മലയാള സിനിമയിലെ കോഴികൾക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ| hema commission report | Rajan Joseph

Поділитися
Вставка
  • Опубліковано 10 вер 2024
  • #hemacommissionreport #malayalamnews #malayalacinema #rajanjoseph
    സാംസ്കാരിക മന്ത്രിക്കും സഖാക്കൾക്കും വായിച്ചു രസിക്കാൻ പമ്മന്റെ നോവലല്ല ഹേമ കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് പൂർണമായ രൂപത്തിൽ പുറത്തുവിടണം. ഇരകളുടെ മൊഴികളും. വേട്ടക്കാരുടെ സ്വകാര്യത പരിഗണിക്കേണ്ട. ക്രിമിനൽ ആരോപണങ്ങളിൽ തുടർനടപടികൾ ഉണ്ടാകണം.

КОМЕНТАРІ • 1,1 тис.

  • @majeedmohammedkunju7476
    @majeedmohammedkunju7476 27 днів тому +107

    ഈ കോഴികളുടെ തനി നിറം ഫാൻസ് എന്നും പറഞ്ഞു നടക്കുന്നവരും, ജനങ്ങളും അറിയട്ടെ... അവരുടെ ശേരിയായ സ്വഭാവം ജനം മനസ്സിലാക്കട്ടെ... 🤣🤣🤣🤣

    • @User-m6e4k
      @User-m6e4k 25 днів тому +6

      ഇവന്മാരെയൊക്കെ ഉയർത്തികൊണ്ട് നടക്കുന്ന നമ്മളാണ് ശശി

    • @kaderkovoor1160
      @kaderkovoor1160 22 дні тому +1

      കഷ്ടമാണ് സുഹൃത്തേ ... രാജൻ ജോസഫിന് ചാനൽ റേറ്റിംഗ് ആണ് ഉദ്ദേശം, താങ്കൾക്കോ

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 21 день тому

      🐓🐓🐓🐓🤔

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому +1

      ഭാൻസ്കാർ ഇവൻമാർ ആരെയൊക്കെ പീഡിപ്പിച്ചാലും കൊന്നാലും പൊക്കിക്കൊണ്ട് നടക്കും അവൻമാർക്കിതൊന്നും പ്രശ്നം അല്ല

    • @mathensamuvel5624
      @mathensamuvel5624 21 день тому

      ​@@kaderkovoor1160നീ ആ കുടുംബ തിന്റെ കാര്യം ഓർക്കുക

  • @raghuthaman0487
    @raghuthaman0487 26 днів тому +86

    ഹേമ കമ്മിഷൻ റിപ്പോർട്ട് ഉടനെ പുറത്തു വിടണം

    • @mohdsharafudheen2287
      @mohdsharafudheen2287 20 днів тому

      ഹേമ കമ്മീഷൻ അല്ല, കമ്മിറ്റിയാണ്

  • @preethap1927
    @preethap1927 28 днів тому +336

    രാഹുൽ ഈശ്വറിനെ പൊതു ശല്യമായി പ്രഖ്യാപിക്കണം

    • @vs-hb1os
      @vs-hb1os 25 днів тому +13

      നിന്നെ അവൻ വല്ലതും ചെയ്തോ?

    • @MaheshKumar-g1h
      @MaheshKumar-g1h 24 дні тому +5

      😂😂😂😂😂😂

    • @shyamaretnakumar5868
      @shyamaretnakumar5868 24 дні тому +14

      ഹോ ഇങ്ങനെ ഒരു വൃത്തി കെട്ടവൻ.

    • @remyass9900
      @remyass9900 23 дні тому +5

      👌👌👌

    • @kvs2014
      @kvs2014 23 дні тому +16

      ...അയാളെ ചാനലുകൾ ചർച്ചകൾക്കു വിളിക്കാതിരുന്നാൽ പോരേ...😉

  • @reshmia597
    @reshmia597 28 днів тому +141

    സത്യം പുറത്തുവരട്ടെ. ജനങ്ങൾ അറിയട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കും. പ്രകൃതി നിയമാണ്.👍

    • @alchan11
      @alchan11 28 днів тому +2

      Oh

    • @Bhagyum
      @Bhagyum 26 днів тому

      😂😂😂

    • @oommenc.i9028
      @oommenc.i9028 26 днів тому

      Before this disclosure of Hema commission comes out , political and so-called film industry celebrities all wrong doings will comes to just like day light robbery. These celebrities ladies also once gets fame , they have big irritation to wears dresses properly while at public places.

    • @Dsh-pu8ex
      @Dsh-pu8ex 25 днів тому

      Ath pandaanu. Ipo paisa kail ullavan vellam kudikilla ennanu.. 😂 ith purath varanekil ini arenkilum chorthendi varum. Nere chovve ith varilla😅

  • @ajayakumarpk2702
    @ajayakumarpk2702 28 днів тому +282

    ഉമ്മൻചാണ്ടിയ്ക്ക് നൽകാത്ത സ്വകാര്യത ഇവനൊക്കെ നൽകുന്നത് എന്തിനാണ്.... സെലിബ്രിറ്റി എന്നാൾ ദൈവമാണോ....ആർക്കാണി സെലിബ്രിറ്റി....

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 24 дні тому +8

      Ivarude pirake pokunna naanam ketta youngsters.

    • @sibu8709
      @sibu8709 23 дні тому +6

      മഠയന്മാർക്ക് മാത്രം

    • @Indians2255
      @Indians2255 23 дні тому +4

      K M മാണി യെ പാര വെച്ചത് ആരാണ്
      ഏത് തേങ്ങ യാണ്
      ഉമ്മൻ ചാണ്ടി ചെയ്തത്,
      നബി നാരായണനെ ജയിലിൽ ആക്കി
      Leader K KARUNAKARAN പാര വെച്ചത് ആരാണ്
      Congress പാർട്ടിക്ക്
      45
      കുടുതൽ MLA മാർ അവസാനം എന്നാണ് കിട്ടിയത്

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому

      @@ajayakumarpk2702 കൊടുത്താൽ കൊല്ലത്തും കിട്ടും.
      പാവം ഒരു scientist... രാജ്യസ്നേഹി aayi പോയതും കുറ്റം...
      പാവം ഒരു വിദേശി വനിത ...
      വരുന്ന എല്ലാ പെണ്ണുങ്ങളും അതിനായിട്ടു വരുന്നവർ ആണോ?
      അന്ന് തന്നെ God സരിതയ്ക്കും കൊടുത്തു ഒരു ഡ്യൂട്ടി.
      അതു പുള്ളിക്കാരൻ ചോദിച്ചു വാങ്ങിയതാണ്

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому +2

      @@ajayakumarpk2702
      ഉമ്മൻ ചാണ്ടി ചോദിച്ചു വാങ്ങിയതല്ലേ?
      പാവം scientist.... പാവം ഒരു വിദേശ വനിത....
      അന്നേ ദൈവം പുള്ളിക്കുള്ളത് തീരുമാനിച്ചു കാണും

  • @sambanpoovar8107
    @sambanpoovar8107 28 днів тому +33

    മലയാസിനിമയിലെ എല്ലാ കോഴികളുടെയും പേരുകൾ
    വെളിപ്പെടുത്തണം.. മാത്രമല്ല ഇവന്മാരെ ഒക്കെ മാതൃകാ പരമായി ശിക്ഷിക്കുകയും വേണം

  • @ksvenkitasubrahmanian9224
    @ksvenkitasubrahmanian9224 28 днів тому +111

    സർവ്വ രാജ്യ കോഴികളെ സംഘടിക്കുവിൻ. (പണ്ട് വായിച്ച കേശവദേവിന്റെ നോവലിലെ ഒരു വാചകം ഓർമ്മ വരുന്നു).

