1കപ്പ് പാലും 2 സ്പൂൺ മൈദയും വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം രുചിയൂറും Caramel Milk Pudding

Поділитися
Вставка
  • Опубліковано 4 жов 2024
  • #CaramelMilkPuddingWithoutEgg
    #SimplePuddingRecipeBykannurKitchen
    Ingredients
    -------------------
    butter -3 tbsp
    maida -2 tbsp
    milk -1 cup
    sugar -3 tbsp + 1/4 cup
    water -2 tbsp
    Cornflour -1/2 tbsp
    water - 1/2 cup

КОМЕНТАРІ • 1,2 тис.

  • @rabiyakareem8667
    @rabiyakareem8667 3 роки тому +539

    Nan undaakki ketto.... Suupr.. Paranja pole maida podi konde ethreem taste avilla ennu nanum vijarichirunnu... But tasty.. Thank you

    • @kannurkitchen6819
      @kannurkitchen6819  3 роки тому +48

      🥰🥰💖💖

    • @rabiyakareem8667
      @rabiyakareem8667 3 роки тому +10

      Thank you dear

    • @lindaabid4555
      @lindaabid4555 3 роки тому +12

      Vanila essence onnum vendalo le... Try cheyyate innu

    • @difachub1787
      @difachub1787 3 роки тому +1

      plzz subscribe

    • @seemakkannottil1447
      @seemakkannottil1447 3 роки тому +5

      @@lindaabid4555 try ചെയ്തോ🤔എന്നിട്ട് വേണം ഉണ്ടാക്കാൻ 😜

  • @gouripradeep1181
    @gouripradeep1181 3 роки тому +195

    I guess there are atleast a few like me, who check the comment section before making the recipe, inorder to know the review. And this would help such people, Tried the recipe today 😋 turned out to be very tasty and simple 😋 👌 😊.

  • @athirababu6014
    @athirababu6014 3 роки тому +6

    ഞാൻ വെറുതെ ഒന്ന് ഉണ്ടാക്കിയതാ.. അളവുകൾ പോലും കറക്ട് അല്ലായിരുന്നു.. എന്നിട്ടും ഇത്രയും ടേസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...... അടിപൊളി ടേസ്റ്റ് 💓 ഒരുപാട് താങ്ക്സ്

  • @fizanfreya7538
    @fizanfreya7538 3 роки тому +187

    എല്ലാവരും ഉണ്ടാക്കിനോക്കിക്കോളൂട്ടോ, അത്രയ്ക്കും ടേസ്റ്റി ആണ്, എളുപ്പമാണ്,5മിനുറ്റിന്റെ പണിയേയുള്ളു. Superanu😍👍

    • @sujeenak3101
      @sujeenak3101 3 роки тому +3

      Same receipe vere channel ilum undu...one day one receipe channel,pine bhaglor channel lilum...🙄🙄

    • @saleeshsaleem7651
      @saleeshsaleem7651 3 роки тому +10

      @@sujeenak3101
      You ട്യൂബിൽ ആരും സ്വന്തം ആയി ഒന്നും കണ്ടു പിടിച്ചു ഇടില്ല
      പ്രതികിച്ചു മലയാളീസ് ഫുൾ അടിച്ചു മാറ്റൽ

