തിരുമേനി നമസ്ക്കാരം🙏 ഞങ്ങൾക്ക് ഇത്രയും സന്തോഷകരമായ ഉപകാരപ്രദമായ ഈ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കും കുടുംബത്തിനും ഏറ്റവും നല്ല ഐശ്വര്യം ഭഗവാൻ കനിഞ്ഞു നൽകട്ടേ🙏 ഈ വർഷം ഏറ്റവും ഐശ്വര്യം നിറഞ്ഞതാകട്ടെ.♥️♥️♥️🙏🙏🙏
നമസ്തെ...... തിരുമേനി🙏 ഓം ബ്രഹസ്പതിയെ നമ:🙏തിരുമേനി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം തിരുമേനിക്ക് നന്മ നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചു കൊണ്ട് നമസ്ക്കാരം🙏🌺🌹
നന്ദി തിരുമേനീ കുറേ പ്രശ്നങ്ങൾ അതായത് കുംബ പ്രശ്നംങ്ങൾ കുറേ അനുഭവിക്കുന്നു എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നും വിജാരിച്ച് മുന്നോട്ട് പോവുന്നു ധനു ഉത്രാടം ആണ് നന്ദി ഹരേ കൃഷ്ണ🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏 തിരുമേനിക്കും കുടുംബത്തിനും നല്ലൊരു പുതുവർഷം ആശംസിക്കുന്നു അങ്ങയുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയത് മുതലാണ് എനിക്കും കുടുംബത്തിനും നല്ലത് വരാൻ തുടങ്ങിയത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ❤️❤️
🙏🏻തീരുമേനി ശ്രീജ തൃകേട്ടാ വീട് എടുക്കാൻ തുടങ്ങമെന്നു വിചാരിക്കുന്നു. ഭർത്താവില്ല. കുറച്ചു വര്ഷങ്ങൾക്ക് മുൻപ് തുടഗിയിരുന്നു, വീട്‌ടും തുടങ്ങ്ൻ ആഗ്രഹിക്കുന്നു. വീട്ടിലെ അന്തരീഷം സുഖമില്ല. മകൾ ആദിത്യ മൂലം വിവാഹആലോചനക്ളം വരുന്നു. ഞങ്ങൾക്ക് വേഡി പ്രാത്ഥിക്കണേ തീരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനിക്ക് ആയസും ആരോഗ്യം സന്തോഷോം സമാതാനോം ഉണ്ടാവട്ടേ 11ഇലെ വ്യാഴം ഒന്നും കിട്ടിയില്ല അസുഖം ഹോസ്പിറ്റൽ ജീവിതം അതാരുന്നു ഇപ്പോളും കാലിനു സുഖമില്ല. നടക്കാൻ കാഴീന്നില്ല എന്ത് ഭാഗ്യം. ഇപ്പോളും മൂക്കും വായും അടച്ചുപൂട്ടിയിരിക്കുന്നു. 🌹🙏🙏🌹🙏🌹
നമസ്കാരം തിരുമേനി എന്റെ വീട്ടിലെ എല്ലാവരുടെയും നാളുകൾക്കു നല്ല സമയം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എന്റെ മോൾക്ക് ഇപ്പോൾ ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് വിവാഹം നടക്കാനും സാമ്പത്തികം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ മോളുടെ നാള് രോഹിണി മോന്റെ ചോതി മോന് നല്ലജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി 🙏🙏🙏🙏ഞാൻ ധനു ക്കൂർ, മൂലം, ഇന്ന് കൃഷ്ണന്റെ അമ്പലത്തിലും, മഹാദേവന്റെ അമ്പലത്തിലും പോകാൻ പറ്റി 🙏🙏🙏🙏അങ്ങേക്കും കുടുംബത്തിനും പുതുവത്സരാശംസകൾ തിരുമേനി 🙏🙏🙏🙏
ഇന്ന് എൻ്റെ പീരാക്കൂട്ടിടെ പിറന്നാൽ ധനുവിൽ ഉത്രാടം🙏🙏 ...മോളുക്കു രാഹു തീർന്നു chingakooru ആണ് ഇനി വ്യാഴം അനുഗ്രഹിക്കനെ 40 yrs ആയി .ഒരു ജോലി കിട്ടണം ധനുവിൽ ഉത്രം.
Thank you Thirumeni.Your explanation is excellent.ln some videos people are taking long time n wasting our time Wishing you n your family a very happy New year 🙏
Namaste sir Om namo narayanaya Amme Devi Saranam ushakumari Uthram Sreeraj R Nair pooram Divya Makam Manjusha Punartham Ratheesh makayiram Happy New year ❤❤❤🙏🎉.
