ഇതു ഒന്നിൽ കൂടുതൽ പ്രാവിശ്യം try ചെയ്യ്തു... ഒരു രക്ഷയില്ല.. ഇപ്പോഴത്തെ എന്റെ favorite pudding ഇതാണ്... 🙌🤩🥰 (എല്ലാവരും try ചെയ്യൂ.. നല്ല taste ആണ്... )
Pudin dulce de Zanahoria: 500 ml de leche 1/2 taza de leche condensada 1/2 taza de azúcar 1 taza de zanahoria rayada (aprox. porque no entiendo el idioma) 1/2 taza de China Grass (algo parecido al agar-agar, o a la grenetina, o gelatina) 1 cucharadita de vainilla o Polvo de Cardamomo Enfriar un poco y después refrigerar por 2 horas.
Super dessert.I definitely try this recipe for my kids as they don't eat carrot that often and eating carrot with this sweet makes them satisfied.. Thanku chechi😊😊
Mam it's good one but plz don't use chinagrass for ur kids...the food comes from a mother should be a safe one ...it's my opinion....don't mistake me you have mentioned you r giving for ur kid that's y
Very tasty. Shami ne vere levela toe. Kuranja samayavum kurachu ingredients um kondu tasty food undakunna shamikku oru big salute. Love u shameee. Love u so much😍😍
എന്താ ഇത് കൊതിപ്പിക്കുന്ന റെസിപി ആണല്ലോ.. 👌 ഹലുവ കഷ്ണം പോലെ കട്ട് ചെയ്ത് വെച്ചത് കണ്ടപ്പോൾ കിട്ടിയെങ്കിൽ എന്ന് കരുതി😋😋.. മാഷാ അള്ളാഹ്.. 2 മില്യൺലേക്ക് പെട്ടെന്ന് തന്നെ എത്തട്ടെ... പ്രാർത്ഥനയോടെ🌹
Hi shami. ഇത് ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ട്. എല്ലാവർക്കും ഇഷ്ട്ടായി. അതിന്റെ മുകളിൽ നട്സ് കൂടി ഇട്ടപ്പോ ഒന്നുടെ ടേസ്റ്റ് കൂടി. Tnx
ഇതു ഒന്നിൽ കൂടുതൽ പ്രാവിശ്യം try ചെയ്യ്തു... ഒരു രക്ഷയില്ല.. ഇപ്പോഴത്തെ എന്റെ favorite pudding ഇതാണ്... 🙌🤩🥰
(എല്ലാവരും try ചെയ്യൂ.. നല്ല taste ആണ്... )
എന്താണ് ചൈന ഗ്രാസ്
@@vahabkodur870 Pudding set avan ulla oru സാധനം ആണ് ith
pakaram gelatin,അഗർ അഗർ ,cornflor use cheyyam
Pudin dulce de Zanahoria:
500 ml de leche
1/2 taza de leche condensada
1/2 taza de azúcar
1 taza de zanahoria rayada (aprox. porque no entiendo
el idioma)
1/2 taza de China Grass (algo parecido al agar-agar,
o a la grenetina, o gelatina)
1 cucharadita de vainilla o Polvo de Cardamomo
Enfriar un poco y después refrigerar por 2 horas.
