IDAVAZHIYILE PRETHAM | Pashanam Shaji | Ganesh Karingat | Ashwin Ganesh | 4K | Malayalam Short Film

Поділитися
Вставка
  • Опубліковано 25 сер 2024
  • ഇടവഴിയിലെ പ്രേതം
    ഒരു പക്ഷേ ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം..!!
    SUBSCRIBE : bit.ly/3qij1zh
    #IdavazhiyilePretham #PashanamShaji #Shortfilms
    IDAVAZHIYILE PRETHAM SHORT FILM
    STORY, SCRIPT, DIRECTION : GANESH KARINGAT
    PRODUCED BY : AMJ NAIR
    DOP : NISHANTH THALAYADUKKAM
    ASSOCIATE DIRECTOR: SAJITH SANJU
    ASSOCIATE CAMERA : HIMESH
    EDITING : JISHAD MUHAMMED
    BGM : SREEJITH NILESHWAR
    ART: DIVEESH
    CO-ORDINATOR : BINU GOPI
    PRO : SETHU BANGALAM
    CAST :
    SAJU NAVODAYA (Pashanam Shaji)
    ASHWIN GANESH
    KN KEEPPERI MASTER
    SAJITHA PALLATH
    RAVI PATTENA
    ASRAYA VIJAYAN
    NIRANJAN SUDHEESH
    || ANTI-PIRACY WARNING ||
    This content is Copyrighted to INDIAN CUCKOO Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    ©IndianCuckoo

КОМЕНТАРІ • 350

  • @rameshdevaragam9529
    @rameshdevaragam9529 3 роки тому +22

    ഒരു തുടക്കക്കാരന്റെ 'കൈവിറ ' യൊന്നുമില്ലാത്ത നല്ല സംവിധാനം. ഇനിയും ഒരുപാടു നല്ല സൃഷ്ടികള്‍ ഉണ്ടാവട്ടെ.

  • @maestroreloaded862
    @maestroreloaded862 3 роки тому +47

    പാഷാണം ഷാജിയുടെ😍 കൂടെ മത്സരിച്ചു അഭിനിയച്ച പയ്യനും നല്ലൊരു ഭാവി കാണുന്നു...മനോഹര സിനിമാറ്റോഗ്രാഫി.. ഏവര്ക്കും ആശംസകൾ..👌🤩

  • @jamshadjamshi5437
    @jamshadjamshi5437 3 роки тому +13

    ഗ്രാമം.... സൂപ്പർ... പഴയകാല സിനിമ കണ്ടത് പോലെ... വെരി good

  • @priyajayan99
    @priyajayan99 3 роки тому +15

    ക്യാമറ സൂപ്പർ. മനോഹരമായി പ്രകൃതി ദൃശ്യങ്ങൾ ഒപ്പി എടുത്തിരിക്കുന്നു 👍👍👍👍

  • @kishorbabu721
    @kishorbabu721 3 роки тому +15

    Supper perfomance.. നിന്നിലൊരു നടനുണ്ട്.. ആശംസകൾ

  • @SahadCholakkal
    @SahadCholakkal 3 роки тому +15

    അടിപൊളി കുളം

  • @jagananand3647
    @jagananand3647 3 роки тому +11

    Keralam➖gods own country 🤩visuals🔥

  • @unnikrishnanpoduval2530
    @unnikrishnanpoduval2530 3 роки тому +8

    കുട്ടിത്തം നിറഞ്ഞ ഒരു പ്രേത കഥ ലളിത മായും സരസമായും അവതരിപ്പിച്ചു .അശ്വിൻ ന്റെ മികച്ച അഭിനയം അഭിനന്ദനങ്ങ ളർഹി ക്കുന്നു ..സിനിമയുടെ ഫോട്ടോ ഗ്രാഫി പ്രശം സനാ വഹം ശ്രീ ഗണേഷിനും ടീമിനും വിജയകര മായി ഒരു ഷോർട് ഫിലിം ചെയ്തു വെന്നു തീർച്ച യായും അഭിമാനിക്കാം 💕

