പാൽ ഉണ്ടോ✅️ ഒരു കിടിലൻ രുചിയുള്ള PUDDING റെഡി ആക്കാം 😋😋 | Malayalam

Поділитися
Вставка
  • Опубліковано 6 жов 2024
  • #sumistastykitchen #malayalamcookingskill
    #milkpudding #withoutoven #food
    what i share today is to a milk pudding
    without oven.
    enjoy!
    - - - - - - - • പാൽ ഉണ്ടോ✅️ ഒരു കിടിലൻ... - - - - - - - - - - - - - - - - -- - - - - - - - - - - -- - - - - - - - - - - -- - - - - - - - - - -
    Sumis INSTAGRAM / sumistastykitchen
    subscribe to sumis tasty kitchen - goo.gl/ca2FTi
    / @sumistastykitchen
    - - - - - - - - - - - - - - - - - - - - - - - - - - - - - - -
    for business enquiries/collaboration
    contact me at:- sumisnoufal170@gmail.com
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

КОМЕНТАРІ • 2,8 тис.

  • @shineshine96
    @shineshine96 Рік тому +97

    Njan palavattam undakki thank u so much my dear sister e Prakasham njan cheriya icecream cupilanu set cheythathu supper ellavarkkum kodukkanum easy.

  • @jameelak5480
    @jameelak5480 3 роки тому +4435

    പാൽ ഉണ്ടോ എന്നാണ് ചോദ്യം. പിന്നെ പലതും വേണ്ടി വരും

  • @sidheekahsani5491
    @sidheekahsani5491 7 місяців тому +56

    ഞാൻ ഉണ്ടാക്കി. നല്ല സൂപ്പറായിരുന്നു. എൻ്റെ മകൻ്റെ സ്കൂളിൽ നടന്ന ഫുഡ് ഫെസ്റ്റിൽ ഉണ്ടാക്കി first prize കിട്ടി.

  • @forfine4343
    @forfine4343 4 роки тому +1614

    ചേച്ചി പറ്റിച്ചു മക്കളെ പാൽ ഉണ്ടോ അത് മാത്രം മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ പാൽ പോരെന്ന് ന്റെ ദൈവേ പറ്റിക്ക പെട്ടവർ ഉണ്ടേൽ പറയൂ അല്ലെങ്കിൽ പിന്നെ എനിക്ക് തെറ്റിയതാവും

    • @justforfun123...
      @justforfun123... 4 роки тому +21

      Ellam veetil ulla sadangal anallo.. Pinne endha prashnam..

    • @forfine4343
      @forfine4343 4 роки тому +29

      Itha ingal title nokkim atha njna paranjath alle the veetil undo illo ennallallo

    • @shammuangel7071
      @shammuangel7071 4 роки тому +64

      @@justforfun123... China grass veetol eppozhum undaakumo😪

    • @halaswreldsanu4628
      @halaswreldsanu4628 4 роки тому +11

      Njanum chaina grass illathadanennu karudi

    • @nilsamariyapj381
      @nilsamariyapj381 4 роки тому +52

      @@justforfun123... china grass eth sadharanakkarude vtl aanu undavuka jeevithathil njn eth vare aa sadhanam kanditilla

  • @Paruzz319
    @Paruzz319 4 місяці тому +61

    2024 ൽ കാണുന്നവരുണ്ടോ ❤

  • @shadafathima9267
    @shadafathima9267 3 роки тому +17

    ഞാൻ ഈ പുഡിങ്ങ് ആക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ട്😘😘

  • @bushrajabbar5380
    @bushrajabbar5380 4 роки тому +63

    Cake kandu kandu kothoyuri പരാജയപെട്ടു പൂർവാധികം ഭംഗിയോടെ വിജയിച്ചു പുഡിങ് റെസിപ്പി കാണുന്ന njan😄😄👏👏💕💓

  • @rudraps1480
    @rudraps1480 4 роки тому +21

    Please mention the ingredients in the description box

  • @vineethbharadwaj8641
    @vineethbharadwaj8641 3 роки тому +15

    Please put measutements in description box and subtitles in english enabling all to try this wonderful mouthwatering receipe

  • @sanuart4798
    @sanuart4798 3 роки тому +27

    ഞാൻ ഉണ്ടാക്കി ഇത്ത നല്ല ട്ടെസ്റ്റി ആണ് 🥰

  • @mariyashaju7810
    @mariyashaju7810 4 роки тому +25

    I tried this 😍 But gelatin melting was bit difficult...anyway it was tasty

    • @latharamakrishnan29
      @latharamakrishnan29 3 роки тому +2

      You used gelatin instead of china grass. How much you used ? Did it work ? I dont get china grass, only gelatin available. So want to know your experience & results.

