ഇന്റീരിയർ വർക്ക്‌ Carpenter ക്ക്‌ കൊടുക്കണോ Interior firm ന് കൊടുക്കണോ ?|Home Interior|Dr. Interior

Поділитися
Вставка
  • Опубліковано 22 сер 2024
  • ഇന്റീരിയർ വർക്ക്‌ Carpenter ക്ക്‌ കൊടുക്കണോ Interior firm ന് കൊടുക്കണോ ?|Home Interior|Dr. Interior
    Query Solved
    Home Interior
    Dr. Interior
    Interior work contract കൊടുക്കുമ്പോൾ
    Interior work for home
    Interior Carpentery work
    Carpenter for interior
    Interior firm interior work
    Carpenters interior
    Interior work do which carpenter
    Carpentery work for interest
    Wood carpenter
    How we choose a good carpenter
    How to do interior in proper way
    Product knowledge for costumer
    Interior products
    Warrenty of marine plywood
    Gurentee of marine plywood
    Warrenty for interior accessories
    Warrenty of interior Accesaories
    Warrenty of interior work
    Interior firm
    Interior contract
    Interior quotation
    Quotation for interior work
    Specification of interior product.
    Warrenty of interior firm
    Warrenty of interior work
    Interior work price
    Interior work rate
    Interior work pricing
    Marine plywood interior work rate
    Multiwood interior work rate
    Pvc interior work rate
    Wood interior work
    Interior work customized
    Customized interior work
    Agreement for interior work
    Agreement for interior contract
    Interior square feet calculation
    Square feet rate
    square feet price
    interior work ആർക്ക് കൊടുക്കണം
    വീടൊരുക്കം
    #drinterior
    #interiordesign
    #interiorwork
    #homeinterior
    #carpenter
    #interiorfirm
    #trending
    #howtodo
    #howtodointerior
    #interiordecor
    #interiordesigner
    #trendingproducts
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

КОМЕНТАРІ • 462

  • @jaapeecvm
    @jaapeecvm 10 місяців тому +46

    എപ്പോൾ വിളിച്ചാലും മറുപടി തരുന്ന ഒരേയൊരു യൂട്യൂബ് ർ, a man with positive attitude 🙏

    • @DrInterior
      @DrInterior  10 місяців тому +5

      😀😀😀😀കൃതർത്ഥനായി ❣️❣️🙏

    • @shibinragh7314
      @shibinragh7314 10 місяців тому +2

      നമ്പർ തരാമോ ?

    • @sreejamanoj1721
      @sreejamanoj1721 6 місяців тому +1

      Sathyam anu

    • @DrInterior
      @DrInterior  6 місяців тому

      Check description box

    • @DrInterior
      @DrInterior  6 місяців тому

      ❣️

  • @maheshks9174
    @maheshks9174 10 місяців тому +6

    ഏറെ അറിവുകൾ പകർന്നു കിട്ടിയ മനോഹരമായ വീഡിയോ എന്നെ പോലെ വീട് വച്ചു കൊണ്ടിരിക്കുന്നവർ കാണേണ്ട വീഡിയോ പുതിയ ഈ സെഗ് മെൻറിന് വളരെയധികം നന്ദി Bro

    • @DrInterior
      @DrInterior  10 місяців тому

      ❤❤❤🙏welcome ബ്രോ

  • @aravindr8918
    @aravindr8918 10 місяців тому +5

    പ്രിയ Dr, കൃത്യമായ,.. ലളിതമായ content അവതരണം, ദീർഘ കാല അനുഭവം പകർന്നു തരുന്ന അറിവിന്‌ ഒരായിരം നന്ദി...... യാത്ര തുടരട്ടെ....അഭിവാദ്യങ്ങൾ 🙏

