"മനസ്സില് ദൈവങ്ങള്‍ക്കൊപ്പം കൊണ്ടു നടക്കണ ഒരു ചിത്രം ഉണ്ട്..!!" | Oduvil Unnikrishnan

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 393

  • @manikandanmediavision485
    @manikandanmediavision485 Рік тому +89

    ഈ സീൻ കണ്ടു കണ്ണ് നിറഞ്ഞ ഞാൻ ഉൾപ്പെടെ ആരൊക്കെ ഉണ്ട്,
    പറയ്യാൻ വായ്ക്കില്ല,ജീവിതം എഴുതി വെച്ച പോലെ 🎶

  • @rajeesh9946652431
    @rajeesh9946652431 5 років тому +219

    ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി ചങ്കു പൊട്ടുന്ന ഡയലോഗ് 👍👍

    • @shaan3050
      @shaan3050 5 років тому +6

      rajeesh athira True. That scene when he wipes off his tears. 😭😭💔

    • @YadugovindM
      @YadugovindM 2 роки тому +3

      Exactly

  • @Jinocm13
    @Jinocm13 5 років тому +342

    ഈ സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ആണ് ഒടുവിൽ ഉണ്ണികൃഷ്ണനുമായുള്ള ഈ രംഗം....

  • @riyasrayan233
    @riyasrayan233 5 років тому +228

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ അതാണു ദേവാസുരം

  • @ഞാൻതോമആട്തോമ-ണ9ര

    ഇത്തരം ശക്തമായ കഥാപാത്രങ്ങൾ പിന്നെ ഉണ്ടായിട്ടില്ല.... ലാലേട്ടൻ vs ഒടുവിൽ.... outstanding.. 👍😍👏👏

  • @ismylife9365
    @ismylife9365 4 роки тому +251

    കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ നായകൻ .." നീലകണ്ഠൻ "

    • @sreejagopalan9379
      @sreejagopalan9379 Рік тому +5

      സത്യം 🙏🙏🙏🙏🙏🙏ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏🙏ഹൃദയത്തിൽ അത്ര മാത്രം പതിഞ്ഞൊരു കഥാപാത്രം 🙏🙏🙏🙏🙏

    • @asokank5117
      @asokank5117 Рік тому +6

      @@sreejagopalan9379 പറഞ്ഞത് സത്യമാണ്. മോഹൻലാലിന്റെ കരുത്തുറ്റ കഥാപാത്രം. വേറൊന്ന് സേതുമാധവൻ എന്ന കഥാപാത്രം.

    • @haiifrnds941
      @haiifrnds941 Рік тому +2

      സത്യം... കാർത്തികേയൻ ഒന്നും അടുത്ത് പോലും പോകില്ല

    • @mahi_1988
      @mahi_1988 Рік тому

      😂😂😂😂😂 comedy

    • @anugrahunni3195
      @anugrahunni3195 11 місяців тому

      അതും നല്ലതാ

  • @vineethvs8248
    @vineethvs8248 5 років тому +365

    സത്യത്തിൽ ഒടുവിലത്‌ പാടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... 😥

  • @surajkc76
    @surajkc76 5 років тому +129

    നാവാമുകുന്ദന് കൊടുത്തേന്റെ ബാക്കി ഇത്തിരി നിവേദ്യം ഉണ്ട്.... അത് അങ്ങ് സ്വീകരിക്യ......
    ഒരു രക്ഷയുമില്ല.... രഞ്ജിത്തെ..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @thefalcon1293
      @thefalcon1293 4 роки тому +3

      I V SASI sir director

    • @ramdas2663
      @ramdas2663 4 роки тому +7

      @@thefalcon1293 dialogues oke Renjith aanu

  • @iqbal2202
    @iqbal2202 5 років тому +300

    ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാ പ്രതിഭയുടെ കൂടെ സ്മരിക്കേണ്ട ഒരാളാണ് എം ജി രാധകൃഷ്ണൻ

    • @AJAYkumar-yc8lo
      @AJAYkumar-yc8lo Рік тому +2

      അപ്പോൾ ഗിരീഷ് ഏട്ടനോ

    • @Actonkw
      @Actonkw Рік тому

      S p venkitesh ?

