1 മിനിറ്റ് കൊണ്ട് ആർക്കും ഓതാം... 7 തവണ ഈ സൂറത്ത് ഓതിയാൽ അത്ഭുതം... ഏത് ആഗ്രഹവും സാധിക്കും Quran New

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1 тис.

  • @RUKKIYAPC-l8j
    @RUKKIYAPC-l8j Місяць тому +8

    അൽഹംദുലില്ലാഹ്... കഴിഞ്ഞമെയ് മാസം ഞാൻ ഉംറക്ക് പോയപ്പോൾ ഖുർആൻ നിർമാണ ശാല യിൽ പോയി കണ്ടു ഒരു മുസ്ഹഫ് നമുക്ക് തന്നു. മാഷാ അല്ലാഹ്

  • @Alfuiiiii
    @Alfuiiiii 4 місяці тому +28

    Alhamdulillah... അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനും മകനും എന്റെ ഉമ്മയും ചേർന്ന് പോയിരുന്നു..... ഒരുപാട് സന്തോഷം എനിക്കും കിട്ടി ഖുർആൻ... 🤲🏻🤲🏻. ഇനിയും കാമിലായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. എന്നെയും ആ മണ്ണിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടെ എത്തിക്കുമാറാകട്ടെ... Inshaallah

  • @noorjahanp1647
    @noorjahanp1647 4 місяці тому +13

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ഉസ്താദ് ഞാൻ കുർആൻ പ്രസ്സിൽ പോയീട്ടുണ്ട്. ഉംറക്ക് പോയപ്പോൾ ഇനിയും പോകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞാൻ സുബ്ഹിക്ക് സേഷം ഖദ്ർ സൂറത്ത്.11പ്രാവശ്യം ഓദാറുണ്ട് അള്ളാഹു ഇനിയും തുടർന്ന് അങ്ങോട്ട് ഓതാൻ തൗഫീഖ് നൽകട്ടെ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @fathimabeevi_xy
    @fathimabeevi_xy 4 місяці тому +21

    الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله الحمدللله ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസി ലാക്കി തരണേ ദുനിയവിലും ആഖിറത്തിലും ഞങ്ങൾക്കും ലോക മുസ്‌ലിംകൾക്കും ഖൈറും ബർക്കത്തം നല്കി അനുഗരഹി ക്കണേ الله ااميم ااميم ااميم يربلعالمين

  • @hamzakutteeri4775
    @hamzakutteeri4775 4 місяці тому +55

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ബാധ്യത യുള്ള മരണം ഞങ്ങൾക്ക് നല്കരുതേ

  • @aleeman6340
    @aleeman6340 4 місяці тому +28

    എൻറെ മകളും ഭർത്താവും ഞാനും മക്കളും ഖുർആൻ പ്രസ്സിൽ പോയി ഉംറക്ക് പോയപ്പോൾ ചെറിയ മകൾക്ക് വലിയ എഴുത്തുള്ള മുസ്ഹഫും ഞങ്ങൾക്കെല്ലാം സാധാരണ മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ അല്ലാഹു സുബ്ഹാനവുതാല വിധി കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤

  • @syshibee
    @syshibee 4 місяці тому +10

    ഞാൻ പോയിട്ടുണ്ട് ഉസ്താദേ.. അവിടെ ഒന്നും കണ്ടു കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപാട് തവണ എല്ലാവർക്കും പോവാൻ റബ്ബ് ത്വാഫീഖ് നൽകട്ടെ... ആമീൻ ഉസ്താദിന്റെ ദുഹാ യിൽ ഞങ്ങളെ ഉൾപെടുത്തണേ.,

    • @AmeerIqbal-g6o
      @AmeerIqbal-g6o 2 місяці тому

      ഞാൻ കണ്ട്എനിക്കു ഇനിയും കാണാൻ വിതി താ റബ്ബെ

  • @abdulazeezmoiduazeez4097
    @abdulazeezmoiduazeez4097 Місяць тому +4

    ദേ ഉസ്താദേ എന്റേമകൻ ജോലിതേടി ദുബായിലേക് പോയിരിക്കയാണ്‌ അവനു നല്ലൊരുജോലി ലഭിക്കാൻ ദുആ ചെയ്യണേ എന്റെ മകൻ

