അടിച്ച എസ്എഫ്ഐക്കാർക്ക് സുരക്ഷ.. അടികൊണ്ട സാർ അകത്താവും. I gurudeva college sfi

Поділитися
Вставка
  • Опубліковано 4 лип 2024
  • അടിച്ച എസ്എഫ്ഐക്കാർക്ക് സുരക്ഷ.. അടികൊണ്ട സാർ അകത്താവും.. ദാണഡാ തെറ്റ് തിരുത്തൽ
    #sfi #pinarayivijayan #mvgovindhan #cpimkerala #akbalan #me003 #mm001

КОМЕНТАРІ • 184

  • @thilakkwt
    @thilakkwt 4 дні тому +44

    വെറുതെയല്ല എട്ടുനിലയിൽ പൊട്ടിയത്.. എന്നിട്ടും നാണമില്ലാതെ ന്യായീകരണം നടത്തുന്ന നേതാക്കൾ..

  • @Dong_Hwa23
    @Dong_Hwa23 4 дні тому +98

    കമ്മ്യൂണിസ്റ്റ്‌ കാരുടെ ശരികൾ വ്യത്യസ്തമാണ്. അവർ ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാവുകയുള്ളൂ.
    പിന്നെ SFI എന്ന സംഘടന "പേപ്പട്ടി" തന്നെയാണ് ബാലൻ. ബാലൻ ഇപ്പോഴും കുട്ടിയാണ് അതാണ് താങ്കൾക്കു ഒന്നും മനസിലാകാത്തത്.

    • @anonymou8964
      @anonymou8964 4 дні тому +2

      Kerala people entirely different from others

    • @sudhesanparamoo3552
      @sudhesanparamoo3552 4 дні тому +6

      ഒരു ബാലനെയും താങ്കൾ എന്നു വിളിക്കണമോ? എടാ ചെക്കാ എന്നു വിളിച്ചാൽ പോരെ?

    • @sunnyphilip5729
      @sunnyphilip5729 4 дні тому

      @@Dong_Hwa23 പേപ്പട്ടികളെ പൊതുജനം തല്ലികൊന്നോളും.... ഉറപ്പാണ്....

  • @abhinandsthampi8900
    @abhinandsthampi8900 4 дні тому +60

    ബംഗാളിലും ത്രിപുരയിലും ഇവന്മാർ ഇല്ലാതെ ആയത് അവിടുത്തെ ജനങ്ങളുടെ മഹാഭാഗ്യം എന്ന് വേണം പറയാൻ💯💯

    • @user-ht8tj4ow6s
      @user-ht8tj4ow6s 4 дні тому

      അല്ല അവർക്കു വിവരം ആയി

  • @jayaprakashprakash
    @jayaprakashprakash 4 дні тому +49

    ഇതിപ്പോ കെ-ദാസന്റെ കെ-പാർട്ടി അന്വേഷിക്കും തീവ്രത കുറഞ്ഞ അടിയായതുകൊണ്ട് കുട്ടിക്കുരങ്ങന്മാരെ വെറുതെ വിടും. പ്രിൻസിപ്പാൾ സ്വാഹാ.

  • @sasikumarappankalathil3733
    @sasikumarappankalathil3733 4 дні тому +56

    പേപ്പട്ടി ആണ് SFI എന്ന് എല്ലാവർക്കും അറിയാം
    പാർട്ടി നേതാക്കൾക്കും അറിയാം

  • @user-rp7yh1lt8v
    @user-rp7yh1lt8v 4 дні тому +19

    ഈ ഇച്ഛപൈ നേതാവിന് വീട്ടിൽ നിന്നും കോളേജിലേക്ക് പുറപ്പെടുമ്പോൾ അമ്മ സ്നേഹപൂർവ്വം ചോറിനു പകരം കൊടുത്തു വിടുന്നത് കള്ളും കഞ്ചാവുമൊക്കെ ആയിരിക്കുമോ ഈശ്വരാ 😮

  • @krjijeesh1607
    @krjijeesh1607 4 дні тому +16

    2026 ൽ ഇവരുടെ ദുർഭരണം അവസാനിക്കും,, എന്നന്നേക്കു മായി സമാധാനിക്കു,,ഇപ്പോൾ അവർ ചെയ്യട്ടെ

  • @sudhakaranv5718
    @sudhakaranv5718 4 дні тому +25

    ഈ പാർട്ടി നശിക്കാതെ തെറു തിങ്ങത്തില്ല

  • @jony38701
    @jony38701 4 дні тому +15

    ഇത് എങ്ങനെ തന്നെ പോകട്ടെ....
    കേരളത്തിലെ പൊതു സമൂഹം എന്നത് സിപിഎം കാർ മാത്രമല്ലല്ലോ....