  • @swaminathkv5078
    @swaminathkv5078 28 днів тому +98

    സത്യത്തിന്റെ മുഖം ക്രൂരമാണല്ലോ ശ്രീ രാജൻ 👌

    • @abhaykrishna9381
      @abhaykrishna9381 28 днів тому +2

      😂😂

    • @kamalav.s6566
      @kamalav.s6566 22 дні тому

      പരസ്പരം ഇഷ്ടത്തോട് ഉള്ള ഒന്നും പീഡനത്തിൽ ഉൾപ്പെടില്ല , സമ്മതമില്ലാതെ ഉപദ്രവിച്ചവരാണ് വേട്ടക്കാർ ,

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 25 днів тому +56

    ഇതിനൊക്കെ യായി നടക്കുന്നവളുമാരും ധാരാളം ഉണ്ടെന്നേയ്

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому +1

      @@santhoshsanthoshkumar586
      പിന്നള്ളത്തെ
      ഇരിക്കാൻ പറഞ്ഞാല് കിടക്കുന്ന ജാതി പെണ്ണുങ്ങൾ ഉള്ള ഒരു ഫീൽഡ് ആണ്....
      മാനം മര്യാധിക്കി ജോലി ചെയ്യാൻ പറ്റുന്ന ഫീൽഡ് അല്ല ആക്ടിംഗ് ഫീൽഡ് എന്ന് ഒരു പ്രശസ്ത നർത്തകി എൻ്റെ കൂടെ പറഞ്ഞിട്ടുണ്ട്.
      അതിനു അവര് പുരുഷന്മാരെ കാൾ കുട്ടപെടുത്തിയത് ചില സ്ത്രീ artist ne aanu....

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому +1

      ആണുങ്ങൾ ആണ് പ്രധാനകാരണം സകല തന്തയില്ലായ്മത്തരവും ഒപ്പിക്കും എന്നിട്ട് അവസാനം കുറ്റം പെണ്ണിന് മാത്രം 😂😂😂

  • @AnilMithran-vv2hz
    @AnilMithran-vv2hz 28 днів тому +92

    😀😀😀എന്നാപ്പിന്നെ പോരട്ടെ പോരട്ടെ കോഴികൾ ഓരോന്നായി കൂട്ടിൽ കയറിക്കോ 😀😀😀

  • @munninair
    @munninair 28 днів тому +35

    അങ്ങിനെ എല്ലാ കോഴികളെയും നമ്മക് കാണാം.
    പക്ഷേ ഇത് കേരളമാണ്. അതുകൊണ്ട് പേരുകളൊന്നും പുറത്ത് വരില്ല. .... നോക്കാം. എല്ലാവരും വളരെ വലിയ ആൾക്കാരാണ്

    • @vs-hb1os
      @vs-hb1os 25 днів тому

      പോടാ വലിയവൻമാർക്ക് മറ്റേതില്ലേ?

  • @rejipappu7761
    @rejipappu7761 28 днів тому +249

    CMDRF ലെക്കു ഇന്ന് സിനിമയിലെ കോഴികളുടെ സംഭാവന പ്രവാഹം ആയിരിക്കും 😂🤣

    • @govindram6557-gw1ry
      @govindram6557-gw1ry 28 днів тому +5

      സംഭാവന അതിസാരം😂😂😂

    • @GiriVV-nx1yx
      @GiriVV-nx1yx 26 днів тому +4

      വളരെ ശരിയാണ്. വെള്ള പൂശി എടുക്കണ്ടേ ഇവറ്റകളെ?.

    • @noobstationgaming6733
      @noobstationgaming6733 26 днів тому +5

      എന്തായാലും ഓഡിറ്റിംഗ് ഇല്ലാത്ത pm കെയർ ഫണ്ട്‌ എന്നാ തട്ടിപ്പ് ഫണ്ടിലേക്ക് കൊടുക്കതിരിക്കുക

    • @keralaclicks6464
      @keralaclicks6464 25 днів тому

      ​@@noobstationgaming6733 പിണറായി ക്കാണ് ഓഡിറ്റ്. സത്യം 😂

    • @bindhugopan7776
      @bindhugopan7776 24 дні тому

      😂😂😂😂

  • @chandrasekharanunnithan5076
    @chandrasekharanunnithan5076 28 днів тому +91

    ഈ വിഷയത്തിൽ അങ്ങയുടെ ചാനൽ കൃത്യമായ അഭിപ്രായം പറഞ്ഞു. ഇനിയും തുടർന്ന് ഇതുപോലെയുള്ള തെറ്റായ കാര്യങ്ങൾക്കു എതിരെ പ്രീതികരിയ്ക്കണം. ഇതെല്ലാം സാധാരണ ജനങ്ങളുടെ ഉള്ളിൽ ഉള്ള അഭിപ്രായങ്ങൾ ആണ്.

  • @SureshV-qq6xn
    @SureshV-qq6xn 28 днів тому +220

    പുറത്തു വിടില്ല ഒരി ക്കലും ഇത് കേരളമാണു് 😂

    • @HariPriya-rc4li
      @HariPriya-rc4li 28 днів тому +7

      സത്യം

    • @jalajasasi4014
      @jalajasasi4014 28 днів тому

      വല്യക്കമാരുടെ പെരൊന്നു പുറത്തു വരില്ല മന്ത്രിസഭ മൊത്തം കോടതിയെ മൊത്തം വിലക്ക് എടുക്കാനുള്ള കഴിവുള്ളവർ ഇതിനെ Indirect ആയിട്ട് എതിർക്കുന്നത്.

    • @sintokk9317
      @sintokk9317 28 днів тому +5

      Yes....idhu varilla😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 23 дні тому +2

      ​@@sintokk9317Channel karkk kurach naal agoshikkan mathram

    • @basil88886
      @basil88886 21 день тому

      സംസ്ഥാനതിന് ഇതിന്റെ പേരിൽ പണം ചോർത്തനുള്ള അവസരം😂😂😂

  • @sajithajaleel3876
    @sajithajaleel3876 22 дні тому +9

    നല്ല അവതരണം.. കൂട്ടത്തിൽ കുറച്ചു പേരെ എടുത്ത് പറഞ്ഞത് serious ആയിട്ട് ആണെകിലും അതോർത്തു കുറെ ചിരിച്ചു... നിങ്ങൾ പറഞ്ഞത് 80% സത്യമാണ്...ഒന്നൊരണ്ടോ സിനിമ എടുത്തുകഴിഞ്ഞാൽ ഇവരൊക്കെ പറയുന്ന കള്ളത്തരവും വിവരക്കേടും സഹിക്കേണ്ടി വരുന്ന ജനങ്ങളുടെയൊക്ക ഒരവസ്ഥ

  • @user-fg1gy4kb2b
    @user-fg1gy4kb2b 28 днів тому +87

    Rajanbro താങ്കൾ പറയുന്നത് വളരെ നല്ലകാര്യം but സർക്കാരും സിനിമയും കമ്മിഷന്നും മൊത്തത്തിൽ കോഴികളുടെ ഒരു സംഘടനയാണ് അതുകൊണ്ട് ഒന്നും സംഭവിക്കില്ല ഈ പൊട്ടലും ചീറ്റലും മാത്രമേയുള്ളു സാർ അവസാനം പുക മാത്രം .. എല്ലാ ഇക്കമാരും ചേട്ടന്മാരും സൂപ്പർ ക്ലിയർ .. ഹേമ അവസാനം ചവറുകൊട്ടയിൽ

  • @malleenadhnk7214
    @malleenadhnk7214 28 днів тому +27

    തിരിച്ചറിയാൻ എന്തിരിക്കുന്നു.... സിനിമ ഫീൽഡിൽ നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്...

  • @kvijayakumar8299
    @kvijayakumar8299 28 днів тому +226

    ശ്രീ രാജൻ ജോസഫ്, കഴിഞ്ഞ കുറേ കാലമായി ഞാൻ താങ്കളുടെ ഒരു പ്രേക്ഷകനാണ്. താങ്കളുടെ അവതരണ ശൈലി, വർത്തമാനകാല സംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ കാട്ടുന്ന ആർജവം, നല്ല രീതിയിൽ നിലവാരം പുലർത്തുന്നു.
    അഭിനന്ദനങ്ങൾ 🙏🏻

    • @dharmarajansunuraj483
      @dharmarajansunuraj483 28 днів тому +3

      വളരെ ശെരി 🌹🙏🌹🙏

    • @moviemagic2709
      @moviemagic2709 28 днів тому

      പ്രാർഗ്യകിച് സങ്കികളുടെ പേര് ഒഴിവാക്കിയുള്ളത് ലെ 🤣

    • @sunilthomas646
      @sunilthomas646 28 днів тому +8

      Oru koppum alla 😂😂UA-cam income.kure kurakkum

    • @noobstationgaming6733
      @noobstationgaming6733 26 днів тому +16

      സാജൻ സ്കരിയയെ പോലെ മറ്റൊരു fraud😂

    • @MyJayadevan
      @MyJayadevan 25 днів тому +3

      @@noobstationgaming6733 sajan skaria fraud aanu. no doubt. pakshe ingeru genuine aanu.

