ചേട്ടാ Temperature+ humidity controller ഉപയോഗിക്കുമ്പോൾ thermostat ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ? ഇതിൽ തന്നെ bulb ഓട്ടോമാറ്റിക് off അകത്തില്ലേ. അത് പോലെ തന്നെ ആ വെള്ളത്തിൽ ഇടേണ്ട fog device വെള്ളം അധികം ആയിട്ട് പുറത്തു തെറിക്കുന്നുണ്ടല്ലോ ഇത് മുട്ടയിൽ ഈർപ്പം തട്ടി മുട്ട ചീത്തയാവില്ലേ? ഈ device incubator ൽ എവിടെയാ വെക്കേണ്ടത് എന്ന് എങ്ങനെയാ വെക്കേണ്ടത് എന്നും പറഞ്ഞു തരാമോ
12v റെയർ ആണ്. കൂടുതലും മാർകറ്റിൽ 220v ആണ് കാരണം നേരിട്ട് കൊടുക്കാം എന്നുള്ളത് തന്നെ 12v ആയാൽ power supply പുറത്തായത് കാരണം റിപ്പേർ ചെയ്യാൻ സൗകര്യം ആയിരിക്കും. Dc incubator ആണ് നിർമ്മിക്കുന്നത് എങ്കിൽ 12v തന്നെയാണ് ബെസ്റ്റ്
ഈ തെർമോസ്റ്റേറ്റിന്റെ relay എത്ര ampere ഉള്ളതാണ് : അതുപോലെ നല്ല ampear കൂടിയ ഒരു relay ഉൾകൊള്ളുന്ന termostat പരിചയപ്പെടുത്തിത്തരാമോ അത് എവിടെ കിട്ടുമെന്ന് കൂടി പറയണേ please
Sar STC 3028 controller humidity സെക്ഷൻ full time( HHH ) ഇങ്ങനെയാണ് കാണിക്കുന്നത് ഇത് സെൻസർ ഇൻറെ കംപ്ലൈൻറ് ആണോ അതോ മെഷീൻ കംപ്ലൈൻറ് ആണോ സെൻസർ prob മാറ്റിയാൽ ശരിയാകുമോ അപ്പ് ഡൗൺ ബട്ടനിൽ കംപ്ലൈൻറ് ഒന്നുമില്ല ഒന്ന് അറിയുമെങ്കിൽ പറയണേ
Chetta ee bulbin pakkarrum u type heating coil set chayunna orr video edamo
அருமை
Humidikkum, temparature നും ഒരു സെൻസർ ഉള്ളൂ
Yes
Bro pls.do make a vedio on stc 1000
Stc il nammal DC or AC fan anoo use cheyunee
രണ്ടും പറ്റും
❤❤❤❤
Bro nammuk ethill എത്ര bulb varra vakkam. Orr 60 v ttintta
12v/150w വരെ പ്രശ്നം ഇല്ല
Fan connection kaise kare sir please bathawo
Apka pass 220V fan he tho direct heterka sath lagaho 12v he tho adopter ka sath lagaho
Sir how to wire fan and doat timer connection to stc 3028
Your fan 220v connect directly. Doat timer not suitable egg incubator
Stc 9200. Ntay video undo
No
Sdc3028 tembarater humidity controlar w. 1209 thermostatinu pakaramayitano upayogikan pattuka.
No
selec 403 temperature ,& humidity model shop undo ayach tharamo
Serch description എല്ലാ വിവരവും അതിൽ ഉണ്ട് എന്നെ കിട്ടുന്ന നമ്പറും വച്ചിട്ടുണ്ട് 😊
കുറച്ച് കൂടി Soundആകാമായിരുന്നു
For 500 egg incubator which thermostat + hygrometer is good
Xm-18
Ethin yethra balb fittakam fridgil
കൂടുതൽ അറിയാൻ വട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ഇതെല്ലാം കൂടി എങ്ങനെ എഴുതും
💯
👍🏻👍🏻
நண்பரே stc 3028 இதில் on செய்தால் heat .cooling display இல் LLLL என காட்டுகிறதே.
Cheq sensor sir
@@shajimampad9862 yes.
Currect. Senser is loose conduct.
Thank you.
Superr
ചേട്ടാ Temperature+ humidity controller ഉപയോഗിക്കുമ്പോൾ thermostat ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ? ഇതിൽ തന്നെ bulb ഓട്ടോമാറ്റിക് off അകത്തില്ലേ. അത് പോലെ തന്നെ ആ വെള്ളത്തിൽ ഇടേണ്ട fog device വെള്ളം അധികം ആയിട്ട് പുറത്തു തെറിക്കുന്നുണ്ടല്ലോ ഇത് മുട്ടയിൽ ഈർപ്പം തട്ടി മുട്ട ചീത്തയാവില്ലേ? ഈ device incubator ൽ എവിടെയാ വെക്കേണ്ടത് എന്ന് എങ്ങനെയാ വെക്കേണ്ടത് എന്നും പറഞ്ഞു തരാമോ
ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ താഴെ ലിങ്ക് ഉണ്ട് അതിൽ ജോയിൻ ചെയ്യാം ഇതെല്ലാം കൂടെ എഴുതി ഫലിപ്പിക്കാൻ ബുദ്ധിമുട്ടല്ലേ 🙏
Brother, 12 v. ആണോ 220. W. ആണോ നല്ലത്,?
