ഷാജീ ഏട്ടാ ഞാൻ നിങ്ങളുടെ നമ്പറിൽ വിളിക്കുന്നു കിടുന്നില്ല? എൻ്റെ സംശയം ഇതാണ് തെർമോസ്റ്ററ്റിൽ മുട്ട വിരിക്കൽ എത്ര ചുട്ട് മുട്ടക്ക് വേണം തെർമോസ്റ്ററ്റിൽ എത്ര ചൂട്ട് വരെ യാ ണ് ചൂട്ട് സ്റ്റെറ്റ് ചെയേണ്ടത് പ്ലീസ് കമ്മൻറ്റ്
50 w solar panalum 26Ah bettery use cheyth full time current illathe Dc automatic incubator use cheyyan pattuvo ?,dc automatic incubator price ethraya?
Shajikka 2 A power suply upayogichal kuzhapamundo. Ee timer okke sett cheyyumbol 2 fanum sett cheyyumbol 2A power suply load valikumo. Shajikkayude numberil vilichitu kittunnilla athanu coment boxil doubt chithikunath
ഞാൻ കാർഡ് ബോർഡ് ബോക്സിൽ തെർമോകോൾ ഷീറ്റ് ഇറക്കി ഉണ്ടാക്ക്കിയിരുന്നു ഇപ്പോൾ അത് മഴ നനഞ്ഞു ബോക്സ് കേടായി ഇനി തെർമോകോൾ ബോക്സിലേക്ക് മാറ്റാൻ വേണ്ടി ആയിരുന്നു. ബോക്സ് ഒഴികെ എല്ലാം ഇപ്പോൾ കയ്യിലുണ്ട് അതാണ് ചോദിച്ചത് താങ്ക്സ് ഇക്കാ
തീർച്ചയായും ശ്രമിക്കാം പിന്നെ ഇതെല്ലാം ഓൺലൈനിൽ കിട്ടും മാത്രമല്ല ചില പ്രോഡക്റ്റുകൾ ഞാൻ നേരിട്ട് കൊടുക്കുന്നുണ്ട് എന്റെ നമ്പറും വച്ചിട്ടുണ്ടല്ലോ എങ്കിലും അടുത്ത വീഡിയോയിൽ നിങ്ങൾ പറഞ്ഞ കാര്യം കുറച്ച് കൂടെ ശ്രദ്ദിക്കാം
ചേട്ടാ 40 വാട്ട്ac രണ്ട് ബൾബും ഡിസി12 volt ഫാൻ നോടൊപ്പം കട്ടായി പോകുന്ന രീതിയിൽ സെറ്റ് ചെയ്യാമോ നോടൊപ്പം രണ്ടും ഒരുമിച്ച് കട്ട് ആകുന്ന രീതിയിൽ ഒരു തെർമോ സ്റ്റാറ്റസിൽ സെറ്റ് ചെയ്യാമോ
ഹലോ ഹലോ വയർ മാനേജർ എന്തിനാണ് ഉപയോഗിക്കുന്നത് ഡബിൾ ഡിസ്പ്ലേയുള്ള തെർമോസ്റ്റാറ്റ് സാധാ തെർമോസ്റ്റാറ്റ് തമ്മിൽ എന്താണ് വ്യത്യാസം മാക്സിമം എത്ര മുട്ട വിജയിപ്പിക്കാം പ്ലീസ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
ചെറിയ box ആണങ്കിൽ മുകളിൽ ഒരു വിരൽ പോകുന്ന വലുപ്പത്തിൽ ഇന്നോ രണ്ടോ ഹോൾ മതി ഇനി താഴെ ഒന്ന് ഇട്ടാലും പ്രശ്നം ഇല്ല.വലിയ box ആണങ്കിൽ ഹോളിന്റെ വലിപ്പം കൂട്ടുക
ഡെസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ എല്ലാവിവരവും ഉണ്ട് സംശയം ഉള്ളവർക്ക് വാട്സാപ്പിൽ വോയ്‌സ് മെസ്സേജ് അയക്കാം ഇവിടെ കുത്തിരുന്ന് എല്ലാം കൂടി എഴുതിയാൽ ചിലർ അത് നോക്കുക പോലും ഇല്ല 😊
ബ്രൂഡർ സെറ്റ് ചെയ്യുമ്പോൾ ബൈക്കിന്റെ ഹെഡ്ലൈറ്റ് ആയ 12 വാട്സ് ബൾബ് മതിയോ..... ഇത് സെറ്റ് ചെയ്യണമെങ്കിൽ 12 വോൾട്ട് അഡാപ്റ്റർ വേണോ... ഇത് കൊണ്ട് കറണ്ട് ബില്ല് കുറയുമോ.....