  • @gopakumar50
    @gopakumar50 4 дні тому +13

    കേരളത്തിലെ പൊതു സമൂഹം എല്ലാം കാണുന്നുണ്ട് അതാണ് എലെക്ഷനിൽ കണ്ടത്

  • @bhuvanachandranmd6538
    @bhuvanachandranmd6538 4 дні тому +10

    ഇവരെയൊക്കെ രണ്ട് വർഷം കൂടി സഹിക്കണമല്ലോ

  • @balachandranp2820
    @balachandranp2820 4 дні тому +10

    ഇനി എത്ര തന്നെ തെറ്റ് തിരുത്തിയിട്ടും കാര്യമില്ല

  • @mohananp.s6709
    @mohananp.s6709 4 дні тому +9

    "വ്യത്യസ്ഥനാമൊരു ബാർബറാം ബാലനേ..., സത്യത്തിലാരും തിരച്ചിറഞീല "

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 4 дні тому +10

    തെറ്റുതിരുത്തലിന്റെ ഭാഗമായി ചിലപ്പോൾ അധ്യാപകനെ അടിച്ചു കൊല്ലാൻ സാധ്യതയുണ്ട്😂😂😂

    • @KJS-ok6gs
      @KJS-ok6gs 4 дні тому +1

      ജനങ്ങൾ എല്ലാം അറിയുന്നു എൻ്റെ അമ്മയും 65 y old അടിമകമിയാണ് next ' 10 Yeari എല്ലാം മാറിമറിയും

  • @65229
    @65229 4 дні тому +15

    രണ്ട് സംസ്ഥാനങ്ങൾ കുട്ടിച്ചോറാക്കി കേരളത്തിൽ എത്രയും വേഗം അത് നടക്കും

  • @rudrakshs2442
    @rudrakshs2442 4 дні тому +11

    ഈ ഭരണത്തിന്റെ അതിക്രമങ്ങൾ കേട്ട് കണ്ടും മടുത്തു.ഈ കേരളം ഇവന്മാരുടെ ഒക്കെ സ്ത്രീധനം കിട്ടിയതാണോ. എന്ത് ഭരണം ആണ്

  • @vinodkayamkulam7005
    @vinodkayamkulam7005 4 дні тому +12

    ഈ ബാലൻ എന്ന വണമൊക്കെ നാടിന്റെ ശാപമാണ്.

  • @sony1376
    @sony1376 4 дні тому +5

    കേരളത്തിൽ ഭീകരരുടെ താണ്ടവം

  • @balachandrakv6661
    @balachandrakv6661 4 дні тому +13

    മൊത്തം തീർന്നു sir, ഇനി ഒരു കോപ്പും നടക്കില്ല. കത്തി തീർന്നു പോയ കനലും കത്തി തീർന്നു. ഒന്നും നടക്കില്ല.....😂😂😂

  • @sureshkumarsuresh7344
    @sureshkumarsuresh7344 4 дні тому +3

    വന്നു വന്നു കേരളീയൻ എന്ന് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയിലായി..

  • @hometv617
    @hometv617 4 дні тому +6

    എക്കാലത്തും ഇതാണ് സിപിഎംന്റെ തെറ്റ് തിരുത്തൽ പക്ഷെ പണ്ടൊക്കെ ഇതൊക്കെ പൊതുജനം അറിഞ്ഞിരുന്നില്ല എന്നതാണ് വിത്യാസം...

  • @abhijithkss7029
    @abhijithkss7029 4 дні тому +4

    ഒരു തെറ്റ് തിരുത്തലും ഇല്ല, ഇതെല്ലാം മണ്ടന്മാരായ അണികളെ സമാധാനിപ്പിക്കാൻ ഉള്ള അടവ് മാത്രം

    • @devparambath
      @devparambath 3 дні тому

      മണ്ടന്മാരും ശുഭന്മാരും ആയ അണികൾ സമാദാനിക്കണമെങ്കിൽ, കാൽ മാത്രം പോരാ, തലയും വെട്ടണം.... 👹👹👹

  • @muralimohan6476
    @muralimohan6476 4 дні тому +5

    ഒരു രക്ഷാപ്രവർത്തനമായി കണ്ടാൽ മതി. 😜

  • @mohananv3311
    @mohananv3311 4 дні тому +4

    ഭരണത്തിൽ കയറി കഴിഞ്ഞ 8 കൊല്ലമായി തെറ്റ് ചെയ്ത് അത് തിരുത്തി കൊണ്ടിരിക്കുകയാണ്. എനിയും തെറ്റ് ചെയ്യും തിരുത്താം എന്ന് ഉറപ്പ് പറയും. ഒരിക്കലും അവർക്ക് തിരുത്താൻ പറ്റില്ല അത്ര നാറിയ സ്ഥിതി വിശേഷണമാണ് ഉള്ളത്. ഇതെല്ലാം ഒരു അടവെല്ലെ.