  • @SunilKumar-li9dl
    @SunilKumar-li9dl 5 років тому +242

    ദേവാസുരനെപ്പോലെ ( മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ) മറ്റൊരു അസുരൻ പിറന്നിട്ടില്ല മലയാള സിനിമയിൽ ....മുൻപും ,പിന്നീടും .....അതങ്ങിനെ തന്നെ ജ്വലിച്ചു നിൽക്കുന്നു....ദേവാസുരനെ സൃഷ്ടിച്ച രഞ്ജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ .....

    • @ajayanthankappan6145
      @ajayanthankappan6145 5 років тому +8

      പറഞ്ഞതൊക്കെ സത്യമാ പക്ഷെ പടം രഞ്ജിത്തിന്റെ അല്ല .....ഈ പടം പിടിച്ചത് ഐ.വി ശശി ആണ് കേട്ടോ...

    • @SunilKumar-li9dl
      @SunilKumar-li9dl 5 років тому +19

      @@ajayanthankappan6145 ...ഹ ഹ ഹ ഹ ....കഥ സൃഷ്ടി രഞ്ജിത്തിന്‍െറതും അത് അഭ്രപാളിയില്‍ പകര്‍ത്തിയത് I V ശശിയുമാണ്.....കഥാകൃത്താണ് മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ചത്....അപ്പോള്‍ പിതാവാരാ....? I V ശശിയോ അതോ രഞ്ജിത്തോ....?

    • @shafimbm6187
      @shafimbm6187 5 років тому +1

      Sunil Kumar ninte amma

    • @abdulrasheed1109
      @abdulrasheed1109 5 років тому

      Sry mone rejithalla iv sasi

    • @arunbabu826
      @arunbabu826 6 місяців тому

      ​@@ajayanthankappan6145 😂😂😂.. കഥ, തിരക്കഥ ആരാ എന്ന് നോക്ക്... ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, and this master piece.. ഞങ്ങളുടെ നാട്ടുകാരൻ.. ബാലുശ്ശേരി.. കരുമല... Ranjiettan

  • @Xcan90
    @Xcan90 5 років тому +88

    എന്തൊരു feelinga വന്ദേ മുകുന്ദ ഹരേ 😍😍💜💜 എംജി രാധാകൃഷ്ണൻ പാടുന്ന song നെഞ്ചിൽ തുളച്ചു കേറുന്നു 😶

  • @vineethmohanan9576
    @vineethmohanan9576 5 років тому +149

    നടന വിസ്മയം ലാലേട്ടൻ ,, എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ,,,

  • @mahinachi3690
    @mahinachi3690 2 роки тому +52

    കിടന്ന് പോയിന്ന് ഞാൻ വിശ്വസിക്കില്ലെടോ........ Ufff ഓടിവിലോളം വരില്ല ഒരുത്തനും 🔥

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +268

    ഒടുവിൽ ഉണ്ണികൃഷ്ണന് പകരം വെയ്ക്കാൻ ഇനി ആരും വരാൻ പോകുന്നില്ല....

  • @sarathchandraanpadmaja1046
    @sarathchandraanpadmaja1046 5 років тому +127

    ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടുനടക്കുന്ന താന്തോന്നി

  • @rajeevr7621
    @rajeevr7621 5 років тому +90

    *"വന്ദേ മുകുന്ദ ഹരേ.." ഈ ഗാനം ആലപിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ സംഗീത സംവിധായകൻ MG രാധാകൃഷ്ണൻ സർ ആണ്..*

  • @manzoorheritage2386
    @manzoorheritage2386 5 років тому +190

    ഒടുവിലിന്റെ മാസ്‌മരിക കഴിവുകളിൽ മികച്ചതെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്ന്
    Like it

  • @akshaypm4212
    @akshaypm4212 3 роки тому +39

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും നെടുമുടി വേണു ചേട്ടനും എന്റെ എളിയ പ്രണാമം... പകരം വെക്കാനില്ലാത്ത മഹാ പ്രതിഭകൾ... 😍🥰❤🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +41