ഞാൻ താങ്കളുടെ വീഡിയോ കണ്ട് ഇങ്കുബേറ്റർ ഉണ്ടാക്കി എല്ലാം ഒക്കെയായി റണ്ണിങ് മോട്ടോർ മാത്രം നിൽക്കുന്നില്ല അത് ഫുൾടൈം വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു എന്താണ് ഇതിന്റെ പ്രതിവിധി 2. 5 ആർ പി എം മോട്ടോറാണ് സെറ്റ് ചെയ്തിരിക്കുന്നത് മോട്ടോർ ഡയററ്റ് സപ്ലൈ ആണ് കൊടുത്തിരിക്കുന്നത് ബാക്കിയെല്ലാം വീഡിയോയിൽ പറയുന്ന പോലെ പോസിറ്റീവ് കണക്ഷൻ എല്ലാം ടൈമർ സെറ്റ് ചെയ്തിട്ടുണ്ട് എന്തുകൊണ്ട് ഈ പ്രോബ്ലം വരുന്ന ഒന്നു മറുപടി പറഞ്ഞു തരണം പ്ലീസ് ടൈമർ ഉം വർക്കിംഗ് കണ്ടീഷൻ ആണ് മോട്ടോർ റണ്ണിംഗ് ലുവാണ് മോട്ടോർ നിൽക്കുന്നില്ല ഇതിന് പരിഹാരം ഒന്ന് പറഞ്ഞു തരണം
@@shajimampad9862 വീഡിയോ കണ്ടു.. ഫാൻ ഫുൾടൈം വർക്ക് ചെയ്തിരുന്നപ്പോൾ തെർമോസ്റ്റാറ്റിലെ ടെമ്പറേച്ചറും മീറ്ററിലെ ടെമ്പറേച്ചറും തമ്മിൽ -0.3 വ്യത്യാസമായിരുന്നു. ബൾബ് വർക്ക് ചെയ്യുമ്പോൾ മാത്രം ഫാൻ വർക്ക് ചെയ്യിപ്പിക്കും പോൾ തമ്മിലുള്ള വ്യത്യാസം -0.9 മാണ്. ബൾബ് കത്തുമ്പോൾ ഫാൻ വർക്ക് ചെയ്യിപ്പി്ച് p4 വെച്ച് രണ്ടും 37.5 ആ ക്കി. വല്ല പ്രശ്നവും ഉണ്ടോ?
ഇക്ക സാധരണക്കാർക്കും മനസിലാകുന്ന അവതരണം അടിപൊളി
ഷാജീ ഏട്ടാ ഞാൻ നിങ്ങളുടെ നമ്പറിൽ വിളിക്കുന്നു കിടുന്നില്ല?
എൻ്റെ സംശയം ഇതാണ്
തെർമോസ്റ്ററ്റിൽ മുട്ട വിരിക്കൽ എത്ര ചുട്ട് മുട്ടക്ക് വേണം
തെർമോസ്റ്ററ്റിൽ എത്ര ചൂട്ട് വരെ യാ ണ്
ചൂട്ട് സ്റ്റെറ്റ് ചെയേണ്ടത്
പ്ലീസ് കമ്മൻറ്റ്
37.7 aakumol off aakanam 37.2 aakumpol restart aakunna reethiyil set cheyyuka
വൈട്സാപ്പ് ചെയ്യാലോ വീഡിയോയിൽ ഉള്ള നമ്പറിൽ 🤔
@@sahilkadakkal4458 37.7 cut ആകും 37.4 on ആകും ഇത് മതിയോ
ഞാൻ ആദ്യമായി കാണുന്ന താണ് വളരെ നന്നായിട്ടുണ്ട്
Super ikkaa👍❤❤❤
സൂപ്പർ വീഡിയോ ഇനിയും ഒരുപാടു ഉപകാരപ്രദമായ വീഡിയോസ് പ്രെദീക്ഷിക്കുന്നു. ഗോഡ് ബ്ലെസ് യൂ. Bajeena kavanoor
ഇൻഷാ അള്ളാഹ്.....