  • @swaminathkv5078
    @swaminathkv5078 28 днів тому +42

    വളരെ കുറച്ചേ പുറത്തു വരും.
    കണ്ടോളു

  • @stock7764
    @stock7764 26 днів тому +21

    കേരളത്തിലെ സകല കോഴികളും സജിമോൻ പാറയില് ന് കീഴിൽ അണിനിരന്നു .

  • @HariPriya-rc4li
    @HariPriya-rc4li 28 днів тому +54

    പുറത്ത് വരില്ല സർ കാരണം തലപ്പത്തു കോഴികൾ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 28 днів тому +22

    ഒരു പുല്ലും നടക്കില്ല.... ഇത് ഖ്യരളമാണ്.....😢

  • @sarathlaltg3982
    @sarathlaltg3982 28 днів тому +39

    ❤😂❤😂 മലയാള സിനിമയിലെ കോഴി കൾ

  • @haneefaap123
    @haneefaap123 28 днів тому +30

    തെറ്റ് ചെയ്ത് ആളുകളുടെ മുഖം പുറത്ത് വരട്ടെ.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 27 днів тому +18

    എല്ലാവരുടെയും ഡിങ്കോൾഫിയും പുറത്തു വരണം രാഷ്ട്രീയക്കാരുടെയും അങ്ങനെ നിങ്ങൾ മാത്രം സുഖിക്കേണ്ട 🥰😜🥰😜 അല്ല പിന്നെ

  • @user-tp9oe5rs1o
    @user-tp9oe5rs1o 28 днів тому +102

    അങ്ങിനെ എത്രയെത്ര കമ്മിഷനുകൾ കേരളം കണ്ടതാ!!!😢😅

    • @naadan751
      @naadan751 25 днів тому

      ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തേപ്പറ്റി അന്വേഷിച്ച ഠാക്കർ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വന്നോ? അതെപ്പറ്റിയും പരാതി വേണ്ടേ?

  • @lathalatha-hb1zw
    @lathalatha-hb1zw 28 днів тому +16

    സിനിമാ മേഖലയിലെ അഴകിയ രാവണന്മാരാണെന്നു ജനങ്ങൾ അറിയട്ടെ!👍

  • @amalkuttu6161
    @amalkuttu6161 28 днів тому +71

    റിപ്പോർട്ട്‌ പുറത്ത് വിടില്ലെങ്കിൽ പിന്നെ ഇതുപോലുള്ള കമ്മീഷനുകൾ എന്തിനാണ്.

  • @HariPriya-rc4li
    @HariPriya-rc4li 28 днів тому +83

    സന്തോഷം 👍തന്റേടം ഉള്ള മാധ്യമ പ്രവർത്തകൻ 🙏👍

  • @sarathlaltg3982
    @sarathlaltg3982 28 днів тому +75

    ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണം . സധൈര്യം പുറത്ത് വിടണം

  • @saneeshsanu1380
    @saneeshsanu1380 28 днів тому +178

    സെലക്ട് ചെയ്ത് പേരുകൾ പുറത്ത് വിടും. മെഗാഹിക്കമാരുടെ പേരുകൾ വരില്ല😂

    • @josephjose4004
      @josephjose4004 28 днів тому +6

      Kozhikal anenkil choopper char field out ammavan lallappan undavum. Lallappan hikka universal kozhi🤣🤣🤣🤣

    • @thomasgeorge1361
      @thomasgeorge1361 28 днів тому +6

      ഏട്ടന്മാരെ ആണോ ഉദേശിച്ചത്‌

    • @rajithanbrchandroth4043
      @rajithanbrchandroth4043 28 днів тому +1

      Ettavum valiya kozhi chetta aattananu😂😂

    • @keralaclicks6464
      @keralaclicks6464 25 днів тому

      ​@@josephjose4004 ഇക്ക പിന്നെ സൂപ്പർ ആണലോ.

    • @AmeenAl-d9l
      @AmeenAl-d9l 24 дні тому

      നീ നിന്റെ കാര്യം നോക്കിയാൽ മതി നട്ട പാതിരക്കു സൂര്യൻ ഉദിക്കാതിരിക്കട്ടെ 😂😂😂

  • @syamalakumari1673
    @syamalakumari1673 26 днів тому +19

    ഉപ്പു തിന്നുന്നവൻ ഇപ്പോൾ വെള്ളം കുടിക്കില്ല. നല്ല ജ്യൂസ് കുടിച്ചു വിഹരിക്കുകയാണ്...

  • @shameershasalim357
    @shameershasalim357 20 днів тому +1

    തന്നാൽ തിന്നുക. അല്ലാതെ ഇരക്കാനോ, തട്ടി എടുക്കാനോ നോക്കരുത്. അതാണ്‌ ജന്റ്ൽ മാൻ തീയറി. 😎

  • @Sreehari57645
    @Sreehari57645 23 дні тому +118

    എന്തായാലും മലയാള സിനിമയിലെ മുഖ്യ 🐥 കോഴി മുകേഷ് ഉണ്ടാവാൻ സാധ്യതയുണ്ട്

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому

      @@Sreehari57645
      ഗണേഷ് കുമാർ?

    • @anupamaanu5141
      @anupamaanu5141 22 дні тому +5

      ലാൽ also

    • @alinajai7142
      @alinajai7142 22 дні тому

      ഇടതന്മാരിൽ 95%വും കോഴികൾ ആണ്. ഒളിവു ജീവിതം നൽകിയ സംസ്കാരം ആണ് അത്.

    • @sephbrioni2764
      @sephbrioni2764 22 дні тому +5

      സാധ്യതയുള്ളവർ മുകേഷ്ഗണേഷ് ദിലീപ് സിദ്ദിക്ക് മോഹൻലാൽ ഇടവേളബാബു 😂ഇന്നസെൻ്റ് നെടുമുടിവേണു നിർമാതാക്കളും കാണും സങ്കേതികവിദ്ക് തരും കാണും സംവിധായകർ കാണാൻ സാധ്യതയുണ്ട് ഉണ്ടെന്നല്ല ഞാൻ പറഞ്ഞത് ഉണ്ടാവാം എന്നാണ്

    • @Alpha-ev5xf
      @Alpha-ev5xf 22 дні тому +1

      തന്നെ തന്നെ 😝😝😝

  • @mohansubusubu2116
    @mohansubusubu2116 28 днів тому +196

    ആദ്യം കുടുങ്ങേണ്ടത് സംവിധായകൻ കമൽ ആണ്

    • @TheDelicFlame
      @TheDelicFlame 25 днів тому +5

      Y

    • @Sallar62
      @Sallar62 25 днів тому +3

      അതെന്ന 🤔

    • @SainudeenA-ff6ci
      @SainudeenA-ff6ci 25 днів тому +1

      വേഭിചാരം ചെയ്‌യുന്ന പെണ്ണിനേയും ആണുങ്ങളെയും തുകുക. തനിപ്പോൾ സാജൻ സാകാരിയെ കാണാറുണ്ടോ അച്ചായാ.

    • @user-zs9ed2rp6g
      @user-zs9ed2rp6g 24 дні тому +5

      നൂറ് ശതമാനം സത്യം 👍👍👍

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 24 дні тому

      @@mohansubusubu2116 അതെന്താടാ സംഘി കോപി കുടുങ്ങിയാൽ 😄. സ്ത്രീകളുടെ അനുവാത്തമില്ലാതെ thottathinnu കേസിൽ ആണ് ഷിറ്റ് കോപി. 😄. അവനൊക്കെ ആരാ മോൻ.