    ഒറ്റ pattu...വന്ദേ മുകുന്ദ hare...MG Rahakrishnan Sir...കേരള കരയില്‍ super Hit ഇന്നും...🥰❤🙏

  • @harishsnair5844
    @harishsnair5844 5 років тому +22

    നീലകണ്ഠനും, സേതുമാധവനും ജഗന്നാഥനും, ഹോ... ഒരു രക്ഷയും ഇല്ല..
    സുഹൃത് ബന്ധം ഇതിലും ഭംഗിയായി അവതരിപ്പിച്ച വേറെ ഒരു സിനിമ രംഗം ഞാൻ കണ്ടിട്ടില്ല ... Superb.... Amazing script....

    • @SuriHaridas
      @SuriHaridas 5 років тому +4

      ജയകൃഷ്ണൻ പിന്നെന്താ മോശാ.... ഈ തലമുറയിലെയും ചെറുപ്പക്കാർക്ക് മനസ്സിൽ ചില്ലിട്ടു വയ്ക്കാവുന്ന കഥാപത്രം മണ്ണാറത്തൊടി ജയകൃഷ്ണൻ

    • @arunvarunaputhri6702
      @arunvarunaputhri6702 Рік тому

      ആടുതോമയെ കൈവിട്ടു

  • @alihydar4714
    @alihydar4714 5 років тому +19

    എനിക്ക് മനസിലാവുന്നില്ല ബനുമത്തിയെ ..എനിക്ക് തിരിച്ചും....പറയ്തെ പറഞ്ഞു പോയ പ്രണയം 😍😍😍😍

  • @abhishekabhi4191
    @abhishekabhi4191 5 років тому +23

    ഹ്യദയം നിറയെ സ്നേഹംമാത്രം കൊണ്ടു നടക്കുന്ന താന്തോന്നി ....😍😍😘😘

  • @ratheeshvt1043
    @ratheeshvt1043 Рік тому +5

    ഈ പാട്ടിനു രണ്ടു രീതിയിൽ കാണാൻ പറ്റു ഒന്നും കൂടെ ആരു ഇല്ലാതെ കാണുന്ന ഒരു ഫ്രണ്ട് അത് വിവരിച്ചു പാടുന്നു മറ്റൊന്ന് കൃഷ്ണൻ കുച്ചേൽ പോലെ പക്ഷെആ വരികൾ ഉണ്ടാക്കിയ മഹാൻ വലിയവൻ തന്നെ ഒരുപാട് അർത്ഥം ഉണ്ടാക്കുന്ന വരികൾ 👍

  • @pramods3933
    @pramods3933 3 роки тому +50

    മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ടുനടക്കുന്ന ഒരു ചിത്രമുണ്ട്.... കിടന്നു പോയീന്നു ഞാൻ വിശ്വസിക്കില്ലെടോ....5.20❤ ഒടുവിൽ ഉണ്ണികൃഷ്ണൻ

  • @shaan3050
    @shaan3050 5 років тому +81

    7:04 to 7:14 💔😭😭😭 The only actor in Malayalam to shed tears so realistically. Lalettan ❤️💯

    • @vpn3586
      @vpn3586 5 років тому +3

      സത്യം

  • @BharathGM-em9wd
    @BharathGM-em9wd Рік тому +9

    കിടന്നു പോയിന്ന് ഞാൻ വിശ്വസിക്കൂലടോ... ഒടുവിൽ ജീവിക്കുകയാണ്💞🥺

  • @sudheeshsudhi651
    @sudheeshsudhi651 5 років тому +136

    മംഗലശ്ശേരി നീലകണ്ഠൻ പകരം വെയ്ക്കാൻ ഇല്ലത്ത നായക കഥാപാത്രം

  • @sumeshnedungad9055
    @sumeshnedungad9055 5 років тому +66

    ഒടുവിൽ സാറിന്റെ അവസാനത്തെ ആ കണ്ണുതുടക്കൽ ചങ്ക് പൊട്ടിപ്പോയി

  • @syamjthchandran5805
    @syamjthchandran5805 5 років тому +36

    കിടന്നു പോയെന്ന് ഞാൻ വിശോസിക്കില്ലാഡോ...... 😍😘😘😍😘😘

  • @bismi2685
    @bismi2685 5 років тому +22

    ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല.ഇതൊക്കെയാണ് movie.ലാലേട്ടാ

