2025 ജ്യോതിഷ പ്രകാരം കൈനീട്ടം വാങ്ങേണ്ടത് ഈ നാളുകാരിൽ നിന്ന്

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 187

  • @sudheerkfamir1550
    @sudheerkfamir1550 3 дні тому +33

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1സാധിച്ചു കിട്ടി വളരെ സന്തോഷം ഉണ്ട് ഇനിയുള്ളത് ഒരു ഭവനവും സാമ്പത്തിക ഉയർച്ചയും മാത്രം മതി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു രക്ഷപ്പെടുത്തണം 1978-2-18,9:am തിരുവാതിര (സുധീർ, തിരുവനന്തപുരം )🙏

  • @Suryavprasobh
    @Suryavprasobh 3 дні тому +3

    നമസ്കാരം തിരുമേനി... നല്ല അറിവാണ് അങ്ങ് പറഞ്ഞുതന്നത്. സാധരണക്കാരായ ഞങ്ങളുടെ ഉയർച്ചയ്ക്കു വേണ്ടി മനസ്സിൽ തട്ടി നന്മ പറഞ്ഞുതരുന്ന തിരുമേനിയുടെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെയാണ് ഞങ്ങളുടെയൊക്ക ഭാഗ്യം ദിനം തോറും കേട്ടറിയുന്ന, അനുഭവിച്ചറിയുന്ന ഭഗവാനും അങ്ങുതന്നെ ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏 സുചിത്ര തൃക്കേട്ട അഞ്ജലി അജിത് പൂരാടം സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം സൂര്യ മൂലം അഖിൽ ആർജിത ചതയം അർഷിത പൂരം ആരോഹിത പൂരുരുട്ടാതി. പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി

  • @mijamani495
    @mijamani495 3 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏
    പുതുവർഷത്തിലെങ്കിലും ആരോഗ്യത്തോടെയും മനസമാധാനത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. മിജ ചതയം, മണി ചോതി, അക്ഷയ് ചന്ദ്രൻ തിരുവാതിര, തങ്കം മകം 🙏🙏🙏

  • @ChandraLakshmi-n3v
    @ChandraLakshmi-n3v 3 дні тому +1

    നമസ്തേ തിരുമനസ്സേ
    പുതുവർഷം സന്തോഷകരമാവാനും മോൾടെ ജോലി ശരിയാവാനും നിലവിലെ സങ്കടം മാറി സന്തോഷം ഉണ്ടാവാനും പ്രാർത്ഥിക്കണേ
    Renuka makam
    Reshma 'chathayam

  • @binduraveendran8257
    @binduraveendran8257 3 дні тому

    നമസ്കാരം തിരുമേനി
    ബിന്ദു കാർത്തിക
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🙏🙏

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 3 дні тому +1

    നമസ്കാരം തിരുമേനി പദ്മ ഉത്രട്ടാതി സേതു മകം ശ്രീലജ ചതയം വിജു ചിത്ര ശാന്തന് ഭരണി പൂജയിൽ ഉൾപ്പെടുത്തിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Radhika.R.
    @Radhika.R. 3 дні тому

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Sarva vighnangalum maran Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @unnikrishnan4323
    @unnikrishnan4323 3 дні тому

    നമസ്കാരം 🙏ഉണ്ണികൃഷ്ണൻ - തിരുവോണം, അജിത - അനിഴം.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 3 дні тому

    Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 3 дні тому

    ഒരുപാട് മെസ്സേജ് അയച്ചു തിരുമേനീ ഒരുപാട് കടo ഉണ്ട് സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дні тому +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര . . രാജീവ്‌ പൂരം..... ഷാരിക തിരുവോണം 💖

  • @sushama.kmilan4562
    @sushama.kmilan4562 3 дні тому

    First UA-cam നോക്കുന്നത് തിരുമേനിയുടെ വീഡിയോ കണ്ടുകൊണ്ടാണ് എന്റെ ഒരുപാട് ദിവസം ആരംഭിക്കുന്നത് തിരുമേനി ഓരോ വീഡിയോയിൽ ആയി പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ പാലിക്കുന്നുണ്ട്
    രാത്രിയിൽ ജോലിയെല്ലാം കഴിഞ്ഞ് ഇറങ്ങുന്നതിനു മുമ്പ്
    ഉപ്പ് തലയിൽ ചുറ്റി ഇടുന്നുണ്ട് ഇന്നലത്തെ മെസ്സേജിന് റിപ്ലൈ കണ്ടപ്പോൾ എനിക്കു കണ്ണുനിറഞ്ഞുപോയി
    നന്ദി🙏🙏🙏

