Marine Plywood & WPC ദോഷങ്ങളറിയാതെ ഉപയോഗിക്കരുത് |Which Is Best for Interior work|Price|Dr. Interior

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 339

  • @sijomathew3088
    @sijomathew3088 Рік тому +6

    അജയ് bro.... വളരെയേറെ ഉപകാരപ്പെട്ടു ഈ video

  • @unnimaya4587
    @unnimaya4587 Рік тому +3

    Useful bro......
    കാരണം എനിക്ക് സെപ്പറേഷൻ ചെയ്യാൻ നല്ല ഒരു മെറ്റീരിയൽ വേണം.....
    വീഡിയോ കണ്ട് തിരഞ്ഞെടുക്കാമല്ലോ

    • @DrInterior
      @DrInterior  Рік тому

      Thank u so much sis ❤👍, next week ഇതിലും കിടിലൻ ഐറ്റംസ് വരും wait

    • @unnimaya4587
      @unnimaya4587 Рік тому

      ​@@DrInteriorവരട്ടെ..... ഒരു വീഡിയോയും miss ആക്കാറില്ല.........
      🎉🎉🎉🎉🎉

    • @DrInterior
      @DrInterior  Рік тому

      @@unnimaya4587 ❤❤❤👍

  • @SPAN25
    @SPAN25 8 місяців тому +3

    TEKNO brand നല്ലതാണോ ? അവരുടെ WPC windows & door frames, shutter എന്നിവക്ക് ഉപയോഗിക്കാമോ?

    • @DrInterior
      @DrInterior  8 місяців тому +1

      Good ബ്രാൻഡ് 👍

    • @SPAN25
      @SPAN25 8 місяців тому

      @@DrInterior Thank u 🙏

  • @ThahiraPt-n1k
    @ThahiraPt-n1k Рік тому +11

    നിങ്ങൾ ഒരു സംഭവം ആണ് bro ❤❤❤ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത ❤❤

  • @zumisworld8661
    @zumisworld8661 11 днів тому +1

    Good content...very useful👍 wpc modular kitchen vs aluminium acp modular kitchen video onnu cheyamo?

    • @DrInterior
      @DrInterior  11 днів тому

      ചെയ്തിട്ടുണ്ട്

  • @veenamohan-ul9sy
    @veenamohan-ul9sy 2 місяці тому +1

    Toxin free ayitulla kitchen cabinet material suggest cheyyamo??marine plywoodil formaldehyde present alle... Angane toxin allathe enth material kitchen cabinetinu use cheyyam??

  • @xavierkurian4664
    @xavierkurian4664 Рік тому +1

    Cement plastering or jipsum plastering.. ഏതാണ് മികച്ചത്?? ഒരു വീഡിയോ ചെയ്യാമോ??

  • @vyshakkr9131
    @vyshakkr9131 5 днів тому +1

    Chetta Pu paintm laminatesm. Rate nalla difference undoo

    • @DrInterior
      @DrInterior  5 днів тому

      ഇല്ല ചെറിയ diffrence മാത്രം

  • @meenuraj999
    @meenuraj999 Рік тому +2

    Very helpfull chetta🎉🎉, ,, laminate cheyyunthu ano pu paint cheyyunthu ano budget friendly

  • @anoopclt87
    @anoopclt87 4 місяці тому +1

    Which is best for kitchen cabinet work where there is a chance for high termite issues?
    Marineply or WPC or Multiwood or Alluminium

    • @DrInterior
      @DrInterior  4 місяці тому

      Wpc & അലുമിനിയം

    • @anoopclt87
      @anoopclt87 4 місяці тому

      @@DrInterior 👍🏻

  • @Shabana-hg4bx
    @Shabana-hg4bx 10 місяців тому +1

    Sir Wpc kond purathekulla doors (eg )kitchen door Wpc yil cheyyan patto
    Heat Oru preshnam ano

    • @DrInterior
      @DrInterior  10 місяців тому

      ചെയ്യാൻ പറ്റും 👍❤

  • @thomassibymathew4752
    @thomassibymathew4752 9 днів тому +1

    Super, super explanation.

