പുതിയൊരു അറിവ് തന്നതിന് നന്ദി... Kyc ഇല്ലങ്കിൽ ഇനി മുതൽ സിം എടുക്കാൻ കഴിയില്ല.... കമന്റ് ബോക്സ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി vdo ഒന്നെങ്കിൽ cmnt ഇട്ടവർക്ക് മനസ്സിലായില്ല അല്ലെങ്കിൽ vdo മുഴുവനും കണ്ടിട്ടില്ല.... 🤦♂️
@@girishpainkil8707 pattumedo..adhar,vote id,licensce ഒക്കെ വെച്ച് എടുക്കാം പക്ഷെ അധർ വെച്ച് എടുക്കുന്നതാണ് ഏറ്റവും easy...adhar card thanne venam എന്നില്ല sim എടുക്കാൻ ആധാർ നമ്പർ മത്രം കൊടുത്താൽ മതി
പോട്ടം വരെ പിടിച്ചിട്ടാ ഇപ്പോൾ സിം കൊടുക്കുന്നത് പെങ്ങളേ.. 6 സിം മാത്രമേ ഒരാൾക്ക് കിട്ടൂ... ബാക്കി ഉള്ളത് കട്ടായി പോകും.. ജിയോ കേസിൽ അധാർ വേണ്ട എന്ന സുപ്രീം കോടതി വിധി വന്നത് പാലിക്കുന്നുണ്ടോ എന്ന് നോക്കി ഒരു വാർത്ത ചെയ്യ്..
Without id who ll give sim ✍️ പ്രശ്നം അതല്ല.. Sim കൊടുക്കുന്നവർ ഐഡി വാങ്ങി അത് proper ആയി ഓൺലൈൻ update ചെയ്യാതെ waste ബിന്നിൽ ഇടും ✍️ കസ്റ്റമർ പിന്നെ അതിന്റെ പുറകെ നടക്കണം 😖😖😖😖😖😖
News starts at 01:30
TY ❤
Thanks bro😊
Thanks 🙏
Thanks
Thanks 😊
Nalla theerumanam❤
പുതിയൊരു അറിവ് തന്നതിന് നന്ദി... Kyc ഇല്ലങ്കിൽ ഇനി മുതൽ സിം എടുക്കാൻ കഴിയില്ല.... കമന്റ് ബോക്സ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി vdo ഒന്നെങ്കിൽ cmnt ഇട്ടവർക്ക് മനസ്സിലായില്ല അല്ലെങ്കിൽ vdo മുഴുവനും കണ്ടിട്ടില്ല.... 🤦♂️
AADHAR KYC വെച്ചാണ് സിം നൽകുന്നത്. വർഷങ്ങളായി ഇങ്ങനെ തന്നെയാണ്. ID CARD ന്റെ copy വെച്ച് എവിടുന്നാണ് SIM കിട്ടുക ?😂 വിവരം ഇല്ലാത്തവളേ !
ആധാർ മാത്രമല്ല ഏകദേശം എല്ലാ രേഖകൾ കൊണ്ടും sim എടുക്കാം
Driving licence, voter ID, Aadhar തുടങ്ങി പത്തിലധികം options available ആണ്.
ആധാർ തന്നെ വേണമെന്നില്ല,പാൻ,ലൈസൻസ്,വോട്ടർ ഐഡി,പാസ്പോർട്ട്തുടങ്ങി ഏതെങ്കിലും മതി
than thante vivaram ivide velipeduthi midukka
Sslc book വച്ചു എടുത്തിട്ടുണ്ട്....
അല്ലെങ്കിലും വർഷങ്ങളായി ഒർജിനൽ ആധാർ തന്നെ വേണമല്ലോ സിം എടുക്കാൻ
വേണ്ട
Aadhar, licence, voter ID എല്ലാം പറ്റും
Colour print ആയാലും മതി
@@malayali_hereനടക്കില്ല
@@girishpainkil8707 pattumedo..adhar,vote id,licensce ഒക്കെ വെച്ച് എടുക്കാം പക്ഷെ അധർ വെച്ച് എടുക്കുന്നതാണ് ഏറ്റവും easy...adhar card thanne venam എന്നില്ല sim എടുക്കാൻ ആധാർ നമ്പർ മത്രം കൊടുത്താൽ മതി
ഇതൊക്കെ 15 കൊല്ലം മുൻപ് കൊണ്ടുവരേണ്ട നിയമം ആയിരുന്നു.... പുതിയത് വല്ലതും കിട്ടുമോ എന്ന് നോക്ക്....
