ATHIRA - MALAYALAM SHORT FILM with ENGLISH SUBTITLE by RAZI ROZARIO
Вставка
- Опубліковано 25 сер 2024
- PARAZ PRODUCTIONS PRESENTS
ATHIRA - A Horror Comedy Short Film
Written & Direction : RAZI ROZARIO
Producer: MUNDACKAL SREELESH
Starring
-------------
Rameshan : GIRISH KARUNAKARAN
Athira : CLAIRE C JOHN
Chithragupthan : SAJIN GOPU
Sunil kalathur : DAVEED
Granma's Voice : THANKAMANI
Cinematography : ANISH BABU ABBAS
Asso.Camera : MAHESH PATTANAM,
: RAJESH GURUKRIPA
Assi.Directors : ASHRAF THALASSERY,
: UMESH KANNAN
Assi.Camera : EMIL GEORGE,
: NADEEM NAZAR
Makeup : MANEESH BABU
Editing : AKSHAY KUMAR.MJ
BGM,Effects,Mixing : RAJESH GURUKRIPA
Title Music : AKHIL MON & VIVEK.M.V
Colouring : RAGHU IRIKKOOR
VFX : RAHUL RAJU
Title Design : VINAYAK SIVA
Creative Assistance : RAKHY RAZ
: Adv.PRAMOD DAS LOHYA
: JINOY JANARDHANAN
: HARIKUMAR ALUVA
Casting : ISMAIL KUNJUMON, DR.ANAS
Recording : THADEVUS THOMMY
Key Board : DIXON K JOSEPH
Production Controller : SHIHAB KAREEM
Location Manager : CHANDRABOSE.K.S
Unit : VYSHNA MOVIES
Studio : PINKS VISUALSPACE
: NANMA STUDIO, KALAMASSERY
: 4S MUSICS, IRINJALAKKUDA
Content Owner: Manorama Music
Website: www.manoramamus...
UA-cam: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
Shorts കണ്ട് യക്ഷിയെ കാണാൻ വന്ന ലെ ഞാൻ 😍💓
😂😂😂lol
njanum 🤩
ആയ് ഞാനും അങ്ങനെ വന്നെന്
Njanum
Nhanum
അതേയ് ലുക്ക് മാത്രമല്ല എന്തു നല്ല സ്വഭാവം, ആ യക്ഷിയെ കെട്ടിയാൽ മതിയായിരുന്നു, പടം സൂപ്പർ
😀😀
😂😂😂
😂
അടിപൊളി ആയിട്ടുണ്ട് 😊
യക്ഷിക്ക് നസ്രിയയുടെ സൗണ്ട് പോലെ തോന്നി
എല്ലാ രീതിയിലും നല്ലൊരു ചിത്രം. അഭിനന്ദനങ്ങൾ
എല്ലാ അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രത്യേകിച്ചും രമേശേട്ടൻ - നല്ല ഒതുക്കമുള്ള ഇരുത്തം വന്ന പെർഫോമൻസ്, പിന്നെ ക്യൂട്ട് യക്ഷിയും
നല്ല സുന്ദരി യക്ഷി! ചിത്രഗുപ്തൻ പൊളിച്ചു.
വെറൈറ്റി ഷോർട് ഫിലിം....യക്ഷി ഒടുക്കത്തെ ലുക്ക് രമേശൻ അതിലും അടിപൊളി...
ചിത്രഗുപ്തൻ ഫ്രീക്കൻ 🔥🔥🔥...Totaly Adipoli✌✌✌👌
പടം പൊളിച്ചു ,വ്യത്യസ്തമായ ആശയം.
നല്ല ലുക്കുള്ള യക്ഷി ,ശെരിക്കും നസ്രിയയെ പോലെ തന്നെ കാണാൻ
Polichu super
Ya
Njan karuthi enik mathrame thonniyullu nasriyaye poleyund yekshi enna thangalkkum thonniyullu alle 😀😀😀😀
Sathyam
Crtaa.. Nikum thonnyy
വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ലൈറ്റിങ് സൂപ്പർ, കോമഡി ഓവറാക്കിയിട്ടില്ല, നല്ല തോട്ടാണ്. കോൺസെപ്റ്റ് വ്യത്യസ്തം.
Sprr nalla actingg
Super
Pakkaa comedy..... oru rakshayum ella
Athiraaa polich
Rameeeshottooo kalakki
kallan- Suraj.
yekshi- Nazriya.
polleyundoo.
Enikum ithanne thonniyath sound polum
sathyam sharikkum thonnind
Athe.nalla chaya kachal!
