ഉസ്താദേ ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാൻ വേണ്ടി സൂറത്തുൽഫതഹ് ഓതിയിരുന്നു എന്റെ ഭർത്താവ് വിസയും കൊണ്ട് എന്നെ കൊണ്ടുപോവാൻ വന്നിരുന്നു അന്ന് എന്തൊക്കയോ പ്രശ്നമായിട്ട് വിസകൻസ്സലായി പിന്നെ ഞാൻ നിയ്യത്ത് ചെയ്തു ഫത്ത ഹ് ഓതി അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സൗദിയിൽ ആണ് മുത്ത് നബിയുടെ അടുത്ത് രണ്ടു പ്രാവശ്യം പോയി
അൽഹംദുലില്ലാഹ് എനിക്കും വല്ലാത്തൊരു ഇഷ്ടം ആണ് ഈ സൂറത്ത് ഓതുന്നത് എന്നും ഒത്താറുണ്ട് എനിക്ക് ഒരുപാട് നേട്ടം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാ ❤എനിക് ഒരുപാട് വിശ്വാസമുള്ള സൂറത്ത് ആണ് ഇത് ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ഇത് 21 ദിവസം ഓതി ആഗ്രഹം സഫലീകരിച്ചു . എനിക് റസൂലുള്ളാട മണ്ണിൽ കാലു ചവിട്ടാനും ഉംറ നിർവഹിക്കാനും അവസരം ഒരുക്കിത്തന്നു
ഉസ്താദേ.... ഞാൻ സുബ്ഹിക്ക് മുമ്പ് ഫത്ഹ് സൂരത്തും, യാസീനും, വാഖിഅ യും 7 പ്രാവശ്യം വീതം ഓതാറുണ്ട്..... കുറച്ചുകൂടി അദബ് ശ്രദ്ധിക്കാനുണ്ട്.....ഇത്രയും നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ഒരുപാടൊരുപാട് നന്ദി.....അൽഹംദുലില്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് നിത്യവും സൂറത്തുൽ ഫാത്തിഹ് ഒരു പ്രാവശ്യം ഓ ദാർ ഉണ്ട് കച്ചവടത്തിൽ ബർക്കത്ത് ലഭിക്കാനും അസുഖം മാറാനും നല്ല ഉദ്ദേശങ്ങൾ സാധിക്കാനും നിയ്യത്ത് വെച്ച് പാരായണം ചെയ്യാറുണ്ട് അൽഹംദുലില്ലാ ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
15ലക്ഷം രൂപ കടമുണ്ട്, മക്കൾ ഇസ്ലാമിക ജീവിതം നയിക്കാൻ, നിസ്കാരം നിലനിർത്തി കിട്ടാൻ, മദിന, മക്കം കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്, അവസാനം ആക്കി ബത്തു നന്നായി കിട്ടാനും ദുആയിൽ ഉൾപെടുത്തുക ആമീൻ 🤲🤲😭
Alhmdulillah masha allah ഉസ്താദെ ഞാൻ എന്നും രാത്രി ഓദാറുണ്ട് ഞാൻ വേറെ ഒരു ഉസ്താദിന്റെ ക്ലാസ്സ് ക്കാണറുണ്ട് ആ ഉസ്താദ് പറഞ്ഞു ഓദാൻ അന്ന് മുതൽ ഞാൻ ഓദാൻ തുടങ്ങി
ഉസ്താദേ ഞാൻ ഒരുപാട് മാനസികമായ വിഷമത്തിലാണ് എനിക്കൊന്നും ഓതാനും മജ്ലിസിൽ പങ്കെടുക്കാൻ ഒന്നിനും കഴിയുന്ന ഉസ്താദ് വല്ലാത്ത പ്രഷർ കൂടി തൈറോടുകൂടി വല്ലാത്ത തലവേദനയും വല്ലാത്ത ബുദ്ധിമുട്ടാണ് ഉസ്താദേ ദുആ ചെയ്യണം
ഞാൻ എന്നും സുബിഹിക്ക് ശേഷം 3തവണ വീതം ഒതാറുണ്ട്, കടങ്ങൾ കൊണ്ടും ശാരീരിക, മാനസിക പ്രയാസങ്ങൾ കൊണ്ടും വിഷമിക്കുന്ന എനിക്കു ആകെ സമാധാനം ഇത് ഓതുമ്പോൾ ആണ്, ദുആയിൽ ഉൾപെടുത്തുക🤲🤲🤲വളരെ സങ്കടത്തിൽ ആണ്