അങ്ങയുടെ വീഡിയോസ് ശ്രദ്ധയിൽപ്പെട്ടു, അങ്ങയെ കേൾക്കാൻ, അനുസരിക്കാൻ തോന്നി അത് തന്നെ യാണ് 2024-25ലെ മഹാഭാഗ്യം🙏🏻🙏🏻🙏🏻🙏🏻🙏🏻
🎉🎉
തിരുമേനി നമസ്ക്കാരം🙏 ഞങ്ങൾക്ക് ഇത്രയും സന്തോഷകരമായ ഉപകാരപ്രദമായ ഈ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കും കുടുംബത്തിനും ഏറ്റവും നല്ല ഐശ്വര്യം ഭഗവാൻ കനിഞ്ഞു നൽകട്ടേ🙏 ഈ വർഷം ഏറ്റവും ഐശ്വര്യം നിറഞ്ഞതാകട്ടെ.♥️♥️♥️🙏🙏🙏
നമസ്കാരം തിരുമേനി 2025 ഇൽ എല്ലാ നന്മകളും അങ്ങയ്ക്കും, അങ്ങയുടെ കുടുംബത്തിനും ഉണ്ടാവട്ടെ 🙏❤️
തിരുമേനി ഞാൻ അങ്ങയുടെ ഓരോ മെസ്സേജ് കേൾക്കും അത് എനിക്കു വലിയ positive ആണു 👍🏻👍🏻👍🏻👍🏻താങ്ക്സ്
നമസ്കാരം തിരുമേനി... വളരെ സന്തോഷം... തിരുമേനിയുടെ വിവരണം കേട്ടപ്പോൾ... നന്ദി... നന്ദി.. നന്ദി... 🙏🙏🙏
വളരെ ഉപകാരമായിരുന്നു തിരുമേനിയുടെ ഓരോ അറിയിപ്പുകൾ വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനിയുടെ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ തിരുമേനി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന നന്ദി
സന്തോഷം 🙏... എന്ത് വിഷമം ഉണ്ടെങ്കിൽ അങ്ങയുടെ ഈ വാക്ക് മതി.. നന്ദി തിരുമേനി
🙏🙏🙏തിരുമേനി ഈ പുതുവർഷം അങ്ങേയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏
നന്ദി തിരുമേനി.. അങ്ങേക്ക് പുതുവത്സര ആശംസകൾ നേരുന്നു
തിരുമേനിയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു
തിരുമേനി നമസ്കാരം!
അങ്ങയുടെ വീഡിയോകൾ കാണാറുണ്ട് അതുകൊണ്ട് എനിക്ക് മാറ്റമുണ്ട് നന്ദി.
നമസ്തെ...... തിരുമേനി🙏 ഓം ബ്രഹസ്പതിയെ നമ:🙏തിരുമേനി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം തിരുമേനിക്ക് നന്മ നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചു കൊണ്ട് നമസ്ക്കാരം🙏🌺🌹
നന്ദി തിരുമേനീ കുറേ പ്രശ്നങ്ങൾ അതായത് കുംബ പ്രശ്നംങ്ങൾ കുറേ അനുഭവിക്കുന്നു എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നും വിജാരിച്ച് മുന്നോട്ട് പോവുന്നു ധനു ഉത്രാടം ആണ് നന്ദി ഹരേ കൃഷ്ണ🙏🙏🙏🙏🙏
തിരുമേനിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഐശ്വര്യ വും ഉണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു
നമസ്കാരം തിരുമേനി 🙏 തിരുമേനിക്കും കുടുംബത്തിനും നല്ലൊരു പുതുവർഷം ആശംസിക്കുന്നു അങ്ങയുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയത് മുതലാണ് എനിക്കും കുടുംബത്തിനും നല്ലത് വരാൻ തുടങ്ങിയത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ❤️❤️
തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
Namaskaram thirumeni🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏❤️🥰💖സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു ❤️🥰💖
തിരുമേനിക്കു० കുടു०ബത്തിനു० നല്ലൊരു പുതുവർഷ० ആശ०സിക്കുന്നു❤😊🙏🙏🙏🙏
തിരുമേനിക്കും കുടുംബത്തിനും എന്റെ പുതുവത്സര ആശംസകൾ
തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ
നമസ്കാരം തിരുമേനി 🙏 അങ്ങേക്കും കുടുബത്തിനും പുതുവത്സര ആശംസകൾ 🙏🙏
Happy New year thirumeni thankyou
തിരുമേനിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ ❤
നമസ്കാരം തിരുമേനി 🙏thank you 🙏
🙏🏻തീരുമേനി ശ്രീജ തൃകേട്ടാ വീട് എടുക്കാൻ തുടങ്ങമെന്നു വിചാരിക്കുന്നു. ഭർത്താവില്ല. കുറച്ചു വര്ഷങ്ങൾക്ക് മുൻപ് തുടഗിയിരുന്നു, വീട്‌ടും തുടങ്ങ്ൻ ആഗ്രഹിക്കുന്നു. വീട്ടിലെ അന്തരീഷം സുഖമില്ല. മകൾ ആദിത്യ മൂലം വിവാഹആലോചനക്ളം വരുന്നു. ഞങ്ങൾക്ക് വേഡി പ്രാത്ഥിക്കണേ തീരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Happy new year thirumeni❤❤❤
