TVS iQube S ⚡️ | ഐക്യൂബിന്റെ ചേട്ടൻ | Price, Booking period, Features, Warranty, Service etc |
Вставка
- Опубліковано 8 вер 2024
- #tvsiqubes #electricscooter #tvsiqubest
Cochin TVS - Sahodaran Ayyappan Rd, Janatha Junction, Vyttila, Kochi, Kerala 682020
Phone - 9778726790, 92077 39785
Iqube using for 3 weeks 🤩❤❤❤
Suspension adjust cheyyunna mode tvs pande tgannittund Victor IL enikkundaayirunnu 13years upayigichu nalla vandi aayirunnu
👍🏻
TVS very good brand
2024 model iqube bhood spice seat full und
ഇതിൽ sound adjust ചെയ്യാം എന്ന് പറഞ്ഞല്ലോ അത് എന്തിൻ്റെ sound ആണ് ?
On akumbo oru music oke play akanundu. Athayirikanam. Njn athu off aki nokiyila.
Nice
👍👍👍
Tvs I QBE shows starting complaint some times
Every vehicle has some complaints at times. Rectify it at the service centre. Ather, OLA, Revolt has their own issues.
അപ്പൊ ബൂട്ടിന്‍റെ കാര്യം അന്ന് ഞാന്‍ പറഞ്ഞത് പ്രത്യേകം ഓര്‍ത്തു അല്ലേ മച്ചാനേ,, ഹി,,
Yes 😃 Pakshe ather video chythapo pinem boot maranu poyi 😅
@@NadeemLatheef മറക്കും,, ഹി,, disply പോര അല്ല,, 2 side നോക്ക്,, scrol ചെയ്യുമ്പോള്‍ (ഹൈലൈറ്റ് ആയ) select ചെയ്യാനുളള ലൈന്‍ ഒരു side അരികില്‍ നിന്ന് വിട്ടിട്ടും മറ്റേ സൈഡ് അറ്റം കാണാതെ ഉളളിലോട്ട് കയറിയിട്ടും ആണ്,, അതൊക്കെ ചെറിയ കാര്യങ്ങള്‍ ആണേലും മെച്ചപ്പെടുത്തേണ്ട കാര്യം ആണ്,, കാരണം 2022 അല്ലേ,,,
എൻ്റെ ST ഡെലിവറി ഓഗസ്റ്റ് എന്നായിരുന്നു കാണിച്ചിരുന്നത്, but ഇപ്പൊൾ സെപ്റ്റംബർ എന്നാ സൈറ്റിൽ കാണികുനെ. എന്തുകൊണ്ടാണ് എന്ന് അറിയുമോ..??
Production chilapo delay ayi kanum. Heavy booking anu. Athu pole thane chip, lithium shortage oke undu.
Bro odich nokio?, Ride engane ond? Pinne suspension travel adjust cheyt hard and soft akkam enano udeshikunath?
Bro, iQube base variantum ithu performance oke same anu. Athinte retailed review undu channelil. Pine, ithil suspension stiffness namuku adjust chyam.
Screen touch allathathukond enthenkilum budimutt thonnunundo..
Budhimuttu onula 😃
E model petrol il ella
Ithu electric analo.
On road price tvs nte sitil 131000 ആണല്ലോ കേരളത്തിലെ പ്രൈസ് കാണിക്കുന്നത്
Charger undakila 😅
@@NadeemLatheef athe.chager illathe ulla price aanu . 3 types charger und
Bro tvs dealers thanneyano ee vandiyum kodukunath
Yes. Pakshe, elayidathum onum available ala.
@@NadeemLatheef k bro
St book ചെയ്തിട്ടുണ്ട്..വെയ്റ്റിംഗ് ആണ്
Augustil delivery thudangum enu paranju. Test drive vehicle ila.
@@NadeemLatheef ipo September aanu kaanikkunnath
Augustil start chyum enanu paranjath. Adyam book chythavarku adyam. Pine ulavarku athinanusarichu late akum 😊
@@NadeemLatheef എനിക്കും ആദ്യം ആഗസ്റ്റ് തന്നെ കാണിച്ചത്...കുറച്ച് ദിവസം മുന്നേ നോക്കിയപ്പോ September aayi
Njnum
എന്തൊക്കെ ആയാലും വീൽ ഹബ്ബ് അല്ലെ ബ്രോ.... പണിയാ....
Enthaanu bro poraayimaa ullath
@@binujohn111കുണ്ടും കുഴിയുമുള്ള road ലൂടെ സ്ഥിരമായി ഉപയോഗിച്ചാൽ motor damage ആകാൻ സാധ്യത കൂടുതൽ ആണ്. നല്ല വെള്ളത്തിലൂടെ സ്ഥിരം ആയി ഓടിക്കുന്നതും risk ആണ്, Motor ന് എന്തേലും damage ഉണ്ടേൽ വെള്ളം കയറാം. Back tyre മാറ്റാൻ കുറച്ച് difficult ആണ്. Belt driver ആണേൽ ഈ പ്രശ്നങ്ങൾ ഇല്ല.