  • @mech-tech9088
    @mech-tech9088 5 років тому +31

    100 oscar award kodukkanam...great lalettan

  • @simimuraly1752
    @simimuraly1752 5 років тому +12

    എത്ര കണ്ടാലും മതി വരാത്ത ഫിലിം ആണ് ലാലേട്ടനോട് വല്ലാത്ത oru ഇഷ്ടം ഉണ്ട്

  • @AjeeshMUAJSH
    @AjeeshMUAJSH 5 років тому +30

    തോമാച്ചായനും നീലകണ്ഠനും,ഒന്നിനൊന്നു മെച്ചം. ലാലേട്ടൻ ♥️

  • @സുരാജ്അപ്പു.സുരാജ്അപ്പു

    എത്ര കണ്ടാലും .മതിവരാത്ത മൂവി .കണ്ണ് നിറഞ്ഞ .രംഗം

  • @haridaspnmpta1988
    @haridaspnmpta1988 3 роки тому +14

    Ohh പാട്ട് കഴിഞ്ഞുള്ള bgm,,,,, ഒരു രക്ഷയും ഇല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏പിന്നെ ഏട്ടൻ സെന്റി ഡൈലോഗ്സ് 🙏🙏🙏🙏🙏അമ്മോ ഒരു രക്ഷയും ഇല്ലേ 🙏🙏🙏🙏🙏

  • @rithunvidhu8149
    @rithunvidhu8149 3 роки тому +34

    കണ്ണ് നനയിച്ച ദേവാസുരത്തിലെ സീന്‍

  • @ramnair9268
    @ramnair9268 5 років тому +163

    മലയാള സിനിമയുടെ അതുല്യ നിമിഷങ്ങളിൽ ചിലത്‌ .. !!

  • @deepukr9081
    @deepukr9081 5 років тому +252

    ഈ പടത്തെ വെല്ലാൻ ഇനി ഒരു ചിത്രമില്ല. ഉണ്ടാവുകയുമില്ല

    • @pradeepanakudy1615
      @pradeepanakudy1615 5 років тому +3

      അത് സത്യം

    • @kpsureshsuresh9446
      @kpsureshsuresh9446 5 років тому +4

      ശരിക്കും കണ്ണു നനയിച്ച സിനിമ എത്ര കണ്ടാലും മതിവരില്ലാ

    • @abdulrasheed-bo4me
      @abdulrasheed-bo4me 5 років тому +5

      Devasuram polette filim swapnam mathram

    • @harikannan2854
      @harikannan2854 5 років тому +1

      Sathyam sathyam sathym

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому

      Aruparaju adar love story 😂🤣😜

  • @jahamgeerjahamgeer9529
    @jahamgeerjahamgeer9529 Рік тому +3

    ഈ സിനിമ യിലെ ഓരോ കഥപാത്രം നോക്കുക എല്ലാരും മികച്ചവർ മോഹൻലാൽ. നെപ്പോളിയൻ. ഇന്നസെന്റ് രേവതി നെടുമുടി ബാക്കി ഉള്ളവർ ഒരു സിനിൽ ആയാലും നമ്മളെ ഞെട്ടിച്ചു.. ഒടുവിൽ. ഹനീഫ ചിത്ര. നിലകണ്ഠന്റെ അമ്മ. കുട്ടുകാർ രേവതി യുടെ ഡാൻസ് മാസ്റ്റർ മോഹൻലാൽ കണ്ണ് അടിച്ചു കാണിക്കുന്ന ആ ചേച്ചി.. ഓരോ കലാകാരൻ മാരെയും. എങ്ങനെ ഉപയോഗിച്ചു. അതാണ്. I. V. ശശി. മാജിക്‌. പ്രണാമം ശശി അണ്ണാ 🌹🌹🌹

  • @ajayanthankappan6145
    @ajayanthankappan6145 5 років тому +41

    ഐ.വി ശശി സാറിനു ഒരുകോടി പ്രണാമം ...