    • @DrInterior
      @DrInterior  10 місяців тому

      Thank u❣️❣️❣️

  • @samee8232
    @samee8232 10 місяців тому +11

    ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ തന്നെ അവതരിപ്പിച്ചു 👍❤️❤️

  • @sureshmangalath
    @sureshmangalath 6 місяців тому +3

    Very good video
    എനിക്ക് ഫീൽ ചെയ്തത് എന്തെന്നാൽ പറയുന്നതിൽ സത്യസന്ധതയും അൽമാർത്ഥതയും ഉണ്ട് . അത്‌ മതി ഒരാളുടെ വിജയത്തിന്
    keep it up

    • @DrInterior
      @DrInterior  6 місяців тому

      ❣️❣️❣️❣️

  • @ajayanp.v4174
    @ajayanp.v4174 10 місяців тому +6

    Hi ajay.. Ippo enikku ettavum avasyamaya video.... 👍

    • @DrInterior
      @DrInterior  10 місяців тому

      ❤❤❤thanks ബ്രോ ❤

  • @bettybiju3383
    @bettybiju3383 10 місяців тому +4

    എത്രയൊ നല്ല അറിവുകളാണ് പറഞ്ഞു തന്നത്. ഒരുപാടു പേർക്ക് ഈ വീഡിയോ പ്രയോജനകരമാകട്ടെ . താങ്ക്സ് bro...😊

  • @anzaarmuhammed3935
    @anzaarmuhammed3935 10 місяців тому +8

    ഒരുപാട് സംശയമുണ്ടായിരുന്ന, ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്ന ചോദ്യം.
    Thank You അജയ് ബ്രോ❤❤❤

  • @sunil8824
    @sunil8824 6 місяців тому +3

    എന്റെ വീടിന്റെ Tv cabinet ന്റെ വര്‍ക്ക്‌ വന്നപ്പോള്‍ ആണ് ഒരു സംശയം തീർക്കാൻ വേണ്ടി UA-cam ല്‍ നോക്കിയപ്പോൾ ആണ് താങ്കളുടെ വീഡിയോ കാണുന്നത്..... ഏതൊരു സാധാരണക്കാരായ വ്യക്തിക്കും വ്യക്തമായി മനസ്സിലാവുന്ന വിധം ആണ് താങ്കളുടെ എല്ലാ വീഡിയോ യും..... ഓരോ കാര്യങ്ങള്‍ പറയുമ്പോഴും മനസ്സില്‍ വരുന്ന സംശയം തീർക്കാൻ പോന്നതാണ് അടുത്തതായി പറയുന്ന കാര്യങ്ങള്‍.....ഇക്കാര്യത്തില്‍ താങ്കളെ അഭിനന്ദിക്കുന്നു ....
    താങ്കള്‍ ഒരു അധ്യാപകന്‍ ആയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ രക്ഷപ്പെടു മായിരുന്നു.....അഭിനന്ദനങ്ങൾ 🙏🙏🙏

    • @DrInterior
      @DrInterior  6 місяців тому +1

      Thank u so much ബ്രദർ ❣️❣️❣️

  • @sudharajan1812
    @sudharajan1812 5 місяців тому +2

    My house is under construction.very useful information. Thanks a lot.

    • @DrInterior
      @DrInterior  5 місяців тому

      You are welcome❤️👍

  • @afrinmohammed
    @afrinmohammed 10 місяців тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ .ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി കിട്ടി .👌👍

    • @DrInterior
      @DrInterior  10 місяців тому

      Thank u❣️❣️

  • @stefyraj7129
    @stefyraj7129 10 місяців тому +3

    Great content with all info. We r planning to renovate our home. God bless you abundantly.

  • @user-bh4ju9si4v
    @user-bh4ju9si4v 6 місяців тому +1

    Thank you Sir, very informative. We are watching your videos when we need advice reg house construction:) appreciate the truthfulness.