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ മോനും മരുമോൾ ഒന്നിച്ച് ജീവിക്കാൻ വേണ്ടി ഞാൻ സൂറത്തുൽ ഖത്തർ ഓടിക്കൊണ്ടിരിക്കുകയാണ് 21 ദിവസത്തേക്ക് ഇതുവരെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉമ്മയും ഉമ്മയും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു അനിയന്റെ കല്യാണം ഉംറക്ക് പോവാനും അനിയന്റെ കല്യാണം പെട്ടെന്ന് ശരിയാവാൻ ഉമ്മാക്ക് വേണ്ടി ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട് പാസ്പോർട്ട് എടുത്തിട്ടുണ്ട് എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്
ان شاء الله. الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا صباح الخير والعافية صلى الله علي محمد صلى الله عليه وسلم. ٣..يارسوالله.. ياالله ياالله ياالله 🤲🕋🤑
ഉസ്താദേ ഞാൻ ഭയകര വിഷമത്തിൽ ആയിരുന്നു നമ്മുടെ സ്വലാത്തിന്റെ ബർകതും കൊണ്ട് എന്റെ ഭർത്താവ് എന്നെ വന്നു വിളിച്ചു കൊണ്ട് പോയി അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി 1001സ്വലാത്ത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😅
,،,،, ഞാനീ സൂറത്ത് ഫതഹ് ളുഹാ നിസ്കരിച്ചിട്ട് ഓടുന്നുണ്ട് അല്ലാഹു പരിപൂർണ്ണമായും സ്വീകരിക്കണ അള്ളാ ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് അത് വിടാനും വീടുപണി പൂർത്തീകരിക്കാനും മക്കൾ സ്വാലിഹീങ്ങൾ ആയി വളരാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
അസ്സലാമു അലൈക്കും ഞാൻ എന്നും സുബ്ഹിക്ക് ശേഷം ഒതാ റൂണ്ട് അതിൻ്റെ മഹത്വം അറിഞ്ഞു ഓ തു വാനുംവിജയിക്കുന്നവരുടെകൂട്ടത്തിൽ ഉൾപെടുതട്ടെ ആമീൻ കുടുംബത്തിലുള്ള വിഷമങ്ങൾ മാറാനും കടം വീടുവാനൂം duha ചെയ്യണേ നമ്മെ എല്ലാവരെയും ജന്നത്തിൽ ഫയർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
Endeum barthavindeum makkludeum എല്ലാ കാര്യങ്ങളും ഹസിലവൻ dua cyyanam ഉസ്താദ് മകൻ സ്വാലിഹായ പെൺ കുട്ടിയെ വിവാഹം കഴിക്കാൻ punarvivahaman aneshnamvarunnathallam ഫിത്ന പറഞ്ഞു മുടക്കുന്നു
ഞാൻ സുബഹി നിസ്കാരം ശേഷം സുറത് യാസീനും സൂറത്തു ഫത്താഹ് ഓദാറുണ്ട് മരണം വരെ എനിക്ക് ഇതു തുടരാൻ ഭാഗ്യം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
ഞാനും 🤲🏼 ആമീൻ🤲🏼
Janum
Aameen
ഞാൻ തോന്നുന്ന സമയം എല്ലം ഓതും യാസിനും ഫത്തഹ്
ആമിൻ❤
ഉസ്താദേ ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാൻ വേണ്ടി സൂറത്തുൽഫതഹ് ഓതിയിരുന്നു എന്റെ ഭർത്താവ് വിസയും കൊണ്ട് എന്നെ കൊണ്ടുപോവാൻ വന്നിരുന്നു അന്ന് എന്തൊക്കയോ പ്രശ്നമായിട്ട് വിസകൻസ്സലായി പിന്നെ ഞാൻ നിയ്യത്ത് ചെയ്തു ഫത്ത ഹ് ഓതി അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സൗദിയിൽ ആണ് മുത്ത് നബിയുടെ അടുത്ത് രണ്ടു പ്രാവശ്യം പോയി
