എയർപോർട്ടിൽ എത്തിയതും ഉമ്മ കരഞ്ഞു ,,😢😢😢

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 213

  • @zayuzaifentertainment
    @zayuzaifentertainment 2 роки тому +32

    ഇൻഷാ അള്ളാ നമുക്ക് ഉമ്മാനെ ദുബായിലേക്ക് ഒരു ദിവസം കൊണ്ടുവരാം 🥰

  • @chemmuvlog534
    @chemmuvlog534 2 роки тому +17

    നെഹ് ഫലിനെ ഒരുപാട് ഇഷ്റ്റ മാണ്
    ഒരു കുടുംബത്തിന്റെ അത്തണിയണ് നന്നായി വരട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @annuhasee3814
    @annuhasee3814 2 роки тому +11

    പോവുന്ന കണ്ടപ്പോ വല്ലാത്ത Sangadam 😔സന്തോഷത്തോടെ പോയി വരട്ടെ 🥰🥰

  • @shibila2308
    @shibila2308 2 роки тому +39

    ഉമ്മാക് നല്ല സങ്കടം ഉണ്ട് 😔😔. പാവം ഉമ്മ.. മുഖത്തെ വാട്ടം മനസ്സിലാവുന്നുണ്ട്. ഇനി കുറച്ചു ദിവസം പിടിക്കും അതൊന്ന് ശെരിയായി വരാൻ.. ഉമ്മയും മോനും അങ്ങനെ ആയിരുന്നല്ലോ ❤❤❤❤❤😘

  • @chemmuvlog534
    @chemmuvlog534 2 роки тому +11

    മക്കൾ പോഗുംമ്പൾ ഉമ്മമാർക്കും ഭർത്തവ് പോകുമ്പോൾ ഭാര്യാ ക്കും
    ആദ് വല്ലാത്തരൂ ഫിലാണ് മനസ്സിൽ ഒരു വേദനയാണ് പോയി നന്നായി വരട്ടെ

  • @sajithaisrar9744
    @sajithaisrar9744 2 роки тому +22

    ഇത്ര നല്ല സഹോദരനെ കിട്ടാനും വേണം സൗഫി ഭാഗ്യം

    • @rishobshibu2429
      @rishobshibu2429 2 роки тому

      Oru kudumbathinte Athaaniaaya Noufal moan Nannayi Varuvan Daivam Anugrahikkumaaragatte

  • @basilvlog747
    @basilvlog747 2 роки тому +8

    നിങ്ങളുടെ ഉമ്മാക്ക് നല്ല സങ്കടം ഉണ്ട് പാവം ഇൻഷാഅള്ളാഹ പോയി റയതായി വരട്ടെ അതിന്ന് ദുഃആചെയ്യുക വീട് വിട്ട് ആന്ത്യ മായിട്ട് അല്ലെ പോകുന്നത് ആ ഒരു ടെൻഷൻ ഉമ്മാക്ക് അത് ശരിയാകട്ടെ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @noorunooravlogs9681
    @noorunooravlogs9681 2 роки тому +15

    മാഷാഅല്ലാഹ്‌ റാഹത്തായി പോയി വാ
    എന്റെ മോൻ പോകാൻ പറച്ചിൽ തുടങ്ങിയത് മുതൽ ഞാൻ സമാദാനത്തോടെ ഫുഡ്‌ പോലും കഴിക്കാറില്ല
    എപ്പോഴും കരച്ചിൽ മാത്രം അവൻ കാണാനും പാടില്ല ഒരുപാട് ബുദ്ധിമുട്ട് ആയി ഒന്ന് ഫ്രീ ആയി വരാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @nafeesak6991
    @nafeesak6991 2 роки тому +2

    🤲🤲🤲ulpeduthum insha allah ummande karachilkananvayya enderabbe😥😥Allahu hairilakate🤲🤲♥️♥️

  • @fathimaziya5971
    @fathimaziya5971 2 роки тому +4

    നൗഫൂ പോക്ക് പറഞ്ഞു പോവുമ്പോൾ കണ്ടിട്ട് വല്ലാത്ത സങ്കടായി എന്തായാലും ഉദ്ദേശങ്ങൾ നടക്കട്ടെ