Nigal adipoli ann❤
😊
Nallathupoleyulla vishadeekaranam👍
Narration super bhaiii...👍👍
ഷാജിക്ക polichuuuu
Shajee adipoli ayi tto
നല്ല അവതരണം
Simple presentation of the much-loved channel, keep it up
50 w solar panalum 26Ah bettery use cheyth full time current illathe Dc automatic incubator use cheyyan pattuvo ?,dc automatic incubator price ethraya?
Cheq description ☝️
Very good massag
Super shaji
സൂപ്പർ
thanks
നന്നായിട്ടുണ്ട്..🌹🌹🌹
Ithil holes vallom idano air serculationu...
ഹോൾ ഇട്ടിട്ടുണ്ട് അതിൽ തുടക്കത്തിൽ തന്നെ അതിനെ കുറച്ചു പറയുന്നുണ്ട് 😊
Which shop we get plastic box
സൂപ്പർ ഷാജിക്ക
thanks
STC1000 thermostat dc incubator il use cheyyan patoo ? Pattunna thermostat model paranju tharooo good quality
പറ്റും
സൂപ്പർ ഡിസി വോട്ട്... ഇതുപോലെ ഒന്ന് എനിക്ക് venam
ok
Muthey super ..
Bro idil use cheyda Timer model edaan
Idile Amazon link kitnillalo
Bro plsssss replay
Descriptionil mampad store link വച്ചിട്ടുണ്ട് അതിൽ ഉണ്ടാകും
@@shajimampad9862 out of stock anallo
W1219 Odin pakram vere ead thermostat vekkan aakum
vyaparapp.in/store/MampadStore/33
Good job sir
Ikka supper
CFL bulbs upayogikkamo?
No
ഇൻകുബേറ്റർ ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ തെർമോമീറ്റർ വച്ച് കാലിബറേറ്റ് ചെയ്യുന്ന വീഡിയോ ഇടുമോ ?
തീർച്ചയായും അടുത്ത വീഡിയോ ഇടാൻ ശ്രമിക്കാം 🤝
Super ikkka....
Broo mutta virinjappol smell undarunnoo plzz replyyyy🙏🙏🙏🙏
കുറച്ച് ഉണ്ടാകും
Hay
3A power suply endu vila varum shajikka
ഓരോ കമ്പനിക്കും വിവിധ വിലയാണ് 200 മുകളിലാണ് സാധാരണ മാർക്കറ്റിൽ
Super ikka
Shajikka 2 A power suply upayogichal kuzhapamundo. Ee timer okke sett cheyyumbol 2 fanum sett cheyyumbol 2A power suply load valikumo. Shajikkayude numberil vilichitu kittunnilla athanu coment boxil doubt chithikunath
12v 2അ എന്നാൽ 12*2=24w എന്നാണ് അത്ര ലോഡ് കൊടുക്കാം നല്ല അടാപ്റ്റർ ആണങ്കിൽ ഈ പറഞ്ഞ പോലെ ഉണ്ടാകും അങ്ങനെ ആണേൽ കൊടുക്കാം 🤝
Supper
Can we use home made adapter
Check first volt and amps then connect
12v
Amps don't know
Jjj jiangsu h juju hhh uh hjjjuhj uh hhh huh ji hjhhuhh high hh
@@shajimampad9862 H uh hhhhh
വീഡിയോ സൂപ്പർ എല്ലാവർക്കും മനസിലാകും. ഷാജിക്ക തെർമോകോൾ ബോക്സ് എവിടെ കിട്ടും എന്തു വില വരും 50മുട്ട വെക്കുന്നതിന്
കോഴിക്കോട് മാതൃഭൂമി ഓഫീസിന് അടുത്തുള്ള കടയിൽ മുൻപ് കണ്ടിരുന്നു 300 ന് മുകളിൽ വരും ഇപ്പോൾ ഉണ്ടോ അറിയില്ല
@@shajimampad9862 ok താങ്ക്സ്
ഞാൻ കാർഡ് ബോർഡ് ബോക്സിൽ തെർമോകോൾ ഷീറ്റ് ഇറക്കി ഉണ്ടാക്ക്കിയിരുന്നു ഇപ്പോൾ അത് മഴ നനഞ്ഞു ബോക്സ് കേടായി ഇനി തെർമോകോൾ ബോക്സിലേക്ക് മാറ്റാൻ വേണ്ടി ആയിരുന്നു. ബോക്സ് ഒഴികെ എല്ലാം ഇപ്പോൾ കയ്യിലുണ്ട് അതാണ് ചോദിച്ചത് താങ്ക്സ് ഇക്കാ
Current ethra nerm poyal motta cheetha yakathe erkkum??