  • @unnikrishnanunni4107
    @unnikrishnanunni4107 3 дні тому +1

    🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️നമസ്കാരം തിരുമേനി 🙏🙏🙏

  • @Sajna549
    @Sajna549 3 дні тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽 സജ്‌ന ചോതി പൂജയിൽ ഉൽപോടുത്തണേ

  • @Varnitha-karthi
    @Varnitha-karthi 3 дні тому

    Namaskaram Thirumeni 🙏
    Abhimanya : Aswini
    Varnitha :Thiriketta
    Karthick raja : Karthigai
    Manikanda rajan : visakam
    Premalatha : Avittam
    Haritha raj : swati
    Enga kudupathuku aga konjam pray pannungea Thirumeni 🙏
    Ellarum nalla irukanum ellarukum nallathu varanum 🙏

  • @Mookambikamatha
    @Mookambikamatha 3 дні тому

    ഗിരിജ ചോതി ആര്യ വിശാഖം ഐശ്വര്യ മൂലം സാമ്പത്തിക തടസ്സം മാറുന്നതിനായും ആരോഗ്യ പരമായി നന്നായിരിക്കുവാനും അങ്ങയുടെ പുജയിൽ ഉൾപെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Smitha-e7r
    @Smitha-e7r 3 дні тому +1

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽകുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    🙏🙏🙏🙏🙏

  • @LavinLavie
    @LavinLavie 3 дні тому

    നമസ്കാരം തിരുമേനി 🙏🙏
    ബിനീഷ് - പുരം
    ശ്രീജ - അവിട്ടം
    വിനീഷ - മകം
    വിൻസി - തിരുവോണം
    എയ്ഞ്ചൽ - ഉത്രാടം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏

  • @anjanals10banjalils8c5
    @anjanals10banjalils8c5 3 дні тому

    നമസ്കാരം തിരുമേനി, നിത്യ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി. മക്കളുടെ പഠിത്തത്തിൽ എപ്പോഴും തിരുമേനി യുടെ അനുഗ്രഹം ഉണ്ടായിരിക്കണനേ. ഇന്നത്തെ യാത്രയിൽ (തിരുവനന്തപുരം -to കണ്ണൂർ ) യാതൊരു തടസ്സങ്ങളും വരാതെ കാത്തു കൊള്ളണമേ. സതി അശ്വതി, അഞ്ജന അത്തം, അഞ്ജലി ഭരണി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @varshavarsha3671
    @varshavarsha3671 3 дні тому

    നമസ്കാരം തിരുമേനി വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @acchup208
    @acchup208 3 дні тому

    Thirumeni 🙏🙏prasanna aswathy poojayil ulpeduthane thirumeni rogagalanu 🙏🙏🙏

  • @VinuKrishna3036
    @VinuKrishna3036 3 дні тому

    നമസ്കാരം തിരുമേനി, കടങ്ങൾ തീർന്നുകിട്ടാൻ പ്രാർത്ഥിക്കണേ, പ്രവിത തിരുവോണം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 дні тому +1

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @deepadeepa2415
    @deepadeepa2415 3 дні тому

    നമസ്തേ തിരുമേനി 🙏🙏ശുഭദിനം 🙏

  • @subitham.r405
    @subitham.r405 3 дні тому +1

    Subitha , Thiruvonam, gov joli kittan prardhikkane thirumeni.God bless you.