mam.... njn ee idakkanu vdos kaanunath ......ippo thanna njn kure experiment cheythu...nalla result aanu simple aanu ellam
Nangal try cheyth nokki adipowli ayitundeenuto
എന്റെ ഷമിക്കുട്ടി ഞാൻ ഉണ്ടാകാറുണ്ട് കേട്ടോ നല്ല ടേസ്റ്റ് ആണ് അല്ലെങ്കിലും ഇത്തേടെ എല്ലാറെസിപ്പിയും നല്ല ടേസ്റ്റി ആണ് 😋😋♥️♥️😍😍😍
Hi... chella muthumaniyee 😘😘 happiye 😘😘 Thanku dear 😘😍
Pinnea entea brothente wifum chechyde recepisu follow chaithanu cook chaiyuunea ennu parayaan paranju ❤️❤️❤️
@Salman Faris Hi salman 4 month mumb ulla video aan ippol reply tharunnath😜🤭
@Salman Faris 🤔🤔
"ഇത് ഇത്രേം തന്നെ മതിയാകും...." (ട്യൂണിൽ) 😊
😡
ഷമ്മികുട്ടി സൂപ്പർ 😊കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ, ഇനി ഉണ്ടാക്കി നോക്കട്ടെ ട്ടോ
Hi..muthe happiye 😘 try chaythittu feedback ariyikane dear😇😘😘🥰🥰
ഷമ്മി ഹീറോ aada hero
😠😠😠😠😏😏😏😏😏😏😏😏
Njan try cheythu nokkeettooo😃
ഒരു രക്ഷയുമില്ല കിടു ടേസ്റ്റി ആയിരുന്നു 😋😋😋😋😋
വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി 😘😘
Hlooo....ithaaa....njn undakii....8grm China grass vech...ellarkum ishtayi ♥️♥️👍👍thanku so much ...love you ♥️♥️♥️
China grass evda kittum
@@adithyaadhii6774 maybe ella supermarket il um kittum. Ninte place evideya . I mean your house
"എല്ലാവർക്കും സുഖമാണല്ലോ"... ഇത് കേൾക്കുമ്പോ തന്നെ മനസ്സ് നിറയും 😍😍😍😍😍😍😍
Orupaad Happyyee 🍬🥰🍬🥰
@@ShameesKitchen thanku chechi 💓💓💓💓
ആദ്യം ലൈക്ക് അടിക്കാനും കമന്റിടാനും ഓടി ചാടി വന്ന ഞാൻ... 🏃🏻🏃🏻
ഇവിടെ വന്നു പ്ലീങ്ങ് ആയി..😲എന്നാ ഇനി റസിപ്പി കണ്ടിട്ട് വരാം...🚶🏻🚶🏻😝❤🤘
Love youu Chankee 🤩😇💞🥰💐🥰💐💝
First like kittiyillenkil entha first comment adickan pattiyallo
@@ShameesKitchen ithaaa❤❤😍🤘
@@accountsmms5508 njan vannappol 100cmts nu mukalil undarunnu😂
the old fashioned recipe with a new twist. liked it
Gelatin pakaram cornflour use cheyaan pattumo
Pattumenkil ethra cherkkanam
കാണുമ്പോഴേ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ടെ
Yende shamikutti yella recipeyum kaananrundu... nalla superrr aayittundu aa parayunathu kelkkan yenthu super aanenno... iniyum varatte ithupole nalla recipe.. gud nit pengale
ചേച്ചിയുടെ വീഡിയോ ആണെങ്കിൽ മുഴുവൻ കാണുന്നതിനു മുൻപേ അറിയാതെ ലൈക്ക് ചെയ്തു പോകും 🥰
Thanks itha..I tried it today..for d frst time my pudding came out perfectly..ellarkum ishttayi.May God bless u❤
Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰🥰 Thankuu dear 🥰🥰😘😘😇🥰🥰🥰
Conflour use cheyyamo
Super dessert.I definitely try this recipe for my kids as they don't eat carrot that often and eating carrot with this sweet makes them satisfied..
Thanku chechi😊😊
Hi.. that's good idea 👍😇so happy to see your comments dear 😘😘 thanku
Mam it's good one but plz don't use chinagrass for ur kids...the food comes from a mother should be a safe one ...it's my opinion....don't mistake me you have mentioned you r giving for ur kid that's y
@@mkdivyatce atthum seriyane madame.pakshe valapoyee naan ethu kodukolu.Not all the time.Just once in four or fivemonths maybe because they liked it.
Gelatinn pakaram corn flour ubayogikan pattumoo
ഷമി സുഖല്ലേ എനിക്കും വൈഫിനും നിങ്ങളെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ റെസിപിയും ഞങ്ങൾ ട്രൈ ചെയ്യുന്നുണ്ട് അവതരണം നന്നാകുന്നുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു
കാണുംബോൾ എല്ലാം തോന്നുന്നു ദുബായിൽന് നാടിൽ എത്തിയിട് നോക്കാം ടെഷ്റ്റിംഗ്. വൈറ്റിംങിലാണ്.വളരെ ഇഷ്ടമായി
പാൽ ഉണ്ട് but ബാക്കി സാധനം ഇല്ല
ഇപ്പൊ കൊറോണ സംയമായതുകൊണ്ട് കാണുക മാത്രമേ രെക്ഷ ഉള്ളു
മറ്റുള്ളവരുടെ അവസ്ഥയും അതൊക്കെത്തന്നെയാണ്.. 🤣
Hn
😁😇
Super🥰😋
carect
Ah CLR combination kanumbo thanne kothiyavunnu
😁😁🥰try cheyanne dear 😍😍
I made your yesterday's vermicelli recipe... It came out well.. Thank you
Thanku So Much Daer🥰💝🤩💞😘😘🤩😇🤩💝🤩🥰🤩
Ithatha itra correct aayi parnjond undaakan nalla easy aayrnu.The taste was👌👌👌Ellarkum kureee ishtaayi...Thankyou...Much love💕.
Hi.. muthumaniyee 🥰😍😍 happiye dear 🥰🥰🥰
ഞാൻ ട്രൈ cheythuttooo... 💕💕💕💕😘😘😘എല്ലാവർക്കും ഇഷ്ടമായി.... സൂപ്പർ ടേസ്റ്റ് 😘😘😘😘
Hi...muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘🥰🥰
@@ShameesKitchen കൂടുതൽ ഐറ്റംസ് ട്രൈ ചെയ്തു നോക്കും... അഭിപ്രായം അറിയിക്കാട്ടോ ചേച്ചി 💕💕💕💕😘😘😘😘
ഒരു വ്ലോഗ് ചെയ്യുമോ ഇത്താ ആർക്കൊക്കെ ഈ അഭിപ്രായമുണ്ട് 🙂👍
😁😁🙈🙈🙈💞💞💞💞
@@ShameesKitchen എന്തുപറ്റി ചമ്മലാണോ
Adipoli recipie anu ❤️❤️
@@ShameesKitchen എന്താ ഒരു കണ്ണ് പൊത്തി കളി നാണമാകുന്നോ...
നാണമാകുന്നു... ബാക്കി ഞാൻ പാടൂല.. എനിക്ക് നാണമാ...
😉
ങഞാനും
Nthayalum try cheyum thanks 😍
Orupaad Happyyee 😇🥰😘🤩💞
Chyth nokk nalla tast ann njn try chythu
shameeee i like ur presentation.... keepitup
Hii ...nhan inn undaaki.. milkmade.undayirunilla...soo panjasaara ittu...its sooper yummy...tenkyeww👍
Adipoli.. ഞാൻ ഉണ്ടാക്കി ഇത്താത്ത.. അടിപൊളി ആയിരുന്നു.. thank u
Thnakuu dear 🤩🤩🥰🤩
Chaina grassinu പകരം വേറെ എന്തെങ്കിലും ചേർക്കാൻ പറ്റുമോ
Bincy
Gelatin use cheyam dear 🥰🥰🥰
@@ShameesKitchen conflwr cherkkano pls praa
Gelatine use cheyyam.onnukil double boil cheyyam or vellathil kuthirthu vechum cherkkam
@@riyarifac.h2204 ha pattum
Fantabulous 😍
Must try!
Hi.. happiye 😘 dear 🥰🥰🥰🥰
Haai ShemeeSee , ഞാൻ ഇപ്പോൾ Sweets ഒക്കെ ഷമീസിൻ്റെ റെസിപ്പിലാ ഉണ്ടാക്കുക , ഒക്കെ അടിപൊളി ആണേ .....
Hi... oruppadu oruppadu Santhosham ishttamayi ennariyunnathil 😘🥰 love you dear 😘😘
@@ShameesKitchen ജലാറ്റിൻ ചേർക്കാൻ പറ്റോ ചൈനാ ഗ്രാസ്സിനു പകരം
ഞാൻ ഉണ്ടാക്കി നോമ്പ് തുറക്ക് പറ്റിയതാണ് സൂപ്പർ
😍😍🥰🤩🥰💝✨✨
Shamee itha parayumpo thanne vayil ninnu vellam varunn.adipoli sadhanam.simple recipe
Orupaad Happyyee 🤩🥳🤩🥳💝💞🥳😘😇
1st comment 🥰🥰🥰 Njan Mangalore aan padikkunne itha.Ivde corona aan...Dua cheyyanee
Take care 😓
അള്ളാഹു എല്ലാരേയും മാറാരോഗങ്ങളിൽ നിന്നും കാക്കട്ടെ ആമീൻ
@@hajasalih6775 അതെ..
