ദിവ്യകാരുണ്യ ആരാധനയിൽ ഒന്ന് പങ്കെടുത്തു നോക്കൂ.. ഒത്തിരി അനുഗ്രഹങ്ങൾ കിട്ടും..

Поділитися
Вставка
  • Опубліковано 5 вер 2024
  • #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

КОМЕНТАРІ • 3,8 тис.

  • @user-tk6ju8ir3y
    @user-tk6ju8ir3y 7 місяців тому +17

    ഈ ശോയെ സമാധാനമില്ലാതെ പിരിഞ്ഞ് കഴിയുന്ന എന്റെ കുടുംബ ഒരിമിച്ച് കുടുവാനും സമാധാനത്തിൽ കഴിയുവാന്നും കൃപതരണമെ അമ്മോ

  • @rugminip1887
    @rugminip1887 3 місяці тому +3

    എന്റെമോൻ നിജിൽ ബ്ലഡ്‌ കാൻസർ പരിപൂർണ്ണ സൗഖ്യം കൊടുക്കാൻ യേശുനാഥന് കഴിയട്ടെ പരിശുദ്ധ അമ്മേ എന്റെ മകന്റെ മാറ്റിത്തരണമേ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവാണം 🙏🙏🙏🙏🙏

  • @sheenababu9212
    @sheenababu9212 9 місяців тому +2

    എൻറെ വേദനകാണണമേ സ്ഥലം വിൽക്കാൻ സാധീക്കണമേ ഈശോയെ എൻറെ മകൻറ വിവാഹം നടക്കണമേ ഈശോയേ എൻറെ കടഭാധൃധതീർക്കാൻസഹായിക്കണമേ എൻറെ കുഞ്ഞു മകളുടെകണ്ണ്ശരിയാക്കികൊടുക്കണമേകുഞുമോളേരക്ഷിക്ക

  • @jeenajoseph3369
    @jeenajoseph3369 Рік тому +12

    ഈശോയെ പരിശുദ്ധ അമ്മയെ ഞങ്ങളുടെ നിയോഗങ്ങളൊക്കെ അങ്ങയുടെ മുമ്പിൽ. സമർപ്പിക്കുന്നു ആരാധനയിൽ സമർപ്പിക്കുന്നു..🙏🙏

  • @jincymol1474
    @jincymol1474 Рік тому +39

    കർത്താവേ ഓരോ ദിവസവും കഴിയുന്തോറും കടബാദ്ധ്യത കൂടുവാണ് എൻറെ കാട ബാദ്ധ്യത മാറ്റി എനിക്ക് സമാധാനം നൽകണമേ കർത്താവേ ആമ്മേൻ

  • @AliceKurian-mt7kg
    @AliceKurian-mt7kg 3 місяці тому +1

    ഈശോയേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ മൂന്നു പേരേയും മരുമക്കളേയും കൊച്ചുമക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @user-ti3yn6ww1v
    @user-ti3yn6ww1v Рік тому +16

    ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🌹

  • @BabyK-gc5dj
    @BabyK-gc5dj Рік тому +33

    എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോനെ തൊടണമേ അനുഗ്രഹിക്കണേ

  • @lathap3812
    @lathap3812 6 місяців тому +1

    ആമേൻ ഈശോയെ എൻ്റെ മോനെ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കേണമേ അവനെ ഈശോയിലേക്ക് കൊണ്ടുവരണമേ അപ്പാ ആമേൻ🙏🙏🙏🙏🙏🙏❤❤🙏🌹🌹🌹🌹🌹

  • @Mollyjose-wr7et
    @Mollyjose-wr7et Рік тому +71

    നാഥാ വീടില്ലാത്ത എല്ലാവർക്കും ഞങ്ങൾക്കുഠ ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ,,🙏🙏🙏🙏🙏

    • @masteraaron6304
      @masteraaron6304 Рік тому +2

      ഈശോയെ ഞങ്ങളെ വേദനിപ്പിക്കുന്ന മക്കളെ ഈശോയെ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🌹🌹🌹

    • @alphonsamathew6091
      @alphonsamathew6091 Рік тому +1

      എൻ്റെ മാതാവേ എൻ്റെ നഷ്ടപെട്ടു പോയ ലൈസൻസ് എനിക്ക് തിരിച്ചു കിട്ടണമെ ആമ്മേൻ

    • @marychacko4010
      @marychacko4010 Рік тому +2

      Karunaulla karthave joliellatha makale samarpikunu kujegal ellatha makkale samarpikunu enta prarthana kelkenname amen🙏🙏🙏🙏🙏

    • @sreedevi5281
      @sreedevi5281 Рік тому +2

      എന്റെ കാലിനു വേദന മാറ്റി തരണമേ അപ്പാ

    • @afourart9113
      @afourart9113 Рік тому +1

      ദിവ്യകാരുണ്യനാഥാ മറ്റുള്ളവരുടെ വേദനകളും പ്രശ്നങ്ങൾക്കും മുന്നിൽ എന്റ ഭാരം താങ്ങാവുന്നതേയുള്ളൂ 🙏 ഞാനും സ്വാർത്ഥയാണ് നാഥാ എന്നോട് ക്ഷമിക്കണമേ🙏