    • @yasminthavott9662
      @yasminthavott9662 3 роки тому +1

      Yes

    • @ZilusTech
      @ZilusTech 3 роки тому +1

      @@saleeshsaleem7651 haaa😂😂

    • @athirababu6014
      @athirababu6014 3 роки тому +1

      Sherikkum supera

  • @ITekAnas
    @ITekAnas 3 роки тому +602

    Thumbnail കണ്ട് മാത്രം ഈ വീഡിയോ ക്ലിക്ക് ചെയ്തവർ ഉണ്ടോ 🤩

  • @abcamj7340
    @abcamj7340 3 роки тому +66

    ഞാനും ഉണ്ടാക്കി... മൈദാ ആണെന്ന് പറയുകയേ ഇല്ല. നല്ല ടേസ്റ്റ് 👌

    • @Steff18158
      @Steff18158 3 роки тому +1

      But ente maida.. അത്രേം ഉടഞ്ഞില്ല 🤧

    • @Trcammunity
      @Trcammunity 3 роки тому +2

      @@Steff18158 ഞാൻ ഉണ്ടാക്കി കരിഞ്ഞു പോയി 😞😞😞😞😞😞

    • @Steff18158
      @Steff18158 3 роки тому

      @@Trcammunity 🤣🤣🤣🤣 achoodaa.athee... Aa maida 2 tbsp vnm.. But ghee ethrayaannu manasilavanilla... Athu kazhinju milk mix chyynm.. Ee batter crrct aya saadanam kitty.. Bt athu kittanillaa.. Try it once more.., 2 tbsp maidayilaottu aa maida munghaanulla നെയ്യ് ozhikku. Ennittu ilakku.. Ennituu athilotuu one cup milk ozhikku ennitu.. Ilakkuu.. Add sugar.. Ennit oru paste roopathilottu ethumbo.. Off chyy

  • @ammuammuzz141
    @ammuammuzz141 3 роки тому +74

    സാധാരണ എല്ലാരും പാലും മൈദ എന്നൊക്കെ പറയു നമ്മൾ അത് കാണുമ്പോൾ നമ്മട കയ്യിൽ ഇല്ലാത്ത nthangilum കാണും പക്ഷേ ഇതിൽ പറഞ്ഞ സാധനങ്ങൾ മാത്രയ്‌ ollu സിമ്പിൾ aanu നല്ലതായിട്ടോണ്ട് കാണാനും സൂപ്പർ ചേച്ചി

  • @rahmathkarimbana7679
    @rahmathkarimbana7679 3 роки тому +4

    ഇത് ഞാൻ ഉണ്ടാക്കി... നിങ്ങൾ ഉണ്ടാക്കിയ അത്ര ഭംഗി ഒന്നും ഇല്ലെങ്കിലും അടിപൊളി taste ആയിരുന്നു.. മൈദയും പാലും അടിപൊളി combo 👌

  • @premalatha9847
    @premalatha9847 3 роки тому +2

    പുഡിങ് വളരെ soft.... അതിലേറെ soft അത് present ചെയ്ത താങ്കൾ... എനിക്ക് വലിയ ഇഷ്ടം നിങ്ങളുടെ ശൈലി.. പാചക പരിപാടികൾ പലതും കണ്ടിട്ടുണ്ട്... ചിലർ അടിച്ചേല്പിക്കുന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്... നിങ്ങളുടെ പാചകവും അവതരണവും ഏറെ ഹൃദ്യം.. അഭിനന്ദനങ്ങൾ 🌹🌹🌹

    • @skvillagefood271
      @skvillagefood271 3 роки тому

      ua-cam.com/video/OtpDwaZi-Zk/v-deo.html❤️

    • @kannurkitchen6819
      @kannurkitchen6819  3 роки тому

      ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ , Thank you so much my dear 🥰🥰💖💖

  • @athulsachinks972
    @athulsachinks972 3 роки тому +166

    ഒരു കപ്പ് പാലും മൈദയും പറഞ്ഞു തുടങ്ങുതാണ് .
    പിന്നെ ബട്ടർ വന്നു ,പഞ്ചസാര വന്നു ,കോൺഫ്ലവർ വന്നു കൊള്ളാല്ലോ...ചേച്ചി

    • @mridulr3518
      @mridulr3518 3 роки тому

      😆

    • @ronaldpm
      @ronaldpm 3 роки тому +2

      Itu tanneyaa njnum oorte 😀 udaayip

    • @athulsachinks972
      @athulsachinks972 3 роки тому +7

      @@ronaldpm Bro,ഞാൻ ഒരു തമാശ ഉദ്ദേശിച്ചൊള്ളു,തട്ടിപ്പ് എന്നൊക്കെ അതിനെ വാഖ്യാനിക്കാതെ

    • @ronaldpm
      @ronaldpm 3 роки тому +3

      @@athulsachinks972 njnum angane paranjataanu broo

    • @basheercholoth615
      @basheercholoth615 3 роки тому +17

      aaha ith kollalo bakshanam thatti vitta matram mathiyo athililla ingredients onnm ariyande. butter, panchasara okke basic ingredients aan. enna ingal poyitt verum maidem palum vech pudding indakki kanikki. ith nalla katha

  • @cookingworld3626
    @cookingworld3626 2 роки тому +4

    Super, ഞാനിത്രെയും ശരിയാകുമെന്ന് കരുതിയില്ല ഞാനിതു ഉണ്ടാക്കി നോക്കി correct ആയി 👍🥰

