ISRAEL ഇസ്രയേലിന്റെ അടുത്ത നീക്കം...!

Поділитися
Вставка
  • Опубліковано 2 жов 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 4

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Годину тому

    IRAN THEERATTE.
    ISRAEL VIJAYIKKATTE.
    JAI SRI RAM❤❤❤

  • @mmohhinni
    @mmohhinni Годину тому

    എൻ്റെ പൊന്നോ ഞങ്ങളെ വെറുപ്പിക്കരുത്. ഞങ്ങൾ സബ്സ്ക്രൈബേഴ്സ് ആണ്. നിങ്ങൾ അവതരിപ്പിക്കുന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.
    പക്ഷേ നിങ്ങളുടെ ഭാവനകളുടെ അനുവാചകരാകാൻ ആഗ്രഹമില്ല. നിങ്ങളുട ഭാവനക്കനുസരിച്ചല്ല കാര്യങ്ങൾ. അവിടെ ബോംബിടും ,ഇവിടെ വെടിവക്കും, ഉച്ചകഴിഞ്ഞ് 2.31 നു പൊട്ടിക്കും.... എന്തിനാ ഇങ്ങിനെ തള്ളുന്നത്. അല്ലാതെ തന്നെ ധാരാളം സബ്സ്ക്രൈബേഴ്സ് ഉണ്ടല്ലോ? ഇതു തുടർന്നാൽ വെളുക്കാൻ തേച്ചതു പാണ്ടാവുമെന്ന് ഓർക്കുക. നിങ്ങളല്ലല്ലോ അവരെന്തു ചെയ്യണമെന്ന് തീരുമാനിച്ച് ഓർഡറിടുന്നത്? അതോ അവരുടെ രഹസ്യ പട്ടാള മീറ്റിംഗുകളിൽ സ്ഥിരമായി നിങ്ങൾക്കു കൂടി കസേരയിട്ടു ക്ഷണിച്ചിരുത്തി പങ്കെടുപ്പിക്കുന്നുണ്ടോ?
    ദയവായി കൃത്യമായ ന്യൂസുമാത്രമേ ഞങ്ങൾക്ക വേണ്ടു. നിങ്ങളുടെ ഭാവനാ വിലാസം ഇനിയും വിളമ്പാൻ നില്ക്കുകയാണെങ്കിൽ ഈ ഇല മടക്കി സദ്യ നന്നായില്ലെന്ന് അഭിപ്രായവും പ്രകടിപ്പിച്ച് ഇനി കൂടുതൽ ആൾക്കാർക്കു അബദ്ധം പറ്റാതിരിക്കാൻ ഒരു ജാഗ്രതാ നിർദ്ദേശവും നൽകി ഞാൻ വേറേ ഇടത്തേക്കു പോകും. ഭീഷണിയല്ല. എൻ്റെ സ്വന്തം കാര്യം നോക്കുകയാണെന്നു കരുതിയാൽ മതി.