    • @DrInterior
      @DrInterior  6 місяців тому

      Thank u❣️❣️❣️

  • @vandanamakkath8105
    @vandanamakkath8105 10 місяців тому +2

    Thanks for this video. Oru clarity aayi ippo😊

  • @shamnasfazfaz1821
    @shamnasfazfaz1821 10 місяців тому +1

    Very helpful video.kure karyangal ariyan sadichu

  • @jaleesumisumijali
    @jaleesumisumijali 10 місяців тому +1

    Thank you sir orupaadu help aayi ee vedio

  • @radhamonyat2370
    @radhamonyat2370 3 місяці тому +1

    ഉപകാരപ്രദമായ വീഡിയോ '

  • @meenuraj999
    @meenuraj999 10 місяців тому +1

    Good information , thanks chettaa😊

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️❣️

  • @sheebareji1166
    @sheebareji1166 5 місяців тому +2

    Thank u so much. Appreciated 🎉

    • @DrInterior
      @DrInterior  5 місяців тому

      You’re welcome 😊❤❤❤

  • @MrMharib007
    @MrMharib007 10 місяців тому +1

    Good practical knowledge sharing. Thanks. Request video on applicable materials for different areas in interior construction.

    • @DrInterior
      @DrInterior  10 місяців тому

      Noted❣️❣️❣️

  • @abhilashkc2714
    @abhilashkc2714 10 місяців тому +2

    അടിപൊളി വീഡിയോ bro ❣️

  • @sindhuajay371
    @sindhuajay371 10 місяців тому +3

    Very informative video. Thank you bro👍

    • @DrInterior
      @DrInterior  10 місяців тому

      Welcome 👍❤❤❤

  • @joyjens1
    @joyjens1 10 місяців тому +3

    Njangalude veedupane nadakunnu.nalla sssteel mosquito net evede kittum nearby Chalakudi onnu parayamo please

    • @DrInterior
      @DrInterior  10 місяців тому

      ഞാൻ അന്വേഷിക്കാം 👍❤

  • @sreehari3127
    @sreehari3127 10 місяців тому +6

    ഇതൊക്കെ കേട്ടിട്ട് എൻ്റെ ഒരു തീരുമാനം, ഞാൻ ഒരു BEST അശാരിക്ക് കൊടുക്കും, വീടിന് തൊട്ടടുത്ത് തന്നെ ഉണ്ട്, വീട്ടിലെ കുറെ furnitures ivar ഉണ്ടാക്കിയതാണ്. നമ്മുടെ പുരാതനകാലം മുതൽക്കേ ഉള്ള ഒരു കലയാണല്ലോ ഇവർക്ക് ഉള്ളത്, എത്ര എത്ര തറവാടുകളിലും, അമ്പലങ്ങളിലും ഒക്കെ ആശരിമാരുടെ കളാവിരുത് കണ്ടിട്ടുള്ളതാണ്. ഇതൊക്കെ കൊണ്ട് I prefer them.
    ഞാൻ ഇവിടെ ഇല്ലെങ്കിൽ എന്തായാലും ഒരു interior ferm തന്നെ നോക്കണം, എന്നാലും ഞാൻ നല്ല ആശരി മരെ prefer ചെയ്യും

    • @DrInterior
      @DrInterior  10 місяців тому +1

      പിന്നല്ലാതെ ❤❤❤

  • @souvinu
    @souvinu 10 місяців тому +4

    Very helpful video❤Our house construction work is going on. Your videos have always been very useful. Have hired an interior firm and we are in our initial stages of 3D designing. But always having this worry of whether everything will go well😢. It will be good and really helpful if you could suggest some good interior firms too in your videos🙏

    • @DrInterior
      @DrInterior  10 місяців тому

      Thank u so much sis for ur comment ❣️🙏

  • @sreejithivkl
    @sreejithivkl 9 місяців тому +1

    I am thinking about all these things as my house construction is going on. Thanks for this information 😊