  • @akkuashkar3846
    @akkuashkar3846 2 роки тому +2

    ഇപ്പോഴാ കണ്ടത്. Maida കൊണ്ട് ഉണ്ടാക്കുമ്പോൾ നല്ല taste und. First pudding. Super 🥰🥰

  • @ChinnusFamilyKitchen
    @ChinnusFamilyKitchen 3 роки тому +15

    ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട്

  • @najafathima6890
    @najafathima6890 3 роки тому +5

    Njn undakii....Poli oru rakshayulla ellavarkum ishtapettuthanks ithaaa

  • @harithefightlover4677
    @harithefightlover4677 3 роки тому +17

    എന്തായാലും ഇത് ഉണ്ടാക്കി നോക്കണം....but ithu ഫ്രിഡ്ജിൽ വച്ച് 3, 4 മണിക്കൂർ വക്കുന്ന കാര്യം aalochikkibozha ഒരു സങ്കടം 😋

    • @AncilBiju
      @AncilBiju 3 роки тому +2

      ശെരിയാ
      കൊതി പിടിച്ചു നിക്കാൻ പറ്റില്ല 😋

  • @jashikjansha3198
    @jashikjansha3198 3 роки тому +34

    ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി

    • @anjubiju1582
      @anjubiju1582 3 роки тому

      Point huuu

    • @rinuben2010
      @rinuben2010 3 роки тому

      Njanum... Subscribe cheytu... Mulberry dairies ennu parayunna channel onnu subscribe cheyyamo.. Please ellarum onnu cheyyo

    • @ancyjoseph6622
      @ancyjoseph6622 3 роки тому

      Me too

    • @vikrutrolmedia7512
      @vikrutrolmedia7512 3 роки тому

      എനിക്കും

    • @sajuanjuz0305
      @sajuanjuz0305 3 роки тому

      പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ

  • @kavithasivagnanam5396
    @kavithasivagnanam5396 3 роки тому +20

    I'm from other countries but I can understand this language
    great

  • @diyafathima1240
    @diyafathima1240 2 роки тому +1

    Ith enthaayalum iftaarinonnu try cheyyanam, I've to make it. InshaAllah
    This recipie looks very easy👍🏻

  • @neenasharon3250
    @neenasharon3250 3 роки тому +6

    Njan innu chaithu nokki ufffff very tasty 👍 thank you so much ❤️

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 3 роки тому +11

    Adipoli👌ഞാനും ഉണ്ടാക്കാൻ പോവാ👍

  • @beenasam879
    @beenasam879 3 роки тому +79

    I made this today.
    Easy , and very tasty.
    Added chopped cashew nuts on the top, more tasty.
    Good.

  • @latha861
    @latha861 3 роки тому +28

    എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം 👍😂

  • @_Jazazz_
    @_Jazazz_ 3 роки тому +14

    മാഷാഅല്ലാഹ്‌ അടിപൊളി ലുക്ക്‌ 👍👍

  • @jyothikak1233
    @jyothikak1233 3 роки тому +1

    Njan indakki nokki...... very tasty... ithrakkum pretheekshichilla... flop avumenn karuthi.. but still then result is very tasty... ❣️❣️❣️

  • @2030_Generation
    @2030_Generation 3 роки тому +16

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @sheenajayaprakash4455
    @sheenajayaprakash4455 3 роки тому +1

    എനിക്ക് ഇഷ്ടായി ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഉണ്ടാക്കി നോക്കാം

  • @vinayakbinu7720
    @vinayakbinu7720 3 роки тому +10

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി നല്ല രുചിയാണ് ഇതിന്

    • @sajuanjuz0305
      @sajuanjuz0305 3 роки тому

      പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ

  • @aryabiju4438
    @aryabiju4438 3 роки тому +1

    Njngal try cheythu nokkii... Adipwoli recipee ah ktoo superr😍... Ellavarkkum ishtapettuuu👍🥰

  • @travelplanner1114
    @travelplanner1114 3 роки тому +4

    അടിപൊളിയായി വിവരിച്ചുതന്നു
    മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം
    ഫുൾ "skip" ചെയ്യാതെ കണ്ടു
    "Thank' you"
    "