തിരുമേനിക്ക് ആയസും ആരോഗ്യം സന്തോഷോം സമാതാനോം ഉണ്ടാവട്ടേ 11ഇലെ വ്യാഴം ഒന്നും കിട്ടിയില്ല അസുഖം ഹോസ്പിറ്റൽ ജീവിതം അതാരുന്നു ഇപ്പോളും കാലിനു സുഖമില്ല. നടക്കാൻ കാഴീന്നില്ല എന്ത് ഭാഗ്യം. ഇപ്പോളും മൂക്കും വായും അടച്ചുപൂട്ടിയിരിക്കുന്നു. 🌹🙏🙏🌹🙏🌹
നമസ്ക്കാരതിരുമേനി തിരുവോണം പ്രാർത്ഥിക്കണേതി രുമേനി നന്ദി നമസ്ക്കാരും
Namaskaram. Thirumeni. Happynewyear
എല്ലാ ഐശ്വര്യവും തിരുമേനിക്കും കുടുമ്പത്തിനും ഉണ്ടാകട്ടെ 🙏🙏🙏
Namaskaaram thirumeni
നമസ്കാരം തിരുമേനി
എന്റെ വീട്ടിലെ എല്ലാവരുടെയും നാളുകൾക്കു നല്ല സമയം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എന്റെ മോൾക്ക് ഇപ്പോൾ ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് വിവാഹം നടക്കാനും സാമ്പത്തികം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ മോളുടെ നാള് രോഹിണി മോന്റെ ചോതി മോന് നല്ലജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Valareyere santhoshayitta🙏🙏🙏🙏🙏 thirumeni🪔🎉🎉🙏🙏🙏🙏🙏🙏
തിരുമേനി നമസ്ക്കാരം
ഓം നമോ നാരയാണായ🙏🙏🙏
നല്ല വീഡിയോ തിരുമേനി... കറക്റ്റ് സമയത്ത് പോസ്റ്റ് ചെയ്തു
For Thirumeni and your family Happy New year.
പുതുവത്സാരശംസകൾ തിരുമേനി ഈശ്വരാന ഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
തിരുമേനിക്കും കുടുംബത്തിനും 2025 എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏 പുതിയ വീഡിയോകൾ എന്നും കേൾക്കാനും കാണാനും kashiyatte🙏🙏🙏
Samadhanamayi thirumeni 🙏🙏🙏🙏
Happy new year thirumeni
നമസ്തേ തിരുമേനി 🙏
Namaskarm Thirumeni 🙏🙏🙏
Thirumanase njanum chithira thula kurane orupadu anbhavichu nalla positive results Lifil varunnathe anubhavayogham varan prathiqnnu
Namaskaram thirumeni, agayudae ella vediosum onnupolum miss avathae kanan sadikkunnundu, really motivative , thirumeni parunnapolae chyyarundundu, ethrayum arivulla karyagal paranju tharunbathinu, daivathintgae avatharam, entae lifilae oru turning point thannaya thirumeni, enikku orikkalenkilum neril kananamennu orupadu Agraham undu, sadikkumonnu ariyilla ....
Thirumenikkum kudumbathinum happy new year
തി രുമേനി ക്കും കുടുംബത്തിനും പുതുവത്സരാസകൾ 🙏🙏🙏
നമസ്ക്കാരം തിരുമേനി🙏🙏🙏 പുതുവത്സാരാശംസകൾ
നമസ്കാരം തിരുമേനി എന്റെ നാള് രേവതി ആണ് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ചെറിയ ഒരു അശ്വാസം 🙏🙏🙏🙏
Namaskaram thirumeni wish you a happy new year
ഒരു പുതുവത്സര ആശംസകൾ നേരുന്നു Happy new year🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐👌👌👌👌👍👍👍👍🎂🎂🎂🎂🎂🎂
പുതു വർഷ ആശംസകൾ തിരുമേനി 👏👏
നമസ്കാരം തിരുമേനി 🙏നല്ലൊരു പുതുവർഷം ആശാശിക്കുന്നു. ആർയുരാരോഗ്യ സൗഖ്യം തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
തിരുമേനിക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകൾ 🎉🎉🙏🙏
നമസ്കാരം തിരുമേനി 🙏പുതു വത്സരാശംസകൾ 🙏
മഹേശ്വർ തിരുവാതിര പ്രാർത്ഥനയിൽ പ്പെടുത്തണേ തിരുമേനി
പുതുവത്സരാശംസകൾ തിരുമേനി 🙏🏼🙏🏼🌹🌹
തിരുമേനി 🙏🙏🙏🙏ഞാൻ ധനു ക്കൂർ, മൂലം, ഇന്ന് കൃഷ്ണന്റെ അമ്പലത്തിലും, മഹാദേവന്റെ അമ്പലത്തിലും പോകാൻ പറ്റി 🙏🙏🙏🙏അങ്ങേക്കും കുടുംബത്തിനും പുതുവത്സരാശംസകൾ തിരുമേനി 🙏🙏🙏🙏
Happy new year, Thirumeni.
