അങ്ങനെ മൂത്ത മോൾ പോയി 😥😥😥

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 166

  • @shereenashameer1430
    @shereenashameer1430 2 роки тому +7

    എന്റെ ഉമ്മയും ഇതുപോലെ തന്നെ ഞാൻ പൂനെയിൽ ആണ് നാട്ടിൽ പോയീ തിരിച്ചു വരുമ്പോൾ ഇതുപോലെ എല്ലാം ഉണ്ടാക്കി തന്നു വിടും ഉമ്മാക്ക് പകരം ആരും ആവില്ല

  • @aami4722
    @aami4722 2 роки тому +6

    പനി എത്രയും പെട്ടെന്ന് സുഖമാവട്ടെ 🥰🥰🥰

  • @basilvlog747
    @basilvlog747 2 роки тому +8

    മാഷാ അള്ളാഹ 🤲🤲അരുതെന്ന ഗിഫ്റ്റ് ആകുന്നു മിട്ടായി എല്ലാവർക്കും ഒപ്പിച്ചുകൊടുത്തു അൽഹംദുലില്ലാഹ് 🤲🤲🤲

  • @Fahilafeez
    @Fahilafeez 2 роки тому +21

    നൗഫൽ വീടിൻ്റെ ഉള്ളിൽ കേരുമ്പോ കാണുന്ന സ്ഥലത്ത് potho വെക്കാൻ പാടുള്ളതല്ല റഹ്മത്തുല്ല മാലക് അണ യുല

    • @thwahir9310
      @thwahir9310 2 роки тому +1

      , ഈ കമന്റ ഇട്ട ആൾ ബാക്കി എല്ലാം മലയാളം എഴുതി ഫോട്ടോ എഴുതിയ ഇംഗ്ലീഷ് നല്ലവണ്ണം എഴുതാൻ അറിയില്ല. മലയാളം തന്നെ എഴുതിയാൽ മനസിലാക്കും ഉപദേശo ഉപകാരമുള്ള താവണം അതും കൂടെ മനസ്സിലാക്കണ o എന്നോട് വെക്കരുത്. മാപ്പ്.

  • @Ramsisinu
    @Ramsisinu 2 роки тому +8

    നൗഫൽക്കാന്റെ ഈ സൗണ്ട് ആണ് രസം 🥰🥰🥰

  • @sajithasaaji9389
    @sajithasaaji9389 2 роки тому +5

    നൗഫു സൗണ്ട് നല്ലോണം മാറിക്കുന്നു 🥰 പങ്ക് വെക്കാൻ നന്നായിട്ട് അറിയാം നൗഫുവിന്ന് 🥰🥰🥰 അങ്ങനെ കുഞ്ഞി പുഴു സന പോവുന്നു

  • @habeeba6391
    @habeeba6391 2 роки тому +3

    നിങ്ങൾ എല്ലാവരും ഒരുമിച്ചു കൂടുമ്പോൾ ആണ് കൂടുതൽ രസം..... കുട്ടികൾ അങ്ങനെ തന്നെ ആണ് ഒരു ദിവസം തന്നെ അവരത് തീർക്കും......എല്ലാ കുട്ടികൾക്കും മിഠായി മാത്രേ വേണ്ടു.....

  • @safiyabeevikvk
    @safiyabeevikvk 2 роки тому +16

    എത്ര സുഖമില്ലെങ്കിലും നൗഫലിന്റെ ആ സൗമ്യ മായ സംസാരം കേൾക്കാൻ ഒരു സുഖമാണ് സാധനങ്ങൾ പങ്കിടാൻ നല്ലോണം വെയ്‌ക്കും അടിപൊളി 😍🥰🥰

  • @Afeefasakeer
    @Afeefasakeer 2 роки тому +17

    മക്കൾ പോകുമ്പോൾ ഉമ്മാമ്മര് സാധനം ഉണ്ടാക്കി തരുന്നതും പെക്ക് ആക്കി തരുമ്പോഴും അതിന്റെ അത്ര വേറെ ഒന്നും നമുക്ക് ഉണ്ടാവില്ല അതൊരു ഭയങ്കര ഫീലാ 😭😭😭