  • @maimoonaazeez1862
    @maimoonaazeez1862 4 місяці тому +6

    അൽഹംദുലില്ലാഹ് ഉംറക്ക് പോയപ്പോൾ അവിടെ പോയിരുന്നു മുസ്ഹഫ് കിട്ടി ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ

  • @nichumol7514
    @nichumol7514 Місяць тому +11

    എനിക്കും എന്റെ കുടുംബത്തിനും ഉംറക്ക് പോവാൻ ദുആ ഉസ്താദ് പ്രത്യേകം പ്രാർത്ഥിക്കണം

  • @samishamon7206
    @samishamon7206 4 місяці тому +121

    അല്ലാഹുവേ ഉംറ ചെയ്യാൻ തൗഫിഖ് നൽകണേ 🤲🤲 ഉസ്താദിന്റെ ദുആയിൽ എന്നും ഒരിടം തരണേ 🤲🤲

  • @mubeena7869
    @mubeena7869 4 місяці тому +17

    കയിഞ്ഞ rabiul അവ്വലിൽ ഞാൻ ഉംറക് പോയിരുന്നു, അൽഹംദുലില്ലാഹ് 🕋,,, ഖുർആൻ പ്രസ്സിൽ പോവാൻ, തൗഫീഖ് കിട്ടിയില്ല 😭അന്ന് എന്തോ കാരണം കൊണ്ട് ഞങ്ങളെ ബാച്ചിൽ പോവാൻ കഴിഞ്ഞില്ല, സങ്കടം ആയി 😭😭rabiul അവ്വൽ 12ന് റൗളയിൽ ആയിരുന്നു,,,, 🌹ഈ rabiul അവ്വൽ വരുമ്പോ സങ്കടം ആണ്,,,,, മായാത്ത ഓർമ്മകൾ 😭😭😭ഇനിയും ഒരുപാട് തവണ എല്ലാവരെയും അവിടെ എത്തിക്കണെ allah 🤲🤲🤲😭😭😭🕋🕋🕋

  • @STATUSWORLD-tu8ld
    @STATUSWORLD-tu8ld 4 місяці тому +17

    എൻറെ അസുഖം മാറാൻ എല്ലാ ക്ലാസിലും ദുആ ചെയ്യണം ഉസ്താദ്

  • @musfirahidhash6586
    @musfirahidhash6586 4 місяці тому +8

    അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഉസ്താദ് പറഞ്ഞതുപോലെ തന്നെ എന്റെ ഉമ്മച്ചിക്കും അവിടെ പോയപ്പോൾ സമയം വൈകിപ്പോയി ആ കാരണം കൊണ്ട് ഖുർആൻ പ്രസ്സ് അടിക്കുന്നത് അടിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല ഇന്നും ഉമ്മക്ക് ആ വിഷമം തന്നെ ഇൻഷാ അള്ളാ 🤲🏻 ഇനിയും ഒരുപാട് പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും അവിടെ അവിടെ എല്ലാ സ്ഥലങ്ങളും പോയി കാണാനും എന്റെ ഉമ്മക്കും ഉസ്താദിനും നമുക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻 ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻 പുന്നാര പൂമത്തിന്റെ ചാരത്ത് പോകാൻ വല്ലാത്ത ആഗ്രഹമുണ്ട് 😢😢😢😢😢

  • @ashrafappanchira6733
    @ashrafappanchira6733 4 місяці тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഉംറയ്ക്ക് പോയപ്പോൾ പോയതാണ് ഉസ്താദേ അങ്ങനെ റബ്ബിന്റെ ഒരു അനുഗ്രഹം എനിക്ക് കിട്ടി

    • @AyshaUmmu
      @AyshaUmmu 2 місяці тому

      Anekumgajen)payapolketusthadayalhamuthulella

  • @72kHASHIM
    @72kHASHIM 4 місяці тому +19

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുണ്ട് ഭയങ്കര തിരക്ക് ആയിരുന്നു വരിക്ക് നിർത്തി ആണ് അവിടെ ഓരോ രുത്തരെ കയറ്റിരുന്നദ് ഉസ്താദ് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @shajilap8286
    @shajilap8286 4 місяці тому +10

    അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടു ഉസ്താദ്.. ഖുറാനും കിട്ടി ഫ്രീയായി... വല്ലാത്ത അനുഭൂതി ആണ് സുബാഹാനല്ലാ അതൊക്കെ കാണാനും ഒരുദിവസം വേണം 🥲🥲🤲🤲🤲

  • @SakeenaMa
    @SakeenaMa Місяць тому +1

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ ശരീര വേദന മാറാൻ

  • @maimunasahib
    @maimunasahib 4 місяці тому +7

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ അസുഖമെല്ലാം കുറവാണെന്ന് ഞങ്ങളുടെ കടങ്ങൾ മാറാനും സന്തോഷമായി കഴിയാനും ചെയ്യണം

  • @hajuhaju8572
    @hajuhaju8572 4 місяці тому +8

    ഉസ്താദ് ചെയ്യണം മുറകൾ ഉസ്താദ് ചെയ്യണം നല്ല ആഗ്രഹം കാലുവേദന

  • @amanathmanzil8043
    @amanathmanzil8043 4 місяці тому +14

    അൽഹംദുലില്ലാഹ ഖുർആൻ ബ്രസീൽ ഞാൻ കയറിയിട്ടുണ്ട്ഇനിയും ആ ഭാഗ്യം ലഭിക്കാൻ അല്ലാഹു തൗഫീഖ്
    നൽകട്ടെ ആമീൻ

  • @abdullavalappan6983
    @abdullavalappan6983 3 місяці тому +6

    ഉസ്താദേ ഞാനും ഉംറക്ക്
    പോവുന്നുണ് എല്ലാം കാണാനും എല്ലാ ആരോഗ്യത്തോടെ
    ഇബാദത്തും ചെയ്യാനും ഉസ്താദ് ദുവാ ചെയ്യണം

  • @Shamilkvk
    @Shamilkvk 4 місяці тому +25

    ഉസ്താദേ എന്റെ മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @Naji-i9x
    @Naji-i9x 4 місяці тому +6

    ഉസ്താദ് ദുഅയിൽ ഉൾപെടുത്തണെ....രോഗം ഷിഫയാകാനും....ഭർത്താവിന് നല്ല ഹൈറായ ജോലി ശരിയവനും പ്രതേകം ദുഅ ചെയ്യണേ 😢🤲🤲🤲

  • @malayil5668
    @malayil5668 4 місяці тому +15

    എന്റെ എല്ലാ അസുഖങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Miraclemirac-xh3zb
    @Miraclemirac-xh3zb 4 місяці тому +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കാണാൻ വിധി യാക്കണമ് അല്ലാഹ്

  • @lm_edits4152
    @lm_edits4152 3 місяці тому +4

    അത് ഞാനും ഉംറക്ക് പോയിട്ടുണ്ടെങ്കിൽ എനിക്ക് ഭാഗ്യം കിട്ടിയിട്ടില്ല ഇനിയും ഹജ്ജിനും ഉംറക്കും പോകാനും അതൊക്കെ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമേൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 26 днів тому +2

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @footballshorts726
    @footballshorts726 4 місяці тому +10

    അതൊക്കെ കാണാനും മക്കയും മദീനയും കാണാനും മുത്തുനബിയോട് സലാം പറയാനും ഹജ്റുൽ asvad മുത്താനും ഭാഗ്യം നൽകണമ് അല്ലാഹ് 😢😢😢

  • @Ijas-lb7rg
    @Ijas-lb7rg 4 місяці тому +35

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യവും പതിവാക്കാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @آمينبنتزيد
    @آمينبنتزيد 4 місяці тому +83

    ما شاء الله تبارك الله മുത്തിലും മുത്തായ മുത്ത് നബിയുടെ ചാര തേക്ക് എത്തുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲

  • @rasni6435
    @rasni6435 4 місяці тому +18

    ഉസ്താദിന് ദീർക്കായിസ് തരട്ടെ. ഈ ക്ലാസ്സിലൂടെ കുറേ ഇൽമു പഠിക്കാൻ പറ്റുന്നു.