  • @tarzonn8816
    @tarzonn8816 5 років тому +19

    ഭാനുമതി ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ആ ഡയലോഗ് ഡെലിവറി കരയിപ്പിച്ചു ലാലേട്ടൻ

  • @seenadhaneshseenadhanesh6114
    @seenadhaneshseenadhanesh6114 5 років тому +11

    വന്ദേ മുകുന്ദ ഹരേ ജയ സൗര
    സന്താപ നാശി മുരാരേ
    ദ്വാപര ചന്ദ്‌ദ്രിക ചർച്ചിത മാമനിന്റെ
    ദ്വാപര പുരി എവിടെ...
    പീലി തിളക്കവും കോല കുഴൽ പാട്ടും
    അമ്പാടി പൈക്കളും എവിടെ
    ക്രൂര നിഷാദ സരം കൊണ്ടു
    നീറുമെൻ നെഞ്ചിലെൻ ആത്മ പ്രണാമം
    സ്നേഹ സ്വരൂപനാം സ്നേഹ സതീർത്ഥന്റെ കൽക്കലെൻ കണ്ണീർ പ്രണാമം

  • @pradoshk.a2703
    @pradoshk.a2703 5 років тому +33

    Where did Our Old Culture is gone , Even as I am a 20 .. I Feel Tremendous Nostalgic while watching these kind of Films .....

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +11

    ഒരുപാട് ഇഷ്ട്ടമുളള ഒരു സിനിമ അതില്‍ മണ്‍മറഞ്ഞുപോയ അതുല്യ പ്രതിഭ ഒടുവില്‍ ജീയുടെ ആത്മാവിനുമുന്നില്‍ പ്രണാമം

  • @jishnujishnukrishnan2587
    @jishnujishnukrishnan2587 5 років тому +23

    എത്ര കണ്ടാലും മതിവരില്യ എനിക്ക് ഈ സീൻ നിങ്ങൾക്കോ ജീവിക്കുകയല്ലേ ഇതിൽ എല്ലാ ആക്ടർസ്.....

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому

      Sahodhara.. Ellavarkkum angane thanneyanu Devasurathe vellan oru padam ithuvare irangiyitilla.. Mammokkayude kauravar' athu ithupoloru filimanu.. Parayan vakkukal illa...

    • @rafeeqp1352
      @rafeeqp1352 2 роки тому

      നല്ല പടങ്ങൾ ഒക്കെ കയിഞ്ഞ് പോയി. ഇപ്പം എല്ലാം fantacy moodil ulla padangal mathram. Onnum 10 പൈസക് കൊള്ളില്ല

  • @sreegithgm3184
    @sreegithgm3184 Рік тому +9

    ഒരിക്കലും മറക്കാന്‍ പറ്റാത്ത നടന്‍ ഒടുവില്‍.... 🙏🙏

  • @rahulprincholam
    @rahulprincholam 5 років тому +70

    ഈ സിനിമയെ ഒന്നും വെല്ലാൻ ഒരു പടം ഇനി ഉണ്ടാവാൻ സാധ്യത ഇല്ല,.

  • @Vishnuvichu12345
    @Vishnuvichu12345 5 років тому +8

    Navamukundanu koduthe nivedhyam baki ithiri und..dha angad seeekarikuka....awesome....🙏🙏🙏

  • @RATHEESHMP1
    @RATHEESHMP1 Рік тому +5

    ഈ സീനിലെ "ഭാനു " എന്നുള്ള വിളി 😍😍😍😍

  • @santhoshkumarkadakkalkadakkal
    @santhoshkumarkadakkalkadakkal 5 років тому +13

    ഇതുപോലൊരു പടം ഓർമകളിൽ മാത്രം

  • @ShajiJed-lf5jl
    @ShajiJed-lf5jl Рік тому +1

    എത്ര വുട്ടം . ഒടുവിൽ ച്ചെട്ടൻ ന്റെ ഈ സീൻ ക്കണ്ടു എന്ന് എനിക്ക് ത്തന്നെ അറിയില്ല എത്ര കണ്ടാലുംഒരു കോതി ത്തീരാത്ത അഭിനയം അവിടത്തെന്നു ത്ഥമാവിന് ഷാന്തി പ്രണാമം