  • @pancharakunju7470
    @pancharakunju7470 2 місяці тому +1

    Which one is good for kitchen cabinet door? ACP or PVC?

  • @sreekanthr9819
    @sreekanthr9819 10 місяців тому +1

    Halo 710 marine ply herculise brand, wud ply ഇവ എങ്ങനെ ഉണ്ട്???

  • @rajeevpr8
    @rajeevpr8 4 місяці тому +1

    Valuable information, WPC board’l best brands koode mention cheyyamo?

    • @DrInterior
      @DrInterior  4 місяці тому +1

      സ്കാലെവുഡ്, demac

  • @0007unni
    @0007unni Рік тому +2

    Very informative video👍👍
    Question; can we use PVC Foam board ( multiwood) instead of marine plywood in all areas except wet areas? So this option will be more economical.

    • @DrInterior
      @DrInterior  Рік тому

      ഉപയോഗിക്കാം, എക്കണോമിക്കൽ അല്ല

  • @lillookid
    @lillookid 5 днів тому +1

    Wpc yil cheyd agrelic cheyyan pattumo

  • @muhammedillyas8329
    @muhammedillyas8329 9 місяців тому +1

    Hlo sir, can I use club plywood in kitchen, my interior firm suggested that.. plzz rply

  • @hajaraep9361
    @hajaraep9361 3 місяці тому +1

    Hi sir
    Nammal marine ply laminate chaith kitchen cupboard cheyyunnathum wpc kitchen chaiditt door matram pu paint adich cheyyunnathum same rate aaville?
    Enthaan abiprayam

  • @razibinkhadir2757
    @razibinkhadir2757 10 місяців тому +1

    Hi, recieved quotation from leading interior firm in cochin...but Marine Ply 710 only in kitchen..and partition, cot, wardrobe,tv units all with 303 MR ply...is this OK? Or shuld 710 to be used in all areas...pls reply

    • @DrInterior
      @DrInterior  10 місяців тому

      Not good 👍, try another firm 👍

    • @razibinkhadir2757
      @razibinkhadir2757 10 місяців тому

      @@DrInterior ok, thanks...

  • @sharafthadathil8516
    @sharafthadathil8516 Рік тому +1

    Very genuine person, keep it up
    എല്ലാ videos ഉം കണ്ടു...
    വെറൈറ്റി modular കിച്ചനും വീടുകളും കൂടുതൽ review ചെയ്യണം...
    നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടുന്നത് ആധികാരികമായി സംസാരിക്കുന്നത് കൊണ്ടാണ്..
    ആശാജി യുമായുള്ള home tour പക്കാ useful ആയ്യിരുന്നു....
    കാണാത്തവർ കണ്ടോളൂ....
    ഇനിയും അത്തരം ആളുകളോടൊപ്പം സംസാരിക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ അറിവും അപ്ഡേഷൻ ഉം ലഭിക്കുന്നു...
    എല്ലാം narrative ആയി പറയുന്നത് എന്ത് കൊണ്ടും വെറൈറ്റി തന്നെ...
    കൂടുതൽ home tour ചെയ്യുക...
    We supporting u ❤

    • @DrInterior
      @DrInterior  Рік тому

      Thank u so much ചേട്ടാ ❣️❣️❣️🙏

  • @neethuvimal768
    @neethuvimal768 Місяць тому +1

    Please make a video session about UV board /sheet ..

    • @DrInterior
      @DrInterior  Місяць тому

      ചെയ്തിട്ടുണ്ട്

  • @anithamathai1689
    @anithamathai1689 11 місяців тому +1

    We are living out side India . Can you mention what kind of material we can use our modular kitchen and other rooms ?