  • @NashwanNas
    @NashwanNas 3 місяці тому +6

    Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen ya RABBALa'lameen ALHAMDULILLAH ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH ❤❤❤❤

  • @SakeenaUdma-x5d
    @SakeenaUdma-x5d Місяць тому +1

    അൽഹംദുലില്ലാഹ് എല്ലാ ദിവസവും ഓടുവാൻ അള്ളാഹു തൗഫീഖ് ചയ്യട്ടെ

  • @ummarummar1881
    @ummarummar1881 3 місяці тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആൽഫ marrha ഞാൻ കഴിഞ്ഞ ആഴ്ച മദീന യിൽ ആയിരുന്നു ഖുർആൻ പ്രസ്സ് കണ്ടിട്ടുണ്ട്, വീണ്ടും കാണാൻ തൗഫീഖ് നൽകണ് 🤲🤲🤲

  • @saleenasalee9804
    @saleenasalee9804 Місяць тому +2

    എല്ലാ നമസ്കാരത്തിന് മുൻപും ആയത്തുൽ കുർസിയ്യും ഖദ്ർ സൂറത്ത് 3 വട്ടവും ഓതാറുണ്ട്.....الحمدلله..الله ഖബൂൽ ചെയ്യട്ടെ🤲
    എങ്ങോട്ട് പോകാൻ ഇറങ്ങുമ്പോളും ഇതെല്ലാം ഓതാറുണ്ട്

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 2 місяці тому +12

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @FousiyaM-uu1tw
    @FousiyaM-uu1tw 4 місяці тому +2

    ഞാൻ കണ്ടിട്ടുണ്ട് ഉംറ ക്ക് പോയപ്പോൾ ഉസ്താതെ എന്റെ അസുഖ മെല്ലാം മാറിക്കിട്ടാൻ വന്ന്യരായ ഉസ്താദ് ദുഹാ ചെയ്യണം ഇനിയും ഉംറക്കും ഹജ്ജിന്നും ഇനിയും അവസരങ്ങൾ ലഭി ക്കാനും എന്റെ ഉമ്മയും ഉപ്പയും ഭർത്താവും മരിച്ചു പോയി ട്ടുണ്ട് അവർ കൊക്കെയും ദുഹാ ചെയ്യണം

  • @SainabaKunju-zi6xy
    @SainabaKunju-zi6xy 4 місяці тому +10

    ഹജ് ചെയ്യാൻ അല്ലാഹു ദുലിഫീക്താന്ന്
    ആമീൻ യാ അല്ലാഹ്

  • @Juvairya-df5tl
    @Juvairya-df5tl 4 місяці тому +8

    ഉസ്താദ് ദുഹായില് പെടുത്തണേ ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും രോഗം ശിഫ കിട്ടാനും ദുഹയിൽ പെടുത്തനെ us

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 4 місяці тому +3

    ഉസ്താതേ ഞാൻ നൂറേ ഹബീബ് മജ്‌ലിസിൽ ആണ് ഉംറക്ക് പോയത് ഒരു പാട്സ്ലത്ത് ഞങ്ങളെഒരു പാട് സ്തലത്ത് ഞങ്ങളെ കൊണ്ട് പോയി ഇനിയും പോകാൻ ആഗ്രഹം ഉണ്ട് ഉസ്താതേ🤲🤲🤲🤲

  • @jameelam2514
    @jameelam2514 2 місяці тому +6

    ഞങ്ങള് ടെ മാതാപിതാക്കളും: എന്റെ ഭർത്താവും കബറിലാണ് ജന്നാത്തുൽ ഫിർദ3. സിൽ ഒരുമിക്കാൻ ദുആ ചെയ്യന്നേ...ആമീൻ😢😢

  • @NasriyaNasri-ht3rk
    @NasriyaNasri-ht3rk 3 місяці тому +4

    വുലൂഹിന്ന് ശേഷം 3തവണ ഓതാറുണ്ട്. അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @IzanPullat
    @IzanPullat 19 днів тому +1