  • @safusbrights
    @safusbrights 3 роки тому +2

    Auntyude oro recepie easy and simple anu... Prethekichu sweet itemz..... Orupadu eshttaii ee recepie...arkum epozum make cheyaanotha recepie... Thank u so much 👌👌👌👌👌👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

    • @safusbrights
      @safusbrights 3 роки тому

      Patunnavaroke njagalude you tube chanalum koodi subscribe cheyaneytto 👍👍👍.... Safus bright.... Enna you tube chanal name

    • @kannurkitchen6819
      @kannurkitchen6819  3 роки тому

      Welcome dear 🥰🥰🥰🥰

  • @ashrafbaikkara9405
    @ashrafbaikkara9405 3 роки тому +4

    എല്ലാവരും പറയും പാലും മുട്ടയും മൈതയും മതി പക്ഷെ കണ്ടു കഴിയുബോൾ കൈയിൽ ഇല്ലാത്ത സാദനം വേണം ഇതിൽ അത് ഒന്നും വേണ്ട സൂപ്പർ ആയിട്ടുണ്ട് 👍👍😍

  • @hanafathima8913
    @hanafathima8913 2 роки тому +2

    Try cheythu..☺️ adipwoli taste anu 😊nice recipe

  • @binshihami3403
    @binshihami3403 3 роки тому +5

    Njn try cheythu poli saanam✨️✨️👍👍👍😍😍😍😍

  • @myvision9342
    @myvision9342 2 роки тому +1

    Nigede channel ninnum eth recepiyum dayrathoode try cheyyam😁😁flop aavillan urappanu😍😍😍😍😍

  • @risha7415
    @risha7415 3 роки тому +19

    Urappayum nale thanne aakkum.. Aakkeett parayaame.. Ithatha😍

  • @sithuthomas5127
    @sithuthomas5127 Рік тому +1

    Njan undakiii super.....😍😍🙌

  • @amraaziz
    @amraaziz 3 роки тому +23

    Tried it yesterday, turned out amazing,simple and tasty!!❤️

  • @salmanulfaris8126
    @salmanulfaris8126 2 роки тому +2

    Njan try cheythu.super testy aanu😍

  • @ansafansu8763
    @ansafansu8763 3 роки тому +12

    Kanan nall bangiyund.inshahalla nale undakki nokanam .😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @neelimasujineelimasuji1760
    @neelimasujineelimasuji1760 2 роки тому +1

    Njan undaki noki ente kuttikalk estapettu super👌👌

  • @jollybabu2550
    @jollybabu2550 3 роки тому +9

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്

  • @shamlam1673
    @shamlam1673 3 роки тому +1

    Ithaaa try cheythu super ayi vannu👍👍👍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +20

    ആഹാ പൊളിച്ചല്ലോ ഇത്തൂസേ 😍😍😍

  • @shivakumarshiva8917
    @shivakumarshiva8917 3 роки тому +1

    Njan try cheithutto chechi..njan neyyilanu undakkiyathu.super aayirunnutto...

  • @sheenashinoj8365
    @sheenashinoj8365 3 роки тому +6

    Chechii njan indakii nalla taste ayirunu😋 flop akkun vicharichatha flopayila

  • @meenumeenu8428
    @meenumeenu8428 2 роки тому +1

    Njan try cheythu.. Spr aayirun. Nta familykum othiri ishtaii😊

  • @manjuos479
    @manjuos479 3 роки тому +3

    പുഡിങ് ഞാൻ ഇത് വരെ ചെയ്തിട്ടില്ല എനിക്ക് അതിനോട് ഒരു താല്പര്യം തോന്നിയിട്ടില്ല പക്ഷെ ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് ഞാൻ തീർച്ചയായും ട്രൈ cheyum❤️❤️❤️❤️❤️

  • @ancyancy-rt8kf
    @ancyancy-rt8kf 3 роки тому +1

    Fridge il aano freezer il aano vekkandathu

  • @sajithavlogs5534
    @sajithavlogs5534 3 роки тому +3

    പൊളിച്ചു ടോ

  • @premanarayan.8653
    @premanarayan.8653 3 роки тому

    Enthu bhangiya kaanaan.
    Enthaayaalum try cheyyum.
    👍🏻👌🏻👏🏻👏🏻👏🏻❤️

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +14

    ഇത് പൊളിച്ചു 👌👌👌👍

  • @femialphonse9648
    @femialphonse9648 2 роки тому

    Kidukachi taste .....njan try cheythu ...thanks for the recipie....