12v റെയർ ആണ്. കൂടുതലും മാർകറ്റിൽ 220v ആണ് കാരണം നേരിട്ട് കൊടുക്കാം എന്നുള്ളത് തന്നെ 12v ആയാൽ power supply പുറത്തായത് കാരണം റിപ്പേർ ചെയ്യാൻ സൗകര്യം ആയിരിക്കും. Dc incubator ആണ് നിർമ്മിക്കുന്നത് എങ്കിൽ 12v തന്നെയാണ് ബെസ്റ്റ്
Bro heating coil 30watts video
Bro humidity madikkan ulla link undo
വച്ച ലിങ്ക് നോക്കിയോ 🤔
Can we fix fan
Yes
ഇതിന്റെ ഫെന് എവിടെ കോടുക്കും
220v ആണങ്കിൽ നേരിട്ട്.
Ee temberater humidity controler endu vila varum shajikka
Call anees ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട് ഡിസ്ക്രപ്ഷനിൽ നമ്പർ ഉണ്ട്
How to wiring stc3208 12v, please
താഴെ ലിങ്ക് ഉണ്ട് അതിൽ കേറി ഫോട്ടോ ഇടൂ
Ups vechita njan use cheyuna current bill kooduthel vero?
ഉപയോഗിക്കുന്നതിന് വരും
18 th vera candling cheyeno
ഈ തെർമോസ്റ്റേറ്റിൽ DC FAN ഉപയോഗിക്കണ്ടേ
വേണമെങ്കിൽ ഉപയോഗിക്കാം ac ആണ് സാധാരണ വെക്കാറ് dc ആന്നേൽ adaptor വെക്കണം നേരിട്ട് ac യിൽ കൊടുക്കാൻ
Hy bro
Taimer one mint koduthal kuzappamundo
കുഴപ്പമില്ല
Chetta ee controller nu entha Vila ayachu tharan patuvo
എല്ലാ തിങ്കൾ ചൊവ്വ ദിവസം ആണ് നമുക്ക് സാധനം വരുന്നത് ആവിശ്യം എങ്കിൽ ഡിസ്ക്രാപ്ഷനിൽ ഉള്ള നമ്പറിൽ വിളിക്കാം ഇവിടെ മെസ്സേജ് എപ്പഴും കാണണം എന്നില്ല
Ithil ethra egg vekkaan kazhiyum ? 352 egg vekkan ethu board use cheyyum?pls reply me
ഇത്ര മുട്ടക്ക് ഇന്ന തെർമോസ്റ്റാറ്റ് എന്നില്ല നമ്മുടെ ബാഡ്ജറ്റ് പോലെ തിരഞ്ഞെടുക്കാം
How to set low humidity. Say 40-50 %
Watch full video
ഈ തെർമോസ്റ്റേറ്റിന്റെ relay എത്ര ampere ഉള്ളതാണ് : അതുപോലെ നല്ല ampear കൂടിയ ഒരു relay ഉൾകൊള്ളുന്ന termostat പരിചയപ്പെടുത്തിത്തരാമോ അത് എവിടെ കിട്ടുമെന്ന് കൂടി പറയണേ please
10A ആണ് ഇതിൽ വരുന്നത് കൂടുതൽ Amp വേണമങ്കിൽ ഏത് തെർമോ സ്റ്റാട്ടിനും കോൺഡാക്റ്റർ വച്ച് എത്ര Amp വേണമങ്കിലും കൂട്ടാം
ഇതി എത്ര വരും റെറ്റ്
Price
Cheq description
ഈ termostat യെവടന്നാ വാങ്ങിക്കാൻ കിട്ടുവാ
ഡിസ്ക്രാപ്‌ഷൻ നോക്കൂ
I want to buy thrmo start sir how much price home delivery
pleese check discraption
Thermocol Box evidakittum
ലാബ് മരുന്ന് ഹോൾസൈൽ ഡീലറെ സമീപിച്ചാൽ കിട്ടും
ഇത് വച്ച് എത്ര മുട്ട വിരിയുന്ന ഇങ്ക്ബേറ്റർ സെറ്റ് ചെയ്യാം
അങ്ങനെ ഒരു കണക്കില്ല
Sar STC 3028 controller humidity സെക്ഷൻ full time( HHH ) ഇങ്ങനെയാണ് കാണിക്കുന്നത് ഇത് സെൻസർ ഇൻറെ കംപ്ലൈൻറ് ആണോ അതോ മെഷീൻ കംപ്ലൈൻറ് ആണോ സെൻസർ prob മാറ്റിയാൽ ശരിയാകുമോ അപ്പ് ഡൗൺ ബട്ടനിൽ കംപ്ലൈൻറ് ഒന്നുമില്ല ഒന്ന് അറിയുമെങ്കിൽ പറയണേ
സെൻസർ ഒന്ന് വെയിലത്തു അല്പനേരം വച്ച് നോക്കൂ ഓവർ ഹ്യൂമിഡിറ്റി വന്നാൽ സംഭവിക്കും
@@shajimampad9862 ஷாஜி ஈரப்பதம் high ok.