  • @minibinu7261
    @minibinu7261 Рік тому +9

    ജോയൽമോന്റെ പഠിക്കാനുള്ള മടി മാറ്റികൊടുക്കണമേ ഈശോയെ, കൂട്ടുകെട്ടിൽ നിന്നും, മൊബൈൽ അഡിക്ഷനിൽ നിന്നും, ടെലിവിഷൻ അഡിക്ഷനിൽ നിന്നും വിടുവിക്കണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻😢

  • @tessyhelna
    @tessyhelna 9 місяців тому +6

    എന്റെ ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @angelancy7239
    @angelancy7239 Рік тому +14

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും കണ്ണുനീർ അങ്ങ് തുടച്ചു മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @aniammajoseph8101
    @aniammajoseph8101 8 місяців тому +14

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ടു ഉത്തരമാരുലാണമേ 🙏🏻🙏🏻🙏🏻

  • @alicejoseph9679
    @alicejoseph9679 10 годин тому

    യേശുവേ എന്റെ കുടുംബം സന്തോഷവും സമാദാനവും സ്നേഹവും നിരങ്ങാത്തയ്യിരിക്കണ മെന്ന് യോചിക്കുന്നു

  • @jaisyayiramala8103
    @jaisyayiramala8103 9 місяців тому +4

    ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു. ഈശോയെ ഞങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാകണമെ. ഞങ്ങളെ സഹായിക്കണമെ. ഞങ്ങൾക്കും, കുഞ്ഞുങ്ങൾക്കും തന്ന സർവ്വ നന്മകൾക്കും നന്ദി പറയുന്നു.

  • @aaronaadonvloge
    @aaronaadonvloge Рік тому +30

    ഈശോ നാഥേ എന്റെ ഭർത്താവിനെയും എന്റെ മക്കളെ യും അനുഗ്രഹിക്കണേ,

    • @officialvlogz1166
      @officialvlogz1166 Рік тому

      എന്റെ. ഈശോയെ. എന്റെ. മക്കളെ. ഈശോയുടെ. കരങ്ങളിൽ. സമർപ്പിക്കുന്നു. അവരെ. ഈശോയുടെ. വഴിയേ. നടത്തേണമേ.
      🙏🙏🙏😭😭😭

  • @user-oz5cx7fd7q
    @user-oz5cx7fd7q 8 місяців тому +11

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുക്ഴച്ചയും ഉണ്ടായിരിക്കെട്ടെ... 🙏🙏 എന്റെ ഈശോയെ എന്റെ എല്ലാ അവസ്ഥകളിലെയ്ക്ക് അവിടെന്നെ കടന്നുവരണമെ എന്നെ അനുഗ്രഹിക്കാണമെ ഈശോയെ🙏🙏🙏

  • @kamalabai3428
    @kamalabai3428 Рік тому +87

    ഓ! ദിവ്യകാരുണ്യ നാഥാ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരേയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ .
    യേശുവേ നന്ദി! യേശു വേസ്തു തി ! യേശുവേ ആരാധനാ !

    • @swapnajose8203
      @swapnajose8203 Рік тому +3

      Yeshuvae

    • @manojcherian2169
      @manojcherian2169 Рік тому

      "l

    • @swapnajose8203
      @swapnajose8203 Рік тому +1

      Yesunadha

    • @joicegomez5204
      @joicegomez5204 Рік тому +1

      Ammen hallelujah bless our children 🙏 job house 🏠 and marriage as soon as possible bless all 👏🙏🏠👬👨‍👩‍👦🚘👏🙏🏠👬👨‍👩‍👦🚘🦵🦶🦵🦶🦵🦶🦵🦶🌹⚘️🌹⚘️👏🙏👬🏠👏🙏🏠👬👨‍👩‍👦🚘🦵🦶🌹⚘️⚘️👪

    • @lathap3812
      @lathap3812 4 місяці тому

      ആമേൻ ഓ! ദിവ്യകാരുണ്യനാഥാ രോഗാവസ്ഥയിൽ കഴിയുന്ന എന്നെയും എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ഏശുവേ നന്ദിയോശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤️❤

  • @angelancy7239
    @angelancy7239 Рік тому +9

    ഈശോയേ......... വേഗം വരണേ.... 🙏🙏🙏🙏🙏🙏 കുടുംബത്തെ അനുഗ്രഹിക്കണമേ ....