  • @aysharahman5753
    @aysharahman5753 2 роки тому +4

    യാത്ര അള്ളാഹു ഹയ്റാകികൊടുകുമാറാകഠ് ആമീൻ

  • @thesneek3531
    @thesneek3531 2 роки тому +5

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @faisalk3696
    @faisalk3696 2 роки тому +1

    വ അലൈകും മുസ്സലാം എല്ലാവരും കൂടെ ഉള്ള വീഡിയോ അടിപൊളി ആയി നൗഫൂന്റെ മുഖം കണ്ടാൽ അറിയാം വയ്യായികയാണ് അള്ളാഹു ശിഫ നൽകട്ടെ ആമീൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲👍👍💚💚🥰🥰🥰

  • @annuhasee3814
    @annuhasee3814 2 роки тому +17

    Song പൊളി 👌മക്കളുടെ തമിഴ് കേൾക്കാൻ നല്ല രസാ ❤️🥰 എനിക്ക് തമിഴ് കൊഞ്ചം കൊഞ്ചം തെരിയും 😄😄

  • @traditionalmedia4759
    @traditionalmedia4759 2 роки тому +1

    Noufal nannaayitt paadunnundallo
    good vlog

  • @fathimaziya5971
    @fathimaziya5971 2 роки тому +1

    നൗഫൂ അടുക്കളയിൽ ടേബിൾ മാറ്റണ്ട നല്ലൊരു ടാബ്ലഷീറ്റ് കൊടുന്നിട്ടാൽ മതി അതിന്റ അളവ് നോക്കി വാങ്ങിച്ചാൽ മതി

  • @mufeedao8235
    @mufeedao8235 2 роки тому +1

    Noufu.. Pani kanichlle.... Nigalude ee... Sneham ennum ith pole thanne nila nilkatte🤲🤲

  • @fathimaziya5971
    @fathimaziya5971 2 роки тому

    നൗഫൂ പനി വേഗം മാറട്ടെ

  • @Simplelifestyles-u5l
    @Simplelifestyles-u5l 2 роки тому +2

    എല്ലാം ഒരിവെച്ചു കൂടെ

  • @hassenamuzammil6383
    @hassenamuzammil6383 2 роки тому +1

    ഹയ്യോ എൻ്റെ നൗഫ ലെ ടേബിൾ അടിച്ച് പൊട്ടിക്കല്ലെ.അതിൽ ഒരു ഷീറ്റ് വാങ്ങി ഇട്' അടുക്കളയിൽ മേശമേൽ ആരെങ്കിലും വിരുന്ന് വന്നാൽ സ്ത്രീകൾക്ക് അവിടെ ഇരിക്കാം

  • @maddybits3138
    @maddybits3138 2 роки тому +2

    Pazhaya tableil oru sheet vaagi edu.usefull aakun.athu kalayandatto

  • @nizmalnishuviog1084
    @nizmalnishuviog1084 2 роки тому +1

    Hai 😍 varubol sandasham aanu 😔 thirichu povubol oru edangaravum 😍 athu saralla 😍 sofik avide sugalle 😍 ningale Ee sneham yennum undavatte 🤲 yellarim kudumbatheyum yennum sandosham aayi thanne avatte 🤲 uppa evide 😍 sugalle 😍

  • @shiblumhd6459
    @shiblumhd6459 2 роки тому +1

    ഈത്തപ്പയം ഉപ്പാക് കൊടുത്തൂടെ മരുന്ന് കൈക്കുന്നതല്ലേ പാവം ഉപ്പ മിട്ടായി കൊടുറ്റീല

  • @rashidvlogs9329
    @rashidvlogs9329 2 роки тому

    ഉമ്മയെ പൊന്നുപോലെ നോക്കുന്ന ജിന്ന് Nofal tkd

  • @nafeesak6991
    @nafeesak6991 2 роки тому +2

    Noufalindesound akepoyinu pniyokemariyobro songsupar 👌👌👌👍👍

  • @yasminkarimbanakkal714
    @yasminkarimbanakkal714 2 роки тому +1

    TOBLERON past alla..it’s good expensive chocolate..