    • @DrInterior
      @DrInterior  9 місяців тому

      All the best❣️❣️❣️

  • @Hassan-lh9bi
    @Hassan-lh9bi 10 місяців тому +1

    Dr.Interior വളരെ ഉപകാരപ്രദം👍

  • @RoshansWorld
    @RoshansWorld 10 місяців тому +2

    Very informative. 👍

    • @DrInterior
      @DrInterior  10 місяців тому

      Glad you think so!❤❤❤

  • @shihabkochumon4958
    @shihabkochumon4958 10 місяців тому +2

    Very informative. Thank you 🙏

  • @lydiaraju
    @lydiaraju 10 місяців тому +1

    HDF pre laminated, kitchen loft and cupboard use ചെയ്യാന്‍ കൊള്ളാമോ

    • @DrInterior
      @DrInterior  10 місяців тому

      കിച്ചൻ ഏരിയ യിൽ ഇതൊന്നും യൂസ് ചെയ്യാതിരിക്കുക 👍❤

  • @anilkumar1178
    @anilkumar1178 2 місяці тому +2

    എൻ്റെ വീട്ടിൽ കുറച്ചു work ചെയ്യാൻ ആഗ്രഹിക്കുന്നു ഒരു ടിവി യൂണിറ്റ്,ഒരു വാഷ് കൗണ്ടർ,ഒരു പാർട്ടീഷൻ എന്തു മറ്റീരിയൽ ആണ് use ചെയ്യാൻ നല്ലത്

    • @DrInterior
      @DrInterior  2 місяці тому

      Wpc

    • @anilkumar1178
      @anilkumar1178 2 місяці тому

      ഫിനിഷിങ് ഉണ്ടാവുമോ.ഒരു ഇൻ്റീരിയർ കോൺടാക്ട് ചെയ്തപ്പോൾ അവർ marinefly ആണ് use ചെയുന്നത് ഇതിൽ ഏതാണ് നല്ലത് marinfly ആണോ wpc ആണോ

  • @user-lb9es9zw1u
    @user-lb9es9zw1u 10 місяців тому +3

    Very useful video. Bcoz i am planning to begin my interior work. I don't have that much idea about this sector.I got a clear idea about labor work and hiring a firm. Thank u for ur valuable information. Waiting for another video related to Interior designing 👍👍👍

  • @kithash
    @kithash 9 місяців тому +1

    Thank you Ajay…very informative…

    • @DrInterior
      @DrInterior  9 місяців тому

      Always welcome❤❤❤

  • @Tjvinodthriveni
    @Tjvinodthriveni 3 місяці тому +1

    Really big salute sir for your dedication 🎉❤

    • @DrInterior
      @DrInterior  3 місяці тому

      ❣️❣️❣️🙏

  • @regivarghese7395
    @regivarghese7395 9 місяців тому +1

    practical guidance, excellent, ajay

  • @sudheernp5630
    @sudheernp5630 10 місяців тому +5

    Eight years back, I have contracted one of the most reputed and celebrity interior firm in Kerala for my kitchen and other works. The result is, within six months, I have to replace some part of my kitchen cupboard which was badly damaged. It is understandable that they have used some cheap material instead of marine plywood as promised. So beware of cheating, company reputation alone will not give enough guarantee for your work. For a common man, it is very difficult to identity at the initial stage, which material they have used for our home. Now my new home is under construction, and I am planning to do it with a good carpenter to avoid such cheating.

    • @DrInterior
      @DrInterior  10 місяців тому +1

      ആ firm ഏതാണ് എന്ന് മനസിലായി ബ്രദർ, അവരെക്കുറിച്ച് തന്നെയാണ് ഞാനും വീഡിയോയിൽ പറയുന്നത് ❣️❣️🙏. Thanks for ur കമന്റ്‌ ❣️❣️🙏

    • @vandanamakkath8105
      @vandanamakkath8105 10 місяців тому

      Dlife interiors aano sir?

    • @seminasainudheen4140
      @seminasainudheen4140 10 місяців тому

      It will be better if you mention that firm

    • @sairamuhammed165
      @sairamuhammed165 10 місяців тому +1

      Kannur bagathulla nalloru firmine parichayappeduthumo pls

    • @DrInterior
      @DrInterior  10 місяців тому

      @@sairamuhammed165 yes👍

  • @RahulRajanBeCreative
    @RahulRajanBeCreative 14 днів тому +1

    Very informative video. Can you suggest some better interior firms near Thiruvalla.

