അവർ ചിന്തിക്കട്ടെ ... നിങ്ങളാണ് ഹീറോ The fear of what others think - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 126

  • @lifechangingideasaffirmations
    @lifechangingideasaffirmations  6 місяців тому +20

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @Mohan-C
    @Mohan-C 6 місяців тому +25

    മറ്റുള്ളവരുടെ ട്യൂണിനനുസരിച്ച് കളിക്കുന്ന ഒരു പാവയാകാതിരിക്കാൻ അങ്ങയുടെ വാക്കുകൾ സഹായകരമാണ്.
    നന്ദി സർ 🙏

  • @kpsmalabar6107
    @kpsmalabar6107 6 місяців тому +19

    താങ്കൾ അറിവിന്റെ അക്ഷയ ഖനിയാണ്. ഗോഡ് ബ്ലെസ് യു 💝💝💝

  • @SindhuM-si3lr
    @SindhuM-si3lr 6 місяців тому +31

    സാറിനോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് വളരെ നന്ദി❤

    • @smithaajikumar3945
      @smithaajikumar3945 6 місяців тому +1

      U can 😊..

    • @sinuliston3355
      @sinuliston3355 6 місяців тому

      Njanum orupadnal aagrahich avasanam kandu . In my opinion Neril Kanan orikkalum late aakkenda. Neril kanumbol namukku onnukoody respect um love um koodum . Kurachukoodu better aayi chindikkan padikkum.pinneed problems enthenkilum vannal sir um madavum problem solve aakkan kooday nilkkum. I'm sure

    • @Asif-Fp9gR188
      @Asif-Fp9gR188 4 місяці тому +1

      yengane neril kandath place ?​@@sinuliston3355

  • @pramodiniponnu1327
    @pramodiniponnu1327 6 місяців тому +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽.....Thankssss....
    കഴുതയുടെയും..... വീട്... പെയിന്റിംഗ്.. കഥയും വളരെ നല്ല ഉദാഹരണത്തോടെ അവതരിപ്പിച്ചത്...... വളരെയധികം ഉപകാരപ്രദമാണ്... 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rejinashams4405
    @rejinashams4405 13 днів тому

    കറക്ട് ടൈമിൽ ഇത്കേൾക്കാൻ സാധിച്ചുഒരുപാട് നന്ദി🎉🎉🎉🎉

  • @AnandsAlpy
    @AnandsAlpy 4 місяці тому +2

    ദിവസവും രാവിലെ ഈ വീഡിയോ കാണുമ്പോൾ ഒരു എനർജിയാണ്.

  • @ashokkappur
    @ashokkappur 6 місяців тому +4

    വളരെ നല്ല ക്ലാസ് .

  • @surendrankv3650
    @surendrankv3650 5 місяців тому +1

    നമിച്ചു സർ 🙏🙏🙏നേരിൽ കാണണോ ഫോണിൽ വിളിക്കണോ അധിയായ ആഗ്രഹമുണ്ട് സർ. സൂപ്പർ സർ സാറിന്റെ വോയ്‌സും സൂപ്പർ. ഗോഡ് ബ്ലെസ് യു സർ

  • @elsammasebastian2010
    @elsammasebastian2010 3 місяці тому

    വളരെ നന്ദി Sir... സംസാരിക്കണമെന്നുണ്ട്.

  • @AliyaAliya-m8g
    @AliyaAliya-m8g 5 днів тому

    സൂപ്പർ 👍👍👍

  • @shajahanvalappil
    @shajahanvalappil 26 днів тому

    നന്ദി ടir..🎉

  • @letstalk8373
    @letstalk8373 6 місяців тому +1

    Thanku സാർ 🙏🏻🎉 ഒരുപാട് സ്‌നേഹം മാത്രം 🤍

  • @AbbasM.M
    @AbbasM.M 3 місяці тому +1

    നമ്മൾ ഇഷ്ടപ്പെടുന്ന ഏത് ആഗ്രഹവും നമ്മൾ നേടിയെടുത്ത വിവേകം കൊണ്ട് നേടിയെടുക്കാൻ സാധിക്കും. അതിന് പണവും, പ്രശസ്തിയും ആവശ്യമില്ല. സ്വന്തമായി ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ ഏത് ആഗ്രഹവും സ്വയം നിർവഹിക്കാൻ സാധിക്കും.