  • @gowarigowari4771
    @gowarigowari4771 4 дні тому +3

    പാർലമെൻറിൽ ഒരുമിച്ചിരുന്ന് അലറണ്ടവരല്ലേ.. ഇതൊക്കെ ഒരു തമാശയായി കരുതിയാൽ മതി

  • @my_own_bharath
    @my_own_bharath 4 дні тому +2

    എന്തായാലും രണ്ടാമത് ഒരു അവസരം പിണുവിനും കൂട്ടുകാർക്കും കിട്ടിയത് നന്നായി. ഇനി ഒരിക്കലും ഈ പാർട്ടിയെ പറ്റി കേരള ജനത ആലോചിക്കുക പോലും വേണ്ടാത്ത അവസ്ഥയിൽ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞല്ലോ അഭിനന്ദനങ്ങൾ.

  • @RajanValsan
    @RajanValsan 4 дні тому +2

    ഇങ്ങിനെയാണ് തെറ്റു തിരുത്തുന്നതെങ്കിൽ ജനങ്ങൾ ഇവരെ തുരത്തും ഇവർ കുറെ ചരിത്രം എഴുതും

  • @sastadas7670
    @sastadas7670 4 дні тому +2

    ഇവന്മാർ ഇങ്ങനെ തന്നെ തുടരണം.

  • @jacobgeorge8194
    @jacobgeorge8194 4 дні тому +8

    കുറേക്കാലമായി ഭരണം അഴിമതി - അക്രമ - മയക്കുമരുന്ന് - കൊലപാതക ശക്തികളുടെ (30-35 %) കൈയ്യിലാണ്.
    കയ്യൂക്കുള്ളവർ കാര്യക്കാരൻ എന്ന അവസ്ഥ. ഇത് (വഷളായത്) നേരെയാക്കുക ദുഷ്കരം.

  • @asoksajan3633
    @asoksajan3633 3 дні тому

    ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻

  • @vigneshg1148
    @vigneshg1148 4 дні тому

    Well done sajan sir 👏 well done 👏 courageous journalist 👏 Truthful journalism 👏

  • @ramachandrannair242
    @ramachandrannair242 4 дні тому

    100% right.

  • @sureshvijayan6696
    @sureshvijayan6696 3 дні тому +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @manojmeleveettil613
    @manojmeleveettil613 4 дні тому

    ഇതാണ് കമ്യൂണിസം 😮😮😮😮

  • @sudhakaran.p.s6332
    @sudhakaran.p.s6332 4 дні тому

    ഈ ബാലരോദനം വിനാശകാലേ വിപരീത ബുദ്ധി !!!

  • @user-od8gq7wl6p
    @user-od8gq7wl6p 4 дні тому +2

    പാലക്കാട് സമ്മേളനത്തിൽ പിണറായി തന്നെ കുടിച്ച് ലക്ക് കെട്ട ചെരുപ്പ് എടുത്ത് എറിഞ്ഞത് നാം കണ്ടത് അല്ലെ
    ? ആ ചെയ്തത് ശരിയാണ് എന്നാണ് പാർട്ടി മനസ്സിലാക്കിയത്. അതാണ് നമ്മുടെ പാർട്ടി.

  • @meerabaimeera4345
    @meerabaimeera4345 4 дні тому

    അതാണ് ബാലൻ്റെ തെറ്റ് തിരുത്തൽ ഉഗ്രൻ😁😁😁

  • @mohanb6972
    @mohanb6972 3 дні тому

    No 1 Keralam

  • @gurusreevoice606
    @gurusreevoice606 4 дні тому +1

    എസ് എൻ ട്രസ്റ്റിന്റെ കോളേജായായിട്ട് ശ്രീ. വെള്ളാപ്പള്ളി മിണ്ടുന്നില്ല.