  • @varghesegeorge4263
    @varghesegeorge4263 10 місяців тому +1

    Thenks for your information . I request your guidance for my construction and interior design for dream project of my daughter.

  • @hmmath1291
    @hmmath1291 10 місяців тому +2

    Ajayeta i was waiting for this
    Thank you

  • @ligipaul7710
    @ligipaul7710 7 місяців тому +1

    Thank you sir for your valuable information.

    • @DrInterior
      @DrInterior  7 місяців тому

      You are most welcome

  • @MasterTouch-76
    @MasterTouch-76 6 місяців тому +1

    Helpful vedio👍❤️

  • @divya-do2rj
    @divya-do2rj 10 місяців тому +1

    Bro.. Nice education vedio. Inni ella thursdayum waiting for your vedio😍🥰🥰

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️🙏

  •  Місяць тому +1

    Very informative brother

  • @staniajoy3165
    @staniajoy3165 4 місяці тому +1

    Malappuram perinthalmanna il aluminium kitchen cheyyan pattiya ettavum nalla team ethanu

    • @DrInterior
      @DrInterior  4 місяці тому

      അറിയുന്നവർ ഇല്ല

  • @vinodthankappan1253
    @vinodthankappan1253 10 місяців тому

    ❤❤❤ polichu aju mone poly video🎉🎉🎉🎉 best information

    • @DrInterior
      @DrInterior  10 місяців тому

      Thank u so much ❣️🙏

  • @Shabana-hg4bx
    @Shabana-hg4bx 9 місяців тому +1

    101 percent upakarapettu sir
    Thank you for your valuable information

    • @DrInterior
      @DrInterior  9 місяців тому

      Welcome❣️❣️❣️❣️

  • @hudsonalbert1360
    @hudsonalbert1360 8 місяців тому +1

    Very informative bro.... Thank you

  • @akhilsk3134
    @akhilsk3134 Місяць тому +1

    Wardrobe cheyumbol wpc or Pvc laminted sheet kond aano cheyn nallath pls reply

    • @DrInterior
      @DrInterior  Місяць тому

      Ply ലാമിനേറ്റ് ആണ് നല്ലത്

  • @user-nn4gd1bu2d
    @user-nn4gd1bu2d 10 місяців тому +1

    ഞാൻ ഇതുവരെ ഒരു വീഡിയോയിക്കും cumment ചെയ്തിട്ടില്ല
    👍👍👍👍
    എന്ന് ടെൻഷൻ അടിച്ചു കൊണ്ട് യൂട്യൂബ് തുറന്നത് എനിക്ക് വേണ്ട അതെ മറുപടി കിട്ടി ടെൻഷൻ ഫുൾ മാറി എന്ന് തന്നെ എല്ലാം ഓക്കേ aakanam👍👍 താങ്ക്സ് sir

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️❣️🙏 thanks for ur comment

  • @cryptowayn
    @cryptowayn 6 місяців тому +2

    How can we calculate the square feet for interior designing, tiling, slab concrete, plastering..?

    • @DrInterior
      @DrInterior  6 місяців тому

      വീഡിയോ ചെയ്യാം 👍❣️

    • @cryptowayn
      @cryptowayn 6 місяців тому

      @@DrInterior if possible do ASAP, I'm about to start the construction so I have to calculate an estimate amount for the project 🙌

  • @sasikumarrajan5334
    @sasikumarrajan5334 10 місяців тому +2

    Good one 👍, can u do video of 3d printing house cuz I have plan for it if it's worthy.