  • @mayamayaunn8206
    @mayamayaunn8206 4 роки тому +26

    നല്ല പുഡിങ്. എല്ലാവർക്കും ചെയ്യാവുന്ന രീതിയിൽ .ഇനിയും നല്ല റസിപ്പിക്കായി കാത്തിരിക്കുന്നു

  • @kookie_quinn9014
    @kookie_quinn9014 3 роки тому +17

    Nammude family meetil pudding recipe cheyyanundayirunnu njan ith cheythu 1st enikkum thanks sumitha

  • @keerthana12948
    @keerthana12948 7 місяців тому +2

    ഞാനും ഉണ്ടാക്കി. അടിപൊളി. കുറച്ചു മധുരം കുറഞ്ഞുപോയി. എന്നാലും 👍

  • @الذكرى-ض1س
    @الذكرى-ض1س 4 роки тому +25

    ഞങ്ങൾ ചെയ്തു നോക്കി നല്ല ടേസ്റ്റിയാണ്
    ماشاء اللّٰه

  • @sumisumi1386
    @sumisumi1386 4 роки тому +22

    ഇത് അടിപൊളി ആയിരുന്നു... ഞാൻ ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു... എല്ലാർക്കും ഇഷ്ടമായി😍😍😍

    • @sharminasharmi3528
      @sharminasharmi3528 3 роки тому

      നിഫ്ൽവിജഫ്ഞ്ബ്ഗ്‌നബിവ്

  • @ahmedrayyan6425
    @ahmedrayyan6425 3 роки тому +188

    പാൽ എടുത്ത് കാത്തിരുന്ന ഞാൻ

  • @letslearnmalayalam4721
    @letslearnmalayalam4721 3 роки тому +2

    *ചുരുങ്ങിയ സമയം കൊണ്ട് ഡീറ്റേയിൽ ആയി പറഞ്ഞുതന്നതിന് നന്ദി🙏*

  • @fidhuzworld6252
    @fidhuzworld6252 3 роки тому +1

    China grass veruthe irikkayirunnu onnu undakki noki end parayanaa superayittund thank you sumitha 😋😋😋😋🥰

    • @brandmart
      @brandmart 9 місяців тому

      Same to me😂

  • @fathimazahra3673
    @fathimazahra3673 4 роки тому +6

    Sumis tasty kitchen ലെ recipies ഒക്കെ കാണാൻ തന്നെ എന്തൊരു ഭംഗിയാ.. അപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും. Sweet items ആണല്ലേ കൂടുതൽ.... 😍

  • @anjudarvin9804
    @anjudarvin9804 4 роки тому +16

    Najn first time Anu pudding undakiye perfect ayi vannu thanks dear 😍

  • @antonioanto.9825
    @antonioanto.9825 4 роки тому +26

    ചേച്ചി, china grass full ഇടണോ?? (10 gram)

    • @LAAZORA
      @LAAZORA 3 роки тому +1

      ua-cam.com/video/GUcPk5ORcgk/v-deo.html

  • @sebidapanakkad5517
    @sebidapanakkad5517 3 роки тому +26

    2022 കാണുന്നവർ ഉണ്ടോ

  • @aestheteailee1026
    @aestheteailee1026 4 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. ഒരു രക്ഷയുമില്ല.super taste .😘😘😘😘 .Thank you sumi chechi for uploading these types of simple and tasty recipes. Love you ❤️❤️
    ചേച്ചിടെ എല്ലാ reciepie-സും ഞാൻ പരീക്ഷിക്കാറുണ്ട്.

  • @satheeshpulikkal
    @satheeshpulikkal 4 роки тому +16

    China grassinu pakaram gelatin use cheyyamo?