  • @jessywinston5674
    @jessywinston5674 7 місяців тому +20

    യേശുവേ എന്റെ കുടുബത്തിൽ സമാദാനം ഉണ്ടാകാൻ സഹായികേണമേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുകേണമേ യേശുവേ മോന്റെ കുടുംബ ജീവിതം അനുഗ്രഹിക്കേണമേ ആമേൻ ആമേൻ amen🙏🙏🙏

  • @HelloHi-hm2pv
    @HelloHi-hm2pv 9 місяців тому +8

    എന്റെ യേശുവേ അനുഗ്രഹിക്കേണമേ മാതാവിന്റെ പുത്രനായ യേശുദേവ ഞങ്ങൾ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യതയിൽ നിന്നെ കരകയറ്റി തരണമേ എന്റെ യേശുദേവ എന്റെ കണ്ണീരിന് ഫലമുണ്ടായിരിക്കണം യേശുദേവ മാതാവേ പുത്രനോട് പറയണം മാതാവേ എന്നെ എന്റെ കുടുംബത്തെയും കൈവെടിയല്ലേ ആമേൻ

  • @beenathomaskuruvila5575
    @beenathomaskuruvila5575 Рік тому +29

    അച്ഛനെ ദൈവം വീണ്ടും വീണ്ടും പരിശുദ്ധാത്മാവിനെ ശക്തിയാൽ ദൈവകൃപകൾ തന്ന ഷിനു അച്ഛനെ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

    • @aleykuttybabu3543
      @aleykuttybabu3543 Рік тому

      പ്രൈസ്. തെ. ലോർഡ്. ഗോഡ്. ബ്ലെസ്. മൈ. House🎉🎉🎉🎉🎉

    • @shinycherian
      @shinycherian Рік тому

      God bless you Achen🙏🙏🙏🙏

  • @user-zh6mx8ih5v
    @user-zh6mx8ih5v 8 місяців тому +35

    ആമേൻ , തകർന്ന് തരിപ്പണമായ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ ആശീർവദിക്കേണമേ

  • @lissammajoy7665
    @lissammajoy7665 Рік тому +18

    Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @anniegeorge3906
    @anniegeorge3906 Рік тому +10

    Kidney transplant ന് വേണ്ടി ഒരുക്കി കൊണ്ടിരിക്കുന്ന ജോമോൻ വേണ്ടി അച്ഛാ പ്രത്യേകം പ്രാത്ഥിക്കണേ. കിഡ്നി donate ചെയ്യുന്ന ജോമിക്കുവേണ്ടി യും. (സഹോദരി )പ്രാത്ഥിക്കണേ അച്ഛാ 🙏🙏🙏🙏🙏

  • @rosybenny9841
    @rosybenny9841 7 місяців тому +8

    ദിവ്യകാരുണ്യ ഈശോയെ 🙏🙏🙏 എന്റെ കഷ്ടതയിലും എന്റെ ഭവനത്തിലും നിറയണമേ🙏🙏

    • @lathap3812
      @lathap3812 6 місяців тому

      ആമേൻ ദിവ്യകാരുണ്യ ഈശോയെ 🙏🙏🙏🙏 എൻ്റെ കഷ്ടതയിലും എൻ്റെ ഭവനത്തിലും നിറയണമേ🙏🙏🙏🌹🌹🌹🌹🌹❤️❤️🌹🌹🙏🙏🙏

  • @mercymargret57
    @mercymargret57 Рік тому +41

    ഈശോയെ ഈ വൈദീകൻ പ്രാർത്ഥിക്കുന്നത് എന്റെ കാര്യമാണ്. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളാണ്. ദിവ്യകാരുണ്യ നാഥാ അത്ഭുതം പ്രവർത്തിക്കുന്ന കണമേ

  • @deepthikrishna3725
    @deepthikrishna3725 Рік тому +8

    എൻ്റെ സറിൻ്റെ നടുവേദനയുമുത്രത്തിൽ കല്ല് മറ്റി എത്രാ യും വേഗം സുഖപ്പെടുത്തി ഞങ്ങളുടെ അടുത്ത് എത്തിക്കാണേ അമ്മേ വയ്യത്ത എന്നെയും എന്നെപ്പോലുള്ള എൻ്റെ കുഞ്ഞുങ്ങളെയും നോക്കുന്ന എൻ്റെ സറിനെ രക്ഷിക്കുന്ന അമ്മേ❤❤❤

  • @LiyaStanley
    @LiyaStanley 9 місяців тому +4

    കർത്താവെ എന്റെ എല്ലാ കഷ്ടതയിലും നിന്നോട് ചേർന്ന് നിൽക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @lucybiju9371
    @lucybiju9371 Рік тому +10

    ദിവ്യ കാരുണ്യ നാഥ എൻറെ ദുഃഖങ്ങ മേലേക്ക് കടന്നു വരണമേ

  • @mdakib8136
    @mdakib8136 Рік тому +7

    എന്റെ യേശുവേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ എനിക്ക് ഒരു ഭാവനം തരണമേ കർത്താവേ

  • @jaisyayiramala8103
    @jaisyayiramala8103 7 місяців тому +10

    ഈശോയെ എൻ്റെ കഴിവ് കേടിലേക്ക് ഇറങ്ങി വരണമെ. എൻ്റെ ജോലിയിലേക്ക് വരണമെ .ജോലി സ്ഥലത്തേക്ക് ,എൻ്റെ പ്രശ്നങ്ങളിലേക്ക് വരണമെ .എൻ്റെ സമാധാനം ഇല്ലാത്ത അവസ്ഥയിലേക്ക് വരണമെ- ഈശോയെ എൻ്റെ ജോലി സ്ഥലത്ത് നിന്ന് ഞാൻ തഴയപ്പെടരുതെ. അവർ എന്നെ ചേർത്ത് നിർത്തണമെ .ഈശോയെ അങ്ങ് എൻ്റെ കൂടെ വന്ന് ആശ്വാസം തരണമെ .എന്നെ അവഗണിക്കരുതെ.