മാഷാ അല്ലാഹ് എനിക്കും കുറെ അനുഭവം ഉണ്ടായിട്ടുണ്ട്
Njaanum oothunnund enikkum aa fall kittatte
🤲🏻🤲🏻🤲🏻
امین یا رب العالمین
Usthad thahjjud niskara shesham odhan pattumo
ഞാൻ എന്നും പതിവായി ഓ താറുണ്ട്. ഇനിയും തുടർന്ന് ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
അൽഹംദുലില്ലാഹ്... 🤲ഇൻശാഅല്ലാഹ്.. ഓതി തുടങ്ങും.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്, അള്ളാഹുവേ മുടങ്ങാതെ ഓതാൻ തൗഫീഖ് നൽകുന്ന വരുടെ കുട്ടത്തിൽ ഉൾപെടുത്തണെ അല്ലാഹ് 🤲🤲🤲ആമീൻ
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം വീടാനും
വലീയ അസുഖങ്ങളെ തൊട്ട് കാക്കണെ റബ്ബേ........🤲🏼🤲🏼🤲🏼🤲🏼
Njan othaarund
😮@@Aysha_s_Home
അൽഹംദുലില്ലാഹ് എനിക്കും വല്ലാത്തൊരു ഇഷ്ടം ആണ് ഈ സൂറത്ത് ഓതുന്നത് എന്നും ഒത്താറുണ്ട് എനിക്ക് ഒരുപാട് നേട്ടം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
ഞാനും ആമീൻ.....🤲🏼
Ende Mon oru hindu pen kuttiyumyi ishttathilan ozivakan ningal dua chayyanam
Usthad duhachayanam
Kadamorupadundakadampad
@@Aysha_s_Home❤
ആമീൻ ആമീൻ ആ മീൻ യാ റബ്ബൽ ആലമിൻ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാ ❤എനിക് ഒരുപാട് വിശ്വാസമുള്ള സൂറത്ത് ആണ് ഇത് ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ഇത് 21 ദിവസം ഓതി ആഗ്രഹം സഫലീകരിച്ചു . എനിക് റസൂലുള്ളാട മണ്ണിൽ കാലു ചവിട്ടാനും ഉംറ നിർവഹിക്കാനും അവസരം ഒരുക്കിത്തന്നു
21 dhivasam എത്ര വട്ടമാ ദിവസവും ഓതിയത്
Sathyam
@@FasnaFasnavp1 പ്രാശ്യം
Ethra vattam othi
@@FasnaFasnavp1 thavana
ഉസ്താദേ.... ഞാൻ സുബ്ഹിക്ക് മുമ്പ് ഫത്ഹ് സൂരത്തും, യാസീനും, വാഖിഅ യും 7 പ്രാവശ്യം വീതം ഓതാറുണ്ട്..... കുറച്ചുകൂടി അദബ് ശ്രദ്ധിക്കാനുണ്ട്.....ഇത്രയും നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ഒരുപാടൊരുപാട് നന്ദി.....അൽഹംദുലില്ലാഹ് 🤲🤲🤲
മാഷാഅല്ലാഹ് 👍👍
🤲🏻🤲🏻🤲🏻
Masha allah 🤲🏻🤲🏻🤲🏻
🤲🤲🤲🤲
masha allsh
എല്ലാ ഹലാലായ ഉദ്ധേശങ്ങളും ഹാസിലായി കിട്ടാൻ മക്കൾ നല്ല ദീനി ബോധമുള്ള സ്വാലിഹായ മക്കളാകാൻ വേണ്ടിയും പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
മക്കൾ മടി കൂടാതെ നിസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😢😢
🤲🏻🤲🏻🤲🏻
ആമീൻ🤲🏼
അസ്സലാമുഅലൈക്കും..