    • @DrInterior
      @DrInterior  11 місяців тому

      Wpc or marine ply wood 👍

  • @bineshmadhuramattathil8646
    @bineshmadhuramattathil8646 2 місяці тому +1

    DEMAC is one of the finest WPC available in kerala now..

  • @nadeerafaizal
    @nadeerafaizal 8 місяців тому +1

    Bedroom nd bathroom WPC door n eth thickness aan upayogikkuka.?please reply

    • @DrInterior
      @DrInterior  8 місяців тому

      32 mm

    • @nadeerafaizal
      @nadeerafaizal 8 місяців тому +2

      Thank you...pnne WPC il ethokke company product aan ullath?athil ethaan doorin nallath??

  • @ratheeshrr3699
    @ratheeshrr3699 Рік тому +1

    ബെഡ്‌റൂം കപ്പ്ബോർഡ് ഡോർ ചെയ്യാൻ ഏതാണ് ഇതിൽ നല്ലത്....??

  • @sreekanths1653
    @sreekanths1653 Рік тому +2

    Very valuable information shared in a crisp and clear way. Nice video. Thanks Ajay. 👌👍

  • @farsanasahal4192
    @farsanasahal4192 2 місяці тому +1

    wpc il 2 brand names suggest cheyyaamo sir.please

  • @praveenprakash9250
    @praveenprakash9250 9 місяців тому +1

    Vehicle platform chayan ethanu best.

  • @thejuzworld15
    @thejuzworld15 7 місяців тому +1

    Valuable information 😊,Thank you 🤝

  • @aravindr8918
    @aravindr8918 Рік тому +1

    Dear Dr, Thank you very much for your attitude towards the program, well structured and very informative video on the pros and cons of the subject....❤you too...

  • @soorajsooraj138
    @soorajsooraj138 11 місяців тому +1

    Appol kitchen Thadi kond undakkunnathalle nallath?

  • @alm4104
    @alm4104 Рік тому +2

    Ply കൊണ്ട് കിച്ചൻ ചെയ്യുമ്പോൾ ഉള്ളും പുറവും ലാമിനേറ്റ് ചെയ്യേണ്ടതുണ്ടോ,, ഒരു ബോറ്ഡ് 2 പുറം inner ലാമിനേഷൻ ചെയ്യാൻ എത്രയാവും,,,

    • @DrInterior
      @DrInterior  Рік тому

      രണ്ട് പുറവും ചെയ്യണം, 👍

    • @alm4104
      @alm4104 Рік тому +1

      @@DrInterior 2 പുറവും ചെയ്യുന്നതും dmac ന്റെ 3 ലെയറും ഒരേ പ്രൈസ് അല്ലേ

    • @DrInterior
      @DrInterior  Рік тому

      @@alm4104 അതെ

  • @meghas4262
    @meghas4262 Рік тому +2

    വെയ്റ്റിംഗ് ആയിരുന്നു ഇ വീഡിയോക്ക് വേണ്ടി...

  • @Iamloki07
    @Iamloki07 5 місяців тому +1

    WPC laminate or acrylic cheyyuvathno PU painting aano cost effective?

    • @DrInterior
      @DrInterior  5 місяців тому +1

      ലാമിനേറ്റ്

    • @Iamloki07
      @Iamloki07 5 місяців тому

      Thanks

    • @Iamloki07
      @Iamloki07 5 місяців тому

      @@DrInterior machine laminate must aano wpcyil

  • @muneekalayath
    @muneekalayath Рік тому +1

    എന്റെ interior firm പറയുന്നു wardrobs and kitchen cupboards ന്റെ U shape logout എന്ന കമ്പനിയുടെ 0.7 ഡെൻസിറ്റി ഉള്ള multiwood and doors complete HDF sheets ആണ് നല്ലതു എന്ന്, എന്താണ് താങ്കളുടെ അഭിപ്രായം.