Ethrayum pettannu thanne ithil ninnum oru mochanam undakane ennu thanneyanu Eppozhum Dua Cheyyunnath💝💝💝😑😑😑😑💝💝💝
@@hajasalih6775 aameen
Ingredients എല്ലാം കൂടി decription box ൽ കൊടുത്താൽ നന്നായിരുന്നു
Correct
Add cheyam... dear 👍
@@ShameesKitchen good....
ശരിയാ 🥰
@@ShameesKitchenDiscriptionil illallo
Hlo.. Shemeetha nthayalum indakaan nokkum in shaa Allah.. Ithaante recepy indakaarund spr aanuttooo
Hi.. dear 😍😘 try cheyathu feedback ariyikane dear 😇🥰🥰😘
@@ShameesKitchen shamitha njan undakki adipoly ithaa thankyou so much
കാണാൻ സൂപ്പറാ, ഇനി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ
ചൈന ഗ്രാസ് ന്താണ് സംഭവം ബാക്കി എല്ലാം ഉഷാറായി.......😍😍😍
Agar agar ennu parayum 🥰 Super markets available Ann 👍
*എന്റെ പൊന്ന് മൂത്തൂസെ ഇങ്ങനെ കൊതുപ്പിക്കല്ലേ 😔😔😔😋😋😋😋എന്റെ പൊന്നോ 🔥🔥🏅🙏*
Chella Zilusee..Sugano Chankee☘️🥰🥰🤩🤩🥰💝🥰🍬💞🥰💝🥳🤩🥳😇🥳
എല്ലാ വിഡിയോസിലും comments.ഉണ്ടല്ലോ zilu😀
@@ShameesKitchen അൽഹംദുലില്ലാഹ് സുഖം മുത്തുമണിയെ 😍😍😘മുത്തിനോ🤗
ജിന്നാണല്ലേ..🙄🙄
👍🤩👍👍👍👍👍👍👍😍😍😍😍😍😍😍😍😍
ഹായ് ഷമിത്ത സുഖല്ലേ
റെസിപ്പി ട്രൈ ചെയ്യാട്ടോ, ചില റെസിപ്പി ഒക്കെ ട്രൈ ചെയ്യാറുണ്ട് 😋😋😋
Hi.. Muthe 😘😘 happiye 😘😘 dear 🥰🥰
Kollalooooo ithaaaaa😍😍😍... .. ivde oke ippo aake oru harthal pratheethi aanu.... Avde engane und......
Ekadesham Athu poleya.. Valiya shop il okke aalu kurava.. Cheriya kadakalil okk pazhaya poleya😑😑😑😑💝💝💝💝
Ellavarkum suganallo ennu parayunnathu kelkan oru veriety feel undu sneham thulliyayi veezhunnapole. Thanks
😘💝😘🥳
Shamees polichunu pudding chaina grasinu pakaram jalating pore pudding nannayittundu
ENthaan ee chainagraass onn paranju tharaamo
Agar agar enn parayum.puddingokke urach kittan vendi ubayogikunnadha.ella shpilum kittum
Agar agar ennu parayum.. dear 😍 veg Ann... supermarkets available Ann 👍🥰🥰🥰
ഹായ് ശെമീ ♥️ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും👍
Superaa🥳🥰😘💐💞🤩🤩
Sister videosinu ingredients description boxil kodukkamo ???
Njanum try chaithu adipoliyaato....👌
Ethokke engane padikkunnu.......... awesome enthayalum try cheyyam
Hi itha. Super pudding. Ithade mrg nokkunnille. Waite cheyyunnu too😍😍
😇😇😇😇😘😘😘😘💝💝💝
balaramapurath evdeyanu shameede veedu??
njn ivde Neyyattinkara thanneya
ഞാൻ പാറശ്ശാല ആണ്
Apole njamale Elam oru nattukara😁🥰🥰🥰👍
ente ammaveedu blpm aanu
correct evdeyanu nnu para shamiii
Njnum neyyattinkaraya😁😁 shami itha blpm evida veedu? 😃
@@ShameesKitchen njan paliyodu aanu
First tym seeing your presentation. Simple and Humble.. Natural way of rendering.. 👍👍👍. Really stands unique from other's presentations..