എന്റെ മോൻ. ദുബായിൽ. ആണ്. അവനു. നല്ല ജോലി കിട്ടാൻ.. ഉസ്താദ്. ദുഹാ. ചെയ്യണേ
അല്ഹംദുലിലലാഹ്.. ഉസ്താദിന്റെ.. ഓരോ. ക്ളാസസും.. മുടങാതെ.. കന്ട്.. അറിവ്നേടാം.... 🤲🤲🤲
ഉപ്പാക്ക് ആരോഗ്യം ആഫിയത്തും ദീർഘായു ബറക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉപ്പാന്റെ മുട്ട് വേദന എല്ലാം വേദനയും വിഷമങ്ങൾ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ 🤲🏻
മദീനയിൽ ഇരുന്നാണ്
ഞാൻ ഇത് കേൾക്കുന്നത് ദുആ ചെയ്യണേ ഉസ്താതെ
ഉസ്താദേ ഞാൻ സ്ഥിരമായി സൂറത്തുൽ ഫതഹ് ന്ടെ അവസാനത്തെ ആയത്തുകൾ സ്ഥിരമായി ഒത്താറുണ്ട്. തൗഫീഖ് നൽകണേ നാഥാ
ഹലാലായ മുറത്തുകൾ ഹാസിലാക്കാനും പാവങ്ങൾ പൊറുക്കാനും ദുവാ യിൽ ഉൾപെടുത്താനെ 🤲🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് നിത്യവും സൂറത്തുൽ ഫാത്തിഹ് ഒരു പ്രാവശ്യം ഓ ദാർ ഉണ്ട് കച്ചവടത്തിൽ ബർക്കത്ത് ലഭിക്കാനും അസുഖം മാറാനും നല്ല ഉദ്ദേശങ്ങൾ സാധിക്കാനും നിയ്യത്ത് വെച്ച് പാരായണം ചെയ്യാറുണ്ട് അൽഹംദുലില്ലാ ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
15ലക്ഷം രൂപ കടമുണ്ട്, മക്കൾ ഇസ്ലാമിക ജീവിതം നയിക്കാൻ, നിസ്കാരം നിലനിർത്തി കിട്ടാൻ, മദിന, മക്കം കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്, അവസാനം ആക്കി ബത്തു നന്നായി കിട്ടാനും ദുആയിൽ ഉൾപെടുത്തുക ആമീൻ 🤲🤲😭
അടുത്ത വർഷം ആവു ബോഴേക്കും കടങ്ങൾ തീർക്കാൻ കഴിയട്ടെ 🤲🏼 നാരിയത്തു സ്വലാത്ത് 11 ദിവസം കൊണ്ട് 44 44 പ്രാവശ്യം ഓതുക 🙏🏼🙏🏼🤲🏼🤲🏼
Alhmdulillah masha allah
ഉസ്താദെ ഞാൻ എന്നും രാത്രി ഓദാറുണ്ട്
ഞാൻ വേറെ ഒരു ഉസ്താദിന്റെ ക്ലാസ്സ് ക്കാണറുണ്ട് ആ ഉസ്താദ് പറഞ്ഞു ഓദാൻ അന്ന് മുതൽ ഞാൻ ഓദാൻ തുടങ്ങി
ഉസ്താദേ ഞാൻ ഒരുപാട് മാനസികമായ വിഷമത്തിലാണ് എനിക്കൊന്നും ഓതാനും മജ്ലിസിൽ പങ്കെടുക്കാൻ ഒന്നിനും കഴിയുന്ന ഉസ്താദ് വല്ലാത്ത പ്രഷർ കൂടി തൈറോടുകൂടി വല്ലാത്ത തലവേദനയും വല്ലാത്ത ബുദ്ധിമുട്ടാണ് ഉസ്താദേ ദുആ ചെയ്യണം
UUK
കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ഉസ്താദേ എല്ലാം മുറാദുകളും ആയുസ്സിൽ ആവാൻ വേണ്ടി ദുഹായിൽ ഉൾപ്പെടുത്തണം
ഉസ്താദിന്റെ എല്ലാ ദുത്തയിലും ഞങ്ങളെ ഉൾപ്പെടുത്തണെ
അതെ❤️ ആമീൻ🤲🏼
Ameenameeyrabilalameen
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
ഉസ്താദ്.. ദുആ യിൽ ഉൾപ്പെടുത്തണം... ഹലാലായ മുറാദുകൾ ആ സ്സിലാക്കാൻ വേണ്ടി 🤲🏻🤲🏻🤲🏻
Aameen Aameen Aameen USTHADIN Ayur arogyam Allahu Vardhippichu)kodukkumarakatte Aameen Yarabbul Aalameen.
