ഒരു അല്ലു അർജുൻ ക്ഷേത്രം..!! | thirumalakovil in tamilnadu | sengottai

Поділитися
Вставка
  • Опубліковано 28 сер 2024
  • In this video talking about a tourist destination in tamilnadu. The location is that Thirumalakovil(Murukan temple) its located in 11 km from Sengottai railway station. The temple is Geographically located in the hill top of Western guts, the area is rich in natural beauty so there is a lot of films shooted at there. Allu Arjun's pushpa film is recently shooted at there.
    The Temple is feel like palani mala so there are many visitors coming day by day. If you want to visit the temple evening time is better.
    #travelvlog
    #travel

КОМЕНТАРІ • 141

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 2 роки тому +9

    ഞങ്ങൾ പോയിട്ടുണ്ട് അടിപൊളിയ കുറ്റാലം തെങ്കാശി ചെങ്കെട്ട തിരുമുൽ കോവിൽ സൂപ്പർ ആണ്

  • @krishnagopinadhan8262
    @krishnagopinadhan8262 2 роки тому +19

    Bro theatre videos തിരികെ കൊണ്ട് വരണം.. Cinema response..

  • @radhakrishnangeetha2033
    @radhakrishnangeetha2033 Рік тому +2

    താങ്കളുടെ ചാനൽ കണ്ടതിനു ശേഷമാണു ഞാനും വൈഫും കൂടി സേലം ഒന്ന് പോയി കാണാമെന്നു വിചാരിച്ചതു . കാരണം ഞങ്ങൾ എപ്പോഴും ട്രെയിനിലും , ബിസിനെയും ആശ്രയിച്ചുള്ള ടൂറുകളാണ് നടത്താറുള്ളത് . സേലം സൂപ്പർ സ്ഥലമായി തോന്നി . ഇതുപോലെ എല്ലാ ഡീറ്റൈൽസും ഇനിയും പറയുക . താങ്കളുടെ പേര് കൂടി അറിഞ്ഞാൽ കൊള്ളാം .

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +4

    ഹായ്, ചേട്ടാ, തിരുമലകോവിൽ,യാത്ര, വ്ലോഗ്, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു,

  • @ashishsuresh259
    @ashishsuresh259 2 роки тому +5

    Thanks for this information.. This place is added to my bucket list 📃 💛🙏🏻

  • @arunkundara5440
    @arunkundara5440 2 роки тому +7

    കൊല്ലത്ത് നിന്ന് രാവിലെ 10.20 നു ചെങ്കോട്ട എക്സ്പ്രെസ് ഉണ്ട്...
    അപ്പൊ നെക്സ്റ്റ് Sunday തന്നെ പോകാം 🔥🔥

  • @sancharitharikanwar9247
    @sancharitharikanwar9247 2 роки тому +2

    👍👍.super bro. നല്ല അവതരണം. പാവപ്പെട്ടവനും tour ഒക്കെ പോകാൻ പറ്റും. നമ്മുടെ മനസ്സ് പോലെ .ഞാനും ഇത് പോലെ തന്നെ solo trip train bus പോകാറുണ്ട്.

  • @josephantony8766
    @josephantony8766 2 роки тому +6

    നല്ല രസം കാണാൻ കോവിലുകളും അവിടത്തെ അന്തരീഷം ഒക്കെ ഒരു പ്രത്യേക ഐശ്വര്യം ഫീലിംഗ് ചെയ്യണ് ♥️

  • @mashokealeee4499
    @mashokealeee4499 Рік тому +1

    Nala adipowli vlog antoo, ettante varathamanam explanation Kekkan Nala rasand🔥

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb Рік тому +1

    ഞാൻ ഒരിക്കൽ ഈ അമ്പലത്തിൽ പോയിരുന്നു അടി പൊളിയാണ്
    നല്ല കാറ്റും നല്ല പ്ര ക്യതി ഭംഗിയായ സ്ഥലവും ഇനിയും പോണം

  • @-._._._.-
    @-._._._.- Рік тому +2

    ശാന്തം സുന്ദരം മനോഹരം🙏👍

  • @rajaniyer6144
    @rajaniyer6144 Місяць тому

    The surroundings of the Temple is very very clean and Tidy.Thats Great...