வெப்பநிலையில் ஏன் LLL எனவருகிறது.
ഹ്യൂമിഡിഫൈർ വേറെ vangano
Yes
എന്തു വില ആകും എവിടെ കിട്ടും ലിങ്ക് tharamo
egg tuner undakki tharumo
Call 9995564137
തെര്മോമീറ്ററിന്റെ യും ഹ്യൂമിഡിഫൈറിന്റെയും ലിങ്ക് അഴിക്കുമോ. ഏത് സൈറ്റാണ്
www.amazon.in/amiciSmart-Adjustable-Thermostat-Temperature-Regulating/dp/B0827H53X3
www.amazon.in/amiciSmart-Adjustable-Thermostat-Temperature-Regulating/dp/B0827H53X3
Rate pls
ഡിസ്ക്രാപ്റ്റനിൽ ഉണ്ടല്ലോ
ഇതിൽ 25w ന്റെ എത്ര ബൾബ് ഉപയോഗിക്കാം
150w വരെ കുഴപ്പമില്ല
Incubator ന് അകത്ത് വേറൊരു termometer ഉം 3028 ൻറ്റെ senser ഉം അടുത്തു വച്ചാൽ Thermometer ലും 3028 ലെ display ലും ഒരേ temperature ആണോ കാണിക്കുക
ചെറിയ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ട്
Appol ethin fan vekende
നിങ്ങൾക്ക് ഫുൾ ടൈം കറങ്ങണമെങ്കിൽ നേരിട്ട് കൊടുക്കാം ഹീറ്റർ off ആകുമ്പോൾ fan off ആകണമെങ്കിൽ ഹീറ്റർലേക്ക് പോകുന്ന കണക്ഷനിൽ നിന്ന് കൊടുക്കാം
Wattsup namber tharumo
Allengil link tharumo
ലിങ്ക് വച്ചിട്ടുണ്ട്
Humidifier 12v kittumo
കിട്ടും
@@shajimampad9862 thanks bro
@@shajimampad9862 12v humidifier ningalude kayyilundo undengil ether rate
ഇത് വെക്കുമ്പോൾ ഫാൻ യൂസ് ചെയ്യേണ്ട
ഈ ഉപകരണം ഇൻക്യൂബേറ്ററിനു മാത്രം ഉള്ളതല്ല ഫാൻ ആവിശ്യം ഉള്ള സ്ഥലത്ത് ഫാനും ചൂട് ആവിശ്യം ഉള്ള സ്ഥലത്ത് അതിന് വേണ്ടതും വെക്കണം
ഹ്യൂമിഡിഫൈർ എവിടെ കിട്ടും ലിങ്ക് tharamo
ഈ ലോക്ഡോൺ സമയത്ത് കിട്ടാൻ പാടാണ് ഡിസ്ക്രാപ്‌ഷനിൽ ഉള്ള ലിങ്കിൽ നോക്കൂ അല്ലേൽ സ്റ്റോക്ക് ഉള്ള ഓൺലൈൻ സേർച്ച് ചെയ്യൂ
ഇതിൽ കൂളിംഗ് സിസ്റ്റം ഇല്ലേ
ഉണ്ട്
@@shajimampad9862 rate ethraya
ഇപ്പൊ നാട്ടിൽ ഉണ്ടോ
Yes
@@shajimampad9862 എന്താപ്പോ പരിപാടി
ithin ethraya ryt
1400
@@shajimampad9862 ഇത് എവിടെ കിട്ടും എനിക്ക് വേണമായിരുന്നു
ഹ്യൂമിഡിറ്റി ഫെയർ വേറെ ആണോ അതോ ഒരുമിച്ചു കിട്ടുമോ pls റിപ്ലൈ
വേറെ ആണ്
Unable to understand . Language issue
😊
Try to make knowledgeable videos in english or hindi . So maximum person gain knowledge . This is my suggestion only
ETC 3000 waring
കയ്യിൽ ഇല്ല കിട്ടിയാൽ നോക്കാം
Ithil ethra egg vekkaan kazhiyum ? 352 egg vekkan ethu board use cheyyum?pls reply me