  • @ubab47
    @ubab47 28 днів тому +56

    Always respect parvathy

    • @SaajuBaalu
      @SaajuBaalu 28 днів тому

      Yes, Roshan Andrews, Dhanush & sone Tamil producers knows her very well.🔥

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому

      ​@@SaajuBaaluനിന്റെ അപ്പനും

  • @mrk6564
    @mrk6564 28 днів тому +22

    ഒന്നും സംഭവിക്കില്ല, വേണ്ടപ്പെട്ടവരെ സംരക്ഷിച്ചു മാത്രമേ റിപ്പോർട്ട്‌ പുറത്ത് വിടുകയുള്ളൂ

  • @suryathara
    @suryathara 24 дні тому +19

    എല്ലാം അറിയാമെന്ന മിഥ്യാധാരണയുമായി ഇങ്ങനെ അടിച്ച് വിടാതെ സുഹൃത്തേ

  • @shameerali7441
    @shameerali7441 24 дні тому +59

    അല്ലെങ്കിലും സിനിമരങ്കം ഒരു വ്യഭിചാര സംസ്കാരത്തെ പ്രമോട്ട് ചെയ്യുന്ന ഇടമാണ് സിനിമ, ഇവരെ സമൂഹം ഇത്ര glorify ചെയ്യേണ്ടതില്ല

    • @georgepageorge8769
      @georgepageorge8769 22 дні тому +2

      കാശുള്ളവർക്ക് വേണ്ടി കുരയ്ക്കുന്ന...... കുത്ത

    • @joshyam8787
      @joshyam8787 22 дні тому +2

      അതെ

    • @chivalrynvalour
      @chivalrynvalour 22 дні тому

      mammootty um dulquer um pacha vyabhichaarikal aano

    • @pp-od2ht
      @pp-od2ht 22 дні тому

      ​@@chivalrynvalourandaa samshayam
      R u a fool

  • @ambikapadmavati4218
    @ambikapadmavati4218 23 дні тому +40

    അതെ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👌 പാർവ്വതി തിരുവോത്ത്, മിടുക്കി ആണ്
    കഴിവ് ഉള്ള നടി. നിലപാട് ഉള്ള നടി.
    പാർവ്വതി ❤

    • @user-qp4oq2mf4g
      @user-qp4oq2mf4g 23 дні тому +5

      ചില കാര്യത്തിനെ നിലപാടുള്ള 😄

    • @Cheguverah
      @Cheguverah 22 дні тому +1

      പറി ആണ്..! 😂 ഫണ്ട് കിട്ടുന്ന കാര്യങ്ങളിൽ മാത്രേ ഉള്ളൂ എന്നു മാത്രം

    • @sharimichael3046
      @sharimichael3046 21 день тому

      അവളെ പറ്റി താൻ മാത്രമേ അങ്ങനെ പറയു.

  • @maheshh4636
    @maheshh4636 28 днів тому +58

    നടികളെല്ലാം ശീലാവതികൾ നടൻമാർ മാത്രം കോഴികൾ എന്നാണോ ഹേമ കണ്ടെത്തിയത് ?! 🤔😁😂

    • @alliancecarshop3743
      @alliancecarshop3743 28 днів тому +1

      പറയാനില്ല 💥💥💥💥💥💥 ങ്ങൾ

    • @Aji452
      @Aji452 26 днів тому +1

      അതേ 😂😂

    • @rajeshkuttan8111
      @rajeshkuttan8111 25 днів тому +2

      😂😂😂

    • @hummingleaves3120
      @hummingleaves3120 24 дні тому

      It is often men who ask sexual favours. Women know that/better.

  • @binduk9288
    @binduk9288 23 дні тому +57

    ഏറ്റവും മാന്യനായി കാണിക്കുന്നവരാണ് ഏറ്റവും വലിയ കോഴികൾ

  • @RajKumar-ow2ii
    @RajKumar-ow2ii 25 днів тому +13

    മമ്മൂട്ടി നമ്പർ ഒൺ അലവലാതിയാണ്

    • @Narayanganjggghhhff
      @Narayanganjggghhhff 22 дні тому

      Thano nalla mahanano.karyam arinnu sathyam arinnu velambu arelum enthelum parannu charthan nilkkathe

  • @roypynadath5820
    @roypynadath5820 28 днів тому +61

    ഇഷ്ടമുള്ളവർ സിനിമ കാണുക വിട്ടേക്കുക . നിർഭാഗ്യവശാൽ സാധാരണ ജനങ്ങൾ നൽകുന്ന അമിതമായ താരാരാധന ചില താരങ്ങളെ അഹങ്കാരികളാക്കി മാറ്റി . കുറച്ചൊക്കെ പ്രേക്ഷകരും ഈ അവസ്ഥക്കു ഉത്തരവാദികളാണ് .

    • @chandramathykallupalathing413
      @chandramathykallupalathing413 25 днів тому +8

      കുറച്ചൊന്നുമല്ല, 80 ശതമാനം കുറ്റക്കാർ പ്രേക്ഷകര്‍ ആണ്‌. മറ്റുള്ള തൊഴിലുകള്‍ പോലെ ഒന്നാണ്‌ അഭിനയം എന്ന് മനസ്സിലാക്കാന്‍ കഴിയണം

    • @shyamaretnakumar5868
      @shyamaretnakumar5868 24 дні тому +7

      സിനിമാ കാണുക പോകുക. പിന്നെ അതിനപ്പുറം എന്താ എവന്മാരുടെ പുറകെ ഇളിചു നടക്കേണ്ട കാര്യം ഇല്ലാ. ചില സ്റ്റേജിൽ anchor പെണ്ണുങ്ങൾ അങ്ങോട്ട് ഒലിപ്പിക്കുവാ മമ്മൂക്ക സുന്ദരൻ സുഭഗൻ എല്ലാം തികഞ്ഞ perfect gentleman എന്തൊക്കെയോ അതും എത്ര നേരം കേൾക്കുന്നവർക്ക് കൂടെ ചളിപ്പ് തോന്നും കഷ്ട്ടം

    • @rajithanbrchandroth4043
      @rajithanbrchandroth4043 24 дні тому

      ​@@shyamaretnakumar5868appol ninte prasnam mammoottiyan elle nari chette😡😡mohanlal penninte mulayum chanthiyum manthi stagel aadunnath ninakk prasnamella Alle chette😁😡avane pole oru penkonthan veryundo😁😡

    • @MANAFMAHIN
      @MANAFMAHIN 23 дні тому +1

      Sathyam

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому

      ​@@shyamaretnakumar5868നമ്മൾ സിനിമയേ കാണരുത് അപ്പൊ ഇവൻമാരുടെ അഹങ്കാരം ഒക്കെ തീരും

  • @balamuralip.v9124
    @balamuralip.v9124 28 днів тому +104

    ബല്ല്യ ഇക്ക മികച്ച നടൻ ജീവിതത്തിലും. സിനിമയിലും. തിലകന്റെ ശാപം വിടില്ല മക്കളെ

    • @sajijp7067
      @sajijp7067 26 днів тому +7

      Laalappanpedum

    • @zidaaysha821
      @zidaaysha821 25 днів тому +1

      നിനക്കു വേറെ പനി

    • @keralaclicks6464
      @keralaclicks6464 25 днів тому

      ​@@sajijp7067 ലാലപ്പൻ വിഗ്രഹം അല്ലാലോ. മമ്മൂട്ടി ഊക്ക പ്പൻ അല്ലെ വിഗ്രഹം ആയി അഭിനയിക്കുന്നത് 😂

    • @keralaclicks6464
      @keralaclicks6464 25 днів тому

      ​@@sajijp7067 മമ്മൂട്ടിയപ്പൻ പെടില്ലേ മോനെ 😂

    • @riswanashafeeque9635
      @riswanashafeeque9635 25 днів тому +1

      Valyettanum undo shabam😅

  • @ushadarsh5079
    @ushadarsh5079 24 дні тому +13

    ഒന്നുംപുറത്തുവിടാൻ പോവുന്നില്ല ഇവിടെ ഒന്നും നടക്കില്ല

  • @sunishkumar5497
    @sunishkumar5497 28 днів тому +281

    പല പോളിറ്റിക്കൽ ഇസ്ലാമിക മുഹമദ്കുട്ടി -കമാ ലുദ്ദീൻ മാരും കുടുങ്ങും ❤

    • @remarethi7883
      @remarethi7883 28 днів тому +40

      പല ഏട്ടൻ മാരും കുടുങ്ങും 😂😂

    • @Somu-ev3wy
      @Somu-ev3wy 28 днів тому

      ​@@remarethi7883ഏട്ടൻ ആരേയും അങ്ങോട്ട്‌ പോയി അറ്റാച്ച് ചെയ്യാറില്ല മോനേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 28 днів тому +21