Incubator തുറക്കാതിരുന്നാൽ 5 or 6 മണിക്കൂർ വരെ പേടിക്കണ്ട 😊
shaji mampad ഷാജി മമ്പാട് oru 7 manikoo current poyrnn seen kanuvo
Current conseption engana undakum?
കാൽകുലേഷൻ കറക്റ്റായാൽ ബെനിഫിറ്റ് ആണ് ഇല്ലേൽ കൂടും
Egg tuner motor 12 voltil work cheyyummoooo
12v മോട്ടോർ വച്ചാൽ മതി
@@shajimampad9862 12 volt motor speed kooduthalalleyy, ithrayum load thangumooo
വീഡിയോ എല്ലാം കാണുന്നുണ്ട് കൂടാതെ ഇത് പ്രയോജനകരമായി തീരണമെങ്കിൽ ഇതിന് വേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള ലിങ്കും കൊടുക്കണം അതാണ് എന്റെ അഭിപ്രായം
തീർച്ചയായും ശ്രമിക്കാം പിന്നെ ഇതെല്ലാം ഓൺലൈനിൽ കിട്ടും മാത്രമല്ല ചില പ്രോഡക്റ്റുകൾ ഞാൻ നേരിട്ട് കൊടുക്കുന്നുണ്ട് എന്റെ നമ്പറും വച്ചിട്ടുണ്ടല്ലോ എങ്കിലും അടുത്ത വീഡിയോയിൽ നിങ്ങൾ പറഞ്ഞ കാര്യം കുറച്ച് കൂടെ ശ്രദ്ദിക്കാം
ചേട്ടാ 40 വാട്ട്ac രണ്ട് ബൾബും ഡിസി12 volt ഫാൻ നോടൊപ്പം കട്ടായി പോകുന്ന രീതിയിൽ സെറ്റ് ചെയ്യാമോ നോടൊപ്പം രണ്ടും ഒരുമിച്ച് കട്ട് ആകുന്ന രീതിയിൽ ഒരു തെർമോ സ്റ്റാറ്റസിൽ സെറ്റ് ചെയ്യാമോ
ua-cam.com/video/WLFxw9kbXQo/v-deo.html ഈ വീഡിയോ കണ്ടാൽ അതിനുള്ള പരിഹാരം ഉണ്ട് 🤝
Thanks
റിപ്ലൈ വരുന്നതിനു മുന്നേ ഞാൻ എസി ബൾബും ഡിസി ഫാനും ഒരു തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യാൻ നോക്കി ഫാൻ അടിച്ചു പോയി
Smbs enganeya connect cheyyunne
+-നോക്കി കൊടുത്താൽ മതി അതിൽ എഴുതിയിരിക്കും
Idil battery use cheyyan pattumo
പറ്റും
@@shajimampad9862 eganaya cheyya
താഴെ ഉള്ള ലിങ്കിൽ ജോയിൻ ചൈതു ചോതിച്ചാൽ പറയാം ഒരുപാട് ഏഴുതേണ്ടി വരും ഇവിടെ
@@shajimampad9862 ok sir
Halogen bulb kond incubater undakan pattumo?
പറ്റും
ethu ningal chaythu kodukumbo yethra rate varum
No sale
@@shajimampad9862 thermo stat nalla brand yethannu
Incubater box - materials ഏതാണ്? Assembly ചെത് കൊടുക്കുന്നവർ number കീട്ടുമോ?
ബോക്സ് നിർമാണ രീതി അൽപ്പം കുടി വിശദീകരീക്കാമോ?
ശ്രമിക്കാം 🤝
Timer circuit കിട്ടാൻ വഴി ഉണ്ടോ
ഉണ്ട് തായെ ഉള്ള നമ്പറിൽ വിളിച്ചുനോക്കൂ
9744211190 ടൈമെർ , ഹ്യൂമിഡിറ്റി ബോർഡ് ഉണ്ട്.
വിളിക്കുക.
Connection diagram add chaiyunathu nallathayirikum.. Etra doubts varila kaanunavarku
അടുത്തതിൽ വിടാം. പുതിയ യൂട്യൂബർ അല്ലേ അതിന്റ ചില പരിമിതി ഉണ്ട്
Shopil aa motor and timer undo.. Chetante whatapil kittunila
എന്റെ വാട്സാപ്പിൽ വോയിസ് മെസ്സേജ് വിട്ടാൽ റീപ്ലേ തരാം 9995564137 ടെക്സ്റ്റ് ആണങ്കിൽ ഇവിടെ വിട്ടാൽ മതി
Incubator nn hole edummooo??
