സ്വർഗ്ഗവും സ്വർഗത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതവും കൂടെ എൻറെ നടന്നുള്ള യാത്രയും

Поділитися
Вставка
  • Опубліковано 5 вер 2024
  • സ്വർഗ്ഗവും സ്വർഗത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതവും കൂടെ എൻറെ നടന്നുള്ള യാത്രയും #travel #himachal
    Travel
    Himachal Pradesh
    snow fall
    India
    Kerala
    Kerala to Sikkim
    snow fall in Himachal Pradesh
    tent camping

КОМЕНТАРІ • 81

  • @minisabu6727
    @minisabu6727 4 місяці тому +5

    വളരെ professional ആയിട്ടുള്ള videos ആണ്
    എന്തു രസമാണ് കണ്ടിരിക്കാൻ
    എന്തു മനോഹരമാണ് നമ്മുടെ നാട്

  • @kishoregama
    @kishoregama 4 місяці тому +24

    ചിത്രൻ ഇത് നിങ്ങൾക്ക് മാത്രം കിട്ടിയ ഭാഗ്യമാണ്

  • @mathewsonia7555
    @mathewsonia7555 4 місяці тому +8

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ യാത്ര വീഡിയോ കാണുന്നത്, വെത്യസ്തമായ അവതരണം, വളരെ അധികം ഇഷ്ടപ്പെടുന്നു.ശുഭയാത്ര , പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.❤

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 4 місяці тому +1

    പറയാൻ..വാക്കുകൾ.ഇല്ല..അത്രക്ക്.ഭംഗി.യാണ്....സൂപ്പർ👌👌👌👌😊

  • @lathacv6333
    @lathacv6333 4 місяці тому +6

    നല്ല മനസ്സ് ഉള്ളവർക്ക് എവിടെ പോയാലും എല്ലാരും കൂടെ ഉണ്ടാവും ❤❤❤❤❤❤

  • @sibishkk4770
    @sibishkk4770 4 місяці тому +4

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ

  • @kanakamani123
    @kanakamani123 4 місяці тому +7

    ഏറ്റവും വലിയ ഭാഗ്യവാൻ ആണ് ചിത്രൻ. Very aventurous.All the best. ഞാൻ കാണാറുണ്ട് വീഡിയോസ്.

  • @anithavv
    @anithavv 4 місяці тому +1

    Chithran 🙏🙏🙏🙏🙏🙏🙏🙏🙏

  • @mrbava....6147
    @mrbava....6147 4 місяці тому +3

    ഒരുപാട് ഇഷ്ട്ടം വീഡിയോ കണ്ടപ്പോൾ എല്ലാം ഉണ്ടായിട്ട് ഒന്നും ഒരു കാര്യം ഇല്ല ഇത് പോലെ ഒക്കെ ജീവിക്കുമ്പോൾ ആണ് ജീവിതം സന്തോഷം ആവുന്നത് എത്ര കാശ് വരും ഇത് പോലെ ഒരു യാത്ര ചെയ്യണം എങ്കിൽ ചെറിയ തോതിൽ ഫുഡ്‌ ഒക്കെ കഴിച്ചുള്ള യാത്ര ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് ❤❤

  • @sumasaji3905
    @sumasaji3905 4 місяці тому +1

    എനിക്ക് മോന്റെ വീഡിയോസ് എല്ലാം ഇഷ്ടമാണ് 🥰🥰🥰❤️❤️👌👍👍

  • @bijujohn4515
    @bijujohn4515 3 місяці тому

    Big salute god bless you thanks be careful thanks bro

  • @trajeshv
    @trajeshv 4 місяці тому +5

    എൻ്റെ നാടു തന്നെ സ്വർഗ്ഗം .😊 അധികം ചൂടും തണുപ്പുമില്ല. ചക്കയും മാങ്ങയും തേങ്ങയും പുട്ടും കടലയും പൊറോട്ടയും തേങ്ങ വറുത്തരച്ച കറികളും ഒക്കെ അവിടെ മഞിൽ തണുത്തുറഞ്ഞ് മിസാകും.😂😂