  • @Malusdreamworld
    @Malusdreamworld 3 роки тому +16

    A great visual treat to the eyes. Super keep going ♥🥰🥰

  • @sargakairali
    @sargakairali 3 роки тому +9

    നല്ല അവതരണം....
    മികച്ച ദൃശ്യങ്ങൾ....
    നല്ല അവതരണം...
    Feal good movie

  • @binupallickal
    @binupallickal 3 роки тому +4

    Nice film enjoyed all the best

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +12

    മകൻ എത്ര രാത്രിയിലും വരാം എന്നെറിഞ്ഞിട്ടും..ഉമ്മറത്തെ ലൈറ്റെല്ലാം ഓഫാക്കിയിട്ട അമ്മയ്ക്കിരിയ്ക്കട്ടെ ഒരു കുതിര പവൻ... 😂😂😂എന്തായാലും BGM, ക്യാമറ
    സൂപ്പർ...👍👍👍

    • @madhutk3132
      @madhutk3132 3 роки тому

      ലൈറ്റ് ഉണ്ട് ബ്രോ..വോൾട്ടേജ് കമ്മിയായിരിക്കും 😆

    • @rajeeshaingoth2683
      @rajeeshaingoth2683 3 роки тому

      😁💡@11:34

    • @haseena-fathah
      @haseena-fathah 2 місяці тому

      😅😂

    • @joby5072
      @joby5072 13 годин тому

      😂😅

  • @noushadrh7893
    @noushadrh7893 3 роки тому +9

    Ganesh bhai Aswin thakarthu ta, nalla oru bhaviyund mone, all the very best

  • @-kuzhiyana1245
    @-kuzhiyana1245 3 роки тому +48

    കലക്കി...ആ നാടിന്റെ ഭംഗിയും കഥയുമൊക്കെ നന്നായിചെയ്തു. അശ്വിൻ.. യത്രകൾ തുടരട്ടെ👍🎊🎊🎊
    By
    Rejeesh

  • @abrahammathai2367
    @abrahammathai2367 3 роки тому +6

    Simple and best. Super acting.

  • @anithanair4538
    @anithanair4538 3 роки тому +22

    Nice attempt...mesmerized by knowing how beautiful my hometown is through this lens..kudos to the photography..good work Ashwin..keep shining

  • @Anirudhan969
    @Anirudhan969 3 роки тому +6

    Natural beauty

  • @midhunsr3131
    @midhunsr3131 3 роки тому +7

    Hamsalekha sir's song at starting background...
    Karnataka memories...
    Wonderful photography.
    Superb short film.

  • @kavithachirukandanparambil4143
    @kavithachirukandanparambil4143 3 роки тому +5

    Super

  • @lijomonn5346
    @lijomonn5346 3 роки тому +7

    Nice.... 👍... Palathil ninnum.. Alochikkunna shot nice.... Symbolic aayi.... 👍

  • @muhammedshamil6682
    @muhammedshamil6682 3 роки тому +17

    പാഷാണം shaji----- താങ്കളുടെ ആ പഴയ കാല സ്കിറ്റുകൾ ആണ് ഈ ലോക്‌ഡോൺ ലും നേരം പോക്ക്.❤❤ miss ചെയ്യുന്നു ആ സ്കിറ്റുകൾ 🔥🔥

  • @remanizacharias2042
    @remanizacharias2042 3 роки тому +7

    കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്

  • @madhutk3132
    @madhutk3132 3 роки тому +6

    Super...!!!👍👍👍👍💗💗💗

  • @amithchandran4000
    @amithchandran4000 3 роки тому +3

    Mass,poliyairunnu

  • @shijunambiarnambiar
    @shijunambiarnambiar 3 роки тому +6

    Super👍

  • @annamalai2459
    @annamalai2459 3 роки тому +5

    So beautiful and Ashwin act like senior actor anna

  • @_JitheshAdm94
    @_JitheshAdm94 3 роки тому +4

    Making suprb🤩🤩🤩

  • @munuartkm8494
    @munuartkm8494 3 роки тому +5

    ന്റെ പൊന്നോ പൊളിച്ചുട്ടോ 😍😍🌹😍😍

  • @sreejileo6219
    @sreejileo6219 3 роки тому +8

    Wow💙😁

  • @preejuprabhakaran8662
    @preejuprabhakaran8662 3 роки тому +9

    Making kollaam... Visual ellaam poli

  • @parudeesa5247
    @parudeesa5247 3 роки тому +7

    Good work

  • @MSWorldKL74
    @MSWorldKL74 3 роки тому +6

    😍😍😍

  • @nalini5108
    @nalini5108 3 роки тому +44

    ഷാജു ചേട്ടന്റെ സംസാരം കേട്ട് ഞാൻ കരുതി പ്രേതമായി വരുമെന്ന്😂😂...കൊള്ളാം..നല്ല ഗ്രാമ പശ്ചാത്തലം....!!!!

