11 തവണ ഈ കുഞ്ഞൻ സൂറത്ത് ഓതിക്കോ...നിങ്ങളുടെ തീരാദുഃഖം മാറിക്കിട്ടും arshad badri vaduthala | Surah

Поділитися
Вставка
  • Опубліковано 27 вер 2024
  • ABO-0601
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Friday Dua
    Friday swalath
    velliyazhcha
    വെള്ളിയാഴ്ച
    surah al kahf
    friday dua malayalam
    friday dhikr
    വെള്ളിയാഴ്ച ദിവസം
    Friday Dikr malayalam
    surah kahf
    സൂറത്ത് കഹ്ഫ്
    surathul kahf
    വെള്ളിയാഴ്ച സ്വലാത്ത്
    ഇന്ന് ദുൽഹിജ്ജ നാലാം പിറന്നാൾ പകലും പുണ്യ വെള്ളിയാഴ്ച രാവും ഒന്നിച്ച സുദിനം ഇന്നത്തെ പകൽ അസ്തമിക്കും മുമ്പ് ഈ കുഞ്ഞൻ സൂറത്ത് 11 തവണ ഓതിയാൽ നിങ്ങളുടെ തീരാദുഃഖം ഉടനടി പരിഹരിച്ചു കിട്ടും ഉളുഹിയ്യത്ത് അറുത്ത് മാംസം കൊടുത്ത പുണ്യം ഈ സൂറത്ത് ഓതിയാൽ നേടാം
    #ibrahim_nabi
    #ഇബ്‌റാഹീം_നബി
    #hajj #hajj2024 #ഹജ്ജ്
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #friday_dua
    #friday_swalath
    #velliyazhcha
    #വെള്ളിയാഴ്ച
    #വെള്ളിയാഴ്ച_സ്വലാത്ത്
    #arshadbadri
    #arshadbadrivaduthala2024

КОМЕНТАРІ • 248

  • @ajsalaju5647
    @ajsalaju5647 3 місяці тому +88

    നബിമാരുടെ ചരിത്രം കേൾക്കാൻ. വലിയ ഇഷ്ടമാണ്....✨ നാളെ അവരോടൊപ്പം ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടി തരട്ടേ أمين أمين يا رب العالمين 🤲

    • @jaseeSrj
      @jaseeSrj 3 місяці тому +5

      Aameen 🤲🤲

    • @absa3884
      @absa3884 3 місяці тому +1

      Ameen Ameen Ameen yarabbul halameen

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      എനിക്കും ഇഷ്ട്ടമാണ്🤲🏼🤲🏼🤲🏼🤲🏼❤️❤️❤️

    • @SafeerSafeeratk
      @SafeerSafeeratk 3 місяці тому +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 3 місяці тому

      അൽ ഹംദു ലില്ലാഹ്

  • @AbdulSalam-xz2ob
    @AbdulSalam-xz2ob 3 місяці тому +26

    ഉസ്താദേ ഞങ്ങളെ ഏഴുവർഷം കഴിഞ്ഞു വാടകവീട്ടിൽ താമസിക്കുന്നു ഞങ്ങളെ വീട് പണി കിട്ടാൻ പൂർത്തീകരിക്കാൻ ദുആ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി ശക്തി കിട്ടാൻ നല്ല മക്കൾ ആവാനും ദുആ ചെയ്യണം ചെയ്യണം

  • @vavasworld2.046
    @vavasworld2.046 3 місяці тому +11

    ഉസ്താദേ ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲

  • @AnsiyaKa-nf3ck
    @AnsiyaKa-nf3ck 3 місяці тому +13

    എന്റെ മക്കൾക്ക്‌ ബാങ്ക് കടം ഉണ്ട് പൈസയെല്ലാം കിട്ടാനുണ്ട് പൈസയെല്ലാം കിട്ടാനും കടങ്ങൾ വീടാനും ദുഃആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 3 місяці тому +16

    അസ്സലാമു അലൈകും.. ഉസ്താദ് റബ്ബേ ഞങ്ങൾക്ക് അറിയാത്ത ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്‌താതിന് ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഈ.. ക്ലാസ് കാണുന്ന എല്ലാവരും എന്റെകുടുബത്തിനും എനിക്കും വേണ്ടി ദുആ ചെയ്യണം വളരെ പ്രയസത്തില്ലന്ന് ഞാൻ ഞാനും നിങ്ങൾക്ക് വേണ്ടി ദുആ ചെയും