    • @sanathannair8527
      @sanathannair8527 4 місяці тому

      കേരളത്തിൽ ഇപ്പോൾ കൊടുംചൂടുകൊണ്ട് മനുഷ്യൻ പൊറുതിമുട്ടുകയാണ്. എത്ര തണുപ്പുണ്ടെങ്കിലും കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങി നടക്കാം. ചൂടാണെങ്കിലോ പുറത്തിറങ്ങി നടക്കാനേ കഴിയില്ല.
      A/c റൂമിനകത്ത് തടവുകാരനെ പോലെ കഴിയാം.

  • @ZakirKayamkulath
    @ZakirKayamkulath 3 місяці тому

    Very beautiful

  • @ASWATHYVNAIR-bm9sh
    @ASWATHYVNAIR-bm9sh 13 днів тому

    February ഇൽ ഞാൻ വന്നപ്പോൾ -20 degree Celsius ആയിരുന്നു.. Such a wonderful place. Heaven ❤️

  • @sreedevibalan8873
    @sreedevibalan8873 Місяць тому

    👌🏻👌🏻👌🏻❤️❤️

  • @prasannankumar2269
    @prasannankumar2269 4 місяці тому +2

    Vaga nadiyum chandra madiyum koodi സംഗമിക്കുന്ന ഭാഗം സൂപ്പർ

  • @PeterMDavid
    @PeterMDavid 4 місяці тому +2

    ഇത്രയും പ്രകൃതിഭംഗിയുള്ള സ്ഥലം വളരെ കുറച്ച് മാത്രമേ ഇന്ത്യയിൽ കാണാൻ കഴിയു 👌❤️👍

  • @user-fv4fx5mw8r
    @user-fv4fx5mw8r 2 місяці тому

    Ishtapettu

  • @user-bm9vi3jr9n
    @user-bm9vi3jr9n Місяць тому

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Місяць тому

    ❤❤❤

  • @drmeeragopikurian
    @drmeeragopikurian 4 місяці тому +1

    Beautiful video Chithran. Have a safe journey.

  • @omanakp-id7jv
    @omanakp-id7jv 4 місяці тому

    Bro ❤❤

  • @asmabivp6687
    @asmabivp6687 4 місяці тому +1

    സൂക്ഷിക്കണം

  • @Solenomads
    @Solenomads 4 місяці тому +1

    പ്രകൃതിയെ സ്നേഹിക്കുന്നവർ സഞ്ചാരത്തിനിടയിൽ പ്രകൃതിയെ മലിനപ്പെടുത്താതിരിക്കുക, വേസ്റ്റ് കൾ ഉപേക്ഷിച്ചു പോരാതെ അത് നിക്ഷേപിക്കുന്ന സ്ഥലം വരെ കൊണ്ട് പോകുക, നമുക്ക് പിന്നാലെ ഒരു പാട് സഞ്ചാരികൾ ഓരോ സ്ഥലത്തും വന്നെത്തും അവർക്കു ബുദ്ധിമുട്ടു വരുത്താതെ ഉത്തരവാദിത്തമുള്ള സഞ്ചാരികൾ ആകുക, ഇത്തരം വേസ്റ്റ്കൾ വലിച്ചറിയുന്ന നമ്മൾ തന്നെ ട്രെയിനിൽ ടോയ്ലറ്റ് വൃത്തിയില്ല എന്ന് വിലപിക്കും ... Save our Nature and Keep clean❤