  • @anilpezhumkad603
    @anilpezhumkad603 5 місяців тому +1

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤

  • @Akhilprince123
    @Akhilprince123 6 місяців тому +2

    Ellam correct point ആണ്

  • @Shameerasageer
    @Shameerasageer 11 днів тому

    Super sir❤❤

  • @jinianoop708
    @jinianoop708 Місяць тому

    Thank you verymuch for your words

  • @shibuSantha
    @shibuSantha 5 місяців тому

    വളരെ നല്ല അഭിപ്രായം

  • @renjithv1523
    @renjithv1523 4 місяці тому

    കേൾക്കാൻ കൊതിച്ച വീഡിയോ 🙏🏻

  • @sreedevimenon8264
    @sreedevimenon8264 6 місяців тому +3

    Great inspiring words,Thank you so much 🙏🙏🙏

  • @archanadevi4799
    @archanadevi4799 6 місяців тому +3

    Thank you sir.🎉🎉😊.very helpful.

  • @cookingdelight9746
    @cookingdelight9746 Місяць тому

    Pc the universal king ❤

  • @ayanakiran9571
    @ayanakiran9571 4 місяці тому

    നന്ദി sir✨

  • @JasnaShini
    @JasnaShini 6 місяців тому +2

    Thank you sir for the valuable information 👌👌

  • @NairSulochana
    @NairSulochana 4 місяці тому

    Thank you universe Thank angles Thank myshivashikty Thank sir

  • @mujeebrahman3144
    @mujeebrahman3144 3 місяці тому

    You are brilliant 🎉

  • @girijamanikuttan8264
    @girijamanikuttan8264 Місяць тому

    Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰🙏🙏

  • @manojbaby8105
    @manojbaby8105 6 місяців тому +2

    Good message 🎉🎉

  • @dhanyasaneesh1037
    @dhanyasaneesh1037 5 місяців тому

    Well said 👏 👌 👍

  • @athultv1
    @athultv1 6 місяців тому +2

    Thank you 😊

  • @sunithark8305
    @sunithark8305 6 місяців тому +1

    താങ്ക്യൂ സാർ🙏🙏🙏

  • @chandrankc122
    @chandrankc122 5 місяців тому

    Thank yoiu thank you sir, 🙏🙏🙏❤️❤️❤️

  • @Aestheticsky_zx
    @Aestheticsky_zx 6 місяців тому +2

    Great sir ,thank you

  • @arunr1964
    @arunr1964 6 місяців тому

    Really words. Njan anubhavicha karyangal. Coment cheyathirikan kazhinjilla😊😊

  • @ramyat7834
    @ramyat7834 6 місяців тому +1

    Thank you sir 🙏🙏🙏

  • @krishnakrishna5166
    @krishnakrishna5166 6 місяців тому +1

    🙏🙏🙏🙏🙏🙏🙏
    Thank you ❤

  • @mohamedbasheer2360
    @mohamedbasheer2360 4 місяці тому

    Super super super

  • @Cutie-bee-
    @Cutie-bee- 5 місяців тому

    Ente manassilullthu muzhuven ningal paranju.brilyant mottivetter

  • @vyghavineesh6547
    @vyghavineesh6547 6 місяців тому +2

    thanku sir

  • @RashaRasha-rd4jz
    @RashaRasha-rd4jz 5 місяців тому

    Thanku

  • @Minics677
    @Minics677 6 місяців тому

    Wonderful advice and message ❤

  • @speedanimation5404
    @speedanimation5404 6 місяців тому +1

    Thank you sir

  • @evcreations6921
    @evcreations6921 5 місяців тому

    ❤❤❤ super

  • @MurshiMurshi-s8f
    @MurshiMurshi-s8f 6 місяців тому

    Thanku sir🙏❤️

  • @sirajea4384
    @sirajea4384 6 місяців тому +1

    Thanks alot

  • @muhammadafnan6291
    @muhammadafnan6291 6 місяців тому

    Munb ingineyayirunnu njanum...ippo lifil happy

  • @manojpl4044
    @manojpl4044 6 місяців тому

    Very good messages

  • @ShaveerKm
    @ShaveerKm Місяць тому

    Sir. Please Sir Kooduthal Vedios Varatta. Anku Rakshapadanam

  • @UshaRajeev-u4q
    @UshaRajeev-u4q 6 місяців тому +1

    Thanks sir

  • @Najilanajeeb
    @Najilanajeeb 6 місяців тому

    Thankyou sir❤

  • @AnusreeJayakumar
    @AnusreeJayakumar 6 місяців тому +5

    Sir,Anxiety ullavark enganey athiney overcome cheyyam ennathiney kurich oru video edumo....