  • @unknownlegend4749
    @unknownlegend4749 3 місяці тому +5

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 3 місяці тому +15

    മാഷാ അല്ലാഹ് ✨സന്തോഷം ✨ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲, أمين أمين يا رب العالمين 🤲🤲

  • @Minhapkp
    @Minhapkp 3 місяці тому +7

    എന്റെ മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 місяці тому +8

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @fathimamadathil3127
    @fathimamadathil3127 3 місяці тому +16

    അസ്സലാമു അലൈക്കും മാഷാ അല്ലാഹ് പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ഉസ്ഥാ ദിനും കുടുംബത്തിന് എല്ലാ മുസ്ലിം ഉമ്മാത്തിനും അല്ലാഹുവിൻ്റെ കരുണ ഉണ്ടാകട്ടെ ആമീൻ duha ചെയ്യണേ

    • @absa3884
      @absa3884 3 місяці тому +2

      Masala masahalla masahalla masahalla

  • @Ijas-lb7rg
    @Ijas-lb7rg 3 місяці тому +9

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് പതിവാക്കാനും അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @fasalurahmankuttippa7729
    @fasalurahmankuttippa7729 3 місяці тому +5

    അൽ ഹംദുലില്ലാ. ദുഹയ്യിൽ ച്ചോർക്കണേ.ആമീൻ

  • @jaseeSrj
    @jaseeSrj 3 місяці тому +3

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.. ആമീൻ 🤲🤲
    🕋🕋🕋🤲🤲🤲😢😢😢😢

  • @rasheenathesleem4560
    @rasheenathesleem4560 3 місяці тому +1

    ഉസ്താദേ.... Work from home എന്ന പേരിൽ എന്റെ പണവും രേഖകളും ഒരു കമ്പനിയുടെ പേരിൽ ഫോണിലൂടെ തട്ടിയെടുത്തു. ആ പണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ. അവർക്ക് work ഞാൻ അയച്ചു കൊടുത്തതാ... അവർ ഇനി ഇതുപോലെ ആരെയും പറ്റിക്കാതെ ഇരിക്കാൻ തക്ക ശിക്ഷ അല്ലാഹു നൽകട്ടെ. എന്റെ സാലറി, നഷ്ടപ്പെട്ട പണം എല്ലാം തിരികെ കിട്ടാൻ ദുആ ചെയ്യണേ

  • @rasheedamuhammed534
    @rasheedamuhammed534 3 місяці тому +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ

  • @ayshaaboobacker5430
    @ayshaaboobacker5430 3 місяці тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 3 місяці тому +4

    ആമീൻ വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @abdulkalam812
    @abdulkalam812 3 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    അള്ളാഹുഹേ നമ്മൾ ഓതുന്ന സൂറത്തിൻ്റ ബറക്കത്ത് കൊണ്ട് നമ്മുടെ പ്രാർത്ഥന കളല്ലാം നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲😭 നമ്മുടെ മക്കളും നല്ല അനുസരണ യുള്ള സ്വലീഹായ മകനവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭😭

  • @naseemak9251
    @naseemak9251 3 місяці тому +3

    അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 ആമീൻ

  • @nishasrahman3730
    @nishasrahman3730 3 місяці тому +4

    എന്റെ സഹോദിരിയുടെ മോന്
    ജോലി കിട്ടൻ ദുആ ചെയ്യണേ ഉസ്താതെ

  • @asalaslu8132
    @asalaslu8132 3 місяці тому +4

    ഉസ്താദേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഭർത്താവിന് നാട്ടിൽ ജോലി ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 3 місяці тому +6

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲

  • @alavikk5426
    @alavikk5426 3 місяці тому +3

    അസുകങ്ങൾ ഷിഫയാകാൻ ഉസ്ഥാദ്ദുഹാ ചെയ്യണം

  • @s....n5725
    @s....n5725 3 місяці тому +3

    ഉദാഹരണ സഹിതം പറഞ്ഞു.. Ulhiyathine പറ്റി... Masha allah ❤

  • @SafvanMsafvan
    @SafvanMsafvan 3 місяці тому +3

    ഈമാൻ സലാമത്ത്ആയിമരിക്കാൻദുആചെയ്യണം😔😔sufiayn ♥️

  • @absa3884
    @absa3884 3 місяці тому +2

    Ameen Ameen Ameen yarabbul halameen.usdad
    Duhail ulppeduttuga
    ABBAs Bekal kasargod