  • @explor_e
    @explor_e 4 дні тому

    V good

  • @mohananchellappan8592
    @mohananchellappan8592 День тому

    ചിപിഎം കാർ തെറ്റു തിരുത്തുന്നു,തെറ്റുകളെ ഇനി മുതൽ ശരി എന്നു തിരുത്തും.

  • @user-sz1xi9hy3z
    @user-sz1xi9hy3z 4 дні тому +1

    Respect our teachers is a basic quality

  • @sunnyphilip5729
    @sunnyphilip5729 4 дні тому +6

    എടൊ ബാല, sfi ക്കു വേണ്ടി ഒന്നും ചെയ്യണ്ട, തനിയെ തീർന്നോളും. താൻ ചെന്ന് ആ പിണറായിക്കും, മോൾക്കും ചിഞ്ചിലം അടിച്ചുകൊടുക്ക്‌. തന്നെപോലെ ഒരു തിരുമണ്ടൻ ldf ഇൽ ഇല്ലാ. താൻ ഒരു പാസ്ഴവസ്തു....

  • @madhusoodhanan1579
    @madhusoodhanan1579 4 дні тому +2

    ടF |മ്മളെ സംഘടനയല്ല. പോലും.😮

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 4 дні тому +1

    ജനം ഇപ്പോൾ സിപിഎം നെ തല്ലാതെ കൊല്ലുന്നുണ്ട് 😂😂

  • @beenaparettu
    @beenaparettu 4 дні тому +1

    അയോട ഇതേ രീതിയിൽ ഇവരെ തിരുത്തിയാൽ ഇവർ സമ്മതിക്കുമോ ആവോ?അതോ അന്നേരം ഇങ്ങനല്ല തിരുത്തേണ്ടത് എന്ന് പറയുമോ?

  • @user-tp9oe5rs1o
    @user-tp9oe5rs1o 3 дні тому

    ഇതൊക്കെ ആരോട് പറയാൻ😢 ആരു മനസിലാക്കാൻ😢കലികാലം തന്നെ

  • @manukkdmanu7296
    @manukkdmanu7296 4 дні тому +7

    വിജയന് അണികളെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ആയി......
    പ്രിൻസിപ്പലിൻ്റെ സുരക്ഷ കണക്കിലെടുത്ത് കരുതൽ തടങ്കിൽ ഇട്ടതാണ്

  • @SureshKumar-nu5wp
    @SureshKumar-nu5wp 4 дні тому +2

    ITHANNE KAMMI BARANNAM

  • @VINODRAM-ym6nl
    @VINODRAM-ym6nl 3 дні тому

    കേരളത്തിൽ തുടർ ഭാവിയിൽ
    90% പൊതു ജന സമൂഹത്തിന്
    ഇനി ഒരിക്കലും വേണ്ടാത്ത
    ഗതിക്കിട്ടാ പ്രേതങ്ങൾ.

  • @jineshkandan1981
    @jineshkandan1981 3 дні тому

    ആരാണ്ട ഈ കാലൻ 🌹

  • @thomasthayil8779
    @thomasthayil8779 4 дні тому

    സിപിഐ ഇനിയെങ്കിലും ചിന്തിക്കാൻ സമയം കഴിഞ്ഞു, ഒന്നുകിൽ സ്വാതന്ത്ര്യമായി നിന്ന് മത്സരിക്കാൻ തയാറാകണം, ഇല്ലേ യുഡിഫ്നോട് ചേരണം.

  • @nandadev.h8712
    @nandadev.h8712 4 дні тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @josesebastian2847
    @josesebastian2847 4 дні тому

    ഇതാണു ഞങ്ങളുടെ പുതിയ തിരുത്തിയ രീതിയിലെ ഭരണം😂 ഇര ആരെന്നു രാസാവ് പറയും😢 അതനുസരിച്ചുള്ള FIR തയാറാക്കും😢

  • @georgecc5946
    @georgecc5946 4 дні тому +1

    ഏതായാലും ഇവർ ഈ തെറ്റ് തിരുത്തൽ തുടരട്ടെ 🤣🤣🤣
    എല്ലാം മാധ്യമങ്ങളും ഇത്തരം തെറ്റ് തിരുത്തൽ നടപടി കൃത്യമായി ജനങ്ങളുടെ മുൻപിൽ റിപ്പോർട്ട് ചെയ്താൽ മാത്രം മതി. ജനം വേണ്ടത് തക്ക സമയത്ത് കൊടുത്തുകൊള്ളും 😂😂😂
    ബംഗാളിലെ ഗുണ്ടായിസവും നാം കണ്ടതല്ലേ🤣🤣🤣