  • @satharmattathil6786
    @satharmattathil6786 3 роки тому +7

    ചൈന ഗ്രാസ് ആരോഗ്യത്തിന് ഹാനികരമാണ്.

  • @anu9706
    @anu9706 4 роки тому +1

    എന്നും വെറൈറ്റി ആണല്ലോ... വളരെ ഇഷ്ടമാണ് എത്രയും പെട്ടന്ന് 1 മില്യൺ അടിക്കാൻ പ്രാർഥിക്കാം ട്ടോ....

  • @46rizwanath34
    @46rizwanath34 3 роки тому +1

    ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല സൂപ്പർ
    😋😋

  • @allvediosmidea5020
    @allvediosmidea5020 Місяць тому +2

    ചൈന sugar ന് പകരം gelatin ഇടാമോ. എങ്കിൽ എന്തോരം ഇടണം? പിന്നെ പാൽപ്പൊടിക്ക് പകരം custard powder???

  • @SufairaBanu-zg4yn
    @SufairaBanu-zg4yn 11 місяців тому +3

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ❤🥰

  • @hennanazer1216
    @hennanazer1216 2 роки тому +29

    Yesterday I tried this❤️it cameout very well😍😍✨such a delicious pudding ❤️ thankuu sumis kitchen for sharing this delicious recipe ❤️

  • @solitarysongs3387
    @solitarysongs3387 Рік тому +13

    I made it ..All my family like it , especially kids . Thank you so much for the recipe..very easy to make 😋 It was my first try among pudding.

  • @nahalasworld4091
    @nahalasworld4091 3 роки тому +1

    ഞാൻ ഇത് കുറെ തവണ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു എനിക്ക് പറയേണ്ട സൂപ്പർ ടേസ്റ്റ്

  • @ashyash7884
    @ashyash7884 7 місяців тому +1

    ഇന്ന് മോളെ സ്കൂളിൽ food fest ഉണ്ടായിരുന്നു.
    ഞാൻ ഇത് try ചെയ്തു 2nd price കിട്ടി ✌️
    അടിപൊളി ആണ് 🥰👍

  • @nafeesaali3792
    @nafeesaali3792 2 роки тому +15

    Nice recipe🥰🥰..
    I have tried it and it turned so well..
    Thankyou for the recipe

  • @apnuzvlog7976
    @apnuzvlog7976 4 роки тому +7

    Ningale recipes ennik valare ishttaman😍...variety aan😋 keep going dea🥰

    • @Fayazkasarasagod
      @Fayazkasarasagod 4 роки тому +1

      എന്റെ ചാനല്‍ ഒന്ന്‍ സപ്പോര്‍ട്ട് ചെയ്യണേ ഫ്രണ്ട്

    • @apnuzvlog7976
      @apnuzvlog7976 4 роки тому

      Fayaz kasaragod ingottum varane

  • @vishnusuresh6720
    @vishnusuresh6720 3 роки тому +35

    ഇത് ഉണ്ടാക്കാൻ പാല് മാത്രം മതി എന്നല്ലോ ❌️

  • @ahmmademazingelary5027
    @ahmmademazingelary5027 3 роки тому +2

    Njan try cheythu nokky supper Masha allh

  • @Crafy.Cornerr
    @Crafy.Cornerr Рік тому +1

    Thatha adipoliyan perunnalkk ithan undakkirunnath ellarkkum njan ithvare cook cheythath ente kakka thinnalilla pakshe Ee pudding kayichu adipoli ayirunnu 👌😍

  • @nimmisreejith5938
    @nimmisreejith5938 4 роки тому +11

    Valare nannayitund njan ithil 🥕 nd dates ittu .. my first pudding ellarkkum nalla ishtayi

  • @revathymenon6353
    @revathymenon6353 4 роки тому +9

    Njan cook cheyythidundo, super tasty one

  • @SumiSTastyKitchen
    @SumiSTastyKitchen  4 роки тому +6

    ua-cam.com/video/DvVtR1hTeE4/v-deo.html
    Mattoru kidilan pudding
    No china grass no jalatin 🤩🤩🤩😘😘💃💃💃💃💃💃

  • @nichurifu619
    @nichurifu619 2 роки тому +1

    👌poli.......... Chu
    ഞാൻ വീട്ടിലെ ഒരു function ഉണ്ടാക്കിയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ട്ടപ്പെട്ടു

  • @alsifaappi9117
    @alsifaappi9117 3 роки тому +7

    3. 1/2 class paryumbol ethre aavum .... meshurcup alavil parayumbo allangi ethre cover milk venam .???