ഉസ്താതെ മോന്ക് സോലിഹത്തായ ഇണയെ കിട്ടാൻ പെട്ടന്ന് വിവാഹം നടക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🕋
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ കുടുംബത്തിൽ ഇസ്ലാമിക ചൈതന്യം എന്നും നിലനിർത്തി തരണേ
അൽഹംദുലില്ലാഹ് 🤲🤲 മഗ്‌രിബിന് ശേഷം ഓതാറുണ്ട് 🤲🤲
അൽഹംദുലില്ലാഹ് ദിവസവും സുബഹിക്ക് ശേഷവും മ അരിബിന്ന് ശേഷവും ഒത്താറുണ്ട്
Alhamdulillaah alhamdulillaah alhamdulillaah 🤲🤲🤲ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲മക്കൾ സ്വാലിവാൻ വേണ്ടി 😢😢🤲🤲
ഞാൻ എന്നും സുബിഹിക്ക് ശേഷം 3തവണ വീതം ഒതാറുണ്ട്, കടങ്ങൾ കൊണ്ടും ശാരീരിക, മാനസിക പ്രയാസങ്ങൾ കൊണ്ടും വിഷമിക്കുന്ന എനിക്കു ആകെ സമാധാനം ഇത് ഓതുമ്പോൾ ആണ്, ദുആയിൽ ഉൾപെടുത്തുക🤲🤲🤲വളരെ സങ്കടത്തിൽ ആണ്
ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ ദുഹാ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲
ആമീൻ......🤲🏼
MASHAALLAH THABARAKAALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen
ഇൻശാ അളി ഇത്ര നല്ലകര്യങ്ങൾ പറഞ്ഞ് തന്ന ഇസ്താത് ന് അള ആര്യ ഗരം ആഫിയത്ത് നൽകട്ടെ.ആമീൻ🤲🤲🤲🤲🤲
Aameen yaa റബ്ബൽ ആലമീൻ , duayil ulpeduthane usthadhe 🤲
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മുറാദ്കൾ ഹസീലാക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം
🎉Mashaallah🎉Usthafin,,AfiyathullaDeerghaus,🎉kodukkana🎉AlahAmeen🎉🎉
ഫതഹ് സൂറത്ത് ഞാൻ എന്നു otharund usthade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹👳🏻♂️🌹
അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ചെവിക്ക് ഓപറേഷൻ പറഞ്ഞിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ..റാഹത്തോടെ. അത്.. പെട്ടെന്ന് ചെയ്യാൻ വേണ്ടി.....🤲🤲
Njan subahiku shesham aanu othunnathu ❤❤❤❤ allahu Eniku surathul fathah ennum othaan bhagyam tharane aameen ❤❤ allahuvindem avande rasoolindem porutham undaavane aameen ❤
ഉസ്താദ് ഹാഖിബത് നന്നാവാൻ ദുആ ചെയ്യണേ
Enikkum
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ മോനും മരുമോൾ ഒന്നിച്ച് ജീവിക്കാൻ വേണ്ടി ഞാൻ സൂറത്തുൽ ഖത്തർ ഓടിക്കൊണ്ടിരിക്കുകയാണ് 21 ദിവസത്തേക്ക് ഇതുവരെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭
Alhamdulillah. Ella ദിവസവും mudangathe otharund. Allahu sweekarikatte.
21 vattam continue ayit oru dhivasam kond othi theeerthu. Umrak pokan niyyath cheydhu .2 vattam umra cheyyyanum 6 masam ikkante kooode saudhiyil nilkkkan bagyam kitty. ❤ alhamdulillah 🤲 🤲 daily ippppo othum. 🤲🤲🤲🤲
0.