      ആൾദൈവങ്ങളുടെ ആശ്രമങ്ങളും പാലത്തായി ചാണകവും പത്മരാജനും കുടുങ്ങുകയില്ല ഭാഗ്യം

    • @imraniqbal7447
      @imraniqbal7447 28 днів тому +18

      @@mariyammaliyakkal9719 പാലത്തായി പപ്പന്‍ രക്ഷപ്പെട്ടത് ബാള്‍ ഉസ്താദിന്റെ കോര്‍ട്ടിലേക്ക് അടിച്ചാണ്. അയാള്‍ നുണ പരിശോധനക്ക് തയ്യാര്‍ ആണെന്ന് പറഞ്ഞു അയാള്‍ സത്യമാണ് പറയുന്നത് എന്ന് തെളിഞ്ഞാല്‍ പീഡിപ്പിച്ച ആളെ കണ്ട് പിടിക്കാന്‍ ഉസ്താദിനെ ചോദ്യം ചെയ്യേണ്ടി വരും അതുകൊണ്ട് വക്കീല്‍ ജാമ്യം കൊടുക്കുന്നതിനെ എതിര്‍ത്തില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 28 днів тому

      @@imraniqbal7447 അ വിടത്തെ si സംഘിയാണ്.പത്മരാജൻ ബിജെപി നേതാവാണ്... പോലീസ് ഉസ്താദ് കദയുണ്ടാക്കി (കുട്ടി സമ്മതിച്ചില്ല). അവൾ സിനിമാനടിയല്ല , നാലാം ക്ലാസുകാരിയാണ്...സംഘികൾ വാട്സാപ്പിൽ ഗീബൽസിനെ കടത്തിവിട്ടുന്ന കഥകൾ മെനയുന്നു... ബിജെപിക്ക് അധികാരത്തിൽ വരാൻ നുണക്കഥകളും വർഗീയതയും അത്യാവശ്യം

  • @MohananKk-kp7pd
    @MohananKk-kp7pd 28 днів тому +17

    പുറത്ത് വരില്ല വന്നാൽത്തന്നെ അത് ക്ലീൻ ആയിരിക്കും ആർക്കും ഒന്നും സംഭവിക്കില്ല ❤

  • @pathanamthittakaran81
    @pathanamthittakaran81 28 днів тому +23

    ആരുടെയും പേര് പുറത്ത് വിടില്ല അപ്പൊ ഈ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടും ഒരു സുഖം ഉണ്ടാവില്ല

    • @naadan751
      @naadan751 25 днів тому

      അതു കേട്ടു സുഖിക്കാനിരിക്കുന്ന എത്രയോ ഞരമ്പുരോഗികൾ!

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 22 дні тому +7

    ഏതു ഇക്ക ആയാലും എല്ലാം പുറത്തു വരട്ടെ

  • @vincentmathew2954
    @vincentmathew2954 28 днів тому +42

    കോടതി പുറത്തുവിടാൻ പറഞ്ഞപ്പോൾ മന്ത്രി പറയുകയാ ചർച്ചനടത്തി പുറത്തുവിടും എന്ന് 😜കഷ്ട്ടം കോഴിക്കറി എങ്ങനെ ഉണ്ടാക്കും എന്നായിരിക്കും ചർച്ച 🙏

  • @krishnakumarr2642
    @krishnakumarr2642 28 днів тому +45

    അങ്ങനെ ,ചരിത്ര ത്തിലാ ദ്യമായി കേരളത്തിൽ, കോഴി കൾക്കും ഒരു സംഘടന ഉണ്ടായി.

  • @ngeetha5100
    @ngeetha5100 28 днів тому +25

    ഇതൊന്നും പുറത്തു വരില്ല. വെറും സാധാരണക്കാർ ആയിരുന്നേൽ എപ്പോൾ വന്നു എന്നു തിരക്കിയാൽ മതിയായിരുന്നു

  • @vasudevanop6040
    @vasudevanop6040 28 днів тому +15

    ശ്രീ രാജൻ ജോസഫ്. തങ്ങളുടെ വിഡിയോ കൾ എനിക് ഇഷ്ടമാണ്. But വിവരണങ്ങൾ സ്പീഡ് കൂടുന്നു. ചിലയിടത്ത് വ്യക്തത കുറവാണ്. Pls

  • @anabhasworld8972
    @anabhasworld8972 24 дні тому +12

    നമ്മൾ നല്ലതെന്നു കരുതുന്നവർ ആവും മിക്കവാറും, നല്ല പിള്ള ചമയാർ.. അതുകൊണ്ട് ഇന്ന ഇന്ന ആളുകൾക്ക് പേടിക്കാനില്ല എന്ന് താങ്കൾ പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല... 👍🏻തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ!

  • @ManojKumar-dz3lz
    @ManojKumar-dz3lz 23 дні тому +12

    ഈ സിനിമക്കാരെ കൊണ്ട് ജനങ്ങൾക്ക് എന്താണ് പ്രയോജനം

    • @lucifar9774
      @lucifar9774 20 днів тому

      സിനിമ കാരണം ഒരുപാട് tax സർക്കാരിന് കിട്ടുന്നുണ്ട്, ഒരുപാട് സാധാരണ കാർക്കുയ് ജോലി കിട്ടുന്നുണ്ട്.

  • @IBNair9
    @IBNair9 24 дні тому +83

    വല്ലിക്ക ആയാലും നെല്ലിക്ക ആയാലും സത്യം പുറത്ത് വരും.. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 🎉

  • @jopanachi606
    @jopanachi606 22 дні тому +5

    ...ഏട്ടനും, സൂപ്പർ ഇക്കയും, കമൽ എന്ന കമലും ഒക്കെ ഈ ലിസ്റിൽ ഉണ്ട്, വിജയൻ അതൊക്കെ മാറ്റി കാണും, അവിടെയും കിട്ടും കോടികൾ വിജയന്.

    • @kunjumonplamthottam1482
      @kunjumonplamthottam1482 21 день тому

      നിനക്കും കിട്ടും കോടികൾ. ഒന്ന് ശ്രമിച്ചു നോക്ക്

  • @easytoway9614
    @easytoway9614 20 днів тому +1

    മമ്മൂട്ടി പ്രഫഷനൽ ആയ ഒരു കലാകാരനാണ്. അദ്ദേഹം ഒരാളെ വേണ്ട എന്ന് പറയുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും സിനിമയിൽ പ്രവർത്തിച്ചിട്ട് ഒരാളെപ്പോലും മമ്മൂട്ടി മാറ്റിനിർത്തിയതായി എനിക്ക് അറിയില്ല.എനിക്ക് നേരിട്ട് അറിയുന്ന കാര്യമാണ്. ഞങ്ങൾക്ക് മടി ഉണ്ടായിട്ട് പോലും നേരറിയാൻ സിബിഐയിൽ തിലകനെ മമ്മൂട്ടി വിളിച്ചു. മമ്മൂട്ടി പറഞ്ഞത് ഈ കഥാപാത്രം നന്നാകണമെങ്കിൽ തിലകൻ തന്നെ ചെയ്തേ പറ്റൂ എന്നാണ് : എസ്.എൻ. സ്വാമി പറയുന്നു

  • @hometv617
    @hometv617 28 днів тому +147

    ഹ ഹ ഹ ഈ നാട്ടിൽ വല്ല്യേക്കയുടെ കേളികളും പുറത്തു പറയാൻ പാടില്ല എന്ന് അറിയില്ലേ...