    • @DrInterior
      @DrInterior  Рік тому

      Pvc ഞാൻ കേട്ടിട്ടുള്ള കമ്പനി അല്ല ok hdf shutters അഭിപ്രായം ഇല്ല

    • @muneekalayath
      @muneekalayath Рік тому +1

      hdf doors എന്തു കൊണ്ടാണ് suggest ചെയ്യാത്തത് , multiwood 0.7 density ok ano

    • @DrInterior
      @DrInterior  Рік тому

      @@muneekalayath call

  • @kiranmohan5772
    @kiranmohan5772 Рік тому +1

    Valare upakaaramulla video., Thankyou

  • @krishnakumarpillai9195
    @krishnakumarpillai9195 6 місяців тому +1

    Sir, WPC work square feet rate what would be the range for material plus labour

    • @DrInterior
      @DrInterior  6 місяців тому

      Aproximate total rate 2700 depends on brand

  • @ashh9780
    @ashh9780 11 місяців тому +1

    Supwr explanation chetta. Would like to have an home consultancy with you

  • @TravelBro
    @TravelBro Рік тому +1

    എടോ നിങ്ങള് ഈ പുതുപ്പള്ളി വീട് വെച്ചോ 🤩 അടിപൊളി.. എന്റെ വീട് ഇവിടെ ആണ്

    • @DrInterior
      @DrInterior  Рік тому

      നാരകത്തോട് 👍❤

    • @Thankan9876
      @Thankan9876 6 місяців тому

      @@DrInteriordei Narakathode aano .. narakathode evide😂😂😂

  • @beenupazhanimala7928
    @beenupazhanimala7928 Рік тому +1

    WPC lamination machine use ചെയ്യുന്നതല്ലേ നല്ലത് ഇവിടെ നാട്ടിലുള്ള ഒരു ഗ്രൂപ്പിനെ ആണ് work ഏല്പിച്ചത് അവർ പറയുന്നു machine use ചെയ്തുള്ള press അല്ലെന്ന്... അത് ശരിയാകുമോ, long lasting ആയിരിക്കുമോ

    • @DrInterior
      @DrInterior  Рік тому +2

      മെഷീൻ press തന്നെ ചെയ്യുക 👍❤

  • @adhithyabs9025
    @adhithyabs9025 10 місяців тому +1

    Bed coat wpc yil use cheythal last cheyumo

  • @pugazhenthimathuramuthu717
    @pugazhenthimathuramuthu717 Рік тому +1

    Bro what is hardwood fibre board ( HBF 750-850D & 800-860D??? Is it good material for interior

    • @DrInterior
      @DrInterior  Рік тому

      Not good ഇത് hdf ഇത് നിങ്ങൾക്ക് suggest ചെയ്തത് കേരളത്തിലെ പ്രമുഖ interior firm ആണെന്ന് മനസിലാക്കുന്നു,

    • @DrInterior
      @DrInterior  Рік тому

      ഇത് ഒരു തരം cheating ആണ്

    • @pugazhenthimathuramuthu717
      @pugazhenthimathuramuthu717 Рік тому +1

      @@DrInterioryes bro it was suggested by leading interior firm

    • @pugazhenthimathuramuthu717
      @pugazhenthimathuramuthu717 Рік тому

      @@DrInteriorthx for your advise

  • @mageshkotteswaran9963
    @mageshkotteswaran9963 Рік тому +1

    Hi bro, Can you post PPR Pipe. It is available in the Supreme brand

  • @nishanisha5215
    @nishanisha5215 3 місяці тому +1

    Edge band ഒട്ടിക്കാൻ പറ്റിയ നല്ല പശ ഏതാണ്

  • @MrSaravanan1234567
    @MrSaravanan1234567 Рік тому +1

    Kitchenil aluminum use cheythal pblm undo?

