മോളെ ഒരു അമ്മയെന്ന നിലയിൽ ഞാൻ ഉപദേശിക്കുകയാണ് മോൾ ഒരിക്കലും ജെൻസന്റെ വീട്ടുകാരെ ആശ്രയിച്ചു ജീവിക്കുവാൻ തുനിയരുതേ അദ്ധ്യം എല്ലാവരും സപ്പോർട്ട് ചെയ്യും പിന്നെ എല്ലാവരും ശല്യമായി കാണും മോളെ ജോലി ചെയ്‌തു വെല്ലുവിളികളെ നേരിടുക
ഇത് മായാവി കഥയാണോ നല്ല വരനെ കണ്ടെത്തി ജീവിതം നയിക്കാൻ നോക്ക് കൊച്ചെ വെറുതെ ജീവിതം നശിക്കാതെ ഇതെ ഒരുത്തി കെവിൻ കുഴിമാടം നോക്കി ഇരിക്കുന്നു ലോകമേ ഭ്രാന്താലയം
മലയാളികൾക്ക് ഒരു സ്വഭാവം ഉണ്ട് ഇന്ന് പൊക്കികൊണ്ട് നടക്കും നാളെ താഴെ ഇടും.. ദയവു ചെയ്തു ആ കുട്ടിയെ വെറുതെ വിട്.. ശ്രുതി ഇന്നലെ ചിരിച്ചു കണ്ടപ്പോ ഒത്തിരി സന്തോഷം..പക്ഷേ ഇന്നലെ വരെ ആ കുട്ടി പോസിറ്റീവ് ആയി നോർമൽ ലൈഫ്ലേക്ക് തിരിച്ചു വരണം എന്ന് പറഞ്ഞവർ തന്നെ നാളെ തുടങ്ങും അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു.. സങ്കടം ഒന്നുല്ലാ..എന്നൊക്കെ പറഞ്ഞു അതിനെ തകർത്തു കൊല്ലും.. എന്തിനാ ദുഷ്ട്ട മാധ്യമങ്ങളെ അതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.. നിങ്ങൾക്ക് മാത്രം ജീവിച്ച മതിയോ.. അതിന്റെ പുറകെ നടന്നു അതിനെ പറയിപ്പിക്കാതെ.. സഹായിക്കാനോ കഴിയില്ല ഉപദ്രവിക്കാതെ ഇരുന്നൂടെ..
ആ മോൾ ആരോഗ്യവതിയായി തിരിച്ചു വന്നതിനു ശേഷം ഒരു വീടും, ജോലിയും നൽകുക, ആദ്യം ശ്രുതി സ്വന്തം കാലിൽ നിൽക്കട്ടെ, ഒരു ജോലി ഉണ്ടായാൽ ധൈര്യമാണ്, പിന്നീട് ആ മോൾക്ക് നല്ലൊരു ജീവിതവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പെട്ടെന്നൊന്നും ജെൻസ നെ മറക്കാൻ പറ്റില്ലെന്നറിയാം, എങ്കിലും ജീവിതത്തിൽ ഒരിക്കലും ഒറ്റക്കാവാതിരിക്കട്ടെ, ഈ ലോകം മുഴുവൻ കൂടെ ഉണ്ടെന്നറിയാം, എങ്കിലും ഒരു കൂട്ട് വേണം
സ്വന്തമായി ഒരു ജോലി 🙏🏻 അതിൽ മുഴുകി മുന്നോട്ട് , പിന്നെ ചെറിയപ്രായം നല്ലൊരു ജീവിതം തിരഞ്ഞെടുക്കാൻ കഴിയട്ടെ 🙏🏻. മനോധൈര്യം നഷ്ടപെടാതിരിക്കട്ടെ, എല്ലാവരുടെയും ഓമന കുട്ടിയായി നല്ലൊരു ഭാവി അവൾക്ക് ദൈവം നൽകട്ടെ 🙏🏻🥰.
മോളെ, ജീവിതം ഇനിയും ബാക്കിയുണ്ട്. ഈ ആരവങ്ങളെല്ലാം പതുക്കെ മാറും, ആരെയും ആശ്രയിച്ചു ജീവിക്കരുത്, മാറ്റിച്ചുപോയവർക്ക് തിരിച്ചു വരാൻ കഴിയില്ല, മോളുടെ അച്ഛനും അമ്മയും ഇനി നിന്നിലൂടെ വേണം അറിയപ്പെടാൻ. മരിച്ചുപോയവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കരുത്. ചെറിയ പ്രായമാണ്, വർഷങ്ങൾ കഴിഞ്ഞു മറ്റൊരു ആളെ കണ്ടെത്തി മുന്നോട്ടു പോകണം, നിന്നിലൂടെ അച്ഛനും അമ്മയും ഒരുപാട് കാലം ഓർമ്മിക്കപെടട്ടെ.
നേരത്തെ മനോരമ ന്യൂസിൽ ശ്രുതി ജെൻസന്റെ ജോലി തുടരണം ലാപ്ടോപ് വേണം കൂടെ ഒരു സ്ഥിര ജോലി വേണം (ഗവണ്മെന്റ് ജോലി )എന്നൊക്കെ പറഞ്ഞിരുന്നു ശ്രുതിടെ ഈ അവസ്ഥയിൽ സങ്കടം തന്നെ, അവർക്ക് ഒരു വീട് വെച്ച് കൊടുക്കണം, ജെൻസന്റെ ജോലി തുടരാൻ വേണ്ടി ഹെല്പ് ചെയ്‌തുകൊടുക്കണം 10 ലക്ഷം രൂപ ശ്രുതിടെ പേരിൽ ഇട്ടു കൊടുക്കണം, സ്ഥലം കൊടുക്കാം പറഞ്ഞു കുറെ ആൾക്കാർ മുന്നോട്ടു വന്നിരുന്നു പിന്നെ എന്ത് വേറെ ആവശ്യങ്ങൾക്കും ഹെല്പ് ഉണ്ടായപ്പോരേ അല്ലാതെ ഒരു സ്ഥിര ജോലി (ഗവണ്മെന്റ് ജോലി )കൊടുക്കേണ്ടേ കാര്യമുണ്ടോ??? എത്ര psc ഉദ്യോഗർഥികൾ ഇവിടെ രാവ് പക്കൽ ആക്കി പഠിച്ച prelims mains ഒക്കെ കടന്നു ലിസ്റ്റിൽ വന്നിട്ടും ജോലി കൊടുക്കാതെ സാഹചര്യം നമ്മടെ നാട്ടിൽ തന്നെ ആണ് ലിസ്റ്റിൽ മുന്നിൽ വന്നിട്ടുള്ളവരക്ക് പോലും ഇന്ന് ജോലി ഇല്ല. ഇനി ഇങ്ങനെ ഉള്ളവർക്ക് നീതി കിട്ടാൻ അവരും മരിക്കേണ്ടി വരുമോ?? ഞാനും ഒരു psc ഉദ്യോഗാർഥി ആണ് prelims, mains എന്ന രീതി കാരണം എത്രയോ ഉദ്യോഗാർഥികളുടെ അവസരം age ഓവർ ആയി നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രുതിക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്താൽ പോരെ ആണ് കുട്ടിക് ചെറിയ പ്രായം അല്ലെ പഠിച്ച വാങ്ങാൻ ഇനിയും അവസരം ഉണ്ടാലോ. Support ചെയ്യുന്നവർ Comment and Like
@@indiaindia8538 ee kuttiyude vila aarkkum illa athrayum ath anubhavichu ee kuttikk oru job koduthath kond psc padikkunna kuttiklkk onnum sambhavikkaan pokunnilla
കാണാനാവുന്നില്ല മോളെ ജീവിക്കണം ജൻസനെ മറക്കാൻ കഴിയില്ല. എന്നാലും ജീവിക്കണം. വിഷമിക്കരുത് എല്ലാവരും കൂടെയുണ്ട്. ചില വൃത്തികെട്ട..... കൾ പലതും പറയും തിരിഞ്ഞു നോക്കരുത്.മറ്റുള്ളവർ പറയുന്നത് കേട്ടാൽ ജീവിക്കാനാവില്ല ❤ജോലിയും വീടും ഒക്കെ വേഗമാവട്ടെ.. സ്വന്തമായി വീട് വേണം തീർച്ചയായും വേണം എന്നാലേ മോൾക്ക് മുന്നോട്ട് പോവാനാവൂ 😍😍
ആരേയും ആശ്രയിക്കാതെ ജീവിക്കണേ മോളെ... ഇപ്പോൾ മനസ്സിനെ ശക്തമാക്കിയാൽ ശ്രുതി വിജയിക്കും... ആരെങ്കിലും ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു എന്ന് വരരുത്... ഇപ്പോൾ എല്ലാവരും ഉണ്ടെന്നത് സത്യമാണ്... പോകേപോകെ നമ്മൾ മാത്രമായിപ്പോകും. എങ്കിലും നല്ല മനസുള്ള ഏതെങ്കിലും സഹോദരൻ കുട്ടിക്ക് കൂട്ടായി വരും... കരുത്തു നമ്മൾ തന്നെ കണ്ടെത്തണം. പ്രാർത്ഥനയോടെ കൂടെ ഉണ്ട് ഞങ്ങൾ എല്ലാവരും.