@@Taju201 OK bro
Belt driven anelum, tyre change budhimuttu anu. Showroomil thane poyilel, belt tension onum sheriyakula.
@@Taju201 air pressure ഇടക് ഇടയ്ക്ക് ചെക്ക് ചെയ്തമതി
Iqube st ഇറങ്ങിയോ
Adutha masam delivery start chyulu.
Athra km kittum
100 kms real life parayunu.
രണ്ടുപേരെ വച്ച് കയറ്റം കയറത്തില്ലെന്നാണ് അഭിപ്രായം🏋️
Njn already iQube test chythatha. Sukhamayi kery. Pine baki oke namal hillinte slope pole. Bhayankara slope oke nale ather mathre kerulu.
Battery lifepo4 ano atho lithium ion 27000?
Li ion anu.
With hub motor
Manasilayila..athinu entha ivide prasakthy ?
@@NadeemLatheef tvs iqube Li ion battery aanu. Hub motor um. Both points are remarkable cons of i qube s. However build quality and service is good enough
Athoke ariyanula karyangal ale ? Batterye paty oral chodikuna commentil ithinu enthu prasakthy enanu njn chodichath 😊
iQube ST എടുക്കണോ അതോ ather 450 x gen 3 എടുക്കണോ??🤔🤔🤔
2um roadil irangate bro. Ather 20thinu kitum odikan. Enitu abhiprayam parayam. ST anel test drive polum vanitila. Athum varumbo chyam.
@@NadeemLatheef ഞാൻ രണ്ടും Book ചെയ്തിട്ടുണ്ട് ഇതിൽ ഏതെങ്കിലും ഒന്ന് cancel ചെയ്യണം
Vandy irangathe onum parayan patila, bro. Odichu thanne parayan patulu. OLA padipicha paadam marakaruth 😅
എപ്പോളും ബ്രാൻഡിൽ പോകുക Tvs♥️👌🏻
@@powerfullindia5429 tvs iQube kure per hub motor complaint parayunnund 😵💫
Millage ethra
100
EV യുടെGST കുറക്കാൻ പോകുകയാണ്. 6 മാസം കഴിഞ്ഞ് എടുക്കുന്നതാ ബെറ്റർ
Nala ottam ulavarku a 6 masam kondu petrol thane nala oru amount chilavakum 😅 Allathavarku ok.
No, manufacturers ensure that the customers won't get those benefits by increasing ex showroom price
Yes. Obviously. Avar base price kootum. Namuku oru gunom undakula. Vandy edukuka..nalonam oduka..apozhe namuku labham ulu.
Looks like a paid promotion
Ningalku engane venelum vyakhyanikam 😅 4000 subscribers mathram ula eniku cash tharan avarku mutty irikenu 😃
No worries my friend, അംഗനേ ഇല്ലെങ്കിൽ നന്നായി ... ഒരു ഫീഡ്ബാക്ക് , 6k രുപ കൂടുതൽ കൊടുത്തിട്ടു ഒന്നും വർത്ത ആയ ഫീച്ചർ ഇല്ല എന്നതാണ് എനിക്ക് തോന്നിയത്.
Njn sathyasandhamayi ula karyangal mathre parayarulu cheyyarulu..athre eniku parayan patulu. Baki oke vishwasam anu.
മാരക വിലയും കുറഞ്ഞ മൈലേജും ഐ ക്യൂബ് ആയാലും ആർദർ ആയാലും
ജെൻസി ന്
റിവോൾട്ട് ആർ 400
അതാണ് നല്ല ഓപ്ഷൻ
ചുരുങ്ങിയ വിലയിൽ നല്ല മൈലേജ് നല്ല പെർഫോമൻസ് നല്ല സർവീസ്
Ente chetta, revolt ake complaints anu parayunath. Revolt RV400 enula whatsapp groupil belt pottyavarude oru list thane undu. Athil chilarude 800-1000 kmsil oke anu pottyekunath. Chilar 2-3 thavana oke replace chythitundu. Ela vandikalkum avaravarudethaya poraymakal undu.
Eniku WhatsApp chythal, njn ayachu tharam..list and screenshots..
Chettanu chilapo complaints ilayirikum. Pakshe kure perku complaints undu. 1000thil oke belt pottanu paranjal, athraku mosham quality anu.
Njn paranjal vishwasikilalo..
Under the stars video kandu noku..
ua-cam.com/video/UXOdOWdldWw/v-deo.html
Pulli anu a groupile oru admin..
lithium ion battery ക്കു GST , 5 percentage ആയല്ലോ ? അപ്പോൾ ഇനി ഇലക്ട്രിക് വണ്ടികൾക്ക് വിലകുറയുകയില്ലേ അതുവരെ കാത്തിരിക്കുന്നതല്ലേ നല്ലത്
gst council meeting link
ua-cam.com/video/0Lxflrgvy2U/v-deo.html
ഒരു vlogger ഉം ഇതിനെക്കുറിച്ച് പറയുന്നില്ല ...
Elarkum onum wait cheyyan patila bro. Petrol vila karanam nattam thiriyuna kure per sthiram ene vilikanundu. Ottumikkavarkum petenu vandy venam.