  • @raseenaraseena5333
    @raseenaraseena5333 2 роки тому +16

    എല്ലാ ഉമ്മ മാരുടെയും അവസ്ഥ ഇത് തന്നെ യാണ്. ഇത്ത

    • @fmadhavikutti
      @fmadhavikutti 2 роки тому +1

      അനുഭസ്ഥയാണ് sahikkanpattilla😥

  • @rashirashi2631
    @rashirashi2631 2 роки тому

    ഉമ്മ സങ്കടം ഉള്ളിലൊതുക്കി നിലുക്കുകയാണല്ലേ സാരമില്ല അള്ളാഹു ഹൈറാക്കി തരട്ടെ

  • @rafeeqcp8663
    @rafeeqcp8663 2 роки тому +4

    പടച്ചോൻ എല്ലാം രഹത്തിലാക്കട്ടെ 🤲🤲🤲

  • @faisalk3696
    @faisalk3696 2 роки тому

    അൽഹംദു ലില്ലാഹ് ഉമ്മാക്ക് നല്ലസങ്കടം ഉണ്ട് സരമില്ല നൗഫൂ സുഖമായി പോയി വരട്ടെ സൗഫി നൗഫൂ വന്നിട്ട് പോയാൽ മതി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍💚😘💞💕

  • @muthuminnu8553
    @muthuminnu8553 2 роки тому +8

    Ummante karachilkand എനിക്കും കരച്ചിൽ vannu😭😭🤲🤲

  • @najeerasafeer7280
    @najeerasafeer7280 2 роки тому +31

    നൗഫൽ സൂപ്പർ പാവം ഉമ്മ .അപ്പോൾ ശെരിക്കും ജോലിക്കായി ഗൾഫിൽ പോയാൽ എന്തവും ഉമ്മാന്റെ അവസ്ഥ.ഇത് 15 days അല്ലേ വിഷമിക്കണ്ട ഉമ്മ

  • @bismii4675
    @bismii4675 2 роки тому +11

    നിങ്ങൾ തിരിച്ചു പോകുമ്പോഴും വീട് കാണുമ്പോഴും വേഷമാകുന്നു ഇനിയുള്ള വിശേഷങ്ങൾ അറിയിക്കണേ സൗഫി ഉമ്മ പാവം ചക്കരക്കു നല്ല വേഷമാകും സൗഫി കുറെ കഴിഞ്ഞു തമിഴ് നാട്ടിൽ പോയ മതി സന miya🥰🥰🥰

  • @rahmathunnisa3528
    @rahmathunnisa3528 2 роки тому +5

    മാഷാഅല്ലാഹ്‌ യാത്ര റാഹത്തിലാവാട്ടെ 🤲🤲🤲

  • @sunainavs8752
    @sunainavs8752 2 роки тому

    Kannu niranju poyi video kandapo
    Pant um shirt um ittu kanadapo kalyanaraman filim il dileep pant itta seen orma vannu😂
    Miss u bro
    Allah bless u.

  • @kadeejashihab110
    @kadeejashihab110 2 роки тому +3

    മലപ്പുറം ഡാ കോഴിക്കോട് എയർ പോർട്ട്‌ അല്ല മലപ്പുറം എയർ പോർട്ട്‌ 💪💪

  • @shahanadkayalam712
    @shahanadkayalam712 2 роки тому +7

    കണ്ണ് നിറഞ്ഞു പോയി 😥😥

  • @kunjolktkl7314
    @kunjolktkl7314 2 роки тому +3

    ഏത് ഉറപ്പ് ഉണ്ടകിലും പൃസവിച ഉമ്മ മാർക്ക് വേദന ഉണ്ടാവും

  • @aneespullichola5607
    @aneespullichola5607 2 роки тому

    ഇക്കാന്റെ ജീവിതം സന്തോഷം ആവട്ടെ

  • @minhajpanthavoor1577
    @minhajpanthavoor1577 2 роки тому +1

    Noufal pants ittappo adipoli

  • @sanahashi4967
    @sanahashi4967 2 роки тому

    Njanum karanjuta .Noufal pokune kandappo inshallah 15 days kazhinja varumallo tenshion adikyanda Umma . Masha Allah ummade bagyaman Noufal.....padachon ellarkum dheergayus nalkate.