  • @shahida2199
    @shahida2199 3 місяці тому +1

    Puthiya veedu vekkanorungunna. Enikk oru karyam chothikkate interial design cheyyunnathinu ethra cashavum kichen living and. Dining 1600sq fit onnu paranju tharamo sir

    • @DrInterior
      @DrInterior  3 місяці тому

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @aghileshkumar
    @aghileshkumar 3 місяці тому +1

    Well explained ❤

  • @reshmapr1219
    @reshmapr1219 10 місяців тому +1

    Hi Ajai sir, gypsum plastering top roof il cheyunath nallathano? Ground floor gypsum cheyam vicharikunu, first floor cheythal enthelm issue undakuo?

    • @DrInterior
      @DrInterior  10 місяців тому

      ഇല്ല ചെയ്യാം no prb ❤❤❤

    • @reshmapr1219
      @reshmapr1219 10 місяців тому

      ​@@DrInteriorThank you sir 👍

  • @beautyofsevens
    @beautyofsevens 10 місяців тому +1

    Very good information Thanks bro 👍👍👍

  • @SureshKumar-mz6bf
    @SureshKumar-mz6bf 10 місяців тому +2

    Can we do with half inch teak sheets if available in our plot?what will be the labour per square feet?Total requirement for 2500 square feet house

    • @DrInterior
      @DrInterior  10 місяців тому

      അന്വേഷിച്ചു പറയാം 👍❤

  • @johnkuruvilla748
    @johnkuruvilla748 12 днів тому +1

    Very informative

  • @SAFA-my9wx
    @SAFA-my9wx 10 місяців тому +1

    Thanku😊

  • @nahascnnn4242
    @nahascnnn4242 10 місяців тому

    Valuable content and we'll presentation. Thankyou brother ❤

  • @rishad-op1ou
    @rishad-op1ou 10 місяців тому +5

    വീട് പണിയിൽ ഇന്റീരിയർ വർക്ക് പ്രൊഫെഷണൽ ആയ ടീമിന് കൊടുക്കുന്നതാണ് നല്ലത് ആശാരിയെ ഏൽപ്പിച്ചാൽ നമുക്ക്‌ ഐഡിയ ഇല്ലെങ്കിൽ കൂടുതൽ പണം ചിലവാകും ഉദ്ദേശിച്ച രീതിയിൽ നന്നാവില്ല .അനുഭവസ്ഥൻ

    • @DrInterior
      @DrInterior  10 місяців тому

      അതാണ് 👍❣️

  • @sangeetha1834
    @sangeetha1834 10 місяців тому +1

    Thanku ചേട്ടാ

  • @mohananpk9493
    @mohananpk9493 10 місяців тому +2

    ഒന്നും പറയാനില്ല... Superb ❤

  • @kumarkwt9968
    @kumarkwt9968 2 місяці тому +1

    informative..thanks

    • @DrInterior
      @DrInterior  2 місяці тому

      So nice of you❤❤❤

  • @sreeprasadsreeprasadsreepr3272
    @sreeprasadsreeprasadsreepr3272 10 місяців тому +2