    • @jaisyayiramala8103
      @jaisyayiramala8103 7 місяців тому +1

      ഈശോയെ അലണ് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ. അവനെ കൈവെടിയല്ലേ.....

  • @angelancy7239
    @angelancy7239 Рік тому +25

    ഈശോയെ എന്റെ കുടുമ്പത്തെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏🙏😥😥😥😥😥

  • @sijisojan1730
    @sijisojan1730 Рік тому +44

    ഈശോയെ ഞാൻ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അങ്ങയെ വേദനിപ്പിക്കാൻ ഇടയായാൽ എന്നോട് ക്ഷമിക്കണമേ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മകൻ വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അവനു വേണ്ടതായ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കണം തടസ്സങ്ങൾ ഒന്നുമില്ലാതെ എന്റെ മകന് പോവാനുള്ള എല്ലാ അനുഗ്രഹങ്ങളും ഈശോയെ അങ്ങ് കൊടുക്കണമെ 🙏🙏🙏🙏

    • @user-sv1wn1jc8d
      @user-sv1wn1jc8d 11 місяців тому +1

      ❤❤❤

    • @sreedevi5281
      @sreedevi5281 11 місяців тому +1

      ഈശോയെ എന്നോട് ഷെമിക്കേണമേ

    • @sreedevi5281
      @sreedevi5281 11 місяців тому

      വിദേശ തായിരിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ അപ്പാ കാരുണ്യ വനായ ഈശോയെ

    • @sindhujoshi28
      @sindhujoshi28 11 місяців тому

      Amen

    • @rosydelima6038
      @rosydelima6038 11 місяців тому

      @@user-sv1wn1jc8d please pray for Meena and family

  • @sheenababu9212
    @sheenababu9212 9 місяців тому +3

    എൻറെ വേദനകാണണമേ സ്ഥലം വിൽക്കാൻ സാധീക്കണമേ ഈശോയെ എൻറെ മകൻറ വിവാഹം നടക്കണമേ ഈശോയേ എൻറെ കടഭാധൃധതീർക്കാൻസഹായിക്കണമേ എൻറെ കുഞ്ഞു മകളുടെകണ്ണ്ശരിയാക്കികൊടുക്കണമേകുഞുമോളേരക്ഷിക്ക ണമേ

  • @bettyabraham6722
    @bettyabraham6722 Рік тому +7

    Parishudha parama Divya karunythinu enneravum aaradhanayum Sthuthiyum pukaychayum undayikatte.... Amen

  • @aniammav1735
    @aniammav1735 Рік тому +23

    ദിവൃകാരുണൃനാഥാ എല്ലാ മക്കളേയും അനുഗ്രഹക്കേണമെ

  • @JohnThomas-wg2pb
    @JohnThomas-wg2pb 9 місяців тому +5

    കർത്താവേ എന്റെ മോൾക്ക് അങ്ങ യോടുള്ള വിശ്വസം വർദ്ധിപ്പിക്കണ o കർണാ വേ❤❤

  • @reenasyju7462
    @reenasyju7462 Рік тому +36

    ഈശോയെ എൻറെ ആവശ്യങ്ങളുടെ മേൽ കരുണ തോനാണമേ 🙏🌹🙏

    • @lucymani2069
      @lucymani2069 Рік тому +2

      Eeshoye alante auttisum mattitharaname ammen

    • @lucymani2069
      @lucymani2069 Рік тому +1

      Karthave sthalam vilkkan krupa tharaname ammen

    • @lucymani2069
      @lucymani2069 Рік тому

      Amme mathave parmpile mazha vella salyam mattitharsname ammen

    • @ackammak.f3718
      @ackammak.f3718 5 місяців тому +1

      Esoye R N exam eppol attent chaithukondirikkunna makalude mel karunayayirikkama.