ഞാനും ഒരു അമ്മയാണ്.. ഇപ്പോൾ ഉള്ള വികാരം മാറും . അപ്പോൾ എല്ലാം കൈവിട്ട് പോകും കുട്ടി .. മോൾക്ക് സപ്പോർട്ട് ചെയ്യാൻ ആളുണ്ട്.. അതുകൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക .. പിന്നെ കരയരുത്.. ഇപ്പോൾ ഉള്ള വികാരം കൊണ്ട് ജീവിതം നശിപ്പിക്കരുത്.. 🙏🏿
ജെൻസന്റെ വീട്ടുകാരും ഭയങ്കര സങ്കടത്തിലാവും അവരുടെ മകനല്ലേ നഷ്ടപ്പെട്ടത് അവർ ശ്രുതിയുടെ കൂടെ എന്നും ഉണ്ടാവും ശ്രുതിക്ക് എല്ലാം മറന്നു മുന്നോട്ട് പോവ്വാൻ കഴിയട്ടെ സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 🤲🤲🤲ഇത്രയും അനുഭവിച്ച ഒരാൾ ശ്രുതിയെ പോലെ ആരും ഉണ്ടാവില്ല 😭
ആരെയും ആശ്രയിക്കാതെ ജോലി ചെയ്തു സ്വന്തം കാലിൽ ജീവിക്കുക. അതിനു ശേഷം കുടുംബത്തിനെയോ സ്‌നേഹിച്ച ആളെയും ഒരിക്കലും മറക്കാൻ പറ്റില്ല. എന്നാലും ജീവിതത്തിൽ ഒറ്റപെടാതിരിക്കാൻ നല്ല ഒരാളെ (ശ്രുതിയ മനസ്സിലാക്കുന്ന ഒരാളെ വിവാഹം കഴിക്കുക. കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുക. അതോടൊപ്പം ജെൻസന്റെ കുടുംബവുമായി സ്നേഹത്തിൽ കഴിയുക. ഇത്രയും ആണ് മോളെ എനിക്ക് പറയാൻ തോന്നുന്നത്.
മോളെ ആരും കൈവിടില്ല സ്വന്തമായി ഒരുവീടും ജോലി യും ലഭിക്കും ... ധൈര്യമായി മുന്നോട്ടു ജീവിക്കാൻ ശ്രെമിക്കുക .... ജെൻസന്റെ വീട്ടിൽ താമസമാകേണ്ട നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ..... നാളെ കാലത്ത് ...... മോൾക്ക് ഒരു ഭാവി ണ്ടാവേണ്ടതുണ്ട് .. അപ്പൊ ആരെയും മുഷിയിപ്പിക്കാതെ ഇപ്പോഴേ സ്വന്തമായി ജീവിക്കുക അതാണ് നല്ലത് ....ശ്രീതു ❤️ മോൾക്ക് വാക്കുതന്നിട്ടുള്ള ആരുംതന്നെ മോളെ കൈവിടില്ല മോളെ മോൾടെ എല്ലാ ആവശ്യങ്ങളും അവർ ഏറ്റെടുക്കും അതിനവർ ക്ക് വാക്കുണ്ട് . മോൾ പ്രാർത്ഥനയോടെ ജീവിക്കുക .. ല്ലാവരും ഇന്ന് മോൾക്ക് സ്വന്തം ശ്രീതു .. ദൈവം നിന്നോട് കൂടെയുണ്ട് ഞാനും ഓർത്തു പ്രാർത്ഥിക്കും മോൾക്കുവേണ്ടി. Ok da ❤️😘
മോളെ പോയവർ പോയി കുടുംബം മൊത്തം പോയില്ലേ കുറച്ചു സമയം എടുക്കും എല്ലാവരും ഇപ്പോൾ കാണും കുറച്ചു കഴിഞ്ഞാൽ നമ്മുടെകൂടെ നമ്മുടെ നിഴൽ മാത്രമേ കാണു ഉടനെഅല്ല മോൾ നല്ലൊരു ജീവിതത്തിലേക്ക് പോകാൻ ദൈവത്തോട് പ്രാർത്ഥിക്കാം
സഹോദരി. ജീവിതത്തിൽ വലിയത് സംഭവിച്ചു എല്ലാം നേരിടട്ടു ഇനിയും തളരാതെ മുന്നോട്ടു പോവുക. നിന്നെ കാണാത്ത അറിയാത്ത ഒരുപാട് പേര് നിന്നെ ഓർക്കുന്നു നിന്നെ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു ജോലി മേടിച്ചു വിഷമങ്ങൾ ഒക്കെ മറന്നു സന്തോഷംആയി ജീവിക്കണമ്
She have God with .....and ie all she want .......She is in supper light and with a good future.....she is also a child of God and God have a good plan...... .American malayalis from Florida USA 🇺🇸
ശ്രുതിയുടെ അവസ്ഥ കേട്ടിട്ടു വളരെ വിഷമം ഉണ്ട് എന്റെ സ്വന്തം അനിയത്തിയെ പോലെ ആണ്. മോൾക്ക് നല്ലൊരു ജീവിതം എല്ലാവരുടെയും സഹായങ്ങളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
If Jenson parents having another sibling who can take care of Jenson parents, Shruti can move with your life. Get good job and start to live new life. Someone will come to your life as Jenson. Be positive.