    Very very good information

    • @DrInterior
      @DrInterior  10 місяців тому

      Thanks and welcome❣️❣️❣️

  • @Walkaroundshyam
    @Walkaroundshyam 10 місяців тому +1

    Nalla video ✌️👏

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️❣️

  • @jitheshjprakash4944
    @jitheshjprakash4944 10 місяців тому +3

    Explained 👌

    • @DrInterior
      @DrInterior  10 місяців тому

      Thank you 🙂❤❤❤

  • @thomaswalker8790
    @thomaswalker8790 10 місяців тому +1

    Great 👍👍 very informative

    • @DrInterior
      @DrInterior  10 місяців тому

      Glad you think so!❤❤❤

  • @aashnakassim7767
    @aashnakassim7767 10 місяців тому +1

    sadaranakark valare upakarapradamaya subject

  • @ajayajayakhosh
    @ajayajayakhosh 10 місяців тому +1

    Thanks Ajay.. sofa material, thickness, cushion oru video cheyyamo

    • @DrInterior
      @DrInterior  10 місяців тому

      Welcome, വീഡിയോ ചെയ്യാം w

  • @myunus737
    @myunus737 9 місяців тому +1

    You are absolutely correct 👍

    • @DrInterior
      @DrInterior  8 місяців тому

      ❣️❣️❣️❣️

  • @bindusamuel1828
    @bindusamuel1828 10 місяців тому +1

    Hi bro ..very good information

    • @DrInterior
      @DrInterior  10 місяців тому

      Thank you so much 🙂❤❤❤

  • @bloomingbuds8597
    @bloomingbuds8597 10 місяців тому +1

    Very helpful👏🏻👏🏻👏🏻👏🏻

    • @DrInterior
      @DrInterior  10 місяців тому

      Glad you think so!👍

  • @bobbybabu1974
    @bobbybabu1974 18 днів тому

    Thank you so much

    • @DrInterior
      @DrInterior  18 днів тому

      You're most welcome❤👍

  • @sajeerakkal563
    @sajeerakkal563 10 місяців тому +1

    Use full information 👍🏼👍🏼

    • @DrInterior
      @DrInterior  10 місяців тому

      Stay connected bro ❤

  • @shajikmnr5439
    @shajikmnr5439 10 місяців тому +1

    Very informative 👌

  • @sudeepsethumadhavan4820
    @sudeepsethumadhavan4820 10 місяців тому +2

    I am planning for interiors for 3 bhk flat. Average quotation received was 20 lakhs.
    Took quote from carpenters @ 100 rs per sq,feet of plywood/board. Approximate sheets required are 65.
    So the approximated estimate for direct work including gypsum ceiling was below 10 lakhs estimated which is 50% les the the company quotes.

  • @shameershamee7449
    @shameershamee7449 4 місяці тому +2

    Interior design cheyunathinu Sqf-60 rs aanu avar parayunath. Ath kuuduthal aano??