  • @zahranunu4649
    @zahranunu4649 2 роки тому +1

    ഉമ്മയുടെ ഈ ചിക്കൻ റെസിപ്പി ന്റെ വീഡിയോ ഇടുമോ ❤️.... പ്ലീസ്.....

  • @adiladi199
    @adiladi199 2 роки тому +5

    ഉപ്പാക്ക് onum😍ഇല്ലേ നൗഫൽ

  • @nechunechu8865
    @nechunechu8865 2 роки тому +9

    സൗഫി മുഴുവനും കൊണ്ട് പോയി അല്ലേ അല്ലങ്കിൽ സൗഫിയ കുറച്ച് വെള് കൂടുതലാണ്

  • @kadeejakadeeja5685
    @kadeejakadeeja5685 2 роки тому

    Umma paranjath sariya tallayulla makkalke tollayullu ennullath 👍👍

  • @zoyanaweed2770
    @zoyanaweed2770 2 роки тому +5

    ഉമ്മമാരുടെ സ്നേഹം അങ്ങനെയാണ് മക്കള് വീട്ടിലേക്ക് വന്നു പോകുമ്പോൾ എന്തൊക്കെ കൊടുത്തയക്കാൻ പറ്റുമോ അതൊക്കെ കൊടുത്തയക്കും അവരുടെ ഒരു സന്തോഷത്തിനും മനസ്സമാധാനത്തിനും അതാണ് സ്നേഹം

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 роки тому +4

    നൗഫൽ ക്കയുടെ പനി വേഗം സുഖപ്പെടുത്തണേ നാഥാ 🤲🤲

  • @klkannan2593
    @klkannan2593 2 роки тому

    മിട്ടായി ആരാ കൊണ്ട് തന്നത് 🤔ആ ടേബിൾ അവിടുന്ന് മാറ്റണ്ട അതിലുമേൽ ഒരു ഷീറ്റ് ഇട്ടാൽ മതി അപ്പൊ ശരി ആകും

  • @mujeebct3878
    @mujeebct3878 2 роки тому

    നൗഫൽ കാക്കു സൂപ്പർ 😄😄😄makkal👏👏🥰🥰

  • @azeezasi2845
    @azeezasi2845 2 роки тому +3

    ഉമ്മ തടി വെക്കാൻ ഉള്ള മരുന്ന് പറഞ്ഞു താരോ

  • @suhailasvlog5188
    @suhailasvlog5188 2 роки тому +1

    സൗഫിക് ദൂരം യാത്ര ചെയുമ്പോൾ പർദ്ദ ഇടുകൂടെ

  • @farsanathahir7482
    @farsanathahir7482 2 роки тому

    ആര് ഗിഫ്റ്റ് തന്ന മിട്ടായി ആണ്?
    ഇന്നലെ fasna തന്റെ പരിപാടിയിൽ ഉണ്ടായിരുന്നല്ലോ ❤️❤️❤️ ഞാൻ യൂട്യൂബിൽ ലൈവ് കണ്ടിരുന്നു but എനിക്ക് വരാൻ പറ്റിയില്ല ഞാൻ നാട്ടിൽ ഇല്ല ഭയങ്കരം നഷ്ടമായിപ്പോയി നിങ്ങളെ ഒന്നും കാണാൻ സാധിച്ചില്ലല്ലോ🥺🥺

  • @Calicut_food_vlogs
    @Calicut_food_vlogs 2 роки тому

    Mashallah spr femily 😘😘😘🥰❤

  • @hibathasnihibathasni5445
    @hibathasnihibathasni5445 2 роки тому

    Ummaanodum peanganmaarodum Ulla yes sneaham kaanumbol parannarikkaan kaziyaatha Sandoshamthonunnu noufale

  • @asnamol5640
    @asnamol5640 2 роки тому

    പാട്ട് പൊളിച്ചു 👌👌👌🥰🥰

  • @hannaannuuz4957
    @hannaannuuz4957 2 роки тому +6

    Noufalkaante Share ആക്കൽ ഉഷാർ... വേഗം sugaavatte...
    പഴയ ടേബിൾ ഒരു ഷീറ്റ് വാങ്ങി ഇട്ടാൽ മതി... അടുക്കളയിൽ അത് ഉപകാരം ആവും 🥰 കുട്ടീസിന്റെ tamil കേൾക്കാൻ നല്ല രസാ 😍😍😍😍😍

