ഉമ്മ ജനിച്ച വീടും ഉമ്മാടെ ഉമ്മയും ഒടുവിൽ ഉമ്മ അവരുടെ അടുത്ത് എത്തി 🥰

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 308

  • @shafnashafnu123
    @shafnashafnu123 2 роки тому +376

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളീൻ 😌

  • @safdharilahi7634
    @safdharilahi7634 2 роки тому +8

    മാഷാഅല്ലാഹ്‌ ഉമ്മമ്മനെയും ഉപ്പാപ്പനെയും കുറേക്കഴിഞ്ഞ് കണ്ടു രണ്ടു പേർക്കും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🥰🥰🥰

  • @annuhasee3814
    @annuhasee3814 2 роки тому +71

    ഉമ്മമാനേം ഉപ്പാവാനേം കണ്ടതിൽ സന്തോഷം ❤️എല്ലാർക്കും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲 ഉപ്പാനെ Miss ചെയ്യുന്നവരുണ്ടോ

  • @zahidzulfa8860
    @zahidzulfa8860 2 роки тому +11

    പാവം ഉമ്മാമ ഒരു ആഗ്രഹം ഉണ്ടാവുമല്ലോ 🥰😍😘മാഷാ അല്ലാഹ് ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻

  • @farsanajasmine3487
    @farsanajasmine3487 2 роки тому +23

    ഇലക്കറിയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്... മട്ടനും ചിക്കനും ബീഫും മീനും ഒന്നും കഴിച്ചാൽ കഴിക്കുമ്പഴത്തെ രുചിയെ ഉണ്ടാവൂ health ന് നല്ലത് എന്നും മുരിങ്ങയും ചീരയും ചേമ്പിൻതണ്ടും ഒക്കെയാണ് 👍

  • @arifaarifa4465
    @arifaarifa4465 2 роки тому +26

    ആ വീട്ടിൽ ഗ്ലാമർ നൗഫൽ മാത്രമാണ് വേറെ ഒരാളും നൗഫലിന്റെ അടുത്ത്പോലും എത്തില്ല

  • @shahithasameer5966
    @shahithasameer5966 2 роки тому +13

    സുന്ദരി മോള് പാട്ട് സൂപ്പർ🥰🥰🥰

  • @ayazmon704
    @ayazmon704 2 роки тому +3

    ഞാൻ നോക്കാറുണ്ട് എന്റെ ഉമ്മയും നോക്കും എന്നിട്ട് എപ്പോളും പറയും നല്ല ഒരു മോൻ ഉമ്മാനെ സ്നേഹിക്കുന്ന അങ്ങിനത്തെ മോനെ കിട്ടണം എന്ന് എന്റെ ഉമ്മാക്ക് നിങ്ങളെ കാണാൻ ഭയങ്കര ആശ ഉണ്ട്

  • @sanoofasalaam5762
    @sanoofasalaam5762 2 роки тому +11

    മോളു പാട്ട് സൂപ്പർ 😍😍🌹

  • @safiyabeevikvk
    @safiyabeevikvk 2 роки тому +4

    Noufale ഞങ്ങളെ ivadim വരമ്പ് എന്നാണ് പറയുന്നത് നല്ല രസാണ് ഇങ്ങളെ വീഡിയോ കാണാൻ ചേമ്പുംതണ്ടും മുരിങ്ങയും ഒക്കെ തിന്നണം നൗഫു അതൊക്കെ തിന്നോ ട്ടോ 😍🥰🥰

  • @thameemsabith2612
    @thameemsabith2612 2 роки тому +8

    Noufal ikka angane mudi edukkal haraamaan

  • @sajithasaaji9389
    @sajithasaaji9389 2 роки тому +15

    ആ കുഞ്ഞു വാവ സൂപ്പർ 🥰🥰😘

  • @rasiya7084
    @rasiya7084 2 роки тому +3

    നൗഫൽ സുന്ദരനാണ് 👌

  • @shahithasameer5966
    @shahithasameer5966 2 роки тому +7

    നമ്മുടെ ഇവിടെ വരമ്പ് എന്ന് പറയും🥰

  • @ashiqkichu4573
    @ashiqkichu4573 2 роки тому +4

    നൗഫലേ നീ 👌👌👌👌

  • @alhamdulillah_8951
    @alhamdulillah_8951 2 роки тому

    ഉമ്മ പറഞ്ഞത് പോലെ, സ്കൂളിലേക്ക് ബസിനു പോകാൻ തരുന്ന ഒന്നോ രണ്ടോ രൂപ കൊണ്ട് മിഠായി വാങ്ങി തിന്നു കൊണ്ട് നാലര കിലോമീറ്റർ നടന്നു പോയിരുന്ന ഞാൻ 😊😍