  • @PapaSelva
    @PapaSelva 4 дні тому +7

    നശിച്ചപാർട്ടിയെ നിരോധിക്കണം

  • @surendranathp1244
    @surendranathp1244 4 дні тому

    പോലീസ് അടക്കം നട്ടിലെ എല്ല വകുപ്പും ഭരിക്കുന്ന രാഷ്ട്രീയപാർട്ടി നിയന്ത്രിക്കുന്നു. ഈ സംവിധാനത്തിന് മാറ്റം വരുതത്തിടത്തോളം സമൂഹത്തിന്.നീതിയില്ല

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 дні тому

    മെമ്മറി കാർഡ് കാണാതാക്കിയത് കൊണ്ട് ഞമ്മൻ്റെ പാർട്ടി രക്ഷപ്പെട്ടു.😁

  • @user-hh2jc1id5i
    @user-hh2jc1id5i 4 дні тому +2

    ഉവ്വാ, ഭൂതം കൊണ്ടേ പോകൂ 😂😂😂😂

  • @radhakrishnankv2241
    @radhakrishnankv2241 4 дні тому

    നന്ദി രാഹുൽ മ രൂമി pm ആണൊ രാഹു

  • @rajendrantm5921
    @rajendrantm5921 4 дні тому

    തെറ്റ് തിരുത്താനുള്ള സമയം എക്സ്പയറി ആയിപ്പോയി . ഇനി അനിവാര്യം ആയ അന്ത്യം.

  • @santhoshph
    @santhoshph 4 дні тому

    Kali kaalam.

  • @radharajan2770
    @radharajan2770 4 дні тому

    ഈ നാടിന്റെ ഭാവി.. ആലോചിക്കുമ്പോൾ പേടി തോന്നുന്നു....ഭാവി തലമുറയുടെ കാര്യം.....

  • @user-rs5zf3wg5k
    @user-rs5zf3wg5k 4 дні тому

    ഷാജൻ സർ തെറ്റ് തിരുത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ല അത് അംഗീകരിച്ചിട്ടില്ലാ ഏംകിൽ ഈ മാപ്രകൾകൾക് എന്താണ് കുഴപ്പം.അവരെ തിരുത്തിക്കണമെന്ന് എവർക് ഇത്ര നിർബന്ധം എന്താണ്.പാർട്ടി തിരുത്തിയില്ലംകിൽ ഈ മാപ്രകൾക് ജീവിക്കാൻ പറ്റില്ലേ.

  • @user-gp5kj4wf3j
    @user-gp5kj4wf3j 4 дні тому

    തെറ്റ് തുടരും എന്ന് ആണ് 🙏🙏

  • @purushothamanc7812
    @purushothamanc7812 4 дні тому

    👍👌🙏

  • @rokku7253
    @rokku7253 4 дні тому

    വിദ്യാർതി സംഘടന സ്വെയം പേപട്ടി ആയി

  • @rajeshkanukkunnil397
    @rajeshkanukkunnil397 4 дні тому +1

    ഇവിടെ കോടതിയും നിയമവും ഒന്നും ഇല്ലേ

  • @onlookerhedgehog9083
    @onlookerhedgehog9083 4 дні тому

    ഉന്നത വിദഭ്യാആഭാസം

  • @user-wq8vo5cv5r
    @user-wq8vo5cv5r 3 дні тому

    CPM കാര്യം ഇതോടെ തീരുമാനമാ ക്കും ജനങൾ

  • @jessygeorge4034
    @jessygeorge4034 4 дні тому

  • @MaxLogan-wu2xw
    @MaxLogan-wu2xw 4 дні тому

    Jai Pinu maman

  • @vijoyalex1228
    @vijoyalex1228 4 дні тому

    More and more help desks will be installed, more and more life saving mission that is our moto.

  • @rajanbabu6209
    @rajanbabu6209 4 дні тому

    ❤❤❤❤❤❤❤❤❤❤❤❤

  • @sasikumarappankalathil3733
    @sasikumarappankalathil3733 4 дні тому

    അടിച്ചു തിരുത്തി ജനങ്ങളെ നേരെയാക്കും
    ജനം മൊത്തം നന്നാവും

  • @renjithpk5743
    @renjithpk5743 4 дні тому

    CPI യുഡിഫിൽ ചേരുക.... 👌👌👌ശരി

  • @t.kprakashnair4460
    @t.kprakashnair4460 4 дні тому

    Sadistic federation of India

  • @udayakumar5154
    @udayakumar5154 4 дні тому

    ഒന്നിൽ നിന്നും പാഠം പഠിക്കാത്ത ചിലർക്ക് അവസാനം ജനം കൊടുക്കുക ബംഗാളിലെയും ത്രിപുരയിലെയും കട പൂട്ടലിന്റെ പാഠങ്ങൾ ആയിരിക്കും.