  • @vimalsyama
    @vimalsyama 3 місяці тому +1

    Thangalude veettil schalewood ethra wood percentage nte anu

    • @DrInterior
      @DrInterior  3 місяці тому

      🤔

    • @vimalsyama
      @vimalsyama 3 місяці тому

      Wood powder percentage Anu udhesichathu. Many people mention there are wpc boards ranging from 4 percent to 50 percent wood powder content

  • @DilipKumar-wk9yv
    @DilipKumar-wk9yv 4 місяці тому +1

    How about the Hinges area? Which will will be better? Most important area in the wardrobe doors that gets damaged first.

  • @remadevi3754
    @remadevi3754 10 місяців тому +1

    Sir sherikkum thekkin thadi itt kitchen cabinet cheyyunnathano better WPC , multi wood polullava itt cheyyunnathano nallath

  • @stefyraj7129
    @stefyraj7129 Рік тому +2

    Great info. Really well explained. Keep going.

  • @JoffinJohnson-s4p
    @JoffinJohnson-s4p Рік тому +1

    very useful information, Thank you.

  • @munavarmoideen
    @munavarmoideen Рік тому +1

    Thanks brother ❤Ur information was very useful!❤keep doing it brother ! absolutely if u help people,god will help u too❤

  • @libubaby763
    @libubaby763 Рік тому +1

    Kitchen loft ne enthane better.wpc or plywood

  • @island112233
    @island112233 18 днів тому +1

    Very useful and truthful

  • @SreejithR-o2i
    @SreejithR-o2i 8 місяців тому +1

    Very useful information 👍🙏

  • @PradeepKumar-ys2me
    @PradeepKumar-ys2me Рік тому +1

    So valuable and informative video Ajay. Thanks ❤

    • @DrInterior
      @DrInterior  Рік тому

      My pleasure 😊❣️❣️❣️

  • @azharbasheer1118
    @azharbasheer1118 Рік тому +1

    Krona brand wpc നല്ലതാണോ ??

  • @nnsn7201
    @nnsn7201 Рік тому +1

    Is full garjan and marine grade i.e bwp same??? Please reply

    • @DrInterior
      @DrInterior  Рік тому +1

      Marine plywood എന്നൊരു വീഡിയോ ഉണ്ട് കാണുക 👍

    • @nnsn7201
      @nnsn7201 Рік тому

      @@DrInterior Thank you 😀

  • @syamkrishnan.b5991
    @syamkrishnan.b5991 Рік тому +1

    Thank u so much for ur genuine review. Very informative ❤❤

    • @DrInterior
      @DrInterior  Рік тому

      My pleasure 😊❣️❣️❣️

  • @sibichans1
    @sibichans1 Рік тому +1

    Thank you so much...Much appreciated

    • @DrInterior
      @DrInterior  Рік тому

      You are so welcome❣️❣️❣️

  • @SisilPeter
    @SisilPeter 4 місяці тому +1

    Sir ഈ മെറ്റീരിയൽ വച്ചു ഒരു വർക്ക്‌ ചെയ്യാൻ പറ്റുമോ

  • @ajvanasru3710
    @ajvanasru3710 7 місяців тому +1

    Sir capital playwood engane und..grade 710

  • @AshleyThomas144
    @AshleyThomas144 10 місяців тому +1

    very informative, thank u so much

  • @crazyspot123
    @crazyspot123 Місяць тому +1

    Calicut evide ane nalla wpc doors & windows kittunna shop

    • @DrInterior
      @DrInterior  Місяць тому

      അറിയില്ല

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 9 місяців тому +1

    Frp engane und? Kichen cupboards nu

    • @DrInterior
      @DrInterior  9 місяців тому

      No, ചെയ്യരുത്

  • @mageshkotteswaran9963
    @mageshkotteswaran9963 Рік тому +2

    I Strongly recommend WPC and I Chose Alstone brand.

  • @radinraz222
    @radinraz222 10 місяців тому +1

    Very good presentation ..