  • @KavithaMuraleedharan-kn6ws
    @KavithaMuraleedharan-kn6ws 3 дні тому +1

    Namaste thirumeni
    Muraleedharan -thiruvonam
    Kavitha -karthika
    Thushara -bharani
    Greeshma -uthradam

  • @sumeshkumar7307
    @sumeshkumar7307 3 дні тому

    🙏തിരുമേനി 🙏ശാലിനി വിശാഖം, ഗൗരി നന്ദന അനിഴം, ദേവ നന്ദൻ പൂരം. പൂജയിൽ ഉൾപെടുത്തേണമേ 🙏

  • @sreyobae
    @sreyobae 3 дні тому

    Suresh babu, uthrittathi kashtathakal Maran prarthikkane thirumeni sreya, anizham, vidhya thadasam Maran prarthikkane thirumeni

  • @divyabeenabinu6770
    @divyabeenabinu6770 3 дні тому +1

    തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ. Emaka atham, seena chithira, Lehan chothi, Remakumar chothi

  • @athiraa-j3t
    @athiraa-j3t 3 дні тому

    Namsthe tirumeni
    Athira uthradom
    Lifele etavum tough situation il kude anu kadannpokunne ipo alam ok akan prarthikane tirumeni 🙏

  • @narasimhamgamings8608
    @narasimhamgamings8608 3 дні тому +1

    Thirumeni namaskaram🙏 sudheesh,avittam nakshathram31/October/1995,10:45PM. pithrukkalude dhoshavum,boomi sambadhamaya Presnavum enne orupadu Alattunnu .oru karyavum sariyavunnilla.karyaprajayam mathram.prarthanayil ulpeduthane thirumeni 🙏🙏🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu7911 3 дні тому

    Namaskaram thirumeni kaushik pooram
    Nimmy anizham
    Kausthubh thiruvonam
    Harprasad pooradam
    Manju karthika
    Atharv atham
    Ratnakala atham poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏🙏

  • @himaunnikrishnan5988
    @himaunnikrishnan5988 3 дні тому

    ഉണ്ണികൃഷ്ണൻ അനിഴം, ഹിമ -അശ്വതി, ആവണി -അശ്വതി, പ്രാർത്ഥനയിൽ ഉൾപെടുത്തന്നെ തിരുമേനി....

  • @RemyaKr-w1b
    @RemyaKr-w1b 3 дні тому

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏രമ്യ ചോതി സേതുമാധവൻ മൂലം ദേവാനന്ദ രേവതി ദേവയാനി മകം രഞ്ജിത്ത് ആയില്യം

  • @jyothika2564
    @jyothika2564 3 дні тому +3

    Presannakumar utram 29/04/1969 poojayil ulpeduthanea❤❤

  • @MayaBabu-i1c
    @MayaBabu-i1c 3 дні тому +1

    നമസ്കാരം തിരുമേനി
    🙏🙏🙏
    എന്റെ ജോലിയുടെ കാര്യം ശരിയായി കിട്ടണേ. Psc ആണ്. സർട്ടിഫിക്കറ്റ് അപ്പ്‌ ഡേറ്റ് ചെയ്തു. ഇന്റർവ്യൂ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ ജോലി എനിക്ക് കൂടി കിട്ടാൻ അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
    മായ - പൂയം

  • @AswathyPS-d6p
    @AswathyPS-d6p 3 дні тому

    സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം (26/09/1992,8:35am, അശ്വതി -മകയിരം 25/06/1987,7:35pm, നിഷാന -അത്തം 19/02/2022,10:32pm, നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @shajuk1269
    @shajuk1269 3 дні тому

    Shaju Pooram -job, Health and financial stability
    Viji-Vishakam-Health
    Kuttappan-Thiruvathara-Health

  • @arunsoman9362
    @arunsoman9362 3 дні тому

    Namaskaram tirumeni 🙏 arunsoman revathi abhilash uthtam Sarala uthratathi ayswaria pooyam aarush bharani poojayil ulpeduthi prathikane tirumeni 🙏🙏🙏.

  • @JayasreePb-x7e
    @JayasreePb-x7e 3 дні тому

    നമസ്കാരം. 🙏🏻🌹❤️ഹരേ കൃഷ്ണ.

  • @kumaripv3034
    @kumaripv3034 3 дні тому

    Please include in daily Pooja
    Jayakrishnan rohini
    Vishnu Prasad utradam
    Kumari thiruvonam
    Jyothi Krishna chitra
    Gouri Krishna makeeram
    Vedika punartham
    Thirumeni my son got a job abroad as per your Pooja . very much thanks sir

  • @valsalasunder5726
    @valsalasunder5726 3 дні тому

    Namaskaram thirumeni 🙏 prarthanayil ulpeduthane akhil rohini adithya punartham akhila rohini 🙏