ഒരിക്കലും തളരാതെ വെല്ലുവിളികളെ നേരിടുന്ന ഒരു iron lady ആയി മറ്റുള്ളവർക്ക് പ്ര ജോദന മായി ചൂണ്ടികാണിക്കാൻ സന്തോഷത്തോടെ വേദനകൾ ഇല്ലാതാവുന്നില്ല എങ്കിലും സമൂഹത്തിനു ആരെക്കയോ ആയി മാറാൻ തമ്പുരാൻ ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
ജൻസന് ആദരാഞ്ജലികൾ. ജൻസൻ ഉത്തരവാദിത്വവും ചിന്താ ശേഷിയും ഉള്ള ഒരു ഉത്തമ പൗരനെ പോലെ വാഹനം ഓടിച്ചിരുന്നെങ്കിൽ ശ്രുതി അനാഥ ആകില്ലായിരുന്നു. വാഹനാപകടത്തിന് കാരണം അദ്ദേഹം ഓടിച്ചിരുന്ന വാഹനം ആണ്. എതിരെ വന്ന വാഹനം ബസ് ആയിരുന്നത് കൊണ്ട് അതിലെ യാത്രക്കാർ സുരക്ഷിതർ ആണ്. പക്ഷെ ഏതെങ്കിലും ചെറിയ വാഹനം ആയിരുന്നു എങ്കിൽ ആ വാഹനത്തിൽ ഉള്ളവരും മരണപ്പെട്ടേനെ. അവരുടെ കുടുംബവും അനാഥരായേനെ. വിദ്യാഭ്യാസം കുറവുള്ള ആൾക്കാർ ഏത് കാലത്ത് റോഡിൽ കൂടി യാത്ര ചെയ്യുന്ന സഹജീവികളുടെ സുരക്ഷ കൂടി കണക്കിൽ എടുത്ത് വാഹനം ഓടിക്കും? KSRTC, Tipper Truck, Autorickshaw, Ambulance drivers ഒന്നും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ല. എന്ന് പള്ളിക്കൂടത്തിൽ പോകാത്ത ഏഴാംകൂലികളും കൊള്ളാവുന്ന പള്ളികൂടത്തിൽ പഠിക്കാത്ത ഏഴാംകൂലികളും കാരണം സ്വസ്ഥതയും സമാധാനവും നശിച്ച ഒരു ഹത ഭാഗ്യൻ.
ആളുകൾ പുറമേ നിന്ന് പല അഭിപ്രായങ്ങളും പറയും അനുഭവിച്ചതു മോളാണ് ഞങ്ങളെല്ലാം ചിലതുമാത്രം കണ്ടതും കേട്ടതും മാത്രമേ അറിയൂ നല്ലതെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കണം ഒരു നല്ല വീടും ഒരു നല്ല ജോലിയും തീർച്ചയായും കിട്ടും ജിൻസെന്റ് അച്ഛനെയും അമ്മയെയും ചേർത്തുപിടിക്കണം ആർക്കും ആരെയും പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ ജീവിതം അത് മോളുടെ മാത്രമാണ് പിന്നെയെല്ലാം വരുന്നതുപോലെ വരട്ടെ നമ്മൾ മുൻകൂട്ടി കണ്ട കാര്യങ്ങൾ അല്ലല്ലോ ഇപ്പോൾ നടന്നത് ചിലവർ ലോകത്തുനിന്നും നേരത്തെ പോകും പകരം വയ്ക്കാൻ ഇല്ലാത്ത സ്നേഹവും തന്ന് ഒന്നോർത്ത് സമാധാനിക്കാം നമ്മളും ഈ ലോകത്തുനിന്ന് പോകാനുള്ളവരാണ് അതുവരെ എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുതന്നെ ജീവിക്കും ജീവിക്കണം❤️
ശ്രുതി ഒറ്റപ്പെട്ടപ്പോൾ ജെൻസൻ മാത്രമേ ഉള്ളാരുന്നു ചേർത്ത് പിടിക്കാൻ, അവളെ ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ചു. അപ്പോൾ ജെൻസൻ ന്റെ ആഗ്രഹം പോലെ ജീവിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്
എന്റെ ഒരാഗ്രഹം പ്രാർത്ഥന, സാമ്പത്തികം ഉള്ള നല്ല മനസ്സുള്ള ഒരു കുടുംബം അവൾക്ക് ജീവിതം കൊടുക്കണേ എന്നാണ് 🥰🥰പൈസയ്ക്കും സ്നേഹത്തിനും കുറവ് വരരുത് 😞😞അവൾ എന്നും ഹാപ്പി ആയി ഇരിക്കണം
പെങ്ങള് ജീവിക്കണം.. ഒരു സമയത്തും ഒരു ബുദ്ധി മോശവും.കാണിക്കരുത് ഒരിക്കലും..ദൈവം. നമ്മളെയൊക്കെ തിരിച്ചു. വിളിക്കുന്നത് വരെ.നമുക്ക് ഈ ഭൂമിയിൽ ജീവിക്കണം സഹായിക്കാൻ ഒന്നും കയ്യിൽ ഇല്ലങ്കിലും നിങ്ങൾക്ക് വേണ്ടി. പ്രാർത്ഥിക്കുന്നുണ്ട്. എപ്പോഴും.ഈ പരീക്ഷണങ്ങളൊക്കെ ഉണ്ടായിട്ടും ഇങ്ങനെ.നിങ്ങളെ കാണാൻ കഴിഞ്ഞല്ലോ. ദൈവത്തിനു നിങ്ങളെ ഇഷ്ട്ടമാണ് കൂടുതൽ ഇഷ്ട്ടമുള്ളവരെ അവൻ കൂടുതൽ പരീക്ഷിക്കുംഎന്നാണ് കെട്ടിട്ടുള്ളത് .. ഈ നാട് മുഴുവൻ കൂടെയുണ്ട്.മുന്നോട്ടു പോവുക🤝..
മോളെ ഒരു അമ്മയെന്ന നിലയിൽ ഞാൻ ഉപദേശിക്കുകയാണ് മോൾ ഒരിക്കലും ജെൻസന്റെ വീട്ടുകാരെ ആശ്രയിച്ചു ജീവിക്കുവാൻ തുനിയരുതേ അദ്ധ്യം എല്ലാവരും സപ്പോർട്ട് ചെയ്യും പിന്നെ എല്ലാവരും ശല്യമായി കാണും മോളെ ജോലി ചെയ്‌തു വെല്ലുവിളികളെ നേരിടുക
Sattiyam
ഇത് മായാവി കഥയാണോ നല്ല വരനെ കണ്ടെത്തി ജീവിതം നയിക്കാൻ നോക്ക് കൊച്ചെ വെറുതെ ജീവിതം നശിക്കാതെ ഇതെ ഒരുത്തി കെവിൻ കുഴിമാടം നോക്കി ഇരിക്കുന്നു ലോകമേ ഭ്രാന്താലയം
@@abdulrasheeda2002no she is in bangalore.msw padikaan
@@abdulrasheeda2002 ellarum ninnepole 3,4 um kettan thayyaralla ..ninakkokke penne aayal mathi aavum baaki ullavarkk manass ennulla onne koode unde
സത്യം. അവരുടെ മകനെ നഷ്ട്ടപെട്ട കാര്യം പോലും അവര് അവളുടെ തലയിൽ വക്കും. ജെൻസന്റെ ഫാമിലി ഇപ്പോ ഓക്കേ. പിന്നെ നോ ഓക്കേ.