  • @953saijavinod7
    @953saijavinod7 Рік тому +1

    WPC yil double side lamination cheyumbo per board varunna rate onnu share cheyyamo

    • @DrInterior
      @DrInterior  Рік тому +1

      അത് laminate നെ അനുസരിച്ചു വത്യാസം വരും,

    • @953saijavinod7
      @953saijavinod7 Рік тому

      @@DrInterior acrylic lamination nte rate aanu mean cheythath

    • @DrInterior
      @DrInterior  Рік тому +1

      @@953saijavinod7അതും rate exact പറയാൻ സാധിക്കില്ല

    • @953saijavinod7
      @953saijavinod7 Рік тому

      @@DrInterior ok thankyou so much for these amazing videos. It really helps us a lot.

    • @DrInterior
      @DrInterior  Рік тому

      @953saijavinod7 ❤❤🙏ത welcome sis ❤🙏

  • @remadevi3754
    @remadevi3754 10 місяців тому +1

    WPC kitchen cheyyunnathinu rate ethrayavum

    • @remadevi3754
      @remadevi3754 10 місяців тому

      Multi wood nallathano rate ethra

    • @DrInterior
      @DrInterior  10 місяців тому

      2600 / sqft

  • @AbdulAziz-vd8nm
    @AbdulAziz-vd8nm 10 місяців тому +1

    VERY GOOD INFORMATIVE VIDEO

    • @DrInterior
      @DrInterior  10 місяців тому

      So nice of you❣️❣️❣️🙏

  • @anubabu7291
    @anubabu7291 11 місяців тому +1

    Marine il പൂപ്പൽ കാണുന്നു. ഇത് സാധാരണ മാണോ

  • @shinebabu1502
    @shinebabu1502 2 місяці тому +1

    Good information, thanks 😅

  • @jaseenafiroskhan2750
    @jaseenafiroskhan2750 Рік тому +1

    Good information waite koodunnundo bro take care😊

    • @DrInterior
      @DrInterior  Рік тому

      ഉണ്ട് ഇനി കുറയ്ക്കും 👍❤

  • @arunp3266
    @arunp3266 5 місяців тому +1

    Nice video, bro. Very useful 👌

  • @vinodvpfire
    @vinodvpfire Рік тому +1

    Valuable information thanks bro 👍 All the best 😊

  • @daywalker910i
    @daywalker910i Місяць тому +1

    അജയ് ബ്രോ, WPC 2 സൈഡും ലാമിനേറ്റ് ചെയ്യേണ്ടത് നിർബന്ധമാണോ? നല്ല ബ്രാൻഡ് ഉപയോഗിക്കുകയാണെങ്കിൽ?

    • @DrInterior
      @DrInterior  Місяць тому

      വേണം 3 layer ആണെങ്കിൽ വേണ്ട

    • @daywalker910i
      @daywalker910i Місяць тому

      @@DrInterior Multiwoodum (PVC Foam Boards) 2 side lamination veno?

  • @sujithvijayanpillai9527
    @sujithvijayanpillai9527 Рік тому +1

    പി യു പെയിന്റ് അല്ലാതെ വേറെ ഏത് രീതിയിൽ മറൈൻ പ്ലൈവുഡിൽ പെയിന്റ് ചെയ്യാം ?