  • @ഒരുദിനംഒരുഅറിവ്ഖുർആൻ786

    നൗഫൽ അസലാമു അലൈക്കും ഇത് നമ്മുടെ ഒരു ഖുർആൻ ചാനലാണ് എല്ലാരോടും സബ്സ്ക്രൈബ് ചെയ്യാൻ പറയണം നിങ്ങളെ എല്ലാവരെയും കാണുന്ന ഒരാളാണ്

  • @faisalk3696
    @faisalk3696 2 роки тому +2

    ഹായ് ഉമ്മാടെ ഉമ്മയെ കണ്ട് കുറെ ആയി ഉപ്പയെയും കണ്ടു മോളൂസ് അടിപൊളി പാട്ടും ഡാൻസും ചുന്ദരി വാവ 🥰👍💚🥰🥰

  • @muhammedadillmuhammadadhil9801
    @muhammedadillmuhammadadhil9801 2 роки тому +6

    നൗഫൽ സൂപ്പർ 🥰🥰

  • @rabiyathahirpky9499
    @rabiyathahirpky9499 2 роки тому +6

    Mudi vettiyal noufaline kanaan oru pretheka bangiyanu.... 😋

  • @midhilajp7815
    @midhilajp7815 2 роки тому +1

    Ummaak aayusum aarogiyavum kodukatte ❣️❣️

  • @latheefj.c.b2529
    @latheefj.c.b2529 2 роки тому +4

    Song 👌🏻. Masha Allah cute 🥰 baby

  • @Lvo99ovl
    @Lvo99ovl 4 місяці тому

    Ummnta veed kandat nannai you are happy mashallah

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 роки тому +1

    Aa kuttinde song polichi✨💕

  • @______________72
    @______________72 2 роки тому +23

    Umma fans ❤️❤️

  • @anassabira5978
    @anassabira5978 2 роки тому +2

    മാഷാ അല്ലഹ് നല്ല പൊളി ലുക്ക്‌ ഉണ്ട് ഇന്ന്

  • @malappuramshani2151
    @malappuramshani2151 2 роки тому +2

    ഉമ്മ 🥰👍👍

  • @misriyameesu7630
    @misriyameesu7630 2 роки тому +34

    നൗഫൽ നീ നമ്മളെ മുത്തല്ലേ. ഇന്ന് നല്ല മൊഞ്ചനായിട്ടുണ്ടല്ലോ.

  • @aadi957
    @aadi957 2 роки тому +1

    Noufal sherikkum ummammante tha ni pakarppu

  • @salmanmon7817
    @salmanmon7817 2 роки тому +4

    വരമ്പ് ഞങ്ങളെ നാട്ടിൽ അതാണ് പറയുക

  • @SunilSunil-yb4bu
    @SunilSunil-yb4bu 2 роки тому +4

    Umma ishttam🥰

  • @luluayisha4800
    @luluayisha4800 2 роки тому +1

    Nice vloge ellarem kandathil santhosham👍😍 mole song👍😘

  • @ZuHaRa...
    @ZuHaRa... 2 роки тому +1

    Achoda kunji pathunte song kalakki 😻dance 😅oru rakshem Llya ⚡😻
    Inn Nighala kanan oru prethyaka banghi ndh 👍😊 ummamma Aake ksheenicho 🤗😻

  • @faseela__fasi_6495
    @faseela__fasi_6495 2 роки тому

    Ika inn nalla monjayikk😍😍😍

  • @mtech7064
    @mtech7064 2 роки тому +3

    സുന്ദരിയാണ് മോളു

  • @gafoorgafu2631
    @gafoorgafu2631 2 роки тому +1

    ഉമ്മ സൂപ്പർ 👍👍

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 роки тому

    Mashaallahhhh cute baby✨💕

  • @suhara5521
    @suhara5521 2 роки тому +41

    ഉമ്മാനെ ക്കാൾ ഭംഗി നൗഫൽ ആണ് ഉമ്മാടെ വിജാരം ഉമ്മ സുന്ദരി ആണെന്ന്

  • @samseenakunjimol2193
    @samseenakunjimol2193 2 роки тому

    🥰😍❤️🤗👍 njagale nattilum varamb nn parayal😊

  • @farhanav1887
    @farhanav1887 2 роки тому

    Ee familiye anikum ande kudumbathinnum ishtama ummande varthanam poliya😍😍😍😍😍niufu mudi vettiyal oru glamar ellathinekkal onn kooduthala😂😂🥰🥰🥰🥰🥰🥰🥰