  • @kevinrajesh5304
    @kevinrajesh5304 2 роки тому +8

    சூப்பர் அண்ணா! ♥

  • @su_-_dh_-_i9272
    @su_-_dh_-_i9272 2 роки тому +2

    Chatta voice super 💞🤗😌

  • @ragig2836
    @ragig2836 2 роки тому +1

    Super mone. Sukhano
    Kandapole Malai covilil pokan thonnunnu🥰👌

  • @Gopan4059
    @Gopan4059 6 місяців тому

    ഒന്നും പറയാൻ ഇല്ല വീഡിയോ വേറെ ലെവൽ ❤️❤️❤️

  • @solotraveldiaries95
    @solotraveldiaries95 Рік тому +1

    Hi bro I'm a vlogger... Hope you are using gopro.. Normal wide angle ano super wide angle ano use cheyyunath

  • @2ndsaturday26
    @2ndsaturday26 2 роки тому +2

    1 theatre video please. Your presentation ia awesome💔

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122 Рік тому +2

    ഇന്ദ്രജിത്തിൻ്റെ സൗണ്ട് പൊലെ ആണ് bro താങ്കൾക്ക് 🙏🙏

  • @sumayyasaleem3164
    @sumayyasaleem3164 2 роки тому +1

    കലക്കി 🙋‍♂️🙋‍♂️🙋

  • @rajivviswanath4335
    @rajivviswanath4335 2 роки тому +1

    Mekkarai ഡാം... അച്ചൻകോവിൽ route

  • @vkmohananmohanan2322
    @vkmohananmohanan2322 2 роки тому +1

    സൂപ്പർ ബ്രോ 👍👍👍❤️❤️🌹

  • @harikuttan1167
    @harikuttan1167 Рік тому

    അടിപൊളി സൂപ്പർ ✨️

  • @Rythambetz1234
    @Rythambetz1234 2 роки тому +1

    Tq pro V S செல்வம் மலரகம்

  • @vishnubabu9035
    @vishnubabu9035 2 роки тому +1

    അവതരണം 🤘🏻❤️

  • @shynichacko2895
    @shynichacko2895 Рік тому

    Video super nice voice poli chetta

  • @binumahadevanmahadevan407
    @binumahadevanmahadevan407 Рік тому +1

    ബസ് ഫെയർ എത്രയാണ്

  • @achuvysakh2324
    @achuvysakh2324 2 роки тому +1

    പൊളി ♥️💥

  • @Alan-un7su
    @Alan-un7su 13 днів тому

    തമിഴ്നാട് ഗ്രാമങ്ങളിൽകൂടി വെറുതെ ക്യാമറയും പിടിച്ചു നടക്ക് ഇതുപോലെ. നല്ല മൂഡ് കണ്ടോണ്ടിരിക്കാൻ. ഇപ്പോൾ ഇതുപോലെ ഉള്ള വീഡിയോകൾ ക്ക് നല്ല റീച് ഉണ്ട്. മൈൻഡ് ഒന്ന് relax ആകും