    • @DrInterior
      @DrInterior  Рік тому

      വേറെ ഒന്നും ചെയ്യാൻ പറ്റില്ല 👍❣️

  • @bindusamuel1828
    @bindusamuel1828 Рік тому +2

    Hi bro very good information

    • @DrInterior
      @DrInterior  Рік тому

      Thank you so much 🙂❤❤❤

  • @myunus737
    @myunus737 Місяць тому +1

    Intro ഗംഭീരം 😂 go ahead 😂

    • @DrInterior
      @DrInterior  Місяць тому

      😄😄😄❤❤❤🙏

  • @xavierrajesh9073
    @xavierrajesh9073 Рік тому +1

    Can u explain about aluminium material

    • @DrInterior
      @DrInterior  Рік тому +1

      Next week വ്യാഴം വീഡിയോ വരും 👍❤

  • @bennyjoseph558
    @bennyjoseph558 Рік тому +1

    WPC & Multiwood, same aano

    • @DrInterior
      @DrInterior  Рік тому

      അല്ല, ഇതുനുമുൻപുള്ള വീഡിയോ കാണുക

  • @nsrajakumar79
    @nsrajakumar79 10 місяців тому +1

    710 grade BWP ply wood nallathano

  • @irshum1091
    @irshum1091 Рік тому +1

    Thank you bro very informative ❤

  • @kizhakkeppurakkalpresents7505
    @kizhakkeppurakkalpresents7505 Рік тому +1

    WPC Board സീലിംഗിനു ഉപയോഗിക്കമ്മോ

  • @ayshasana4033
    @ayshasana4033 Рік тому +2

    Hai bro
    Supper helful vedio

  • @Jayteeanbu
    @Jayteeanbu Рік тому +1

    Great information 👌. Thank you Ajay👍

  • @arunz9241
    @arunz9241 Рік тому +2

    Thankyou Ajay for this super informative video. Very honest, informative video. Please do more such educational videos. Excellent work

  • @peterfernandez1198
    @peterfernandez1198 Рік тому +1

    Very good information thank u

  • @NatarajS0736
    @NatarajS0736 Рік тому +1

    Explanation - Top Notch👌

  • @veenadas253
    @veenadas253 Рік тому +1

    വീട് വെക്കാൻ പോകുന്ന എനിക്ക് ഏറ്റവും കൂടുതൽ ഉകാരപ്പെടുന്ന ചാനൽ ആണ് ajay bro യുടേത്.. ഞാൻ ബ്രോ യുടെ വീഡിയോ കണ്ടാണ് പല doubts clear ചെയ്യുന്നത്.. താങ്ക്സ് ബ്രോ... 🙏

    • @DrInterior
      @DrInterior  Рік тому

      Thanks for ur കമന്റ്‌ sis ❣️🙏

  • @aynicalvijudavid8935
    @aynicalvijudavid8935 Рік тому

    Marine Plywood is water resistant where as WPC is water proof 😊

    • @DrInterior
      @DrInterior  Рік тому

      Marine plywood വാട്ടർ resistant അല്ല വാട്ടർ proof തന്നെയാണ് , വീഡിയോ കണ്ടാൽ മനസിലാകും അതിന്റെ specification und കൃത്യമായിട്ട് wpc ക്ക് അതില്ല

  • @2445644
    @2445644 Рік тому +1

    Very useful topic...

  • @prasanthnair7799
    @prasanthnair7799 Рік тому +1

    WPC best company list please

  • @vishnuprakash1036
    @vishnuprakash1036 Рік тому +1

    Super information sir

  • @user-if2oe1yf9w
    @user-if2oe1yf9w 9 місяців тому +1

    Fire retardant test is not for 72 hours, rest of the information is perfect

    • @DrInterior
      @DrInterior  9 місяців тому

      Spec ആണ് 72 മണിക്കൂർ ഒരു പ്ലൈ fire ന്റെ ഇത്രയും ദൂരം നിന്ന് അത് കത്തിപിടിക്കാൻ എടുക്കുന്ന min time പ്ലൈ യിൽ 72 മണിക്കൂർ എന്ന് നിഷ്കർഷിക്കുന്നു അതാണ് spec, in case of plywood അതാണ് പറഞ്ഞത്

  • @Harsha-yb5oe
    @Harsha-yb5oe Рік тому +1

    Good information👍🏻

  • @sameerbabu2921
    @sameerbabu2921 Рік тому +1

    Marain ply 710 bwp കിച്ചണിൽ ചെയ്യാൻ പറ്റുമോ

  • @m.t7230
    @m.t7230 Рік тому +1

    Informative video❤

  • @ashajaimon3851
    @ashajaimon3851 Рік тому +1

    Great information 👌👍🏻🤝

  • @vijil5150
    @vijil5150 Місяць тому +1

    Rate എങനെ ആണ് വരുന്നത്