036 മഹാഭാരത യുദ്ധം നടത്തിയ ടീമുകളെയാണോ ഉദ്ദേശിച്ചത്?
ഉണ്ണിയേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കു
ഉണ്ണിയേട്ടനെ ഇഷ്ട്ടപെടുന്നവർ എന്നെയും ഒന്ന് നിങ്ങടെ ഫാമിലായി കൂട്ടണം
മറിമായം വേറെ ലെവൽ 😀😀😀😀
സത്യം
കൊടി മൂത്ത പർട്ടിയിൽ താഴെക്കിടയിൽ പ്രവർത്തിക്കാൻ ഒരു വിഭാഗം മേൽ സ്ഥാനങ്ങളിൽ എന്നും മറ്റൊരു വിഭാഗം ,ജാഥ നടത്താൻ , തോരണം കെട്ടാൻ , പോസ്റ്റർ ഒട്ടിക്കാൻ , രാഷ്ട്രിയ പകയ്ക്ക് തല്ല് ഉണ്ടാക്കാൻ ,കൊല്ലാൻ പോകാൻ , ഒരു വിഭാഗം ആൾക്കാർ പറച്ചിലോ ഒറ്റ കൊടി ഒരു വികാരം ഒരു മനസ്സ് എന്നെക്കെ നേതാക്കൾ അവരുടെ മക്കൾ കോടീശ്വരൻ മാർ ,MLA MP , cor കോർപ്പറേറ്റ് company employees ,High salary etc... അണികൾ അന്നും ഇന്നും എന്നും ജാഥ, സമരം, പൊതുമുതൽ നശിപ്പിക്കൽ etc... ജോലി വേണമെങ്കിൽ കേരളം വിടണം , വ്യവസായശാലകൾ വരുന്നത് കേരളത്തിന് പുറത്ത് മാത്രം ഇവിടുത്തെ നേതാക്കൾ പറയുന്നതോ വികസനം മുട്ടിയിട്ട് നടക്കാൻ പാടില്ല അത്രയ്ക്ക് വികസനമാണ് എന്ന് ....??? നേതാക്കളുടെ പോക്കറ്റ് വികസിക്കുന്നുണ്ട് ,അഴിമതിയും.....
ചിരിച് ഒരു വഴിക്ക് ആയി 😂😂😂
ഉണ്ണിയേട്ടനെ കാണുമ്പോ ചിരിവരും 😁 അടിപൊളിയാണ് എല്ലാരും
ഉണ്ണിക്കു മീശ ചേരുന്നില്ല 🤩
episode?
Unniraj cheruvathoor 🔥🔥🔥🔥
Episode....?
ഞാനും
Ippozhathe raashtreeyathinte yathrtha prathiphalanam- kalakki- super !
മന്മഥൻ rockss😄
5:52 ബാക്കിലെ മതിലിൽ ഞമ്മളെ ലോക സുന്ദരി സ്ഥാനാർഥി തോറ്റ് പോയി പാവം 😪😪😪
ഉണ്ണിന്റെ മീശ 😂😂ഉണ്ണി റോക്ക്സ് 💟
who is the producer for Marimayam?
Not for 'of'
Polichu
Full Episode Link
ഉണ്ണി ഏട്ടൻ മാസ് 💖💖💖💖💖
polichu.super😁😁😁😂😂😂😂
Full episode please
Ethu eethu episode aanu??
സുഗതൻ 👌👌👌😄😄😄
E eppisode etha
Unni🔥🔥😁
Sugathatta poli
നല്ല സമുദായം.....
ഇതിന്റെ ഫുൾ എപ്പിസോഡ് ഉണ്ടോ
Unni you rocks. Odukkatha dialogue delivery
എങ്ങനെ തോറ്റു
Ith etha eppisode !? Any one !?
കമന്റ് ബോക്സിൽ തെറി വിളിക്കാത്ത ഒരേയൊരു ചാനൽ മറിമായം
ഈ episode ethryan?
ഈ ഉണ്ണിയെക്കൊണ്ട് തോറ്റു..😂😂😂😂😂😂😂😂
ഒരു പാട് ചിരിച്ച് മാറിമായം സുപ്പർ
ഉള്ളത് പറഞ്ഞ ഇതിൽ ഉള്ളത് എല്ലാം സത്യം ആണ്
സൂപ്പർ
KPCC office aano
തോറ്റവർ ഇനി അടുത്ത എലെക്ഷനിൽ നല്ല കാര്യം ചെയ്യാം എന്ന് കരുതി ഇരിക്കേണ്ട എന്ന്... നല്ല msg
പച്ചവെള്ളം വേണോന്നു ചോയിച്ചോ എന്നോട് 😃😃😃 ഉണ്ണി റോക്സ് 😃
അഭിനന്ദനം!
Koyaa rocks😂😂🔥🔥
ഉണ്ണിയേട്ടൻ തടി വെച്ചു, സ്വല്പം
ഉണ്ണി, പ്യാരി, കോയ, സുഗതൻ, സത്യശീലൻ, മന്മദൻ, ഒരു സിനിമക്കും ഈ കൊമ്പിനേഷന്റെ ത്രില്ല് തരാൻ കഴിയുന്നില്ല ഇപ്പൊ ഉള്ള സിനിമകളിൽ പലതിനും
Super super