  • @ajithkottarakkara1352
    @ajithkottarakkara1352 Рік тому

    എല്ലാ വർഷത്തിലും പോകാറുണ്ട് 🥰

  • @jobinjoy5910
    @jobinjoy5910 2 роки тому

    Poli bro kollamkaran

  • @arjunajay6363
    @arjunajay6363 2 роки тому +1

    Broo Nooranad swathy theater inthe oru video cheyyamo

  • @user-gw7zp4in4f
    @user-gw7zp4in4f 2 роки тому +1

    😍😍😍😍

  • @selvarajgopal5824
    @selvarajgopal5824 2 роки тому +1

    Hello iam veerapandi river you my see tamilnadu

  • @dreamgril8117
    @dreamgril8117 Рік тому +1

    ✌️✌️✌️

  • @fixslayer0613
    @fixslayer0613 2 роки тому +1

    First🔥💞👀

  • @josealphonse9236
    @josealphonse9236 2 роки тому

    Superb bro

  • @akhil2278
    @akhil2278 Місяць тому

    Nale pova vedio kanaaan vanna njn😌🫶🏻

  • @pravinr3759
    @pravinr3759 2 роки тому

    Super video bro

  • @ske593
    @ske593 2 роки тому

    നിങ്ങളുടെ voice അടിപൊളി

  • @75_tech
    @75_tech Рік тому +1

    Thirumalakovil

  • @amburs9781
    @amburs9781 2 роки тому

    സൂപ്പർ

  • @Vishnu-sz9wl
    @Vishnu-sz9wl 2 роки тому

    Adipowli 😍😍

  • @sarathsureshkumar8621
    @sarathsureshkumar8621 Рік тому

    ഫുൾ ടൈം ഓപ്പൺ ആണോ അമ്പലം ടൈമിങ് വല്ലോം ഉണ്ടോ

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 роки тому

    Super 🙏🙏

  • @d2creation368
    @d2creation368 2 роки тому +1

    Bro theatre video please

  • @sajimonvasudevan4728
    @sajimonvasudevan4728 Рік тому

    ആ ഡാം മേക്കര ഡാം ആണ്... പോകുന്നവർ കാറിലോ ബൈക്കിലൊ ആണെങ്കിൽ രാവിലെ തന്നെ ഇറങ്ങുക തിരുമല കോവിൽ കണ്ടു കഴിഞ്ഞാൽ നിങ്ങൾ നേരെ അവിടുന്ന് അച്ചൻകോവിൽ പോകാം ധാരാളം കാഴ്ചകൾ കാണാൻ പറ്റും

  • @cherumoodumohanan7257
    @cherumoodumohanan7257 5 місяців тому

    ലൊക്കേഷൻ ഒന്ന് ഇട്ട് തരുമോ
    ചെങ്കോട്ട് തിരുമല കോവിൽ

  • @abhilashabhilash5999
    @abhilashabhilash5999 2 роки тому

    Nice video

  • @shimilsmanuel309
    @shimilsmanuel309 2 роки тому

    Good video

  • @ullasp7161
    @ullasp7161 2 місяці тому

    640 പടികൾ ഉള്ള step ഇവിടുന്ന് start ചെയ്യുന്നു

  • @vijilvvijil2472
    @vijilvvijil2472 2 роки тому

    Poli👌👌👌👌👌👌👌

  • @vishnukp2177
    @vishnukp2177 2 роки тому +2

    ഹായ് വികാസ് ബ്രോ ഞാൻ കൊല്ലം ഉണ്ട്‌. ഇവിടെ ആണ് ജോലി നമ്പർ ചോദിച്ചു തന്നില്ലല്ലോ.?

  • @arundz6465
    @arundz6465 2 роки тому

    Njan poyittund ⚡️

  • @marylawrence5783
    @marylawrence5783 2 роки тому

    😊👌

  • @MAk_532
    @MAk_532 8 місяців тому

    Temple aduth Cloak room undo?

  • @abhijithcchungath3177
    @abhijithcchungath3177 2 роки тому

    Ith pole vere oru ambalam und marutha malai coimbatore il. Avide aa ambalam committee vaka bus service ok und.