മലയാളികൾക്ക് ഒരു സ്വഭാവം ഉണ്ട് ഇന്ന് പൊക്കികൊണ്ട് നടക്കും നാളെ താഴെ ഇടും.. ദയവു ചെയ്തു ആ കുട്ടിയെ വെറുതെ വിട്.. ശ്രുതി ഇന്നലെ ചിരിച്ചു കണ്ടപ്പോ ഒത്തിരി സന്തോഷം..പക്ഷേ ഇന്നലെ വരെ ആ കുട്ടി പോസിറ്റീവ് ആയി നോർമൽ ലൈഫ്ലേക്ക് തിരിച്ചു വരണം എന്ന് പറഞ്ഞവർ തന്നെ നാളെ തുടങ്ങും അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു.. സങ്കടം ഒന്നുല്ലാ..എന്നൊക്കെ പറഞ്ഞു അതിനെ തകർത്തു കൊല്ലും.. എന്തിനാ ദുഷ്ട്ട മാധ്യമങ്ങളെ അതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.. നിങ്ങൾക്ക് മാത്രം ജീവിച്ച മതിയോ.. അതിന്റെ പുറകെ നടന്നു അതിനെ പറയിപ്പിക്കാതെ.. സഹായിക്കാനോ കഴിയില്ല ഉപദ്രവിക്കാതെ ഇരുന്നൂടെ..
Correct
Sathyam
💯correct,ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് അതിന് 😇
true
Well said ❤❤❤❤❤❤ 0:42
ഇനിയെങ്കിലും ഈ കുട്ടിയുടെ സങ്കടങ്ങൾ എല്ലാം തീരട്ടെ. ആത്മാർമായി പ്രാർത്ഥിക്കുന്നു ❤️❤️❤️
ആ മോൾ ആരോഗ്യവതിയായി തിരിച്ചു വന്നതിനു ശേഷം ഒരു വീടും, ജോലിയും നൽകുക, ആദ്യം ശ്രുതി സ്വന്തം കാലിൽ നിൽക്കട്ടെ, ഒരു ജോലി ഉണ്ടായാൽ ധൈര്യമാണ്, പിന്നീട് ആ മോൾക്ക് നല്ലൊരു ജീവിതവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പെട്ടെന്നൊന്നും ജെൻസ നെ മറക്കാൻ പറ്റില്ലെന്നറിയാം, എങ്കിലും ജീവിതത്തിൽ ഒരിക്കലും ഒറ്റക്കാവാതിരിക്കട്ടെ, ഈ ലോകം മുഴുവൻ കൂടെ ഉണ്ടെന്നറിയാം, എങ്കിലും ഒരു കൂട്ട് വേണം
നീ അനുഭവിച്ചത് എനിക്ക് ഓർക്കാൻ കൂടി വയ്യ 🙏🏽🙏🏽🙏🏽എല്ലാർക്കും ഒരു മാതൃക ആണ് കുഞ്ഞേ
പ്രിയ സഹോദരി നിങ്ങളിൽ നിന്ന് വേർവിട്ടു പോയ പ്രിയപെട്ടവൻ പറഞ്ഞ പോലെ ജോലി ചെയ്‌തു ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സാധിച്ചു സന്തോഷമായി ജീവിക്കുക ഓക്കേ 🥰🙌
ജെൻസന്റെ വീട്ടുകാർ ശ്രുതിക് നല്ലൊരു ജീവിതം കണ്ടു പിടിച്ചു കൊടുക്കുക. ശ്രുതിയെ ശെരിക്കും സ്നേഹിക്കുന്നുണ്ടെങ്കിൽ
ചിലപ്പോ ദൈവം ഇങ്ങനെ ആണ് ദൈവത്തിന് ഒരു പദ്ധതിയുണ്ട് ശ്രുതിക്ക് നല്ലൊരു ഗിഫ്റ്റ് അവിടുന്ന് തരും
Ys
👍s
👍
Sure
Ini gift onnum illya, last giftum koduthu,
ഭാവിയിൽ നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🤲🤲
കിട്ടും. എല്ലാം മാറി മറിയും
ഇനി വേറെ ഒരു പങ്കാളി 😂😂 എത്ര നല്ല ഉപദേശം. ഒന്ന് പോടെ
Entha pattille@@Jay-t6k6z
@@Jay-t6k6zathinu kuzhappam onnum illa udane alla futureil...
@@Jay-t6k6z Enthuvaadey
ആരെയും depant അധികം ചെയ്യണ്ട സ്ട്രോങ്ങ് ആയി മോൾ നിൽക്കൂ എന്നെങ്കിലും കാണണം മിണ്ടണം 😍🥰
mole ധൈര്യത്തോടെ പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് മുന്നോട്ട് പോകുക. എല്ലാവരും മോളുടെ കൂടെ ഉണ്ട് ❤❤❤
എല്ലാം അതിജീവിച്ചവൾ....❤
അൽഹംദുലില്ലാഹ്. ശ്രുതിയെ കണ്ടു. അവൾക് നല്ല ജീവിതം കിട്ടും. നമ്മൾ ഇപ്പോൾ വിചാരിക്കുന്നതൊന്നുമല്ല. അല്ലാഹുവിന്റെ തീരുമാനം എന്താണെന്ന് നമുക്കറിയില്ല
സ്വന്തമായി ഒരു ജോലി 🙏🏻 അതിൽ മുഴുകി മുന്നോട്ട് , പിന്നെ ചെറിയപ്രായം നല്ലൊരു ജീവിതം തിരഞ്ഞെടുക്കാൻ കഴിയട്ടെ 🙏🏻. മനോധൈര്യം നഷ്ടപെടാതിരിക്കട്ടെ, എല്ലാവരുടെയും ഓമന കുട്ടിയായി നല്ലൊരു ഭാവി അവൾക്ക് ദൈവം നൽകട്ടെ 🙏🏻🥰.
മാധ്യമങ്ങൾ ശ്രുതിയെ വെറുതെ വിടുക. ആ കുട്ടി സമാധാനത്തോടെ ജീവിക്കട്ടെ
മോളെ, ജീവിതം ഇനിയും ബാക്കിയുണ്ട്. ഈ ആരവങ്ങളെല്ലാം പതുക്കെ മാറും, ആരെയും ആശ്രയിച്ചു ജീവിക്കരുത്, മാറ്റിച്ചുപോയവർക്ക് തിരിച്ചു വരാൻ കഴിയില്ല, മോളുടെ അച്ഛനും അമ്മയും ഇനി നിന്നിലൂടെ വേണം അറിയപ്പെടാൻ. മരിച്ചുപോയവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കരുത്. ചെറിയ പ്രായമാണ്, വർഷങ്ങൾ കഴിഞ്ഞു മറ്റൊരു ആളെ കണ്ടെത്തി മുന്നോട്ടു പോകണം, നിന്നിലൂടെ അച്ഛനും അമ്മയും ഒരുപാട് കാലം ഓർമ്മിക്കപെടട്ടെ.