  • @Liji121
    @Liji121 6 місяців тому

    Nise ❤❤❤❤ use ful 💫🌟👍🏻

  • @MaheshPk-uv6cf
    @MaheshPk-uv6cf 6 місяців тому +6

    മറ്റുള്ളവർ എന്നെക്കുറിച്ച് എന്തും വിചാരിച്ചോട്ടെ എനിക്ക് മൈരാണ് 😂

    • @lekshmisruchiworld
      @lekshmisruchiworld 6 місяців тому +3

      അത് കലക്കി 👍🏻😄

    • @Rajappan-kg7pn
      @Rajappan-kg7pn 17 днів тому

      കമൻ്റ് ന് തെറിയുടെ ആവശ്യമുണ്ടോ

  • @rudrusworld1159
    @rudrusworld1159 6 місяців тому +1

    Supr

  • @UshaRajeev-u4q
    @UshaRajeev-u4q 6 місяців тому +5

    Ente problem Ithu thanneyanu sir

  • @arshikarshikbiju9063
    @arshikarshikbiju9063 2 місяці тому

    🔥🔥🔥🔥🔥♥

  • @RahulRajan-dy2mr
    @RahulRajan-dy2mr 6 місяців тому

    Super

  • @ChandranVN-i4u
    @ChandranVN-i4u 6 місяців тому +1

    🎉🎉😊❤

  • @mansoorka.dhosth
    @mansoorka.dhosth 2 місяці тому

    👍

  • @PraveenPaarol
    @PraveenPaarol 3 місяці тому

    🙏🙏🙏🙏🙏🙏🙏

  • @iamfarooq8960
    @iamfarooq8960 6 місяців тому

    inspired

  • @krishnakripa388
    @krishnakripa388 5 місяців тому +4

    നീ പറയുന്ന കാര്യത്തിൽ 100% ഞാൻ യോജിക്കുന്നു അതായത് അവിടെ അവനവന്റെ കുടുംബ അംഗങ്ങൾക്ക് ദോഷം വരാത്ത കാര്യങ്ങൾ ചെയ്യേണ്ട ബാധ്യത മാത്രമേ ഒരു വ്യക്തിക്കുള്ളൂ ആ വ്യക്തിക്ക് അന്യന്റെ കാര്യത്തിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല എന്റെ കാര്യത്തിൽ ഇടപെടാൻ ശ്രമിച്ച അന്നരേ ഞാൻ ഒരു പുല്ലു പോലെ കണ്ടിട്ടുള്ളൂ കാരണം വല്ലവന്റെ വാക്കുകൾക്ക് നമ്മൾ എന്തിന് വില കൽപ്പിക്കണം അങ്ങനെ വില കൽപ്പിച്ച ഒരാൾ ദാ വഴിയിൽ കിടപ്പുണ്ട് ഏതോ കരക്കാരൻ പറഞ്ഞത് കേട്ട് അയാൾ വീട്ടിൽ കിടന്നു തുള്ളി അയാൾ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പോയാൽ മതി എന്ന് വിചാരിച്ചിരുന്ന എനിക്കത് അനുഗ്രഹമായി അതുപോലെയാണ് ഞാൻ ജീവിതത്തെ കാണുന്നത് വല്ലവന്റെ വാക്കും കേട്ട് തുള്ളൽ എന്താവശ്യം അന്യന്റെ കാര്യങ്ങൾ ഇടപെടുന്നതൊന്നും ഒരിക്കലും അവരുടെ നന്മയ്ക്ക് വേണ്ടിയല്ല അവരുടെ നാശത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കാൻ സാമാന്യബോധമുള്ളവന് കഴിഞ്ഞാൽ അന്യൻറ വാക്ക് കേൾക്കുകയില്ല എന്റെ വീട്ടിൽ എനിക്കൊരു മകനും മകളുമുണ്ട് അവരുടെ കാര്യങ്ങളിൽ മാത്രമേ ഞാൻ ഇടപെടാറുള്ളൂ എന്റെ കാര്യങ്ങളിൽ ഒരു പരിധിവരെ അവർക്കിടപെടാൻ ഞാൻ അവകാശവും കൊടുത്തിട്ടുണ്ട് ഒരു പരിധിക്ക് മോളിൽ എന്റെ കാര്യത്തിൽ ഇടപെട്ടാൽ അവരെയും തൂക്കി വെളിയിൽ കളയും കാരണം എന്റെ ജീവിതം എനിക്കുള്ളതാണ് അത് ചിന്തിച്ച് പ്രവർത്തിച്ച് എന്ത് ചെയ്യണമെന്ന് മനസ്സിലാക്കാനുമുള്ള ബോധം എനിക്കുണ്ട് പിന്നെ എന്തിനാ നാട്ടുകാരുടെ വാക്കുകളും വീട്ടുകാരുടെ വാക്കുകളും ഞാൻ കേൾക്കണം ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ തോട്ടെ ഈ ശീലമുള്ള ആളാണ് കാരണം ഞാൻ ഏതൊരു കാര്യം ചെയ്യുമ്പോഴും അത് 100% പെർഫെക്റ്റ് ആണെന്ന് എനിക്ക് ഉള്ളിൽ ബോധ്യമുണ്ട് ആ ബോധ്യം എനിക്കുണ്ടായാൽ മതി എന്ന് തീരുമാനമുള്ള വ്യക്തിയായിരുന്നു കുട്ടിയായിരിക്കുമ്പോൾ തൊട്ടേ ഞാൻ അതുകൊണ്ടുതന്നെ മാതാപിതാക്കൾ ആണെന്ന് പറഞ്ഞ് ആവശ്യമില്ലാത്ത കാര്യം പറഞ്ഞാൽ ഞാൻ അംഗീകരിക്കാറും മില്ല അനുസരിക്കാറുമില്ല എന്നാൽ എന്ത് പ്രവർത്തികൊണ്ടോ മറ്റൊരാൾക്ക് ഒരിക്കലും ദോഷം വരാതിരിക്കാൻ എപ്പോഴും ചിന്തിച്ചു മാത്രമേ ഞാൻ പ്രവർത്തിക്കാറുള്ളൂ ഏതൊരു വ്യക്തിക്കും അവനവൻ ഇഷ്ടമുള്ള പോലെ ജീവിക്കാം പക്ഷേ അത് മറ്റൊരു വ്യക്തിക്ക് ദോഷമാകരുത് മറ്റൊരു