Sathya
Correct, nasriya thanna
യക്ഷിക്ക് നല്ലൊരു ഭാവി കാണുന്നു
അതെ അതെ
Athira and rameshettan, നിങ്ങൾ ഇനിയും short ഫിലിമുകൾ ചെയ്യണം. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു നല്ലൊരു short film ആണ് ഇത്. ഇനിയും നിങ്ങളിൽ നിന്ന് നല്ല short ഫിലിമുകൾക്കായി കാത്തിരിക്കുന്നു. Love you all😍😍😘😚
യക്ഷിയും കള്ളനും സൂപ്പർ .ഒരുപാടിഷ്ടമായി....നാചുറൽ ആയിരുന്നു
Rameshettan- suraj venjaramood
Athira -Nazriya......😍
പൊളിച്ചുട്ടോ 🤗 നല്ല cute smart യക്ഷി. നല്ല അടിപൊളി കഥ💖👻💖
യക്ഷി സൂപ്പർ ഫിലിമിൽ ട്രൈ ചെയ്യണം
ഒരു യക്ഷിക്കും ഇത്ര ലുക്ക് കൊടുക്കരുത്ട്ടോ..... 🙏🙏
kappaparange 😂
Ath sariya
😄😄😄😄😄😄😄
Both Acted Very Well 😍
Nice short movie
Hats off to team YAKSHI 😍😊
Nazriyede athe mannerisms, athe samsaram,lukkilum nalla samyam..nyzz
Gud short film..🤩🤩.
രണ്ടു പേരും നല്ല അഭിനയം...ഒട്ടും ബോർ അടുപ്പിച്ചില്ല...ഹൊറർ ആകുമെന്ന് കരുതിയാണ് കാണാൻ തുടങ്ങിയത് 😂😂😂...ഇതിപ്പോൾ കോമഡി ആണല്ലോ..
Aadyamayan oru pretha film kanditt pedi illathe urangan kazhinjath prethangal okka ingane ayal mathiyayirunnu super 👌👌👌👌👌👌👌👌👌👌💕💕💕💕💕
Shortl യെക്ഷിയെ കണ്ടു വന്നതാ. പക്ഷേ ഇവിടെ വേറെ oru മുതലിനെ കണ്ട് ... ചിത്രഗുപ്തൻ- നമ്മുടെ രോമാഞ്ചം മൂവിലെ നീരുപ്പേട്ടൻ... പൊതപ്പിക്കും 😚😚🥰😘😘🥰🥰😚🥰🥰
Lookingdefinetely as nazriya🙄🙄😍😍😍😍😍soo beautiful ghost...and a variety story liked it soo much go on guyzz
നല്ല കഴിവുള്ള സംവിധായകനും കഥകൃത്യത്തും കഥയുടെ അവസാനം സൂപ്പർ 👌👌👍
Adipoli film...yakshi nazriya poleyum kallan surajettane poleyum...film supr😍😍👌👌
Excellent... a Totally different short film.. waiting for more
He looks like സുരാജ് വെഞ്ഞാറമൂട്.
shameel roshan looks like pashanam shaji
The thief sound like Biju Menon & acted brilliantly. Yakshi is outstanding. No words to describe. She is closely resembled to actress Nazria Nazim & acting style more likely Manju Warrior. They both are all set to act in big screen. Wish you all the very best.
ഞാൻ നിങ്ങളുടെ ഒരു കഥ വഴിച്ചു അതിലൂടെയാണ് ആതിര എന്നാ ഷോർട് ഫിലിമിന് പറ്റി അറിയുന്നത്
രമേശേട്ടനെ കണ്ടപ്പോൾ സുരാജിന്റെ അഭിനയം പോലെ തോന്നി
ശെരിക്കും നസ്രിയ!
Nice film😍👏👍
super👌👏👏...onnnu parayanillla...kalakkiiii
gud wrk
ഒരു ക്ലിഷേ എങ്ങനെ രസകരം ആക്കാം എന്നതിന്റെ അടിപൊളി ഉദാഹരണം.. awesome direction. Hats off..