    • @MG_Gamer2000
      @MG_Gamer2000 28 днів тому +17

      മമ്മൂട്ടി മകൻ 😂

    • @RajasekharanNairG
      @RajasekharanNairG 28 днів тому +5

      എവനൊക്കെ..... അരാജകത്വം

    • @moviemagic2709
      @moviemagic2709 28 днів тому

      ​@@MG_Gamer2000അതേടാ കൂടെ അഭിനയിച്ചവർ പോലും പറയില്ല അവർ മോഷകരാണെന്നു സങ്കികൾ കുരച്ചാൽ നാലു പൂടയ

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 28 днів тому

      നിന്റെ തള്ളയുമായി ഉള്ളത് കേലിയാണോ 😆😆😆. എന്തിനാ താൻ ഇങ്ങനെ കരയുന്നെ ഏട്ടൻ പെടും എന്ന് karuthiyitto 😆.

    • @noobstationgaming6733
      @noobstationgaming6733 26 днів тому +7

      നന്മ മരം സുരേഷ് ഗോപിയും കുടുങ്ങും 🤣🤣

  • @Gunboat66
    @Gunboat66 28 днів тому +15

    അങ്ങനെ മുല്ലപ്പെരിയാർ സമരം പൊളിഞ്ഞു 😂😂😂😂😂

  • @suneervk3643
    @suneervk3643 23 дні тому +55

    മോഹൻലാൽ ഇപ്പോയെ ഹോസ്പിറ്റലിൽ ആയി റിപ്പോർട്ട്‌ വന്നാൽ ഹാർട്ട്‌ അറ്റാക്ക് ഉറപ്പ്

    • @user-sm4wk6pv4f
      @user-sm4wk6pv4f 23 дні тому

      @@suneervk3643
      വരില്ല....
      3000 കഴിഞ്ഞോ എന്ന ചോദ്യത്തിന് ടിവി യില് ഉണ്ടാകാം എന്ന് സമ്മതിച്ച വ്യക്തി ആണ്....
      പലപ്പോഴും പുള്ളി വിളിക്കാതെ ചാടി കേരാൻ റെഡി ആയി നിൽക്കുന്ന പെണ്ണുങ്ങൾ ഉള്ള ഒരു ഫീൽഡ് ആണ് സിനിമ. ...
      താങ്കൾ കരുതുന്നത് പോലെ ആരെ കണ്ടാലും വൃത്തികേട് പറയുന്ന വ്യക്തി അല്ല മോഹൻലാൽ
      പണി വന്നത് കൊണ്ടാണോ പനി പിടിച്ചത് എന്ന് നേരിട്ട് ചോദിക്കാം...
      Just onnu പുഞ്ചിരിക്കും.... എത്ര തന്നെ....
      He is so spiritual...

    • @VISH2255
      @VISH2255 22 дні тому

      Dileep ദിലീപിന്റെ കമ്പനി മമ്മൂട്ടി. മോഹൻലാൽ ദിലീപിനെ വിട്ട് നിർത്തുന്ന ആളാണ് ഹെ. കൂടുതൽ മാന്യൻ ആയി നടക്കുന്നവരെ സൂക്ഷിക്കണം

    • @ashasreekumar8359
      @ashasreekumar8359 22 дні тому +1

      മോഹൻലാലിന്റെ പിറകെയാണ് പെണ്ണുങ്ങൾ,അത് പീഡനം പറയാൻ പറ്റില്ല. അതുതന്നെ മമ്മൂട്ടിയ്ക്കും.

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому +1

      ​​@@ashasreekumar8359ആ പൊണ്ണത്തടിയൻ കെളവൻ്റെ പുറകെ നടന്നിട്ട് എന്ത് കാര്യം 😂😂അയാളുടെ ഒക്കെ പൊറകെ നടക്കാൻ പാകത്തിന് ദാരിദ്ര്യം ഒള്ള പെണ്ണുങ്ങൾ ആണോ ഈ നാട്ടിൽ😂😂😂😂

    • @thenaughtykrithika6680
      @thenaughtykrithika6680 20 днів тому

      ഇക്ക പിന്നെ മദ്രസയിലെ പിള്ളേരോടാണ് താല്പര്യം... അതുകൊണ്ട് സ്ത്രീകൾ രക്ഷപെട്ടു

  • @sarathchandran1125
    @sarathchandran1125 28 днів тому +36

    റിപ്പോർട്ട്‌ പുറത്ത് വരില്ല.

  • @jeyasundar6808
    @jeyasundar6808 28 днів тому +13

    ഭാഗീകാമയല്ലേ പ്രസിദ്ധീകരിക്കൂ പിന്നെന്ദു ഗുണം.

  • @sathymony48
    @sathymony48 28 днів тому +12

    സത്യസന്ധമായി ഈ റിപ്പോർട്ട്‌ പുറത്തുവരുമോ? ഒരിക്കലുമില്ല. അങ്ങനെ ആണെങ്കിൽ ഇത് പണ്ടേ... പുറത്തു വന്നേനേം.

  • @joymathewmathew1238
    @joymathewmathew1238 28 днів тому +19

    സുതാര്യ കേരളം 🤣🤣🤣🤣

  • @georgekuttyk.k461
    @georgekuttyk.k461 26 днів тому +45

    അത്തരം സീനുകളിൽ കമലിൻ്റെ കണ്ണുകളിലെ ആർത്തി.

  • @sunilkumarkp871
    @sunilkumarkp871 28 днів тому +9

    കമൽ എന്ന കമാലുദീനിൻ്റെ ലീലകൾ പുറത്തുവരുമോ?

  • @jalajabhaskar6490
    @jalajabhaskar6490 26 днів тому +25

    Love and respect to Parvathy...she is gem of a lady❤❤

  • @MyJayadevan
    @MyJayadevan 27 днів тому +36

    അപ്പൊ ഇതാരുന്നോ മമ്മൂട്ടിയുടെ തനി സ്വരൂപം.....

  • @johnsebastian526
    @johnsebastian526 28 днів тому +15

    പുതിയ നടിമാർ വന്ന ഷേശം ഇതെല്ലാം.ചാൻസ് കിട്ടാൻ വേ
    ണ്ടി ഉള്ള തിക്കും തിരക്കും അതി
    നു പല വഴികൾ നോക്കും, കിട്ടി
    യില്ലയെങ്കിൽ പരാതി കുറ്റാരോ
    പണം. പെണ്ണു എന്തു പറഞ്ഞാ
    സത്യം എന്നു ചിന്തിക്കുന്ന കപട
    ലോകം. ഒരാൾ ഒരാളെ ക്കുറിച്ചു
    വില ഇരുത്തുന്നത് അയാളുടെ
    സ്വഭാവം അനുസരിച്ചായിരിക്കും.
    ഇഷ്ടമില്ലാത്തവർ അഭിനയിക്ക
    ണ്ട വീട്ടിൽ പോകണം.

    • @nilanspalangad9743
      @nilanspalangad9743 26 днів тому

      😂 ശേഷം... 👍

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому +1

      ഇതൊക്കെ ഒള്ളത് തന്നെയാ തള്ളല്ല ഇത് സിനിമയിൽ മാത്രം അല്ല എല്ലായിടത്തും ഒണ്ട് എല്ലായിടത്തും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇര ആകുന്നുണ്ട്

    • @user-ow8tw5dh4h
      @user-ow8tw5dh4h 21 день тому +1

      ആൺവർഗം മനുഷ്യത്വം ഇല്ലാ ഒരിക്കലും നന്നാവില്ല🙏🙏🙏 എന്ന് MEN ☕🖕😏

  • @ClassicIndians
    @ClassicIndians 28 днів тому +13

    മണിയൻ പിള്ള രാജുവോ 😅
    കോഴി കച്ചവടം പച്ചക്ക് കോമഡി സ്റ്റാർ ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് 🙄

  • @thenameis_dk
    @thenameis_dk 28 днів тому +60

    കേരളത്തിൽ ഇക്കാമാര് എന്തിനെങ്കിലും കുടുങ്ങിയ ചരിത്രം ഉണ്ടോ സാറേ

    • @Pravasinotgulf
      @Pravasinotgulf 24 дні тому +2

      അങ്ങനെ ചെയ്താല്‍ അയ്യോ എങ്ങനെ സഹിക്കും 😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 24 дні тому

      Appol mulapidiyam aattano😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 24 дні тому +2

      ​@@Pravasinotgulfaadhyam kudunguka mohanan 😂😂avanu ചെറിയകുട്ടികalude mulapiditham alle😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 28 днів тому +21

    വല്ലിക്ക, ചെറിയിക്ക, വല്യൂപ്പ, നെല്ലിക്ക, പാവക്ക എല്ലാം ഞരമ്പന്മാർ😮😮😮

  • @shinuabraham7872
    @shinuabraham7872 22 дні тому +1

    Well Said 👍👍👍

  • @fastbro303
    @fastbro303 23 дні тому +3

    Proud of you Parvathi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @davidalexei9482
    @davidalexei9482 23 дні тому +74

    പ്രമുഖ നടൻ സുഖമില്ലാതെ icu യിൽ അഡ്മിറ്റ്‌ ആയതു ഇതുമായി ബന്ധമുണ്ടോ?

