എന്റെ നാട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കുത്തനെയുളള ഇറക്കങ്ങളും കയറ്റങ്ങളുമാണ്. ഈ ഇറക്കങ്ങൾ റീജൻ യൂസ് ചെയ്യാൻ കഴിഞ്ഞുരുന്നുവെങ്കിൽ കുറച്ച് കൂടി റേഞ്ച് കിട്ടിയേനെ, എന്നിട്ടും 60 ന് മുകളിൽ റേഞ്ച് കിട്ടുന്നുണ്ട്. ഇവിടെ റീജൻ കിട്ടിയിരുന്നെങ്കിൽ ബ്രേക്കിന്റെ പിടുത്തം കുറച്ച് കുറക്കുകയും കൂടി ചെയ്യാമായിരുന്നു. ഏഥറിന്റെ ഡിസൈനേർസിന് ഭൂപ്രകൃതിയെക്കുറിച്ച് കുറച്ചു കൂടി തിരിച്ചറിവ് ലഭിക്കാനുണ്ട്
Drag reduction technique you mentioned, I believe is very negligible. I tried following KSRTC bus, at a 70kmph or above and within 2,3 metres behind the bus, yeah there’s a reduction in drag, which you can actually feel. That’s insanely dangerous to drive that close. Even though the braking distance is more for the bus, we will miss the crucial fraction of seconds to apply the brakes.
Benling aura low modil ഓടിച്ചാൽ തന്നെ 35,40 കിലോമീറ്റർ സ്പീഡ് കിട്ടുന്നുണ്ട് 2പേർ കയറിയാലും,ലോ മോഡിൽ ഓടിക്കുന്നത് കൊണ്ട് മോട്ടോറിന് കുഴപ്പം വല്ലതും വരുമോ ?
Oru basic electric scooter. Athre ulu. Athrem pratheekshicha mathy. Oru 50 kmph vare speed kitum. Range 80-100 oke kitunu enu parayunu. Poraymakal undu. Enalum, e vilaku ulathil bhedham athu thane anu. Service nalathanena ente frnd paranjath. Pullide controller adichu poyitu, avar petenu set aki koduthu.
Temperature range egane effect cheyane Najn evng oddiiumboo 30% battery remains in ola @ 33 celsius But morning 10% battery remains @31celsius. Same km driven same mode of driving
Pinne etnhyarikum reason Evng regen uee cheythuu in traffic. Buy mng regn use cheythilla becoz no traffic. So traffic and signal illathonduu constant speed and accelaration ayrunooo. But range kuravanuu. Any other reason
Real time efficiency on ano ? Enkil, red halo vanundo enu noku. Athu varathe nokanam. Eniku ipozhum 26 oke gen 2il kitanundu ☺️ Speedinte ala. Acceleration anu main. Enitum kitunilel, service centeril areekuka.
Video starts at 6:35
Nice presentation and good effort
I use RBS frequently and majority of the time it works 👍 Good Video 👍⚡️
👍🏻
Thank you for ur efforts ✨️
👍🏻
Very informative video tnx bro ❤
എന്റെ നാട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കുത്തനെയുളള ഇറക്കങ്ങളും കയറ്റങ്ങളുമാണ്. ഈ ഇറക്കങ്ങൾ റീജൻ യൂസ് ചെയ്യാൻ കഴിഞ്ഞുരുന്നുവെങ്കിൽ കുറച്ച് കൂടി റേഞ്ച് കിട്ടിയേനെ, എന്നിട്ടും 60 ന് മുകളിൽ റേഞ്ച് കിട്ടുന്നുണ്ട്. ഇവിടെ റീജൻ കിട്ടിയിരുന്നെങ്കിൽ ബ്രേക്കിന്റെ പിടുത്തം കുറച്ച് കുറക്കുകയും കൂടി ചെയ്യാമായിരുന്നു. ഏഥറിന്റെ ഡിസൈനേർസിന് ഭൂപ്രകൃതിയെക്കുറിച്ച് കുറച്ചു കൂടി തിരിച്ചറിവ് ലഭിക്കാനുണ്ട്
Avar city commutinginu vendy design chytha vandy anu 😁
@@NadeemLatheef കേരളത്തിന്റെ കടലോര മേഖലകൾ മാത്രമേ നിരപ്പായി കാണാറുള്ളൂ.ബാക്കിയെല്ലാം കുന്നും മലകളും നിറഞ്ഞതാണ്.
Good Information for Ather Owners
Very good & valuable presentation. Thanks..
✌🏻😃
റീജൻ ഭയങ്കര ടൈറ്റാണ്. നല്ല ബലം നൽകണം
Yes
Regen + smooth throttle
Thanks fr ur valuable information expecting more ev videos I' hve subscrbed ur channel
Ather eduthite speed il pokanam, petrol scooter il, petrol inte vela karanam speed edukan manas verula only economy😂
Sports modil 90 kittunund 👍👍
Nice 👍🏻
Great video ''
Drag reduction technique you mentioned, I believe is very negligible. I tried following KSRTC bus, at a 70kmph or above and within 2,3 metres behind the bus, yeah there’s a reduction in drag, which you can actually feel. That’s insanely dangerous to drive that close. Even though the braking distance is more for the bus, we will miss the crucial fraction of seconds to apply the brakes.
You have to maintain a safe distance.
Great effort...
✌🏻😃
Good effort 😊👍
Thanks bro ✌🏻😃
ഹൈബ്രിഡ് വാഹനങ്ങളും ഇതേ പോലെ ഓടിക്കുന്ന സമയത്ത് മൈലേജ് കൂടുന്നതായി കാണാം.