  • @Actonkw
    @Actonkw 5 років тому +27

    ഈ ഫിലിമിലെ ഏറ്റവും super sp വെങ്കിടേഷിന്റെ background music ആണ്

  • @pgnproductions
    @pgnproductions Рік тому +9

    Oduvil Unnikrishnan, Innocent, Thilakan, Nedumudi, Murali, Sukumari, Sri Vidya - such great actors, who even in the smallest of roles remain entrenched in the minds of movie lovers. When will we see replacement for such wonderful actors. I doubt if there will ever be a replacement.

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Рік тому +2

    പെരിങ്ങോടൻ🙏🙏🙏

  • @lakshmilakshmi7304
    @lakshmilakshmi7304 4 роки тому +3

    Oduvilunnikrishnan sir-intey ella kadhapathrangalum chunkil tharachu anganey nilkum. Ee cinemayiley yetavum heart touchayitulla rangam......yeppoll kandalum karanju pokum........ Oduvilunnikrishanonnum pakaram vaikan lokathu verorall illa.......... anganey chilar unde ee lokathu pakaram vaikan matoralillatha chilar.... ... anganeyulla 2 genius aanu oduvil unni krishnan sir-um MG. Radhakrushnan sirum. MG. Radhakrishnan sir-intey paatiley aa feel........... mazzzzz alla marana mazzzzz aanu........ yepoll kettalum kannu nirayum........ ajjathy feel......stage-ilum tv shows-ilum pala gaayakanmarum paadi njan kettitunde......... But oru rakshayumilla......... adhehathinu mathramey aa paatu aa feelil paadan patullu...........

  • @josephjoseph7579
    @josephjoseph7579 5 років тому +18

    Cinemake mukalil Neelakandan.Kadutha Mamooty fan aaya njan mohanlal fan aaya divasam Devasuram 55th day.. Kottayam Anupama.. Ippozhum mamooka Jeevan thanne.. Oru theatre artist aaya njanAbhinayam kooduthal padicahthil pinne manasilaye mohanlal is one of the best actor in the world. My favorite
    Actors.
    1,Bharath Gopi
    2,Mohanlal
    3,Nedumudi venu
    4,Thilakan
    5,Jagathy
    6,Murali
    7,Mamooty
    8,Shankaradi
    9,saikumar
    Favorite stars
    1,mohanlal
    2,Mamooty
    3,Dileep
    4,Dulquer
    5,Prithviraj

    • @vishnuprasad725
      @vishnuprasad725 Рік тому

      where is sanjeev kumar ,asok kumar Om puri etc

  • @arunbhanu6981
    @arunbhanu6981 5 років тому +74

    ഒടുവിൽ ഒടുവിൽ ഉണ്ണികൃഷ്ണനും കരയിപ്പിച്ചു

  • @Indian-dn1tc
    @Indian-dn1tc 5 років тому +28

    ഒടുവിൽ ഉണ്ണിച്ചേട്ടാ,,,,അവസാനത്തെ ആ കണ്ണു തുടയ്ക്കൽ. ,,, വയ്യ,,,, അറിയാതെ ഒരു തേങ്ങൽ,,,,,

  • @subhashmenonc8842
    @subhashmenonc8842 5 років тому +50

    ഇതൊക്കെയാണ് സിനിമ ...

  • @hawkgrab
    @hawkgrab Рік тому +6

    I feel proud that i lived in times like seeing a life of legendary actor like oduvil unnkrishnan. Irreplaceable.

  • @sirajkp4499
    @sirajkp4499 5 років тому +17

    ഒടുവിൽ എന്ന ഒന്നാമൻ

  • @rajeevkc5945
    @rajeevkc5945 Рік тому

    ഈ സിനിമ ഒക്കെ വല്ലാത്ത സൃഷ്ട്ടി തന്നെ.....very strong.....very powerfull....