  • @tonyjoseph173
    @tonyjoseph173 3 роки тому +6

    കൊള്ളാം 😁😁😁😁😁😁

  • @afsalhamed4300
    @afsalhamed4300 3 роки тому +4

    👌👌

  • @BhaaiFaayi
    @BhaaiFaayi 3 роки тому +4

    Good attempt.

  • @shahanaddesigner
    @shahanaddesigner 3 роки тому +6

    Dubb sound Erich nikkunu.....live voice aarnnu better...good work bro

  • @abdurashid6855
    @abdurashid6855 3 роки тому +5

    സാജു ചേട്ടാ..അടിപൊളി..good work all!!

  • @ahmadsaleem2480
    @ahmadsaleem2480 3 роки тому +6

    Sound ക്ലാരിറ്റി സൂപ്പർ ആണ്.... good....

  • @vysakhvasu8342
    @vysakhvasu8342 3 роки тому +5

    🤚🤚🤚🤚

  • @sivakumar-xf8pg
    @sivakumar-xf8pg 3 роки тому +3

    Nice........

  • @prajeeshkv7964
    @prajeeshkv7964 3 роки тому +7

    Direction & dop is simply pwoli🔥🔥🔥

  • @danyjose9876
    @danyjose9876 3 роки тому +12

    1000ആമത്തെ suscriber

  • @duke1297
    @duke1297 3 роки тому +8

    Kollaloo🤣👌

  • @chandrannavodaya9819
    @chandrannavodaya9819 3 роки тому +6

    വളരെ നന്നായിട്ടുണ്ട്.❤️❤️❤️❤️

  • @foodfood8717
    @foodfood8717 3 роки тому +4

    Poli😍🥰🥰nice short film

  • @madhutk3132
    @madhutk3132 3 роки тому +8

    Team..Very good efforts ..super visual ..👌👌

  • @comradetalk7450
    @comradetalk7450 3 роки тому +11

    Pwolichu guys...delusion was nice tho😅👍🏽

  • @sheebaa8438
    @sheebaa8438 3 роки тому +3

    വളരെനന്നായിട്ടുണ്ട്.

  • @aviationfuzzhq6813
    @aviationfuzzhq6813 3 роки тому +5

    Nice😅😅🙌🏼👌🏻

  • @Kunhinileshwar
    @Kunhinileshwar 3 роки тому +2

    Superb All

  • @amithchandran4000
    @amithchandran4000 3 роки тому +3

    Poliyairunnu

  • @preethacpreetha7067
    @preethacpreetha7067 3 роки тому +4

    Ganeshaaa direction editing acting camera okke superanu... Mon nannayi abhinayichu... Motham adipoli... Abhinandanangal🌹🌹🌹🌹👍👍👍👍😍

  • @abdullatheef4085
    @abdullatheef4085 3 роки тому +3

    Nice 👍🏽

  • @abhilashs2369
    @abhilashs2369 3 роки тому +6

    Ashwin machaan polich💥💥💥

  • @ratheeshmarar14
    @ratheeshmarar14 3 роки тому +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍

  • @maninileshwar8872
    @maninileshwar8872 3 роки тому +3

    Enikke ishtayyi ..super🌾

  • @tri-kannanreloaded8445
    @tri-kannanreloaded8445 3 роки тому +8

    Great visual treat guys🙌😉

  • @idhunalathamasha437
    @idhunalathamasha437 3 роки тому +10

    കൊള്ളാം..nice..👌 കഥ പെട്ടെന്ന് തീർന്ന ഒരു പ്രതീതിയായിരുന്നു😉..വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചു👀. സംവിധായകനും ഇതിലെ മറ്റു അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇനിയും പുതിയ മനോഹരസൃഷ്ടികൾ സിൽവർ സ്‌ക്രീനിലൂടെ പിറകട്ടെ 👍🏻👻