സത്യം, അവരെ ആശ്രയിക്കേണ്ട, എപ്പഴാ അവരുടെ സ്വഭാവം മാറുന്നത് എന്നറിയില്ല
ലിനിയെ ഓർത്ത് പോകുന്നു... ❣️
നേരത്തെ മനോരമ ന്യൂസിൽ ശ്രുതി ജെൻസന്റെ ജോലി തുടരണം ലാപ്ടോപ് വേണം കൂടെ ഒരു സ്ഥിര ജോലി വേണം (ഗവണ്മെന്റ് ജോലി )എന്നൊക്കെ പറഞ്ഞിരുന്നു
ശ്രുതിടെ ഈ അവസ്ഥയിൽ സങ്കടം തന്നെ, അവർക്ക് ഒരു വീട് വെച്ച് കൊടുക്കണം, ജെൻസന്റെ ജോലി തുടരാൻ വേണ്ടി ഹെല്പ് ചെയ്‌തുകൊടുക്കണം 10 ലക്ഷം രൂപ ശ്രുതിടെ പേരിൽ ഇട്ടു കൊടുക്കണം, സ്ഥലം കൊടുക്കാം പറഞ്ഞു കുറെ ആൾക്കാർ മുന്നോട്ടു വന്നിരുന്നു പിന്നെ എന്ത് വേറെ ആവശ്യങ്ങൾക്കും ഹെല്പ് ഉണ്ടായപ്പോരേ അല്ലാതെ ഒരു സ്ഥിര ജോലി (ഗവണ്മെന്റ് ജോലി )കൊടുക്കേണ്ടേ കാര്യമുണ്ടോ??? എത്ര psc ഉദ്യോഗർഥികൾ ഇവിടെ രാവ് പക്കൽ ആക്കി പഠിച്ച prelims mains ഒക്കെ കടന്നു ലിസ്റ്റിൽ വന്നിട്ടും ജോലി കൊടുക്കാതെ സാഹചര്യം നമ്മടെ നാട്ടിൽ തന്നെ ആണ് ലിസ്റ്റിൽ മുന്നിൽ വന്നിട്ടുള്ളവരക്ക് പോലും ഇന്ന് ജോലി ഇല്ല. ഇനി ഇങ്ങനെ ഉള്ളവർക്ക് നീതി കിട്ടാൻ അവരും മരിക്കേണ്ടി വരുമോ?? ഞാനും ഒരു psc ഉദ്യോഗാർഥി ആണ് prelims, mains എന്ന രീതി കാരണം എത്രയോ ഉദ്യോഗാർഥികളുടെ അവസരം age ഓവർ ആയി നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രുതിക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്താൽ പോരെ ആണ് കുട്ടിക് ചെറിയ പ്രായം അല്ലെ പഠിച്ച വാങ്ങാൻ ഇനിയും അവസരം ഉണ്ടാലോ. Support ചെയ്യുന്നവർ
Comment and Like
Government oru ജോലി ee കുട്ടിക്ക് കൊടുക്കണം
അപ്പോ കഷ്ടപ്പെട്ട് PSC ക്ക് പഠിക്കുന്ന കുട്ടികളോ, അവർക്ക് ഒരു വിലയില്ലേ?
@@indiaindia8538 ee kuttiyude vila aarkkum illa athrayum ath anubhavichu ee kuttikk oru job koduthath kond psc padikkunna kuttiklkk onnum sambhavikkaan pokunnilla
E kuttiye kalum valuthano avar
Njanum PSC examine prepare cheyouna alane. Evark kittiyitt bakiyoulllath mathi
@@muhammedazharudheen6915 😊❤
@@indiaindia8538 psc എഴുതാന്നവർക്ക് അത്രക്ക് കഷ്ട്ടപെടുന്നെങ്കിൽ ശ്രുതി അതിലും വലിയ കഷ്ടപ്പാടിലാണ് ഇപ്പോൾ
അച്ഛനും അമ്മയും സഹോദരനുമായി
എം എൽ എ സിദ്ധിക്ക് ഒപ്പമുണ്ടാകും ❤️❤️
Sathyam 🎉🎉🎉
Swantham bharyakk asugam vannappol ittech poya siddiq aano evdeyoo ulla aaalkk koottakunnath... Wifinu breast canser vannappol mooppar vere kalyanam kazchu... Ente miss aayirnnu
@@izaannizarMLA siddique aano
കാണാനാവുന്നില്ല മോളെ ജീവിക്കണം ജൻസനെ മറക്കാൻ കഴിയില്ല. എന്നാലും ജീവിക്കണം. വിഷമിക്കരുത് എല്ലാവരും കൂടെയുണ്ട്. ചില വൃത്തികെട്ട..... കൾ പലതും പറയും തിരിഞ്ഞു നോക്കരുത്.മറ്റുള്ളവർ പറയുന്നത് കേട്ടാൽ ജീവിക്കാനാവില്ല ❤ജോലിയും വീടും ഒക്കെ വേഗമാവട്ടെ.. സ്വന്തമായി വീട് വേണം തീർച്ചയായും വേണം എന്നാലേ മോൾക്ക് മുന്നോട്ട് പോവാനാവൂ 😍😍
❤👌🌽
പ്രതീക്ഷകളെ വാനോളം നൽകിയവൻ ഇന്നില്ലെങ്കിലും പ്രതീക്ഷ നൽകിയ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്.....
Correct bro 🙏🎉🎉🎉
👍👍👍🥰🥰s
True
👍👍👍
സാറെ ശ്രുതി ക് ജോലി കിട്ടുന്നത് വരെ മാസം. Rs. 2000.രൂപ അയച്ചു കൊടുക്കാം. 24.ചാനൽ മൂകന്തിരം.. എം. എ. ആർ. പാലക്കാട്..
Allahu barkath cheyatte ❤😢
നിങ്ങളെ പോലെ ഒക്കെ ഉള്ളവർ ഈ നാട്ടിൽ ഉള്ളപ്പോ ആരും വിഷമിക്കേണ്ടി വരില്ല 🙏🏻
Aameen @@arundhathi353
😢🤲🏼
Sruthide bank account details publish cheythal keralam ottekettayittu ninnu athine help cheyum , athu utappannu , ee oru newsil athu cjeyathathu enthannu.
😢😢ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും സ്വന്തം ആയുള്ളോർ പോയാൽ പിന്നെ നമ്മൾ ഒറ്റ ആയ പോലെ തന്നെ ആണ്. ആർക്കും ആരും പകരം ആവില്ല 🤗.
Very true
❤👌🌽hi
Sruthi അതിജീവനത്തിന്റെ ഒരു ഉദാഹരണം
ഇങ്ങനെ മുന്നോട്ട് പോകട്ടെ ❤️❤️
സങ്കടം ഉണ്ടാകും എന്നാലും ജീവിച്ചല്ലേ പറ്റൂ 🥰🥰
Hi❤👌🌽🌹
ആരേയും ആശ്രയിക്കാതെ ജീവിക്കണേ മോളെ... ഇപ്പോൾ മനസ്സിനെ ശക്തമാക്കിയാൽ ശ്രുതി വിജയിക്കും... ആരെങ്കിലും ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു എന്ന് വരരുത്... ഇപ്പോൾ എല്ലാവരും ഉണ്ടെന്നത് സത്യമാണ്... പോകേപോകെ നമ്മൾ മാത്രമായിപ്പോകും. എങ്കിലും നല്ല മനസുള്ള ഏതെങ്കിലും സഹോദരൻ കുട്ടിക്ക് കൂട്ടായി വരും... കരുത്തു നമ്മൾ തന്നെ കണ്ടെത്തണം. പ്രാർത്ഥനയോടെ കൂടെ ഉണ്ട് ഞങ്ങൾ എല്ലാവരും.