  • @zahidzulfa8860
    @zahidzulfa8860 2 роки тому

    കുഞ്ഞി മോൾ 🥰🥰🥰🥰😘😘😘😘😘

  • @shamnadsamu4401
    @shamnadsamu4401 2 роки тому +1

    Ikkane inn oru prethyega baghi

  • @haseenaashraf7170
    @haseenaashraf7170 2 роки тому +1

    Noufalsupersongpolichu👌👌👌❤️

  • @rasheedhaumar2240
    @rasheedhaumar2240 2 роки тому +2

    Chempinte thandu kari kanikko kazichittillla vellimma 😘😘😘

  • @libinlibin1507
    @libinlibin1507 2 роки тому +4

    ഉമ്മ നൗഫൽ തന്നെ നല്ലത്

  • @shailanasar3824
    @shailanasar3824 2 роки тому

    Cute molu😍

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 2 роки тому

    Noufal suprayittund

  • @sainabasainaba1613
    @sainabasainaba1613 2 роки тому +5

    അടിപൊളി വിഡിയോ നൗഫു നിന്നെ കാണാൻ എന്താ രസം മാഷാഅല്ലാഹ്‌

  • @rashidanisar7760
    @rashidanisar7760 2 роки тому +12

    ഇക്ക ഇന്ന് പൊളി ആയിട്ടുണ്ടല്ലോ 🥰🥰🥰🥰

  • @rosemarysarads7190
    @rosemarysarads7190 2 роки тому

    പണ്ടത്തെ തറവാട് വീട് ഇങ്ങനെയുള്ള താണ്

  • @fathimathulsahalashalu3233
    @fathimathulsahalashalu3233 2 роки тому +1

    Mashaallah 🥰umma❤🥰

  • @sanu-mg6kc
    @sanu-mg6kc 2 роки тому +1

    നൗഫൽ കൻ്റെ പെണ്ണിന് 18 ആവാൻ കാത്തു നിൽക്കാവും😂അത് വരെ തിരക്ക് കൂട്ടണ്ട guys 🤷അല്ലെങ്കിൽ അവൾടെ ടൈം ആവുന്ന വരെ വെയിറ്റ് ആകാവും😂🤷🙈

  • @jaasmi3651
    @jaasmi3651 2 роки тому

    ഉമ്മ ഒരുപാട് വേദനകൾ അനുഭവിച്ചതല്ലേ അതാണ് പ്രായം തോന്നിക്കുന്നത്

  • @zanana9437
    @zanana9437 2 роки тому

    Mashalla ummade uppaundoo

  • @ramlaramla828
    @ramlaramla828 2 роки тому +2

    Song sooper

  • @shalininp4715
    @shalininp4715 2 роки тому +4

    Ningalude familiye orupadu ishtam aanu 🥰🥰

  • @abdurahman3501
    @abdurahman3501 2 роки тому +4

    ഉമ്മ കോമഡി സൂപ്പർ

  • @siniraju1375
    @siniraju1375 2 роки тому

    As molukutti superrrr

  • @saniyamansoor3966
    @saniyamansoor3966 2 роки тому

    Ningalude veedevideya

  • @raniyasaleem3450
    @raniyasaleem3450 2 роки тому

    Sundarikutt pattu poli

  • @seenukitchen4496
    @seenukitchen4496 2 роки тому +1

    Umma🥰🥰🥰

  • @farufaru8610
    @farufaru8610 2 роки тому +1

    Umma ishttam ❤️😘

  • @riyavlog9596
    @riyavlog9596 2 роки тому +3

    Yanik orupad ഇഷ്ട്ടമാണ് ഇ ഫാമിലിയെ ♥️♥️♥️♥️♥️🌹🌹🌹🌹

  • @shahanasherin3097
    @shahanasherin3097 2 роки тому

    Molusente song poliya 😍🥰😘😘😘😘❤️

  • @rinjurinju7892
    @rinjurinju7892 2 роки тому

    Patt enth rasa kelkkan 🥰ella videolum padanam

  • @dhilsh8208
    @dhilsh8208 2 роки тому

    സുന്ദരി മോളാണല്ലോ

  • @anaschaliyam8697
    @anaschaliyam8697 2 роки тому +3

    കുഞ്ഞുഹമ്മത് ikka കട 🤣👍😂

  • @hafsasameer220
    @hafsasameer220 2 роки тому

    Noufalkane kanan ennu nalla bangiyund

  • @muhammedjafer2761
    @muhammedjafer2761 2 роки тому +3

    കണക്കിൽ ബാക്കിൽ നിൽക്കുന്ന കുട്ടികൾക്ക് പറ്റിയ ഒരു അടി പൊളി കോഴ്സ് ഉണ്ട് . ഓൺ ലൈൻ ആയി ട്യൂഷൻ ചെയ്തു കൊടുക്കുന്നു. ആർക്കെങ്കിലും കുട്ടികളെ ചേർത്താൻ താല്പര്യം ഉണ്ടോ.