    • @radhamanivk990
      @radhamanivk990 3 дні тому

      തിരുമേനി 🙏🙏🙏
      രാധ തിരുവാതിര
      മോഹൻ പൂരം
      ഒരു വീടു വാങ്ങാൻ അനുഗ്രഹിക്കണേ🙏🙏🙏🙏🙏 നന്ദി, നമസ്കാരം 🙏🙏🙏

  • @sajayasree1490
    @sajayasree1490 3 дні тому

    Namaskaram thirumeni🙏🙏🙏Thank u thirumeni🙏🙏🙏

  • @sreelathaskumar4162
    @sreelathaskumar4162 3 дні тому

    Namskarm thirumeni 🙏🙏
    Amberish uthrtathy 25/4/87
    Vivaham ithu verayum ayella parthekkanam parthanyel ullpeduthanam 🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 дні тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @leenasanthan49
    @leenasanthan49 3 дні тому

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ശ്രീക്കുട്ടാ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം അഷ്ടമി വിശാഖം ശാന്തൻ തൃക്കേട്ട ലീന അശ്വതി കോമൺ ഉത്തരവിട്ടത് കോവളം ഉതൃട്ടാതി തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി🙏🙏🙏🙏🙏🙏🙏🌺🌸🪔🔔

  • @sumaajai8908
    @sumaajai8908 3 дні тому

    🙏🙏തിരുമേനി പ്രാർത്ഥിക്കണേ അസുഖം മാറാൻ സുമ മകയിരം 1970 ചിങ്ങം 9🙏🙏🙏

  • @SunilMony-ot9vq
    @SunilMony-ot9vq 3 дні тому

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam.

  • @smitharadhan3187
    @smitharadhan3187 3 дні тому

    രാധാകൃഷ്ണൻ തിരുവോണം
    സ്മിത രോഹിണി
    ദേവ് ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 😊

  • @NanmasriKs
    @NanmasriKs 3 дні тому

    Namaskaram hirumeni🙏🏻🙏🏻🙏🏻
    Shibu puruttathi
    Vahana apakadanghal illathavan prarthikkanee

  • @anandkv979
    @anandkv979 3 дні тому

    നമസ്കാരം തിരുമേനി 🙏❤️
    എൻ്റെ ഭർത്താവിന് വിദേശത്ത് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് ഒരുപാട് മാനസിക വിഷമത്തിലാണ്.നല്ല ഒരു ജോലി ലഭിക്കാൻ പൂജയിൽ ഉൾപെടുത്തി praarthikkanne തിരുമേനി.ഒത്തിരി മെസ്സേജ് അയച്ചു .ഒന്നിനും റിപ്ലൈ കിട്ടിയില്ല.അങ്ങയിൽ മാത്രമാണ് ഇനി ആശ്രയം.ഓം നമോ നാരായണായ 🙏🙏🙏🙏🙏
    Aanandan chothi ,29/9/1973

  • @nimmyvarier2518
    @nimmyvarier2518 3 дні тому

    നമസ്കാരം 🙏🏻നിർമല ഉത്രാടം. നിത്യപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @geethaaravindan2693
    @geethaaravindan2693 3 дні тому +1

    Hare Krishna ❤❤❤

  • @suleelak5982
    @suleelak5982 3 дні тому

    H Namaskaram thirumeni Sreenidhi karthika dob 8.5.1997 5.20 am arogyaprashnangal maranum nalla joli kittan num prarthikkane pooja yil ulpeduthane 🙏🙏

  • @manjumadhavansyamala1218
    @manjumadhavansyamala1218 3 дні тому +1

    Message ഇടാറുണ്ടെങ്കിലും തിരുമേനി കാണാറില്ല. തിരുമേനി ഞങ്ങടെ ഐശ്വരൃത്തിനും ഉന്നതിക്കും വേണ്ടി പ്രാർഥിക്കണേ.
    വിനോദ്, മകം
    പരമേശ്വരൻ, ഭരണി
    മഞ്ജു, ചതയം🙏🙏🙏

    • @nambyattumana
      @nambyattumana  3 дні тому

      നമസ്കാരം...
      മെസ്സേജുകൾ കാണുന്നുണ്ട്...
      നിത്യ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @ShyamKumar-q2x2k
    @ShyamKumar-q2x2k 3 дні тому