Ummra chayyan Dua chayyanam
ഉസ്താദേ എന്റെ മകൻ 10ക്‌ളാസിലാണ് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ പ്രത്ത്യേകം ദുഹാചെയ്യണം
Aaa
Aaa
Aaa
എന്റെ മകനും
Ente monum
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഉമ്മയും ഉമ്മയും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു അനിയന്റെ കല്യാണം ഉംറക്ക് പോവാനും അനിയന്റെ കല്യാണം പെട്ടെന്ന് ശരിയാവാൻ ഉമ്മാക്ക് വേണ്ടി ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട് പാസ്പോർട്ട് എടുത്തിട്ടുണ്ട് എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്
Alhamdulillah usthade thahajud niskarich njan daily surth fathah otharund enik orupad nettangal undayitund
Usthad oru day surath noorine patti parayanam
Usthadhinum kudumbathinum hirum rahmathinum veedpani vegam poorthiyayi koodan njan pretheykam dua cheyarund
Arivu nalkunna usthadhine aaffiyathulla deergause nalkane Allah veedu pani kaziyunjo usthade jazakallah hairah 🤲🤲
ان شاء الله. الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا صباح الخير والعافية صلى الله علي محمد صلى الله عليه وسلم. ٣..يارسوالله.. ياالله ياالله ياالله
🤲🕋🤑
ഉസ്താദേ ഞാൻ ഭയകര വിഷമത്തിൽ ആയിരുന്നു നമ്മുടെ സ്വലാത്തിന്റെ ബർകതും കൊണ്ട് എന്റെ ഭർത്താവ് എന്നെ വന്നു വിളിച്ചു കൊണ്ട് പോയി അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി 1001സ്വലാത്ത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😅
പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🏼 സന്തോഷവും സമാധാനവുമുള്ള ജീവിതം നൽകട്ടെ സ്വാലിഹീങ്ങളായ മക്കളെ തരട്ടെ🙏🏼🤲🏼❤️❤️
എന്താണ് സലാത്ത്
ഒന്ന് പറയാമോ
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലയ്ഹിവസല്ലം
നബി യുടെ പേരിൽ ചൊല്ലുക
Maasha allaahu swllallahu alaihivasallam 🤲🏻 njaan mudangaathe othum insha allaah 🤲🏻🤲🏻🤲🏻
,،,،, ഞാനീ സൂറത്ത് ഫതഹ് ളുഹാ നിസ്കരിച്ചിട്ട് ഓടുന്നുണ്ട് അല്ലാഹു പരിപൂർണ്ണമായും സ്വീകരിക്കണ അള്ളാ ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് അത് വിടാനും വീടുപണി പൂർത്തീകരിക്കാനും മക്കൾ സ്വാലിഹീങ്ങൾ ആയി വളരാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അർഹമൂറാഹിമായനാഥാ ഞങ്ങളുടെ മജ്ലിസിന സ്വീകരിക്കണമെ നാഥാ 🤲🤲🤲
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഇൻശാ അല്ലാഹ് ഓതിതുടങ്ങും
🤲🏻🤲🏻🤲🏻
ഉസ്താത് എന്റെ ഭർത്താവിന്റെ ബുദ്ധീനാന്നാ വൻ ദുഹ ചെ മണ
Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane usthathe makkal krithyamayi niskarikkan dua cheyyane
Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen Alhamdulillah
Alhamdulillah 🤲Aameeen🤲 Inshaallah🤲🤲🤲
ഉസ്താദേ ഞാൻ വിഷമത്തിലാണ് എന്റെ ഇക്ക ഗൾഫിലാണ് അവിടെ ജോലിയിലും ശമ്പളത്തിലും കൊറച് പ്രയാസത്തിലാണ് എല്ലാം ശെരിയാവാൻ ഉസ്താദ് ദുവാ ചെയ്യണം
Alhamdulillah
കുറേ നാളുകളായി സുബ്ഹിക്ക് ശേഷം ഓതുന്ന സുറത്തണ് മുടങ്ങതെ ഓതാൻ റബ്ബ് തൗഫീഖ് തരട്ടെ ദുആ വസിയ്യത്തോടെ
Alhamdulillah eesurathujan 21pravashyam odeettundu yennuodarumundu enteagrahangalellam poorthrekarichukittanum yeppozhum duail ulppeduthanam usthade Mashallah ameen
Alhamdulilla. Bismillaah. Maranamvare. Nilanirtthaan. Toufeeq nalkane. Allah. Aameen yarabbal. A alameen. Duaa. Vasiyathode
അസ്സലാമു അലൈക്കും ഞാൻ എന്നും സുബ്ഹിക്ക് ശേഷം ഒതാ റൂണ്ട് അതിൻ്റെ മഹത്വം അറിഞ്ഞു ഓ തു വാനുംവിജയിക്കുന്നവരുടെകൂട്ടത്തിൽ ഉൾപെടുതട്ടെ ആമീൻ കുടുംബത്തിലുള്ള വിഷമങ്ങൾ മാറാനും കടം വീടുവാനൂം duha ചെയ്യണേ നമ്മെ എല്ലാവരെയും ജന്നത്തിൽ ഫയർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദേ എന്റെമോൾക് കുട്ടികൾ ഇല്ലകുട്ടി ഉണ്ടവൻ ദുആചെയ്യണേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സ്ഥിരമായി ഓതാറുണ്ട് ഫള്ൽ അല്ലാഹു തരികയും ചെയ്യുന്നുണ്ട് എന്നാലും ഉസ്താദിൻ്റെ ക്ലാസ് കൊണ്ട് വീണ്ടു | ബഹുമാനം കൂടി വന്നു. അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ് അള്ളഹു വിധിഓതാൻ നൽകട്ടെ ആമീൻ
ഉസ്താദ്, എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲വിവാഹ പ്രായമായ മക്കൾ ഉണ്ട് അവർക്ക് പുറത്ത് ഇറങ്ങാൻ നാണക്കേട് ആണ്
Ente barthavinteyum avihitham maranum enne snehikkanum dua cheyyane. 22 varshangalk shesham kamukiye kandath muthalanu engane. Nalla lifeayirunnu.
