Ponthaarakame | Aathmakadha Movie Song | Kaithapram | Alphonse Joseph | Premlal

Поділитися
Вставка
  • Опубліковано 9 вер 2024
  • Ponthaarakame | Aathmakadha Movie Song | Kaithapram | Alphonse Joseph | Premlal
    Ponthaarakame ...
    Movie Aathmakadha (2010)
    Movie Director Premlal
    Lyrics Kaithapram
    Music Alphonse Joseph
    Singers Alphonse Joseph
    പൊൻ താരകമേ തൂവിണ്ണിലെ
    രാക്കടലാകെ താണ്ടിവരുംഞാൻ തനിയേ
    ഞാൻ വരുമരികേ
    കാർമുകിലഴകേ നിൻ
    വാനിലെ ആർദ്രനിലാവിൻ തോണിയിലേറി വരും
    ഞാൻ തനിയേ വരുംഞാൻപൂത്തുമ്പീ വാ പൂക്കൾ വിരിയാറായ്
    പൂങ്കാറ്റെ വാ മഞ്ഞിൻ അലയായ്
    പൂക്കാലം വരവായ് മഴവിൽക്കുടകൾ വരവായ്
    (പൊൻ താരകമേ...)
    പൂവിൽ ഞാൻ തഴുകുമ്പോൾ പൂവിൻ മണമെൻ സംഗീതം
    രാവിൽ ഞാൻ ചായുമ്പോൾ ഇരുളിൻ ഗാനം
    പൂമ്പാറ്റച്ചിറകിൽ ഞാൻ അങ്ങെ വിണ്ണിൽ പോയാലോ
    അമ്മാനപൂതിങ്കൾ കൈയിൽ വിടരും
    നിറമേഴും കണ്ണിൽ തട്ടിപൂമഴപുതുമഴയാകുമ്പോൾ
    കാണാൻ രസമായ് കേൾക്കാൻ രസമായ്
    (പൊൻ താരകമേ...)
    കിളിയെങ്ങോ കൊഞ്ചുമ്പോൾ കിളിയായ് നെഞ്ചം പാടുന്നൂ
    പുഴയോരത്തെത്തുമ്പോൾ പുഴയെന്നുള്ളം
    ഒരു മിന്നാമിന്നിപ്പൂമിന്നായ് മിന്നിപ്പായുമ്പോൾ
    അതിനൊപ്പം പോകാനെന്നുള്ളം പായും
    പടിയോരോ പടിയും മെല്ലെ കേറിക്കേറിച്ചെല്ലുമ്പോൾ
    കാണാവഴികൾ കാണാൻ മോഹം
    (പൊൻ താരകമേ..)

КОМЕНТАРІ •