അടിപൊളി.... ഷോർട് ഫിലിം പിള്ളേര് കളി ആക്കിയില്ല 👍
ഒരു വൃത്തികേടും ഇല്ലാത്ത ഫാമിലി ആയി കാണാൻ പറ്റിയ നല്ലരോ ഷോർട് ഫിലിം 🔥🥰ഗുഡ് ലക്ക്
Razi ചേട്ടന്റെ fb പോസ്റ്റ് കണ്ട് പടം കാണാൻ വന്നതാണ്.... ഒന്നും പറയാനില്ല... മനോഹരം 😊😊😊👏👏👍👍😊😊😊👍👍👍👍😊
ഈ ഷോർട്ഫിലിം വളരെ മുൻപ് തന്നെ കണ്ടിട്ടുണ്ട്. അന്ന് തന്നെ ഒത്തിരി ഇഷ്ട്ടമായി, എല്ലാം കൊണ്ടും മികവ് പുലർത്തുന്ന ഒരു നല്ല കൊച്ചു ചിത്രം. ഇത്തരം ഷോർട്ഫിലിമുകൾക്കാണ് കൂടുതൽ അംഗീകാരം കിട്ടേണ്ടത്... 😍😍
അടിപൊളി film.ആക്ടിങ് അതിനും അപ്പുറം.. ഇനിയും expect ചെയ്യുന്നു. നിങ്ങളുടെ films
കൊള്ളാം ഒരു variety യെക്ഷി
Super filim ... Randu perum super acting...
Athiree sukshichu poneee... 😜
കള്ളൻ adi poli anuttooo othiri ishttayiiii😄😄😄😄
Gud 1......she luks likes Nazriya...
നൈസ് കോമഡി മച്ചാൻ മാരെ... വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️
athira nice variety subject,background music kollam,nayika nazrinte kuttithom abhinayavum okkey und ellarum poli actors anu
Athira...Dear frnd... Pwolichu... Luk smiliar to nazri... 😘😘
അയ്യോ നസ്രിയെനെ ചായ കാച്ചി !!!!
Marvelous, I have never ever seen such an outstanding story. Be it acting back ground score editing for that matter all departments of film making has been extraordinarily depicted. Welcome to kollywood . The director and the entire team has a very bright future.
ആഹാ ... നമ്മുടെ പേരിലും ഷോർട് ഫിലിമോ... 😉😉
Atha njanum vannu nokkiye
വളരെ നല്ല ശ്രമം. അഭിനേതാക്കൾ സംവിധാനം ഛായാഗ്രഹണം പശ്ചാത്തല സംഗീതം. എല്ലാം ഒന്നിനൊന്ന് മെച്ചം...
ലളിതവും മനോഹരവുമായൊരു ഹ്രസ്വചിത്രം... നന്നായ് തുടരുക
Powlichu oru rekshayumilla.chirichu ooppadu vannu 🤣🤣aadyayitta oru horror film kandu chirichu marikkunne
ഞാൻ എപ്പളും ആഗ്രഹിക്കാറുണ്ട് ഒരു യെക്ഷി എന്റെ ഫ്രണ്ട് ആയി ഇരിക്ണം എന്നെ 😍
Athinu kalyanam kazhichal mathi
@@rajgururaj7987 പൊളി
ഓഹോ... ഓഹോഹോ..
അയ്യോ !! അങ്ങനൊന്നും വിചാരിക്കണ്ട ! എനിക്ക് യക്ഷിയിലൊക്കെ വിശ്വാസമാണ്. യക്ഷിയെ കിട്ടിയാൽ പിന്നെ ഒഴിഞ്ഞുപോകില്ല ! കല്യാണം കഴിക്കാൻ സമ്മതിക്കില്ല ! ഇതിൽ പറഞ്ഞത് പോലെ സത്യം ചെയ്താൽ പാലിക്കുമെങ്കിലും ഇഷ്ടമില്ലാത്തത് ചെയ്താൽ കുലം മുടിക്കും !
I'm a yakshi, kalliyankattu neeliyude kunjammede molayittu varum.... Will you marry me ?😁😁
Eante makalude name um athira eannu aanu appol athira maarokke onnu like adiche
Avalum yakshiyano?😁😁😁😁
Yup
@@Troglodyte727 kure nalayitulla agraha kettanel oru yakshiye kettanam ennu ? shall i marry you?
Hahaha.... Njan chudala yakshiyaan_tto
@@Troglodyte727 chudalayenkil chudala njan ready
Nazriyante athe expression. .nalla cute yakshiii ...💓💕..nishkalanganaya yakshim...rameshettanum💔💔💓
Super 👌
രമേശ് ഏട്ടനും കൊള്ളാം യക്ഷിയും കൊള്ളാം 😂🥰
Making style brilliant aatooo...
Dop sooper aneesh sir....... athira, ramesh ettaa polichoottoooo.....
Athira looks like nazriya... Good one
Pwoli... Oru rakshayumilla.. Superb.. Athira Nalla cute aanu.. Nasariya ye polundu.. Abhinayavum athupole thanne.. Chettan suraj NE pole.. Super acting.. I like it.. Horror movie yude oru feel undaayilla.. But it is full of wits
Remeshettan super, യെക്ഷിയും super 👌🏻
Super😂😂😂cute yekshiii
KGF garuda ingane nadakkunnundavum.....