  • @jistopanicker9353
    @jistopanicker9353 3 роки тому +27

    വലിയ ഒച്ചപ്പാടൊന്നുമില്ലാതെ ഒരു കുഞ്ഞി ഫിലിം ..നന്നായിട്ടുണ്ട് 👌😍

  • @madhutk3132
    @madhutk3132 3 роки тому +41

    സാജു ചേട്ടായി..സൂപ്പർ ആക്റ്റിംഗ്...സിമ്പിൾ സ്റ്റോറി... നല്ല വിഷൽസിലൂടെ കഥ പറഞ്ഞ സംവിധയകനും ടീമിനും ആശംസകൾ..!!!👏👏

    • @Sarathvk143
      @Sarathvk143 3 роки тому +2

      Ida vazhi scene kurachu koode vettathil eduthal onnukoode pedi aayene

  • @jancyjerin9490
    @jancyjerin9490 3 роки тому +3

    Nanayitinde🎊👏🏻👏🏻

  • @srinivasanpps530
    @srinivasanpps530 3 роки тому +3

    Ok good keepitup 👍👍

  • @rajeeshaingoth2683
    @rajeeshaingoth2683 3 роки тому +4

    സൂപ്പർ..👌🏻👏🏻👏🏻👏🏻വലിയ സ്ക്രീനിൽ അടുത്തു തന്നെ ഒരു സിനിമ പ്രതീഷിക്കുന്നു..ആശംസകൾ🌹

  • @aviationfuzzhq6813
    @aviationfuzzhq6813 3 роки тому +5

    😅😅🙌🏼👌🏻

  • @itsmeabhishek754
    @itsmeabhishek754 3 роки тому +8

    നല്ല രസംണ്ടായിരുന്നു കണ്ടിരിക്കാൻ

  • @archanapr9912
    @archanapr9912 3 роки тому +8

    Pakshee aa pidich valichadh predham thanne ayirunnu allle.... aa idavazhuyil ndhooo oru dhuruuhatha olinjiripillleeee🙄🤔

  • @malluriderbabytiger632
    @malluriderbabytiger632 3 роки тому +12

    എൻ്റെ പൊന്നു ജോസേട്ടാ, ഞാനൊരു പാവം വഴിപോക്കനാണേ....🤣🤣🤣😂😂😂 Nice work👌👌👌👌👍👍👍
    ആ കുളം എനിക്കിഷ്ടപ്പെട്ടു👌😍

  • @adhnanriyaz
    @adhnanriyaz 3 роки тому +3

    👏👏👏👏

  • @vishnurajasekharan493
    @vishnurajasekharan493 3 роки тому +4

    കലക്കി 🧡🧡🧡

  • @MrSajees
    @MrSajees 3 роки тому +10

    Super...Direction,Bgm, editing, cinematography okke adipoli..Nalla quality ulla making..Actors ellam nannayi..ashwin 👏👏👏

  • @aviationfuzzmalyalam2995
    @aviationfuzzmalyalam2995 3 роки тому +4

    👌🏻👌🏻👌🏻

  • @madhukayyur3398
    @madhukayyur3398 3 роки тому +1

    Very good.especialy Art Director Diveesh.very thanks.ok

  • @ramachandrankodoth612
    @ramachandrankodoth612 3 роки тому +6

    #ASHWIN

  • @shahzadcn
    @shahzadcn 3 роки тому +3

    Super ❤️👌🏻

  • @karthikjaganath4185
    @karthikjaganath4185 3 роки тому +7

    Ya mwone colour grading vere level🔥🔥

  • @chinnudhanu5264
    @chinnudhanu5264 3 роки тому +4

    നന്നായിട്ടുണ്ട് 👍🥰

  • @fathimafaizu2409
    @fathimafaizu2409 3 роки тому +25

    Every dialogues said in a simple way even ones being delivered in the background ..their acting along with visuals have us mesmerizing rather than just listening to the film 🙌🏽..so try rewatching it again so you get the underlying meaning in it (misconceptions can push the younger generation into superstition.- is what i understood by the way).Great work guys👏🏻👏🏻👏🏻👌🏻