Hi..so happy to see your comments dear 😘😍 Thanku dear 😘😍🥰
Aa present s powliyannu nala rasam undu kelkan
സൂപ്പർ ഷെമീ മിക്ക റെസിപ്പി ഞാൻ ഉണ്ടാകാറുണ്ട് 😍😍
Hi.. dear 😍😘 oruppadu Santhosham 🥰 dear 😘 Thanku dear 😘🥰
@@ShameesKitchen എപ്പോ ആണ് വീഡിയോ അപ്‌ലോഡ് ചെയുക എനിക്കു ഇത് വരെ ഫസ്റ്റ് ലൈക് അടിക്കാൻ ഒന്നും ആയില്ല🙂
You remind me of my elder cousin sister. She used to tell us children stories.. You have a very sweet voice sis.. Thanks for the recipe ❤️
😁😁😁🙈😘😘💝🥰🥰🥰✨✨✨
Frst like um cmntum idaan vanna njan 🙄
Chella Zubeyee🥰💝💞🥳💝🤩
Alla njanaaa
😋😋
Avanthika
ചൈനഗ്രാസിന് പകരം, മറ്റെന്തെങ്കിലും ചേർക്കാമോ?
ജെലാറ്റിൻ ചേർക്കാം
China grass oooo🙄🙄
Corn flour cherkam
Corn flor etra spoon cherkkanam (2glass milk)
Itha സൂപ്പർ ഉറപ്പായും ഞാൻ try ചെയ്യും
Shamente alla racipesum undakinokkarund allam nalla testanu
Hi.. thnakuu 😍 dear.🥰😘 oruppadu Santhosham 🥰 dear 😘😍😍
ചൈനക്രസ് ഇല്ലെങ്കിൽ ജലാറ്റിൻ ചേർക്കാമോ?
Cherkkaam
Adipoli pudding😋😋😋, ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ subcribe ഉള്ള female cook shamee ചേച്ചി ആയല്ലോ, congratulations😃😃👍👍👍❤️
Love Youu Muthumaniyee 🤩😘🥳🥰💝🥳😘🥳😘😇😘😇😇😘🥰😘🥳😘🥳💞💞🍀
ഒരു രക്ഷയുമില്ല ഇത്ത... വോയിസ് മാഷാ അല്ലാഹ്
Happiye 😘 dear 🥰🥰🥰
Daniel
Thank u so much..innu try cheythuu njnu..ellarkkum ishttapettu..🥰😍😍
ഞാനും ഉണ്ടാക്കിട്ടോ....i really like it. thank you
വളരേ നേരത്തെ ആണല്ലോ?😁🌷👍
Athee💞🥰🥳😇🥰😇
Ithaaathooooo...... 😍😍😍😍😘😘😘😘😘😘
Eppo comment ittalum ellarkkum ithaatha reply tharum..... 👍👍👍👏👏👌👌 Love you ithathaaa..... 😍😍😍😘😘😘😘
Hi.. muthe 😘😘 love you too dear 😘🥰🥰😇😇
Athhhannu ithaaatha
ചൈന യുടെ സാധനം ഇട്ടത് എന്താണ് ഒന്ന് കാണിക്കുമോ.
China grass an
Very tasty. Shami ne vere levela toe. Kuranja samayavum kurachu ingredients um kondu tasty food undakunna shamikku oru big salute. Love u shameee. Love u so much😍😍
എന്താ ഇത് കൊതിപ്പിക്കുന്ന റെസിപി ആണല്ലോ.. 👌
ഹലുവ കഷ്ണം പോലെ കട്ട് ചെയ്ത് വെച്ചത് കണ്ടപ്പോൾ കിട്ടിയെങ്കിൽ എന്ന് കരുതി😋😋.. മാഷാ അള്ളാഹ്..
2 മില്യൺലേക്ക് പെട്ടെന്ന് തന്നെ എത്തട്ടെ... പ്രാർത്ഥനയോടെ🌹
Hi.. Thanku dear 😘😘🥰
Njn undaakanpovugayaan ellllarum praarthikkanam😐😁😁
Undakkiyo
അടുത്ത വീഡിയോ വരെ, എല്ലാരും ഹാപ്പിയായിരിക്കുക, ചിരിച്ചോണ്ടിരിക്കുക,
സന്തോഷിച്ചിരിക്കുക.