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +1

    ഉമ്മാക്ക് ഭയങ്കര വിഷമം ഉണ്ട് എല്ലാ ഉമ്മമാരെ ഇങ്ങനെയൊക്കെ തന്നെയാണ്😥😥😥

  • @subeenakbsubeena2449
    @subeenakbsubeena2449 2 роки тому

    Noufu pokunnath kandapol sankadamvannu poyakaryam allahu rahathakkikodukkaate 🤲🤲🤲

  • @shareefapd7665
    @shareefapd7665 2 роки тому +2

    എയർപോർട്ട് മലപ്പുറം ജില്ലയില

  • @fmadhavikutti
    @fmadhavikutti 2 роки тому +7

    നൗഫൽ പോയപ്പോൾ എന്റ monpoya feeling😥

  • @zulfazahaid3358
    @zulfazahaid3358 2 роки тому

    മുണ്ടിലാണ് നൗഫലിനെ കാണാൻ ലുക്ക് 😍😍

  • @fathimathsuhara853
    @fathimathsuhara853 Рік тому

    സൂപ്പർ 👍നൗഫൽക്കാ 👌👌

  • @gamingwithlogan2.018
    @gamingwithlogan2.018 2 роки тому

    Vappa evide

  • @shahanabinu389
    @shahanabinu389 2 роки тому +2

    Noufalkka poli ayittund 💞💞💞

  • @yoosafyoosaf7962
    @yoosafyoosaf7962 2 роки тому

    പാവം. നൗഫൽ. പോയി. വരട്ടെ. നമുക്ക്. പ്രാർത്ഥിക്കാം.. 🤲🤲🤲

  • @Foodieepath
    @Foodieepath 2 роки тому +1

    നിങ്ങൾ കോഴിക്കോട് എവിടെയാ

  • @malappuramshani2151
    @malappuramshani2151 2 роки тому +10

    ഉമ്മ പാവം 😭😭

  • @rukkiyahamza383
    @rukkiyahamza383 2 роки тому +1

    Happy journey bro🤲😭... Noufalkka miss you😔

  • @usmansulu7147
    @usmansulu7147 2 роки тому

    പാവം ഉമ്മാ നല്ല സങ്കടം ഉണ്ട് എനിക്കും സങ്കടം വന്നു പോകുന്നത് കണ്ടപ്പോൾ

  • @balkeesv7638
    @balkeesv7638 2 роки тому +14

    നൗഫൽ പാന്റ് ittapo നല്ല ഭംഗിയുണ്ട് 👍🏻

  • @shifnan649
    @shifnan649 2 роки тому +11

    മമ്മുക്കന്റെ ലുക്ക് ഉണ്ട് 😂😍👌👌👍👍

  • @saleemsheikhvp6759
    @saleemsheikhvp6759 2 роки тому +2

    യാത്ര allahu രഹത്തിലാകട്ടെ

  • @shameeranasar7814
    @shameeranasar7814 2 роки тому +3

    Sana miyas ഞാൻ ആദ്യമായി ഞാൻ ഈ ചാനൽ കാണുന്നത് നൗഫലിന്റെ ചാനൽ കാണാറ് ഒരുബാട് വിഷമം ആയി നൗഫൽ പോയത് കരഞ്ഞു poyi entte മകൻ പോയ ഫീൽ ayirunnu കരയുന്നത് കണ്ട് മക്കൾ കളിയാക്കുന്നു മാഷാഅല്ലഹ്

  • @ayishak2864
    @ayishak2864 2 роки тому +3

    ഷർട് ഇറക്കം കുറവാണോ

  • @jinuniju8064
    @jinuniju8064 2 роки тому

    Ante hasbantine kondu varunna ormavannu noufal poyappol umma karayaruth duhacheyyane
    Avankkuma njangal allavarkkum umma

  • @arwakunchammed6499
    @arwakunchammed6499 2 роки тому

    Paavam umma😢😢😢ummante sangadam kaanan vayya

  • @nadeerac.v4214
    @nadeerac.v4214 2 роки тому +1

    Pavam. Ummady. Uppa andhayalum enghanyylly. E mony. Kondally. Avaludy. Alla agrahanghal. Allam. Sadhikunnadh pavam avank. Arogyitthody ulla ayus kodukkany. Allh,