Comedy horror. നല്ല ചിന്ത. വേറിട്ട അനുഭവം. യക്ഷിക്കുട്ടി സുന്ദരിക്കുട്ടി.
മച്ചാനെ ഇ ഷോർട് film കൊണ്ട് പ്രൊഡ്യൂസർ ക്ക് എന്തങ്കിലും പ്രോഫിറ്റ് കിട്ടുമോ
scripting,acting,casting..Superbbbbbbbbbb....Expect more works from the team
nalla Snehamulla predham... Athilum kooduthal Snehamulla Kallan..
Superb work....big salute to the entire crew....keep going...!!!
ദൈവമേ എന്റെ അടുത്തും ഇത് പോലെ ഒരു യക്ഷി വന്നെങ്കിൽ
Ennit venam yakshi peedanathinu case kodukkan. Alle bro
@@AKkuAkku-ie1jw 😂😂😂
Adipoliiii.....nalle story..actressine kaanan nasriyane poleyund...good acting...
ഞാനൊക്കെ പാതിരക്ക് ഏതൊക്കെ മലയും കാടും കയറി യാത്ര ചെയ്തിരിക്കുന്നു...എന്ത് പറയാൻ, നമ്മളെയൊന്നും ഒരു യക്ഷിക്കും വേണ്ടല്ലോ😔😔🏃🏃
എന്റെ പൊന്നു യക്ഷി...
എന്റെ അടുത്തൊന്നും വരുന്നില്ലല്ലോ ഇതുപോലുള്ളത്.❤️❤️
ayyo enik onnum parayanilla.namichu.polichu adipoli suppr parayan vakkukal illa
Face,look,expression,smile full nazriya
Nice concept..cinematography
pretha padamayal ingane venam.....polichu
Athira polichutaa serikum nazriya pole ind.. Rameshaettanum kollam
Excellent ... Claire Chechi...love from St.Joseph's College IJK...
😂 മന്ത്രം പറഞ്ഞപ്പോൾ ചിരി അടക്കാൻ ആയില്ലാ 😁😁
രമേശ് ചേട്ടൻ ബിജുമേനോ൯
ആതിര നസറിയ
രണ്ടു പേരും സൂപ്പർ😍😍
Polichu💥Variety horror stry😂Athiraye pole olla prethathine kitirnel ente vtl thamasipikamarnu😌🤣Enik mindanokke aal aayene..🤓Anyways superb short film💕Hatsoff to the team🙌💕
So sweet film !One of the best film with a lovely ghost!Thank you so much dear teams for the so beautiful film !Really film have to be like this dears!Congratulations dear whole teams!
Super... സിനിമാട്ടോഗ്രഫി അടിപൊളി
Super... Super... Superb... Valare nannayitund... Direction, music camera editing ellammm, abhinayichavar thakarthu.. Yakshi and kallan polichuuu😍😍😍😍😍😍😍😍😍😍😍good team work
Different thought visualized beautifully 👍
super yekshiyude voice cute
Pooja Nath yes
She speaks like Nazriya nazim
Pwolich!!! a different story
Chithragupthan🤣
Adipoli arunu..:) ellarum nalla rasam arunu...rameshtn comedya. Athira cute..
സൂ👌👌അല്ലേ സൂപ്പർ ആണന്കില് ലയ്ക്അടികുക
അഭിനയം നന്നായിട്ടുണ്ട്
പൊളിച്ചു സഹോ ഒന്നും പറയാൻ ഇല്ല ,, കനൽ ഒരു തരി മതി
Gd wrk
Akhiiiii and viviiiii Title music polichu ttaaaa👏👏👏
Athira evideyo nasriya ne pole elle Acting.... Anyways superb all team
Suprrrrrrr bro polwichu enium ethupolathe nalla nalla kathal pratheekunnu
V nice creation, Congratulation razi.
ആദ്യായിട്ടാ ഇത്രേം പുരുഷന്മാർ യക്ഷിയെ സ്നേഹിക്കുന്നത് കാണുന്നത് 😂😅
അടിപൊളി ....നല്ല ആശയം ....നടി നസ്രിയയെ പോലുണ്ട് കാണാൻ ..നസ്രിയയെ imitate ചെയ്തു അഭിനയിക്കുന്നത് പോലുണ്ട് ...
Looking like
Theif:Suraj and
Yakshi: Nazriya
Different than usual short films
बहुत ही अच्छी फिल्म है, subtitles are really needed.
Super.2 perum polichadakki.natural.different concept.congrats
ഇത്രേം ഗ്ലാമർ ഉള്ള യക്ഷിയെ ആദ്യമായാണ് കാണുന്നത്