  • @razialetheefa6839
    @razialetheefa6839 3 місяці тому +3

    എൻ്റെ മോൻ്റെ ചെവിയുടെ പ്രശ്നങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @yahabeebee1361
    @yahabeebee1361 3 місяці тому +12

    ഈ സൂറത്തിന്റെ അർത്ഥം കേൾക്കുമ്പോഴൊക്കെ കണ്ണ് നിറയും. ഞങ്ങളുടെ നബി എത്ര അധികം സങ്കടപ്പെട്ടു. 😰. മുത്ത് നബിയുടെ നല്ല ഉമ്മത്തീങ്ങളുടെ കൂട്ടത്തിൽ, പുന്നാര ഹബീബിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ റബ്ബേ.. 🤲

    • @jaseeSrj
      @jaseeSrj 3 місяці тому

      ആമീൻ 🤲🤲

    • @jaseeSrj
      @jaseeSrj 3 місяці тому +1

      പാവം ന്റെ നബി.......😢😢😢

    • @razialetheefa6839
      @razialetheefa6839 3 місяці тому

      Ameen

  • @nishasrahman3730
    @nishasrahman3730 3 місяці тому +5

    അൽഹംദുലില്ലാഹ്
    ഹജ് ചെയ്യാൻ താഫിക്
    ചെയ്യണേ നാഥാ

  • @sameerak2686
    @sameerak2686 3 місяці тому +2

    Manasinu valiya vishamam ulla oru kariyam und dua cheyyanee usthah

  • @mumthazlatheef1517
    @mumthazlatheef1517 3 місяці тому +2

    Monu nalla oru kamb aa niyil joli kittan dua cheyyane

  • @salma-ex2hu
    @salma-ex2hu 3 місяці тому +2

    Alhamdulillah 🌹 mashallah 🌹 usthadin aayussum aaroogiyavum nalkanee Allah 🤲 aameen 🤲 aameen 🤲🤲 dhuhayil ulpeduthanee usthadeee 🤲🤲 aameen 🤲🤲

  • @muthupm6535
    @muthupm6535 3 місяці тому +3

    Alhamdulillah🤲🏻

  • @rfak4783
    @rfak4783 3 місяці тому +3

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤

  • @asalaslu8132
    @asalaslu8132 3 місяці тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ, 🤲🤲

  • @fasnafasna3599
    @fasnafasna3599 3 місяці тому +2

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @shimnaanees3547
    @shimnaanees3547 3 місяці тому +1

    Aameen Aameen ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @latheefashemeer7761
    @latheefashemeer7761 3 місяці тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @biriyummao6679
    @biriyummao6679 3 місяці тому +2

    മക്കളുടെ കടങ്ങൾ വീടാനും ദുആ ചെയ്യണം

  • @NkMustafa
    @NkMustafa 3 місяці тому +2

    അൽഹംദുലില്ലാഹ് ആമീൻ

  • @Seenathmusthafa
    @Seenathmusthafa 3 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കടം veedan❤️❤️❤️

  • @aneesashafi6603
    @aneesashafi6603 3 місяці тому +1

    എന്റെ ഉമ്മാ 6 വർഷം ആയി കാലിന്റെ അസുഖമായി കഴിയുന്നു ഇപ്പോൾ കാലിൽ നിന്ന് എപ്പോഴും പഴുപ്പാണ് അപഴുപ് മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼du

  • @shamlaca4754
    @shamlaca4754 3 місяці тому +1

    الحمد لله الحمد لله الحمد لله

  • @aishabeevi1236
    @aishabeevi1236 3 місяці тому +1

    Ameen ya rabbal aalameen

  • @habeebalaiz2727
    @habeebalaiz2727 3 місяці тому +1

    Alhamdulillah 🤲🏻alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢

  • @rahmamuneer7159
    @rahmamuneer7159 3 місяці тому +2

    ഉസ്താദ് സ്ട്രോക്ക് വന്നിട്ട് ഹോസ്പിറ്റലിലാണ് ദുഹാ ചെയ്യണേ 😰

  • @shahidhasali7453
    @shahidhasali7453 3 місяці тому +1

    Aameen ya allah

  • @aminaabdurahman5350
    @aminaabdurahman5350 3 місяці тому +1

    Mashaallah ameenameen yarabbal alameen

  • @sheebahussain1828
    @sheebahussain1828 3 місяці тому

    എന്റെ മകൾ അടുത്ത ദിവസം ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ട്. ആ ജോലി മോൾക്ക്‌ കിട്ടുവാനും ആ ജോലിയിൽ ഹൈറും ബർകതും ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @nachusnachu2760
    @nachusnachu2760 3 місяці тому +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @ajsalaju5647
    @ajsalaju5647 3 місяці тому +2