  • @athulya2927
    @athulya2927 4 роки тому +24

    Chechii njn try cheyyth suprb taste😋😋
    Pwoliii🤩

  • @musicbheem1588
    @musicbheem1588 3 роки тому +17

    നല്ല പോലെ വറ്റിച്ചാൽ പിന്നെത്തിലേക്ക ചൈന ഗ്രസ്സ് ചേർക്കുക.

    • @vasanthyravi4462
      @vasanthyravi4462 3 роки тому

      Ha...ha...chirichu marikkum

    • @LAAZORA
      @LAAZORA 3 роки тому

      ua-cam.com/video/GUcPk5ORcgk/v-deo.html

  • @praisesunny7480
    @praisesunny7480 4 роки тому +49

    Veetil ulla sadhanam mathi enn paranjitt

  • @NICHUSFUNS
    @NICHUSFUNS 4 роки тому +1

    വരാൻ വൈകിയെങ്കിലും വന്നത് വെറുതെ ആയില്ല 😋😋super ആയിട്ടുണ്ട് 😍

  • @athira.abhina8074
    @athira.abhina8074 5 місяців тому +1

    China grassin pakaram cornflour idann patto

  • @anaghaanagha3279
    @anaghaanagha3279 3 роки тому +18

    ചൈനഗ്രാസ് ഇലാതെ ഉണ്ടാക്കാൻ പറ്റോ
    Enne pattichille pal maathram mathi enn paranjitt

  • @k.karuppaya2673
    @k.karuppaya2673 4 роки тому +5

    Hi sis China grassinu pakaram gelatin use cheyyamo

  • @fathimanaflakp6782
    @fathimanaflakp6782 4 роки тому +6

    China grassinu pakaram cornflour use cheyyaaamo😊 reply tto🥰

  • @arathybiju3741
    @arathybiju3741 3 роки тому +2

    Adipoli.. Njn kure naal ayi pudding undakkanam ennu karuthiyatha.. Innanu vedio kanunnathu.. Pudding ishtamullavar thazhe like adi.. 😍😍😍

  • @nandakumarchangarangath1413
    @nandakumarchangarangath1413 3 роки тому +2

    China grass avoid ചെയ്ത് corn floor ചേർക്കാൻ പറ്റുമോ

  • @videoforentartainment5430
    @videoforentartainment5430 3 роки тому +9

    Thank you for your easy make pudding I love it so, delicious 😋

  • @nourin9849
    @nourin9849 4 роки тому +7

    Njan try cheythirunnu. Adipoliyayittund...... 😍😍😍

  • @neerajraji1332
    @neerajraji1332 Рік тому +3

    Chechi last Glass tinnil butter thechille athin pakaram oil, neyy, thecha kazhappam undo please replay arkelum ariyuvo

  • @statusmedia3714
    @statusmedia3714 2 роки тому +1

    Njangalk ith mathram mathi
    Thanks.❤

  • @ayshaayshu679
    @ayshaayshu679 3 роки тому +1

    Njan try cheidu.best of luck😃😁👍👍

  • @muhammad-eu3yg
    @muhammad-eu3yg 3 роки тому +6

    Njn cheythu nalle taste undaaayirunnu❤️❤️❤️

  • @shobaravi8389
    @shobaravi8389 4 роки тому +13

    Sheriyanu. Kanubozey kazikkan thonnunnu.

    • @SumiSTastyKitchen
      @SumiSTastyKitchen  4 роки тому

      🤩🤩🤩👍ചെയ്തിട്ടു പറയു dea

  • @devikarpillai7057
    @devikarpillai7057 4 роки тому +13

    പാൽ മാത്രം മതി എന്ന് പറഞ്ഞിട്ട്

  • @sunilsuniltrishor615
    @sunilsuniltrishor615 3 роки тому

    Njn try cheythu adiipowliyayii vtle ellarkkum nalla eshttappettu

  • @roserose8
    @roserose8 3 роки тому

    കൊള്ളാമല്ലോ വളരെ ഇഷ്ടമായി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു

  • @salamvlogs1689
    @salamvlogs1689 3 роки тому +5

    Ful flamelano high flame aano melt cheyyandath ethra time efkun meltakan

  • @angithangith179
    @angithangith179 4 роки тому +6

    Sumis vlogine ishtapedunnavar oru 15 like tharumo pleas❤️

  • @achu1823
    @achu1823 4 роки тому +6

    Vellam ozhichitalle china grass urukunnath..onn vyakthamayi paranjude athoke..