വ്യക്തിക്ക് ദോഷമാകരുത് എന്ന് പറയുമ്പോൾ നമുക്ക് ദോഷം ഉണ്ടാക്കുന്ന വ്യക്തിയാണെങ്കിൽ അവർക്ക് സർവ്വദോഷവും വരുന്ന രീതിയിൽ മാത്രമേ ചിന്തിക്കാവൂ ഞാൻ അങ്ങനെയാണ് എനിക്ക് ദോഷം വരുത്തുന്ന വ്യക്തി അത് ആര് തന്നെ ആയാലും ബന്ധവും സ്വന്തവും ഒന്നും നോക്കിയില്ല എന്ന രീതിയിൽ ഞാൻ ഏതു കാര്യവും ചെയ്യും നാണം അങ്ങനെ ഒരു കാര്യമേ എനിക്കില്ല എന്താണ് ഈ നാണം ഞാൻ എന്നും ചിന്തിച്ചു നോക്കാറുണ്ട് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അത് നമുക്ക് ശരിയായതുകൊണ്ടല്ലേ ചെയ്യുന്നത് പിന്നെ അതിൽ എന്തിനാണ് നാണം ചിന്തിക്കുന്നത് അപ്പോൾ നമുക്ക് ശരിയാണെന്ന് തോന്നാത്ത കാര്യം ചെയ്താലേ നാണക്കേടുള്ളു ഞാൻ എന്റെ ജീവിതത്തിൽ എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യം മാത്രം ചെയ്യുന്നത് കൊണ്ട് എനിക്ക് നാണവുമില്ല നാണക്കേടും ഇല്ല നാട്ടുകാർക്ക് അങ്ങനെ പലതും തോന്നും അവരവിടെ കിടന്ന് കൊരച്ചിട്ട് അവരുടെ പാട്ടിന് പോകും ആലോചിച്ചു നോക്കൂ ഇന്നത്തെ കാലത്ത് മനുഷ്യരെല്ലാം തമ്മിൽ തല്ലുമ്പോൾ അന്യ ഒരുത്തൻ റ ഇടപെടൽ ഉണ്ടാകും എന്തായാലും അന്യൻ ഇടപെടുന്നത് നൻമക്ക് വേണ്ടിയല്ല നാശത്തിന് വേണ്ടിയാണ് ആലോചിച്ചു നോക്കൂ നിങ്ങൾ ഏതു കുടുംബത്തിൽ ഏത് പ്രശ്നമുണ്ടായാലും അന്യർ അതിൽ ഇടപെടും അവർക്ക് എന്താണ് കാര്യം ഈ അന്യ മനുഷ്യർ ആ കുടുംബത്തിലാണോ ജീവിക്കുന്നത് അല്ല എങ്കിൽ പിന്നെ അവരെന്തിന് ഇടപെടണം അപ്പൊ അതിനൊരു ഉത്തരമേയുള്ളൂ തമ്മിൽ തല്ലിച്ച ആൾക്കാരെ തമ്മിലടിപ്പിച്ചു കൊല്ലണം അത് കണ്ട് രസിക്കണം ഇത്തരം ദുഷ്ടന്മാർ ധാരാളം ഉള്ള സമൂഹത്തിലാണ് ഞാൻ ജീവിക്കുന്നത് അതുകൊണ്ട് എന്റെ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ ഒരുത്തനും ഇടപെടാൻ ഞാൻ സമ്മതിക്കില്ല അങ്ങനെ ശ്രമിക്കുന്നതെല്ലാം കള്ളന്മാർ ആണെന്ന് നിങ്ങളും മനസ്സിലാക്കണം