    Syamkumar മൂലം, ശാലിനി അവിട്ടം, കടബാധ്യതകൾ maruvan പ്രാർത്ഥിക്കണം തിരുമേനി 🙏

  • @sajikarthikeyan3883
    @sajikarthikeyan3883 3 дні тому

    🙏നമസ്തേ 🙏തിരുമേനി 💕

  • @kanakamnikarthil9554
    @kanakamnikarthil9554 3 дні тому

    Nameskaram Thirumeni
    Anil Karthika, Abhiram Avittam, Abhijay Punartham, Anoosha Rohini, Sajila Thriketta
    Please pray for us

  • @KrishnajaPraveen
    @KrishnajaPraveen 3 дні тому +4

    കൃഷ്ണജ ആയില്യം 15.11.1995
    പ്രാർത്ഥിക്കണേ തിരുമേനി

  • @sheelavenugopal301
    @sheelavenugopal301 3 дні тому

    Sheelavenugopal, Moolam nakshathram
    കുടുംബത്തിൽ സമാധാനവും ശാന്തിയും ഐക്യവും കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @രശ്മി
    @രശ്മി 3 дні тому

    Namaskaram Thirumeni 🙏

  • @lazithamohan9658
    @lazithamohan9658 3 дні тому

    ലസിത . ഭരണി, അക്ഷയ് പൂരം ഐശ്വര്യ ആയില്ല്യം . പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @lailavp843
    @lailavp843 3 дні тому +1

    Namaskaram Thirumeni , Njan Kure messages ayachu Onninum marupadiyilla. Binil Chithira P SC Interviews Kure Kazhinju Kittunnilla Poojayil 3:41 Ulpeduthane Thirumeni

  • @nithap8003
    @nithap8003 3 дні тому +1

    മണി പൂരാടം
    നിത പൂരം
    അനാമിക ഉത്രട്ടാതി
    അദ്വൈക അത്തം

  • @sreejithmgnath4889
    @sreejithmgnath4889 3 дні тому

    Sreejith chithira prarthikkane thirumeni ❤❤❤❤

  • @devakinadakkavil638
    @devakinadakkavil638 3 дні тому +1

    നമസ്കാരം തിരുമേനി🙏🙏🙏.പൂജയിൽ പേര് ചേർക്കണം തിരുമേനി. മാനസ് മകീര്യം.1994ജൂലൈ 6. 7.55.p.m. ഇടവക്കൂർ. ജോലിയിൽ ഉയർച്ച ഉണ്ടാവാനും.കല്യാണം നടക്കാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.നന്ദി നമസ്കാരം.🙏🙏.

  • @beenavr1369
    @beenavr1369 3 дні тому +1

    അഭിഷേക് പുണർതം മിഥുനം രാശി. അനുയോജ്യമായ ഒരു വിവാഹം ഉടനേ നടക്കാനായും 25.8.1992.സമയം 11.05എഎം.രാജേഷ് വിശാഖം തുലാം രാശി 2.7.1963.പൂർണ്ണ ആരോഗ്യത്തിനായും പ്രാർത്ഥനയിൽ കൈവിടാതെ ഉൾപ്പെടുത്തണേ തിരുമേനി....🙏🙏🙏🙏🙏 ഓം നമോ നാരായണായ...🙏🙏🙏🙏🙏

  • @reshmimano
    @reshmimano 3 дні тому

    Manoj ,രോഹിണി 28/11/1985
    Reshmi, pooram 4/5/1990
    Nidhi, അനിഴം 13/2/2015
    Meenakshi, മകം 17/8/2023.
    Thank you തിരുമേനി 🙏🙏🙏

  • @arabhik.p7906
    @arabhik.p7906 3 дні тому +1

    Sujatha rohini veedu vaikan prarthikanam.thirumeni

  • @remadevilc5627
    @remadevilc5627 3 дні тому

    🙏തിരുമേനി 🙏 രാജേന്ദ്രക്കുറുപ്പ് അവിട്ടം രമാദേവി ഉത്രട്ടാതി രമ്യ പൂരം രഞ്ജിത് പുണർതം . രചന ചോതി . ബിജു ഉത്രം . തിരുമേനി. എന്റെ മകൻ രഞ്ജിത്തിന് വീട് വാങ്ങുന്നതിനുള്ള തടസ്സം നീങ്ങുന്നതിനായി പ്രാർഥിക്കേണമേ. രഞ്ജിത് പുണർതം... ജൂലൈ 12...8:8am.