  • @maryamk1131
    @maryamk1131 2 роки тому +1

    niushdkka nigale aara?r

  • @shamsi6839
    @shamsi6839 2 роки тому

    Noufal avide ethi vilicho

  • @sherifazz4738
    @sherifazz4738 2 роки тому

    10 ദിവസത്തിന് ആണെങ്കിലും ഒരു കൊല്ലത്തിനു ആണെങ്കിലും ഇങ്ങനെ പോവുന്നത് കണ്ടാൽ സങ്കടം വരും 😌😌😌🥲🥲🥲

  • @MuhammadIsmail-hc6jl
    @MuhammadIsmail-hc6jl 2 роки тому

    ഇനി വീഡിയോ ഉണ്ടാവുമോ

  • @aneeshanisar610
    @aneeshanisar610 2 роки тому

    Kettanayi mutty nikkana chekkanundallo ❤️🥰🥰🥰

  • @sidheequevp2701
    @sidheequevp2701 2 роки тому

    ഉമ്മൻ്റെ സങ്കടം വല്ലാത്ത ഒരു ബേജാറ്റ

  • @bushras1267
    @bushras1267 2 роки тому

    Sofiii .. Angane nammude chunk dubai il poyi.. alle...

  • @safinajia4450
    @safinajia4450 Місяць тому

    Sinu evide

  • @kichenvibzbynadeera5193
    @kichenvibzbynadeera5193 2 роки тому

    Rifaann noufalkka parnjappol vallathoru sangadam... Pavam aval inn boomiyil undayirunnemgil🥺 aa mon ummayundayene

  • @YoosafKannoli
    @YoosafKannoli 7 місяців тому

    സൂപ്പർ ❤️❤️

  • @sharfuaabdul9983
    @sharfuaabdul9983 2 роки тому

    പാവം ഉമ്മ നവ്ഫൽ ഇക്കാ മിസ്സ് you🥰🥰

  • @sabiviog6323
    @sabiviog6323 2 роки тому

    വളരെ സന്തോഷം

  • @sebisebi9568
    @sebisebi9568 2 роки тому

    Pokunnath kanditt sangadam vannuu 😰😰

  • @jumanapk8345
    @jumanapk8345 2 роки тому

    നൗഫൽ സാക്ഷാൽ ബിജുമേനോൻ 👍🏻👍🏻😂😂

  • @Amalpoopalam
    @Amalpoopalam 2 роки тому +1

    നൗഫൽ പോയപ്പോൾ എന്റെ ഉപ്പയും ഹസ്ബെന്റും പോണതോർത്തു

  • @aysharahman5753
    @aysharahman5753 2 роки тому +1

    യാത്ര അയക്കുബോൾ തന്നെ ടെൻഷൻ ആണ് എന്റെ മകന് പഠിക്കാൻ ലണ്ടനിലെക് യാത്ര അയച്ചത് ബാംഗ്ലൂർ നിന്നാണ്

    • @mohammedyaser3711
      @mohammedyaser3711 2 роки тому

      Anthy monum Londonil aanu padichath aven jeddah airportil ninnu aanu poyath

  • @dreamygirl9978
    @dreamygirl9978 2 роки тому

    Rifaye kurich noufal parannappol enthina gideo cut cheythe

  • @suhailtv5425
    @suhailtv5425 2 роки тому

    നന്നായി വരട്ടെ

  • @zulfazahaid3358
    @zulfazahaid3358 2 роки тому

    ഉമ്മാനെ പറഞ്ഞു വിഷമിപ്പിക്കല്ലേ സൗഫി 😢😢😢

  • @aneespullichola5607
    @aneespullichola5607 2 роки тому +1

    ഉമ്മ മാത്രം അല്ല ഞങ്ങളും കരഞ്ഞു

  • @fidhafidha237
    @fidhafidha237 2 роки тому

    കണ്ണ് നിറഞ്ഞു പോയി

  • @hannathok7868
    @hannathok7868 2 роки тому +12

    പാവം ഉമ്മ 😭😭😭

  • @rasheedhaumar2240
    @rasheedhaumar2240 2 роки тому

    Masha..allha..h.rahathavattte ...