  • @ambilibabubabu4334
    @ambilibabubabu4334 Рік тому +15

    ഈശോയെ ആരാധനയിൽ ഞങ്ങളുടെ ഈ ദുഃഖങ്ങളും കൂടെ പങ്കുചേർത്ത് സാധിച്ചു തരണേ ഈശോയെ നമുക്ക് സ്വന്തമായി ഒരു 3 സെന്റ് കടപ്പാടവും അതിലൊരു വീടും വെക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ

  • @rosybenny9841
    @rosybenny9841 7 місяців тому +3

    യേശുവേ എന്റെ ഭവനത്തിന്റെ മേലും എന്റെ മക്കളുടെ മേലുമുള്ള എല്ലാ സാത്താന്റെ ആ ശക്തിയെ ഓടിച്ച് കർത്താവേ ഞങ്ങളിൽ വന്ന് നിറയണമേ 🙏🙏

  • @angelancy7239
    @angelancy7239 Рік тому +7

    എന്റെ ഈശോയെ എന്റെ മക്കളെ നീ തന്നെ പാപത്തിൽ വീഴാതെ കാക്കണമേ 😊🙏🙏🙏

  • @shajankalavath4853
    @shajankalavath4853 Рік тому +23

    യേശുവേ എന്നെ അനുഗ്ഹികേണമേ എന്റെ കുടുബജീവിതത്തിൽ തൊടണമേ ആമേൻ

  • @celin2453
    @celin2453 9 місяців тому +3

    ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ അമ്മച്ചിയുടെ ഹാർട്ടിന്റെ ബുദ്ധിമുട്ടിന് നല്ലൊരു പരിഹാരം തരേണമേ ഈശോയെ കത്തു കൊള്ളണേ🙏🙏🙏🙏

  • @anmariyasuni6925
    @anmariyasuni6925 9 місяців тому +22

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുപരിപാലിക്കണേ എന്റെ ബുധിമുട്ടുകൾ മാറ്റിത്തരനെ 🙏🏼🙏🏼

  • @romydominic8042
    @romydominic8042 11 місяців тому +16

    🙏🙏🙏🙏🙏ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആരാധന

  • @geethaks9005
    @geethaks9005 9 місяців тому +3

    എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ പ്രാർത്ഥന കേൾക്കണമെ എൻറ സങ്കടങ്ങളും മനസ്സിന്റെ ടെൻഷൻ മാറ്റിത്തരണമെ, എനിക്ക് ദുബായിൽ നല്ലൊരു ജോലി കിട്ടണമെ, എന്റെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തെക്ക് പുതുക്കി കിട്ടണമെ എൻറ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ😂😂😂

  • @varghesepaulose6540
    @varghesepaulose6540 Рік тому +46

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ

    • @sreedevi5281
      @sreedevi5281 Рік тому

      ഈശോയെ എന്റെ രമ്യ മോൾക്ക്‌ വിദേശ തെയ്ക്കു പോകു വാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ തമ്പുരാനെ ഈശോയെ അപ്പാ

    • @sreedevi5281
      @sreedevi5281 Рік тому

      എന്റെ മക്കളെ സമർപ്പിക്കുന്നു അപ്പാ പിതാവേ

    • @sreedevi5281
      @sreedevi5281 Рік тому

      ഈശോയെ

  • @bincyrenji1784
    @bincyrenji1784 Рік тому +5

    Eesoye ente kudumbathe samarpikkunnu 🙏. Anugrahikkaname ..parisudhathmavinte nirakkaname...soukhyam nalki anugrahikkaname 🙏🙏🙏

  • @rosybenny9841
    @rosybenny9841 7 місяців тому +4

    ഈശോയെ എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകളും ശാരീരി ബുദ്ധിമുട്ടുകളും അവിടുന്ന് എടുത്തു മാറ്റണമേ സുഖപ്പെടുത്തണമേ ഹൃദയത്തിലും അവിടുന്ന് നിറയണമേ 🙏🙏

  • @anniepaul645
    @anniepaul645 Рік тому +49

    ദിവ്യ കാരുണ്യ ഈശോ നാഥ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ. ഉറച്ച ദൈവ വിശ്വാസത്തിലും. ദൈവ ഭക്തിയിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ.🙏🙏.

  • @romydominic8042
    @romydominic8042 11 місяців тому +5

    എന്നോട് കരുണ കാണിക്കണമേ 🙏എന്നെ ഉപേക്ഷിക്കല്ലേ 🙏എനിക്ക് സമാദാനം തരണേ 🙏ഈശോയെ എന്നിൽ കനിയാണമേ 🙏എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 🙏

  • @anumolkathu7370
    @anumolkathu7370 8 місяців тому +2

    എന്റെ ഇശോയെ എന്റെ എന്റെ ചേച്ചിമാരുടെയും ജോലി തടസങ്ങൾ മാറാണെ 🙏🏻എത്രയും വേഗം ജോലി ശരിയാകണേ 🙏🏻കടഭാരങ്ങൾ മാറ്റണെ 🙏🏻🙏🏻🙏🏻

  • @johnsjoseph1135
    @johnsjoseph1135 Рік тому +9

    ദിവ്യകാരുണ്യനാഥാ എന്റെ ജീവിതത്തിൽ ഇപ്പോൾ എനിക്ക് ഏറ്റവും ആവശ്യമുള്ള മൂന്ന് ആവശ്യങ്ങൾ അങ്ങെ തിരുമുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏

  • @JasmiT.K
    @JasmiT.K 10 місяців тому +11

    ഇയോശോയെ എന്റെ തെറ്റുകൾ ക്ഷേമിക്കണേ.... അവിടെത്തെ കൃപയും അനുഗ്രഹവും എപ്പോഴും എന്റോഡ് ഉണ്ടായിരിക്കണേ.... എന്റെ ചേച്ചിയേം അമ്മേ അനുഗ്രഹിക്കണേ 🙏.... നമ്മളെ ദ്രോഹിക്കാൻ വരുന്നവർ തിരിഞ്ഞ് പോട്ടെ.... 🙏😫ആമ്മേൻ കർത്താവെ... 🙏❣️

  • @rosilythomas8093
    @rosilythomas8093 7 місяців тому +4

    യേശുവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤❤❤

  • @susanshinekumarsusanshinek9790
    @susanshinekumarsusanshinek9790 Рік тому +10

    ഈശോയെ. അവിടത്തോട്. കരഞ്ഞു പ്രാർത്ഥിക്കുന്നവരുടെ. പ്രാർത്ഥന കേൾക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leenak.sannam6552
    @leenak.sannam6552 11 місяців тому +14

    🌹🙏🏾🙏🏾🙏🏾🙏🏾ഈശോയെ എന്റെ എല്ലാ തോന്നലുകളെയും ❤❤❤❤❤വിശുദ്ധീകരി ക്കണമേ

  • @user-rf7jn8be1e
    @user-rf7jn8be1e 8 місяців тому +2

    എന്റെ ഇശോയെ ഞാൻ ഇപ്പോൾ അനുഭവിക്കന്ന കഷ്ടപാടുണ്ബുദ്ധിമുട്ട മാറ്റി തരണമേ

  • @mollyraju-ly4ey
    @mollyraju-ly4ey 11 місяців тому +26

    കുടുംബംഗാങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @solyshaji2807
    @solyshaji2807 Рік тому +21

    എന്റെ ഈശോയെ വേദനിക്കുന്ന എല്ലാ മക്കളെയും തൊട്ടു സുഖപ്പെടുത്തണേ 🙏🙏🙏🙏

  • @jessy797
    @jessy797 Рік тому +32

    ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളുടെ മേൽ കരുണയാകണമേ ആമീൻ

    • @lissyjose5936
      @lissyjose5936 Рік тому

      Kai tharippu maruvan esoye nanni

    • @appandeadukkala
      @appandeadukkala Рік тому

      ​@@lissyjose5936qq1q111p😊

    • @shinycd9967
      @shinycd9967 11 місяців тому +1

      ഈശോ യെ ഇന്റെ സകല ആവശങ്ങൾ ളുടെ മേൽ കാരുണതോന്നണേ 🙏🙏🙏

  • @lalybenny6910
    @lalybenny6910 Рік тому +35

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ 🙏🌹

  • @sugunammamohandas6414
    @sugunammamohandas6414 8 місяців тому +3

    എന്റെ ഈശോയെ മോനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ എത്രയും പെട്ടന്ന് ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ മോന്റെ രോഗം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @user-sw7fr7lq5z
    @user-sw7fr7lq5z 9 місяців тому +20

    പരിശുദ്ധ പരമ ദിവൃകാരുണൃതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേം

  • @minibinu7261
    @minibinu7261 10 місяців тому +12

    തന്നാലും നാഥാ ആത്മാവിനെ എനിക്കും എന്റെ ജീവിതപങ്കാളിക്കും, മക്കൾക്കും 🙏🏻

  • @anniethomas3264
    @anniethomas3264 8 місяців тому +1

    ഈശോയെ എന്റെ സങ്കടങ്ങൾ ഏറ്റു എടുക്കണം മക്കളെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങൾ മാറ്റി തരണം

  • @leenak.sannam6552
    @leenak.sannam6552 11 місяців тому +30

    ഈശോയെ തടസ്സപ്പെടുന്ന എന്റെ ആഗ്രഹങ്ങളിലേക്ക് ജീവിതം മേഖല കളിലേക്കും തിരിഞ്ഞു നോക്കി എന്നെ അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @srranifcc5858
    @srranifcc5858 Рік тому +53

    പലതരത്തിലുള്ള രോഗങ്ങളാൽ വിഷമിക്കുന്ന വേദനിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമെ

    • @officialvlogz1166
      @officialvlogz1166 Рік тому +2

      ഈശോയെ. കരുണ. തോണേണമേ. ആമേൻ. 🙏🙏🙏🙏🙏😂😂😂

    • @mollyjoy6753
      @mollyjoy6753 Рік тому +1

      ​ Byp

    • @leelachellappan
      @leelachellappan 10 місяців тому

      @@officialvlogz1166 aaaaaqq

  • @omanaamma6263
    @omanaamma6263 9 місяців тому +2

    എന്റെ അച്ഛാ.... ഞാൻ എന്റെ ജീവിതത്തിൽ ആദ്യ എം കേൾക്കുകയാണ് ഇതു പോലെ ഒരു പ്രാത്ഥന. ഞാൻ ഹിന്ദു ആണ് ഇപ്പോൾ, എന്റെ ക്രിസ്തു രാജൻ എന്റെ കൂടെ ഉണ്ട്. ഇനിയും ഇതു പോലെ ഉള്ള പ്രാത്ഥന ഇട്ടു തരണം 🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @masteraaron6304
    @masteraaron6304 Рік тому +14

    ഈശോയെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @minibinu7261
    @minibinu7261 Рік тому +15

    എന്റെയും എന്റെ ജീവിതപങ്കാളിയുടെയും ദേഷ്യസ്വഭാവം മാറ്റിത്തരാണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻

    • @sebastiankirchheim5078
      @sebastiankirchheim5078 8 місяців тому

      Divyakarunyanadha njagale onnippickename und Flora, Jestin Anugrahickename 🎉🎉🎉🎉🎉🎉🎉🎉

  • @ricypa5508
    @ricypa5508 9 місяців тому +1

    യേശുവേ എന്റെ രോഗാവസ്ഥയിലേക്ക കടന്നുവരെ ണെ കാൽ മുട്ടുവേദന സുഖമാക്കണേ അനുഗ്രഹിക്കണേ🙏🙏🙏

  • @seenamary692
    @seenamary692 Рік тому +9

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShirlySamson
    @ShirlySamson Рік тому +4

    🌹🌟👏👏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന അശ്വനിക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🌺🌺🌺🌺

  • @jinujinu5754
    @jinujinu5754 8 місяців тому +4

    Liver cerocys മൂലം ആശുപത്രിയിൽ icu വിൽ കഴിയുന്ന ചേച്ചിയുടെ ഭർത്താവിനെ ഈ ആരാധനയിൽ ഞാൻ സമർപ്പിക്കുന്നു🙏🙏.. പ്രത്യേകം പ്രാർത്ഥിക്കണേ ജിനു അച്ഛാ 🙏🙏🌹

  • @geethamadhav6494
    @geethamadhav6494 Рік тому +7

    ഈശോയെ എന്റെ മകൾ ഇരുപത്തേഴാം തീയതി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ പാസാവാൻ അനുഗ്രഹിക്കേണമേ ലാസ്റ്റ് ചാൻസ് ആണ് കർത്താവേ

  • @devudiyafans8836
    @devudiyafans8836 Рік тому +31

    ഈശോയെ ദിവ്യകാരുണ്യ നാഥാ രോഗാസൗക്യം തരേണമേ 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏എന്റെ കുടുമ്പം പരിശുദ്ധമാവിനാൽ നിറയപ്പെടണമേ 🙏പ്രകാശേട്ടനെയും കുടുംബത്തെയും പരിശുദ്ധമാവിനാൽ നിറക്കേണമേ 🙏

  • @lisy6063
    @lisy6063 6 місяців тому +1

    ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണം

  • @jancyshaju2844
    @jancyshaju2844 Рік тому +29

    സ്നേഹനിധിയായ ഈസാവയെ എല്ലാവർക്കും എന്നോടുള്ള തെറ്റിദ്ധാരണ മാറി എന്നോ ട് സ്നേഹത്തില് ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ.🙏🏼🙏🏼🙏🏼

  • @haridasarangath7079
    @haridasarangath7079 Рік тому +5

    എന്റെ കൂടെ സദാസമയവും ഉള്ള നാഥാ എന്നെ നേർവഴിക്കു നടത്തുന്ന ദൈവമേ നിനക്ക് സ്തുതി ആരാധന ആമേൻ

  • @ribinbg1615
    @ribinbg1615 7 місяців тому +1

    ഈശോയേ ഒരു തെറ്റു ചെയ്യാതെ എന്നെ എല്ലാവരുടെയും മുമ്പിൽ കള്ളിയാക്കി തിന്നു അവളുടെ ഞാൻ ക്ഷമിക്കുന്നു യേശുവേ ശക്തമായ ഇടപെടണമെ

  • @josexavier6833
    @josexavier6833 Рік тому +18

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @leenujames5905
    @leenujames5905 Рік тому +40

    ദിവ്യ കാരുണ്യ നാഥാ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ അനുഗ്രെഹികേണമേ 🙏🏻🙏🏻

    • @user-bt5ph7cf1u
      @user-bt5ph7cf1u 9 місяців тому

      Ente office le kariyangal ettedukkane

    • @user-bt5ph7cf1u
      @user-bt5ph7cf1u 9 місяців тому +1

      Ente kudumbathe maranathilninnum kakkaname

    • @maryj9689
      @maryj9689 5 місяців тому

      Entekudumbaprasnathinmelkripayayirikaname

  • @reshmibabu7226
    @reshmibabu7226 8 місяців тому +1

    എന്റെ ഈശോയെ എന്റെ ഹൃദയത്തിന്റെ വേദനയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ വേദനയെ ഏറ്റെടുക്കണമേ നാഥാ. ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ ബുധിമുട്ടുകൾ മാറ്റിത്തരനെ എന്റെ പൊന്നീശോയെ, നൽകിയ എല്ലാ അനുഗ്രങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു ദിവ്യകാരുണ്യ നാഥാ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ അനുഗ്രെഹികേണമേ എന്റെ കൂടെ സദാസമയവും ഉള്ള നാഥാ എന്നെ നേർവഴിക്കു നടത്തുന്ന ദൈവമേ നിനക്ക് സ്തുതി ആരാധന ആമേൻ