  • @moly.m2792
    @moly.m2792 3 дні тому

    തിരുമേനി എന്റെ വലിയ ഒരു സങ്കടം പലപ്പോഴായി കമന്റായി ഇട്ടിരുന്നു അനു അനിഴം, മോളി, പൂരം ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണെ🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 3 дні тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 дні тому

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @kavitham3979
    @kavitham3979 3 дні тому

    Gouri _ Chothi , Gayathri _ Revathy 🙏🙏🙏

  • @Unni1234-p6h
    @Unni1234-p6h 3 дні тому

    Namaskaram thirumeni.

  • @jyothirgamaya7611
    @jyothirgamaya7611 3 дні тому

    Namaskaram Thirumeni Prarthanayil ulpeduthane please.husband nu orupaad sambathika badyatha und.kurach sthalangalil ninnu cash kittaanund 0:02 .athonnum kittunnumilla.kadamaayi kodutha paisayaanu.oru shop nadathiyathil ninnum kurach cash kittaanund.ee paisa okke pettennu kittaan Prarthanayil ulpeduthane please Aneesh karthika nakshatram.

  • @koorarathsreedharan3838
    @koorarathsreedharan3838 3 дні тому

    Koorarath Sreedharan Atham,Shajila Sreedharan Makam,Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @mayakumari2083
    @mayakumari2083 3 дні тому +1

    🙏🙏🙏തിരുമേനി, അങ്ങയുടെ സീരിയൽ കണ്ടു അഭിനന്ദനങ്ങൾ, നന്നായി അഭിനയിക്കുന്നു, 👍👌🙏

    • @nambyattumana
      @nambyattumana  3 дні тому +4

      നമസ്കാരം...
      എനിക്കതിൽ താല്പര്യമുണ്ടായിട്ടല്ല എല്ലാവരും പറഞ്ഞപ്പോൾ അങ്ങനെ ഒരു വേഷം ചെയ്തതാണ്...
      എന്തായാലും പൂജകളും ഹോമങ്ങളും വളരെയധികം ഉള്ളതുകൊണ്ട് സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ ഞാൻ ശ്രമിക്കാറില്ല...
      സഹപ്രവർത്തകർ നിർബന്ധിച്ചപ്പോൾ ഒരു വേഷം ചെയ്തു അത്രയേ ഉള്ളൂ...
      നന്ദി നമസ്കാരം...

  • @geethapk6699
    @geethapk6699 3 дні тому +1

    നമസ്കാരം തിരുമേനി 🥰ഗീത വിജയൻ പുണർതം.. "വിജിരഞ്ജിത് പൂരം,. വിനീത് വിജയൻ, ചോതിച്ചു, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത്, അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾കുഞ്ഞുങ്ങൾക്ക് വിദ്യാവിജയം കയ്യ്വരിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾q

  • @haritharaj178
    @haritharaj178 3 дні тому

    Namaskaram Thirumeni🙏
    Haritha Jothi 04-08-1995 2:00AM
    Balamurugan Barani 31-01-1993 3:30AM
    Rendu perukum kalyanam nadaka konjam pray pannunga Thirumeni please🙏

  • @AjithKumar-py6ex
    @AjithKumar-py6ex 3 дні тому +18

    മീര -അനിഴം, 5പ്രാവശ്യമായി K Tet എഴുതുന്നു പാസ്സായില്ല ജനുവരി 18 നാണ് അടുത്ത പരീക്ഷ മകൾ പാസ്സാവുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

  • @reenamk4052
    @reenamk4052 3 дні тому

    Orupade message ayachu thirumeni ente molde vivaha thadasam marane Manjima Makam. prarthanayil ulpeduthane ❤❤

  • @vidyaratheesh3072
    @vidyaratheesh3072 3 дні тому

    നമസ്തേ തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ പ്രാർത്ഥിക്കണേ
    വിദ്യ പൂയം (30.12.1993)
    രതീഷ് പുണർതം

  • @prasanthr817
    @prasanthr817 3 дні тому

    Namasthe thirumeni
    Prasanth Thriketta
    Santha kumari Aswathy
    Om namah shivaya 🙏

  • @mayadileep1470
    @mayadileep1470 3 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jijovargheese656
    @jijovargheese656 3 дні тому