ഈ സമയവും കടന്ന് പോകും ശ്രുതി ആ ഇരുട്ടു മാറി വെളിച്ചം വീശുക തന്നെ ചെയ്യും ❤️❤️❤️
അവൾ ഓക്കേ ആയി വരുന്നുണ്ട് നിങ്ങളായിട്ട് നെഗറ്റീവ് അടിച്ചിട്ട് എല്ലാം കുളമാക്കുകയാണ്
Correct, പ്രതിസന്ധികളെ തരണം ചെയ്യുന്ന ആ കുട്ടിയെ അദ്ദേഹം വിഷമിപ്പിക്കുകയാണ്
Sathyam
❤yes👆👌
Yes❤👆👌
ഞാനും ഒരു അമ്മയാണ്.. ഇപ്പോൾ ഉള്ള വികാരം മാറും . അപ്പോൾ എല്ലാം കൈവിട്ട് പോകും കുട്ടി .. മോൾക്ക് സപ്പോർട്ട് ചെയ്യാൻ ആളുണ്ട്.. അതുകൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക .. പിന്നെ കരയരുത്.. ഇപ്പോൾ ഉള്ള വികാരം കൊണ്ട് ജീവിതം നശിപ്പിക്കരുത്.. 🙏🏿
ആ കുട്ടിക് സർക്കാർ ഒരു ജോലി കൊടുക്കണം.
അപ്പോ കഷ്ടപ്പെട്ട് psc ക്ക് പഠിക്കുന്ന കുട്ടികളോ, അവർക്ക് ഒരു വിലയില്ലേ
@@indiaindia8538പിൻവാതിലിലും ഭേദമല്ലേ 😢.
Avarude yoke kodumbam onnadangam poyo ingane ellam neshtapett nikunnavark sarkar joli kodukkanam orupaad peronnum undaavillallo onno rando peralle @@indiaindia8538
ജെൻസന്റെ വീട്ടുകാരും ഭയങ്കര സങ്കടത്തിലാവും അവരുടെ മകനല്ലേ നഷ്ടപ്പെട്ടത് അവർ ശ്രുതിയുടെ കൂടെ എന്നും ഉണ്ടാവും ശ്രുതിക്ക് എല്ലാം മറന്നു മുന്നോട്ട് പോവ്വാൻ കഴിയട്ടെ സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 🤲🤲🤲ഇത്രയും അനുഭവിച്ച ഒരാൾ ശ്രുതിയെ പോലെ ആരും ഉണ്ടാവില്ല 😭
ആരെയും ആശ്രയിക്കാതെ ജോലി ചെയ്തു സ്വന്തം കാലിൽ ജീവിക്കുക. അതിനു ശേഷം കുടുംബത്തിനെയോ സ്‌നേഹിച്ച ആളെയും ഒരിക്കലും മറക്കാൻ പറ്റില്ല. എന്നാലും ജീവിതത്തിൽ ഒറ്റപെടാതിരിക്കാൻ നല്ല ഒരാളെ (ശ്രുതിയ മനസ്സിലാക്കുന്ന ഒരാളെ വിവാഹം കഴിക്കുക. കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുക. അതോടൊപ്പം ജെൻസന്റെ കുടുംബവുമായി സ്നേഹത്തിൽ കഴിയുക. ഇത്രയും ആണ് മോളെ എനിക്ക് പറയാൻ തോന്നുന്നത്.
Ÿes❤👆👌🌹
പൊന്നു ചേട്ടാ തുടക്കം തന്നെ ഇങ്ങനെ നെഗറ്റീവ് അടിച്ചു തുടങ്ങണോ....കഷ്ടം 😏
Yes❤🌽🍑
ദൈവമേ നീ തോറ്റുപോയി.. നീ എത്ര ക്രൂരത കാട്ടിയാലും ശ്രുതി അത് അതിജീവിക്കും. ❤
മോളെ ആരും കൈവിടില്ല
സ്വന്തമായി ഒരുവീടും ജോലി
യും ലഭിക്കും ... ധൈര്യമായി
മുന്നോട്ടു ജീവിക്കാൻ ശ്രെമിക്കുക .... ജെൻസന്റെ വീട്ടിൽ താമസമാകേണ്ട
നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ..... നാളെ കാലത്ത് ...... മോൾക്ക് ഒരു
ഭാവി ണ്ടാവേണ്ടതുണ്ട് .. അപ്പൊ ആരെയും മുഷിയിപ്പിക്കാതെ ഇപ്പോഴേ
സ്വന്തമായി ജീവിക്കുക അതാണ് നല്ലത് ....ശ്രീതു ❤️
മോൾക്ക് വാക്കുതന്നിട്ടുള്ള ആരുംതന്നെ മോളെ കൈവിടില്ല മോളെ മോൾടെ എല്ലാ ആവശ്യങ്ങളും അവർ ഏറ്റെടുക്കും അതിനവർ ക്ക് വാക്കുണ്ട് . മോൾ പ്രാർത്ഥനയോടെ ജീവിക്കുക .. ല്ലാവരും ഇന്ന് മോൾക്ക് സ്വന്തം ശ്രീതു .. ദൈവം നിന്നോട് കൂടെയുണ്ട് ഞാനും ഓർത്തു പ്രാർത്ഥിക്കും മോൾക്കുവേണ്ടി. Ok da ❤️😘
Yes❤🌽👌
മറ്റ് ആരുടെയും തീരുമാനത്തിൽ ജീവിതം മുന്നോട്ടു നോക്കണ്ട സ്വന്തം തീരുമാനം എടുക്കു മോളെ 👍👍👍
Bodham ulla orale comment box il kandalo aswasam... Swayam theerumanam edukan ulla oru avasthayilek ethuka ennulathanu ipo pradhanam.. Athinum munpe kalyanam, jeevitham kodukal alukalde queue anu ivde
Ellam sheriyavum sister....ellarum kuuideyund ....ennum nallapole jeevikkanam .....all the best
Correct❤👆🍑
ദൈവം സഹായിക്കട്ടെ 🙏🙏
മോളെ പോയവർ പോയി കുടുംബം മൊത്തം പോയില്ലേ കുറച്ചു സമയം എടുക്കും എല്ലാവരും ഇപ്പോൾ കാണും കുറച്ചു കഴിഞ്ഞാൽ നമ്മുടെകൂടെ നമ്മുടെ നിഴൽ മാത്രമേ കാണു ഉടനെഅല്ല മോൾ നല്ലൊരു ജീവിതത്തിലേക്ക് പോകാൻ ദൈവത്തോട് പ്രാർത്ഥിക്കാം
Orikkalum jenson nte vttl nikkaruth... Ottaykk poruthaan padikkuka... Inn koode ullavaronnum nale undaavilla... Koode ulla kaalam kond... Jeevikkan anukoola sahacharyangal undaakkiyedukkuka❤️...
അതൊക്കെ ശരിയാടാ .... പക്ഷേ നിനക്ക് ഒരു കൂട്ട് വേണം . അപ്പോ നിന്റെ വിഷമങ്ങൾ പകുതിയും പോവും . ഇപ്പോ നീ ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിക്കയാണ്😢.
💯
Onju pode ee loath kalyanam aano elaam
@@Sanjay72071 kalayaanam alla ellaam.... For recovering...... Options choosing..... That's her choice...... Not compelling for anything........
Athinokey iniyum time undallo..kurach naal kazhiyumbol ellam OK akum😢😢😢
You are not alone sruthy... We love you💙
ശ്രുതി ഏകാകി അല്ല...നാട് മുഴുവൻ കൂടെ ഉണ്ട്.....എന്റെ പ്രാർത്ഥന യും ഉണ്ട്..നന്നായി വരും...
മനുഷ്യന് മറവി എന്നത് പറഞ്ഞതാണ്.കുട്ടി നല്ലൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. മരിച്ചവർ തിരിച്ചു വരില്ലല്ലോ. മക്കളും ആയിട്ടില്ല.