  • @fidhafidha237
    @fidhafidha237 2 роки тому +2

    മാഷ അള്ളാ

  • @jasmiyak6020
    @jasmiyak6020 2 роки тому +1

    Meshayude mukalil nalla seat vengi itttooode

  • @suhidasubijamsheer2462
    @suhidasubijamsheer2462 2 роки тому +1

    Wall paper ottichal mathi tablemel

  • @faseelafasi7228
    @faseelafasi7228 2 роки тому +1

    Oru sheets athumme ettal mathi appo vrthiyavum

  • @Rinshibinthrasheed
    @Rinshibinthrasheed 2 роки тому +1

    Song pwolii 💖😻

  • @nehrinfathima9338
    @nehrinfathima9338 2 роки тому

    Hi
    Nighalide veed evide aan

  • @faseelabather6016
    @faseelabather6016 2 роки тому +1

    Masha allha song super

  • @Anas-pg2sf
    @Anas-pg2sf 2 роки тому +7

    മിട്ടായി ആരാ തന്നത് നൗഫൽ അടിപൊളി

  • @luluayisha4800
    @luluayisha4800 2 роки тому

    👍😍 aa song kurachum koodi paadu👌

  • @rasiya7084
    @rasiya7084 2 роки тому +1

    Maasha alla

  • @sophiyam873
    @sophiyam873 2 роки тому +2

    Ummante cooking vedio edumo, ee chicken curryude

  • @siniraju1375
    @siniraju1375 2 роки тому

    Noufal doctors Kandi marunnu vagikannam

  • @suharalatheef7041
    @suharalatheef7041 2 роки тому

    അൽഹംദുലില്ലാഹ്

  • @hakeemti2677
    @hakeemti2677 2 роки тому

    ഗ്യാസിൻ്റെ അടുത്ത് ഫ്രിഡ്ജ് വെക്കരുത്

  • @abidaabi7827
    @abidaabi7827 2 роки тому +1

    നൗഫൽ സൗണ്ട് മാറിട്ടുണ്ടാലോ

  • @anwercb5489
    @anwercb5489 2 роки тому +2

    Ummante cooking vedio iduo?Noufal hospital kanichille? Song adipoli my fvrte

  • @hasainarkt3896
    @hasainarkt3896 2 роки тому

    ടേബിളിലേക്ക് ഒരു ഷീറ്റ് വാങ്ങിക്കൊടുക്ക് ഉമ്മാക്ക്

  • @rahmathmaruthengal1623
    @rahmathmaruthengal1623 2 роки тому

    Haldhi raam sonapappadi bayangra taste aanu

  • @ameerzzalfa8374
    @ameerzzalfa8374 2 роки тому +1

    ഞങ്ങൾ എന്നാ നിന ക്ക് തരണ്ടിയത് ഒര് പെണ്ണി നേ തന്നാലോ

  • @shammus1051
    @shammus1051 2 роки тому

    Ente ummakkum aa paatt ishtaann😍

  • @jaasmi3651
    @jaasmi3651 2 роки тому +43

    മിട്ടായി സാധനങ്ങൾ ഒക്കെ ആര് തന്ന ഗിഫ്റ്റാണെന്ന് പറഞില്ലല്ലോ

  • @rafeenarafeena7019
    @rafeenarafeena7019 2 роки тому +3

    Assalamu Alaykum... Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

  • @munneraummer7466
    @munneraummer7466 2 роки тому

    ❤️ sanamoluda patt suer❤️

  • @sunilnisha4843
    @sunilnisha4843 2 роки тому +1

    ഹായ് സന മിയാസ് ✨️🖤

  • @libinlibin1507
    @libinlibin1507 2 роки тому +1

    Masha allah

  • @fathimasuhra1399
    @fathimasuhra1399 2 роки тому

    Noufal super

  • @muhammedsiyadp.s7995
    @muhammedsiyadp.s7995 2 роки тому +3

    Veedinullil chuvaril photo vekkaunnath nallathalla

  • @alkakadeeja6055
    @alkakadeeja6055 2 роки тому