Prarthana sakthipedithi. Nandhi namaskaram.
നമസ്കാരം തിരുമേനി ❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤
Thank you thirumeni.. 🙏🙏..
Thank you Thirumeni
Njhan Uthrattathi🙏🙏🙏🙏🙏🙏
നമസ്കാരം 🙏തീരുമാനിക്കും കുടുബത്തിനും പുതുവത്സരാസകൾ 🎉🙏🙏🙏
ഇന്ന് എൻ്റെ പീരാക്കൂട്ടിടെ പിറന്നാൽ ധനുവിൽ ഉത്രാടം🙏🙏 ...മോളുക്കു രാഹു തീർന്നു chingakooru ആണ് ഇനി വ്യാഴം അനുഗ്രഹിക്കനെ 40 yrs ആയി .ഒരു ജോലി കിട്ടണം ധനുവിൽ ഉത്രം.
പുതുവത്സരാശംസകൾ തിരുമേനീ 🙏🏻🙏🏻
Thirumeni njhan ennum vishnu Sahastanamam japikkum🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏ഹാപ്പി ന്യൂ ഇയർ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ
Thirumeni Happy New Year
പുതുവത്സര ആശംസകൾ തിരുമേനി കു.കുടുംബത്തിനും ❤❤❤❤❤❤
തിരുമേനിയ്ക്കും കുടുംബത്തിനും ഈശ്വരൻ സകല ഐശ്വര്യങ്ങളും നല്കാൻ പ്രാർത്ഥിക്കുന്നു
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പുതുവത്സാരാശംസകൾ തിരുമേനി ❤
Thank you Thirumeni.Your explanation is excellent.ln some videos people are taking long time n wasting our time Wishing you n your family a very happy New year 🙏
തിരുമേനി കോടി നന്ദി 🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤️
Namaste sir Om namo narayanaya Amme Devi Saranam ushakumari Uthram Sreeraj R Nair pooram Divya Makam Manjusha Punartham Ratheesh makayiram Happy New year ❤❤❤🙏🎉.
നമസ്കാരം തിരുമേനി പുതു വത്സര ആശംസകൾ 🌹🌹
Thank you thirumeni🙏🙏🙏
Namaskaram Thirumeni🙏 Avidette kku nallatuvaratte
Hare Krishna Hare guruvayoorppa ❤❤❤
Happy new year 🎉🎉🎉
നമസ്തേ തിരുമേനി happy new year
Thirumeni , happy new year
പുതുവത്സാരാശംസകൾ തിരുമേനി 🙏🙏🙏🙏
Thirumeni,
bless me with your prayers.
Sundararajan moolam
Sumitha thiruvathira
Arathi Chitra
Akhila makeeryam
ഒരുപാട് നന്ദി 🙏🙏🙏
തിരുമേനിക്കും കുടുംബത്തിനും എന്റെ പുതുവത്സരസംസകൾ 🙏🙏🙏🙏
🙏🏼🙏🏼🙏🏼Namaskaram thirumeni. Happy New Year. 🙏🏼🙏🏼🙏🏼.
തിരുമേനിക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ 🙏🙏🙏
Happy New Year Thirumeni 🙏❤
നവ വത്സര ആശംസകൾ തിരുമേനി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
നന്ദി തിരുമേനി 🙏🙏🙏
സജീവ് രേഖതി
സിന്ധു പൂരം യദുകൃഷ്ണൻ ഉരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി❤
ഹരി ഓം 🙏നമസ്കാരം തിരുമേനി പുതുവത്സരാശംസകൾ 🙏🙏🙏🌹🌹🌹
ഈ പുതു വർഷം തിരുമേനി ക്കും കുടുംബത്തിനും നന്മകൾ നേരുന്നു🙏🙏✨
താങ്ക്സ് Thirumeni
Namaskaram Thirumeni 🙏🏻❤ Happy New year
Namaskaram tirumeni 🙏🙏🙏