വേണം
ഇക്ക മുട്ട വെക്കുന്ന ടോ
മോട്ടോർ
എങ്ങെn യാ കണക്ട്
ഉണ്ടാക്കുന്നത്?
ഡിസ്ക്രാപ്‌ഷനിൽ ഉണ്ട് ലിങ്ക്
Ethinttee ffull pats കിട്ടോ
Kittum
@@shajimampad9862 ഒന്ന് ഒപ്പിച്ചു തരോ നിങ്ങളുടെ നമ്പർ ഒന്ന് തരോ
good bluss you
thanks
Rotation timing pranju tharamo
രണ്ട് മണിക്കൂറിൽ 10 സെക്യൂന്റിന് അകത്തു മതിയാകും
50 wat SP ൽ ,26 Ah BTRl , 12V P SPLY എലാം കൂടെ എത്രയാവും ചെലവ്
പാനൽ 2250+ബാറ്ററി 2700+12v5a p saply =350 ഇത് ചെറിയ വ്യത്യാസം കമ്പനി അനുസരിച്ചു വന്നേക്കാം
@@shajimampad9862 ethinte ellam link onnu tharooo
വിവരണം തരക്കേടില്ല . ഇഷ്ടപ്പെട്ടു.
Good
Air hole വേണ്ടെ
വീഡിയോ മുഴുവൻ കാണൂ അതിൽ പറയുന്നുണ്ട് 😊
😍
അധികമായി വെയിൽ ന്റെചൂടുകൊണ്ട് റൂമിൽ ഇങ്കുബേറ്റർ ഇൽ വെച്ച മുട്ട ചീത്തയാകുമോ
ചൂട് അമിതമായാൽ അത് വെയിൽ ആയാലും പ്രശ്നം ആണ്
50 egg incubator rate athra, place avida , automatic ,semi automatic rate pls.
ഡിസ്ക്രാപ്റ്റിനിൽ ഉണ്ട് നമ്പർ വിളിച്ച് നോക്കൂ
😍👌👌
ഇക്ക ഓട്ടോമാറ്റിക് motor 12v use ചെയ്യാമോ
Yes
ഡിസി occilation മോട്ടോർ ഉണ്ടോ
ഹലോ ഹലോ വയർ മാനേജർ എന്തിനാണ് ഉപയോഗിക്കുന്നത് ഡബിൾ ഡിസ്പ്ലേയുള്ള തെർമോസ്റ്റാറ്റ് സാധാ തെർമോസ്റ്റാറ്റ് തമ്മിൽ എന്താണ് വ്യത്യാസം മാക്സിമം എത്ര മുട്ട വിജയിപ്പിക്കാം പ്ലീസ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ എന്തിനാണെന്ന്. ഓക്സിജൻ പാസിങ്ങിനാണ് അതില്ലെങ്കിൽ ഹോൾ ഇട്ട് കൊടുത്താൽ മതി
Incubator ന്റെ മുകളിൽ മാത്രം hole ഇട്ടാൽ മതിയോ side ൽ hole ഇടണോ എത്ര hole ഇടണം
ചെറിയ box ആണങ്കിൽ മുകളിൽ ഒരു വിരൽ പോകുന്ന വലുപ്പത്തിൽ ഇന്നോ രണ്ടോ ഹോൾ മതി ഇനി താഴെ ഒന്ന് ഇട്ടാലും പ്രശ്നം ഇല്ല.വലിയ box ആണങ്കിൽ ഹോളിന്റെ വലിപ്പം കൂട്ടുക
@@shajimampad9862 Thanks
@@shajimampad9862
എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ എത്ര യാണ് വില വടപുറത്താണന്റെ വീട്
Bulbinte link undo pls send
ഡിസ്കപ്ഷനിൽ ഉണ്ടല്ലോ നമ്പർ ഓൺലൈനിലും ഉണ്ട് വില കൂടുതൽ ആണ് അതാണ് ലിങ്ക് വെക്കാത്തത്
ഇതിൽ വയർ മാനേജർ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
വയർ മാനേജറിന്റ ഉപയോഗത്തെപ്പറ്റി
ഒന്നു പറഞ്ഞു തരണം മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് boss, air rotation നടക്കാൻ
ചേട്ടാ e വിഡിയോയിൽ കാണിച്ചിരിക്കുന്ന ടൈമർ സ്വിച്ചും മോട്ടോറും കൊറിയർ വഴി കിട്ടുമോ. അതുപോലെ 50 മുട്ട വയ്ക്കാൻ എത്ര G4 balbum എത്ര smps ബോർഡും വേണം