  • @nazneenaysha6119
    @nazneenaysha6119 2 роки тому

    Allahu rakshikate 🤲🤲

  • @aseesnajum3241
    @aseesnajum3241 2 роки тому

    Masha allah noufal ethiyal parayu soufi

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 2 роки тому

    Noufal super paavam umma

  • @lailashomelyvibez4252
    @lailashomelyvibez4252 2 роки тому +2

    നൗഫൽ ക്ക ഇനി എപ്പളാ വരാം ജോലിക്ക് പോയതാണോ

  • @rubeenak716
    @rubeenak716 2 роки тому

    ഉമ്മ കരയും 😰😰😰 നല്ല മോനാ അവൻ

  • @aneesanu803
    @aneesanu803 2 роки тому

    Pavam umma nalla sangadam und

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 2 роки тому +6

    Aaaa ഷൂ കൂടെ ഇട്ടപ്പോൾ 🔥🔥🔥❣️

  • @Niyaz-d8t
    @Niyaz-d8t 2 роки тому +1

    Noufal എന്തിനാ പോകുന്നത് പറയൂ

  • @nimmymanzoor8999
    @nimmymanzoor8999 2 роки тому +1

    Maashà
    Allah
    Beautty
    Full

  • @juvairiyav5441
    @juvairiyav5441 2 роки тому

    Orupad sangadayi njan ariyathey karanju

  • @hadanshareef6515
    @hadanshareef6515 2 роки тому

    Masha Allah poyittu vaaa

  • @umavipin4603
    @umavipin4603 2 роки тому +1

    Noufal illatha veedu ummmakk aalojikkan pattunnilla.nalla sankadam und .saramilla ellarum ingane thanneya ummma love u umma

  • @aneeshanisar610
    @aneeshanisar610 2 роки тому

    MashaAllah poyi vaayo 🥰🥰🥰🥰

  • @sunilnisha4843
    @sunilnisha4843 2 роки тому +2

    പാവം ഉമ്മ 🖤✨️

    • @rasmlyaMk
      @rasmlyaMk 2 роки тому

      🤲🏻✈️✈️✈️✈️✈️✈️✈️

  • @ajameela1450
    @ajameela1450 2 роки тому +3

    എല്ലാ ഉമ്മമാരുടെഅവസ്ത ഇത് തനെസൗഫിയും ചക്കരയും
    ഉമ്മ നെനോകണം

  • @ayshahiba9921
    @ayshahiba9921 2 роки тому +2

    തുണിലാട്ടിലുഫേൻ്റ്ണസുപ്പർ

  • @Rishadvshanu
    @Rishadvshanu 2 роки тому

    ബാക്കി വിവരങ്ങൾക്കും വെയ്റ്റിംഗ് ആണ്

  • @rinuzworld9780
    @rinuzworld9780 2 роки тому

    എന്റെ ikka നാളെ pova 😢😢😭😭

  • @ichoos8128
    @ichoos8128 2 роки тому

    Miss u ikka😭🤲🤲

  • @fellamollfellamoll8062
    @fellamollfellamoll8062 2 роки тому

    Ummanteyum uppanteyum sistersinteyum bagyama noufal ini avante jeevidathilek varunna penkuttiyudeyum

  • @nadeerac.v4214
    @nadeerac.v4214 2 роки тому

    Kanan vayya pokumbol. Nallasanghadam

  • @faheedatv6505
    @faheedatv6505 2 роки тому

    Njn innala koyukode eyarpottill undenu👐

  • @poovisvlog3121
    @poovisvlog3121 2 роки тому +1

    അടിപൊളി നൗഫൽ

  • @magicallake3239
    @magicallake3239 2 роки тому

    Irnagi angt povumpo ulla aa moment oyyooo sahikn avula

  • @Fathimasuhra-o5g
    @Fathimasuhra-o5g Рік тому

    സിനു എവിടെ

  • @Noushad-tn3op
    @Noushad-tn3op 2 роки тому +5

    പാവം ഉമ്മ നല്ല സങ്കടം ഉണ്ട് 😢

  • @husenabathool1580
    @husenabathool1580 2 роки тому

    Sharikkum karanjupoyi

  • @shifnakallu431
    @shifnakallu431 2 роки тому

    Soufideum chakkaraudeum bagyam anu engineulla oru angalaye kittiyatil

  • @nasrudheenthekkan4588
    @nasrudheenthekkan4588 2 роки тому

    NoushadKaka ningale ara?

  • @subaidasubaidabeevi8367
    @subaidasubaidabeevi8367 2 роки тому

    Mashalla

  • @VeeranNenmini
    @VeeranNenmini 6 днів тому

    🤲🏻🤲🏻🤲🏻🤲🏻