    ഞാൻ വുളുവിന്റെ ശേഷവും ഓതാറുണ്ട് ഉസ്താദേ ഈ സൂറത്ത് അല്ലാഹു കബൂൽ ചെയ്യട്ടെ

  • @mumthazka4689
    @mumthazka4689 4 місяці тому +16

    ഉസ്താദ് എനിക്ക് ഉംറ ചെയ്യാൻ ഒരു പാട് ആഗ്രഹം ഉണ്ട് അല്ലാഹു അത് നിറവേറ്റി തരുമറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @najiraashraf4198
    @najiraashraf4198 2 місяці тому +2

    അസ്സലാമുഅലൈയ്ക്കും
    അല്ലാഹുവിൻ്റെ അനുഗഹ കൊണ്ട് ആ പ്രസ്സ് സന്ദർശിക്കാൻ കഴിഞ്ഞു
    അൽഹംദുലില്ലാഹ്.

  • @sirajk2053
    @sirajk2053 3 місяці тому +14

    എന്നെയും കുടുംബത്തെയും ദു ആയില് ചേർക്കണേ ഉസ്താദ് എല്ലാ രോഗങ്ങളും വേദനയും മാറാൻ ദുഅ ചെയ്യണേ ഉസ്താദ്

  • @Rasiyapoothumadan
    @Rasiyapoothumadan Місяць тому +2

    Njan pooyirunnu usthade quran factory il, insha Allah iniyum pokaan duacheyyi... ❤

  • @72kHASHIM
    @72kHASHIM 4 місяці тому +14

    മക്കൾ പരീക്ഷ പാസ്സാവനും കടം വീടാനും ദുആ ചെയ്യണം ഉസ്താദ് 😢😢😢😢😢😢😢😢😢😢😢😢😢

  • @Rukkiya-o6z
    @Rukkiya-o6z 28 днів тому +1

    എല്ലാം നേരയാവാൻ അള്ളാഹു വിനോട് ദുഹാ ചെയ്യണമേ ആമീൻ മക്കൾക്ക് വേണ്ടി ദുഹാ ചെയ്യുണമെനല്ലവ രാവാൻ വേണ്ടിയും ഹലാലായ രീദിയിൽ ആവാനും ദുഹാ ചെയ്യണമേ ആമീൻ❤❤❤

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 4 місяці тому +8

    ماشاءالله الحمدلله
    2022 ൽ എനിയ്ക്ക ആഭാഗ്യം കിട്ടി. ഹജ്ജ് ചെയ്യാനുംഖ്യർ ആൻ പ്രസ് കാണാൻ അള്ളാഹു അനുഗ്രഹിച്ചു അള്ളാഹു നമ്മുടെ അമലുകളെല്ലാം സ്വീകരിക്കട്ടെ. ആമീൻ
    ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു എളുപ്പത്തിൽ തൗഫീക്ക് നൽകണേ എന്ന് ദുആ ചെയ്യുന്നു

  • @hadhymanha6498
    @hadhymanha6498 12 днів тому

    Alhamdulillah... ഞാൻ കണ്ടിട്ടുണ്ട്

  • @craft.creating.aaaami
    @craft.creating.aaaami 4 місяці тому +28

    ഉസ്താദേ നല്ല ബുദ്ധിമുട്ടിലാണ് നല്ല'.കടമാണ് ദുആ ചെയ്യണേ

  • @Nouval456
    @Nouval456 4 місяці тому +2

    അൽഹംദുലില്ലാ ഞാൻ കണ്ടു ഉസ്താദ് അതിന്റെ ഉള്ളിൽ കയറിയിരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nafeesaaliyar7930
    @nafeesaaliyar7930 4 місяці тому +9

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @NashwanNas
    @NashwanNas 3 місяці тому +1

    ALLAHUMMA SALLI ala MUHAMMAD ALLAHUMMA SALLI alaihi wa SALLIM ❤❤❤

  • @ajsalaju5647
    @ajsalaju5647 4 місяці тому +41

    അൽഹംദുലില്ലാഹ് ❤ ഞങ്ങള് കണ്ടു... ഉസ്താദേ.. അതിന്റെ ഉള്ളിൽ കയറി കണ്ടു... ഒരു ഖുർആൻ. അവിടുന്ന് എല്ലാവർക്കും തന്നു.. ഉസ്താദ്..ഈ.. റബീഉൽ ആഖിർക്ക്.. രണ്ട് വർഷമായി പോയി വന്നിട്ട്... ഇനിയും.. എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲

  • @RahmathK-l7i
    @RahmathK-l7i 3 місяці тому +70

    ഉസ്തദേ എനിക്കു എന്റെ മകൾക്കും ഉംറയും ഹജ്ജും ചെയ്യാൻ ദുആ ചെയ്യണേ 😊❤️

  • @muhammadnajadtpvilayil1199
    @muhammadnajadtpvilayil1199 2 місяці тому +10

    അൽഹംദുലില്ലാഹ് കണ്ടിട്ടുണ്ട്🤲 സ്വാലിഹായ മക്കൾ ആകാനും എല്ലാ വിഷമങ്ങളും മാറാനും ദുആ ചെയ്യണം 🤲

  • @beefathima6543
    @beefathima6543 14 днів тому

    ഖുര്ആന് അച്ചടിക്കുന്ന പ്രസ്സ് ഞാൻ 2 പ്രവിശ്യാം കണ്ട്....മോൻ്റെ കൂടെ റിയാളിൽ പോയപ്പോൾ ഇൻഷ അല്ലാഹ് ഇനിയും ബാഗ്യം അല്ലാഹ് തരൻ ഉസ്താദ് ദുഃാഹു ചെയ്യണം

  • @jaseeharoon
    @jaseeharoon 4 місяці тому +5

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🕋😢😢

  • @HapsaIbrahim
    @HapsaIbrahim 3 місяці тому +2

    ഞാൻ ഈ കഴിഞ്ഞ വർഷം പോയി അൽഹംദുലില്ല വലിയ ഖുർത്തൽ പ്രസ്സ് എല്ലാം കണ്ടു ഫ്രീയായി ഖുർആനും തണുഅൽ ഹംദുലില്ല

  • @vashamsudheen9946
    @vashamsudheen9946 4 місяці тому +3

    അൽ ഹംദുലില്ലാഹ്
    ഞാൻ എല്ലാ ഫർള് നമസ്കാരത്തിലും ഞാൻ ഈ സൂറത്താണ് രണ്ടാമത്തെ റക്കഅത്തിൽ ഓതുന്നത് ഉസ്താ ദെ

    • @thahirarifadrifadthahira6160
      @thahirarifadrifadthahira6160 4 місяці тому

      ഉസ്താതെ എനിക്ക് ഖുർആൻ അച്ചഡിക്കുന്ന സ്ഥലത്ത് എത്താൻ സാധിച്ചില്ലാഹ്. 🥺
      ഉസ്താതെ അവിടെ എത്താൻ ഇൻഷാഹ് അല്ലാഹ് ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻. ഇത് ഇരിട്ടിയിൽ നിന്ന് താഹിറ. ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാറുണ്ട്. എഴുതി വെക്കാരും ഉണ്ട്.

  • @saleenasalee9804
    @saleenasalee9804 Місяць тому

    *الـحـمـد لـلّٰـه ثم الـحـمـد لـلّٰـه ألف مرة🥹🤍*😢😢😢

  • @Miraclemirac-xh3zb
    @Miraclemirac-xh3zb 4 місяці тому +14

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം പൂർണമായും മാറാനും എന്റെ മക്കൾസൊലീഹവാനും ഉമ്മക്കും ഞങ്ങൾ എല്ലാവർക്കും ആഫിയത്തും ദീർകയുസ് ആരോഗ്യം ഉണ്ടാവാനും ഉംറ ചെയ്യാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദ്

  • @SaleemSali-ox2cu
    @SaleemSali-ox2cu 3 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ ആമീൻ ആമീൻ

  • @malayil5668
    @malayil5668 4 місяці тому +25

    കുട്ടികൾക്ക് നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @SafiyaMp-u2d
    @SafiyaMp-u2d 19 днів тому

    എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറാൻ ഉസ്ത്താദ് ദുആ ചെയ്യണം

  • @rabiya8262
    @rabiya8262 4 місяці тому +11

    ഉസ്താദിൻ്റെ ക്ലാസ് ഞാൻ സ്ഥിരമായി കേൾക്കുന്നതാണ് ഹജ്ജിന് പോയപ്പോൾ avidunnu sthiramayit ഞങ്ങൾ കൊറേ പെണ്ണുങ്ങൾ കേട്ടു