എത്ര വാട്സിന്റെ smps ആണ് ഉദേശിച്ചത്
ഡെസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ എല്ലാവിവരവും ഉണ്ട് സംശയം ഉള്ളവർക്ക് വാട്സാപ്പിൽ വോയ്‌സ് മെസ്സേജ് അയക്കാം ഇവിടെ കുത്തിരുന്ന് എല്ലാം കൂടി എഴുതിയാൽ ചിലർ അത് നോക്കുക പോലും ഇല്ല 😊
@@shajimampad9862 ok
ഹാലാജൻ 12v dc bulb എവിടെ കിട്ടും
വീഡിയോക്ക് താഴെ നോക്കൂ
Suuppar
12volt 2.5rpm motor link undo
താഴെ ഉള്ള നമ്പറിൽ വിളിച്ചാൽ കിട്ടും.ഓൺലൈനിൽ വില വളരെ കൂടുതലാ എങ്കിലും സേർച്ച് ചൈത് നോക്കൂ
Undakkitharumo brother place evida ullath cost etrayavum
No
കോഴിമുട്ട എത്രയെണ്ണം വെക്കാം കാട മുട്ട എത്രവെക്കാം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ
ഞാൻ ആർക്കും ഉണ്ടാക്കിക്കൊടുക്കുന്നില്ല ഉണ്ടാക്കാൻ താൽപര്യമുള്ളവർക്ക് എന്നാൽ കഴിയുന്നത് ചൈത് കൊടുക്കുന്നു
ഇതുപോലത്തെ ഇൻകുബേറ്റർ റെഡിയാക്കിത്തരുമോ അകൗണ്ടിൽ ക്യാഷ് ഇടാം കൊറിയർ അയച്ചു തരുമോ
No
സർ ഒരു സംശയം ഫാനിൻ്റെ എയർ ഫ്ലോ മുട്ടയിലെക്കാണോ അതോ എതിർ സൈഡിലേക്കാണോ ഫാൻ ഫിക്സ് ചെയ്യുന്നത്
ഫാൻ വെക്കുന്നത് ചൂട് എല്ലാഭാഗത്തും ഒരുപോലെ ആവാൻ വേണ്ടിയാണ്. ബാക്കി വിവരം ഈ വീഡിയോ കണ്ടാൽ മനസ്സിലാകും എന്ന് കരുതുന്നു 😊
@@shajimampad9862 എൻ്റെ സംശയം മുട്ടയിൽ ഡയറക്ട് കാറ്റ് അടിച്ചാൽ പ്രശനം ഉണ്ടോ എന്നതാണ്
Good explanation
Smps ന്റെ ആമ്പിയർ കൂടി എന്ന് കരുതി വല്ല കുഴപ്പം ഉണ്ടോ 🤔 30amp എന്റെ കയ്യിൽ അതാണ്. പ്ലീസ് റിപ്ലൈ
കൊടുക്കാം വോൾട്ട് കൂടരുത് നമ്മൾ എത്ര amps കൊടുത്താലും ഉപകരണത്തിന് ആവിശ്യം ഉള്ളത് മാത്രമേ എടുക്കൂ 😊
www.amazon.in/dp/B07F6S7761?ref=ppx_pop_mob_ap_ഷെയർ ഇതാണ് smps. ഇതിൽ ഞാൻ g4 ബൾബ് 20w 12v 6 എണ്ണം കണറ്റ് ചെയ്യാൻ പറ്റുമോ
incubator ഉണ്ടാക്കാൻ വേണ്ടി
തെർമോമീറ്ററും ഫാനും തമ്മിൽ ബന്ധമുണ്ടോ അതായത് ഫാൻ ചുട് കറ്റോ തണുത്ത കാറ്റോ പുറപ്പടിക്കുമോ
തെർമോമീറ്ററിന്റ ജോലി അത് നിക്കുന്ന സ്ഥലത്തെ ചൂട് കാണിക്കുക എന്നതാണല്ലോ
12 dc motor ette link send chayo
ഇപ്പോൾ ഉള്ള സൈറ്റിൽ ഡെലിവറി ഇല്ല വരുമ്പോൾ ഇടാം
15 Amp Smps ൽ thermostat കൊടുക്കാമോ
Air hole ഇട്ടാൽ ചൂട് പുറത്തു പോവില്ലെ
കൊടുക്കാം വോൾട്ട് കോടരുത്.ആവിശ്യത്തിനുള്ള ഹോൾ മാത്രം ഇടാൻ ശ്രമിക്കുക
ബ്രൂഡർ സെറ്റ് ചെയ്യുമ്പോൾ ബൈക്കിന്റെ ഹെഡ്ലൈറ്റ് ആയ 12 വാട്സ് ബൾബ് മതിയോ..... ഇത് സെറ്റ് ചെയ്യണമെങ്കിൽ 12 വോൾട്ട് അഡാപ്റ്റർ വേണോ... ഇത് കൊണ്ട് കറണ്ട് ബില്ല് കുറയുമോ.....