Aameen ya RABBALa lameen ALHAMDULILLAH Aameen ya RABBALa lameen
ഉസ്താദെ ഞാൻ എന്നു ഓതാറുണ്ട് എന്റെ മോർക്ക് അഞ്ച് വക്ത് നിസ്ക്കരിക്കാനും അവന്റെ കല്യാണം ശരിയാവാനും ദുആ ചെയ്യണേ മറന്ന് പോവരുതേ
ആമീൻ🤲🏼🤲🏼🤲🏼
Valiya roogamaann usthaathee dua cheyyanam lnsha allha oothanam❤❤❤❤
അൽഹംദുലില്ലാഹ് ♥️❤️👍🌹🌹🌹🌹
Alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻
Alhamdhulillah aameen aameen ya rabbal aalameen
Alhamdulillah njan oudunund fathah soorath 21 ennam niyyath vech outhund inn kazhiyum duayil ulpedthane usthade inshallah iniyum outham Alhamdulillah
വിഷമത്തിലാണ് ഉസ്താദേ,, 🤲🤲🤲🤲ദുആ ചെയ്യണെ 🤲🤲🤲🤲
InshaAllah innu muthal thudangam 🙏
അസ്സലാമു അലൈക്കും ഉസ്താദിന്റെ കേൾക്കാൻ വയള്
N വയലുകൾ കേൾക്കാറുണ്ട് ദുആ ചെയ്യണം കുട്ടികൾക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🤲 മക്കൾ ഒരാൾ പത്താം ക്‌ളാlസിലും ഒരാൾ +2ലും ഒരാൾ ഡിഗ്രി 3d ലും ആണ് പരീക്ഷയിൽ ഉയർന്ന വിജയം ലഭിക്കാൻ ദുആ ചെയ്യണേ 🤲🤲
ജിവീത്തിൽ നില നിൽക്കാൻ അള്ളാഹു തൊഫിഖ് നൽകട്ടെ. ആമീൻ
❤
Njn 6 varshamai mudagate otharund usthad anik oru ramalanill swapittil oothan ejazatt kittiyadaan maranam vare nilanirthaan thaufik nalgane allah🤲🤲
ഉസ്താദിന്റെ വീഡിയോ കാണാറുണ്ട്
Endeum barthavindeum makkludeum എല്ലാ കാര്യങ്ങളും ഹസിലവൻ dua cyyanam ഉസ്താദ് മകൻ സ്വാലിഹായ പെൺ കുട്ടിയെ വിവാഹം കഴിക്കാൻ punarvivahaman aneshnamvarunnathallam ഫിത്ന പറഞ്ഞു മുടക്കുന്നു
Usthade roghaghlshifayakan duyayailulpeduthane muradukal hasilakan duyayail ulpeduthane umra cheyyanumduyayail duyayailulpeduthane usthadine afiyathulladeergayuse nalkianugrahikate ameen ameen yarabbal alameen ❤
Ella halalaya udheshanghalum purthiyavan prathekam duacheyyanam usthathe
Insha alla... Halalaya muradukal niravearan
ഉസ്താതിന്റെ നു ഹായിൽ ഖൾ - പെടത്തണ
അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്.. ഞാൻ ഓ തരുട് സുബ്ഹിക്ക് ശേ സം ആണ് ഓ ത റു ട്
എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
AhzAb
Njn 21 fathah surath 3 dhivasam kond othi....veendum 21 ennam 7 dhivasam kond othi....ippo dhivasavum ooron veetha oothunnund fathah ya Allah ismum chollunnund.... insha'Allah ente agraham saathikkum
അൽഹംദുലില്ലാഹ് 🤲🤲ameen🤲🤲👍
Alhamdulillha Alhamdulillha aameen 🤲🏻
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