  • @muhsinam7173
    @muhsinam7173 3 роки тому +1

    Njan try cheythu .super👍👌

  • @sonusangeeth
    @sonusangeeth Рік тому +1

    Pudding super anu..bt..chinagrass set ayal. ..cool akan vakaruthu..kattayakum.. (wrong info)..milk ad chinagrass same hot ayal add cheyuka..

  • @sajeshkumarj3400
    @sajeshkumarj3400 4 роки тому +7

    Can I use Gelatine instead of China grass?

  • @sreejasreeja1918
    @sreejasreeja1918 4 роки тому +14

    Pal mathram use cheythal mathiyannalle paraje,

    • @jus2387
      @jus2387 4 роки тому

      Sreeja Sreeja e cheriya channel subscribe cheythu support cheyyne👉ua-cam.com/video/-8kKkDYG1rY/v-deo.html

  • @advabdulsalamdarimiek7609
    @advabdulsalamdarimiek7609 3 роки тому +14

    സുമി ഇത്തയുടെ video ഇഷ്ടമാണങ്കിൽ Like Please

  • @kareem_ikka_fan_girl8211
    @kareem_ikka_fan_girl8211 3 роки тому +1

    Njan try cheyythu nalla taste und

  • @Ansuash
    @Ansuash 3 роки тому

    Njn try cheythu. Njn adhyamaayi pudding cheythathum ithaanu. Pwoli aaanu😍😍

  • @8089-v5f
    @8089-v5f 4 роки тому +5

    Chechi 3&1/2 glass ethra measurement Cup Alavil onnu parannju tharooi

    • @sharbinashamsudheen5824
      @sharbinashamsudheen5824 3 роки тому

      Ath oru valiya doubt thannaya... measurement cup ano atho normal cup ano ann manasilakunilla....milk waste akooo...undakiyal

  • @ernesto9703
    @ernesto9703 4 роки тому +11

    Paal mathram madiyennu paranjit,idil ini idaan baki vallathum undoo!!!

    • @hanafathima4948
      @hanafathima4948 3 роки тому

      Paal matram madiyennu adhin paranjillallo? Paal undo enn alle chodhiche...paal ndenkile aakkaan pattu ennaayitikkum

  • @nabhanparvees1183
    @nabhanparvees1183 4 роки тому +6

    I wll try sure......next eppisodumaayi vegam varane

  • @tastykitchen9745
    @tastykitchen9745 Рік тому +1

    Super ayitondu othiri eshtaa pettu eniyum etupolla ollla nalla videos chyan daivam anigrahitta❤️👏 support chythitondu nnjagade puthiya recipe yokka onnu kanna nne

  • @miyanachukp4410
    @miyanachukp4410 3 роки тому

    ഞാൻ ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്.. നല്ല ടേസ്റ്റ് ഉണ്ട്, എനിക്കിഷ്ട്ടായി ട്ടോ

  • @sapzikkz2685
    @sapzikkz2685 4 роки тому +6

    Supr presentation i like it😍njn innu try cheyyan povunnu... result parayatto

  • @kvsharun7861
    @kvsharun7861 4 роки тому +10

    China grass ന് പകരം gelatin powder use cheythal മതിയോ

  • @noushadnouw3933
    @noushadnouw3933 4 роки тому +3

    Super thatha supper 💕💕😘😘👌👌👏👏😍😍🤩🤩

  • @baneeshavlog8533
    @baneeshavlog8533 4 роки тому

    Palpodi cherthal nalla taste kitummmm......putting super ayitund.....