കറണ്ട് ബില്ല് കുറയാൻ ഇത്കൊണ്ട് മാത്രം കാര്യം ഉണ്ടാവില്ല 😊
@@shajimampad9862 പിന്നെ എന്തുവേണം
Spare parts name and link send cheyyo
ഡിസ്ക്രാപ്‌ഷൻ നോക്കൂ
Chettah... DC motor evidae kittum...
Link/ contact details onnu tarumo...plz
ഇപ്പോൾ out off stock ആണ് aliexpress ൽ ഉണ്ട് വില കൂടുതലാ 1000 ന് അടുത്ത് വരുന്നുണ്ട് നോക്കൂ അത്കൊണ്ടാണ് ലിങ്ക് വെക്കാത്തത്
@@shajimampad9862 thank you chettah...
@@shajimampad9862 chettah.. 220v udae 2.5 rpm intae motor kittumo... Njn online I'll nokkittu 4-5 rmp aa kittunnae... chettah.. 2.5rpm intae motor details onnu paranju tarumo
12 volt 10 rpm kittum electronics parts kadakalil undavum 175 rupa okke varum ente incubeter 12 volt anu 80% haching und
സ്നേഹിതാ കോഴിമുട്ടയുടെ temperature എത്രയാ ശരിക്കും
ഈ വീഡിയോയുടെ അവസാനം ചാർട്ട് തന്നെ ഉണ്ടല്ലോ ഓരോ മുട്ടക്കും വേണ്ടത്
ഇതിന്റെയൊക്കെ link ഒന്ന് വിടുമോ പ്ലീസ്
ലോക്‌ടോണ് കഴിയട്ടെ ഇപ്പോൾ ചിലത് മാത്രെ കിട്ടൂ
ഞാൻ താങ്കളുടെ വീഡിയോ കണ്ട് ഇങ്കുബേറ്റർ ഉണ്ടാക്കി എല്ലാം ഒക്കെയായി റണ്ണിങ് മോട്ടോർ മാത്രം നിൽക്കുന്നില്ല അത് ഫുൾടൈം വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു എന്താണ് ഇതിന്റെ പ്രതിവിധി
2. 5 ആർ പി എം മോട്ടോറാണ് സെറ്റ് ചെയ്തിരിക്കുന്നത്
മോട്ടോർ ഡയററ്റ് സപ്ലൈ ആണ് കൊടുത്തിരിക്കുന്നത്
ബാക്കിയെല്ലാം വീഡിയോയിൽ പറയുന്ന പോലെ പോസിറ്റീവ് കണക്ഷൻ എല്ലാം ടൈമർ സെറ്റ് ചെയ്തിട്ടുണ്ട് എന്തുകൊണ്ട് ഈ പ്രോബ്ലം വരുന്ന ഒന്നു മറുപടി പറഞ്ഞു തരണം പ്ലീസ്
ടൈമർ ഉം വർക്കിംഗ് കണ്ടീഷൻ ആണ്
മോട്ടോർ റണ്ണിംഗ് ലുവാണ് മോട്ടോർ നിൽക്കുന്നില്ല
ഇതിന് പരിഹാരം ഒന്ന് പറഞ്ഞു തരണം
ടൈമറിൽ കൊടുത്ത കണക്ഷനോ സെറ്റിംഗ്സോ ശ്രദ്ധിക്കുക
ഇരുമ്പിന്റെ സൈൻ ബോർഡിൽ സെറ്റ് ചെയ്യാൻ പറ്റുമോ
പറ്റും അത്ര നല്ലതല്ല പെട്ടന്ന് തണുക്കും
ബൾബ് കത്തുമ്പോൾ മാത്രം ഫാൻ വർക്ക് ചെയ്യിപ്പിക്കുന്നത് കൊണ്ട് ഹായ്ച്ചിങ്ങിനെ ബാധിക്കുമോ
ua-cam.com/video/WLFxw9kbXQo/v-deo.html ഇതിൽ പറഞ്ഞിട്ടുണ്ട് 🤝