  • @SumaSuma-gx4pr
    @SumaSuma-gx4pr 2 роки тому

    Super

  • @ajigeorge4335
    @ajigeorge4335 2 роки тому

    Bro super 😍

  • @smahendran2004
    @smahendran2004 2 роки тому +1

    KSRTC BUS GOING TO AHCAN KOVIL

  • @fathimaniyasniyas6616
    @fathimaniyasniyas6616 11 місяців тому

    Thenakshinn aduth ano

  • @atlanticindia1
    @atlanticindia1 2 роки тому

    Front and back engine train is called Push- Pull Train

  • @sureshg7858
    @sureshg7858 2 роки тому

    Super video 👍

  • @SaChIn-qd8fj
    @SaChIn-qd8fj 2 роки тому +2

    7:50 Chennai expressile location ano

    • @asn7192
      @asn7192 2 роки тому

      No bro adhu vera

  • @tvasan9662
    @tvasan9662 2 роки тому +2

    അടവി നൈനാൻ കോവിൽ ഡാം

  • @ramkumar528
    @ramkumar528 Рік тому +1

    അച്ചന്‍കോവില്‍ പോകുമ്പോള്‍ ഇവിടെ വരാറുണ്ട്
    സൂപ്പര്‍ സ്ഥലം

  • @sudhispillai8885
    @sudhispillai8885 2 роки тому

    Bro kollam senkotai train l pyal thirich kollatheku engna varunne bus kittumo? Please replay ponamenund

    • @Umaptraveller
      @Umaptraveller  2 роки тому +1

      Return ഓരോ അര മണിക്കൂർ കൂടുമ്പോഴും sengottai to കൊല്ലം വരെ ksrtc ഉണ്ട്.. Sengottai to പുനലൂർ വരെ തമിഴ്നാട് ബസും ഉണ്ട്..

    • @sudhispillai8885
      @sudhispillai8885 2 роки тому

      @@Umaptraveller thanks bro

    • @jishnukj8835
      @jishnukj8835 2 роки тому

      @@Umaptraveller sengottai to kollam bus ethra hours edukkum

    • @arunkundara5440
      @arunkundara5440 2 роки тому

      @@jishnukj8835 3 to 4 hours എടുക്കും

  • @midship12
    @midship12 Рік тому

    ഞാൻ Monday പോകുന്നു 😁😁.

  • @sreeragam567
    @sreeragam567 2 роки тому

    🤝🤝🤝

  • @Hari._k958
    @Hari._k958 2 роки тому

    Theatre aevidae.??????

  • @itsmemuthumani
    @itsmemuthumani 2 роки тому

    🤝🏻♥️

  • @binumahadevanmahadevan407
    @binumahadevanmahadevan407 Рік тому +1

    തെങ്കാശിന്നാണോ ചെങ്കോട്ടയിൽ നാണോ തിരുമല കോവിലിലേക്ക് എളുപ്പം

    • @Umaptraveller
      @Umaptraveller  Рік тому +1

      ചെങ്കോട്ട.

    • @binumahadevanmahadevan407
      @binumahadevanmahadevan407 Рік тому +1

      @@Umaptraveller നന്ദി

    • @binumahadevanmahadevan407
      @binumahadevanmahadevan407 Рік тому +1

      ഇന് 3:35 pm രണ്ടര മണിക്കൂർ കഴിഞ്ഞ് ഇതുവരെയും എനിക്ക് അവിടുന്ന് ബസ് കിട്ടിയില്ല അരമണിക്കൂർ ഇടപെട്ട് ബസ് ഉണ്ടെന്നല്ലേ

  • @r.reghunathanpillai5891
    @r.reghunathanpillai5891 2 роки тому +1

    ശൂലം അല്ല. വേലായുധ സ്വാമിയുടെ വേൽ ആണ്. വേൻ എന്നാൽ VAN ആണ്.

  • @abhinandsuresh2369
    @abhinandsuresh2369 2 роки тому

    Bro Punalur Thailekshmi aano Ramraj aano nallath... Onnu parayamo..?