  • @Mhd_siya
    @Mhd_siya 2 місяці тому +1

    ഉളൂഹി ൻ്റെ ശേഷമുള്ള ദദുആ ക്ക് ശേഷം നിസ്കാര ഇഖാമത്ത് വരെ ഉസ്താദേ ഈ സൂറത്ത് ഞാൻ ഓതാറുണ്ട്. റബ്ബ് സ്വീകരിക്ക

  • @dilusadil8275
    @dilusadil8275 2 місяці тому +3

    Niskarathinu Nilkumbol 3 vattam otharund Usthadey

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq Місяць тому

    Alhamdulillah alhamdulillah❤aameen aameen yarapalalamee n

  • @moideenvp8492
    @moideenvp8492 4 місяці тому +23

    ഞാനും ഭാര്യയും ഹജ്ജിന് പോയപ്പോൾ പോയിട്ടുണ്ട് സൗജന്യമായി മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ റബ്ബ് എല്ലാവര്ക്കും താഫീക് നൽകട്ടെ ആമീൻ

  • @fathima5742
    @fathima5742 26 днів тому

    ഞാൻ പോയിട്ടുണ്ട് ഉസ്താദ്
    ഇനിയും ഉസ്താദ് ദുആ ചെയ്യേണം ❤❤❤

  • @inshadafsal3533
    @inshadafsal3533 3 місяці тому +4

    ഹജ്ജും ഉംറയും ചെയ്യാനുളള തൗഫീഖ് നൽകണമേ ❤❤ ആമീൻ യാ റബ്ബൽ ആമീൻ ❤❤

  • @cb_gamer5997
    @cb_gamer5997 3 дні тому

    Dhuha cheayanea usthadea orupad prayasagal und bhayagara bhundemuttanu

  • @FarookAru
    @FarookAru 3 місяці тому +3

    മോളേ ഖൈറായ കല്ലിയാണം ശെരിയാകാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭

  • @absagvocals
    @absagvocals 17 днів тому

    ഇനിയും പോകാൻ ഭാഗ്യം കിട്ടട്ടെ ഇൻശാഅല്ലഹ്

  • @jumailathu1236
    @jumailathu1236 4 місяці тому +3

    Inshallah Inshallah ,,,👍

  • @meharnisa8714
    @meharnisa8714 4 місяці тому +1

    Alhamdulillah Mashallah Allah may bless you Ameen 🤲🤲🤲❤

  • @littileangel8406
    @littileangel8406 2 місяці тому +9

    ഉസ്താദേ ഒരുപാട് കടം ഉണ്ട് വീടും ഇല്ല ദിവസം കൂടുന്തോറും കടം കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ല കടം വീട്ടാതെ മരിക്കാനും പറ്റില്ലല്ലോ അല്ലെങ്കിൽ ആത്മഹത്യാ ചെയ്യേണ്ട അവസ്ഥയിലാണ് ഉള്ളത് 😢 ഉസ്താദ് ദുആ ചെയ്യണം പ്ലീസ് 😢😢😢ഉസ്താദിനുo കുടുബത്തിനും പടച്ച റബ്ബ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ😢😢😢😢😢

    • @BicheesWorld
      @BicheesWorld 2 місяці тому

      പേടിക്കണ്ട റബ്ബിൻ്റെ പരീക്ഷണമാണ്

  • @SajidaManzoor-q3c
    @SajidaManzoor-q3c 23 дні тому +1

    അസ്സലാമു അലൈക്കും വറഹ്മതുള്ള
    ഉസ്താദേ ഞാൻ ബാങ്കിന്റെ ദുആ കഴിഞ്ഞിട്ട് സൂറത്തുൽ ഖദർ ഓതാറുണ്ട് ആയത്ത് കുർസിയും ഓതാറുണ്ട്

  • @yahabeebee1361
    @yahabeebee1361 4 місяці тому +7

    അൽഹംദുലില്ലാഹ്... 🤲. ഖുർആൻ പ്രസ്സിൽ പോയിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. അവിടെന്ന് ഞങ്ങൾക്ക് ഖുർആൻ കിട്ടിയിട്ടുണ്ട്.