  • @suryalakshmisuryalakshmi2927
    @suryalakshmisuryalakshmi2927 3 роки тому +10

    Kothiyakunu 😋😋😋😋Ravile ayikote first preparation is this pudding. Yummmmy 🤩

  • @sajeevankuttian3853
    @sajeevankuttian3853 2 роки тому +2

    ഞാനും ഉണ്ടാക്കി സൂപർ😍😍

  • @rejulienvrj9996
    @rejulienvrj9996 3 роки тому +5

    Wow my favourite, I will sure try this as you done it so simply that anyone can make, but with love👍 keep going

  • @hitharaju6959
    @hitharaju6959 3 роки тому +1

    Nan try cheyth..adipoli

  • @rolemodels8375
    @rolemodels8375 3 роки тому +4

    Ethra simple recipe first time kanna 😛

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 роки тому +1

    Othiri eshtam aayi ketto
    Undakkan pokunnu
    Super
    Koot aayi ketto
    Engottum varane mole

  • @sajithavlogs5534
    @sajithavlogs5534 3 роки тому +3

    അടിപൊളി

  • @malluzingh4092
    @malluzingh4092 3 роки тому

    Very easy to make nice നല്ല ടേസ്റ്റി യാണ്‌ njan കുറച്ച് വാനില എസ്സൻസ് കൂടി ആഡ് ചെയ്തു yummy yummy താങ്ക്സ് ഫോർ റെസിപ്പി

  • @rrvlogsrinzila2102
    @rrvlogsrinzila2102 3 роки тому +55

    Butter Kandapol Poyavar undo🤣🤣

  • @എന്റെYoutubeചാനൽ-i3d

    Njn ഈ putting കുറയെ പ്രാവിശ്യം ഉണ്ടാക്കി നോക്കി നല്ല രസം und

  • @sabesalma8111
    @sabesalma8111 3 роки тому +5

    സൂപ്പർ❤️👍

  • @akshayprabha6456
    @akshayprabha6456 3 роки тому +1

    Perunnal biriyani nale uchakk.. athinte koode ithum..
    Undakki Fridgil vechitund...❤️

  • @shakeelakayyum7272
    @shakeelakayyum7272 3 роки тому +3

    pudding undaki. nice..eallavarkum ishtapettu.thanks.

  • @samadsamad2013
    @samadsamad2013 2 роки тому +1

    Idhupolaeyulla Simple Recipes Iniyum Pradeekshikkunnu

  • @nafeesasherin4415
    @nafeesasherin4415 3 роки тому +3

    Ma sha allha superrrrrr👌👌

  • @hameedhameed4646
    @hameedhameed4646 2 роки тому +1

    Nan unhakkan paakugayaan😍😍😍💖😍

  • @anitamohan9099
    @anitamohan9099 3 роки тому +12

    I used the topping with fresh mulberry and it looked beautiful

  • @pcabdulla5975
    @pcabdulla5975 2 роки тому +1

    Njan undaakki super😋

  • @ChandraKala-wy8uz
    @ChandraKala-wy8uz 3 роки тому +4

    ഇതു കൊള്ളാമല്ലോ 👍👍👍

  • @snehac5700
    @snehac5700 2 роки тому

    Super Chechi njan try cheithu perfect ayi enikku Kitti Ellavarum try cheyu super annu