  • @vijayanc.p5606
    @vijayanc.p5606 2 місяці тому

    Vel alla bai, nammal parayunna vaan aanu

  • @AneeEsha
    @AneeEsha 2 роки тому

    Athandey...
    Mekkarai dam

  • @opstrike6874
    @opstrike6874 2 роки тому

    Bro theater video chai

  • @unnikrishnansukesan7177
    @unnikrishnansukesan7177 2 роки тому

    ഏതാണ് ക്യാമറ

  • @anuprajeesh357
    @anuprajeesh357 Рік тому

    സൂപ്പർ ❤️❤️❤️❤️❤️

  • @sudeepossudeep6194
    @sudeepossudeep6194 Рік тому

    അകിടി നൈനാർ dam

  • @mubashm422
    @mubashm422 4 місяці тому

    Mekkara dam

  • @ashaps438
    @ashaps438 Рік тому

    മേക്കര dam

  • @sumeshsunder2383
    @sumeshsunder2383 2 роки тому

    Suscribe ചെയ്തു Bro

  • @vaishnavsaji1460
    @vaishnavsaji1460 2 роки тому

    entha bro theatre videos onnum varathath

  • @shebinshebi487
    @shebinshebi487 2 роки тому

    Theatre video cheyyatha nthaa

  • @mhdkishore7123
    @mhdkishore7123 2 роки тому

    Unnudai sirippu romba alakaayirukku thambi

  • @sanilvarkala1374
    @sanilvarkala1374 2 роки тому

    👍👍👍👍👍👍👍👍👍🤝🤝🤝🤝👌👌👌

  • @preejithk3362
    @preejithk3362 2 роки тому

    😀😀

  • @pnikhilchandra123
    @pnikhilchandra123 2 роки тому

    👍

  • @hardy.......boyzzzzzz4971
    @hardy.......boyzzzzzz4971 Рік тому

    Chetta pazhani vlog idko

  • @Vishnu-sz9wl
    @Vishnu-sz9wl 2 роки тому +1

    👌👌👌😍

  • @pushpakumarc1117
    @pushpakumarc1117 2 роки тому

    Hi bro my home down .

  • @vishnumohan3634
    @vishnumohan3634 2 роки тому

    വീഡിയോ പെട്ടന്ന് stop ചെയ്തു 😔😔😔😔

  • @shamsi1021
    @shamsi1021 2 роки тому

    വെൽ അല്ല വാൻ എന്നാണ് ബായി

  • @ramamoorthyk8216
    @ramamoorthyk8216 2 роки тому

    இந்த ஆள் எப்போதும் கடைகளுக்கு முன்பில் போய் நின்றுகொள்வார்.

  • @abhi_hari
    @abhi_hari 2 роки тому

    Bro thirich sencottayi ninn kollathott eppo train und.

    • @sreekuttymanu3714
      @sreekuttymanu3714 2 роки тому

      Rathri 12 Mani kazinje train ullu

    • @Umaptraveller
      @Umaptraveller  2 роки тому

      Return ksrtc എപ്പോഴും ഉണ്ട്..

    • @abhi_hari
      @abhi_hari 2 роки тому

      @@sreekuttymanu3714 aano

    • @abhi_hari
      @abhi_hari 2 роки тому

      @@Umaptraveller alla bro train eppozhekkeya. Allell srnkottayil room rent okke engana

    • @Umaptraveller
      @Umaptraveller  2 роки тому

      @@abhi_hari room 350 മുതൽ ഉണ്ട്.. Train രാത്രി 12 മണിക്കേ ഉള്ളൂ, അല്ലങ്കിൽ പിറ്റേന്ന് രാവിലെ 11:30.

  • @adeebshancm6810
    @adeebshancm6810 Рік тому

    അഹിന്ദുക്കൾക്ക് പ്രവേശനം ഉണ്ടോ ?

    • @Umaptraveller
      @Umaptraveller  Рік тому +2

      ഒരു കുഴപ്പവും ഇല്ല.. 🤝

  • @anilkumarsulochana404
    @anilkumarsulochana404 2 роки тому

    Hai

  • @daredevil8622
    @daredevil8622 2 роки тому

    വിജയ് പടം ഇറങ്ങിയിട്ടേ തിയേറ്റർ വീഡിയോ ഇടുള്ളോ 😂

  • @insuranceworld8053
    @insuranceworld8053 2 роки тому

    vikram