    • @Satoru_juju
      @Satoru_juju 23 дні тому +8

      Aids ആയിരിക്കും

    • @sukuminusminus7801
      @sukuminusminus7801 23 дні тому +2

      Podsaaa miraaaa

    • @beenasebastian274
      @beenasebastian274 23 дні тому +10

      ​🤬🤬🤬🤬എന്തോന്നഡോ 😏😏😏😏.... ഒരാൾക്കു അസുഖം വന്നാലും രെക്ഷ ഇല്ലേ 😏😏😏അയാളുടെ സിനിമയെ പറയുന്നത് ഒക്കെ, വ്യക്തി പരമായി അയാളെ അധിക്ഷേപിക്കാൻ താങ്കൾ ആരാണ്.. 😏😏😏😏😏😏🤬🤬🤬🤬

    • @mmanishmmanish1507
      @mmanishmmanish1507 22 дні тому

      പുള്ളി interview ല്‍ പറഞ്ഞിട്ടുണ്ടല്ലോ...

    • @mmanishmmanish1507
      @mmanishmmanish1507 22 дні тому +6

      വെല്ലിക്ക പെടാന്‍ ചാന്‍സുണ്ട്..

  • @mannayathindiraddvi3642
    @mannayathindiraddvi3642 26 днів тому +22

    ആറ് വർഷമായി പൂഴ്ത്തി വച്ച് ഇനി എന്തു വീടാൻ സാധാരണക്കാരെ പറ്റിക്കാം ദീലീപ് കേസ് എന്തായി അവനെ കണ്ടാൽ ചാനൽ മാറ്റും മമ്മട്ടിസിനിമകൾ ഒരു കാലത്ത് ഇഷ്ടത്തോടെ കണ്ടിരുന്നു ഇപ്പോൾ വെറുപ്പു😂 മാത്രം

  • @snmg1975
    @snmg1975 24 дні тому +58

    മെക്കാസ്റ്റാർ ഒക്കെ കാണും അതാണ് സർക്കാരിനിത്ര മടി ….

    • @Pravasinotgulf
      @Pravasinotgulf 24 дні тому +8

      Mega star always with North Indian actress 😂😂

    • @sebastianta7979
      @sebastianta7979 23 дні тому +1

      മെഗാസ്റ്റാർ മമ്മൂട്ടി ക്ക്‌ ഒരു ചുക്കും ഉണ്ടാവില്ല.. കാരണം പുള്ളിക്ക് ഇതിൽ പേടിക്കേണ്ട ആവശ്യം ഇല്ല.. പക്ഷെ മറ്റേ വാണം ലാലുണ്ണി 😂😂😂😂😂& ടീംസ് പ്രിയദർശൻ, സുരേഷ് കുമാർ, മുകേഷ്, ഗണേഷ്, ജഗതി.... Etc നാണം കെട്ട് ചാകും 😂😂😂

    • @azarmstreet5369
      @azarmstreet5369 23 дні тому

      @@PravasinotgulfNinde achan veeetil illle

    • @AnilKumar-sv5ec
      @AnilKumar-sv5ec 23 дні тому +5

      മമ്മദ് ആണ് ഇതിൻ്റെ തലവന്

    • @sathyanair5439
      @sathyanair5439 23 дні тому +1

      ​@Pravasinotgulf 😂

  • @user-yl9yk3qi9q
    @user-yl9yk3qi9q 23 дні тому +6

    Vallikka. Achanum, Kunjikka Makanum, Kollaam, ellavarkkum ithu nerathe ariyam

  • @shajikannadi
    @shajikannadi 28 днів тому +33

    മൊറാലിറ്റിയിൽ മുന്നിൽ നിൽക്കുന്നു എന്ന് പറയുന്ന😂... ഗണേശൻ.. മുകേഷൻ.. എന്നിവർ അവിടെ നിൽക്കുമ്പോൾ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വരില്ല...

  • @iphone9217
    @iphone9217 23 дні тому +6

    മോഹൻലാൽ പെട്ടു 😂

  • @ymk2029
    @ymk2029 23 дні тому +78

    ചാൻസിനുവേണ്ടി തുണി അഴിച്ചു കൊടുക്കും ചാൻസ് ഇല്ലാതായപ്പോൾ പീഡനമാകും, അങ്ങിനെ കിട്ടുന്ന ചാൻസ് വേണ്ട എന്നുവെക്കണം പ്രശ്നം തീർന്നില്ലേ. ഈ ചരിത്ര്യപ്രസംഗം ആരെ കേൾപ്പിക്കാനാണ്

    • @bindhugopalan559
      @bindhugopalan559 23 дні тому

      അതൊക്കെ ഹിന്ദി നടിമാർ അവരൊക്കെ എത്ര കേസ് കൊടുക്കണം കാരണം ആണും പെണ്ണും ഇതിൽ തുല്ല്യ പങ്കു ഉണ്ട്....

    • @avantika5662
      @avantika5662 23 дні тому +5

      Azhipikunnavar thettukaralle? Thozhilidangalil chooshanam aayi oru crime ayi thanne Indian niyama vyavasthayil parayunnu ithupole ullathu...avarude situation muthal eduthu chooshanam aanu ithu... Seriyalla aru cheythalum

    • @sivakamic7848
      @sivakamic7848 22 дні тому

      Correct...

    • @yoosafyoosaf2343
      @yoosafyoosaf2343 22 дні тому

      Aalukale pottanakuaa

    • @yoosafyoosaf2343
      @yoosafyoosaf2343 22 дні тому

      Pinne asooya😂

  • @RakeshRemanan
    @RakeshRemanan 23 дні тому +15

    വല്യേട്ടനും, ബാലേട്ടനും, പേട്ടനും പെടും

    • @sollychandran-tz9ck
      @sollychandran-tz9ck 22 дні тому

      Evanokkeya kalla thirumalikal vallayettanum Balettanum Maya mohiniyum ha ha ha

  • @joseabraham2951
    @joseabraham2951 28 днів тому +6

    പരസ്പരം സമ്മതിച്ചു പരിപാടി ചെയ്യുക. . പിന്നെ എല്ലാം ശുഭം 😂😂😂

  • @Ajithnair31
    @Ajithnair31 26 днів тому +3

    Your observation is correct...

  • @user-sm4wk6pv4f
    @user-sm4wk6pv4f 28 днів тому +21

    ഞാൻ വേറെ ഒരു ആളിനെ ആണ് സംശയിച്ചിരുന്നത്...
    വല്യ ഇക്ക ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
    ഗണേഷ് മുകേഷ് പണ്ടേ പൊക്ക് കേസെക്കെട്ടുകൾ ആണല്ലോ

    • @vhcjcv5760
      @vhcjcv5760 25 днів тому

      അതിനു പുള്ളി ഉണ്ടെന്നു ഇവൻ പറയുന്നത് അല്ലേ. ഇവനൊക്കെ muslim ആണേൽ പണി തരാൻ ഇരിക്കുവാ

    • @AmalViswanatan
      @AmalViswanatan 22 дні тому +1

      ഒരു പാട്ടുകാരനും കൂടിയുണ്ട് വിജയ് യേശുദാസ് ഭാര്യയും ഉപേക്ഷിച്ച് വേറെ സിനിമ നടിയും ആയിട്ടാണ് കറക്കം 😂😂

    • @sollychandran-tz9ck
      @sollychandran-tz9ck 22 дні тому

      Mukesh Ganesh Beeman reghu Valyettan Balettan Maya mohini ellam kanakka.ethokkeya ettavum valya gone casekal