    الحمد الله 🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 3 місяці тому +1

    അഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 місяці тому

    ഉസ്താതേ ഈ സൂറത്തുകൾക്ക് ഇ ത്രയധികം പധവി ഉണ്ടന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ഞങ്ങൾ അറിവ് പറഞ്ഞു തന്നത് താന് ആഫിയത്തുള്ള ദീർ കായുസ് തരട്ടെ🤲🤲🤲🤲

  • @mhmdjazim3702
    @mhmdjazim3702 3 місяці тому +1

    എന്റെ മക്കൾ നല്ല കുട്ടികളാകാൻ ദുഖ: ചെയ്യന്നേ ഉസ്ദ ദേ

  • @Bushra_Chullalam
    @Bushra_Chullalam 3 місяці тому +1

    Alahmdulillah
    Aameen Aameen ya Rabbal Aalameen🤲🤲

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 3 місяці тому

    സ്വാലിഹായ ആരോഗ്യ മുള്ള ആൺകുഞ്ഞുണ്ടാവാൻ ദുഹാ ദുഹാചെയ്യണേ

  • @nabeesanabeesa6650
    @nabeesanabeesa6650 3 місяці тому +1

    Aameen ❤❤❤

  • @naseemashamsudeen5878
    @naseemashamsudeen5878 3 місяці тому +1

    Alhamdulillah🤲🤲🤲🤲🤲Aameenyarabbalalameen

  • @NkMustafa
    @NkMustafa 3 місяці тому +6

    അസ്സലാമുഅലൈക്കും ഉസ്താദേ ഔരു അയച്ചാ യായി വെള്ളം തിന് വലിയാ ബുദ്ധി മുട്ടാണ് വെള്ളം കിട്ടാൻ ദുവചയാണേ 🤲🤲🤲🤲

  • @nageenakommoth
    @nageenakommoth 3 місяці тому +1

    Aameen aameen

  • @shamlaca4754
    @shamlaca4754 3 місяці тому +1

    صلي الله عليه و سلم

  • @jaseeSrj
    @jaseeSrj 3 місяці тому +2

    ആമീൻ 🤲🤲

  • @dilshaddillu3031
    @dilshaddillu3031 3 місяці тому +9

    അസ്സലാമു അലൈകും അസുഖങ്ങ ൾ ഷിഫ യാ കു വാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @RishalRishu-h3s
    @RishalRishu-h3s 2 місяці тому

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 🤲

  • @fathimabm6135
    @fathimabm6135 3 місяці тому +1

    Alhamdulillahi rabbilaalameen mashaallah 🤲🤲🤲🌹🌹

  • @moithue
    @moithue 3 місяці тому +1

    Usthathy annayum anta kudumbathayum duayil ulpeduthana

  • @ameenahusain6986
    @ameenahusain6986 3 місяці тому

    Muthu rasooline swapnathil kananum hajjum umrayum cheyyanum aaqibath nannavanum eeman salamathavanum dua cheyyane usthade🤲

  • @Muhammedminhaj809
    @Muhammedminhaj809 3 місяці тому +1

    Alhamdullilah 🤲🏻🤲🏻🤲🏻🤲🏻

  • @ayshaaboobacker5430
    @ayshaaboobacker5430 3 місяці тому +2

    എൻെറ എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @anthukkax2994
    @anthukkax2994 3 місяці тому +2

    അൽഹംദുലില്ലാഹ്

  • @moithue
    @moithue 3 місяці тому +1

    Dua vasiyathoda duayil ulpeduthana usthathy

  • @Zerinmeharin
    @Zerinmeharin 3 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻

  • @soudhah5676
    @soudhah5676 3 місяці тому +1

    Bharthavindhe adhmarthamayulla sneham kittanprathegyamduacheyyeem usthadhe😢😢😢😢valareprayasathilan

  • @Busharanasar-g2u
    @Busharanasar-g2u 3 місяці тому

    Halalaya muradugal hasilavanum marannapetavark dua cheyyanne 🤲🤲🤲

  • @nafeesapp9350
    @nafeesapp9350 3 місяці тому +1

    Alhamdulillah duayilulpedutanam ustade

  • @muhammedmeledath2203
    @muhammedmeledath2203 3 місяці тому +1

    Duail ulpeduthane usthade

  • @HussainAbban
    @HussainAbban 3 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏼🤲🏼👍🏼👌🏼👌🏼🌹🌹