    Jijo Varghese pooram.20/10/1976 poojayil ulpeduthi prarthikkane thirumeni

  • @suleelak5982
    @suleelak5982 3 дні тому

    H Namaskaram thirumeni Siddharth revathi dob 25.11.1993 9.54 am nalla joli kittan prarthikkane pooja yil ulpeduthane
    Sreenath anizham dob dob 14.3.1993 1.05 am nalla joli kittan prarthikkane pooja yil ulpeduthane 🙏🙏

  • @merlinelzamathew3479
    @merlinelzamathew3479 3 дні тому +1

    Namaskaram thirumeni 🙏 eniku ethrayum vegam aa joli labhilkuvaan angu prarthikkane please visayude extensionum mattumaayi athrakku athyavashyamaanu please thirumeni 🙏 Merlin 17 Aug 1994 pooradam 🙏 njangalude visayude karyangalum ithuvare aayilla thirumeni angayude prarthanayil ulpeduthane 🙏

  • @santhoshp5594
    @santhoshp5594 3 дні тому

    Santhosh.p, Thiruvonam, financial abundance.

  • @Lekha-e5t
    @Lekha-e5t 3 дні тому

    ലേഖ കാർത്തിക 🙏🙏🙏

  • @Vnayaq
    @Vnayaq 3 дні тому

    Oru jolik vendi prarthikane thirumeni biju Karthika

  • @Ashmy-b4e
    @Ashmy-b4e 3 дні тому

    ആഷ്‌മി തിരുവാതിര. ഡിവോഴ്സ് കേസ് എനിക്ക് അനുകൂലമായി വിധി വരാനും ഒരു ചെറിയ വീട് സ്വന്തമായി വാങ്ങാൻ പറ്റാനും പ്രാർത്ഥിക്കണേ തിരുമേനി. വാടകക്ക് ആണ് താമസിക്കുന്നത് മക്കളും ഇല്ല 45 വയസുണ്ട് എനിക്ക് 🙏

  • @sindhut.n109
    @sindhut.n109 3 дні тому

    Rohan uthram
    Rahul pooram കിട്ടാനുള്ള പൈസ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @smithendhurs929
    @smithendhurs929 3 дні тому

    Smithendu -moolam job and finance and health
    Aarav -trikketta health and education
    Saralabai -avittam health and finance
    Smithesh -ayillyam health and finance

  • @anonymousx2975
    @anonymousx2975 3 дні тому

    ❤️നമസ്കാരം തിരുമേനി ❤

  • @maryjohn6616
    @maryjohn6616 3 дні тому

    Neethu rachel. Avitam. Jolikittan. Prarthikaname

  • @Wexyz-ze2tv
    @Wexyz-ze2tv 3 дні тому

    തിരുമേനി നമസ്തേ 🙏🙏🙏🙏🙏🙏🙏🙏

  • @saralabalan3454
    @saralabalan3454 3 дні тому

    നമസ്കാരം തിരുമേനി.🙏.

  • @binukumar5613
    @binukumar5613 3 дні тому

    namskaram thirumeni serial kandu nallathayittunde. thirumeni screenil kanan pattiyathil happyanu. pray cheyaname thirumeni new year nallathakan. sheeja uthram 10.05.1982. kannikkoor. happy new year.

    • @nambyattumana
      @nambyattumana  3 дні тому

      ഒരു നല്ല വേഷം കിട്ടിയതുകൊണ്ട് ഒന്ന് അഭിനയിച്ചു നോക്കി എന്ന് മാത്രമേയുള്ളൂ...
      അതിലേക്ക് വേണ്ടി ജീവിതം ക്രമപ്പെടുത്താൻ സമയം ലഭ്യമല്ല...
      കാരണം പൂണൂൽ ധരിച്ചാൽ പിന്നെ ഈശ്വര പൂജയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്...
      അതിനുശേഷം സമയമുണ്ടെങ്കിൽ മാത്രമേ മറ്റ് ലൗകിക കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ പാടുള്ളൂ...
      നന്ദി നമസ്കാരം...🙏🙏🙏

    • @nambyattumana
      @nambyattumana  3 дні тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് നിത്യ പൂജയിൽ ഉൾപ്പെടുത്താം...

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 3 дні тому

    ❤️നമസ്തേ ❤