  • @remyakrishna5143
    @remyakrishna5143 5 років тому +35

    Entha oru scene...oppathinu nilkum lalettan and Revathy..... Bhanumathi...one of the most strong female character in Malayalam cinema

  • @keralabhoomi1058
    @keralabhoomi1058 5 років тому +46

    താങ്കള്‍ ഒടുവില്‍ അല്ല മലയാള സിനിമയുടെ മുന്നില്‍ തന്നെയാണ്

  • @saiprasaddharmendrap9533
    @saiprasaddharmendrap9533 5 років тому +9

    ദ്വാപരാ ചന്ദ്രികാ ചർചിതമാം നിൻ ദ്വാരകാ പുരിയെവിടെ..

  • @MrAkhil006
    @MrAkhil006 5 років тому +10

    6:47 that bgm after the song.... :*

  • @sajeevanmenon4235
    @sajeevanmenon4235 21 день тому +1

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤ കൃഷ്ണ ,, പ്രണാമം

  • @shahinasha5815
    @shahinasha5815 5 років тому +22

    Pazhaya films ennum athi manoharam thanne...nalla thirakadakalum abhinayavum...ellam

  • @remadevisreekumar1602
    @remadevisreekumar1602 5 років тому +3

    എത്ര. മനോഹരമായ ചിത്രീകരണം

  • @nasarcpmohammed5652
    @nasarcpmohammed5652 5 років тому +8

    സ്നേഹ sadheerttyande.... Kaalkalam.. കണ്ണീര്‍ പ്രണാമം...

  • @arunmhnan
    @arunmhnan 5 років тому +1

    Oduvil unnikrishnan yenna mahaa nadan.... Esttam othiri eshttam

  • @anjusantosh5647
    @anjusantosh5647 5 років тому +12

    Amazing and touching dialogue by oduvil unnikrishnan. Harts of u MGRadhakrishnan mohanlal and crew

  • @majeeshm7728
    @majeeshm7728 5 років тому +13

    എനിക്ക്‌ മനസ്സിലാവുന്നില്ല ഭാനുമതിയെ 😥😥😍😍😍

  • @saiprasaddharmendrap9533
    @saiprasaddharmendrap9533 5 років тому +7

    ദേഹിമകൃപായ ശംഭോ ശങ്കര ഗൗരീശ..

  • @aneeshkumaraneeshkumar4852
    @aneeshkumaraneeshkumar4852 5 років тому +11

    പകരം വെക്കാനില്ലാത്ത കഥാപാത്രം മംഗലശ്ശേരി നീലകണ്ഠ്ന് പ്രണാമം

  • @suneed1989
    @suneed1989 3 роки тому +10

    Prema swaroopanam sneha satheerthyante kalkalen kanneer pranaam - what a line 👍👍

  • @bejojose9920
    @bejojose9920 5 років тому +3

    E oru kalagattathil jeevikkan kazhinjathil njan valare santhoshikkunnu.

  • @arunrajapillai1985
    @arunrajapillai1985 5 років тому +43

    നീലന് പകരം നീലൻ മാത്രം......

    • @abubackerabubacker667
      @abubackerabubacker667 5 років тому +2

      Edupole oru cinema educate kandittilla ethra pravasyam kandu ennariyilla

  • @sasidharakaimal8726
    @sasidharakaimal8726 5 років тому +7

    Magical moments of acting.(abhinayathinte masmara bhavangal,).

  • @ratheesh8100
    @ratheesh8100 2 роки тому +6

    ദേവാസുരം ❤❤❤💪💪💪

  • @KishoreCM18071997
    @KishoreCM18071997 5 років тому +6

    ഈ സിനിമയില്‍ പെരിങ്ങോടന്‍ എന്ന കഥാപാത്രം യഥാർത്ഥത്തിൽ njaralath rama poduval aanu