👍🏻
🧡
Eniku 115-127 range kittunnundu in gen 3🥰🥰
Good 👍🏻
Pls sent u r no
Eth mod il eco ano
Warp modilum oru 45-50 kmph sc
peedil kitum
നിലവിൽ ഏതു വണ്ടിയാണ് ഏറ്റവും മികച്ചത്?
Angane chodichal, oro vandikum oro poraymakal undu. Budget parayu. Njn suggest chyam.
170000
Atherinte puthiya vandy alel iQube ST irangunath vare wait chyunath nalathayitikum. Ather 450X ipo outdated akum.
@@thahaas2568 താല്പര്യം ഉണ്ടെങ്കിൽ എന്റെ വണ്ടി തരാം വെറും 100km ഓടിയിട്ടുണ്ട്
@@zainfiros eathu model vandeyanu
Benling aura low modil ഓടിച്ചാൽ തന്നെ 35,40 കിലോമീറ്റർ സ്പീഡ് കിട്ടുന്നുണ്ട് 2പേർ കയറിയാലും,ലോ മോഡിൽ ഓടിക്കുന്നത് കൊണ്ട് മോട്ടോറിന് കുഴപ്പം വല്ലതും വരുമോ ?
Athyavashyam load undenkil kurachoode power ula mode anu nalath. Ethu vandiku ayalum.
ലോഡ് കൂടിയാൽ, മോട്ടോർ, ബാറ്ററിക്ക് ഒക്കെ പണി കൂടും. കൂടുതൽ കറന്റ് എടുക്കും. പവർ ഉള്ള മോഡ് ആണേൽ, അധികം പണി എടുക്കണ്ടി വരില്ല.
First
Video koode kanane ✌🏻
AMPERE MAGANUS vandi engine undu oru middle brand enna nilayil. Valiya features onnu alla udeschiche??
Oru basic electric scooter. Athre ulu. Athrem pratheekshicha mathy. Oru 50 kmph vare speed kitum. Range 80-100 oke kitunu enu parayunu. Poraymakal undu. Enalum, e vilaku ulathil bhedham athu thane anu. Service nalathanena ente frnd paranjath. Pullide controller adichu poyitu, avar petenu set aki koduthu.
@@NadeemLatheef thankyou 😊
പുതിയ വീഡിയോ എവിടെ. ന്യൂ. Ather
Ente father serious ayi hospital anu, bro.
എന്ത് അസുഖം ആണെങ്കിലും പെട്ടെന്ന് തന്നെ മാറട്ടെ
Ather എടുത്തു പക്ഷേ മനസ്സിന് ഒരു സങ്കടം
Enthu paty ? Puthiya model vanath kondano ? 😅
@@NadeemLatheef No ഉപയോഗിക്കാൻ മഴ സമ്മതിക്കുന്നില്ല 😄
😅
@@NadeemLatheef അതെന്താ മഴയത് ev Use ചെയ്യാൻ പറ്റിലെ
Mazhayath upayogikalo..
ഇറക്കത്തിൽ ആക്സ്ലേറ്ററിൽ നിന്ന് കൈയ് എടുത്താൽ റേഞ്ച് കൂടുമോ?
Yes. Regen undel, athu use cheyyam. Alel acceleration kodukathe irunalum mathy..vandy thaniye pokololo.. currentinte avashyame ila..
Temperature range egane effect cheyane
Najn evng oddiiumboo 30% battery remains in ola @ 33 celsius
But morning 10% battery remains @31celsius.
Same km driven same mode of driving
2° difference onum valiya scene ila bro. Nala veyil ulapozhum, nala thanupu ulapozhum nokanam. Battery temperature anusarichu performance, range, regen oke change akum.
Pinne etnhyarikum reason
Evng regen uee cheythuu in traffic.
Buy mng regn use cheythilla becoz no traffic.
So traffic and signal illathonduu constant speed and accelaration ayrunooo.
But range kuravanuu.
Any other reason
Orupaadu factors undu bro. Temperature, Throttling, Regen usage, Tyre pressure, Geographical conditions angane orupaadu karyngal undu. Exact reason parayan padayirikum. Speedinu chuttum oru green colour varunile ? Athu maintain chythu odichu noku.
Njn arinja idatholam, OLAyile regen nala aggressive anu. So, regen maximum use cheyythal, athrem range koodum. Atheril onum ithrem aggressive ala.
Bro ev screenil evide anu a red haloo ullath
Range meterinu chuttum. Adyam settingsil real time efficiency on akanam.
Good information 💚
👍🏻
TVS iqueb keralathil ethra showroom und
Atheniku ariyila. Ethu dealershipilum book chyam enu thonunu.
@@NadeemLatheef ha njan Kasaragod aannu ividekk kittumo ennariyanayirunnu
Avarude sitil noku bro. Athu vazhy book chythal, aduthula dealershipinu deliver chyunoke anu parayane. Onu check chythu noku.
@@NadeemLatheef ok
@@Anuraj_8535 കണ്ണൂർ ഷോറും ഓപ്പണായിട്ടുണ്ട്.
Ethra slowil eduthittum 34 wh kittunnath
Real time efficiency on ano ? Enkil, red halo vanundo enu noku. Athu varathe nokanam. Eniku ipozhum 26 oke gen 2il kitanundu ☺️
Speedinte ala. Acceleration anu main. Enitum kitunilel, service centeril areekuka.
Tryre pressure etra adikenday
User manualil kanolo
ഒരു ട്രെയിൻ ഒട്ടിക്കുന്ന വിവരവും ക്ഷമയും വേണം...
50-60 Kmph vare onum scene ila
ഈ റീജൻ പോരാ
Enikoke epo regen pidichalum, minimum 200 meter extra kitum. Per 1% charge.