ദൈവം ആ കുട്ടിക്ക് മറവി നൽകട്ടെ വേദനയിൽ തളരാതെ മുന്പോട്ട് പോകാൻ കഴിയട്ടെ.... ഒരു ജോലി എങ്ങിനെയെങ്കിലും റെഡി ആകട്ടെ....
Jenson nte veettilekk pokaruth chechi. Annu adeham mediayodu paranjappo panam panam ennullathayirunnu paranjondirunne. So independent ay nikku plz
അങ്ങനെ പറഞ്ഞിരുന്നോ
Nokkan arelm vendedoo... Nadakkan thanne pattnilla aa kochin
@@Shradha.V.-ym3lz avarde family und. Pinne kure alkar und. Fracture oke 21 days kazheembo marum
@@ammoottyammus3038 snehom vendee...
സഹോദരി. ജീവിതത്തിൽ വലിയത് സംഭവിച്ചു എല്ലാം നേരിടട്ടു ഇനിയും തളരാതെ മുന്നോട്ടു പോവുക. നിന്നെ കാണാത്ത അറിയാത്ത ഒരുപാട് പേര് നിന്നെ ഓർക്കുന്നു നിന്നെ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു ജോലി മേടിച്ചു വിഷമങ്ങൾ ഒക്കെ മറന്നു സന്തോഷംആയി ജീവിക്കണമ്
She have God with .....and ie all she want .......She is in supper light and with a good future.....she is also a child of God and God have a good plan......
.American malayalis from Florida USA 🇺🇸
ശ്രുതിയുടെ അവസ്ഥ കേട്ടിട്ടു വളരെ വിഷമം ഉണ്ട് എന്റെ സ്വന്തം അനിയത്തിയെ പോലെ ആണ്. മോൾക്ക് നല്ലൊരു ജീവിതം എല്ലാവരുടെയും സഹായങ്ങളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
മോളു വിഷമിക്കണ്ട ദൈവത്തിന് ഒരു പ്ലാൻ ഉണ്ട് അതുപോലെ നടക്കും. പാവം ജെൻസൺ. എല്ലാം സഹിക്കാൻ ദൈവം ധൈര്യം തരട്ടെ.
Sruthy oru youtube channel thudangatte... Innallengil nale oru sahaayamaakum.... Sruthiye ariyunnavarokkeyum support cheyyum❤️
Happy to see her. Daivam koode undavatte. Enthokke cheythu theerkanumd thanik athonda daivam thanne bakki vechathu. Jensone pole thanne orupad sneham ulla oru achaneyum ammayeyum sahoddarangaleyum thannittanu ellarum poyathu. Happy aayi irikka. God bless you.❤
*no one can replace jenson💯*
ശ്രുതിമോളെ അപ്പൂസിന്റെ വീട്ടുകാര് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ആരെന്തു പ്റ ഞാലും ❤️സ്നേഹം മാത്രം മോൾക്ക് അറിയില്ല aavra
May God bless her all the time
ശ്രുതി ഇപ്പോൾ ഇപ്പോഴത്തെ തീരുമാനത്തിൽ ഉറച്ചു നിൽക്കട്ടെ
അർജുൻ ചേട്ടന് ശേഷം ഇത്രയും വിഷമം തോന്നിയ നിമിഷം😢
Avaleyonnu veruthe vidu, mapraaa
If Jenson parents having another sibling who can take care of Jenson parents, Shruti can move with your life. Get good job and start to live new life. Someone will come to your life as Jenson. Be positive.
ശ്രുതിയെ മാർക്കാൻ പറ്റുമോ പാവം കുട്ടി ഒരു ജന്മം അനുഭവിക്കേണ്ട വേദന കുറച്ച് ദിവസം കൊണ്ട് അനുഭവിച്ചു അവൾക്ക് ദൈവം ബലം നൽകട്ടെ എന്ന് മാത്രം 🙏🙏🥲
Yes👆👌
ഹൃദയം സീരിയൽ പോലെ അവല്ലേ ❤ജീവിതം
Hridayo 😢😢karanju karanju ooppadu varum;;;;ormipikkalle ponnooooo
ഒരിക്കലും തളരാതെ വെല്ലുവിളികളെ നേരിടുന്ന ഒരു iron lady ആയി മറ്റുള്ളവർക്ക് പ്ര ജോദന മായി ചൂണ്ടികാണിക്കാൻ സന്തോഷത്തോടെ വേദനകൾ ഇല്ലാതാവുന്നില്ല എങ്കിലും സമൂഹത്തിനു ആരെക്കയോ ആയി മാറാൻ തമ്പുരാൻ ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
ഇവൾ ഇതും അതിജീവിക്കും ❤️❤️❤️❤️❤️
ജൻസന് ആദരാഞ്ജലികൾ.
ജൻസൻ ഉത്തരവാദിത്വവും ചിന്താ ശേഷിയും ഉള്ള ഒരു ഉത്തമ പൗരനെ പോലെ വാഹനം ഓടിച്ചിരുന്നെങ്കിൽ ശ്രുതി അനാഥ ആകില്ലായിരുന്നു. വാഹനാപകടത്തിന് കാരണം അദ്ദേഹം ഓടിച്ചിരുന്ന വാഹനം ആണ്. എതിരെ വന്ന വാഹനം ബസ് ആയിരുന്നത് കൊണ്ട് അതിലെ യാത്രക്കാർ സുരക്ഷിതർ ആണ്. പക്ഷെ ഏതെങ്കിലും ചെറിയ വാഹനം ആയിരുന്നു എങ്കിൽ ആ വാഹനത്തിൽ ഉള്ളവരും മരണപ്പെട്ടേനെ. അവരുടെ കുടുംബവും അനാഥരായേനെ. വിദ്യാഭ്യാസം കുറവുള്ള ആൾക്കാർ ഏത് കാലത്ത് റോഡിൽ കൂടി യാത്ര ചെയ്യുന്ന സഹജീവികളുടെ സുരക്ഷ കൂടി കണക്കിൽ എടുത്ത് വാഹനം ഓടിക്കും? KSRTC, Tipper Truck, Autorickshaw, Ambulance drivers ഒന്നും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ല.
എന്ന് പള്ളിക്കൂടത്തിൽ പോകാത്ത ഏഴാംകൂലികളും കൊള്ളാവുന്ന പള്ളികൂടത്തിൽ പഠിക്കാത്ത ഏഴാംകൂലികളും കാരണം സ്വസ്ഥതയും സമാധാനവും നശിച്ച ഒരു ഹത ഭാഗ്യൻ.