    • @sollychandran-tz9ck
      @sollychandran-tz9ck 22 дні тому

      Cooper chaarnnu paranju nadakkunna paratta kilavanmarkka asugham

    • @AmalViswanatan
      @AmalViswanatan 22 дні тому

      @@sollychandran-tz9ck അലക്സ് യർ വിജയ് ബാബു . തുടങ്ങിയവർക്കുമുണ്ട് ഈ സൂക്കേട് പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള കോഴിത്തരം

  • @dextermorgan2776
    @dextermorgan2776 26 днів тому +50

    ഇക്ക fenz :ഇതിലും ഹലാൽ നോക്കുന്ന വലിയ ഇക്ക ആണ് ഹീറോ 😍

    • @rajithanbrchandroth4043
      @rajithanbrchandroth4043 24 дні тому +2

      Aattanepole kozhi vere aarund😂😂kaviyur ponnamayepolum ayal panniyittund nari😡😁

    • @dextermorgan2776
      @dextermorgan2776 24 дні тому +6

      @@rajithanbrchandroth4043 ettan official kozhi alle..... But gentleman kozhikal പുറത്ത് വരട്ടെ 😂

    • @sajeevkumarg3370
      @sajeevkumarg3370 24 дні тому +2

      ഈ ലോകം ഒരു ചുകന്ന തെരുവാണ് 😢

  • @ShajiBaker
    @ShajiBaker 25 днів тому +5

    ഉമ്മൻ ചാണ്ടിയെന്നതിരെ കമ്മീഷൻ പറഞ്ഞതും ഓർമ്മ വേണം ഇതും കോടതി തേറും അവസനം ഉമ്മൻ ചാണ്ടിയെത്തിരെ വന്ന റിപ്പോർട്ട പോലെ ആകുമോയെന്ന് കാത്തിരുന്ന് കാണാം

  • @manoj177252
    @manoj177252 23 дні тому +5

    റിപ്പോർട്ട്‌ പുറത്തുവിടാൻ പറ്റില്ലെങ്കിൽ എന്തിനു ഇങ്ങനെ ഒരു കമ്മീഷൻ വെച്ചു? മൊഴി നൽകിയവർക്ക് ആരെയാ ഇത്ര പേടി!!

  • @binubinu6206
    @binubinu6206 28 днів тому +5

    സുടൂട്ടി അങ്ങനെ ഒന്നും ചെയില്ല വല്ല്യ ജന്റിൽമാൻ എന്നാ വെപ്പ്

  • @nisamnilamel4289
    @nisamnilamel4289 22 дні тому +2

    ഇന്ന് സിനിമാ രംഗത്തുള്ള ധർമ്മികമായി തെറ്റു ചെയ്തവർ രംഗത്ത് നിന്നും മാറി നിൽക്കണം

  • @ancythomas3141
    @ancythomas3141 27 днів тому +3

    Public should know.High court should be strict for this matter.

  • @jinoyjacob4386
    @jinoyjacob4386 27 днів тому +6

    രാജൻ ജി, നിങ്ങൾ തെളിവില്ലാതെ കുറച്ചു മുന്നോട്ട് പോകുന്നു, അത് ചില ജീവിതങ്ങളെ കളങ്കപ്പെടുത്തും. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുന്നതിന് നാമെല്ലാവരും നിയമത്തിന് പിന്നിൽ ഓടിക്കൊണ്ടിരിക്കണം. എന്നിട്ട് അവരെ നിയമപരമായും സാമൂഹികമായും ശിക്ഷിക്കുക. അവിടെ ദയ ആവശ്യമില്ല!
    നമുക്ക് ഒരാഴ്ച കാത്തിരിക്കാം. എന്നാൽ റിപ്പോർട്ട് വരുന്നതിന് മുമ്പ് പേരുകൾ നൽകുന്നത് ന്യായമല്ല. താങ്കൾ ഒരു മുതിർന്ന പത്രപ്രവർത്തകനാണ്. ഇത് നിങ്ങളുടെ പ്രശസ്തിക്ക് അൽപ്പം താഴെയാണ്. നമ്മുടെ ശാസ്ത്രജ്ഞനായ 'നമ്പി നാരായണനെ' എപ്പോഴും ഓർക്കുക.

    • @rajanjoseph07
      @rajanjoseph07 27 днів тому

      ചാരക്കേസ് സത്യമായിരുന്നു. അതിൽ കേന്ദ്രത്തിൽ നിന്ന് ചില ഇടപെടലുകൾ ഉണ്ടായി. ടി പി സെൻകുമാർ ഐപിഎസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. സിബി മാത്യൂസ് നടത്തിയ അന്വേഷണം കറക്റ്റ് ആയിരുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്

    • @Sallar62
      @Sallar62 25 днів тому

      ആരു പറഞ്ഞു.... നിങ്ങൾ ഒരു വ്യക്തിക്ക് നേരെ aligetion ഉന്നയിക്കുന്പോൾ തെളിവ് വേണം... ഇപ്പോൾ സെലിബ്രിട്ടികളെ കുറിച് അവരതം പറഞ്ഞു ജീവിക്കുന്ന കുറെ മുതിർന്ന പത്ര പ്രവർത്തകർ ഉണ്ട് തമിലിൽ അത് പോലെ വെറും നുണയൻ ആകരുത്... പറയുബോൾ അതിനുള്ള തെളിവും പറയണം..
      അല്ലെങ്കിൽ വെറും മഞ്ഞ പിഥകാരൻ ആയി മാത്രം കാണാൻ പറ്റു ​@@rajanjoseph07

  • @sumabalachandran4139
    @sumabalachandran4139 24 дні тому +25

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്, അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു, നിങ്ങൾ പറയുന്നതിനോട് 100 % യോജിക്കുന്നു.

  • @preethap1927
    @preethap1927 28 днів тому +6

    പക്ഷെ രാജൻ ജോസഫ് സാർ..... ദിലീപിന്റെ കേസിൽ സീൽഡ് തെളിവുകൾ ഡെസ്കിൽ നിന്ന് പോയ കോടതിയാ നമ്മുടേത് എന്ന് കൂടി ഓർക്കണം

  • @Chakkochi168
    @Chakkochi168 28 днів тому +35

    രാഷ്ട്രീയ മേഖലയിലെ ഈ പണി ഒന്ന് അന്വേഷിക്കാനോ?, സിനിമയിൽ 100 ആണെങ്കിൽ രാഷ്ട്രീയ മേഖലയിൽ ആയിരക്കണക്കിന് ആയിരിക്കും.👺💃💃💃

    • @chandranvkeralal400
      @chandranvkeralal400 28 днів тому +1

      @@Chakkochi168 avide nayanar paranjille chayakundikkumbole.

    • @chandranvkeralal400
      @chandranvkeralal400 28 днів тому

      😀😀

    • @user-kp9rq8xu7k
      @user-kp9rq8xu7k 28 днів тому +2

      അതിൽ കുടുതലും ഇടതനും വലതനും ആയിരിക്കും 😂

  • @fizalfaisal8112
    @fizalfaisal8112 23 дні тому +2

    ഒരു കോപ്പും നടക്കില്ല.... ഇപ്പോൾ ഇത് പുറത്തു വിട്ടത് നടന്മാർ വലിയ തുക മുഖ്യന്റെ ദുരിദാശ്വാസത്തിലേക്ക് സംഭാവന ചെയ്യാനാണ്

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 22 дні тому +9

    മലയാള സിനിമയെ രക്ഷിക്കാൻ പ്രതികളുടെ പേരുകൾ പുറത്തു വിടണം

  • @santhoshcc5286
    @santhoshcc5286 22 дні тому +3

    ഇനി വിപ്ലവ തീവിഴുങ്ങി റപ്പായിമാർക്ക് ഒരു സൂപ്പർ ലോട്ടടി അടിച്ചിരിക്കുന്നു..ആ ഹേമാ കമ്മേഷന്റെ പേരിൽ പുറത്തുവിടാതിരിക്കുവാൻ കോടികൾ "മാസപ്പടി " ജീവിതാവസാനംവരെ പിരിച്ചെടുക്കുവാനുള്ള പൊന്മുട്ട് ഇടുന്ന താറാവിനെ കിട്ടിയിരിക്കുന്നു..😅😅😅