Athukond ippo nadathandarnno😂
@@atheist-cj4qd നടത്തിയാൽ കൊള്ളാം.... എല്ലാവർക്കും...
ഓഫറിന്റെ കാര്യത്തിൽ മാറ്റം ഇല്ല😢
Already ഇങ്ങനെ തന്നെ ആണ് photo ഉം ഫിംഗർ പ്രിന്റ് ഒക്കെ ചെയ്യുന്നുണ്ട്
Good decision
വൈകി വന്ന വിവരം 🥱
വളരെ നല്ല കാര്യം
Okkkkay thnq for the information
Good Decision 👍
Salar intro കഴിഞ് വന്നപ്പോൾ എത് വീഡിയോ ആണ് കാണാൻ പോകുന്നത് ന് മറന്നു.
നല്ല കാര്യം
അടിപൊളി,,,,
skip to 01:31 and save time
Good decision
സൂപ്പർ 👍
ഒണക്ക കോടതിവിധി കാരണമാണ് ആധാർ ബന്ധിപ്പിക്കാനാവാഞ്ഞത്
Kyc പണ്ടേ ഉള്ളതല്ലേ, ആദ്യം paperൽ ആയിരുന്നു. പിന്നീട് സ്കാൻ ചെയ്ത Docs ന്റെ കൂടെ details upload ചെയ്യാറുണ്ടായിരുന്നില്ലേ... ഇവിടെ എന്താണ് പുതുമ🧐
പോട്ടം വരെ പിടിച്ചിട്ടാ ഇപ്പോൾ സിം കൊടുക്കുന്നത് പെങ്ങളേ.. 6 സിം മാത്രമേ ഒരാൾക്ക് കിട്ടൂ... ബാക്കി ഉള്ളത് കട്ടായി പോകും.. ജിയോ കേസിൽ അധാർ വേണ്ട എന്ന സുപ്രീം കോടതി വിധി വന്നത് പാലിക്കുന്നുണ്ടോ എന്ന് നോക്കി ഒരു വാർത്ത ചെയ്യ്..
Per I'd യിൽ 9 സിം കിട്ടും നിലവിൽ
KYC ulla accountileek thanne scamers panam transfer cheyyikkunnath ennit varee pidikkan pattunnilla appozaan😂😂
അടിപൊളി
ഇത് മുൻപേ ഉള്ള നിയമം ആണ്
Without id who ll give sim ✍️
പ്രശ്നം അതല്ല.. Sim കൊടുക്കുന്നവർ ഐഡി വാങ്ങി അത് proper ആയി ഓൺലൈൻ update ചെയ്യാതെ waste ബിന്നിൽ ഇടും ✍️ കസ്റ്റമർ പിന്നെ അതിന്റെ പുറകെ നടക്കണം 😖😖😖😖😖😖
There's no difference for taking sim card. only for dealers
01:09
2:04 kyc 2:17
നാം ഒന്ന് നമുക്ക് ഒൻപത്😌
Thanks 🙏
Very good 👍👍👍👍👍
വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങാൻ കഴിയില്ലെന്ന് എന്നോ കേൾക്കുന്നുണ്ടല്ലോ
ഇപ്പോൾ അങ്ങനെയുള്ളവരെ കാണാനുമില്ല
ഉണ്ട്
ഞാൻ 😁
ഇന്നലെ വരെ agent ആയിരുന്നു. Dec 1 മുതൽ (ഇന്ന് മുതൽ) നിയമം കർശനമാക്കി. 🥲😭
അണ്ണാച്ചി... ഒരു 10 Jio Sim Parcel... 🤣
Ingane thanne. Aanu ippol ellavarum Sim card edukkunnat ippol dealers nu mathram aanu niyamam. Mattiyit ullat
നല്ല കാര്യം ഇതിനെക്കുറിച്ചു ഞാൻ വീഡിയോ chayythittundu
👍🏼👍🏼
should have considered foreign citizens with their visa or any other acceptable documents
🤣🤣 നല്ലൊരു system ഇല്ലാത്തതിന്റെ പ്രശ്നം ആണെന്ന് ഈ മണ്ടമാർ എന്നാണ് മനസിലാക്കുന്നെ 😅
ഒരു സിസ്റ്റവും അംഗീകരിക്കാത്ത മുറിയന്മാർ ഉള്ളിടത്തോളം എന്ത് വന്നിട്ടും കാര്യമില്ല..