  • @dubaimusthafa9362
    @dubaimusthafa9362 5 років тому +31

    നേജ്‌ജിനകത്തു ലാലേട്ടൻ

  • @hridhyammanoharam
    @hridhyammanoharam Рік тому

    വന്ദേ മുകുന്ദ ഹരേ... ജയ ശഔരേ
    സന്താപ ഹാരി മുരാരേ.....
    ദ്വാപര ചന്ദ്രിക ചർച്ചിത മാം നിന്റെ
    ദ്വാരക പുരി എവിടെ.....
    പീലി തിളക്കവും കൊലക്കുഴൽ പാട്ടും
    അമ്പാടി പയ്ക്കളും എവിടെ...
    ക്രൂര നിഷാദ ശരം കൊണ്ടു നീറുമി
    നെഞ്ചിലെൻ ആത്മ പ്രണാമം
    പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥന്റെ
    കാൽകൽ എൻ കണ്ണീർ പ്രണാമം..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raveendranm6807
    @raveendranm6807 Рік тому

    മലയാളം സിനിമയെ മുക്കിലിരുത്തി പോയ മഹാനാടൻ ഒടുവിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreegithgm3184
    @sreegithgm3184 8 днів тому +1

    അങ്ങോട്ട് വന്നാ... ആ കിടപ്പ് കാണാന്‍ വയ്യെടോ....
    എന്നിട്ട് അവസാനം മുഖം പോലും കാണാതെ ഒരു പോക്കും. ...
    ഒടുവില്‍ മാത്രം... 👍🙏💪

  • @jijeshjj698
    @jijeshjj698 5 років тому +5

    ലാലേട്ടന്റെ എത്ര എത്രെ കഥാപാത്രങ്ങൾ. മനസ്സിൽ ഇങ്ങനെ ജീവിച്ചിരിപ്പുണ്ടെന്നോ

  • @shyamprasadam
    @shyamprasadam Рік тому

    എംജി രാധാകൃഷ്ണൻ സാറിനോട് ചോദിച്ചു വാങ്ങിയ സംഗീതത്തിന് വന്ദേ മുകുന്ദ ഹരേ എന്ന ഗാനം എഴുതിയ ഗിരീഷ് പുത്തഞ്ചേരി ❤❤

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 5 років тому +8

    The real Hero mangalassery neelakandan

  • @ranjeeshranji
    @ranjeeshranji Рік тому

    ഈ സീൻ കണ്ടാൽ എപോഴും ഒന്ന് കരഞ്ഞു പോകും ❤

  • @jaimonranni7780
    @jaimonranni7780 5 років тому +18

    Background score..... Eantha feel

  • @TheSabari171
    @TheSabari171 5 років тому +2

    Oduvil, eppo kandalum adheham aa dialogue parayumbo, kannu nirayum.. sherikum Nivedhyam 🙏

  • @FRQ.lovebeal
    @FRQ.lovebeal Рік тому +1

    *ഒടുവിൽ ന്റെ, റോൾ ചെയ്യാൻ മാറ്റാറുണ്ട് ❤❤🔥❤❤❤🔥🔥🔥🔥🔥🥰🥰പാവം ❤*

  • @joiesjoseph6011
    @joiesjoseph6011 5 років тому +26

    My favourite movie.

    • @vipinvp4762
      @vipinvp4762 5 років тому

      Endeyum.... 40 thavana kandu

  • @kannan5749
    @kannan5749 Рік тому +1

    ഒടുവിലിനു തുല്യം.. 🙏

  • @sathyapalannair4451
    @sathyapalannair4451 5 років тому +6

    What a class n mass movie. No words.

  • @vigneeshvigi7993
    @vigneeshvigi7993 Рік тому +1

    No one can replace unni sir your are mass

  • @ajivk4559
    @ajivk4559 2 роки тому +2

    1990 കളിലെ പുണ്യം ദേവാസുരം അത്ഭുതം

    • @charleythomas6145
      @charleythomas6145 Рік тому

      1993 പകുതിയിൽ ആണ് പടം ഇറങ്ങിയതേ

  • @priyeshkj1048
    @priyeshkj1048 2 роки тому +1

    കിടന്നു പോയെന്ന് ഞാൻ വിശ്വസിക്കില്ലെടോ❤️

  • @renjithrenjithsurendran9590
    @renjithrenjithsurendran9590 Рік тому +1

    Lalettaaaaa ummmaaa

  • @renjithparameswaran575
    @renjithparameswaran575 Рік тому +1

    All the characters and everything in this extraordinary. Such a wonderful creation by lV Sasi sir.un comparable