  • @kani9664
    @kani9664 4 роки тому

    ഞാനും ഉണ്ടാക്കിയിരുന്നു സൂപ്പർ, പക്ഷെ ഇത്രയും ഉറച്ചില്ല എല്ലാര്ക്കും ഒത്തിരി ഇഷ്ട്ടായി ഇന്ന് ഒന്നൂടി ഉണ്ടാക്കണം

  • @fathielzahra
    @fathielzahra 4 роки тому +295

    Milk mathram mathinn paranjitt🥺🥺🥺🥺

  • @sharmilatn9073
    @sharmilatn9073 4 роки тому +6

    Sumee,today I hv tried this rec ,really delicious,n easy ,thank u sumi

  • @minimenon5727
    @minimenon5727 4 роки тому +9

    For u...Vaaveeeeee...,kazhicholooo..,seems nice

    • @SumiSTastyKitchen
      @SumiSTastyKitchen  4 роки тому

      Thx dear.... ഫുഡ്‌ ok കഴിച്ചു 😊👍🤩🤩

  • @farzanaka9273
    @farzanaka9273 3 роки тому

    Super njan try chyth nokki ellavarkkum ishtayi...thanks..

  • @sunilmv2106
    @sunilmv2106 3 роки тому +2

    China crassin pakaram Gelatin upayokikkan pattumo

  • @vinaygupta2436
    @vinaygupta2436 4 роки тому +10

    ഉണ്ടാക്കണം എന്നുണ്ട്.. പക്ഷെ china Grass കടയിൽ ചോദിക്കാൻ പേടിയാ.. കൊറോണ കാലം അല്ലേ..

  • @faizvlogchannel6759
    @faizvlogchannel6759 4 роки тому +5

    പൈനാപ്പിൾ essence patuo

  • @hibamaryam7586
    @hibamaryam7586 4 роки тому +7

    Nalla taste und chechi♥️

  • @sophyphilip3467
    @sophyphilip3467 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്‌. ❤️❤️

  • @ameenami1502
    @ameenami1502 4 роки тому +13

    Pal mathramallallo ithil

  • @mufeedamufi8686
    @mufeedamufi8686 4 роки тому +4

    3 1/2 glass milk ethraya plss rply ( 1 പേക്ക് aano)

    • @soudhavp3768
      @soudhavp3768 4 роки тому +1

      Oru pakk aayalum eekadeesham correct aayirikkum

    • @Shaharbansharu0
      @Shaharbansharu0 Місяць тому

      Noo 1pack 2 1/2 glass ann

  • @haleemaashraf9988
    @haleemaashraf9988 4 роки тому +5

    Sumitha itha sadarana aalukalk pattunathe cheyuuu . Thanks itha. Itha yude recipes il 4 enam chaythu . Ith cheyyan njn sramikkam . Itha vdo idnna day onn reaply tharooo plzzz 💞💞❤️❤️🤩

    • @SumiSTastyKitchen
      @SumiSTastyKitchen  4 роки тому

      Da ealla ദിവസവും 11 -11 - 30 nu video varum, പിന്നെ chila days ഇടാറില്ല, 🤩😍😘😘😘😘😘

    • @haleemaashraf9988
      @haleemaashraf9988 4 роки тому

      Thanks

    • @mkmk4796
      @mkmk4796 4 роки тому

      സുമിത ഇത്ത തലശേരി ആണോ

    • @raihanathtgi2570
      @raihanathtgi2570 4 роки тому

      haleema vlogs
      .

  • @ibelievemyself125
    @ibelievemyself125 4 роки тому +1

    Sumitha njan try cheydhu👍👍👍👍

  • @haneena249
    @haneena249 3 роки тому +1

    Njan try cheythu nalla taste und😋

  • @ajuzzz9215
    @ajuzzz9215 4 роки тому +5

    Ith enth aduppile saadhanaanu...china grass engane urukkunnath onn vyakthamaakki paranjoode ...ithippo china grass urukkiyappo haluva undaakkiya feel

    • @remithat9704
      @remithat9704 4 роки тому

      Sathyam.. വ്യക്തമായി കാണിക്കണം.. ഇത് ഒരുമാതിരി.. pudding kolam aay..

    • @faseelathok390
      @faseelathok390 4 роки тому +1

      Enteyum

  • @letsdancevlog9716
    @letsdancevlog9716 4 роки тому +4

    Vannilla essens rate ethra ane???
    China grass nu ethra roopa ane???