നല്ല നിയമം BSNL ഒരു ചുരപ്പും ഇല്ലാണ്ട് വെറുതെ ഇരിക്കുന്നവരെ എനിക്ക് അറിയാം.. അങ്ങനെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിടുക..
Yes right
Good
Luffy❤
👏
Satellite messges and calls laughing in the corner 😂
ഇത് ഒരു നല്ല തീരുമാനം
Oralkku otta unique number kodukkuka,,aa numberil transferable aakan time limit vekkanam
Aake oru sim ulla njan 😂😂
5g mobilil 5g sim thanne idano
Ethellam gulf el 20 years munpu undu. Kollam Epol enkilum vivaram vechallo.
Kandaal mathi..
ഇപ്പൊൾമാത്രം ആണോ സിം കാർഡ് ഉപ യോഗിച്ചത്
സിം മെമ്മറിയിൽ കുഞ്ഞു കുഞ്ഞു ആപ്പുകളുണ്ടോ?😂
പുതിയ നിയമം വന്നിട്ടും ഒരാൾക്കു 9 സിം കാർഡ് എടുക്കാമല്ലേ 😂
2:59 😂
7,8 വർഷം മുന്നെ ചെയ്യേണ്ട വീഡിയോ 😂😂😂 kyc ൽ മാത്രം സിം വില്പന തുടങ്ങിട്ട് വർഷങ്ങൾ പലത് ആയി
01:8
3:20
These laws are just of no use for scammers they will try to figure out other ways to scam innocent people.
സിം എടുക്കാൻ ആധാർ നമ്പർ മാത്രം മതി..
Number mathram pora Edukkunna Aalude viral thumbum veenam😂
@@hamzamohd836 അത് തന്നെയാ പറഞ്ഞത്
@@hamzamohd836
DKYC ക്കു നിലവിൽ thumb വേണ്ട
@@hamzamohd836 കൂടെ ഫോട്ടോയും വേണം ,😃
@@gafoob4u document aanu pundachi paranjath 🥴🙏
Copy vecho 😂😂😂😂dey ...ethra kaalayi live aayt ithoke cheyyunnee .. copy kodth rand day kaynj kitunna prgrm oke enne kayinjatha
10 y ayt single sim use chyunna njan 👍🥲
👍👌👍👌👏👏
Use...BHIM...NO EXTRA CHARGE😊
മണ്ടത്തരം പറയുന്നതിന് ഒരു അതിരില്ലേ ഈ നിയമം നടപ്പിൽ ആയിട്ട് ഒരുപാട് വർഷമായി
ഇന്ന് മുതൽ പ്രാബല്യത്തിൽ
Mukkiyaa manthriii rajiii vekkanam🤨😂
Ithoke mumbum ullath alle 🙄. Ithil nth puthiya karyam🤦🏼♂️
Ith pande anganalle... Ith news alla remainder alle
വിദേശ. സിം.
Ithu kurach kolllam munnethe news aanellloo😂
Net call free
enth thenga aan parayunne kure varshangal aayi ingne thanne sim kodukunnath 🤨
ippozhano asianet newsin vivaram kittiyath😂
എന്തിന് ഒരാൾക്ക് ഒൻപത് സിംകാർഡുകൾ, മാക്സിമം രണ്ടിൽ ഒതുക്കുക
Pan card is not valid 😂
"ഇനി ആധാർ മാത്രം കൊണ്ട് സിം കിട്ടില്ല",
പിന്നെ?
"KYC വേണം.
" KYC എന്താണ്?
"അത് ആധാർ"
what are you smoking girl? 🤔
😢😅
Very good, kallan mar odatte
Vartha pazhethanelum avalu puthiya itema😂😂😂
ഒരു കോപ്പും ഇല്ല
ച്യാച്ചി ഇതൊക്ക ആദ്യമേ ഉള്ളതാണ് 😂😂😂😂
ഇതാ റിമിടോമി പറഞ്ഞത് ചെറുതാണ് അകത്തു വച്ചാലെ കര്യമുളളു.
ഇതിനെ ആണ് new world order എന്ന് പറയുന്നത്.. അതായത് നുമ്മടെ privacy യിൽ കടന്നു കയറുക. മൂന്നാം കണ്ണ്
Good decision