    • @muhammedjafer2761
      @muhammedjafer2761 2 роки тому

      ഓൺലൈൻ aanu

    • @muhammedjafer2761
      @muhammedjafer2761 2 роки тому

      ചേർത്താൻ താല്പര്യം ഉണ്ടെകിൽ parayane

  • @musthafahaizasara6679
    @musthafahaizasara6679 2 роки тому +2

    Mashaallah 🥰❤️

  • @SadamSadam-yw6vl
    @SadamSadam-yw6vl 2 роки тому +1

    Noufal ey nalla chorkkundu to super

  • @shamsushahana6909
    @shamsushahana6909 2 роки тому

    നൗഫലേ എന്താ പാട്
    ഒന്നു മീറ്റ് ചെയ്യാൻ പറ്റുമോ

  • @Artmecrafty123
    @Artmecrafty123 2 роки тому +1

    മാഷാ അള്ളാ

  • @sunilnisha4843
    @sunilnisha4843 2 роки тому +3

    ഹായ് ഉമ്മ. അസ്സലാമു അലൈകും ✨️🖤

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 роки тому

    Noufal ikka hair style powlicho ✨💕

  • @muhammedrefath4347
    @muhammedrefath4347 2 роки тому

    Noufal is beatful

  • @ronaldofans378
    @ronaldofans378 2 роки тому +2

    ഞങ്ങളുടെ നാട്ടിൽ വരമ്പ് ആണ് പറയുക

  • @aliakku2567
    @aliakku2567 2 роки тому +1

    Ummande pazhanjoll poli

  • @mufeedao8235
    @mufeedao8235 2 роки тому

    Masha allah..... Molusinte song polichu pinna noufu njagale nattilum varambnn thanneya parayua

  • @safvanasafu7572
    @safvanasafu7572 2 роки тому +1

    Masha allah❤️

  • @sajeenakabeer1253
    @sajeenakabeer1253 2 роки тому +1

    അസ്സലാമു അലൈകും. ഇന്നത്തെ വീഡിയോ spr

  • @thameemsabith2612
    @thameemsabith2612 2 роки тому +1

    Noufal ikka angane music edukkan haraaman

  • @rifalrichu9723
    @rifalrichu9723 2 роки тому +2

    നൗഫൽ മൊഞ്ചൻ ആണ് ട്ടോ 👍🏻👍🏻👍🏻

  • @nezaponnu4671
    @nezaponnu4671 2 роки тому +4

    മാഷാഅല്ലാഹ്‌

  • @ashikusmanworld37
    @ashikusmanworld37 2 роки тому

    പാട്ട് 👌

  • @suharalatheef7041
    @suharalatheef7041 2 роки тому

    സൂപ്പർ മോൾ song

  • @Chottusvlog123
    @Chottusvlog123 2 роки тому

    Adipoli 🔥🔥

  • @nazalnazal6084
    @nazalnazal6084 2 роки тому +2

    Polichu

  • @shalushifu5550
    @shalushifu5550 2 роки тому

    Ekka shirt poli.

  • @suharalatheef7041
    @suharalatheef7041 2 роки тому

    അൽഹംദുലില്ലാഹ്

  • @FIPGAMING-YT
    @FIPGAMING-YT 2 роки тому +3

    ഉമ്മ ഭയങ്കര തമാശയാണല്ലോ

  • @vlogvalley9057
    @vlogvalley9057 2 роки тому +1

    Mashahallah

  • @moideenbinmohammed8763
    @moideenbinmohammed8763 2 роки тому

    പാട്ട് അടിപൊളി

  • @siniraju1375
    @siniraju1375 2 роки тому

    Noufal adipoliii

  • @anamisvlog6943
    @anamisvlog6943 2 роки тому +1

    Spr❣️❣️

  • @aflahpt8472
    @aflahpt8472 2 роки тому

    Varamb tannea parayal😊 vallippane adiamaytan kanune☺️

  • @rahmabid7677
    @rahmabid7677 2 роки тому +2

    നൗഫൽക്കാ ഇന്നലെ വീഡിയോ യുടെ അവസാനം എന്താ പറയാൻ നിന്നത് .

  • @abduljalil5005
    @abduljalil5005 2 роки тому +1

    Paavam umma

  • @anaschaliyam8697
    @anaschaliyam8697 2 роки тому

    നൗഫൽ ഇക്ക ഉമ്മാന്റെ ഉമ്മന്റെ പൂതി സാധിച്ചു kodukk

  • @fathimaziya5971
    @fathimaziya5971 2 роки тому

    നമ്മളെ നൗഫൂ മൊഞ്ചനല്ലേ 👍👍