She will be strong ❤
Yes❤❤❤
ദൈവം രക്ഷിക്കട്ടെ. 🙏🙏❤❤
മനസ്സിന്റെ വേദനയോളം വരില്ല കാലിന്റെ വേദന അല്ലേ ശ്രുതി 😔🙏🙏🙏
Yes❤👌👆
ആളുകൾ പുറമേ നിന്ന് പല അഭിപ്രായങ്ങളും പറയും അനുഭവിച്ചതു മോളാണ് ഞങ്ങളെല്ലാം ചിലതുമാത്രം കണ്ടതും കേട്ടതും മാത്രമേ അറിയൂ നല്ലതെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കണം ഒരു നല്ല വീടും ഒരു നല്ല ജോലിയും തീർച്ചയായും കിട്ടും ജിൻസെന്റ് അച്ഛനെയും അമ്മയെയും ചേർത്തുപിടിക്കണം ആർക്കും ആരെയും പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ ജീവിതം അത് മോളുടെ മാത്രമാണ് പിന്നെയെല്ലാം വരുന്നതുപോലെ വരട്ടെ നമ്മൾ മുൻകൂട്ടി കണ്ട കാര്യങ്ങൾ അല്ലല്ലോ ഇപ്പോൾ നടന്നത് ചിലവർ ലോകത്തുനിന്നും നേരത്തെ പോകും പകരം വയ്ക്കാൻ ഇല്ലാത്ത സ്നേഹവും തന്ന് ഒന്നോർത്ത് സമാധാനിക്കാം നമ്മളും ഈ ലോകത്തുനിന്ന് പോകാനുള്ളവരാണ് അതുവരെ എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുതന്നെ ജീവിക്കും ജീവിക്കണം❤️
ശ്രുതി ഒറ്റപ്പെട്ടപ്പോൾ ജെൻസൻ മാത്രമേ ഉള്ളാരുന്നു ചേർത്ത് പിടിക്കാൻ, അവളെ ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ചു. അപ്പോൾ ജെൻസൻ ന്റെ ആഗ്രഹം പോലെ ജീവിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്
God bless this girl n uphold her in His arms. Many of God's ways are not understandable to man!! But, God is in control of every situation. God bless.
Amen 🙏
മോളേ ചാനലിൽ ഉള്ളവർ മത്സരിക്കും പല വാഗ്ദാനവും നൽകും ജീവിതത്തിൽ മത്സരിക്കാൻ ആരും ഉണ്ടാവില്ല
എന്താ ഓർമ്മയുണ്ടോ എന്ന് ചോദിക്കുന്നെ ഈ വർഷത്തെ ഉണങ്ങാത്ത മുറിവാണ് 😢😢😢😢😢
എന്റെ ഒരാഗ്രഹം പ്രാർത്ഥന, സാമ്പത്തികം ഉള്ള നല്ല മനസ്സുള്ള ഒരു കുടുംബം അവൾക്ക് ജീവിതം കൊടുക്കണേ എന്നാണ് 🥰🥰പൈസയ്ക്കും സ്നേഹത്തിനും കുറവ് വരരുത് 😞😞അവൾ എന്നും ഹാപ്പി ആയി ഇരിക്കണം
Strong women aayitt jeevikkan pattatte❤
How strong she is🥹❤
Sruthi മരിച്ചവർക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണം. പിന്നെ എല്ലാവരും നല്ലവർ എന്നാല് സൂക്ഷിക്കണം ജൻസൻ്റ് മാതാപിതാക്കളെ ഓർക്കണം
ദൈവം അനുഗ്രഹിക്കട്ടെ മോളെ🙏
Nisaara kaaryangalk thakarnupokunavarkum aathmahathya cheyyunavarkum dhaivam thanna oru paadapusthakam maathramalla jeevitha pusthakam thanneyaanu sruthi❤
ശ്രുതി ഒരു പോരാളി തന്നെ അതുകൊണ്ടാണ് ആ മോൾ ഇത്രേം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത് അല്ലേൽ ഇവരൊന്നും മൈക് കൊണ്ട് അങ്ങോട്ട് ചെല്ലിലായിരുന്നു
ഒരിക്കലും തളരരുത്
ഒറ്റക്കല്ല നിന്നെ അറിയാത്ത മലയാളികളില്ല
maruppacha...കാണും 😮ഉറപ്പ്
പെങ്ങള് ജീവിക്കണം.. ഒരു സമയത്തും ഒരു ബുദ്ധി മോശവും.കാണിക്കരുത് ഒരിക്കലും..ദൈവം. നമ്മളെയൊക്കെ തിരിച്ചു. വിളിക്കുന്നത് വരെ.നമുക്ക് ഈ ഭൂമിയിൽ ജീവിക്കണം സഹായിക്കാൻ ഒന്നും കയ്യിൽ ഇല്ലങ്കിലും നിങ്ങൾക്ക് വേണ്ടി. പ്രാർത്ഥിക്കുന്നുണ്ട്. എപ്പോഴും.ഈ പരീക്ഷണങ്ങളൊക്കെ ഉണ്ടായിട്ടും ഇങ്ങനെ.നിങ്ങളെ കാണാൻ കഴിഞ്ഞല്ലോ. ദൈവത്തിനു നിങ്ങളെ ഇഷ്ട്ടമാണ് കൂടുതൽ ഇഷ്ട്ടമുള്ളവരെ അവൻ കൂടുതൽ പരീക്ഷിക്കുംഎന്നാണ് കെട്ടിട്ടുള്ളത് .. ഈ നാട് മുഴുവൻ കൂടെയുണ്ട്.മുന്നോട്ടു പോവുക🤝..
❤️🙏🏼💕
Mole Sruthi please go to Jenson’s family, love you mole. 🙏🙏🙏🙏🙏
കഷ്ടം ഇനിയെങ്കിലും ഒരു നല്ലൊരു ജീവിതം മുന്നോട്ടു പോകാൻ ആഗ്രഹിക്കണം 🙏
മതി പൊക്കിനടന്നത് ഇത് ഒന്നുംഅറിയാതെഒരുനേര്ത്തെ ഭക്ഷണം മരുന്ന് വീട് ഒന്നും ഇല്ലാത്തവർ ഇല്ലേനാട്ടിൽ കഷ്ടം
തീർച്ചയായും
God Bless you 🙏🏻🙏🏻
God Bless❤❤❤
🙏🏻🙏🏻
Sruthi strong lady
Shruti and neenu thulliya dhukitara avar avarude priyathamante kudumbatodu kooduthal cheratte athu avarku santhosham pakarum karnam sneham matram nalki kadannu poyatha , sweet memories il shruti yum jeevikate
ശ്രീ കണ്ടൻനായർ ഹിറ്റ്ലർ മുവിയിലെ ജഗധീഷിന്റെ ഒരു ആക്ഷൻ കാണിച്ചു ആരെങ്കിലും ശ്രദ്ധിച്ചോ ഗായ്‌സ്.... 😄😄😄😄👍👍👍👍
Eppolaa...😂😂
@@alicemary2020 ലാസ്റ്റ്
@@alicemary2020 വിഷ്വൽ മാറ്റാൻ പറയുന്ന ആക്ഷൻ 😊😊
Eee pavam kochine vimarshikkunavare thalli kollanam oru jenmam muzhuvanumulla vedhana aa kochinud ellavarum mole cherthu pidiche avale nalla nilayil akkanam ❤❤❤
Eniyulla jeevitham nallathavatte dheyivam anugrahikkatte🙏🙏🙏💯
Ippo aa kutti oru normal stagilaan ullath. Ath illathaakkalle pls🙏🏽
Daivam Ithreyum pareekshichenkil,shrudiye baakivechenkil,shrudhikku samuuhathyl cheyyaanundu❤
Sathyam
അച്ഛനും അമ്മയും aniyathiyum മരിച്ചപ്പോൾ സഹിച്ചില്ലേ അപ്പൊ ഇതും നടക്കും. ഞാൻ ഒക്കെ ആയിരുന്നെങ്കിൽ ഭ്രാന്ത് പിടിച്ചു ഓടിയേനെ.
SK please negative parayathe positive aayi parayu... Munbil iruttanennu eduthu parayumbolalle kellkynnavark negative aayittu thonnunnathu..