  • @osologic
    @osologic 3 дні тому

    അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും.
    ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ
    അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും!
    അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.

  • @pody2jj721
    @pody2jj721 4 дні тому

    പോത്തു സമൂഹം കൊച്ചു ബാലനെയും വെറുക്കുന്നു

  • @mathewpanicker5673
    @mathewpanicker5673 4 дні тому

    Nattukar erangi adichu nirathanom....ABVP strong aakanom .

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 дні тому

    നോക്കൂ ഒരു ജനാധിപത്യ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനത്തിൽ ഭരണം കിട്ടിയാൽ ഇതാണ് അവസ്ഥയെങ്കിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളിലെ ദുരിത ജീവിതം എത്ര ഭയാനകമായിരിക്കും?

  • @thomasaniyankunju9509
    @thomasaniyankunju9509 4 дні тому

    ഈ പർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല. ഓ... പിന്നെ.... ഒലത്തും

  • @dileepk7364
    @dileepk7364 4 дні тому

    ബാലൻ എന്ന ബാലൻ 😂

  • @vishnumohannair8506
    @vishnumohannair8506 4 дні тому

    West Bengal inte Gathi varatte CPM -nu in kerala

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 дні тому +1

    KAALANMAR PANDARAMADANGATTE

  • @mohanmenon2066
    @mohanmenon2066 4 дні тому

    Nattukar kaikaryam cheyannam

  • @ShajiMC-bc8uj
    @ShajiMC-bc8uj 4 дні тому

    😂 |അന്ന് ഞാൻ പറഞ്ഞതല്ലേഇപ്പോൾ എന്തായിതെറ്റുതിരുത്തൽ വെറും നാടകമാണെന്ന് 10 30 വർഷമായി കോയ നമ്മളിന്ന് കേൾക്കുന്നുചാനലുകൾ തന്നെയാണ് പലപ്പോഴും വെള്ള പൂശുന്നത്

  • @SureshKumar-nu5wp
    @SureshKumar-nu5wp 4 дні тому +1

    KERALATHIL B J P BARANNATHIL VANNAL KANNAM BALA S F I YUDEY GATHI EANTHAVUM EANNE KATHIRUNNU KANNAM

  • @Rk__4561
    @Rk__4561 4 дні тому

    Principal marke anusarana venam allenkil adi kittum sanki kalude guru sankalpam sanki bharanathil mathy

  • @skariarose9105
    @skariarose9105 4 дні тому

    മുടിഞ്ഞ പാര്‍ട്ടി ,കോണ്‍ഗ്രസിന് പിന്നെ മുക്കാന്‍ സാഹചര്യം മതി😂

  • @SantoshKumarK1959
    @SantoshKumarK1959 2 дні тому

    അനിൽ ഭാസ്കർ അല്ല സുനിൽ ഭാസ്കർ

  • @ManiDharaniJana
    @ManiDharaniJana 4 дні тому

    Sontham kammikootangal ennu thiruthu baalaa veruthe keralathinte pothu samoohathinu sfi enna sangadamsyillengilum oru chukkumilla

  • @Observer75487
    @Observer75487 4 дні тому

    Eranamketta mukkyanum, eranamketta partyum! Janangal prathikarikkum! Balanae polae viveram kettavar janangaludae action varumbol padikkum!

  • @baburajan1844
    @baburajan1844 4 дні тому

    Criminals get all protection when the state is ruled by people with more criminal background. Whatelse can be expected??

  • @sugeshsugesh95
    @sugeshsugesh95 4 дні тому

    Mujiya kerala sarkkar

  • @Srigalan
    @Srigalan 4 дні тому

    എന്താടോ ബാലാ , താൻ നന്നാവാത്തെ ?

  • @rajanm-mq4xc
    @rajanm-mq4xc 4 дні тому

    Sfi.pappattikalajaliladakkuka

  • @anilthomas467
    @anilthomas467 4 дні тому +1

    Abynthara maravazha...

  • @ChandranChandran-rq3ik
    @ChandranChandran-rq3ik 4 дні тому

    Pothu janthinu, Nigala. Venda. Balaji, 😮😅😂😢😊