  • @shianshi
    @shianshi 3 роки тому +3

    Even I tried it and it was amazing 😋😋😋❤️

  • @ayishathasneemkk9875
    @ayishathasneemkk9875 2 роки тому

    Very delicious pudding....nammude palgova yude okke taste..supper👍

  • @worldofjumi1352
    @worldofjumi1352 3 роки тому +5

    Wow oru rakshillato dear kanumbol thanne kazhikan thonunnu

  • @musaibamarzooque7948
    @musaibamarzooque7948 3 роки тому +3

    Adipoli👌🏻👌🏻

  • @nidusworld5364
    @nidusworld5364 2 роки тому

    താങ്ക്യൂ. ഞാൻ ഇന്ന് എന്തായാലും ട്രൈ ചെയ്യും. കാണാൻ അടിപൊളിയായിട്ടുണ്ട് 😍😍

  • @hindziyad6008
    @hindziyad6008 3 роки тому +6

    Masha Allah 👌👌👌 mouth watering recipe 😋😋😋😋😋😋

  • @snehaandniya7277
    @snehaandniya7277 3 роки тому +1

    AdiPoli .... Super Taste '☺☺👍👌

  • @irfanajamsheer2062
    @irfanajamsheer2062 3 роки тому +5

    Ur recipes always awesome ❤️🔥👍

  • @daffodils2683
    @daffodils2683 2 роки тому +1

    Super aanu njn undakki...njn +1 aanu padikune..nte aniyathiyk njn ith idyk undakki kodukar und

  • @shamsudeenvp2059
    @shamsudeenvp2059 3 роки тому +6

    കുറച്ചു ഉപ്പുകൂടെ ആവശ്യം ഇല്ലേ

  • @sajnaaminshah5413
    @sajnaaminshah5413 2 роки тому

    Ethade ella recipe m perfect anu ethuvare onnum fail aytilla thanks etha

  • @panfit7021
    @panfit7021 2 роки тому +3

    കണ്ടപ്പോൾ തിന്നുന്ന അനുഭവ० തോന്നി👌

  • @anulasunil6183
    @anulasunil6183 3 роки тому +3

    Made it..❤️❤️super taste😋

  • @athiramidhun1422
    @athiramidhun1422 3 роки тому

    Thank u chechy . Indakan pova . Onam sadhya kazhichittu serve cheyyan

  • @seirasameer6720
    @seirasameer6720 3 роки тому +10

    I tried it.It was very tasty😋.Also very easy to make.Thank you for sharing this wonderful recipe🥰🥰

  • @alinawaniya6982
    @alinawaniya6982 3 роки тому

    അടിപൊളി.. സൂപ്പർ ടേസ്റ്റ്
    കുട്ടികൾ കൊക്കെ ഇഷ്ട്ടപെടുന്ന അടിപൊളി ഡിഷ്‌

  • @n3tech882
    @n3tech882 3 роки тому +4

    Butterinu പകരം ഓയിൽ use ചെയ്യാമോ

    • @n3tech882
      @n3tech882 3 роки тому +1

      Rply me plsss
      ഞാൻ ഉണ്ടാക്കാൻ വെയിറ്റ് ചെയ്യുവാ. ഇത് അറിഞ്ഞിട്ട് വേണം

    • @lijoc6339
      @lijoc6339 3 роки тому

      നെയ്യ്

  • @nihayoonas5278
    @nihayoonas5278 6 місяців тому

    Orupaad thavana undaakki.... Sooo tasty...

  • @achuachuuz7233
    @achuachuuz7233 3 роки тому +3

    Njanumm kannur ann thatha poli sanam 🥰🥰🥰🥰

  • @shanisaleem6066
    @shanisaleem6066 3 роки тому +1

    Veettil ulla cheruvakal maathram mathiyallo enthaaayaalum try cheyyum super ithu polulla recipe iniyum venam

  • @alauddinsalahuddin7696
    @alauddinsalahuddin7696 3 роки тому +65

    പഞ്ചാസാരയും ബട്ടറും വേണം

  • @aparnak.g4375
    @aparnak.g4375 2 роки тому

    Njan inne undakki.super taste arunnu.
    Thank you for this recipe.

  • @Muneeramoideen786
    @Muneeramoideen786 3 роки тому +8

    Masha Allah... looking beautiful ❣️

    • @sm_street
      @sm_street 3 роки тому

      👍👍🙋‍♂️

  • @rashiddhilu5925
    @rashiddhilu5925 3 роки тому

    Njnum undaki easy and tasty ente ummakum ishtayi,,, maasha allah superb

  • @ranjithkodugallur7821
    @ranjithkodugallur7821 3 роки тому +6

    Oil cheyyan patto🙂 Butter,gee ishttam alla☺

  • @anudeepz8822
    @anudeepz8822 3 роки тому +1

    Super pudding njan undakki nooki
    Nannayi vannu 👌👌👍

  • @abubakarsiddiq4580
    @abubakarsiddiq4580 3 роки тому +3

    Thank you sister,😍😍😍

  • @noushadmh460
    @noushadmh460 2 роки тому

    Njn innale try cheythu nalla taste und