  • @vaishnavi3174
    @vaishnavi3174 3 роки тому +4

    Nostalgic ..പാഷാണം ഷാജി കലക്കി....😘

  • @arshadfdnarshadfdn1236
    @arshadfdnarshadfdn1236 3 роки тому +36

    ഇതുപോലെ മെഴുക് തിരി ചിരട്ട പിടിച്ചു പോയ്ട്ടുളളവർ എത്രപേരുണ്ട്

  • @mohammedrizan5429
    @mohammedrizan5429 3 роки тому +21

    This film is a charm in visuals. Good overall work from whole team to pull this kinda film 😍🔥

  • @aviationfuzzmalyalam2995
    @aviationfuzzmalyalam2995 3 роки тому +4

    👌🏻👌🏻🙌🏼

  • @vishwanathtkr7671
    @vishwanathtkr7671 3 роки тому +5

    Super, climax kalakki..🤩💐

  • @avinashkolla9019
    @avinashkolla9019 3 роки тому +2

    Super performance

  • @SafeerKarayil
    @SafeerKarayil 3 роки тому +1

    Sooper👍👍

  • @ayushpandey8433
    @ayushpandey8433 3 роки тому +10

    Great visuals..hats of to the direction & whole crew👍🏽..enjoyed it👏🏻👏🏻

  • @manukuttandubai7024
    @manukuttandubai7024 3 роки тому +3

    Geneshetta...enikum..

  • @jamshadjamshi5437
    @jamshadjamshi5437 3 роки тому +4

    Pls part 2

  • @londonmedia4939
    @londonmedia4939 3 роки тому +11

    ചെറിയ കാര്യമാണെങ്കിലും ,ഗ്രാമീണ ദ്ര്ശ്യ ഭംഗി പകരുന്ന ഒരു കഥ ക്യാമറ ,പശ്ചാത്തല സംഗീതം ,എഡിറ്റിംഗ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് .അശ്വിന്റെ അഭിനയം വളരെ സഭാവികമായ രീതിയിൽ നന്നായി അഭിനയിച്ചു .അത് പോലെ പെൺകുട്ടിയുടെ അഭിനയം തരക്കേടില്ല ,അനുജനും അമ്മയും നന്നായി ജോസപ്പേട്ടനു പ്രത്യേക റോൾ അശ്വിന്റെ വാക്കിൽ ഒതുങ്ങി ഗണേശന്റ ഡയറക്റ്റ് നന്നായി എങ്കിലും കഥയിൽ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു അവിടെ അൽപ്പം നിരാശ നൽകി ആദ്യ സംരംഭം എന്ന നിലയിൽ അഭിനന്ദിക്കുന്നു ഇനിയും നല്ല കഥകൾ പിറക്കട്ടെ ഒപ്പം കാലത്തിനു ഒപ്പം ചേർത്ത് നടക്കാൻ കഴിയട്ടെ എന്ന് സഹപാഠി യായസുഹൃത്തു ലത്തീഫ് കരുവാച്ചേരി

  • @SABIKKANNUR
    @SABIKKANNUR 3 роки тому +5

    Awesome One ❣️😍👌

  • @nithyanp4344
    @nithyanp4344 3 роки тому +9

    Weldone Aswhin and crew. Fantastic attempt

  • @rajeshgp2462
    @rajeshgp2462 3 роки тому +7

    Ganesh good show....photography, that too aerial ...background music ..and above all casting superb ...
    U have more heights to touch in future. All the best

  • @geethagangadharan83
    @geethagangadharan83 3 роки тому +5

    😅😅👍👍

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 роки тому +3

    Super Super Monu...God Bless you..inium Orupaad uyarangalil Ethatte..👌👌👌🤝🤝👏👏👏👏🌹🌹🌹

  • @jacobjose6708
    @jacobjose6708 3 роки тому +9

    Nice ...Awesome Direction & Shooting. Dnt stop. Make some more stories & upload. Try to reach in a big screen Movie. God Bless.

  • @ArunLechu
    @ArunLechu 3 роки тому +2

    Supper ചേട്ടായി, കിടു ❤❤❤

  • @jancyjerin9490
    @jancyjerin9490 3 роки тому +2

    Nice ayyi🤩

  • @padayatra9278
    @padayatra9278 3 роки тому +5

    🔥🔥🙌🏽😍

  • @vaishakhmohan8851
    @vaishakhmohan8851 3 роки тому +4

    #ashwin😍😍

  • @amaldeepp5575
    @amaldeepp5575 3 роки тому +3

    Pwliyeeyyy.... 🤩🤩