@@shajimampad9862 വീഡിയോ കണ്ടു.. ഫാൻ ഫുൾടൈം വർക്ക് ചെയ്തിരുന്നപ്പോൾ തെർമോസ്റ്റാറ്റിലെ ടെമ്പറേച്ചറും മീറ്ററിലെ ടെമ്പറേച്ചറും തമ്മിൽ -0.3 വ്യത്യാസമായിരുന്നു. ബൾബ് വർക്ക് ചെയ്യുമ്പോൾ മാത്രം ഫാൻ വർക്ക് ചെയ്യിപ്പിക്കും പോൾ തമ്മിലുള്ള വ്യത്യാസം -0.9 മാണ്. ബൾബ് കത്തുമ്പോൾ ഫാൻ വർക്ക് ചെയ്യിപ്പി്ച് p4 വെച്ച് രണ്ടും 37.5 ആ ക്കി. വല്ല പ്രശ്നവും ഉണ്ടോ?
Which shop we get green colour tape
Serch big supermarket
Price
Description ൽ ഉണ്ട് details 🤝
💪❤
ഷാജിക്ക g4 ബൾബ് ഓൺലൈനിൽ വാങ്ങുമ്പോൾ അതിന്റ ഹോൾഡർ അടക്കം കിട്ടുമോ . 10 പീസ് ബൾബാണോ ഓൺലൈനിൽ കിട്ടുക
ഓൺലൈനിൽ കിട്ടും വില നോക്കി വാങ്ങുക താഴെ കൊടുത്ത നമ്പറിൽ വിളിച്ചു നോക്കി ഇതാണ് നല്ലത് എങ്കിൽ അത് വാങ്ങിക്കോളൂ
Oru incubator undaki tharumo. Ningalude sthalam evideyanu.
ഡിസ്ക്രാപ്‌ഷനിൽ ഉള്ള നമ്പറിൽ വിളിച്ച് നോക്കൂ അനീസ് മമ്പാടിനെ
I need one incubator how much?
ഷാജി... നീ അവിടെ എത്തിയപ്പോഴേക്കും എല്ലാം സെറ്റാക്കിയോ
ഇതൊക്കെ ഒരു ത്രില്ലാ
ഇതുപോലെയുള്ള ഒരെണ്ണം ഉണ്ടാക്കി തരുമോ ?
നോക്കാം 😊
ഇക്ക G4 ബൾബ് Aliexpress ൽ നിന്നും വാങ്ങാൻ സാധിക്കുമോ.?
പറ്റും
മുട്ട വെക്കുന്ന ട്രേ അയച്ചു തരാമോ
Stock ഉണ്ടങ്കിൽ കിട്ടും അതിന് ഡിസ്ക്രാപ്‌ഷനിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ
How much
🤔
Power supply നിർബന്ധമാണോ 🤔
വർക്ക് ചെയ്യണമെങ്കിൽ വേണം 😊
Solar akumbol inverter veno🤔
Charge control pore🤔
@@shajimampad9862
Power supply സാന്നിധ്യം ഒന്ന് കാണിക്കാമോ
12 dc charger mathiyakumo
സംശയം ആണ് ഒന്നും വിചാരിക്കരുത് 😊
Dc 12 വോൾട് 2 ആംബിയറിന്റെ അഡാപ്റ്റർ മതിയോ
12v2a എന്ന് വച്ചാൽ നാക്സിമം 12*2=24w ലോഡ് കൊടുക്കാം എന്ന് മനസ്സിലാക്കി സ്വയം കാൽകുലേറ്റ് ചൈത് ലോഡ് കൊടുക്കുക
വിൽ പനയുണ്ടോ?
എങ്കിൽ 50 യുടെ എത്ര രൂപയാവും
Keep it up
ഒരു സോളാർ ഇൻകുബേറ്റർ, അല്ലെങ്കിൽ 12volt battery and adaptor powered inverter supply incubator cheythukoode
ശ്രമിക്കാം 🤝