  • @stylewithmylife6346
    @stylewithmylife6346 2 місяці тому

    Very very happy to see you...❤

  • @tipsancreative7875
    @tipsancreative7875 4 місяці тому +2

    വീഡിയോ ക്വാളിറ്റി സൂപ്പർ ആണ് ബ്രോ .. Video Like 👍🏻🥰♥️

  • @jensonthomas
    @jensonthomas 4 місяці тому

    അടിപൊളി ❤❤❤

  • @astechyvlogs350
    @astechyvlogs350 4 місяці тому +1

    Legends never die🙌🏻❤️💯

  • @maayalamvision7403
    @maayalamvision7403 4 місяці тому

    Adipoli

  • @ismayilponnachan8614
    @ismayilponnachan8614 4 місяці тому

    Super excited place 🎉🎉🎉

  • @midhunn2776
    @midhunn2776 4 місяці тому

    Bro 👍🏾👍🏾👍🏾

  • @sumeshsumesh-iz3mo
    @sumeshsumesh-iz3mo 4 місяці тому

    Watching from tamil nadu❤❤❤❤I am also malayali❤❤❤

  • @babythomas2059
    @babythomas2059 4 місяці тому

    Really adventurous❤❤❤

  • @basilliju1965
    @basilliju1965 3 місяці тому

    Full support.. All the beat brohh യാത്ര മനോഹരം 🫀

  • @prasannankumar2269
    @prasannankumar2269 4 місяці тому +1

    താങ്കളുടെ വീഡിയോസ് മനോഹരം

  • @manikandanpathiyoor2018
    @manikandanpathiyoor2018 4 місяці тому +1

    Super bro

  • @paddymedia5697
    @paddymedia5697 4 місяці тому

    ❤️nice vlog you are number one ഇൻ മല്ലു backpacker 😍😍😍😍😍😍😍

  • @minisabu6727
    @minisabu6727 4 місяці тому

    Amazingly beautiful

  • @ShahulHameed-xr8oe
    @ShahulHameed-xr8oe 4 місяці тому

    All the best bro

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 4 місяці тому

    This is the way to do the vlog .thank you very much

  • @mohammedhaneef7511
    @mohammedhaneef7511 4 місяці тому

    👍🏻👍🏻👍🏻👍🏻❤️❤️

  • @lathacv6333
    @lathacv6333 4 місяці тому

    അടിപൊളി സ്ഥലം ❤❤❤❤🎉🎉🎉

  • @RajithR-mo3vo
    @RajithR-mo3vo 4 місяці тому

    സൂപ്പർ ❤❤❤

  • @user-fv4fx5mw8r
    @user-fv4fx5mw8r 2 місяці тому

    Paripukariude aasanmar 😂😂❤

  • @prasannankumar2269
    @prasannankumar2269 4 місяці тому

    വളരെ നല്ല വീഡിയോ, മനോഹരം pragarthi

  • @arcticblizx
    @arcticblizx 4 місяці тому

    Full support keep going ❤

  • @Raveendran-gx9nz
    @Raveendran-gx9nz 4 місяці тому

    ❤🎉

  • @abdulsamadsamad5046
    @abdulsamadsamad5046 4 місяці тому

    🎉

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому

    Best wishes for a happy journey 🎉

  • @vinodms4214
    @vinodms4214 4 місяці тому

    ❤❤❤❤❤❤❤

  • @justinbruce4975
    @justinbruce4975 4 місяці тому

    മോനെ നിങ്ങൾ ഭാഗ്യവാനാണ്

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 4 місяці тому

    Lovely video. Keep it up❤😊

  • @Harisankarbiju
    @Harisankarbiju 4 місяці тому

    Great dear ❤❤

  • @rathnambikav3263
    @rathnambikav3263 4 місяці тому

    I love you chithumone

  • @rajeshar9614
    @rajeshar9614 4 місяці тому

    ❤❤❤❤😂

  • @daredevil6052
    @daredevil6052 4 місяці тому +1

    ഈ വീഡിയോ ആരാണ് എഡിറ്റ് ചെയ്യുന്നത്❤

  • @prabeeshkks2306
    @prabeeshkks2306 3 місяці тому +1

    Animal onnum varilla pedikanda
    Ningalude avatharanam nallnd kelkkan

  • @lathacv6333
    @lathacv6333 4 місяці тому

    കുറച്ചു കാലം സ്ഥിരമായി അവിടെ താമസിച്ചാൽ ശേരിക്കും മടുത്തു പോവും 😢😢😢

  • @user-ok6gm7fl7e
    @user-ok6gm7fl7e 4 місяці тому

    Chithra. nammude nattil kurachu thanupp kittuvan vendi ac nokki nadakkumbol.ivide ellavarum kurachu chood kittuvan vendi heaterine aashrayikkunnu alle.......
    Rajesh ji kurachu thanupp inghott ayachu tharu.ennal kurachu chood anghott ayachu tharam😂😂😂😂😂😂😂