  • @twinklesijo1968
    @twinklesijo1968 Рік тому +19

    സിജോ എത്രയും വേഗം വീട്ടിലെത്താൻ ഞങ്ങളെ സഹായിക്കണമേ.സിജോക്ക് ഓർമ കൊടുക്കണമേ

    • @sheebageorge7476
      @sheebageorge7476 Рік тому

      ഈശോയെ മുറുകെ പിടിച്ചോ. ആ കരങ്ങളിൽ എല്ലാവരും സുരക്ഷിത രാണ് ❤

    • @omanaskitchen84
      @omanaskitchen84 Рік тому

      ​@@sheebageorge7476 😊uuu7😮

  • @liji.sshyju5807
    @liji.sshyju5807 Рік тому +8

    ഈശോയെ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @thresiammapg451
    @thresiammapg451 7 місяців тому +1

    Esoy ente kudappirappukale katholane anugrahikkename
    Ente aangala antony joshi ente sahodari jancy ivarude kudumbathe katholane anugrahikkename aammen ❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reethaouseph
    @reethaouseph 11 місяців тому +16

    എന്റെ സഹോദരങ്ങളും എന്റെ ബന്ധുക്കളെയും ഈശോയെ നിന്റെ തിരുവരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു കൂടപ്പിറപ്പുകളെ സഹോദരങ്ങളെ എല്ലാവരും നീ അനുഗ്രഹിക്കണമേ

  • @snehasabin6602
    @snehasabin6602 9 місяців тому +16

    എന്റെ മക്കളെ എന്റെ ഭർത്താവിനെയും അങ്ങയെ തിരുമുമ്പിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളി വരണമേ 🙏

  • @daisyvarghese9269
    @daisyvarghese9269 7 місяців тому +1

    ഈശോയെ എന്റെ മോൾക്ക് നല്ല ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @alicesunny9858
    @alicesunny9858 10 місяців тому +6

    ദിവ്യകാരുണ്യനാഥാ സഹനങ്ങളിലും, വേദനകളിലും ചേർത്തുപിടിച്ചു അശ്വസിപ്പിക്കുന്ന യേശുനാഥാ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദിപറയുന്നു 🙏

  • @littleflower7699
    @littleflower7699 Рік тому +7

    ഈ ശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ അനുഗ്രഹത്തിന്റെ വറ്റാത്ത കലവറ തുറക്കണമെ മോളുടെ വിവാഹ തടസ്സം മാറുവാൻ ആത്മാവിനെ അയയ്ക്കണമെ🙏🙏🙏🙏🙏🙏🙏

    • @sajiabraham7325
      @sajiabraham7325 Рік тому

      എന്നെയും അനുഗ്രഹിക്കണമേ,

  • @lathap3812
    @lathap3812 6 місяців тому

    ആമേൻ ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ മോനെ തൊടണ മേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤

  • @sinijoseph7008
    @sinijoseph7008 Рік тому +17

    എന്റെ ഈ ശോയെ ഈ കുടുബത്തെ അനുഗ്രഹിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ഈ ശോയെ പല വിധ രോഗങ്ങൾ മുലം വേദന അനുഭവിക്കുന്ന മക്കളേ അനുഗ്രഹിക്കേണ്മേ ആമീൻ ജീവിത പങ്കാളിയുടെ മദ്യം പാനം മാറുന്നതിന് ഈ ശോയോട് പ്രാർത്ഥിക്കുന്നു ആമീൻ🙏🙏🙏

  • @SINUGAMING190
    @SINUGAMING190 Рік тому +20

    ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം ഒരുക്കി തരണമേ ആമേൻ 🙏

  • @SukruthaSabu
    @SukruthaSabu Місяць тому

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തണമേ എന്റെ തബുരാന് ഞാൻ ഉപവാസം എടുക്കുന്ന ഈശോയെ എൻയു കുരിശി ഈന്റ ഒപ്പം, ഉയർത്തനമേ

  • @patrickgomez9536
    @patrickgomez9536 Рік тому +24

    ഈശോയേ കനിവു തോന്നണേ,അനുഗ്രഹിക്കണമേ ആമേൻ 🙏.

  • @itsmyancieya8066
    @itsmyancieya8066 Рік тому +5

    എന്നെ പൂർണമായി സമർപ്പിക്കുന്നു.. ഈശോയെ എന്നെ പിശാച്യിനാൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണേ... ഈശോയെ എന്റെ മോൾക്ക് പഠിക്കാൻ ബുദ്ദിയും വിവേകവും. വേറെ ഒന്നും ഹൃദയത്തിൽ കേറി കൂടാതെ പഠിക്കാൻ മനസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ 🙏