Ho ഇനി അടുത്ത വീഡിയോ വരെ ചിരിച്ചോണ്ടിരിക്കണം 😀🤭😋♥️👍
😄😄😄
😁😁😁🙈🙈 padachone 😁 Athu powalichee 😘😘
ചൈന ഗ്രാസ് നു പകരം വേറെ എന്ത് ചേർക്കാൻ പറ്റും plz rply dearrr
Gelatine
Gelatin use cheyam dear 🥰
Ath randum illaa corn flour madhiyo
@@ShameesKitchen, no chi
@@shafafaris2870 yes
Pachakam cheyyunilla... eeee varthamanam kelkkan keriya njan 👌👌
പാലുണ്ട്... ഉണ്ടാക്കി നോക്കാം.... 👌❤
Hapiyeeee dear 😍🥰
where we get Chinagrass
Supermarkets available Ann 👍👍👍
Kanan nalla banghi undu❤❤❤
Thankuuu dear 😘😍😍
ഇതെന്തു മാത്രം ടേസ്റ്റ് ആണ് ❤️
Try cheythu nokkane 🤩🤩🥰💝🥰😘💐
Shamees Kitchen share some salads
Shamee mole ith innaleyum koody njan undakeetund carrot idathe bakiyella recipieyum cherthita njan undakiyath cashew nuts varuthu crush cheydath puddinginte toppingil decoratingum cheyum ith superanutto
Aii Pwolichee 😋😋😋 Love youu 😇🥳😘🥳💝🤩🥳💞💞
Very good. What is chinagrass? Is it same as gelatin?
Njn chinayude oru sanavum upayogikkilla alla pinne🖤😂😂
😂
*Shameen kichen ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി 💖💖💖*
Chaina gras അറിയാൻ coment ബോക്സിൽ വന്ന ഞാൻ 😥
Chaina grass ntha sambhavm
@@sulfathsulu6877 ath kadayil ninn vagikkan kittunnathan.
@@fathimashahaaanah_3594 thankuu
Athillathe pudding undakkiyal sheriyaville
Super marketil mathrollu kitta
@@sulfathsulu6877 cheriya minimarket il kittum.
@@fathimashahaaanah_3594 thanks for the reply
Hi... shameee janinu undaki super ayirunu ....
Njngl ndaakki noki.. Pwoli saanam.. 😍😍🎉🎉
But chaina grass mathram illa backi ellam und📕🤣🤣🤣😅
Hai ചങ്കെ ....സുഖാണോ? 92 comments ആയേ...നോക്കാം ട്ടോ😘😘
Hi..chunke Sugam🥰🥰😇
Hf
ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.
😷😷😷👍👍👍
@@ShameesKitchen 😷🙏
😂
😂😂😂
മലയാളത്തിലും ഉണ്ടൊ ട്രംപിന്റെ അനുകൂലികൾ? 😕
Njan undakki nokki ellarkkum ishtayi😍😍
Njan undaaki ttoo super aaykkn
പഞ്ചസാരയും പാലും ഒഴിവാക്കി ഒരു പരിപാടി ഇല്ല അല്ലേ 😃😄
😁😁😁🙈🙈
ഷെമീ തന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ 😁😁😁
😂💪
Already alakr undu dear 😁🥰😘😘
😁
@@rinsarajeeb5185 തങ്ങളാണോ ആ ഭാഗ്യവതി 😁
@@thachuluchuthachu7682
Ey... njanee naattukariyee alla😂😍
"Athinte peeril" njn like adch subscibe cheythdee👐😂
😁😁🙈🙈💖😍💖😍 Thanku dear 😘
shamees itha yenganaya ithrekum nallonu food cheyunne thank u for tasty recipes continue it ide cook arayathavarke nalle help avum
Adipoli👍try cheyunnund...എല്ലാവർക്കും suganalloooo ath kelkan nalla rasaman tto...
😁😁😁💝🤩🤩😘😘
നോട്ടിഫിക്കേഷൻ വന്ന് ഉള്ളു എനിക്ക് 20 കമന്റെ.ഞാൻ ഓടി വന്നപ്പോൾ
Chellamm.. Love youu 🤩🤩😇☘️🥳🥰🥰
China grass nu pakaram jelattin use cheyyamo?
Njan undaakitto... Superb aarunnu. Thank U
Oruppadu Santhosham ishttamayi ennariyunnathil 😘🥰 Thanku so much dear 🥰😘😘😇😇
Shamees kidu pudding
Njan ndaakki yellavarkkum nalla ishtaayiii 😍
Hi.. happiye 😘 dear 🥰🥰🥰 ishttamayi ennu ariyunathil 😍
Shemiyude ella resippiyum adipoliyan