  • @SameenaSiddique-mn2in
    @SameenaSiddique-mn2in 3 місяці тому +1

    Usthadhe Ella prayasangalum maari kittan vendi dua cheyyane

  • @AboobakerAhmed
    @AboobakerAhmed 3 місяці тому +1

    👍🏻mashaallah

  • @user-wz5tp5di3b
    @user-wz5tp5di3b 3 місяці тому

    അൽഹംദുലില്ലാഹ് ഇന്ഷാ അള്ളാ

  • @haseenas3509
    @haseenas3509 3 місяці тому +1

    Manasilulla muradhukal Hasilavan dua cheyyanam usthadhe chituril ninnum oru sahodhari

  • @zeenathvp1340
    @zeenathvp1340 3 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @mtrmtr9583
    @mtrmtr9583 3 місяці тому +1

    Baarakallah🌹🌹🌹🌹🌹

  • @nishamol6665
    @nishamol6665 3 місяці тому

    Halalaya muradukal haasilakan duacheyyanam usthaday🤲🤲

  • @RasakRasak-hz5ot
    @RasakRasak-hz5ot 3 місяці тому

    Duhayil enneyum ente Kudumbatheyum ulpeduthanam usthathe

  • @jammeelajavad7167
    @jammeelajavad7167 3 місяці тому

    Alhamdulillah enteqalbil orupadumuradukalundu Adella haswilakanum kudumbathilulla yellasihurum kannerumpayshajikasharrukalum yellabalalumuseebathuidangerukalellam marikittanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum allahusweekarikkan yeppozhum duail ulppeduthanam usthade Mashallah ameen

  • @SudaidaSalim
    @SudaidaSalim 3 місяці тому

    ദുആ ചെയ്യണേ ഉസ്താദേ

  • @sgametv3356
    @sgametv3356 3 місяці тому

    സ്ഥലം കച്ചവടം ആവാൻ ദുആ ചെയ്യണം ദുആ ചെയ്യണേ വിടാൻ ദുആ ചെയ്യണം മക്കൾ നല്ല സ്വഭാവം ആവാൻ ദുആ ചെയ്യണം

  • @jeenasaleem3955
    @jeenasaleem3955 3 місяці тому

    Aasalamu aalaykum usthade kadam maran dua cheyyane ustadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aseeniyaaneesh7490
    @aseeniyaaneesh7490 3 місяці тому +1

    Alhamdulillah 🤲🤲🤲

  • @thashimalaila1570
    @thashimalaila1570 3 місяці тому

    Duayilulpeduthane usthade 🤲🤲🤲🤲

  • @ajmalaju7478
    @ajmalaju7478 3 місяці тому

    Duhayil ulpeduthane usthade

  • @MuhammedThuvvur-uv3dw
    @MuhammedThuvvur-uv3dw 3 місяці тому

    Ameeeeeeeen Ameeeeeeeen Ameeeeeeeen🥦🥦

  • @SulaikhaSu-yx4ze
    @SulaikhaSu-yx4ze 3 місяці тому

    Aameen

  • @shakeelashaki8214
    @shakeelashaki8214 3 місяці тому

    Alhamdhulliha ❤

  • @NazeemaA-ok4we
    @NazeemaA-ok4we 2 місяці тому

    Super و في يوم ممطر أفضل

  • @bahhassafi1275
    @bahhassafi1275 3 місяці тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @JaseeraBismilla
    @JaseeraBismilla 3 місяці тому

    ഉസ്താദേ മോന്ക് പുതിയ വിസ അടിച് കിട്ടാൻ ദുഹാ ചെയ്യണേ

    • @JaseeraBismilla
      @JaseeraBismilla 3 місяці тому

      5കൊല്ലം ആയി പോയിട്ടു വളരെ വിഷമത്തിലാണ്

  • @lailak9806
    @lailak9806 3 місяці тому

    കുറച്ചു കടം ഉണ്ട് ഉസ്താദ് ദുഹാചെയണേ

  • @muthupm6535
    @muthupm6535 3 місяці тому +2

    ഭർത്താവ് നാട്ടിൽ വരാനും വീട് കുടിയിരിക്കാനും ദുആ ചെയ്യണ