    • @DrInterior
      @DrInterior  4 місяці тому +1

      അല്ല നോർമൽ റേറ്റ് ഇപ്പോൾ അതിൽ കൂടുതൽ ആണ്

    • @shameershamee7449
      @shameershamee7449 4 місяці тому +1

      @@DrInterior thank you 🙏

  • @gigoignatius
    @gigoignatius 10 місяців тому +1

    Informative 👌👍🏻

    • @DrInterior
      @DrInterior  10 місяців тому

      Thanks 🙂❤❤❤

  • @MohanKumar-oz8fy
    @MohanKumar-oz8fy 10 місяців тому

    Thanks bro. Very importance information

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️വെൽക്കം ബ്രോ

  • @jilusiby6763
    @jilusiby6763 10 місяців тому +3

    എനിക്ക് ഒത്തിരി പ്രയോജനമായി തോന്നിയ വീഡിയോയാണ് ഇത്

    • @DrInterior
      @DrInterior  10 місяців тому

      ❣️❣️❣️🙏

  • @sheebareji1166
    @sheebareji1166 5 місяців тому +1

    Sir ...nammal own aayi cheyyuvanel ... lightinfs engane manage cheyyum

  • @maheshpanneri9190
    @maheshpanneri9190 10 місяців тому +1

    Good information bro.😊

    • @DrInterior
      @DrInterior  10 місяців тому

      Thank you 🙂❤❤❤

  • @abdulhakim2000
    @abdulhakim2000 5 місяців тому +1

    Sir, palakkadulla best interior firms parayamo

  • @rajneelarajneela4000
    @rajneelarajneela4000 2 місяці тому +1

    Very good experience 👍🏻

  • @riyasat591
    @riyasat591 5 місяців тому +1

    Sir commercial shops interior cheyyumbol ulla karyangal paranjuthari

  • @hmmath1291
    @hmmath1291 10 місяців тому +1

    Very helpful man
    It's my experience

    • @DrInterior
      @DrInterior  10 місяців тому

      Glad to hear that❤❤❤🙏

  • @karthikaak2943
    @karthikaak2943 10 місяців тому +1

    ആലപ്പുഴ ജില്ല പോലെ moisture കൂടുതൽ വരുന്ന damp ഉള്ള സ്ഥലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ. Pls.. എന്റെ വീട് പണി ഞാൻ മാത്രമേ ഉള്ളു എല്ലാം നോക്കാൻ 😔. എന്തൊക്കെ നോക്കണം എന്ന് കൺഫ്യൂഷൻ ആണ്.. പഴയ വീട്ടിൽ പെയിന്റിംഗ് മോശമാകുന്നു also furniture damp ആകുന്നു.. പുതിയ വീട്ടിൽ ഇതൊന്നും വരാതെ ഇരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഉൾപെടുത്തണേ

  • @sinsonlouis4775
    @sinsonlouis4775 6 місяців тому +1

    Very good information

  • @jijibabu108
    @jijibabu108 8 місяців тому +1

    Very helpful video

  • @xya85
    @xya85 10 місяців тому

    Thanks to informative video

  • @abdullahthrissur3164
    @abdullahthrissur3164 9 місяців тому +1

    Dressing room ഇല്ല .
    വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
    1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
    2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
    3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .

    • @bojo-
      @bojo- 9 місяців тому

      ഫുദ്ധിമാൻ തന്നെ 😮

  • @honeycakes8963
    @honeycakes8963 6 місяців тому +1

    Thank you bro❤

    • @DrInterior
      @DrInterior  6 місяців тому

      Welcome 😊❣️👍

  • @pramodpfrancis5628
    @pramodpfrancis5628 7 місяців тому +1

    Thamk you bro🥰

  • @sabareeshmadhavan920
    @sabareeshmadhavan920 10 місяців тому

    ബ്രോ, നല്ല വീഡിയോ, ഞാൻ എന്റെ വീടിന്റെ ഇന്റീരിയർ ചെയുവാൻ പോവുകയാണ്, നല്ലരു അറിവായി, ബ്രോ cost effetive ആയി combained product ഉപയോഗിച്ച് ഒരു സാദാരണക്കാരന് മികച്ച ഒരു ഇന്റീരിയർ എങ്ങനെ ചെയ്യാൻ കഴിയും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.... അതിന്റെ അസ്സസറീസ് കുടി ഉൾപ്പെടെ combaned ആയി ഉൾപ്പെടുത്തി ക്വാളിറ്റിയിൽ ചെയുവാൻ കഴിയും എന്നതിനെ പറ്റി അവതരിപ്പിക്കാൻ കഴിയുമോ? ബുദ്ധിമുട്ടാണ് എങ്കിലും ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കണം...ബ്രോ

  • @kavuu3814
    @kavuu3814 5 місяців тому +1

    Aniya thangal oru sambhavamalla oru Prasthaanam thanneyaanu 💪😍

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️🙏

  • @sureshmangalath
    @sureshmangalath 9 місяців тому

    Very good presentation 💐💐
    For a modular kitchen how we calculate square feet area

    • @DrInterior
      @DrInterior  9 місяців тому +1

      വീഡിയോ Will upload soon

  • @jayeshjayaram826
    @jayeshjayaram826 8 місяців тому +1

    Machine cutting and pressing cheythitt carpenteriney kond assemble cheyunna rate anno 300 rs to 400 rs per sqft

  • @SHAMSIYAKS
    @SHAMSIYAKS 10 місяців тому +1

    Kitchen cupboard, wardrobe ന് അടിയിൽ വരുന്ന removable type skirting available ആണോ... 👍👍👍🥰

    • @DrInterior
      @DrInterior  10 місяців тому +1

      ആണല്ലോ 👍

  • @jalajas4633
    @jalajas4633 10 місяців тому +2

    How to measure sq.ft in Kitchen cupboards, wardrobe etc. There is a confusion sir. Please explain with example

  • @beenavr1369
    @beenavr1369 10 місяців тому +2

    Good subject..._🙏🙏🙏🙏🙏