  • @IzanPullat
    @IzanPullat 19 днів тому

    നിസ്കാരത്തിൽ ഓതാറുണ്ട് ഉസ്താദ്

  • @RahmathK-l7i
    @RahmathK-l7i 3 місяці тому +3

    എന്റെ മകൾ നല്ല മകൾ അവനെ അല്ലാഹ് 😊❤🤍

  • @NashwanNas
    @NashwanNas 3 місяці тому

    Duayil ulpeduthane Usthade Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH

  • @HaseenaIbrayi
    @HaseenaIbrayi 3 місяці тому +9

    എനിക്ക് ഉംറയ്ക്ക് പോകാൻ ആഗ്രഹo ഉണ്ട് ഉസ്താദ് നിങ്ങൾ ദുആഉ ൾ പ്പെടുത്തണേ

  • @shabnafaisalshabnafaisal7076
    @shabnafaisalshabnafaisal7076 2 місяці тому +1

    Allhamdullillah ameen🤲🏻

  • @hashirchengampally6015
    @hashirchengampally6015 4 місяці тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവിടെ
    എത്താനും അവിടെ കാണാനും അൽഹംദുലില്ലാഹ്
    അവിടെ നിന്ന് മുസ്ഹഫ് കിട്ടിട്ടുണ്ട്
    അൽഹംദുലില്ലാഹ്
    ഇനിയും അവിടെ എത്താൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🤲🤲
    ഉസ്താദ് ദുഹാ ചെയ്യണം
    ഭർത്താവ് ന്റെ ജോലിയിൽ വന്ന തടസങ്ങൾ നീങ്ങാനും കടങ്ങൾ വീടാനും രോഗം ങ്ങൾ ഷിഫാഹ് കിട്ടാനും മക്കൾ നന്നാവാനും മരണ പെട്ട് പോയ മാതാപിതാക്കൾ ക്കും എല്ലാവർക്കും ദുഹാ ചെയ്യണം

  • @KamaruNisa-b7j
    @KamaruNisa-b7j Місяць тому

    കണ്ടു ❤❤❤അൽഹംദുലില്ലാഹ്

  • @suharalatheef700
    @suharalatheef700 4 місяці тому +6

    അല്ഹംദുലിലലാഹ്.. ഉസ്താദ്.. നിസ്കരതില്.. ഓതുനന. സൂറത്ഒനന്ഇതാണ്🤲🤲

  • @MuhammadHasin-w1x
    @MuhammadHasin-w1x 4 місяці тому +2

    Alhamdulillahi rabbil aalameen🤲

  • @the.ikkrooo
    @the.ikkrooo 3 місяці тому +4

    Njan ee surath namaskaarathil pathivayi otharund.. Alhamdulilah.. Nilanirthaan allahu thoufeeq cheyyatte.. Ameen

  • @jumailathu1236
    @jumailathu1236 4 місяці тому +2

    Alhamdulillah Alhamdulillah Alhamdulillah ,,,💪👍👌💯💯💯

  • @naseebashirin9193
    @naseebashirin9193 3 місяці тому +6

    ഞാൻ കണ്ടിട്ടുണ്ട്. ഉംറക്ക് പോയപ്പോൾ. പണ്ട്രണ്ട് വർഷം ആയി
    അവിടുന്ന് ഖുർആൻ. കിട്ടിന്.. അൽഹംദുലില്ലാഹ്

  • @HaseenaZakariya-t5n
    @HaseenaZakariya-t5n Місяць тому +1

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 4 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👏👏👏👏

  • @RiyastoyRiyastoy
    @RiyastoyRiyastoy 4 місяці тому +2

    ഉസ്താതെ എന്റെ മകൻക്ക് ഒരു വിസക്ക് കൊടുത്തുട്ണ്ട് അതു പെട്ടന്നു ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @malayil5668
    @malayil5668 4 місяці тому +3

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ

  • @ajsalaju5647
    @ajsalaju5647 4 місяці тому

    الحمد الله 🌹 ماشاء ✨ جزاك الله خيرا ✨ شكرا الله 🤲