ഡൽഹിയിൽ തനിച്ച് ഒരു യാത്ര പോയപ്പോൾ വീണ്ടും അത് സംഭവിച്ചു | Punjab to Delhi and Kerala | My journey

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 14

  • @dreamskerala8530
    @dreamskerala8530 Рік тому

    താങ്കളുടെ രണ്ടു വീഡിയോയും സൂപ്പർ കേരള -ഡൽഹി, പഞ്ചാബ് to കേരള... നല്ല അവതരണം.....

  • @badarudheenkunju5768
    @badarudheenkunju5768 5 місяців тому

    ഇത്രയും പാവം ആവരുത് ❤
    നല്ല വീഡിയോ ഇഷ്ട്ടായി ഹിന്ദി അറിയില്ല അതിന്റെ കുറച്ചു പ്രശ്നം ഉണ്ട് യാത്രയിൽ 🎉
    മോന് എല്ലാവിധ ആശംസകളും 🌹
    ഇത് മതി ഇത് പോലെ മതി 👌👌👌
    ഇനിയും ഓൾ ഇന്ത്യ യാത്ര ചെയ്യണം 👏👏👏

  • @mohdsaabir
    @mohdsaabir Рік тому

    Views കിട്ടാൻ വേണ്ടി ഉള്ള നിന്റെ സൈക്കോളജിക്കൽ ക്യാപ്ഷൻ അടിപൊളി പുള്ളേ

  • @salamchelari9781
    @salamchelari9781 Рік тому

    ഡൽഹിയിൽ നിന്ന് കരിപൂരിലേക്ക് എത്ര സമയമെടുത്തു?

  • @unnikrishnannair8670
    @unnikrishnannair8670 2 роки тому +1

    നല്ല യാത്ര വിവരണം കൗതുകമുണ്ട് വീണ്ടുവീണ്ടു വിവരിക്കാൻ by ഉണ്ണിനായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ

  • @ukkumbalakasaragod706
    @ukkumbalakasaragod706 2 роки тому

    നല്ല അവതരണം ബ്രോ ഇനിയും സബ്സ്ക്രൈബ്സു് കൂടട്ടെ

  • @sureshnekly8751
    @sureshnekly8751 5 місяців тому

    Hai

  • @surimuthu952
    @surimuthu952 2 роки тому

    Ith jihooskka alle Shihabkkade koode ulla, ningalk 2 channel undo

  • @surimuthu952
    @surimuthu952 2 роки тому

    Ningal Nattilekk poyo