    Noufal song adipoli aniyum padanamto plzz oru kattu muln song

  • @haseenahaseena1265
    @haseenahaseena1265 2 роки тому +1

    Ellavarum povumpol sangedavum le 🤲

  • @shareefack5808
    @shareefack5808 2 роки тому +1

    Nammak sweet

  • @shanunasih4538
    @shanunasih4538 2 роки тому

    Ummante chiken masalante recippy onnu cheyyane😍😋

  • @haseenaashraf7170
    @haseenaashraf7170 2 роки тому

    Mashaallahsuper👍👍👍

  • @afsath060
    @afsath060 2 роки тому

    മോശമ്മൽ സീറ്റ് ഇട്ടാ മതി ഒഴിവാക്കണ്ട

  • @അച്ചുകുച്ചു-ണ9ഷ

    ഞമ്മക് മിട്ടായി കിട്ടീല 😭😭😭

  • @safiyata4372
    @safiyata4372 2 роки тому

    Eni adutha vekeshanilayirikum ille soufi yum makkalum verika

  • @utfasil5607
    @utfasil5607 2 роки тому

    Masha allah 😍

  • @OPGAMES444
    @OPGAMES444 2 роки тому

    അടിപൊളി ❤️❤️

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 роки тому

    Noufalka super Alhamdulillah 👌👌♥️

  • @MohammadShanid-rm1sx
    @MohammadShanid-rm1sx 2 роки тому

    Sound super

  • @haseenaashraf7170
    @haseenaashraf7170 2 роки тому +1

    Songsuper👌👌

  • @fathimaziya5971
    @fathimaziya5971 2 роки тому

    മിട്ടായി ഞങ്ങൾക്കില്ലേ

  • @sainabasainu9162
    @sainabasainu9162 2 роки тому

    ഇവരെങ്ങനാ തമിഴന്മാരായി

  • @ManjiShoni
    @ManjiShoni 2 роки тому

    Hi you look so beautiful 😍

  • @anassabira5978
    @anassabira5978 2 роки тому

    😭😭😭😭

  • @fathimamehna81
    @fathimamehna81 2 роки тому +1

    അടിപൊളി അങ്ങനെ സോഫി പോയി

  • @michuminnuvlog7823
    @michuminnuvlog7823 2 роки тому

    👍❤️❤️❤️❤️❤️❤️❤️

  • @bahulahu1482
    @bahulahu1482 2 роки тому

    ഇത് കണ്ടുമടുത്തു പൂക്കും വരവും

  • @shahidaak5568
    @shahidaak5568 2 роки тому

    Supper supper nufal

  • @afiyaumar7485
    @afiyaumar7485 2 роки тому +2

    Hi🥰🥰🥰

  • @salihfayis4765
    @salihfayis4765 2 роки тому +2

    മിട്ടായി എവിടുന്നാ

  • @ZuHaRa...
    @ZuHaRa... 2 роки тому +1

    First... 🏃‍♀🏃‍♀🏃‍♀🏃‍♀💥😁

  • @oursworld9943
    @oursworld9943 2 роки тому +2

    Oru hi parayo

  • @nasarhafsath9290
    @nasarhafsath9290 2 роки тому

    Hai sugano

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 2 роки тому

    ചക്കരന്റെ മാരൻ കൊടുത്തയച്ചതാണോ noufu

  • @sajnasalam4021
    @sajnasalam4021 2 роки тому +1

    Noufalkka shihabkkante aduthekk povunnille

  • @safamarva470
    @safamarva470 2 роки тому

    നൗഫലെ പനി കുറവ് ഉണ്ടോ 🤔🤔

  • @nihalnihu7553
    @nihalnihu7553 2 роки тому

    Sooper

  • @ansilaansila6711
    @ansilaansila6711 2 роки тому +2

    Super

  • @thafseenamk8145
    @thafseenamk8145 2 роки тому

    💕😍🥰

  • @shiblumhd6459
    @shiblumhd6459 2 роки тому

    Hi👍🏼