    • @ashasuresh1352
      @ashasuresh1352 5 місяців тому +5

      Nee ennu abhisambodhana cheythathu thanne ningal enaneyulla alanennu parayathe paranju thannu

  • @ajeeshvlogs8627
    @ajeeshvlogs8627 6 місяців тому

    Good

  • @Preetha-pz7rf
    @Preetha-pz7rf 5 місяців тому

    👍👍❤❤

  • @telmaphilip1751
    @telmaphilip1751 6 місяців тому

    Sirine engane onnu neril kanan sadhikum .

  • @bijubhaskarkb1198
    @bijubhaskarkb1198 6 місяців тому +1

    ❤🎉

  • @MsSurmi-eh7qz
    @MsSurmi-eh7qz 5 місяців тому

    ❤❤❤😘

  • @renukadevi1268
    @renukadevi1268 6 місяців тому +1

    🙏🙏🙏

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 5 місяців тому

    👍😄👌🌞⭐

  • @kumaricr1249
    @kumaricr1249 5 місяців тому

    🥰🎉🎉

  • @gladiessanto7206
    @gladiessanto7206 6 місяців тому

    👍🏻👍🏻

  • @chandinivp2182
    @chandinivp2182 6 місяців тому +1

    🙏🏻🙏🏻🙏🏻♥️🧡♥️

  • @Anikuttan-x9p
    @Anikuttan-x9p 6 місяців тому

    🙏❤️

  • @raj9067
    @raj9067 6 місяців тому

    🙏🏻❤🌹👍🏻

  • @Tnz-li9sh
    @Tnz-li9sh 6 місяців тому

    ❤🙏

  • @remyae6103
    @remyae6103 6 місяців тому

    ❤❤❤❤❤

  • @firdoussymuhammedkhan
    @firdoussymuhammedkhan 5 місяців тому

    😮😮😮😮

  • @komalamperiyattil9839
    @komalamperiyattil9839 6 місяців тому +1

    😔🌹🌹🌹🌹

  • @DicksonXavier
    @DicksonXavier 5 місяців тому

    But free will doesn't exist enallae, most of things are others expectations or social expectations.. we have to keep personal boundaries that is all possible.

  • @AthulKs-yw1iy
    @AthulKs-yw1iy 6 місяців тому

    ❤️❤️❤️❤️❤️❤️👍🏻👍🏻❤️👍🏻

  • @gunshot768
    @gunshot768 3 місяці тому

    😅14.03

  • @Minics677
    @Minics677 6 місяців тому

    I want to talk u bro❤

  • @noufalshanin_
    @noufalshanin_ 6 місяців тому

    Nombar tharamo

  • @razeenamanaf2913
    @razeenamanaf2913 5 місяців тому

    മനസ്സിന് നല്ല സുഖം sir realy i get a wonderful relief oohh my god..... 🫂🫂🫂🫂 realy thankss.... 👍🏻👍🏻

  • @zainudheenzain9511
    @zainudheenzain9511 6 місяців тому +2

    സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട് എവിടെയാണ് സാറിന്റെ സ്ഥലം.
    Contact Number ഉണ്ടോ.
    ❤❤❤❤❤❤❤❤❤

  • @shilpaanchery5294
    @shilpaanchery5294 15 днів тому

    Thanku sir

  • @NidhinKilometer
    @NidhinKilometer 2 місяці тому

    Thank you sir

  • @sumeshc7667
    @sumeshc7667 6 місяців тому +2

    Thank you ❤

  • @rajikishor7116
    @rajikishor7116 6 місяців тому +1

    Thank you Sir 🙏🙏🙏

  • @143prettycool
    @143prettycool 6 місяців тому +2

    Tank u sir

  • @sheenasuni7881
    @sheenasuni7881 6 місяців тому

    Thank you sir😊🙏🙏

  • @abdulsaleem-nm1xl
    @abdulsaleem-nm1xl 5 місяців тому

    Good

  • @journeytosuccessmalayalam4578
    @journeytosuccessmalayalam4578 5 місяців тому +1

    🙏

  • @Simlasameer143
    @Simlasameer143 6 місяців тому +1

    ❤❤❤❤

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 6 місяців тому +1

    ❤❤❤❤❤❤❤

  • @faisal.ulladan2451
    @faisal.ulladan2451 6 місяців тому

    👌🏻👌🏻

  • @Riyas-wk2xh
    @Riyas-wk2xh 6 місяців тому

    💕

  • @Santhakumari-q3x
    @Santhakumari-q3x 6 місяців тому +1

    Thank you❤❤❤❤

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 6 місяців тому +1

    Thank you sir ❤❤❤❤❤