  • @sajithsajuttan
    @sajithsajuttan 4 місяці тому

    ഐ ഫോണിൽ ആണോ ഷൂട്ട്‌ ചെയുന്നത്

  • @sethuunni4891
    @sethuunni4891 4 місяці тому

    Hello bro

  • @rahulrock2369
    @rahulrock2369 4 місяці тому

    പുതിയ പഠനം അനുസരിച്ചു 10ൽ 1ആൾക്ക് കാൻസർ ഉണ്ട് എന്നാണ് പുതിയ കേരത്തിൽ നടത്തിയ പഠനം പറയുന്നത്
    കേരളത്തിൽ എത്രാ ക്യാഷ് ഇണ്ടാക്കിയിട്ടും കാര്യം ഇല്ലാ അവസാനം എൻഡോസൾഫാൻ അടിച്ച പച്ചക്കറിയും മലിനമായ പുഴയും വായുവും ഹെവിറേഡിയേഷനും അടിച്ചു ക്യാൻസർ വന്ന്‌ നരകിച് ചാവാനാ മലയാളിയുടെ വിതി !! കഴിയുന്നതാണ് എല്ലാവരും ആഫ്റ്റർ മാര്യേജ് 1 കുട്ടിയിൽ കുടുതൽ ഉണ്ടാകരുത് അവർക് ഹെൽത്തിയായി കേരളത്തിൽ ജീവിക്കാൻ പറ്റില്ല😞

  • @noorpmna3826
    @noorpmna3826 4 місяці тому

    ടൂറിസ്റ്റ് കൾ എല്ലായിടവും കേടു വരുത്തും

  • @vbigor768
    @vbigor768 3 місяці тому

    very sad people are littering that beautiful place ,you can show video of collecting garbage to motivate or create awareness among people

  • @ajeebrahman6783
    @ajeebrahman6783 4 місяці тому

    Ninglde acc ethra paisa ind food okke vangaan nallanam paisa vanda paisa sambadhikunillallo athayath income yathrakulla gund enthahn ninglk naatil entharnu joli

  • @Akhistravelogue
    @Akhistravelogue Місяць тому

    Bro number onnu tharamo? I want a guidance to trekking

  • @yoosufp2139
    @yoosufp2139 4 місяці тому

    എന്താണ് ഈപ്രഭാത കർമ്മം തൂറാൻ പോകുകയാണെന്ന്പറയെടാ😂😂

  • @ishaap23
    @ishaap23 4 місяці тому

    ❤❤

  • @rasiyaanshad869
    @rasiyaanshad869 4 місяці тому

    💞💞

  • @balucbabu3138
    @balucbabu3138 4 місяці тому

    👍👍👍👍

  • @SureshMadathil-lh8gk
    @SureshMadathil-lh8gk 4 місяці тому

    🎉

  • @fathimabathool7042
    @fathimabathool7042 4 місяці тому

    ❤❤❤❤❤❤❤❤

  • @prabeeshkks2306
    @prabeeshkks2306 3 місяці тому

    Animal onnum varilla pedikanda
    Ningalude avatharanam nallnd kelkkan

  • @sonasona5250
    @sonasona5250 3 місяці тому

  • @Ambilivasu
    @Ambilivasu 4 місяці тому

    ❤❤❤❤

  • @maayalamvision7403
    @maayalamvision7403 4 місяці тому

  • @joyrappai3319
    @joyrappai3319 4 місяці тому

    ❤❤❤❤❤❤

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 місяці тому

    ❤❤❤

  • @sangeerth12
    @sangeerth12 4 місяці тому

    ❤❤